പോർട്ടുഗലിന്റെ under 21 ടീം കോച്ച് പൊളിയാണ്,,, മികച്ച ഒരു tactics,, കഴിഞ്ഞ under 21 യൂറോ എല്ലാ മൽസരവും ഞാൻ കണ്ടു,, സുന്ദരമായി ഷോർട് pass കളിച് മുന്നേറുന്ന ടീം, മികച്ച ടീം work, അന്ന് കളിച്ചവരിൽ പലരും ഇന്ന് വന്പൻ ക്ലബ്ബുകളിൽ (rafeal leao, nuno mendez, dalot, diago costa, vitinha, fabio viera, fraansisco trincavo അങ്ങനെ ഒരുപാട് താരങ്ങൾ,, fabio viera ആയിരുന്നു ടൂർന്മെന്റിലെ മികച്ച താരം, ഇപ്പ്പോൾ arsenelil കളിക്കുന്നു,,
ടീം വർക്ക് ഇല്ല ബ്രോ ആഹ് കോച്ചിനെ മാറ്റിയാൽ സത്യം വേറെ ലെവൽ ആകും 4-3-3 കളിക്കാൻ പറ്റിയ ടീം ആണ് പോർട്ടുഗൽ ക്ലബ് ഫുട്ബാൾ പോലെ എല്ലാ പൊസിഷനിൽ കളിക്കാനും വേൾഡ് ക്ലാസ്സ് പ്ലയെര്സ് ഉണ്ട് ആഹ് മണ്ടൻ കോച്ചിന്റെ ടക്റ്റിക്സ് ഒന്നും പോരാ 👍
Palinha അവസാന മിനുട്ടുകളിൽ cb ആയി കളിക്കുന്നത് കണ്ടു,, മിഥ്ഫീൽഡിൽ പ്ലയെര്സ് ഓവർലോഡ് ആവുകയും, പല താരങ്ങളെയും പരീക്ഷിക്ഷിക്കേണ്ടി വന്നതിനാലും palinha cb ആയി കളിച്ചു,, സ്പെയിൻ നു എതിരെ കളി ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു മിക്സഡ് പ്ലയേഴ്‌സിനെ ഇറക്കാനുള്ള കാരണം,, പോരാത്തതിന് പല പ്ലയേഴ്‌സും suspension വക്കിൽ ആണ്,, cancelokk പകരം ഇറങ്ങിയ dalot ഇന്നലെ രണ്ട് ഗോൾ അടിക്കുകയും ചെയ്തു 😂😂അടുത്ത കളിക്ക് rb ആയി ആര് കളിക്കും എന്നതാണ് ചോദ്യം,, dalotinte defencive mind എടുത്തു പറയേണ്ട കാര്യം ആണ്,, dalot ഒരു വർഷത്തിനുള്ളിൽ തന്നെ under 21 യൂറോയും അതെ വർഷം തന്നെ സീനിയർ ടീം യൂറോ കപ്പ്പിലും കളിച്ചു,,, but cancelo is വേൾഡ് class bernardo സിൽവ യെ right വിങ്ങിലും right back ആയി ക്യാൻസലോയും കളിക്കുകയാണെങ്കിൽ ഓവർ ലാപ്പിങ് റണ്ണുകൾ കാണാൻ സാതിക്കും,
Palhinha ഇതുവരെ ടീമിൽ ഉണ്ടാക്കിയ impact ചെറുതല്ല 🤛⚡️ ഈ സീസൺ ഫുൾഹം പ്രേമിയർ ലീഗിൽ തുടരും അതു ഉറപ്പാണ് 👌🤞🤞🔥 എത്ര പെട്ടെന്നാണ് പോർച്ചുഗീസ് ലീഗിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് addapt ആയിരിക്കുന്നത് palhinha👌👏 പോർച്ചുഗീസ് ടീമിൽ അർഹിക്കുന്ന ഒരു സ്ഥാനം നേടട്ടെ 💫❤️
Portugal sqaudil ഉൾപെടുത്തേണ്ട player ആണ് ഈ 3 പേര്. 1. Fabio carvalho from Liverpool. 2. Fabio Viera from Arsenal 3. Vitinha from psg ഇവർ ചിലപ്പം world cup squadil വരാൻ ചാൻസ് ഉണ്ട്. പക്ഷെ ഈ squadil ഇവരെ ഉൾപെടുത്തേണ്ടതായിരുന്നു. This is my opinion. Thats IT.
