സൂപ്പർ മോളേ ഇന്നലെ ളാക്കാട്ടൂർ കിഴക്കേടത്തു അമ്പലത്തിൽ വന്നിരുന്നു വളരെ നല്ല പാട്ടുകൾ പാടി എല്ലാവരെയും ഹരം കൊള്ളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ സുമ രാധാകൃഷ്ണൻ
ഈ ദേശഭക്തി ഗീതം വളരെ അർത്ഥമുള്ളതും, മനോഹരവുമാണ്,സഹോദരിമാർ വളരെ നന്നായി ആലപിച്ചു,, ഇത് കേൾക്കുന്ന ഓരോ ഭാരതീയനും രോമാഞ്ചമുണ്ടാവും, ഞാൻ എന്റെ വീട്ടിൽ ഈ ദേശഭക്തി ഗീതം (രണഗീതം )ഇടയ്ക്കിടെ കേൾക്കാറുണ്ട്, ഇത് rss ന്റെ മാത്രമല്ല ഓരോ ഭാരതീയന്റെയും കൂടിയാണ്, ഭാരത് മാതാ കി ജെയ്. വന്ദേ മാതരം ❤
സൂപ്പർ മിര എനിക്ക് കമുകുംചേരി തിരുവിളങ്ങോ അപ്പൻ ക്ഷേത്രത്തിൽ വന്നു. കണ്ടതിൽ വളരെ സന്തോഷം മീരാ ഇനിയും മുമ്പോട് 10000 വർഷം പാടിയും സന്തോഷിച്ചു പോകണം മീരാ
ഭാരതത്തിൽ ഒറ്റ സ്വരം മുഴങ്ങട്ടെ. രാമരാജ്യം ആഗതമായി കിഴക്കൻ വാനിൽ കവി നിറത്തിൽ സൂര്യൻ ഉതിക്കുന്ന്.രാഷ്ട്രത്തിൻ്റെ അഖണ്ഡതയും വാനോളം ഉയരട്ടെ ബോലോ ഭരത് മാതാ കീ ജയ്
കലക്കി മോളേ..❤❤❤ഭാരതാംബയെ പറ്റി മോൾ പാടുമ്പോൾ കേൾക്കുന്ന ഓരോരുത്തർക്കും സ്വന്തം അമ്മയെ പറ്റി പാടുന്ന പോലെയല്ലേ മോളേ.....❤❤❤🙏🏻🙏🏻🙏🏻 എന്തോ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു...ഹാർമണിയ ശബ്ദം കുറച്ചധികമായി തോന്നുന്നു....
ഇതിന്റെ ഒറിജിനൽ പാട്ടിൽ ഭഗത് സിംഗിന്റെ പേരിനു മുൻപ് ഗാന്ധിജിയുടെ പേരുണ്ടായിരുന്നു. ഞാൻ പല പ്രാവിശ്യം കേട്ട ഭജനയാണിത്. ഇപ്പോൾ ഗാന്ധിജിയെ മാറ്റിയിരിക്കുന്നു. പാടട്ടിന്റെ വരികളിൽ നിന്ന് മാറ്റം, ജന്മനസ്സുകളിൽ നിന്നും മാറ്റാൻ പ്രയാസമാണ് 😭
ഒരു സാധാരണക്കാരനായ ഇദ്ദേഹം ഈ പ്രായത്തിൽ ഇത്രയും പ്രയാസകരമായ ഒരു ഗാനം ഇത്രയും നന്നായി പാടുകയും അതിനുള്ള ധൈര്യം കാണിക്കുക എന്നത് വളരെഅഭിനന്ദനാർഹമാണ്. ഒരു പക്ഷെ ഈ രംഗത്ത് എത്ര ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു ?
മീര എന്നാണോ പേര്.. കൊടുങ്ങല്ലൂർ അമ്മയുടെ പുതിയ പാട്ട് വ്യത്യസ്ത രീതിയിൽ പാടിയപ്പോൾ കൂട്ടുകാരൊക്കെ സ്റ്റാറ്റസ് വച്ചുകണ്ടു.. അങ്ങിനെ ലിങ്കിൽ കയറി ഇവിടെ വരെ എത്തി 😁
നമ്മൾ ചെറുത്തു കൊണ്ടിരിക്കും... എന്ന് അത് നിൽക്കുന്നു അന്ന് നമ്മൾ തീർന്നു... ഈ പാട്ടിൽ ഒരുപാട് ഒളിച്ചു കടത്തലുകൾ ഉണ്ട്... Pushing sank parivar to the limelight...
