പൂരുരുട്ടാതി നക്ഷത്രം പതിനെട്ടു അടവുകൾ \EIGHTEEN SECRETS OF BIRTH STAR POORUTTATHI

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 594

  • @Gourikrishna7277
    @Gourikrishna7277 Год назад +6

    സംഭാഷണം, സൗന്ദര്യസ്വാധനം, അഭിമാനബോധം.... ഇങ്ങനെ ഓരോന്ന് പറയാതെ തന്നെ എല്ലാം ശെരിയാണ് വളരെ വളരെ വളരെ ശെരിയാണ്.......

  • @HARMONYDSS
    @HARMONYDSS Год назад +72

    Absolutely right....99%
    ഉത്തരവാദിത്യം എറ്റെടുക്കാൻ മടിയുണ്ട് (വിവാഹം ഉൾപ്പെടെ) പരിചയപ്പെടുന്നവരുമായി നന്നായി സംസാരിക്കും , സംസാരപ്രിയർ ആണെങ്കിലും, ഉയർന്ന ചിന്താഗതി ഉള്ള ഈ നാളുകാർ പൊതുവെ lntrovert ആയിരിക്കും...

    • @Sololiv
      @Sololiv Год назад

      Ss,

    • @pravikac
      @pravikac 11 месяцев назад

      👍

    • @sarojathankappan9828
      @sarojathankappan9828 9 месяцев назад

      Very correct

    • @Jishakm-lz9cp
      @Jishakm-lz9cp 8 месяцев назад +1

      നമസ്കാരം സാർ പറഞ്ഞത് എല്ലാം ശരിയാണ് എപ്പോഴും എന്തെങ്കിലും ടെഷൻ ഉണ്ടാവും ഇതു കൂടിയാൽ തലവേദന യാണ് വേറെ അസുഖകളും ഉണ്ട് നല്ല ഭർത്താവിനെയാണ് കിട്ടിയിരിക്കുന്നത് അതിൽ സമാധാനം ഉണ്ട് ടെൻഷൻ ഉണ്ടാവാൻ അസുഖങ്ങളും വേറെ കാര്യങ്ങളും ആണു എല്ലാം നേരെ വാ നേരെ പോ എന്നതാണ് അപ്പോൾ കാരിയങ്ങള് വെട്ടി തുറന്നു പറയും ക്ഷമ ഇല്ല ജിഷ പുരുരുട്ടതി 29/4/1973 kumba kooru prarthikkanam

    • @PadmakumarP-s8j
      @PadmakumarP-s8j 6 месяцев назад

      ​@@Jishakm-lz9cphai

  • @valsalasivadas6701
    @valsalasivadas6701 6 месяцев назад +1

    എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ് നന്ദി സാർ നമസ്‌കാരം

  • @sivasankarannair5937
    @sivasankarannair5937 Год назад +51

    പൂരോരുട്ടാതി നക്ഷത്രത്തെ പറ്റി പറഞ്ഞത്100 ശതമാനം ശരിയാണ് സാർ .നന്ദി നമസ്കാരം

  • @GopalaKrishnan-zh8ri
    @GopalaKrishnan-zh8ri Год назад +5

    വളരെ കൃത്യമായ വിലയിരുത്തൽ, നന്ദി, അഭിനന്ദനങ്ങൾ

  • @increaser1029
    @increaser1029 Год назад +17

    അറുപത്തിനാലു വയസ്സിനുള്ളിൽ ആദ്യമായി ജ്യോതിഷത്തിൽ വിശ്വാസം വന്നു.
    ഗുരുവിനു് നന്ദി ❤❤❤❤❤

  • @mohankumarv8425
    @mohankumarv8425 11 месяцев назад +3

    പറഞ്ഞതെല്ലാം വളരെ ശരിയാണ് .നന്ദി നമസ്കാരം .👍🙏

  • @radhakrishnank4391
    @radhakrishnank4391 Месяц назад +2

    രാധാകൃഷ്ണൻ. കെ പൂരുരുട്ടതി എല്ലാം വളരെ ശരിയാണ് നമസ്തേ.

  • @kalaanand554
    @kalaanand554 9 месяцев назад +3

    Your description about pooruttathy is 100% correct

  • @bhagialathac2208
    @bhagialathac2208 8 месяцев назад +3

    നമസ്കാരം തിരുമേനി, പറഞ്ഞ എല്ലാം തന്നെ ശരിയാണ്.

