ജയറാമേട്ടന്റെ മകളുടെ കല്യാണത്തിന് എത്തിയ ബാദുഷയും ഭാര്യ മഞ്ജു ചേച്ചിയും

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 534

  • @sojiyaadarshsoja3265
    @sojiyaadarshsoja3265 4 месяца назад +1567

    ഇതൊക്കെ ആരാ എനിക്കറിയാവുന്നത് അതിൽ I M Vijayan sir നെ മാത്രമാണ്

    • @sajithakumari8768
      @sajithakumari8768 4 месяца назад +16

      I M വിജയന്റെ വൈഫ് ബ്ലൂ സാരി

    • @76anugrah76
      @76anugrah76 4 месяца назад +14

      പ്രൊഡ്യൂസർ ബാദുഷ and വൈഫ്‌

    • @SN-wi5kt
      @SN-wi5kt 4 месяца назад +10

      പ്രൊഡ്യൂസർ ബാദുഷ ഇപ്പൊ IM വിജയനെ ക്കാൾ ഫേമസ് ആണ് 😂😂ചുമ്മാ ആക്കാൻ വേണ്ടി ഒരു കമന്റ്‌

    • @radhamanithomasthomas3748
      @radhamanithomasthomas3748 4 месяца назад +17

      I also asking who they are????

    • @NiyaFrancis-km2vr
      @NiyaFrancis-km2vr 3 месяца назад +5

      ​@@SN-wi5ktaano😂

  • @sangamam6941
    @sangamam6941 3 месяца назад +144

    വിജയേട്ടൻ നിറഞ്ഞു നിൽകുമ്പോൾ ഒരു മഞ്ജു 😄😄😄👍👍👍

  • @Shafeer-zn2gh
    @Shafeer-zn2gh 3 месяца назад +615

    എന്ത് ബാധ്ഷ...I M വിജയൻ സാർ നിറഞ്ഞു നിൽക്കുന്ന ഇടത്ത് എന്ത് ചിനിമകാര്...

    • @seemaug7111
      @seemaug7111 3 месяца назад +31

      പിന്നല്ല. ഞാനും വിജയൻ സാറിനെ ആണ് നോക്കിയത് 👍👍

    • @KhasimPattamarthodul-dv9lx
      @KhasimPattamarthodul-dv9lx 3 месяца назад +2

      Yes

    • @nisamvkk7037
      @nisamvkk7037 3 месяца назад +2

      അല്ല പിന്നെ...❤❤❤

    • @drassmakersdrassmakers4608
      @drassmakersdrassmakers4608 3 месяца назад +3

      അദ്ദാണ

    • @shijojosejose6479
      @shijojosejose6479 3 месяца назад +4

      ബാദുഷ അതാര് ,വിജയനെ അറിയാം

  • @swethaswan
    @swethaswan 3 месяца назад +184

    IM Vijayan നെ കാണാൻ reels വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ...🤔

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 3 месяца назад +330

    I M വിജയൻ സാർ നിറഞ്ഞു നിൽക്കുമ്പോൾ വേറെ ആരെ നോക്കാൻ 🥰🥰

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 месяца назад +149

    ഞാൻ നോക്കിയത്ത് ഇന്ത്യയുടെ മുത്ത് IM വിജയനെ യാണ് കുറച്ചേ ഉള്ളൂ Miss ആയി😢😢😢

    • @sreejithkadaypurath2368
      @sreejithkadaypurath2368 3 месяца назад +2

      👍🏼

    • @rejithamolpk
      @rejithamolpk 3 месяца назад +2

      ഇന്ത്യയുടെ കറുത്ത മുത്ത്‌ അതാണ് പൊളി 🥰🥰🥰🥰❤❤❤❤❤

    • @drassmakersdrassmakers4608
      @drassmakersdrassmakers4608 3 месяца назад

      അത് കുറച്ചേ കാണു കാരണം ചിനിമക്കാരനല്ലല്ലോ

    • @javedgdg
      @javedgdg 2 месяца назад

      Boll big

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 месяца назад +102

    ഒരു മിന്നായം പോലെ ഒരു നക്ഷത്രം.. അത് വിജയൻ സാർ അല്ലേ...വീണ്ടും കണ്ടു നോക്കി..അതെ..അത് തന്നെ......സതൃം പറഞാൽ അദ്ദേഹത്തെ മാത്രേ ശ്രദ്ധിച്ചത്...❤❤

