മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ ലഭിച്ചത് ഭിന്നശേഷിയുള്ള കുഞ്ഞിനെ; പിന്നീട് മാതാപിതാക്കൾ ചെയ്തത്...

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 50

  • @സഞ്ചരിക്കുന്നവായനശാല

    നല്ല ബോധ്യമുള്ള മാതാപിതാക്കൾ. ഇൗ കുടുംബത്തെ ദൈവം ഇനിയും സമിർദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp 4 года назад +4

    അമ്മേ നങ്ങൾക് നീതി നടത്തി തരണമേ നങ്ങളെ വേട്ടയാടുന്ന തിന്മയിൽനിന്നു കാത്തുകൊള്ളണമേ 🙏🙏🙏❤❤❤

  • @sheebajoy6333
    @sheebajoy6333 4 года назад +7

    അമ്മേ ഞങ്ങൾക്ക് നീതി നടത്തി തരേണമേ. ഞങ്ങളുടെ ജീവിതത്തിലും ഒരു അത്ഭുതം കാണിച്ചു തരേണമേ അമ്മേ. ഞങ്ങളെ വേട്ടയാടുന്നവരുടെ കയ്യിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

    • @jerinmthomas2910
      @jerinmthomas2910 4 года назад

      Isaiah 42:8 I am the LORD; that is my name! I will not give my glory to anyone else, nor share my praise with carved idols.

  • @dennyglorygod
    @dennyglorygod 4 года назад +6

    Praise the Lord. Prayerful Greetings and Wishes

  • @Don60894
    @Don60894 4 года назад +3

    പ്രിയ അമ്മച്ചി എനിക്കും ഉണ്ട് ഒരു കുഞ്ഞ് ബുദ്ധി വളർച്ചയില്ലാത്തത് എനിവേണ്ടിയും പ്രാർത്ഥിക്കണമെ

  • @Lilly-ph6dv
    @Lilly-ph6dv 4 года назад +2

    Ningalude book vayichirunnu. Ente monum autism anu. Njangale prarthanayilum visudhiyilum nilanirthan dhaivam thanna sammanam. Nanniyode avane snehikunnu. ❤❤❤

  • @jojo-xj7ef
    @jojo-xj7ef 4 года назад +6

    Nallatha...congrats... Jesus mery Joseph... Loves u...

  • @lijobaby8040
    @lijobaby8040 4 года назад +4

    അനേകർക്ക് ഒരു നല്ല മാതൃകയും.. സാക്ഷ്യവും..

  • @tollylizamanoj86
    @tollylizamanoj86 Год назад

    അമ്മേ മാതാവേ ഈകുടുംബത്തിനെ ധാരാളം ആയി അനുഗ്രഹിക്കേണമേ 🙏🙏

  • @vomanvoman9538
    @vomanvoman9538 Год назад

    My heartfelt Prayers

  • @josejose402
    @josejose402 4 года назад +2

    Praise the Lord Thank you Jesus God bless you r family and your son Hallelujah Hallelujah Hallelujah Amen Hallelujah Hallelujah Amen

  • @alicegeorge4692
    @alicegeorge4692 4 года назад +11

    ഇതൊക്കെയല്ലേ മിഷൻ പ്രവർത്തനം. നല്ല ദിവ്യ കാരുണ്യ പ്രവൃത്തി. May God bless Father

  • @elizabethkoodal1693
    @elizabethkoodal1693 4 года назад +3

    Praise the Lord🙏

  • @jobinjustin2121
    @jobinjustin2121 4 года назад +3

    Amen 🙏🏻

  • @tessimathew1793
    @tessimathew1793 4 года назад +2

    Great!!

  • @Lilly-ph6dv
    @Lilly-ph6dv 4 года назад +1

    God bless you 🙏🙏🙏

  • @JKTechnics
    @JKTechnics 4 года назад +2

    Prayers

  • @stinistephen1054
    @stinistephen1054 4 года назад +3

    Good...

  • @minnugeorge3861
    @minnugeorge3861 4 года назад +4

    Presentation is interesting

  • @jobishjohn7527
    @jobishjohn7527 4 года назад +3

    Good

  • @Mj-yz5jl
    @Mj-yz5jl 4 года назад +3

    Great

  • @bhuvanarajesh2917
    @bhuvanarajesh2917 4 года назад +2

    ഭൂമിയിലെ Angel

  • @minim2185
    @minim2185 4 года назад +2

    🙏🙏🙏

  • @valsammavarghese5285
    @valsammavarghese5285 4 года назад +1

    Karthavinte pravarthiye aarku ghrahikam. Stothrem Divame

  • @alicegeorge4692
    @alicegeorge4692 4 года назад +4

    ഇങ്ങനെ ആ കുഞ്ഞ് ജനിച്ചത് മാതാവിനോടുള്ള പ്രാര്ഥനയായിട്ടാണോ? എങ്കിൽ, അതിനു പിന്നിൽ ഡെയ്‌വത്തിന്റെ ഒരു പ്ലാനും പദ്ധതിയും ഉണ്ടെന്നുള്ളത് ഉറപ്പ്.

