Ithoke mathram alla bro nigak food aaru undaaki tharum nigada sangadam aaar samaadanipikum yes friends will but a lover or wife or your mother love is always something special
Can you please tel which gym it is... Which place.. I think that gym trainer, with marooon t shirt is my friend, I have lost his number.. So.. He was my childhood friend
🙃 *പെണ്ണ് ഇല്ലാത്ത ഒരു ലോകത്തെ പറ്റി ഞാൻ ഇന്നലെ കൂടി ചിന്തിച്ചതേ ഉള്ളു...* *എന്തൊരു happy ആയിരിക്കും എല്ലാവരും പൈസ ഉണ്ടാക്കുക ഇഷ്ട്ടം പോലെ ചിലവാക്കുക വേറെ ഒന്നിനെപറ്റിയും ചിന്തിക്കേണ്ട ആവശ്യം ഇല്ല Happy Life* 🙂
ആണ് ഇല്ലാത്തതും അപ്പോൾ അത് പോലെ തന്നെ ആകുംലെ 🙌 പെണ്ണ് ഉണ്ടായാൽ എന്താ ഇയാൾക്ക് കാശ് ഉണ്ടാക്കാനും ഇഷ്ട്ടം പോലെ ചെലവാക്കാനും കഴിയില്ലേ.. പിന്നെ ഒന്നിനെ പറ്റിയും ചിന്തിക്കാതെ ജീവിക്കാൻ ആണേൽ പെണ്ണ് കെട്ടാതെ ഇരുന്നാ പോരെ.. ആരേലും നിർബന്ധിച്ചോ.എത്രയോ girls, boys and other genders ഇവിടെ ലൈഫ് ലോങ്ങ് ബാച്ലർ ആയി ജീവിക്കുന്നുണ്ട്.. അത് പോലെ ജീവിച്ചാൽ പോരെ.. അല്ലാതെ സ്വന്തം താൽപ്പര്യത്തിന് വേണ്ടി ഒരു വർഗ്ഗമേ ഭൂമിയിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നത് ഒരു തരം അസുഖം ആണ്.. ചില മനുഷ്യർ ഭൂമിയെ അവർക്ക് മാത്രം സ്വന്തമായി കിട്ടാൻ ആഗ്രഹിക്കാർ ഇല്ലേ.. അതിനോട് സാമ്യപ്പെടുത്താം താങ്കളുടെ ഈ ചിന്താഗതിയും.
ഇതിനും മാത്രം കണ്ടന്റ് എവിടുന്നാ കിട്ടുന്നെ നമിച്ചു മക്കളെ....... 🔥🔥🔥
Manushanmarude karyam alle sir
💕
Contant king 💥
😀
🖤
Pappaya മരത്തിൽ ചാരി നിന്നിട്ട് തലയിൽ കൊട്ടത്തേങ്ങ വീണ ലോകത്തിലെ ആദ്യത്തെ മനുഷ്യൻ😅😅
അളിയൻ പൊട്ടനാണോ @riya augustine reenu
Thenginte manda bhagam angottu aarunn chaanju ninne...dialogue lu undallaa 😂😂
ആദ്യം തൊട്ട് കണ്ടിട്ടില്ല അല്ലെ😂😂
Eda thenga vere thengeeenna😦
Content + characters + editing + entertainment + dialogue = akhil Nrd🔥
Hh
Ha
Ha
ഡേയ് മാറ്റി പിടി 🐒
+Chali😂🔥
ചത്ത കിളിക്ക് എന്തിനാടാ കൂട് 😇😅
ഇനി പ്രണയം ഉരുക്കിനോട് മാത്രം 💥
എജ്ജാതി സാനം 💥😅
നീ ശൂപാറാടാ 🤣🤣💕💕 ath polich 👌👌🥰🥰🥰💖
ബൂമിയിൽ പെണ്ണുങ്ങൾ ഇല്ലാത്ത ജീവിതം ഒന്ന് വിജാരിച്ചു നോക്കു 😢🙂....