  • @AnilaE-qw8yv
    @AnilaE-qw8yv Год назад +5

    101% correct correct correct explanation You are a great astrologer

  • @bhagavansahai6969
    @bhagavansahai6969 Год назад +6

    ഞാൻ പുരുട്ടാതി നക്ഷത്രം.... ആണ്..
    താങ്കൾ പറഞ്ഞതെല്ലാം.. (18 അടവും )
    ശരി ആണ്.. പക്ഷേ.. ഗവണ്മെന്റ് ജോലി കിട്ടിയില്ല, കലാ രംഗത്ത് ശോ ഭിക്കാൻ കഴിഞ്ഞില്ല, ബാക്കി എല്ലാം സാധിച്ചു... നന്ദി.. 🙏👍

  • @sudhaprashant8284
    @sudhaprashant8284 Год назад +7

    100%right. ഞാൻ നെറ്റിൽ പെർഫ്യൂംഇടാറുണ് 👍100%ശരി ആണ്

  • @Prasannauv
    @Prasannauv 2 месяца назад +1

    അതി ചിന്ത വിഷമമുണ്ടാക്കുന്നു . പറഞ്ഞത് ഏറെക്കുറെ ശരിയാണ്. നമസ്തേ❤️🙏

  • @shobhanashobha8177
    @shobhanashobha8177 9 месяцев назад +8

    ശോഭന പുരുടാതി പാട്ടു പാടും.. പാടാനുള്ള അവസര ഉണ്ടാകണേ.. മനഃസമാദാനം സന്തോഷം ഉണ്ടാകണേ 🙏🙏തിരുമേനി prarthikane

  • @venugopalannair9501
    @venugopalannair9501 4 месяца назад +3

    വേണുഗോപാലൻനായർ, പുരുരുട്ടാതി. നമസ്കാരം തിരുമേനി വളരെ ശരിയാണ് പറഞ്ഞത് ഇത്ര സത്യസന്ധമായി ഈ നക്ഷത്ര തെ പറ്റി ആദ്യം ആയി കേൾക്കുന്നത് ❤👍🌹🙏

  • @AbhilashNandan
    @AbhilashNandan 20 дней назад +1

    Very very like it ee parayunna yogangal anubhavikkanullathum ippol enikku Shura dasa aarambichukazhinhu thanks

  • @devanck6015
    @devanck6015 8 месяцев назад +3

    നമിച്ചു 🙏🏻 100% ശെരിയാണ്

  • @sujamolnk
    @sujamolnk 7 дней назад +1

    9 നമ്പർ വളരെ ശെരി ആണ് സർ പറഞ്ഞത് 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @prakashvettikavala8359
    @prakashvettikavala8359 Год назад +7

    ഞാൻ പൂരുട്ടത്തി Nakshatra കാരനാണ് ഇതു പോലെയുള്ള വിശേഷണങ്ങൾ കെട്ടിട്ടുമുണ്ട് എന്നാലും വളരെ സംശുദ്ധമായ പ്രവചനം തന്നെയാണ് അങ്ങയൂ ടേത്. നന്ദി 🙏

  • @dr.georgechazhoor6379
    @dr.georgechazhoor6379 Год назад +7

    You are the renowned Astrologist. 100% true, your indepth knowledge is commendable.

  • @syamalaamma1158
    @syamalaamma1158 Год назад +4

    ഞാൻ പൂരുരുട്ടാതി നക്ഷത്രം, 100 % എന്നെ കുറിച്ച് ശരിയാണ്. അതിശയം തോന്നി. 18 കാര്യം പറഞ്ഞതും അക്ഷരം പ്രതി ശരി. Rtd. BSNL , 78 മീനത്തിൽ തികഞ്ഞ വൃദ്ധ. നന്ദി അനേകം തവണ ...