@@_rafimuhammed_ fabio munp under 17 മത്സരലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനികരിച്ചു കളിച്ചു, പിന്നീട് ജന്മ നാടായ പോർട്ടുഗലിനു വേണ്ടി under 21 ൽ കളിക്കുന്നു, മാത്രമല്ല fabio ക് ഇപ്പോൾ liverpool മത്സരത്തിൽ ഇഞ്ചുറി പറ്റിയതാണ്,, ഇപ്പോൾ പുള്ളി റിക്കവർ ആയി വരുന്നുണ്ട്
portugal team depth ne kurich oru vedio prathishikkunnuu as a Portugal fan enna nilayill 🇵🇹.. pnne manager Nte poraymayumm. itrem nalla team ne venda vitham upayogikann ariyatha manager ne pattiyummm....
വെറും ക്രിസ്റ്റിയാനോയും നാനിയും കൊറസ്മയും പെപ്പയും ബെസ്റ്റ് പ്ലയേഴ്‌സ് ആയിരുന്ന 2016 യൂറോ നേടിയ ടീമിനെക്കാൾ ഇന്ന് പോർച്ചുഗലിന് എല്ലായിടത്തും സൂപ്പർ പ്ലയേഴ്‌സ് ഉണ്ട്, എന്തായാലും ഈ ടീം വേൾഡ് കപ്പ് നേടുമെന്ന് പ്രത്യാശിക്കാം.
Portugal mid field 1-bruno 2-bernardo 3-nevez 4-nunez 5-palinha 6-renato 7-vitinha 8-fabio carvalo 9-fabio viera 10-danilo 11-william 12- Ithil ആരൊക്കെ ആദ്യ ഇലവനിൽ ഇറങ്ങാൻ ചാൻസ് ഉള്ള മൂന്നു പേര്,, bernardo ചിലപ്പോൾ right winger ആയി ആവും കളിക്കുക ,, comment
nilavile ttom best squad aan portugalinte......pakshe pazhe greece ne kalipicha same tactics vch kalikunna santos aan presnm....oru nalla tactician aan coach engil they are better than any team
Shei ningal enthan ee parayunnath... William Carvalho nice player anu. One of the best player in Betis. Avar eppol laliga top 4 und. Kazhinja varsham 5th finish cheythu. Athil valiya oru pank vahicha alanu William Carvalho. He's good, nalla strong anu. Dribble cheyum nalla passing, long balls, press cheyum, ball hold cheyan nalla kazhiv und defensively super anu... Nalla experienceum anu
@@jishnu938 veruthe oru kali polum kanathe player hype matram kand chumma chilakkan nilkkathe podei🙏. Ne jeevuthathil William Carvalhode oru kali polum kand kanilla
@@oldmonk7550 🤣🤣 onu podey enale pullide rating 4.3 anu portugal sideill worest performance pulli portugal team nu pattya player alla betisill nalla kali ayrkum pakshe portugal nu palinha pole technical ability ulla dmf ne anu avshem Williams carvalho kali nalla pole slow akunund enit bruno, silva deepillku vannu anu kali undakunthu