  • @v.vjacob2554
    @v.vjacob2554 4 года назад +2

    I love you Jesus praise the lord amen. Dislike. Chaidavane. Ninakku duritham

  • @remyamathew6390
    @remyamathew6390 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @littleflower6598
      @littleflower6598 4 года назад

      Great. Congratulations..... Parents. Divine plan.

  • @sebastianmattathil3107
    @sebastianmattathil3107 4 года назад +1

    It is to be noted that the the mother was also moved by the influence of wealth and what miracles it can accomplish is an eye-opening incident. Of course there are thousands and thousands of children are born and live as such till death. But the gracious mother turned her face to them because they were not rich as the parent of Gimmy is. That is the crux of catholicism and its operations. The propagator sister never cares to expose these special children to the public, because it will not serve her purpose. There is nothing to wonder. There is no 'christian' in it.

  • @jolimmachacko7096
    @jolimmachacko7096 4 года назад

    Pusthakatinte vila???

  • @thetruth9377
    @thetruth9377 Год назад

    മാതാവിനെ ബഹുമാനിക്കണം ആരാധനയും പ്രാർത്ഥനയും ദൈവത്തോട് മാത്രം സിസ്റ്ററെ നിങ്ങളെ ബൈബിൾ വായിച്ച് മാനസാന്തരപ്പെടുക വചനത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുന്ന സാത്താന്റെ തന്ത്രത്തിൽ നിന്നും പിന്തിരിയുക

  • @josephmundakkal9535
    @josephmundakkal9535 4 года назад +1

    മാതാവിനെയാണ് അഭിനന്ദിക്കേണ്ടത്. ആരുടെ മാതാവിനോടാണ് പ്രാർത്ഥിച്ചത്?കഷ്ടം! യേശുവിൻ്റെ അമ്മ സാക്ഷാൽ മനുഷ്യസ്ത്രീയായിരുന്നു. യേശുവിൻ്റെ അമ്മയെ മദ്ധ്യസ്ഥത വഹിക്കാനോ അത്ഭുതങ്ങൾ പ്രവർത്തിയ്ക്കാനോ, യേശുവോ പിതാവായ ദൈവമോ ഏൽപ്പിച്ചിട്ടില്ല.

    • @sonofjesus6001
      @sonofjesus6001 4 года назад +5

      കാനായിലെ കല്ല്യാണവിരുന്നിൽ മാതാവിനോട് അപേക്ഷിച്ചിട്ട് ദൈവം ആദ്യ അത്ഭുത പ്രവർത്തി ചെയ്തെങ്കിൽ. ഒട്ടും മടിക്കാതെ ഇന്നും അപേക്ഷിക്കാം.. തീർച്ചയായും ദൈവം അത്ഭുതം ചെയ്യും.. ❤️✝️❤️

    • @anniegeorge3906
      @anniegeorge3906 4 года назад

      മോനെ ആദ്യം പോയി ബൈബിൾ പഠിക്ക് എന്നിട്ട് വന്നു കമെന്റ് ഇടുക 😄😄😄😄

    • @sonofjesus6001
      @sonofjesus6001 4 года назад

      @@anniegeorge3906 അമ്മ ആദ്യം പരിശുദ്ധന്മാവിന്റെ ജ്ഞാനം കിട്ടുവാൻ പ്രാർത്ഥിക്കു🙏 . പിന്നെ മനസ്സിലാവും ❤️✝️❤️

    • @anniegeorge3906
      @anniegeorge3906 4 года назад

      @@sonofjesus6001 പിന്നെ എന്തിനാ അമ്മയുടെ മത്യസ്ത ഈശോ കാനയിൽ അംഗീകരിച്ചു

    • @sonofjesus6001
      @sonofjesus6001 4 года назад +1

      @@anniegeorge3906 യോഹന്നാൻ 2 വായിക്കു നന്നായി..

  • @rubyabraham8534
    @rubyabraham8534 4 года назад +4

    Praise the Lord

  • @masterbrainabacus3880
    @masterbrainabacus3880 2 года назад

    Praise the lord 🙏