അധു വിജാരിച്ചു polum നോക്കാൻ പറ്റില്ല🖇️
അതെ വളരെ സന്തോഷം തോനുന്നു😁
ആണുങ്ങൾ ഇല്ലാത്ത ജീവിതം കണ്ട് നോക്ക്. അങ്ങനെ ആയാലും മതി.
കുണ്ടനടിച്ചു ചാവും 😂😂
അതായിരുന്നു നല്ലത്
@@vishnuvk9812 oru thalamura santhoshathode jeevikkam. Ath kazhinja avasanathe aalum marikkna vare lokam bakki kanum. Oru pennilnnalle aanum undakooo
ഇത് പൊളിച്ചു വേറെ ലെവൽ മാസ് 👍
തേപ്പ് കിട്ടിയാൽ ജിമ്മിൽ ചേരണം എന്നാ നാട്ടുനടപ്പ് 😂🙏
4:28 super 🤣 ann da😂
Gym section😅🤣
6:40 to 6:46 diary milk ad😍
Ithoke mathram alla bro nigak food aaru undaaki tharum nigada sangadam aaar samaadanipikum yes friends will but a lover or wife or your mother love is always something special
കപ്പള മരത്തിന്റ് മുകളിൽ നിന്നാണോ തേങ്ങ വീഴുന്നേ അതു ശ്രെദ്ധിച്ചത് ഞാൻ മാത്രമാണോ 😂😂
Video full kanu appo mansilkum athyame paryunndd ath..
Satyam
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ലൈക് 👍👍👍
ഇവിടുത്തെ വെറൈറ്റി വീഡിയോ കാണാൻ വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😍😍😍😄
ചത്ത കിളിക്ക് എന്തിനാ കൂട് 😂🤣
ഇനി പ്രണയം ഉരുക്കിനോട് മാത്രം! 🔥
സ്ഥിരം പ്രേക്ഷകർ വന്നോളു😊❤️
അടുത്ത വീഡീയോ 'door' എല്ലായിരുന്നുവെങ്കിൽ 😂😂
ആദ്യം ആയിട്ട് എനിക്ക് നിങ്ങളെ ഒരു വീഡിയോ ഇഷ്ട്ടമായി ❣️adipoli❣️
6:03. Singhaar singh bgm in petta🔥🔥🔥
ഭൂമി പെണ്ണിൻ ഇല്ലെങ്കിൽ എങ്ങനെ നിങ്ങൾ ഉണ്ടായി😃😁🤣
Content ആണ് സാറേ മെയിൻ👍🏾
സുഖമായിരിക്കു😁😁😁
Rasheed Ikkakal koodum bhoomiyill😂😂
നീ ശൂപ്പരാടാ...😇
Kidannu kaanunnavane inn kandillalo....kidannurangyo?
Nice concept 🔥🔥🔥
4:28 😂😂😂.... Nee Shooparada
Bike നെ കുറിച്ച് കൂടുതൽ പറഞ്ഞില്ല KTM കമ്പനിയൊക്കെ ഉണ്ടോ അതോ പൂട്ടിയോ?
Akil annan poliya❤😌
Content King thanne.. Namichu 🙏
👍👍😍നല്ല കാര്യം ആണ് നീ പറഞത് ❤️🔥🤣
ലെ അമ്മാവൻ നീ ശുപ്പാരാടാ 🤣🤣🤣🤣🤣
2:12 girls illathe lokath egna bro scanneril girl photo ulla😆
ചത്ത കിളിക്ക് എന്തിനാ കൂട്😁😁😁😁😁😁
Vere level 🔥 ലോകം 🔥 🤣🤣🤣🤣
ഇത് ഒരുമാതിരി കൊറോണ വന്ന പോലെ ആയല്ലോ 😂😂.. ആൾക്കാരെ ഒന്നും കാണാൻ ഇല്ലാലോ 😂
Engane varath irikkatte😹ente ponnoo
ആണുങ്ങൾ ഇല്ലാത്ത വീഡിയോ വേണ്ട വേർ കൈ പൊന്തിക്കുക
ഹൊ... എങ്കിൽ 'banana' ക്കും 'വഴുതനങ്ങക്കും' ഒക്കെ ഡിമാൻ്റ് കൂടിയേനെ.....!