  • @bijisuresh2701
    @bijisuresh2701 Год назад +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ് 👍🙏

  • @suransuran3399
    @suransuran3399 Год назад +2

    എൻറെ നാളെ പുരട്ടാതി തന്നെ ഈ പറഞ്ഞതൊക്കെ വളരെയധികം ശരിയാണ് നന്ദി നമസ്കാരം

  • @sujamolnk
    @sujamolnk 7 дней назад +1

    വളരെ ശെരി ആണ് 🙏🏾🙏🏾🙏🏾🙏🏾

  • @sureshkumarsanu6388
    @sureshkumarsanu6388 14 дней назад +1

    Parnjathellaam Correct thirumeni valaresandhosham !!

  • @shreevidhyapg775
    @shreevidhyapg775 8 месяцев назад +4

    അഞ്ജിത മധു, പുരുരുട്ടാതി,22/6/2011, അസുഖങ്ങൾ എല്ലാം മാറ്റിതരുവാനും പഠിക്കാൻ നല്ല ബുദ്ധി കിട്ടുവാൻ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏

  • @saseendranchandroth57
    @saseendranchandroth57 Год назад +3

    100% correct prediction. God bless u

  • @samadmanakkara3709
    @samadmanakkara3709 9 месяцев назад +2

    എല്ലാം ശെരിയാണ്.. 👍👍

  • @pkvijyan6942
    @pkvijyan6942 Год назад +2

    അങ്ങയുടെ പ്രവചനം വളരെ ശരി. നന്ദി. ഓച്ചിറ വിജയൻ (Rtd sub-Ispecter)

  • @santhamohananmohanan7461
    @santhamohananmohanan7461 Год назад +2

    മോഹനൻ നായർ.... പുണർതം
    ശാന്തകുമാരി.... പുരുരുട്ടാതി
    സൂരജ്.. ഉത്രാടം
    സംഗീത്.... ഭരണി
    സരിത.. ചിത്തിര
    ദീക്ഷിത.. വിശാഖം
    തിരുമേനി ഞങ്ങളെക്കൂടെ അങ്ങയുടെ
    പ്രാർത്ഥനകളിൽ ഉൾപെടുത്തണേ.... നന്ദി

    • @MohanaUVarma
      @MohanaUVarma 8 месяцев назад

      വളരെ ശരിയാണ് parañjathokke

  • @suji1199
    @suji1199 2 дня назад +1

    വിനീഷ്‌കുമാർ പുരുരുട്ടാതി 14/02/1983... എല്ലാം ശരിയാണ് തിരുമേനി ജീവിതം വളെരെ ദുർഗ്ഗടമാണ് രക്ഷപെടാൻ പ്രാർത്ഥിക്കണം❤️

  • @remanikuttyamma4567
    @remanikuttyamma4567 Год назад +4

    എല്ലാകാര്യവും സത്യം ആണ്. സാറിനെ നന്ദി.

  • @shajiaj7317
    @shajiaj7317 Год назад +3

    Your explanation is 90% correct.

  • @sunithasuni8271
    @sunithasuni8271 Год назад +11

    എല്ലാം ശരിയാണ് ഇഷ്ടമായി ഞാൻ സുനിത പൂരുരുട്ടാതി ആയുരാരോഗ്യ ത്തിന് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏

    • @pachupachu2390
      @pachupachu2390 Год назад +1

      ചേച്ചിക്ക് മനസിന് അസ്വസ്ഥത ഉണ്ടാവാറുണ്ടോ 🙁

    • @k.m.narayanan2062
      @k.m.narayanan2062 Год назад +1

      👌👌👌🙏🙏🙏👍👍👍🌹🌹🌹

    • @RathnavalliP.K
      @RathnavalliP.K 5 месяцев назад

      ❤❤❤🙏🙏🏻🙏

    • @sunithasajeev1322
      @sunithasajeev1322 5 месяцев назад

      എൻ്റെ പേരും സുനിത പൂരുരുട്ടാതി നക്ഷത്രം

    • @prasanakumari2132
      @prasanakumari2132 4 месяца назад

      Prasanna. Kumari. Pururuttati

  • @pushpar2269
    @pushpar2269 25 дней назад +1

    Super 10 Adavukal ok balance sariyakanam njan thank you🎉

  • @ambikats831
    @ambikats831 10 месяцев назад +3

    Paranjathellam perfectly correct🙏

  • @mohanram9323
    @mohanram9323 Год назад +3

    Poorututtathi star is no 1 in this world.good heart God fearing and good looking people are poorututtathi members

  • @nandakumar.tnandu9321
    @nandakumar.tnandu9321 Год назад +3

    👍 എല്ലാം 100 % ശരിയാണ്.