    • @nickdcruz775
      @nickdcruz775 3 месяца назад +1

      adhehathine mathram aanu sradhichath enkil pine enthina pinem kandath 😂

    • @binubinu5538
      @binubinu5538 2 месяца назад

      Yas

  • @CvimayaAc
    @CvimayaAc 3 месяца назад +16

    ഇത് നമ്മുടെ ഐ എം വിജയേട്ടൻ കൊണ്ടുപോയി 😍

  • @jaisammajimmy2731
    @jaisammajimmy2731 3 месяца назад +50

    IM വിജയൻ അവരെ വിഷ് ചെയ്യുന്നുണ്ട് 🎉

  • @sujithsujith155
    @sujithsujith155 3 месяца назад +161

    ഇതൊക്കെ അരാ ?
    അവിടെ ഞാൻ IM vijayan സാറെ കണ്ടൂ ❤❤❤

  • @muralithekkeparambil7738
    @muralithekkeparambil7738 3 месяца назад +38

    I. M.വിജയൻ വന്നു എന്ന് ക്യാപ്ഷൻ കൊടുക്കാമായിരുന്നു. 😄😄

  • @aswathy.v.r8813
    @aswathy.v.r8813 3 месяца назад +9

    Aara baadusha...njan നമ്മുടെ സ്വന്തം ഐ എം വിജയനെ മാത്രേ കണ്ടോള്ളൂ 😊❤

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 3 месяца назад +41

    കറുത്തമുത്തു I. M. vijayan💓

  • @adhithyaathi9449
    @adhithyaathi9449 3 месяца назад +14

    Wow...how beautifully she maintained her body❤

  • @sojan3690
    @sojan3690 2 месяца назад +2

    ആരാണേലും എന്ത് മാന്യമായിട്ട് സാരി ഉടുത്തേക്കുന്നു.. കാണാൻ തന്നെ എന്ത് രസം ഉണ്ട്

  • @arunnair.d8606
    @arunnair.d8606 3 месяца назад +28

    Badusha is today's top production controller in Malayalam industry he do many films at a time skilled person

    • @JR-ud5tw
      @JR-ud5tw 3 месяца назад +3

      He is a well-known mammutty assistant too😂

    • @sankark5421
      @sankark5421 3 месяца назад +1

      ആ.... ഞങ്ങൾക്ക് അറിയില്ല.
      ബേക്കറിയില്‍ നിന്ന് ഇടയ്ക്ക് വാങ്ങി കഴിക്കാറുണ്ട് ബാദുഷ.

  • @YasikParakkal
    @YasikParakkal Месяц назад +3

    വിജയേട്ടനെ കാണാൻ മാത്രം വീണ്ടും വീണ്ടും റീൽസ് കണ്ടവർ ഉണ്ടെങ്കിൽ അടി ലൈക്

  • @jabirmullungal1254
    @jabirmullungal1254 3 месяца назад +20

    എന്ത് ബാദുഷ ഐ എം വിജയനെ മാത്രമേ ഞാൻ അറിയുള്ളൂ

    • @priyatc6859
      @priyatc6859 3 месяца назад +1

      Njannum vijayenchettanum rajie mathrme ariyuloo, thrissurkarude muthannu vijanchettan

  • @bindugopalakrishnan4056
    @bindugopalakrishnan4056 3 месяца назад

    IM വിജയൻ ❤️❤️❤️ ഒരു മിന്നായം പോലെ ❤️❤️❤️
    Respect 🙏🙏🙏
    മറ്റുള്ളവർ ആരാ?
    ആരായാലും ഞങ്ങടെ മുത്ത് IMV star❤️❤️❤️

  • @shihanashehan860
    @shihanashehan860 3 месяца назад +112

    ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഫുട്ബാൾ താരമാണ് im വിജയൻ പുള്ളിയെ അറിയാം ആര ഈ ബാദുഷ?????😂