@@Josepdevid773 😂
@@Josepdevid773🤣🤣🤣
@@Josepdevid773 this is ബിസിനസ് 😂😂😂
@@stayaway_ അതെങ്ങനാ?
അടുത്ത ജനറേഷൻ ചക്കക്കുരു കുഴിചിട്ടലൊന്നും ഉണ്ടാവൂല 😂
Chettan kidu anu 💯💜
Ith shooper adaaa 😹😹
ഇപ്പോൾ തന്നെ കെട്ടാറായി നിൽക്കുന്നത് കൊണ്ട് പെണ്ണ് ഇല്ലാ എന്നാ പറയുന്നത്😀
സ്ഥിരം പ്രേക്ഷകർ ഹാജരിട്ടോളി😝
👇🏻
കണ്ടന്റ് രാജാവ് നമ്മുടെ മുത്തുമണി തന്നെ 🥰🥰🥰🥰💪🏻
4:27 😂😂
7:02 dialogue👌🏻
Awwww🥳🥳😄
പൊളി 🔥🔥👌👌
Tuu
Ttt
Appuppan nice 😂😂
Best for content creater a d expression king that is mr. Akhil bro 💖💯❤️🙂🙂
Kidukkachi contents 👍💞💞💞actings... Ellarem chirippikkum👍👍👍👍
Can you please tel which gym it is... Which place.. I think that gym trainer, with marooon t shirt is my friend, I have lost his number.. So.. He was my childhood friend
Girls um boys ഉം ഇല്ലെങ്കിൽ ഈ ലോകം ഇണ്ടാകുല്ലലോ 😁
ലോകം ഇവിടെ തന്നെ ഉണ്ടാവും
Lokham alla nee undakulayrnn
0:55 😂😂
Singles like adikk 😁
Content king👑
Nigal shooparann 😄😍
Chetta Orr hai tharo❤️
എന്നാലും എന്റെ സംശയം അതല്ല പെണ്ണ് ഇല്ലാതെ എങ്ങനെ
നിങ്ങൾക്കും അത് ആദ്യം തോന്നിയില്ലേ 😄
Illa thonniyilla nee enthaa udheahiche
Enthua maire
ഇല്ല
4:50 song poli
😂🔥ijjathi content
Poli🔥🔥🔥
Content 🔥🔥🔥🔥👏👏
Super vedio ❤️😊.Eppozhum sthreevirudha comment idunna oruthane enikariyam. Avanu vndi samarppikkunnu😂. Avnu vndi mathram angna oru lokam undayirnnel ethra nannayene enn ashichpovunnu🥲
അവസാനം മോററ്റ് സിംഗിൾ ആ സത്യം മനസ്സിലാക്കി സുഹൃത്തുക്കളെ 🤣🤣🤣🤣
Iam bigg fan bro
ഇനി അടുത്തത് ആണുങ്ങൾ ഇല്ലാതെ അടുത്ത വിഡിയോ 🤪
Penninte oru power ehh😂😂
Shiyas polichu
Nee sooperada 😘😘😂
കാണ്ടന്റ് king akhil 🤟🏻🔥
Contend mukyam Geeych!😲🔥
Girls illaki boysum illa🤣🥲
അ തെങ്ങിന്റി ഓല .. എന്നാ പക്കാ arranged ann...🤔🔥
So funny akhil nrd chettanu akhil prasad chettanum
Love you shiyas ikka 💖💖💖💖💖
Nice concept 🔥❤️
gym old video alle😁