  • @manojs6582
    @manojs6582 Год назад +2

    സാർ പറഞ്ഞത് വളരെ ശരിയാണ്....😮

  • @jayakumarpillai3121
    @jayakumarpillai3121 9 месяцев назад +3

    Super, perfect.

  • @sarithamanikuttan3458
    @sarithamanikuttan3458 Год назад +3

    100%ശരിയാണ് 🙏

  • @RajuRaj-lc3qp
    @RajuRaj-lc3qp Год назад +8

    One of the best astrologist. Congratulations thirumeni.100% true which you said about pooruttathi. 🌹🌹🌹🙏

  • @Pollaappu
    @Pollaappu Год назад +2

    വളരെ ശരിയാണ്.... നന്ദി

  • @krishnashiva9838
    @krishnashiva9838 29 дней назад +1

    100% ശെരിയാണ്...

  • @SajiKumar-s1u
    @SajiKumar-s1u 2 месяца назад +1

    വളരെ വാസ്തവം.. സർക്കാർ ജോലി രണ്ടു പ്രാവശ്യം കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് നഷ്ടമായത്..
    എങ്കിലും നിരാശപ്പെട്ടില്ല വരുന്നത് വരുന്നിടത്തു വച്ചു കാണാം എന്നങ്ങു വിചാരിച്ചു...😊
    ഇപ്പോൾ സൗദി അറബിയിൽ ജോലി ചെയ്യുന്നു..

  • @radhaprabhakaran9467
    @radhaprabhakaran9467 10 месяцев назад +2

    Thanks Absolutely correct according to me

  • @ramakrishnapillai9722
    @ramakrishnapillai9722 Год назад +2

    100%ശെരിയാ നു രാമകൃഷ്ണൻ പിള്ളൈ പുരുരുട്ട് തി പൂജയിൽ ചേർകേണമേ 🙏🙏🙏🙏🙏തിരുമേനി ഓം നമശിവായ 🙏🙏🙏

  • @sarathchandrank1950
    @sarathchandrank1950 Месяц назад +2

    18 പതിനെട്ടും ശരിയാണ് 100%😊
    നാൽപ്പതാം വയസ്സിൽ ചെറിയൊരു ജോലി കിട്ടി

  • @jayaramnappil1269
    @jayaramnappil1269 Месяц назад +1

    വളരെ ശരിയാണ് ❤

  • @snesiaugustine5617
    @snesiaugustine5617 Год назад +4

    I'm meenam pooruruttathi 1965 Male Christian ,your prediction about pooruruttathi 100 percentage correct in my life !!! Pray for me

  • @sheejasuresh2698
    @sheejasuresh2698 10 месяцев назад +1

    Valare sheriyanu

  • @vaigaplusjagan
    @vaigaplusjagan Год назад +11

    പറഞ്ഞത് 100,%ശരിയാണ്.
    രതീഷ് പൂരുരുട്ടാതി . മീനം രാശി.എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏

  • @ambilymohan9243
    @ambilymohan9243 9 месяцев назад +1

    Ente nalu pooruruttathi paranjathellam valare sari thank you sir

  • @anilkumarkodoth9582
    @anilkumarkodoth9582 Год назад +7

    D / B 4-2-1965 വിശ്വാസിയല്ല. യാദൃശ്ചികമായി ശ്രദ്ധിച്ചതാണ്. പറഞ്ഞത് ഏതാണ്ട് 90% ശരിയാണ്❤

    • @Izza824
      @Izza824 Год назад

      Amma marichu pokumo

  • @amalac1494
    @amalac1494 Год назад +3

    എല്ലാം വളരെ ശരിയാണ് ❤

  • @rahimkk1862
    @rahimkk1862 Год назад +3

    വളരെ ശെരിയാണ് നമിച്ചു 🙏

  • @sandhyadevi2525
    @sandhyadevi2525 9 месяцев назад +2

    Very very correct.

  • @gangadharanminnikkaran8804
    @gangadharanminnikkaran8804 Год назад +3

    Very good,all the points mentioned here are well connected, thank you.