    • @pannurriyas
      @pannurriyas 3 месяца назад +1

      കെട്ടിയോളെ ഒരുക്കി ഇറക്കി ബാദുഷ എന്തിനോ ഉള്ള പുറപ്പാടിൽ ആണ് 😅

    • @sheenadam8677
      @sheenadam8677 3 месяца назад +1

      ​@@pannurriyasപുള്ളിക്ക് അതിന്റെ ആവശ്യമില്ല, ആളെ ശെരിക്ക് അങ്ങട് മനസിലായില്ലാന്ന് തോന്നുന്നു 😂😂😂

    • @shihanashehan860
      @shihanashehan860 3 месяца назад +1

      @@sheenadam8677 അറിയാമെങ്കിൽ full ഹിസ്റ്ററി ഇവിടെ പറയെടെ 😊

    • @sachithkn6512
      @sachithkn6512 3 месяца назад

      Football ennal endhanu ennu chechiykku ariyo?
      Ala football stadium pennungalle kaanarila😂😂

    • @sheenadam8677
      @sheenadam8677 3 месяца назад

      @@sachithkn6512 നിന്റെ വീട്ടിലുള്ള പെണ്ണുങ്ങൾ അങ്ങനെ ഉള്ളവർ ആയിരിക്കും, ഡെയിലി എല്ലാ ന്യൂസും കാണുന്ന ഞങ്ങളെ പോലുള്ളവർക്ക് ഫുട്ബോൾ എന്തെന്നും ഐ എം വിജയൻ ആരാന്നും നീ വിശദീകരിക്കേണ്ട, നിന്റെ വീട്ടിലുള്ളവർക്ക് ക്ലാസ്സ്‌ എടുക്കു മോൻ

  • @felixjoseph1559
    @felixjoseph1559 3 месяца назад +10

    ജാക്ക് ഫ്രൂട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്താ ടേസ്റ്റ്? എന്താ അടിപൊളി അല്ലേ 👍

    • @RedBook-jx4iv
      @RedBook-jx4iv Месяц назад

      ഒന്നൊന്നര 👌🏻👌🏻

  • @Sihab_AP
    @Sihab_AP 3 месяца назад +4

    Im വിജയനെയെന്നു ഞാൻ ശ്രദ്ധിച്ചത്.. എപ്പോ കണ്ടാലും ശ്രദ്ധിക്കും പുള്ളിയുടെ ഡ്രസ്സ് സെലക്ഷ്യൻ സൂപ്പറാ

  • @sanjaysanju1120
    @sanjaysanju1120 3 месяца назад +40

    I M വിജയനെ പോസ്റ്റ്‌ മുതലാളി കണ്ടാർന്നോ....

  • @sooraj2405
    @sooraj2405 2 месяца назад

    ആകെ അറിയാവുന്നത് വിജയൻ സാറിനെ മാത്രം ❤

  • @pratikpatil9228
    @pratikpatil9228 3 месяца назад

    What a Beauty..sari is perfectly drapped n looks good nice sari
    .looking gorgeous

  • @SivenVythelingum
    @SivenVythelingum 16 дней назад +1

    Vnamedhia so beautiful amazing gorgeous songs 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nishapa8026
    @nishapa8026 4 месяца назад +27

    I M വിജയേട്ടനെ അറിയാം

  • @abdulsathar367
    @abdulsathar367 3 месяца назад +23

    കേരളക്കാരുടെ മുത്തായ IM വിജയൻ്റെ ഇടയിൽ ഒരാൾ കയറി വരുന്നു -

  • @ratneshagrawal3009
    @ratneshagrawal3009 3 месяца назад +3

    वाह जी आपका साड़ी पहनने का तरीका बहुत अच्छा लगा..आप की वज़ह से साड़ी की कीमत बढ़.गई. 👌👍🇮🇳🇮🇳

  • @subashkk860
    @subashkk860 3 месяца назад +3

    ഞാൻ കമന്റ്ചെയ്യാൻ വന്നത് ഐ എം വിജയനെ മാത്രമേ അറിയൂ എന്നാണ്. നോക്കുമ്പോൾ എല്ലാവരും അതു തന്നെയാണ് കമന്റ് ചെയ്തത് സന്തോഷമായി