പെണ്ണ് പെണ്ണ് പെണ്ണ് വേറെ ഒന്നും ഇല്ലേ തമ്പ്നയിൽ കണ്ടപ്പോ തന്നെ വീഡിയോ കാണാനുള്ള മൂഡ് പോയി ഞാൻ പോണ്
@@HariNarayan-iw9we ath thanneyalle njanum paranjath
Ellaam swapnathil Maathram 😂😂
Bro ee sabdam etho politicians yyi samym ille
നീ ശൂപ്പറാഡാ 😂
😅😅 AKHIL NRD POLIYA
I like your videos❤️❤️
Morattu singles Power ❤❤
Girls shooperadaa🥳
Loving from aluva
😂😂😂 നീ ശുപ്പർ ആട
🙃 *പെണ്ണ് ഇല്ലാത്ത ഒരു ലോകത്തെ പറ്റി ഞാൻ ഇന്നലെ കൂടി ചിന്തിച്ചതേ ഉള്ളു...*
*എന്തൊരു happy ആയിരിക്കും എല്ലാവരും പൈസ ഉണ്ടാക്കുക ഇഷ്ട്ടം പോലെ ചിലവാക്കുക വേറെ ഒന്നിനെപറ്റിയും ചിന്തിക്കേണ്ട ആവശ്യം ഇല്ല Happy Life* 🙂
ആണ് ഇല്ലാത്തതും അപ്പോൾ അത് പോലെ തന്നെ ആകുംലെ 🙌
പെണ്ണ് ഉണ്ടായാൽ എന്താ ഇയാൾക്ക് കാശ് ഉണ്ടാക്കാനും ഇഷ്ട്ടം പോലെ ചെലവാക്കാനും കഴിയില്ലേ.. പിന്നെ ഒന്നിനെ പറ്റിയും ചിന്തിക്കാതെ ജീവിക്കാൻ ആണേൽ പെണ്ണ് കെട്ടാതെ ഇരുന്നാ പോരെ.. ആരേലും നിർബന്ധിച്ചോ.എത്രയോ girls, boys and other genders ഇവിടെ ലൈഫ് ലോങ്ങ് ബാച്ലർ ആയി ജീവിക്കുന്നുണ്ട്.. അത് പോലെ ജീവിച്ചാൽ പോരെ.. അല്ലാതെ സ്വന്തം താൽപ്പര്യത്തിന് വേണ്ടി ഒരു വർഗ്ഗമേ ഭൂമിയിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നത് ഒരു തരം അസുഖം ആണ്.. ചില മനുഷ്യർ ഭൂമിയെ അവർക്ക് മാത്രം സ്വന്തമായി കിട്ടാൻ ആഗ്രഹിക്കാർ ഇല്ലേ.. അതിനോട് സാമ്യപ്പെടുത്താം താങ്കളുടെ ഈ ചിന്താഗതിയും.
ആണുങ്ങൾ ഇല്ലെങ്കിൽ പെണ്ണുങ്ങളും സന്തോഷമായിരിക്കും
Bumiyil girls illegil boysum illa
Boys illegil girlsum illa
Check 😼
🥹🥹🤣
Akku de same t shirt ente kayill und
Skip cheyadhe kandadh njan mathrano
Ee lokam kollam 💵 saving ✅
ഈ വീഡിയോ കണ്ടിട്ട് ആണ് എന്റെ ❤️ എന്നെ കൂടുതൽ പ്രേമിച്ചത്
Adipoli content bro
Thumbnail കുറച്ചും കൂടെ modern aayal superb 😍👌
OLX : Duke 25000 negotiable good condition 2020 model 🏍️🏍️
It aghrham ullavar like adikku😌
Anugal ellathakunna video plzz
paavm diary milk.
Papaya marathinte thaze ninal thenha vizumu😂😂😂😂
Aaru indelum illelum diary milk shooparaa 👊❤️