Bro playerinte quality kallum ee oru cashine ee sign nadathiyathe Fulhaminte ee seasonil thanne best move ayitte consider athupole mitrovicine team team nillanirethane pattiyathum fulham enna team mattoru nalla move ayi consider cheyam ennaleyum pullikarane top kalli ayirunu
@@skeletonwarrior7613 bro പുള്ളി ഇഞ്ചുറി ആണ്, മിന്നും ഫോമിൽ തന്നെ ആണ് പുള്ളി കളിക്കുന്നത്, പക്ഷെ പുള്ളി ഇഞ്ചുറി അല്ലെങ്കിലും ഫോമിൽ ആണെങ്കിലും മിഥ്ഫീൽഡിൽ അതും വേൾഡ് കപ്പിൽ എക്സ്പീരിയൻസ് കൂടി നോകിയെ ഇറക്കൂ
*Joao Palhinha Have Most Tackles In EPL Underrated Player* 🇵🇹😌🔥
പോർട്ടുഗലിന്റെ under 21 ടീം കോച്ച് പൊളിയാണ്,,, മികച്ച ഒരു tactics,, കഴിഞ്ഞ under 21 യൂറോ എല്ലാ മൽസരവും ഞാൻ കണ്ടു,, സുന്ദരമായി ഷോർട് pass കളിച് മുന്നേറുന്ന ടീം, മികച്ച ടീം work, അന്ന് കളിച്ചവരിൽ പലരും ഇന്ന് വന്പൻ ക്ലബ്ബുകളിൽ (rafeal leao, nuno mendez, dalot, diago costa, vitinha, fabio viera, fraansisco trincavo അങ്ങനെ ഒരുപാട് താരങ്ങൾ,, fabio viera ആയിരുന്നു ടൂർന്മെന്റിലെ മികച്ച താരം, ഇപ്പ്പോൾ arsenelil കളിക്കുന്നു,,
Sathyam
Pulli Portuguese job aayitte linked aane ippole
അപ്പൊ രണ്ടെണ്ണം ആയി ട്ടോ...
1) ബ്രസീൽ സ്‌ക്വാഡ് analysis
2) പോർച്ചുഗൽ സ്‌ക്വാഡ് analysis..
❤️❤️❤️😊😊😊
German squad analaysis
Portugal squad🇵🇹 video waiting🔥consider cheyapedatha playersine koode parayane bro....
Portugal Squad 😮💥ethaa kali🔥
Jota, bruno, bernado, dias, leao, mendas, dalot, sanches,cancelo, pinne അണ്ണനും what a squad🔥🔥
Llpl
Annan kude form ayal pinne eni onnum parayanda seen avum
ടീം വർക്ക് ഇല്ല ബ്രോ ആഹ് കോച്ചിനെ മാറ്റിയാൽ സത്യം വേറെ ലെവൽ ആകും 4-3-3 കളിക്കാൻ പറ്റിയ ടീം ആണ് പോർട്ടുഗൽ ക്ലബ് ഫുട്ബാൾ പോലെ എല്ലാ പൊസിഷനിൽ കളിക്കാനും വേൾഡ് ക്ലാസ്സ് പ്ലയെര്സ് ഉണ്ട് ആഹ് മണ്ടൻ കോച്ചിന്റെ ടക്റ്റിക്സ് ഒന്നും പോരാ 👍
Ippo adipwoli team work brazilum argentinayum aanne
@@ashioz10 Brazil an eppol ettavum mikacha team🔥
Outstanding dm
He was there all around the pitch 🚩
Next season palinha oru Top clubilek pokaan chance ind🔥🔥
Portugal 💎
Bro Portugal squad review cheyyo
*Lovro Majer* 🇭🇷 *After Modric and Rakitic there is an another talented 💎midfielder*
*Croatian football player analysis*