  • @suresh1967able
    @suresh1967able Год назад +4

    Congratulations Sir, every observations are perfectly all right. 🙏🙏🙏

  • @subhabose9964
    @subhabose9964 Год назад +6

    പറഞ്ഞത് എന്റെ ജീവിതത്തിൽ 100% സെരിയാണ്

  • @radhamaniponnappan5599
    @radhamaniponnappan5599 Год назад +3

    ഞാൻ രാധാമണി, സർ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്. വീടിനോട് ഭയങ്കര അറ്റാച്ചമെന്റ് ആണ്. ഉത്തരവാദിത്വം, ജോലി അങ്ങനെ എല്ലാം, എനിക്ക് ഇഷ്ടമാണ്

  • @rajalekshmigopan1607
    @rajalekshmigopan1607 Год назад +9

    ഞാനും പൂരുരുട്ടാതി. പറഞ്ഞതെല്ലാം Correct ആണ് .

  • @rajendrankk1153
    @rajendrankk1153 Год назад +1

    അങ്ങ് പറഞ്ഞതെല്ലാം സത്യം തന്നെ 🙏🙏🙏

  • @ramakrishnanpt8098
    @ramakrishnanpt8098 Год назад +3

    നക്ഷത്രഫലങ്ങളിൽ പൊതുവെ താല്പര്യമില്ലാത്ത ഞാൻ യാദൃശ്ചികമായാണ് ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചത്.ഏകദേശം കൃത്യമാണെല്ലാം.

  • @rekhajeevan8385
    @rekhajeevan8385 2 месяца назад +1

    രേഖ, പൂരുരുട്ടാതി, 12/01/ 1970 എന്നെ സംബന്ധിച്ച് 18 ൽ 17 ഉം വളരെ ശരിയാണ്.🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സർ🙏🏻

  • @monaviesajeevsir
    @monaviesajeevsir Месяц назад +1

    all are very correct swamy🙏

  • @sinithkpaswathy2881
    @sinithkpaswathy2881 Год назад +3

    Paranjath valare shariyanu 🙏🙏🙏 sinith pooruruttathi kumbam raashi meenam lagnam 28.6.1986

  • @padminiprakash7052
    @padminiprakash7052 19 дней назад +1

    Thanks sir, I agree with you, my star also same.

  • @SREESANDRAMTV
    @SREESANDRAMTV 8 месяцев назад +1

    Ellam valare sariyanu

  • @sushaprakash4736
    @sushaprakash4736 5 месяцев назад +2

    ഞാൻ പൂട്ടാതി നക്ഷത്രമാണ് ഇതിൽ പറഞ്ഞത് 95 ശതമാനവും ശരിയാണ് എനിക്കിഷ്ടപ്പെട്ടു

  • @LalithamohanMohananp.k-rn1ps
    @LalithamohanMohananp.k-rn1ps 2 месяца назад +1

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.

  • @abuhuraira4568
    @abuhuraira4568 8 месяцев назад +1

    വളരെ കൃ കൃത്യം ❤❤❤

  • @JayaLakshmi-jf3mb
    @JayaLakshmi-jf3mb Год назад +2

    Hundred percentage correct sir Congrats...🎉

  • @joothisjoy
    @joothisjoy Год назад +3

    വളരെ ശരി ആണ് ഞാൻ ജ്യോതി പാൽകുളങ്ങര മീന മാസത്തിലെ പൂരുട്ടാതി ആണ് ❤️👌👍

  • @mukeshvs6859
    @mukeshvs6859 Год назад +4

    പൂരുരുട്ടാതി നക്ഷത്രത്തെ പറ്റി കൃത്യമായി അവതരിപ്പിച്ചു.

  • @SatheeshKumar-fk1pb
    @SatheeshKumar-fk1pb Год назад +1

    സതീഷ് . പൂരുരൂട്ടാതി . പറഞ്ഞതിൽ 80% ശെരിയാണ് ഞാൻ . മേടമാസത്തിലേ താണ് എനിക്കു ടീ പ്രാർത്തിക് ണം

  • @MukeshKumar-yo9zp
    @MukeshKumar-yo9zp Месяц назад +1

    Sathiyam ❤

  • @ruththomasmark6562
    @ruththomasmark6562 28 дней назад +1

    100% currect. My father's star. Is this.