  • @qualitydigitalvision
    @qualitydigitalvision 3 месяца назад

    Wow Excellent 👌👌
    Just Gorgeous 😍😍🥰🥰
    God bless you and your family 🎁🙏🙏🙏🙏🙏🙏🙏

  • @affcotdever5632
    @affcotdever5632 Месяц назад

    I am a Tamilian but I am proud of IM Vijayan. 🙏🙏💪

  • @athira0307
    @athira0307 4 месяца назад +81

    IM vijayan വന്നത് എന്ന് caption ettal എല്ലാവർക്കും മനസ്സിലാക്കാം.കഷ്ടം

    • @SN-wi5kt
      @SN-wi5kt 4 месяца назад +2

      ഇതാണ് ഇപ്പോളത്തെ ട്രെൻഡ് 😂😂ബാദുഷ നെ ഒരുപാട് പേർക് അറിയാം. ചുമ്മാ ആക്കാൻ ഉള്ള ഒരു കമന്റ്‌ 😂😂

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju 3 месяца назад +2

      വിജയൻ Sir❤❤

  • @manjum3740
    @manjum3740 3 месяца назад +6

    ഐ എം വിജയൻ 🥰🥰♥️♥️♥️♥️♥️

  • @strinigovender9935
    @strinigovender9935 3 месяца назад +1

    The only point here is just this.....two lovely Indian ladies in saries..such beauty and grace.😂😂😂

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Месяц назад

    ഏതെങ്കിലും ക്യാഷ് ഉള്ള കാക്ക ആയിരിക്കും ബാധുച്ചാ!!!!. എന്തായാലും
    ഉരുപ്പടി ബഹുത് അച്ഛാ ❤❤❤😂😂😂😂😂

    • @faseelap146
      @faseelap146 25 дней назад

      നിന്റെ വീട്ടിൽ എത്ര ഉരുപ്പടികൾ ഉണ്ട്.. എല്ലാം കൊള്ളാവോ

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 24 дня назад

      @@faseelap146 ഞാൻ പറഞ്ഞത് മോശം ആണോ. എല്ലാം നല്ല ആണു.
      കിടിലൻ. നേരിട്ട് കാണാതെ തന്നെ ഉള്ളിലെ സൗന്ദര്യം പറയാൻ പറ്റുന്നുണ്ട്.

  • @invisibleman91
    @invisibleman91 3 месяца назад +5

    Ufff super aanallo 😘❤️

  • @chaitanyakt1863
    @chaitanyakt1863 2 месяца назад

    Arayalum chechi nalla bangiyil saree uduthu super ayitunde❤

  • @praveent.v814
    @praveent.v814 3 месяца назад +10

    അറിയാഞ്ഞതുകൊണ്ടു ചോദിക്കുവാ ഏതു ബാദുഷ... എവിടുത്തെ ബാദുഷ🎉🎉🎉

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 3 месяца назад

      സുടാപ്പി വരവ് കണ്ടില്ലേ. ഓരോ അവളുമാർ ഇങ്ങനെ.. 🐖🤑🐖🐖🐖

  • @user-jx7yz9rn3h
    @user-jx7yz9rn3h 16 дней назад

    Vijiyettan❤❤❤❤ Sooper sir❤❤❤🙏🙏🙏 God Bless sir

  • @invisibleman91
    @invisibleman91 3 месяца назад +4

    Shape 🔥 supera 💕💋

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 3 месяца назад +24

    ബാദുഷ വളരെ വലിയ ഒരു പ്രൊഡ്യൂസർ... മാത്രമല്ല... നല്ലൊരു മനുഷ്യനും.... പല നടന്മാരുടെയും തണൽ മരം കൂടിയാണ്.... മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ഒരു മനുഷ്യനാണ്......