Kazhina euroyil thannea entea favarate ayrinnu❤
Ya bro kayinja euro france ayit ulla kali chekkante quality manslaythu anu france mid ne sherikum vellam kudipichu 🇵🇹
Palinha അവസാന മിനുട്ടുകളിൽ cb ആയി കളിക്കുന്നത് കണ്ടു,, മിഥ്ഫീൽഡിൽ പ്ലയെര്സ് ഓവർലോഡ് ആവുകയും, പല താരങ്ങളെയും പരീക്ഷിക്ഷിക്കേണ്ടി വന്നതിനാലും palinha cb ആയി കളിച്ചു,, സ്പെയിൻ നു എതിരെ കളി ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു മിക്സഡ് പ്ലയേഴ്‌സിനെ ഇറക്കാനുള്ള കാരണം,, പോരാത്തതിന് പല പ്ലയേഴ്‌സും suspension വക്കിൽ ആണ്,, cancelokk പകരം ഇറങ്ങിയ dalot ഇന്നലെ രണ്ട് ഗോൾ അടിക്കുകയും ചെയ്തു 😂😂അടുത്ത കളിക്ക് rb ആയി ആര് കളിക്കും എന്നതാണ് ചോദ്യം,, dalotinte defencive mind എടുത്തു പറയേണ്ട കാര്യം ആണ്,, dalot ഒരു വർഷത്തിനുള്ളിൽ തന്നെ under 21 യൂറോയും അതെ വർഷം തന്നെ സീനിയർ ടീം യൂറോ കപ്പ്പിലും കളിച്ചു,,, but cancelo is വേൾഡ് class bernardo സിൽവ യെ right വിങ്ങിലും right back ആയി ക്യാൻസലോയും കളിക്കുകയാണെങ്കിൽ ഓവർ ലാപ്പിങ് റണ്ണുകൾ കാണാൻ സാതിക്കും,
Palhinha ഇതുവരെ ടീമിൽ ഉണ്ടാക്കിയ impact ചെറുതല്ല 🤛⚡️
ഈ സീസൺ ഫുൾഹം പ്രേമിയർ ലീഗിൽ തുടരും അതു ഉറപ്പാണ് 👌🤞🤞🔥
എത്ര പെട്ടെന്നാണ് പോർച്ചുഗീസ് ലീഗിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് addapt ആയിരിക്കുന്നത് palhinha👌👏
പോർച്ചുഗീസ് ടീമിൽ അർഹിക്കുന്ന ഒരു സ്ഥാനം നേടട്ടെ 💫❤️
പോർട്ടുഗൽ next gem🇵🇹🔥😍
Set aayi varunnund team
Bro 27 vayasaayi
@@tom8710 😕
@@tom8710 27 prime time ആണ്
Portugal mid, nevas, vitinha, palinha my favorite ❤
Mathues nunes also🔥
Fabio viera
പിന്നെ fabio carvalho
Why Fernando santos start real betis player William carvalho in Portugal eleven 🙄
@@shahidzayn702 🫠🫠
YOUR PRESENTATION BRILIANT NICE TO WATCH 👌👌❤️
Portugalin nalla oru quality ulla cb kudi varanam Pepe poovu. World Cup kazhinna
Inacio👌👌👌👌👌
Djalo, inacio & carmo
Inacio ind bruh...! right footum left footum orre pola use cheyyan kazhiv olla defender...!❤️💥
Antonio silva✌🏻
Antonia silva and inacio ⚡️
Portugal sqaudil ഉൾപെടുത്തേണ്ട player ആണ് ഈ 3 പേര്. 1. Fabio carvalho from Liverpool.
2. Fabio Viera from Arsenal
3. Vitinha from psg
ഇവർ ചിലപ്പം world cup squadil വരാൻ ചാൻസ് ഉണ്ട്. പക്ഷെ ഈ squadil ഇവരെ ഉൾപെടുത്തേണ്ടതായിരുന്നു. This is my opinion. Thats IT.
