അൽഹംദുലില്ലാഹ്...പാവപ്പെട്ടവരെ സഹായിക്കാൻ കാണിക്കുന്ന ആ മനസ് അള്ളാഹു അങ്ങേക്ക് ദീര്ഗായുസ് നൽകട്ടെ... ഈ പുണ്യമാസത്തിൽ ആ ഉമ്മാനെ സഹായിക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ സഹായിക്കുക
@@svpk6870 നിങ്ങൾക്ക് നല്ലതു വരും. കൊടുത്താൽ കുറയില്ല ഉറപ്പ് മറ്റൊരു വഴിക്ക് നിങ്ങൾക്ക് ലാഭം വരും.സർവ്വ ശക്തൻ നന്മ നിങ്ങൾക്കും കുടുംബത്തിലും നൽകട്ടെ,ആമീൻ
ഹക്കീം സഹോദരൻ ചെയ്യുന്ന രണ്ടു കാര്യങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒന്നാമത് ആ ഉമ്മയുടെ കഥ പൊതു ജനങ്ങൾക്ക് കാട്ടി കൊടുക്കുന്നത് വഴി അവരുടെ കച്ചവടം ഭാവിയിൽ വർധിക്കും, തീർച്ച. രണ്ടാമത്തെ കാര്യം അദ്ദേഹം വാങ്ങുന്ന ഭക്ഷണ പൊതികൾ പല പാവങ്ങളുടെയും വിശപ്പ് മാറ്റാൻ സഹായിക്കുന്നു. ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️
ഈ സമൂഹത്തിൽ പരസ്പരം തല്ലിയും വെട്ടിയും കൊല്ലുന്ന വാർത്തകളാണ് ദിനംപ്രതി നമ്മൾ കേൾക്കുന്നത് ഇതിനിടയിലും ഇതുപോലുള്ള നല്ല പ്രവർത്തി ചെയ്യുന്ന താങ്കൾക്ക് ദൈവം എന്നും നല്ലതു വരുത്തട്ടെ
ഇങ്ങനെ മനസ്സുള്ള വരുടെ ചാനെൽ ആണ് നമ്മൾ വിജയിപ്പിക്കേണ്ടത് ഞാൻ വീഡിയോ കാണേണ്ട താമസം ചാനെൽ subscribe ചെയ്തു നല്ല മനസ്സാണ് ഇക്ക ഇങ്ങൾക്കു കോടി പുണ്യം കിട്ടും
താങ്കളുടേത് കേവലം ഒരു വ്ലോഗ് മാത്രമല്ല .. കാരുണ്യത്തിന്റെയും പ്രത്യാശയുടെയും മേലുള്ള സ്നേഹത്തിന്റെ തലോടലും കൂടിയാണ് .. മാതാപിതാ ...സ്നേഹത്തിന്റെ നിറകുടം .. കരുതലിന്റെയും സഹനത്തി ന്റയും ശ്വാസനയുടെയും അങ്ങനെ അങ്ങനെ .....
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ പുണ്യ റമളാനിൽ ഒരുപാട് മനസ് സന്തോഷിച്ച വീഡിയോ 👍.. വൈറൽ ആവുന്ന ഡാൻസ് ഒക്കെ കാണുമ്പോൾ അറപ്പ് തോന്നുവാ ഇതൊക്കെയാണ് വൈറൽ ആവേണ്ടത് എന്ന് തോന്നി പോവുന്നു
ഇക്ക മനസ്സിൽ നന്മ മാത്രം ഉള്ള ഒരാളാണ് താങ്കൾ... ഇക്ക യുടെ പകുതി മനസ് നമ്മുടെ നാട് ഭരിക്കുന്നവർക്ക് ഉണ്ടെങ്കിൽ പട്ടിണി ഉള്ളവരും, വീടില്ലാത്തവരും ഇല്ലാതാകുമായിരുന്നു ...
