വിജയ് - തൃഷ യാത്രാവിവാദം; ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നിൽ DMKയെന്ന് ബിജെപി | Vijay | Trisha

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @S-a-n-d-e
    @S-a-n-d-e 23 дня назад +154

    ഒരുമിച്ചു യാത്ര ചെയ്താൽ എന്താ കുഴപ്പം

    • @sbrview1701
      @sbrview1701 22 дня назад

      ഒരു കുഴപ്പമില്ല അവർ നിഷേധിക്കാതെ ഇരുന്നാൽ മതി

    • @ajithvasudev3677
      @ajithvasudev3677 22 дня назад

      അയാള് ഇപ്പൊ രാഷ്ട്രീയക്കാരൻ ആണല്ലോ

    • @shyamu4vlb
      @shyamu4vlb 22 дня назад +4

      @@ajithvasudev3677 രാഷ്ട്രീയക്കാർക്ക് സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യാൻ പാടില്ലേ?

    • @KRg-f8t
      @KRg-f8t 22 дня назад +1

      Eppo avaru avhithathil annnelum entha kazhapum..?

    • @SaajuBaalu
      @SaajuBaalu 22 дня назад

      Pinnallah Dalapathy yatra cheyyumbo ookiyalum arju entha?😂

  • @Keraleeyan-w9z
    @Keraleeyan-w9z 23 дня назад +56

    ഇൻഡ്യയിലെ സദാചാര ചിന്താഗതി , ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു യാത്ര ചെയ്യുന്നതിൽ അസഹിഷ്ണത കാണിക്കുന്ന , ഇടുങ്ങിയ ചിന്താഗതി ഉള്ളവർ . 😂😂😂

  • @SajeevCR
    @SajeevCR 23 дня назад +31

    വിജയിന്റെ സുഖ സന്തോഷ രാജ ജീവിതം കഴിഞ്ഞു.

    • @KilluKillu-f2g
      @KilluKillu-f2g 20 дней назад

      മലയാളത്തിൽ പറയടാ.

  • @dilshaddillutnl
    @dilshaddillutnl 22 дня назад +38

    വിജയ് യുടെ രാഷ്ട്രീയ പ്രവേശനം അവരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.. അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്

  • @sudheeshs459
    @sudheeshs459 22 дня назад +19

    ആൾക്കാർക്ക് എന്തിന്റെ വിഷമം ആണ്,വിജയ് നല്ല സമയത്ത് നോക്കിയില്ല പിന്നെ ആണോ ഇപ്പോൾ പെണ്ണ് കേസ് വന്നാൽ തകർക്കാൻ പറ്റാത്ത ആൾ ആണ് വിജയ്

  • @ppp-uc7gd
    @ppp-uc7gd 23 дня назад +14

    What Sri K Annamalai says is hundred percent correct.

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 16 дней назад +1

    Trishaa. Eppadi. Thereyathu. Vijay. Super. Man❤❤❤❤

  • @shyamu4vlb
    @shyamu4vlb 22 дня назад +34

    സ്വാഭാവികം. ഇത്തരം നാറിയ കളികൾ കളിക്കാൻ ഇണ്ടി മുന്നണി പാർട്ടികൾക്ക് മാത്രമേ സാധിക്കു.