  • @amaljose806
    @amaljose806 20 дней назад

    പക്ഷേ ഈ വീഡിയോയിൽ സ്കോർ ചെയ്യുന്നത് വിജയൻ സർ ആണ്❤

  • @jaseerjaseer5271
    @jaseerjaseer5271 3 месяца назад +3

    നമ്മുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം കറുത്ത മുത്തിനെ കണ്ടു

  • @prasanthpremraj966
    @prasanthpremraj966 10 дней назад

    നമ്മടെ കറുത്ത മുത്ത് ❤️😍

  • @sandeepdubey1396
    @sandeepdubey1396 3 месяца назад

    Perfect & Ideal sari.wearing. Excellent.BEAUTY

  • @Unninattukal
    @Unninattukal 4 месяца назад +2

    Badusha oru pramukha production controller um Producer um aanu.. 100 il param cinemakalude bhagam aanu.. IMDB yil N M Badusha ennu adichu koduthal kittum details

  • @bejoyoommen8035
    @bejoyoommen8035 7 дней назад +1

    I m വിജയൻ നിറഞ്ഞു നിൽക്കുന്നു

  • @salmansunu9260
    @salmansunu9260 3 месяца назад +2

    നമ്മുടെ കറുത്ത മുത്ത് അവിടെ ഉണ്ടാവുമ്പോ ഇത് ആരാപ്പാ 😅

  • @rangarajaniyer6208
    @rangarajaniyer6208 3 месяца назад +1

    NICE KERALA BEAUTY

  • @sau.jiddha
    @sau.jiddha Месяц назад

    ഇത് ഏത് മഞ്ജു ഞാൻ ആദ്യമായിട്ടാ കാണുന്നത്❤❤

  • @dmssbbpa7532
    @dmssbbpa7532 3 месяца назад +1

    Black Man hair style super

    • @vnamedia01
      @vnamedia01  3 месяца назад

      He was a former national football player, he even captained our indian team. Now he is the assistant commandant of kerala police