Vitinha squad ൽ ഉണ്ട്
Fabio Carvalho England player alle bro
@@_rafimuhammed_ no, portugal
@@_rafimuhammed_ fabio munp under 17 മത്സരലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനികരിച്ചു കളിച്ചു, പിന്നീട് ജന്മ നാടായ പോർട്ടുഗലിനു വേണ്ടി under 21 ൽ കളിക്കുന്നു, മാത്രമല്ല fabio ക് ഇപ്പോൾ liverpool മത്സരത്തിൽ ഇഞ്ചുറി പറ്റിയതാണ്,, ഇപ്പോൾ പുള്ളി റിക്കവർ ആയി വരുന്നുണ്ട്
Carvalo ഇഞ്ചുറി ആണ് മാത്രമല്ല സ്‌ക്വാഡിൽ സ്ഥലമില്ല
Njan orkunnu palinha euro cupill france nu ethire pogba and kante vellam kudipichathu 🇵🇹
Portugal squad strength video pls ❤❤
Neves-palhinha combo vere lev Aavkum💥
He is a gem
Waiting brooo 🇵🇹🇵🇹🇵🇹🇵🇹🇵🇹
Portugal, France team nte squad depth video cheyyavoo
Munb oru video il comment cheythirunnu Portugal te squad depth ne patti video cheyyumo enn
Seperate video Udane undakumenn prathikshikunnu 🥰❤️🔥
Waiting for Portugal video ❤️🤩
Tackling monster 🔥
Portugal started cooking something.. Yesterday 4-0💥
portugal team depth ne kurich oru vedio prathishikkunnuu as a Portugal fan enna nilayill 🇵🇹.. pnne manager Nte poraymayumm. itrem nalla team ne venda vitham upayogikann ariyatha manager ne pattiyummm....
Squad depth video venam
Include
Brazil& Argentina
Ruben navasine patti video cheyyo 🔥
Overpriced 100M
This time for portugal 🇵🇹❤ qatar 2022
ടീം മൊത്തത്തിൽ set ആയിവന്നപ്പോൾ ക്രിസ്റ്റ്യാനോ വിശ്രമിക്കാനായി 😢.
End of an era 😓
Bro portugal squad ne kurich oru review cheyumo pinne positive and negative about manager santos
Bro worldcup squad analyse cheyamo 🇦🇷🇨🇵🇧🇷🇵🇹
വെറും ക്രിസ്റ്റിയാനോയും നാനിയും കൊറസ്മയും പെപ്പയും ബെസ്റ്റ് പ്ലയേഴ്‌സ് ആയിരുന്ന 2016 യൂറോ നേടിയ ടീമിനെക്കാൾ ഇന്ന് പോർച്ചുഗലിന് എല്ലായിടത്തും സൂപ്പർ പ്ലയേഴ്‌സ് ഉണ്ട്, എന്തായാലും ഈ ടീം വേൾഡ് കപ്പ് നേടുമെന്ന് പ്രത്യാശിക്കാം.
Portugal mid field
1-bruno
2-bernardo
3-nevez
4-nunez
5-palinha
6-renato
7-vitinha
8-fabio carvalo
9-fabio viera
10-danilo
11-william
12-
Ithil ആരൊക്കെ ആദ്യ ഇലവനിൽ ഇറങ്ങാൻ ചാൻസ് ഉള്ള മൂന്നു പേര്,, bernardo ചിലപ്പോൾ right winger ആയി ആവും കളിക്കുക ,, comment
Forgot moutinho...jao Mario..🥰
Ruben nevas
@@Hala._.madrid അതിൽ ഉണ്ടല്ലോ
@@Hari-sp8ow moutinho ചാൻസ് കുറവാണു,, joa mario wc ഉറപ്പില്ല,,
Jao paulinho🔥 ur fvrte anallea😄 edak edak up paryayundllo
Chelsea vaangyaal mOoppar double happy aayene😅
Portugal le ealla players top players anu but Portugal I'll avaru othirima illa athu undaya world le best time Portugal akkum
Portugal team🔥🔥
Portugal video ചെയ്യ്
Innlthe match knd name search chytppo de video kidakknn
Your presentation is absolutely top class. Nice to watch 🌹
Thanks bro
Portugal video cheyy muthe
Portugal net video edan marakale
nilavile ttom best squad aan portugalinte......pakshe pazhe greece ne kalipicha same tactics vch kalikunna santos aan presnm....oru nalla tactician aan coach engil they are better than any team
ബ്രോ വേൾഡ് കപ്പ് start ആകുന്നതിനു മുന്നേ എല്ലാ ടീമുകളുടെയും full Analysis video cheyyaneii😀
Bro.. Mitrovic ine kurichu oru vedeo cheyyamo..??