    • @SaajuBaalu
      @SaajuBaalu 22 дня назад

      Athae athukondu naariya paripadikal cheyyathiriykuka!😂 Aarodu ilaya vanam!😂

    • @zubuzubi2876
      @zubuzubi2876 21 день назад

      achodaaa..naariya kaligal aaranru kalikkar enne janangalkk ariyaam

  • @sureshdivakaran8116
    @sureshdivakaran8116 15 дней назад +1

    അണ്ണാമലയുടെ അവസാന പ്രതീക്ഷ

  • @Media_inspiration
    @Media_inspiration 23 дня назад +59

    വിജയ് എന്ത് ആയലും ബിജെപിയിൽ പോവില്ല...💯

    • @sooraj981
      @sooraj981 23 дня назад +8

      നോകാം 😊😊😊

    • @amindhidharanipathy3640
      @amindhidharanipathy3640 23 дня назад +2

      Congresso thangal 😊

    • @pky802
      @pky802 23 дня назад +11

      എന്ന് പറഞ്ഞു സമാധാനം കൊള്ളു കോയ

    • @sbrview1701
      @sbrview1701 22 дня назад +1

      പണത്തിനു മീതെ ഒരു പരുന്തും പറക്കില്ല

    • @dilshaddillutnl
      @dilshaddillutnl 22 дня назад

      ​@@sbrview1701 വിജയുടെ കൈയ്യിൽ ഇല്ലാത്ത പണമോ... 92 കോടിയാണ് കഴിഞ്ഞ വർഷം tax അടച്ചത്.

  • @vijinvijay
    @vijinvijay 21 день назад +4

    എന്തെങ്കിലും കാണാതെ പട്ടര് ആറ്റിൽ ചാടില്ല 🤭

  • @nisarnisar2941
    @nisarnisar2941 16 дней назад +1

    അണ്ണാമല ഇനിയും സത്തില്ലേ 😁😁😁

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 16 дней назад

    Vijay. Oru. NallA. Mannirhan❤❤❤

  • @noeleszyt5321
    @noeleszyt5321 22 дня назад +2

    Orimichu yathra cheyythal endha kuzhappam?

  • @ajeeshandavan6769
    @ajeeshandavan6769 23 дня назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @prathan3247
    @prathan3247 22 дня назад +1

    അതിന് ഇപ്പോ ന്താ കാര്യം അവരുടെ ഇഷ്ടം അല്ലേ

  • @soorajthampy5220
    @soorajthampy5220 23 дня назад +4

    നിങ്ങൾ വേഷം സിനിമ കണ്ടത് ആണോ. അതിൽ ഇദ്രജിത് കുറ്റം ചെയ്തിട്ടുണ്ടോ. വിജയ് ഇതിന് മറുപടി കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളു 👍

    • @AdamMuhammed-l5s
      @AdamMuhammed-l5s 20 дней назад

      Yes . Indrajith kuttam cheythittund

    • @KilluKillu-f2g
      @KilluKillu-f2g 20 дней назад

      എങ്കിൽ മോഹൻലാലും മമ്മുട്ടി ഒക്കെ പെണ്ണുകേസിൽ ഉണ്ട്

  • @hussainhussain4891
    @hussainhussain4891 21 день назад

    വിജയ് പ്രതികരിക്കേണ്ട ആവിശ്യം ഉണ്ടോ 😂

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 22 дня назад

    സ്വഭാവം നന്നാക്കുന്നത് നല്ലത്

  • @santhoshbr6454
    @santhoshbr6454 23 дня назад +46

    വിജയ് വരവോടെ തമിഴ്നാട്ടിൽ ബിജെപി തീർന്നു..

    • @Listopia10
      @Listopia10 23 дня назад +10

      Vivaram illa alle? 😂

    • @adarshvenugopal9109
      @adarshvenugopal9109 22 дня назад +5

      പൊട്ടൻ 😂😂

    • @Utter2nonsense
      @Utter2nonsense 22 дня назад

      അല്ലേലും തമിഴ്നാട്ടിൽ എന്ത് bjp

    • @gyprotech7703
      @gyprotech7703 22 дня назад +5

      ഇന്ത്യ ഇപ്പോൾ ബിജെപി ആണ് മുന്നിൽ 👍👍👍👍👍

    • @Wrongaccountin
      @Wrongaccountin 21 день назад

      @@gyprotech7703തമിഴ് നാടും കേരളവും ഇന്ത്യയിൽ അല്ലേ😂😂😂 ഇവിടെ ഒക്കെ ബിജെപി ക്ക് സീറ്റ് ഇല്ല മണ്ടന്മാരായ കുറച്ച് അണികളെ ഉള്ളു