@@AlVimaluayinippo ntha...rajyathin vendi arr nikknno avrk vendi ann ee patt...athil rss mathrm alla...🙂 bro chill ayi iri....ivdthe rss settan...north pole Jay Sri Ram vilichillel thallan vernnavaralla...🙂♥️jathiyo mathamo onnum alla rajyam mathrm ann avrk veluth... rajyasnehikal ellam oro ramanmar...🙂
നിങ്ങൾക്ക് അവരെ പറ്റി ഒന്നും അറിയില്ല. തല്ലി കൊല്ലുക മാത്രമല്ല വർഗ്ഗീയത. ശബരിമലയിൽ ബ്രാഹ്മണർ മാത്രം മതി എന്ന് പറഞ്ഞു SC യിൽ കേസ് വാദിക്കുന്നവർ ആണ്. ഇവരുടെ രാമ രാജ്യത്തിന്റെ കാഹളം ആണ് ഇത്. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം. ഈ പാട്ടിൽ വിവേകാനന്ദ നെ പൊക്കുന്നുണ്ട്. പക്കാ വർഗ്ഗീയ വാദി ആണ്. ഗുരുവിന്റെ ജ്ഞാനോദയം തുരഗം വെച്ച് ഹിന്ദുമതം / വർണ്ണ വ്യവസ്ഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ.
😍 സൂപ്പർബ്. സൗണ്ട്
ഈ സോങ്‌സ് ഫാൻസ് ആരെങ്കിലും ഉണ്ടോ എങ്കിൽ ലൈക് അടിക്കാം 🚩🚩🚩🚩🚩🚩🚩
I'm a fan of this song.
@@t.p.visweswarasharma6738 namasthe
ഈ പാട്ടിന്റെയും ഈ ഭജൻസ് ടീമിന്റെയും കട്ട ഫാൻ ആണ്🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@@anilsivaraman1421 Same nerittu kettitila videos kanarunde njan
@@kiranchandran7475 ഒരു വട്ടം കണ്ടാൽ വീണ്ടും കാണും അതാണ് Sivahari bhajans❤️❤️❤️❤️
ഭജനയ്ക്ക് വേണ്ടി സരസ്വതിദേവിയുടെ അവതാരമാണ് " മീര"🙏
certainly
❤❤❤❤❤
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤ഭാരത് മാതാ കീ ജയ്യ്❤
എപ്പോഴും ജയിക്കുന്നവൻ ഈശ്വരൻ - ജിതേഷ് 😅
ബന്ധനങ്ങളില്ലാത്ത ആരെയും സ്നേഹിക്കുന്ന ഒരു സമൂഹം അതാണ് ഹിന്ദു
❤❤
P
വളരെ നല്ല ഗണഗീതം.പലനിറമെങ്കിലും എന്നതിന് പകരം 90 കളിൽ പാടിയ വിടർന്നിടുന്നൂ മൊട്ടുകളിവിടെ നിറഭേദങ്ങൾ കൂടാതെ എന്നതാണ് എനിക്കിഷ്ടം.
