സ്റ്റിച്ചിങ്ങിന് ആയിട്ടുള്ള തുണികൾ വാങ്ങിയത് നമ്മുടെ കേരളത്തിൽ ഉള്ള കടയിൽ നിന്നല്ല അതുകൊണ്ടാണ് സ്ഥലവും കടയുടെ പേരും ഞാൻ വീഡിയോയിൽ പറയാതിരുന്നത് ഞാനിപ്പോൾ ഉള്ളത് മഹാരാഷ്ട്രയിലാണ് അവിടെ നിന്നാണ് വീഡിയോസ് ചെയ്ത നിങ്ങളിലേക്ക് എത്തിക്കുന്നത്
എല്ലാ ബാഗിനും ഒരു വിലയല്ല നമ്മൾ ഉണ്ടാക്കുന്ന ബാഗിന്റെ സൈസ് അനുസരിച്ചും അതിനായിട്ട് ഉപയോഗിക്കുന്ന മെറ്റീരിയൽസ് എന്തൊക്കെയാണ് അതും കൂടെ ചേർത്താണ് പറയുക 👍

Maharashtra where
Super. ഞാനും ഒരു small entriprenuer ആണ്.
👍 all the best 🙏❤️
കട്പീസ് തുണി വാങ്ങിയ കടയുടെ പേരും സ്ഥലവും പറയുമോ
Thank you for sharing this useful vedio 👌 ❤
💖🥰🙏
Thankyou ma'am..❤
💖🥰🙏
Thanku😘
💖🥰
Useful vedeo ❤❤
💖🥰
Thanks a lot 👍
💖🥰🙏
👌👌👌😊😊😊
💖🥰🙏
Thanks
💖💖🙏
Ethu shop
Cloth name nthanu
👍👍👍
💖🥰
കടപിസ് വാങ്ങുന്ന കടയുടെ പേരുകൂടി പറയുമോ
Canvas shining illaatha side aano thuniyumayi attach cheyunne. Shining ulla side thazhe aano
ഷൈനിങ് ആയിട്ടുള്ള ഭാഗത്താണ് തുണി വെച്ചു കൊടുക്കുന്നത് 👍
@RajisSewSimply ok chechi. Thnku❤️🙏🏻
Meeshoyil ninnano chechi vangunnath plz rpl
ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് കൊടുത്തിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യൂ 👍🥰
❤❤
💖🥰
Suppr ❤❤❤ കട്ട് പീസ് എവിടുന്നാണ് കിട്ടിയത് ഏത് കടയാണ് പേരും കൂടെ ഒന്ന് പറയാമോ
ഇതിനുള്ള റിപ്ലൈ ഞാൻ കമന്റ് ആയി പിൻ ചെയ്തു വച്ചിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യണേ👍
👍🌹
💖🥰
Ernakulathu K C Pappu&son's il bag accessories kittum. Rate kuravanu
👍🥰
Shope name place parayoo
ഈ ഷോപ്പ് നമ്മുടെ കേരളത്തിൽ അല്ല മഹാരാഷ്ട്രയിലാണ് അതാണ് നാട്ടിലെല്ലാന്ന് ഞാൻ പറയുന്നുണ്ടല്ലോ വീഡിയോയിൽ
പേപ്പർ ക്യാൻവാസ്. ഷർട്ട് കോളർ ഉള്ളിൽ വയ്ക്കുന്ന അത്രയും കട്ടിയുള്ളത് ആണോ
അല്ല ഞാൻ വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ സാധാരണ പേപ്പർ ക്യാൻവാസ് ആണെന്ന്
ബാഗ് കടയിൽ ആണോ കൊടുക്കുന്നത്
ഇവിടെ അടുത്തുള്ള ആവശ്യമുള്ളവർക്ക് കൊടുക്കും 👍
സിബ് റെന്നർ എന്റെ കൈയിൽ യിൽ ഉണ്ട്
👍🥰
നിങ്ങൾ ഇട്ട ലിങ്ക് ഓപ്പൺ ആകുന്നില്ല
Ellam open anu njan check cheythu👍
👍👍👍👍👌👌👌👌
Thanks 💖🥰
ബാഗിന്റെ വില കൂടി പറയുമോ
എല്ലാ ബാഗിനും ഒരു വിലയല്ല നമ്മൾ ഉണ്ടാക്കുന്ന ബാഗിന്റെ സൈസ് അനുസരിച്ചും അതിനായിട്ട് ഉപയോഗിക്കുന്ന മെറ്റീരിയൽസ് എന്തൊക്കെയാണ് അതും കൂടെ ചേർത്താണ് പറയുക 👍
മാഡം കട്ട് പിസ് വാങ്ങുന്ന കടയുടെ. പേര് പറയാമോ
തുണികൾ കിട്ടുന്ന കട നമ്മുടെ കേരളത്തിൽ ഉള്ളതല്ല അതുകൊണ്ടാണ് ഞാൻ ഇതിൽ കടയുടെ പേരൊന്നും പറയേണ്ടിയിരുന്നത് ഞാൻ ഉള്ളത് മഹാരാഷ്ട്രയിലാണ് 👍
❤❤
💖🥰