  • @teamwarriors6522
    @teamwarriors6522 21 день назад

    Rip vijay

  • @Shafeer-zn2gh
    @Shafeer-zn2gh 22 дня назад +5

    അണ്ണാമലൈ ഇപ്പോളും ഉലകത്തിൽ ഇറുക്കാ....😂

  • @Rdx.03
    @Rdx.03 22 дня назад +8

    Dmk യുടെ ഉറക്കം പോയി 😄 അതാ

  • @theogmayavi
    @theogmayavi 23 дня назад +9

    Ini avar prenayathil anenkil thanne ivanmarakk enthonn 😂

  • @aryaarya436
    @aryaarya436 12 дней назад

    Njanum vijayum yaathra cheithal athum ithupole news aakummoooooo enthooo🤔

  • @satheeshbabu6466
    @satheeshbabu6466 21 день назад +1

    അണ്ണാമല തന്നെയാണ് Photo പുറത്തുവിട്ടത്

  • @anilkumaranilkumar2734
    @anilkumaranilkumar2734 22 дня назад

    evenokkae.. 😜.. aaraedae❤️

  • @philipmathews7678
    @philipmathews7678 22 дня назад +5

    BJP is the one who did this and trying to be side of the victim, nice actors but people are not stupid..

  • @yagoobmp2093
    @yagoobmp2093 22 дня назад

    Enthonnade

  • @adharvboy
    @adharvboy 22 дня назад +2

    Ah flightil 5 alkar undayirunnu 😂

  • @TaeIlona
    @TaeIlona 17 дней назад

    ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

  • @rjwonderworld9034
    @rjwonderworld9034 22 дня назад +1

    Uff വേശ്യനെറ്റിന്റെ രണ്ട് തിരക്കഥ റിപ്പോർട്ടർമ്മാരായ ഷിയാസിനും ജോബിക്കുമാണല്ലോ യഥാർത്ഥത്തിൽ കൃമികടി..😂😂

  • @hussainhussain4891
    @hussainhussain4891 21 день назад +1

    അണ്ണമല 💪🏼

  • @rimariya1232
    @rimariya1232 16 дней назад

    Pinnil annamalai

  • @Unni_123
    @Unni_123 22 дня назад +2

    ബോധം ഉള്ള bjp നേതാവ്

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz 22 дня назад

    They are afraid of TVK

  • @rimariya1232
    @rimariya1232 16 дней назад

    Pinnil bjp

  • @Raku-o7t
    @Raku-o7t 16 дней назад

    Vijay mukhyamanthri aayi marichaal trisha adutha jayalaitha aakumo

  • @Thechosenone-u1b
    @Thechosenone-u1b 23 дня назад +2

    Annamalai vijaye naatikan vendi ede valiya issue aakuva

  • @BineeshMT-v6z
    @BineeshMT-v6z 22 дня назад

    സൂപ്പർ ജോഡി

  • @ChildrensStoryTime1908
    @ChildrensStoryTime1908 22 дня назад +1

    What cheap news ... which world are people living in? What is wrong with a woman and a man traveling together?

  • @arunsukumaran5543
    @arunsukumaran5543 23 дня назад

    Vijay ....role ethenennu kanam

  • @Messi-y2i
    @Messi-y2i 23 дня назад +2

    ithin pinnil bjp ayirikkum 😂

  • @ramachandrankoodathilkally825
    @ramachandrankoodathilkally825 22 дня назад

    പിന്നിലുള്ള ലക്ഷ്യം അവരവരുടെ ബുദ്ധിയും കഴിവും അനുസരിച്ചു മനസ്സിലാക്കിക്കൊള്ളും. നീയും ഷിഹാസും ബുദ്ധിമുട്ടണമെന്നില്ല