ബ്രോ നിങ്ങളെ വീഡിയോ വരുന്നതെല്ലാം കാണും നിങ്ങൾ ഒരു നല്ല മനസിനുടമയാണ്... ഒരുപാട് സ്നേഹം നിങ്ങൾ കാരണം കുറേ പേർക്ക് സഹായം കിട്ടുന്നുണ്ട് എന്ന് മനസിലായി... ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ.. ഒരുപാട് പേർക്ക് നിങ്ങളാൽ സഹായം ലഭിക്കട്ടെ 🧡🧡🧡🧡
മനസ് സങ്കട പെട്ട് നികുന്നെ നേരത്ത് ആണ് ഈ വീഡിയോ കണ്ടേ പടച്ച റബ് രണ്ട് പേർക്കും നല്ല ഹൈറും ബർകതും തരട്ടെ 🤲🤲🤲 വളരെ ഏറെ സന്ദോഷം ആയി പാവം ഉമ്മ ഞങ്ങളെ ഒക്കെ വളർത്താൻ ഉമ്മ മാരും ഉപ്പ മാരും കഷ്ട്ട പെട്ടത് ഓർമ്മ വരുന്നു
നിങ്ങളുടെ നല്ല മനസിന് കോടി പുണ്യം കിട്ടും. 🙏🙏 മറ്റുള്ളവരുടെ വിഷമം മനസിലാക്കി അവരുടെ കൂടെ നില്കാൻ എല്ലാവർക്കും കഴിയണം എന്നില്ല. നിങ്ങൾ ചെയുന്ന ഈ പുണ്യ പ്രവർത്തിയ്ക്ക് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
നല്ല ഉമ്മ....ഇന്ഷാ അല്ലാഹ്....പ്രയാസങ്ങൾ മാറ്റി അല്ലാഹു അനുഗ്രഹിക്കട്ടെ.... എന്റെ ഉമ്മയും ഉപ്പയും മരണ പെട്ടു...അഞ്ചു വർഷം ആയി.... ഇതൊക്കെ കാണുമ്പോൾ എന്റെ ഉമ്മയെ ഞാൻ ഇന്നും കണ്ണീരാൽ കാത്തിരിക്കുന്നു....സ്വപ്നത്തിൽ എങ്കിലും എന്നെ മോനെ എന്ന വിളിയും കാത്ത്...... എന്റ ഉമ്മാന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ..... ആമീൻ......🤲🏻😭😭😭😭
പണത്തിനു വ്യാജ ഫുഡ് റിവ്യൂ ഇടുന്നവന്മാരും സൗജന്യമായി ഫുഡടിക്കാൻ വ്ലോഗ്ഇടുന്നവൻമാറുന്നൊക്കെ ഒന്ന് ഇദ്ദേഹത്തെ മാതൃകയാകുന്നത് നല്ലതാണ് .. അങ്ങൊട് പണംചിലവാക്കി ഓരോ യാത്രയിലും ഓരോ കുടുംബത്തെ പിടിച്ചുയർത്തുകയാണിദ്ദേഹം promote ചെയ്ത് ❣️❣️❣️❣️❣️
സ്വന്തം ദാരിദ്ര്യവും സാമ്പത്തികവും വീട്ടിലെ ആഡംബരവും വാഹനത്തിന്റെ പത്രാസും കാണിച്ച് വീഡിയോ ചൈത് പ്രേഷകരെ ഉണ്ടാക്കുന്ന ഈ കാലത്ത് നിങ്ങളെ പോലെ ഉളള ആളുകൾ ചെയ്യുന്ന സൽപ്രവർത്തികൾ കണ്ട് സന്തോഷിക്കുന്ന അനേകായിരങ്ങളിൽ ഒരാളാണ് ഞാൻ ഇനിയും ഇങ്ങനെയുളള ആളുകളെ മതമോ വർണ മോ രാഷ്ട്രീയമോ നോക്കാതെയുളള പ്രവർത്തനത്തിന് ദൈവം തുണക്കട്ടെ
അൽഹംദുലില്ലാഹ്, സഹോദര നിങ്ങൾ ഇതു പോലെ പാവങ്ങളെ സഹായിക്കുന്ന ഓരോ വീഡിയോ ഇടുമ്പോൾ മനസിന് വല്ലാത്ത സന്തോഷവും സങ്കടവും തോന്നി കണ്ണീർ വരാറുണ്ട്.അള്ളാഹു ഈ നല്ല മനസിനെ സ്വീകരിക്കുമാറാവട്ടെ. 🤲ആമീൻ യാ റബ്ബൽ ആലമീൻ
നൂറ് പുണ്യം 🙏🏼🌹 പറയാൻ വാക്കുകളില്ല നമ്മൾക്ക് എല്ലാം അതിജീവിക്കാൻ കഴിയും നിങ്ങളെപോലെയുള്ള വലിയ മനസ്സിനുടമയായ നല്ല മനുഷ്യരുണ്ടെങ്കിൽ നിങ്ങളുടെ ചാനൽ subscribe ചെയ്തിട്ടുണ്ട്.. ഇനിയുള്ള എല്ലാ വീഡിയോകളും കാണും ഒരുപാട് സ്നേഹത്തോടെ ബഹുമാനത്തോടെ 🙏🏼🌹
ഇക്കേട വീഡിയോ കാണുമ്പോൾ സന്തോഷം സങ്കടം വരുന്നു....