ഞാൻ കോൺഗ്രസ്‌കാരൻ ആണ്. But നിങ്ങളുടെ ദേശാഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല. നമസ്തേ 🙏🙏🙏
Desabakthi, ath nammude deshathod alle... Pinne enthinaan, ningalude deshabakthi ganam enn parayunnath.. Nammude
അവിടുന്ന് രാജിവെച്ച് പോരു❤
ഒരു രാഷ്ട്ര സ്നേഹിയ്ക്ക് ഒരിയ്ക്കലും കോൺഗ്രസുകാരനാകാൻ സാധിക്കില്ല , താങ്കൾ പക്ഷെ സ്വാർത്ഥന്മാരുടെ സംഘടനയായ കോൺഗ്രസിൽ എങ്ങിനെ നിലനിൽക്കുന്നു!🤔
B3a7t
@@rejeevraghven3807
നാം എല്ലാം മനുഷ്യ
എത്ര തവണ കേട്ടു എന്ന് അറിയില്ല ആ പാടുന്ന മോൾക്കും ആ ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദേശസ്നേഹം അതെനിക്ക് ജീവനെക്കാളും വലുതാണ്
സൂപ്പർ മോളേ ഇന്നലെ ളാക്കാട്ടൂർ കിഴക്കേടത്തു അമ്പലത്തിൽ വന്നിരുന്നു വളരെ നല്ല പാട്ടുകൾ പാടി എല്ലാവരെയും ഹരം കൊള്ളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ
സുമ രാധാകൃഷ്ണൻ
ഈ ദേശഭക്തി ഗീതം വളരെ അർത്ഥമുള്ളതും, മനോഹരവുമാണ്,സഹോദരിമാർ വളരെ നന്നായി ആലപിച്ചു,, ഇത് കേൾക്കുന്ന ഓരോ ഭാരതീയനും രോമാഞ്ചമുണ്ടാവും, ഞാൻ എന്റെ വീട്ടിൽ ഈ ദേശഭക്തി ഗീതം (രണഗീതം )ഇടയ്ക്കിടെ കേൾക്കാറുണ്ട്, ഇത് rss ന്റെ മാത്രമല്ല ഓരോ ഭാരതീയന്റെയും കൂടിയാണ്, ഭാരത് മാതാ കി ജെയ്. വന്ദേ മാതരം ❤
ജയ് ഹിന്ദ് 🙏
സൂപ്പർ മിര എനിക്ക് കമുകുംചേരി തിരുവിളങ്ങോ അപ്പൻ ക്ഷേത്രത്തിൽ വന്നു. കണ്ടതിൽ വളരെ സന്തോഷം മീരാ ഇനിയും മുമ്പോട് 10000 വർഷം പാടിയും സന്തോഷിച്ചു പോകണം മീരാ
രണ്ടു പൂജ്യം കുറക്കാൻ പറ്റുമോ...
@@prathapachandran6269😂😂
ഭാരതത്തിൽ ഒറ്റ സ്വരം മുഴങ്ങട്ടെ. രാമരാജ്യം ആഗതമായി കിഴക്കൻ വാനിൽ കവി നിറത്തിൽ സൂര്യൻ ഉതിക്കുന്ന്.രാഷ്ട്രത്തിൻ്റെ അഖണ്ഡതയും വാനോളം ഉയരട്ടെ ബോലോ ഭരത് മാതാ കീ ജയ്
Jai jai bharat
Brro ithoru madha rashtram alla ath adyam manasilakk😂
അഭിമാനം 👋🏻
l@@khabylame1461 Ath aakum bro but desha snehikal pedikkanda karanam hindhu bhuripaksham aayath kond 😊
എത്രകാലം പാടിനടന്നു ഈ ഗണഗീതം ❤ അഭിമാനം വാനോളം..... ഞാൻ ഒരു സ്വയംസേവകൻ
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അത്രയും മനോഹരം.. ഭാരത് മാതാ കി ജയ്....🎉🎉🎉🎉
അതെ
സൂര്യൻ്റെയും ചന്ദ്രൻ്റെയും ഉദ യവും അസ്തമനം കാവി നിറത്തിൻ്റെ പ്രത്യേക മാഹാത്മ്യം
ഭാരതാംബ 🙏 സംഘ ആകണം എന്റെ ജീവിതം 🙏👍
ഭാരത് മാതാ കീ ജയ് 🙏
സംഘശക്തി 💪
സൂപ്പർ നന്നായി പാടി മീര മോൾക്ക് എല്ലാവിധ ആശംസകൾ. സൂപ്പർ വോയിസ്
Very good 💯
മീരയും കൂട്ടരും ... സൂപ്പർ. ശശി ചേട്ടാ.... സൂപ്പർ ഹാർമോണിയം.
മീര മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌👌👌
മീര ജി, താങ്കൾക്കും, മറ്റു അംഗങ്ങൾക്കും എന്റെ ഭാവുകങ്ങൾ...