  • @CommmonMan-vd8hf
    @CommmonMan-vd8hf 21 день назад

    ശർക്കര കുടത്തിൽ കയ്യിട്ട് നിക്കാത്തവർ ഉണ്ടോ?? വാർത്ത വായിക്കുന്നവരും ഒരു സ്വയം വിലയിരുത്തൽ നടത്തണം

  • @mohammedmubashir5021
    @mohammedmubashir5021 22 дня назад +2

    വീഡിയോ പുറത്ത് വിട്ടതിൽ യാതൊരു തെറ്റുമില്ല എല്ലാവർക്കും അറിയാം വിജയ് തൃഷ ഇപ്പോൾ ഒന്നിച്ചാണ് നടത്തും എന്നുള്ളത്. അതിന് വീഡിയോ എടുത്തു വിട്ടവർ ഉത്തരവാദികൾ എല്ലാം. അവർ ചെയ്ത നല്ല കാര്യം തന്നെയാണ്. രഹസ്യമാക്കി വെക്കുന്ന കാര്യം പരസ്യമായി എല്ലാവരും അറിയട്ടെ അതിൽ എന്താണ് മടിക്കുന്നത്

  • @arunravindran4982
    @arunravindran4982 20 дней назад

    ആശയദാരിദ്രം ഉണ്ട് അല്ലേ?!😂 സോറി ഏഷ്യാനെറ്റ്!
    പുല്ല് കാണണ്ടായിരുന്നു!

  • @abdulkareem-ei9ib
    @abdulkareem-ei9ib 22 дня назад +1

    Vijayude nadayil shivalingam kandetthunna paartiyaanu bjp😂

  • @Utter2nonsense
    @Utter2nonsense 22 дня назад

    X profiles മുഴുവൻ bjp കാർ ആയിരുന്നു😂😂😂

  • @maheshm2581
    @maheshm2581 23 дня назад +1

    Atokke potte anchor pvc pipe ano ettekkunne😂

  • @sajeeshkdr976
    @sajeeshkdr976 22 дня назад +4

    വിജയ് അല്ലടാ പാണ്ടിമലയ് ജോസഫ് വിജയ് 😂

  • @dtf2903
    @dtf2903 22 дня назад +3

    ഇപ്പോൾ ബിജെപി വിജുവിന് എടുത്തുകൊടുപ്പ് തുടങ്ങിയോ 😂

  • @LintoVarghese85
    @LintoVarghese85 22 дня назад +1

    തമിഴ് നാട്ടിലെ ഉള്ളി സുര ....😂

  • @Wrongaccountin
    @Wrongaccountin 21 день назад

    This is all BJP game 😂😂😂

  • @abdulnisar8812
    @abdulnisar8812 23 дня назад +5

    തമിഴ് ഉള്ളിസുര

  • @abdullpudukkottai3428
    @abdullpudukkottai3428 20 дней назад

    TVK Thondan Ivan Thalapathi Thalaivar rasigan sarpaga valthukkkal

  • @abdulradheed5430
    @abdulradheed5430 23 дня назад +1

    Annamalai kuthithirippu

  • @Game_Gameing_Gamers
    @Game_Gameing_Gamers 21 день назад

    അവര് പ്രണയിച്ചാൽ എന്താ കുഴപ്പം??? 🤔

  • @ZiyaCircle
    @ZiyaCircle 15 дней назад

    BJP 🤣 വോട്ട് കിട്ടാൻ എന്തും ചെയ്യും…വിഷയം ചാനലിൽ വന്നു കത്തിച്ചു നിർത്തുന്നു 💊💊💊💊💊💊💊💊💊💊💊

  • @muthuyanbo8270
    @muthuyanbo8270 22 дня назад +1

    കലക്ക വെള്ളത്തിൽ മീൻ പിടിത്തം 😂അണ്ണാ മുല