Portugal squad analysis video venam. Squad depth um
Enzo Fernandez nne kurich oru video cheyyumoo
Portugal 🇵🇹 oru video cheyyoo
Jude bellingham video broo❤️❤️❤️
Liverpool vs Fulham,alu kidu kali ayirunnu🥵,utd nu nalla oru scouting indayirunegi,casi ku pakaram palinha ne eduthene
Bro victor oshimhen kurich oru video cheyyavo
Mitrovic kurich oru vedio cheyo
Santos enthinna dmf kallikune danilo pidich cb kallippikune. Dmf thanne pulli mariayathak kallikunnilla appola🤦♂️
portugal squad ne patti video chei 🇵🇹🇵🇹
Netherlands, portugal രണ്ട് ടീമിന്റെയും squad depth കിടിലം ആണ്
Bro Portugal world cup squad analysis cheyumo please
ഓരോ world cup ടീമിനെ കുറിച്ച് വീഡിയോ???
Vitinha - Palhina - Nunes Portugal future mid ❤️🙌
Very good decision
Why Fernando santos start real betis player William carvalho in Portugal eleven 🙄
Ippo ulla midfielders varune munne etavum trust cheyyan pattuna players
aarnu carvalho . 2016 euro il pulli midfield engine aarnu. athukond coach nte favorite aarikum
Shei ningal enthan ee parayunnath...
William Carvalho nice player anu. One of the best player in Betis. Avar eppol laliga top 4 und. Kazhinja varsham 5th finish cheythu. Athil valiya oru pank vahicha alanu William Carvalho. He's good, nalla strong anu. Dribble cheyum nalla passing, long balls, press cheyum, ball hold cheyan nalla kazhiv und defensively super anu... Nalla experienceum anu
@@jishnu938 veruthe oru kali polum kanathe player hype matram kand chumma chilakkan nilkkathe podei🙏.
Ne jeevuthathil William Carvalhode oru kali polum kand kanilla
@@ajayprasad5209 Eppozhum mosham onnum alla.. Betisil nalla performance anu kanikkunnath
@@oldmonk7550 🤣🤣 onu podey enale pullide rating 4.3 anu portugal sideill worest performance pulli portugal team nu pattya player alla betisill nalla kali ayrkum pakshe portugal nu palinha pole technical ability ulla dmf ne anu avshem Williams carvalho kali nalla pole slow akunund enit bruno, silva deepillku vannu anu kali undakunthu
Florian wirtz player analysis video cheyummo
Bro eppozhathe Portugal teaminte world cup expectations onnum parayamo
Bro playerinte quality kallum ee oru cashine ee sign nadathiyathe Fulhaminte ee seasonil thanne best move ayitte consider athupole mitrovicine team team nillanirethane pattiyathum fulham enna team mattoru nalla move ayi consider cheyam ennaleyum pullikarane top kalli ayirunu
Athalle ente kannile one of the signings of the season aanenn aadhyame paranjath bro
World cup best teams review chiyamoo?
