ആന്ധ്രാ കുട്ടികളെ അങ്ങനെ തള്ളിപ്പറയാതെ ചേട്ടാ. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക പോത്തു കർഷകരുടെയും തുടക്കം ആന്ധ്രാ, തമിഴ്നാട് പോത്തുകുട്ടികളിൽ നിന്നുമാണ്.പിന്നെ അവർ വളരില്ല എന്ന് തീർത്തും പറയാനാവില്ല. നല്ല കുട്ടികളെ തെരെഞ്ഞെടുക്കുകയും അവയ്ക്ക് ആവശ്യമുള്ള തീറ്റയും വെള്ളവും കൊടുത്താൽ അവയും വളരും.
200kg ഉള്ള oru poth ഏകദേശം 29000. പിന്നെ വണ്ടിക്കൂലി മൂക്കുകുത്തൽ, കയർ എല്ലാം കൂടെ ഒരു 30500. പിന്നെ 6മാസം നിർത്തിയാൽ തീറ്റ. ഒരു kg പുളിയരി 25. ഏകദേശം 6മാസം 170ദിവസം വരും. തീറ്റചിലവ് 4300അടുത്തു വരുന്നുണ്ട്. പിന്നെ മീൻനെയ്, liver oil ഒക്കെകൊടുത്താൽ അതിന്റെ ചിലവ്. എങ്ങനെ നോക്കിയാലും മൊത്തത്തിൽ ഒരു 36000രൂപ ചിലവ് വരും. ഇത് ആറ് മാസം കൊണ്ട് മാക്സിമം പോയാൽ 400kg വരും. നമ്മൾ കൊടുക്കുമ്പോഴോ 40k to 42k. മെനക്കേട് കൂടെ നോക്കിയാൽ ഇതിൽ എവിടെ ലാഭം കിട്ടാൻ. ഇത്രേം rate കൊടുത്തു ഇതിനെ വാങ്ങിട്ടു എന്ത് കാര്യം
20 to 25k .koduthu medichu .one year valarthy koduthu. Rakshapetta ethra karshakar und. Pls do videos of real farmers. .. because rate now a days for children is so high
നല്ല കുട്ടികൾ. പക്ഷേ ഈ പറയുന്ന വിലക് വാങ്ങി വളർത്തി വിൽക്കുമ്പോൾ നിങ്ങൾ kg എത്ര രൂപക്ക് തൂക്കി എടുക്കും. Kg 100. രൂപ കൊടുത്തു എടുക്കാൻ ആളു കിട്ടില്ല. പിന്നെ എന്നാണ് ഈ മുറ കർഷകർ അറിയാൻ തുടങ്ങിയത്. ചുരുളി. ആന്ധ്ര ഒക്കെ വളർത്തി 60.70. വരെ വിറ്റ കർഷകർ ഇവിടെ ഉണ്ട്.
സൂപ്പർ കുട്ടികൾ
Aduthu keralathil kond vanantil vch super kuttikal, 🤩🤩
👍
അടിപൊളി കുട്ടികൾ ആണ് സുപ്പെർ 👍🏻
👍
ആന്ധ്രാ കുട്ടികളെ അങ്ങനെ തള്ളിപ്പറയാതെ ചേട്ടാ. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക പോത്തു കർഷകരുടെയും തുടക്കം ആന്ധ്രാ, തമിഴ്നാട് പോത്തുകുട്ടികളിൽ നിന്നുമാണ്.പിന്നെ അവർ വളരില്ല എന്ന് തീർത്തും പറയാനാവില്ല. നല്ല കുട്ടികളെ തെരെഞ്ഞെടുക്കുകയും അവയ്ക്ക് ആവശ്യമുള്ള തീറ്റയും വെള്ളവും കൊടുത്താൽ അവയും വളരും.