❤️ഭാരത് മാതാ കി ജയ്
ഞാൻ പല പ്രാവശ്യം ഈ പാട്ട് കേട്ടു വളരെ ഇഷ്ടപ്പെട്ടു 💐👍
അഭിമാനത്തോടെ ...
ഭാരത് മാതാ കീ ജയ് ...🌹💪🌹🌹
🌹🌹🌹🌹സൂപ്പർ മീര മോളെ നന്നായി പാടുന്നു അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩🚩🚩🚩🚩
❤❤❤ മോളെ പൊളിച്ചു🎉🎉🎉 എല്ലാവരും🎉 എൻ്റെ സഹോദരികൾ🎉🎉 വസുദൈവ കുടുംബം🎉🎉🎉
സൂപ്പർ സോങ്‌സ് എന്നും RSS ഇഷ്ടം ❤️❤️❤️
Jai sree ram vanakkam g 👏👏🙏👏🇮🇳🇮🇳🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
❤️❤️❤️❤️ സുപ്പർ❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മീര മോൾക്ക് അഭിനന്ദനങ്ങൾ, ഒപ്പം സഹപ്രവർത്തകർക്കും. 🙏
ഹായ് ദേവീ,10000000ജന്മംകിട്ടി,വണക്കം
ലോകം മുഴുവനും കേൾക്കട്ടെ❤
ഇ പാട്ട് കേൾക്കുമ്പോൾ ശരീരത്തിലൂടെ ഒരു vyduthi പ്രവാഹം ( വന്ദേ മാതരം jenaganamana അതിന് താഴെ )😘😘😘😘😘
സൂപ്പർ മോളെ സൂപ്പർ ശബ്‌ദം നന്നായിരുന്നു ഇനിയും ഒരുപാടു മുന്നേറുക
ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഇത് കലക്കി മോളേ സൂപ്പർ
🌹🌹🌹🌹🌹🎉ഞാൻ ഒരു കൃസങ്കി
ഭാരത് മാതാ കീ ജയ്.. വിശ്വ ധർമ കീ ജയ് ❤️❤️❤️🙏
കലക്കി മോളേ..❤❤❤ഭാരതാംബയെ പറ്റി മോൾ പാടുമ്പോൾ കേൾക്കുന്ന ഓരോരുത്തർക്കും സ്വന്തം അമ്മയെ പറ്റി പാടുന്ന പോലെയല്ലേ മോളേ.....❤❤❤🙏🏻🙏🏻🙏🏻
എന്തോ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു...ഹാർമണിയ ശബ്ദം കുറച്ചധികമായി തോന്നുന്നു....
എല്ലാവരും വളരെ നന്നായി ഭാവത്തിൽ പാടി❤❤❤
ജയ് മോദിജി ജയ് യോഗി ജി
മീരകുട്ടിക്ക് അഭിനന്ദനങ്ങൾ 👍👍🥰
അതെ
നമസ്‌തെ
മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
അമ്മക്കും മകൾക്കും അഭിനന്ദനങ്ങൾ
വളരെ നന്നായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ
Parameswarjiyude വരികൾ 🙏🙏🙏🙏🙏
ഭാരത് മാതാ കി ജയ് 🙏🙏🙏🙏
ഇതിന്റെ ഒറിജിനൽ പാട്ടിൽ ഭഗത് സിംഗിന്റെ പേരിനു മുൻപ് ഗാന്ധിജിയുടെ പേരുണ്ടായിരുന്നു. ഞാൻ പല പ്രാവിശ്യം കേട്ട ഭജനയാണിത്. ഇപ്പോൾ ഗാന്ധിജിയെ മാറ്റിയിരിക്കുന്നു.