Palhinha utd sign cheyyanam enn njan agrahichittund
Sorry bruh inghanatha nalla talented playersina onnum njanghal sign cheyyarila..!😑🥴
മൊട്ട ബോസ് നെ അന്ന് ഡി ജോങ് മതി
Dalot ആണ് ഇന്നലെ നന്നായി കളിച്ചത് , 2 goal 🔥🔥🔥
Dalo rb barikkum mikkavarum varum kalath Jao c LB kalikkum mikkavarum
Dalot 🐐
@@ajvad2430 nuno mendes too
@@ajvad2430 players overloaded anu.. Nuno, Guerero, Rui oke und Lb kalikkan🔥
@@oldmonk7550 jc ivarakkal better aaya player athum kudi nokkanam
Make Pepinte barcayude tactics review
mitrovic ഇന്നലെയും ഹാട്രിക് അടിച്ചു against sweden
Pulli incredible form ilaane
Left ഫുട്ടർ ആയിട്ടുള്ള പേഡ്രോ neto ye പരീക്ഷിക്കാമായിരുന്നു,, bernardo മാത്രമേ right വിങ്ങിൽ ഉള്ള ഏക left ഫുട്ടർ,, my opinion,,
ബ്രോ സ്ക്വാഡ് ഒന്നും നോക്കിയില്ലേ നെറ്റോ ക്ക് ഇഞ്ചുറി ആണ് ബ്രോ
Next season Liverpool sign cheyyuunna player 🔥
Liverpool umayitulla first epl malsarathil thanne changayinte range manassilayathan 🥵
🇵🇹😌
Bro Portugal next coach. pep . Klopp or cR7 you think
Pep, klopp😂🙏
pep um klopp le😂
😂😂
Next coach Jose Mourinho 💥🇵🇹
@@adithyadineshan7393shokam team alle 😂😂
Brode team onnu parayamo 👍
Portugal ❤️⚡
🇵🇹🇵🇹❤
Carvahalo Portugal alle
Aa
Yeah
Fabio carvalho alle? പക്ഷെ ഫോം ഉണ്ടാകണം എന്നാലേ സ്‌ക്വാഡിൽ ഉൾപ്പെടുത്തൂ.
Avane worldcupil try cheyan chance ella... Young alle.. Pinne same positionil Bruno Bernardo okke und
@@skeletonwarrior7613 bro പുള്ളി ഇഞ്ചുറി ആണ്, മിന്നും ഫോമിൽ തന്നെ ആണ് പുള്ളി കളിക്കുന്നത്, പക്ഷെ പുള്ളി ഇഞ്ചുറി അല്ലെങ്കിലും ഫോമിൽ ആണെങ്കിലും മിഥ്ഫീൽഡിൽ അതും വേൾഡ് കപ്പിൽ എക്സ്പീരിയൻസ് കൂടി നോകിയെ ഇറക്കൂ
Silva, cr7,felix, bruno, rafael leao, cancelo, ruben dias🙄🙄... Portugal, jota, dalot
Neves , rui Patricia, Rafael Guerrero,nuno Mendes,vitniha,
Ruben Neves video
Mitrovic💥💥
Santos ഒന്ന് ഇരുത്തി ചിന്തിക്കണം ബിഗ് matches കളിൽ
💚♥️
🇵🇹🇵🇹🇵🇹✨
🇵🇹💥💥💥
❤️❤️❤️🔥🔥🔥🔥
💥
👍🏽👍🏽
👍🏾
Renato Sanches ntha portugal squadil ilathate
Lack of form
Injury ayennu polum ariyille? Kashtam
ഇഞ്ചുറി കഴിഞ്ഞു തിരിച്ചു വരവിലാണ് work in പ്രോഗ്രസ്സ് @paris ഗ്രൗണ്ടിൽ
Injury
Still santos starts William 😂
❤️🌹
❤️❤️
Mitrovic nalla formilann
🤗
Man UTD nu ivare okke sign akkikkoode🤕
Portugal >>epl
Kopanu😂… vere ethra perund 😂
Vere ishtam pole perund. Enthinaanenn manassilaayilla? Theliyich parayaamo sir?
Enthe ingere patti paranjath ishtapettilla
@@FeedFootball best signing polum lisandro martinez,haland,jesus etc ivar okke nalla impact indaki… especially lisandro athu parayandalo ennitt thalli marakkunnu paulinhode kadha thangal thanne parayunnu 9 foul 5 yellow ennu super defensive.. 😂
@@Ubaideeh Argentina fans kids ☕