👍
😊
Superrrrrrrrrr
Congratulations
👍
പുതിയ കർഷകൻ ആണെങ്കിലും കൂടെ സെലക്ഷൻ നന്നായിരിക്കുന്നു
നല്ല കുട്ടികളാണ്
👍👍
നല്ല കുട്ടികൾ
영상 잘보고 갑니다.☺️☺️☺️
200kg ഉള്ള oru poth ഏകദേശം 29000. പിന്നെ വണ്ടിക്കൂലി മൂക്കുകുത്തൽ, കയർ എല്ലാം കൂടെ ഒരു 30500. പിന്നെ 6മാസം നിർത്തിയാൽ തീറ്റ. ഒരു kg പുളിയരി 25. ഏകദേശം 6മാസം 170ദിവസം വരും. തീറ്റചിലവ് 4300അടുത്തു വരുന്നുണ്ട്. പിന്നെ മീൻനെയ്, liver oil ഒക്കെകൊടുത്താൽ അതിന്റെ ചിലവ്. എങ്ങനെ നോക്കിയാലും മൊത്തത്തിൽ ഒരു 36000രൂപ ചിലവ് വരും. ഇത് ആറ് മാസം കൊണ്ട് മാക്സിമം പോയാൽ 400kg വരും. നമ്മൾ കൊടുക്കുമ്പോഴോ 40k to 42k. മെനക്കേട് കൂടെ നോക്കിയാൽ ഇതിൽ എവിടെ ലാഭം കിട്ടാൻ. ഇത്രേം rate കൊടുത്തു ഇതിനെ വാങ്ങിട്ടു എന്ത് കാര്യം
👏👏👏👏
വളരെ ശെരിയാണ് ഞാൻ അനുഭവിച്ചവനാണ്
കച്ചവടം ചെയൂന്നവർ രക്ഷപെടും കൃഷിക്കാർ കഷ്ട്ടപെടും
വളർത്തി എനിക്ക് ഉണ്ടായ അനുഭവം ahn
Nagalum valarthiyathan 6 masam valarthi vangiyathinte iratti kittitund chilav valuthonnum illa
അടിപൊളി കുട്ടികൾ 👏👏👏
👍👍
20 to 25k .koduthu medichu .one year valarthy koduthu. Rakshapetta ethra karshakar und. Pls do videos of real farmers. .. because rate now a days for children is so high
കൊള്ളാം supe👍
👍
Make it in Hindi 🙏🙏🙏
Bro arj farm inte videos cheyy
👍
മുറ പോത്തിനെ വാങ്ങി വളർത്തി വിജയിച്ച ഒരുത്തന്റെ വീടിയോ ഇടാൻ ധൈര്യമുണ്ടോ ?
എത്രയോ വീഡിയോ ചെയ്തിട്ടുണ്ട്
Super 😊😊
👍
Super kuttikal
👍
Kaanumbol thannr ariyam nalla kuttikal anu nalla valarcha indvaum
👍
പോത്തുകൾക്ക് ലൈവ് weight ന്റെ എത്ര ശതമാനം ഇറച്ചി തൂക്കം കിട്ടും ആവറേജ്??
മുറ കർഷകൻ muuuu
145😳 ഇതിനെ കാലും നല്ലത് പാവങ്ങളെ കൊല്ലുന്നത് അല്ലെ നല്ലത്
130 rs nalla kuttikal kittum 😔 ipo paavngle pattikkaan
നല്ല കുട്ടികൾ. പക്ഷേ ഈ പറയുന്ന വിലക് വാങ്ങി വളർത്തി വിൽക്കുമ്പോൾ നിങ്ങൾ kg എത്ര രൂപക്ക് തൂക്കി എടുക്കും. Kg 100. രൂപ കൊടുത്തു എടുക്കാൻ ആളു കിട്ടില്ല. പിന്നെ എന്നാണ് ഈ മുറ കർഷകർ അറിയാൻ തുടങ്ങിയത്. ചുരുളി. ആന്ധ്ര ഒക്കെ വളർത്തി 60.70. വരെ വിറ്റ കർഷകർ ഇവിടെ ഉണ്ട്.
👍
കുട്ടികൾ ഒക്കെ കൊള്ളാം ഈ വില ക്കുട്ടികളെ എടുത്തു വളർത്തിയാൽ ഏത് വിലക്ക് ഞങ്ങൾ ഇതിനെ വിൽക്കും
5000രൂപയുടെ കുട്ടി ഉണ്ടോ
😂😂
മുറ ക്രോസ്സ് കഴപ്പ് മാറിയോ എല്ലവർക്കും 😆😆