  • @shynijames5613
    @shynijames5613 3 месяца назад +4

    Sundari❤️❤️❤️❤️🙏🙏🙏

  • @ayanthej4827
    @ayanthej4827 3 месяца назад +4

    Nannayi saree uduthu

  • @santhoshkannankg5880
    @santhoshkannankg5880 4 месяца назад +31

    പപ്പയുടെ സ്വന്തം അപ്പൂസിൽ ബാലതാരമായിരുന്ന ബാദുഷാ ആണോ🤔 വേറേ ബാദുഷായെ അറിയില്ല

    • @SasikalaSnair3281
      @SasikalaSnair3281 3 месяца назад +1

      😁🤣🤣🤣

    • @melvinsthomas3386
      @melvinsthomas3386 3 месяца назад +2

      😃😃😃😃

    • @BlackDragon-t9l
      @BlackDragon-t9l 25 дней назад

      ബാദുഷ ആരാണെന്ന് ഞാൻ പറഞ്ഞു തരാം ബാദുഷ ഫിലിം ഇൻഡസ്ട്രിയിലെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അങ്ങനെയിരിക്കുമ്പോൾ ബാദുഷ എന്തു ചെയ്തു സിനിമയിലെ എല്ലാരുടെയും കോർലിസ്റ്റ് ബാദുഷയുടെ ഒരുവിധം പെട്ടെന്ന് അടി നടന്മാരൊക്കെ ബാദുഷയുടെ കെണിയിൽപ്പെട്ടു അപ്പോൾ പുതിയ പ്രൊഡ്യൂസേഴ്സ് വിളിക്കുമ്പോൾ ബാദുഷ യുമായി ബന്ധപ്പെടുക എന്ന് ബാദുഷയുടെ അടുത്താണ് നമ്മുടെ ഡേറ്റുകളിൽ നിന്ന് അപ്പോൾ പ്രൊഡ്യൂസർ ബാദുഷ യുമായി ബന്ധപ്പെടും ഒരു സിനിമയ്ക്ക് 10 ലക്ഷം വാങ്ങിയിരുന്നു സ്റ്റാർ ബാദുഷയുടെ കയ്യിൽ എത്തുമ്പോൾ പ്രൊഡ്യൂസർ പറയും 25 ലക്ഷം എന്ന് ഈ പത്തു ലക്ഷം എന്നുള്ളതും 25 ലക്ഷം ഉള്ളതും ഒരു സാങ്കല്പികമായി എടുത്ത് ഒരു തുകയാണ് അപ്പോൾ പ്രൊഡ്യൂസേഴ്സ് 25ന് ഉറപ്പിക്കും ബാദുഷ എന്ത് ചെയ്യും 10 ലക്ഷം വാങ്ങിയിരുന്നു സ്റ്റാറിന്റെ പ്രതിഫലം 20 ആക്കി ഉയർത്തി കൊടുക്കും അല്ലെങ്കിൽ 15 ആക്കി ഉയർത്തി കൊടുക്കും ബാക്കിവരുന്ന 10 ലക്ഷം ബാദുഷയുടെ പോക്കറ്റിലേക്ക് പോകും അങ്ങനെ കുറെ സ്റ്റാർസിന് വെച്ച് അവനെ കാശുണ്ടാക്കി ഒരു കണക്കിന് പറയാൻ വച്ചാൽ കൈ നനയാതെ മീൻ പിടിക്കുക എന്നു പറയും അങ്ങനെയിരുന്ന് ബാദുഷ ഒരു പ്രൊഡ്യൂസർ ആയി വെറും പ്രൊഡക്ഷൻ കൺട്രോൾ ആയിരുന്ന ബാദുഷ പ്രൊഡ്യൂസർ എന്ന നിലയിൽ ഉയർന്നുവന്നു ഇത് മനസ്സിലാക്കിയ കുറെ സ്റ്റാർസ് അവരുടെ സിനിമകളൊക്കെ സ്വയം ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി ഈ ഇടനിലക്കാരനായി നിന്നിരുന്ന ബാദുഷയെ തട്ടിമാറ്റി അങ്ങനെ കുറച്ചുപേർക്ക് ഒക്കെ സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട് ഡേറ്റ് കൊടുക്കാതെ ബാദുഷ ജാമ്ക്കി വെച്ചിട്ടുണ്ട് ഇപ്പോൾ പല ലോക്കൽ ചാനലുകൾക്കും അങ്ങോട്ട് പൈസ കൊടുത്ത് പി ആർ വർക്ക് ചെയ്തു സ്റ്റാർ നിറയിലേക്ക് പ്രൊഡ്യൂസർനിരയിലേക്ക് എത്താനുള്ള തത്രപ്പാടിലാണ് എത്രയോ പ്രൊഡക്ഷൻ കൺട്രോളർമാർ ഇതുവരെ മലയാള സിനിമയിലേക്ക് വന്നുപോയി അവരുടെ ആരുടെയും പേര് ഇതുപോലെ എവിടെയും എവിടെ ചാനലുകളും അവിടെ ഇവിടെയൊന്നും ഉയർന്നു കേട്ടിട്ടില്ലല്ലോ അതാണ് ബാദുഷയുടെ മിടുക്ക് ഐ എൻ വിജയൻ കൂടെ ബാദുഷ എന്നു തരത്തിലേക്ക് വരെ പിആർ വർക്ക് എത്തിനിൽക്കുന്നു പിആർ വർക്കിന്റെ മ്യാരക വേർഷൻ പിന്നെയും കുറെ ഉണ്ട് ബാദുഷയുടെ കഥകൾ നമ്മുടെ സൗബിൻ ചെയ്തത് പോലെ ഒരു സിനിമ പിടിക്കാമെന്ന് പറഞ്ഞു പലരുടെയും കൈയൊന്നു കാശു വാങ്ങി സിനിമ ചെയ്യുക ഇതൊക്കെയാണ് ബാദുഷ ഇതിലും വ്യക്തമായി അറിയണമെന്നുണ്ടെങ്കിൽ ശാന്തിവിള ദിനേശൊന്നും ശാന്തി വാളി ദിനേശൊന്നും പറയുന്ന ഒരുത്തൻ ഉണ്ട് അവൻ കണ്ട കാടും ഒക്കെ പറയുമെങ്കിലും ചില സത്യങ്ങളൊക്കെ അയാൾ വിളിച്ചു പറയുന്നത് സത്യം തന്നെയാണ് അപ്രിയ സത്യങ്ങൾ പറയാൻ പാടില്ല എന്നാണല്ലോ പൊതുസമൂഹത്തിന്റെ ഒരു വെപ്പ് അതുകൊണ്ട് ചില ആൾക്കാർ അയാളെ ശാന്തിവളി ദിനേശനും ശാന്തിവിള ദിനേശനും ഒക്കെ പറയുന്നുണ്ട് എന്തുതന്നെയായാലും അയാൾ പറയുന്ന സത്യങ്ങൾ സത്യങ്ങൾ അല്ലാതെ ആവില്ലല്ലോ അയാൾ ഈ ബാദുഷയെ പറ്റി വൃത്തിയായി പറഞ്ഞിട്ടുണ്ട് ഇതാണ് ബാദുഷ ബാദുഷയുടെ ഭാര്യ മഞ്ജു ആണെന്നും അത് ഇപ്പോഴുള്ള അറിവാണ് അങ്ങനെ ബാദുഷയുടെ ഭാര്യയെ വരെ പിആർ വർക്ക് ടീം പൊക്കി അടിച്ചു എനിക്ക് ഇത്ര മാത്രമേ അറിയൂ. ബാക്കിയൊക്കെ നിങ്ങൾ അന്വേഷിച്ച് കണ്ടെത്തും......🤣 കൊണ്ടിരിക്കുകയാണ്