  • @smithajayakumar1102
    @smithajayakumar1102 6 месяцев назад +2

    100%correct 👌🏻👌🏻👌🏻

  • @ajayakumar7535
    @ajayakumar7535 Год назад +3

    absolutely correct. pushpa poorattathi. kumbham rashi

  • @georget.l9472
    @georget.l9472 29 дней назад +1

    Verry currect

  • @LissySabu-j8l
    @LissySabu-j8l 2 месяца назад +1

    😢എല്ലാം വളരെ സത്യം.

  • @stanleykj9434
    @stanleykj9434 Год назад +2

    വളരെ സത്യം

  • @jayasreed5872
    @jayasreed5872 2 месяца назад +1

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യവും എന്നിലുണ്ട് എന്റെ നാള് പൂരട്ടാതെയാണ് കഷ്ടതയിൽ ദുഃഖവും മാത്രമാണ് ജീവിതം

  • @girijaprasad9949
    @girijaprasad9949 Год назад +1

    വളരെ ശരിയായ അടവുകൾ

  • @sasiparambil1007
    @sasiparambil1007 Год назад +3

    പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ എനിക്ക് ലക്ഷ്യത്തിലെത്താൻ പറ്റിയില്ല . കലാരംഗത്തു പാതി വഴിയിലായിപ്പോയി .16 / 03 /1961 ജനനം.

  • @santhakumari4391
    @santhakumari4391 25 дней назад +2

    Paranjathellam sathyamanu.

  • @GeethaKr-i6e
    @GeethaKr-i6e 5 месяцев назад +1

    Sir valare sathyamanu

  • @vijayanvijayan9097
    @vijayanvijayan9097 10 месяцев назад +1

    Sir.paranjapole.kuttuket.avashiyathine.mathi.ennitu.sondhamayi.joli.cheyithu.jevickuka.madiyan.maru.orickalum.gathipidickilla.ellavarum.reckshapedum.thirch.packshe.joli.cheyanulla.manasu.venam.nirashan.avaruth.aniyan.❤❤❤🎉🎉🎉

  • @radhaprabhakaran9467
    @radhaprabhakaran9467 Год назад +2

    I am Radha Prabhakaran staying in Mumbai totally correct 👍👌🙏

  • @SKumar-ur3ct
    @SKumar-ur3ct 3 месяца назад +1

    വളരെ ശരിയാണ് സാർ, പക്ഷെ ഞാൻ ഒരു വാചാലനല്ല 🙏

  • @radhaprabhakaran9467
    @radhaprabhakaran9467 10 месяцев назад +1

    Absolutely correct 👍👍🙏

  • @vijayanvijayan9097
    @vijayanvijayan9097 10 месяцев назад +2

    Thank.yu.sir.my.date.of.berthe10.4.64.❤
    Chinga.masam.anchamathe.onam.annane.jananam.enicku.vendi.prarthickam.

  • @PadmakumarSivaramaPillai-jm3gy
    @PadmakumarSivaramaPillai-jm3gy Год назад +3

    Supper👍👍👍

  • @anniesoans1253
    @anniesoans1253 5 месяцев назад +1

    90 % സത്യമാണ് ഒത്തിരി hanks

  • @bindhus4164
    @bindhus4164 8 месяцев назад +1

    True sir. Thanks

  • @abhiramajith6835
    @abhiramajith6835 Год назад +4

    താങ്കൾ പറഞ്ഞത് സത്യമാണ് പിന്നെ സർക്കാർ ജോലി ഇല്ല ബാക്കിയെല്ലാം സത്യം 🙏🙏🙏🙏🌹🌹🌹100%👍🏻👍🏻👍🏻👍🏻എന്റെ പേര് അജിത് ഇപ്പോൾ വയസ്സ് 49 പൂരുരുട്ടാതി നക്ഷത്രം ഞാൻ ദുബായിൽ ജോലി ചെയ്യുന്നു ❤

    • @pravikac
      @pravikac 11 месяцев назад +1

      വിദേശവാസം ഈ നാളിൽ ഉള്ളതാണ്.

  • @sindhuprasadsindhuprasad1646
    @sindhuprasadsindhuprasad1646 6 месяцев назад +2

    Sathyam❤

  • @berlineraruvi1695
    @berlineraruvi1695 Год назад +3

    Poli..99.9 % correct!