പാടട്ടിന്റെ വരികളിൽ നിന്ന് മാറ്റം, ജന്മനസ്സുകളിൽ നിന്നും മാറ്റാൻ പ്രയാസമാണ് 😭
അഭിനന്ദനങ്ങൾ സഹോദരൻ സഹോദരിമാരെ പാട്ട് സൂപ്പർ 👍👍👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷🇦🇷
മീരപൊളി 🙏
❤❤❤ Jai Jai Jai Shri Ram. 🎉 Jai Bharat Mata Ki
ഭാരത് മാതാ കി ജയ് 🙏🕉️
ഒരു സാധാരണക്കാരനായ ഇദ്ദേഹം ഈ പ്രായത്തിൽ ഇത്രയും പ്രയാസകരമായ ഒരു ഗാനം ഇത്രയും നന്നായി പാടുകയും അതിനുള്ള ധൈര്യം കാണിക്കുക എന്നത് വളരെഅഭിനന്ദനാർഹമാണ്. ഒരു പക്ഷെ ഈ രംഗത്ത് എത്ര ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു ?
വന്ദേഭാരത്...
മീര ചേച്ചി ഇഷ്ട്ടം 😘😘😘
മനോഹരം🙏🧡🧡🧡
എന്താ പറയാ സൂപ്പർ
ജനനീ ജന്മഭൂമിഛ; സ്വർഗാതപി ഗരീയസി:
பாரத் மாதா கீ ஜெய் 🇮🇳🇮🇳🇮🇳🛕🛕🛕 ஜெய் ஸ்ரீ ராம்
ஐயா அருமை வாழ்த்துக்கள்.
Iam a great fan of yours meera chechi❤
മീര മോൾക്ക് അഭിനന്ദങ്ങൾ ❤️❤️❤️👍🙏👌🇮🇳
വളരെ നന്നായി പാടി എല്ലാവരും സൂപ്പറ് ആയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള ദേശസ്നേഹം വളര്തുന്ന സന്ദേശം എല്ലാവരിലും എത്തിക്കുക്കുക ഒരു മഹദ് കാരൃമാണ്
സൂപ്പർ മോളു ❤❤❤
പരമപവിത്രം അതാമീ മണ്ണിൽ❤
മീര എന്നാണോ പേര്.. കൊടുങ്ങല്ലൂർ അമ്മയുടെ പുതിയ പാട്ട് വ്യത്യസ്ത രീതിയിൽ പാടിയപ്പോൾ കൂട്ടുകാരൊക്കെ സ്റ്റാറ്റസ് വച്ചുകണ്ടു.. അങ്ങിനെ ലിങ്കിൽ കയറി ഇവിടെ വരെ എത്തി 😁
🎉
Yes bro
സൂപ്പർ മോളെ ❤❤❤
@@SanSan-wg3dnOooooooioooiiiiuoouu🤔pooyoo🤔🤩🤩o🤩oo😄😄o😄😄u😄👌😆👌o😆o😆u👌u🤩👌😆o😆u😆😆😔🤣😆u😆😔u😆👌o😭👏🤔ouuy😭🤩🤔🤔🤔🤩uyuuioiu😄😭ouuu🤔🤩🤩u😊o😊😊😊🥰o🥰🙏💕u💕u🥰oiuou🤣uu😆o🤣🤣ui🤩🤩🤔🤔🤔o🤔👍uy🤔👍uuiuoo🤔🤔🤔o🤔🤔🤔u😭🤔🤔🤔🤔🤔🤔😭🤔🤔u😭🤔👍🤔uuo🤔🤔iy👍i🤔😭🤩🤩u👏👏🤩🤩o😅😄🤩u😄u🤔uou😭🤔o🤔u👍ou👌u🤔🤩😭👌ouo😄🤔♥️😃u💋iou💋😂uuioouui♥️uo👏u🤣i😭u🤔🤔😄o🤔😄😭u🤩👍u😭u🤩😭😄uy🤩😭🤔😄o🤔😄i😭🤔u🤔uuu🤩😭😭u😄u👍🤔ouuo😄uu😄y😄😄yyuu😄y😭😅
സംഘ പുത്രി മീര
അഭിനന്ദനങ്ങൾ 👌🙏
Very nice
മീര എല്ലാം പാട്ടുകളും നന്നായി padunnund👍
💥💥💥🎈🎈ഗ്രൂപ്പ് ഗാനം ഉജ്ജ്വലം!
Meera Molk Orayiram nanmakal
മനോഹരമായ പാട്ട് കേട്ടിട്ട് പേടിയാകുന്നത് ഇത് ആദ്യമായിട്ടാണ്. ബാലകർ ഓരോ രാമന്മാർ... അതിന്റെ ബാക്കി Ram ke naam ൽ കേട്ടിട്ടുണ്ട്...