  • @YasikParakkal
    @YasikParakkal Месяц назад

    വിജയേട്ടനെ കാണാൻ മാത്രം റീൽസ് വീണ്ടും വീണ്ടും കണ്ടവരുണ്ടോ

  • @tapasdutta2508
    @tapasdutta2508 2 месяца назад

    Looking Very Beautiful and Fabulous.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sh.amn.a
    @sh.amn.a 4 месяца назад +33

    ആരാ എന്താ 😂

  • @vickyutekar4519
    @vickyutekar4519 3 месяца назад

    Wow what a beautiful womens of South India ❤❤❤❤❤😮😮😮😮

  • @RamshukChoudhary-yx4lj
    @RamshukChoudhary-yx4lj 3 месяца назад +2

    verry nice❤❤❤❤❤❤❤

  • @satheeshrajan1984
    @satheeshrajan1984 3 месяца назад +17

    പുള്ളി തന്നേയ് etta വീഡിയോ ആകും

  • @beenajacob4020
    @beenajacob4020 3 месяца назад +16

    ബൂട്ടി പാർലറിൽ പോയതിന്റെ ഗുണം ചേച്ചിയുടെ സാരിയുടുപ്പിൽ കാണുന്നുണ്ട്.
    മുഖം അധികം manipulate ചെയ്യാൻ scope കുറവ്

  • @sindhus904
    @sindhus904 4 месяца назад +33

    ഏത് മഞ്ജു

  • @shanavaskamal
    @shanavaskamal Месяц назад

    in my eyes im vijayan sir the most handsom❤❤❤

  • @shahidsb5252
    @shahidsb5252 3 месяца назад +1

    Male dress in funny upper portion is from Bangkok lower portion is from bangalore...Hahaha

  • @user-dd9vj9xw3c
    @user-dd9vj9xw3c 3 месяца назад +1

    Very nice

  • @pssanal
    @pssanal 3 месяца назад +3

    ഏതാ ഈ മഞ്ജുച്ചേച്ചിയും ബാദുഷയും എന്ന് അറിയാത്ത മലയാളി 🙄

  • @monsterhotdog2897
    @monsterhotdog2897 3 месяца назад +1

    വിജയൻ കേരളത്തിൻ്റെ കറുത്തമുത്ത്

  • @VisaSura
    @VisaSura 15 дней назад

    ഐ .എം.വിജയാൻസാർ.❤❤❤🎉🎉🎉❤❤❤

  • @AvinPaul93
    @AvinPaul93 Месяц назад

    കേരളത്തിന്റെ അഭിമാനം IMV❤️

  • @vishnuviswanathe7328
    @vishnuviswanathe7328 3 месяца назад

    Ethe Badusha Ivan ethaaa oru thallene putti itte konde vachirikune only Vijayan sir ❤❤❤❤

  • @rshyamladvanjari4000
    @rshyamladvanjari4000 3 месяца назад

    So gorgeous and beautiful ledy

  • @MamathuKa
    @MamathuKa 27 дней назад

    My heart teaching ❤❤❤i.m Vijayan sir

  • @kalawatiroat1485
    @kalawatiroat1485 2 месяца назад

    Beautifull madan nice Raj.

  • @ShibinChandran-ei9xz
    @ShibinChandran-ei9xz 2 месяца назад

    Vijayan chettante Frame il enth Manju ethu bathusha ...?