Pedikkanda...🙂♥️nmml northil alla budhiyullavarn... just enjoy the song...😌
നമ്മൾ ചെറുത്തു കൊണ്ടിരിക്കും... എന്ന് അത് നിൽക്കുന്നു അന്ന് നമ്മൾ തീർന്നു... ഈ പാട്ടിൽ ഒരുപാട് ഒളിച്ചു കടത്തലുകൾ ഉണ്ട്... Pushing sank parivar to the limelight...
@@AlVimaluayinippo ntha...rajyathin vendi arr nikknno avrk vendi ann ee patt...athil rss mathrm alla...🙂 bro chill ayi iri....ivdthe rss settan...north pole Jay Sri Ram vilichillel thallan vernnavaralla...🙂♥️jathiyo mathamo onnum alla rajyam mathrm ann avrk veluth... rajyasnehikal ellam oro ramanmar...🙂
നിങ്ങൾക്ക് അവരെ പറ്റി ഒന്നും അറിയില്ല. തല്ലി കൊല്ലുക മാത്രമല്ല വർഗ്ഗീയത. ശബരിമലയിൽ ബ്രാഹ്മണർ മാത്രം മതി എന്ന് പറഞ്ഞു SC യിൽ കേസ് വാദിക്കുന്നവർ ആണ്. ഇവരുടെ രാമ രാജ്യത്തിന്റെ കാഹളം ആണ് ഇത്.
സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം. ഈ പാട്ടിൽ വിവേകാനന്ദ നെ പൊക്കുന്നുണ്ട്. പക്കാ വർഗ്ഗീയ വാദി ആണ്. ഗുരുവിന്റെ ജ്ഞാനോദയം തുരഗം വെച്ച് ഹിന്ദുമതം / വർണ്ണ വ്യവസ്ഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ.
@@AlVimaluvivekananda vargiya vadhi ennu vilikkunnath adyamayittanu kelkunnath ..Pand keralathine branthalayam ennu vilichene deshyam ano?
സൂപ്പർ 👍👍👍
അഭിമാനം ഭാരത് മാതാ കീ ജയ് ❤
Jai Sree Ram ❤❤❤
ജയ് ശ്രീ രാമ
ജയ് ഹിന്ദ്
നമസ്തേ
Bharathambe jai prenamam
By Viji Reghuvaran
വന്ദേ മാതരം
സൂപ്പർ, സൂപ്പർ, സൂപ്പർ ❤️❤️❤️
Jat jat Bharat Matha
സൂപ്പർ മോളെ
❤
സൂപ്പർ ഉയരങ്ങളിലേക്ക് എത്തട്ടെ
❤❤ jai bhrath matha ki
സൂപ്പർ സൂപ്പർ ❤❤❤🙏🙏🙏
பாரத் மாதாகி ஜெய்.....
🙏🙏🙏🇮🇳🇮🇳🙏🙏🙏🚩🚩🚩💪💪💪👍👍👍 jay hind 🙏
Abhinathanagal. Meera. Kutty. Nannayittund. Jai. Bharathambha
സൂപ്പർ... അഭിവാദനങ്ങൾ....
🙏🙏🙏👍Jai Bharat 🙏🙏🙏👍
Namasthe mole❤❤❤❤❤
Bharat mata ki jai ❤
ഹർമോണിയം ഒരു രസം കൊല്ലി ആണ് അത് ഒഴിവാക്കാരുന്നു 🙏🏼. വോയിസ് 🥰
Njan shinu ❤best ❤️
Alll team, Super voice
അടിപൊളി..... ❤❤❤❤❤❤
Kollam❤❤🥰
❤❤❤❤❤❤❤❤
മീരഭായ്
Jai sree ram jai jai rss❤️jai Hindu munnani ❤️👏🇮🇳🇮🇳🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🇮🇳🚩🚩🚩🚩🚩🚩❤️❤️❤️❤️❤️❤️
New style of hindhu war
And all the best for my dear hindhu warriors
Shivahari bhajans Vaikom 🙏