  • @explore-mallu
    @explore-mallu 3 месяца назад

    Nyhayalum manjuchechi uyir ❤😂

  • @njrvinijrskills8265
    @njrvinijrskills8265 3 месяца назад +5

    IM vijayan ❤❤

  • @eppy1383
    @eppy1383 3 месяца назад

    ഞാൻ ബാദുഷയേയും അദ്ദേഹത്തിൻ്റെ ഭാര്യ മഞ്ജുവിനേയുമാണ് നോക്കിയത്.

  • @BabeeshEdakkandi
    @BabeeshEdakkandi 3 месяца назад

    നമ്മുടെ ഐ എം വിജയൻ സാർ❤

  • @etechworld3163
    @etechworld3163 13 дней назад

    IM വിജയൻ Super🥰

  • @homemadeenglish7490
    @homemadeenglish7490 3 месяца назад +4

    Njan nokkiyathu njangade vijayettane aanu ❤❤❤❤

  • @ArakkalAbu.
    @ArakkalAbu. 3 месяца назад +1

    മഞ്ജു 😍😍😍

  • @varadhanair4883
    @varadhanair4883 3 месяца назад

    She is beautiful,,, saree 👌

  • @marsharaju5261
    @marsharaju5261 3 месяца назад +11

    Athilum valiya aala akathotu poyathu athu kandile

  • @SanjayKumar-rn4fu
    @SanjayKumar-rn4fu 2 месяца назад

    she's very looking 👌 fits

  • @Buta_sagar_7455
    @Buta_sagar_7455 3 месяца назад

    Nice app bahut ache lage

  • @SindhuP-ln1dq
    @SindhuP-ln1dq 3 месяца назад +2

    Yes, enickkum I M V iijayanemathrrame ariyoo

  • @shriniwasawari942
    @shriniwasawari942 3 месяца назад +1

    Perfect Figure 👌

  • @rajanikanthsreedharan8792
    @rajanikanthsreedharan8792 3 месяца назад +3

    മഞ്ജുച്ചേച്ചിയെ കണ്ടില്ല, പക്ഷെ ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനെക്കണ്ടു. കണ്ണിൻ്റെ കുഴപ്പമാണോന്നറിയില്ല. മലയാളി ആയിപ്പോയില്ലേ

  • @rahuljalihal4143
    @rahuljalihal4143 3 месяца назад

    whose the lady is walking infront of vijayan sir?

  • @vishnuthulasi5248
    @vishnuthulasi5248 3 месяца назад

    വിജയൻ ചേട്ടൻ🔥🔥🌹🌹

  • @minimol5836
    @minimol5836 3 месяца назад

    IM വിജയൻ സാർ നിൽക്കുമ്പോൾ ആണ് ഒരു ബാദുഷയും ഭാര്യയും

  • @rameshvajpayee3363
    @rameshvajpayee3363 2 месяца назад +2

    दोनों महिलाएं बहुत मस्त लुगाई लग रही है

  • @Azamali-ls3is
    @Azamali-ls3is 3 месяца назад +1

    Nice video 🙏🤲⭐⭐⭐🇮🇳

  • @ravisiddu9578
    @ravisiddu9578 Месяц назад

    Wow beautiful Aunty

  • @shymoldaniel7856
    @shymoldaniel7856 Месяц назад

    ലെ im വിജൻ ചേട്ടനെ മാത്രം മനസ്സിലായ ഞാൻ ബാദുഷ ആരാണ് എന്ന് അറിയാൻ കമൻ്റ് ബോക്സ് നോക്കിയ ഞാൻ😂😂😂

  • @lispotjobs
    @lispotjobs 3 месяца назад

    Enikariyavunna ആളാണ് ദൂരെ കൂടെ പോയത് im vijayan chettan🤣😜😍😍😍

  • @manojbd4
    @manojbd4 3 месяца назад +4

    Ivalokke etha

  • @syedabbas1101
    @syedabbas1101 3 месяца назад

    Had IM Vijayan born in any European countries it would be an different story.

  • @CHRSKR-wb6sn
    @CHRSKR-wb6sn Месяц назад +1

    I M Vijayan our Black Pearl ❤️❤️❤️