സത്യം ഇക്കാനെ പോലുള്ളവരെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
അതെ സത്യം 🙏🏻🙏🏻🙏🏻
Yes
🙏
Correct.When seing Hakkeems vlog,feels happy and sympathy.
പുണ്യം ഉള്ള കാര്യം ആണ് ഇക്ക ചെയ്യുന്നത്.. അതിന്റെ ബർകത് ജീവിതത്തിൽ എല്ലായിപ്പോഴും ഉണ്ടാകും 👍🏻maasha അല്ലാഹ് ❤️
💓💓❤❤❤👍
Oru punnyavum kittukayonnum illa ....okke veruthe .anghaneyenkil nammalokke enthokke Nalla karyanghal cheythittund .ee paavapetta aalukale sahayikkunna cash kond nammal glammar undakkiyum valiya Aarbhadattode nadannu nokkiye nammale aalukal bhahummanikkum ......allaathe ithokke verum waste aane. Ithokke nammal ethreyo kandath .oru paavapetta veettile penkuttikk polum innu sankalpattile cheruppakkar inghaneyokke yulla youvakkalle .......ithe paavapetta penkutty accidentil or pregnant Aaya samayath athyavashya ghattattil hospitalil ettikukayo blood kodukkukayo cheythal nammal nammalude thazhina reethiyil aann aann vilayiruttuka ..........Athukond ennepolulla youvakkal maaru chindikkunnu .....(ninghal kaanunundallo news kaanarille accidentil manikooorukal blood bleeding aayi maricha ethreyo jeevanukal )
സന്തോഷം...... എല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.....
Aameen 🤲
അൽഹംദുലില്ലാഹ്...പാവപ്പെട്ടവരെ സഹായിക്കാൻ കാണിക്കുന്ന ആ മനസ് അള്ളാഹു അങ്ങേക്ക് ദീര്ഗായുസ് നൽകട്ടെ...
ഈ പുണ്യമാസത്തിൽ
ആ ഉമ്മാനെ സഹായിക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ സഹായിക്കുക
ഞാൻ ഒരു സാധാരണക്കാരൻ ആണ് ഉമ്മാക്ക് ഫോൺ മേടിക്കാൻ ഒരു 5000രൂപ ഞാൻ കൊടുക്കാം
@@svpk6870 അള്ളാഹു ബര്കത് ചെയ്യട്ടെ
@@anvarhussain8652 ഞാൻ ഉമ്മാനെ വിളിച്ചു പാവംഞാൻ ഇപ്പോൾ എന്നിക്ക് പറ്റിയത് ഇട്ട് കൊടുത്തിട്ടുണ്ട് അടുത്ത ദിവസം വീണ്ടും പറ്റുന്നത് പോലെ സഹായിക്കാം ❤❤❤
@@svpk6870 നിങ്ങൾക്ക് നല്ലതു വരും.
കൊടുത്താൽ കുറയില്ല ഉറപ്പ് മറ്റൊരു വഴിക്ക് നിങ്ങൾക്ക് ലാഭം വരും.സർവ്വ ശക്തൻ നന്മ നിങ്ങൾക്കും കുടുംബത്തിലും നൽകട്ടെ,ആമീൻ
@@svpk6870 God bless you bro❤️
ഹക്കീം സഹോദരൻ ചെയ്യുന്ന രണ്ടു കാര്യങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒന്നാമത് ആ ഉമ്മയുടെ കഥ പൊതു ജനങ്ങൾക്ക് കാട്ടി കൊടുക്കുന്നത് വഴി അവരുടെ കച്ചവടം ഭാവിയിൽ വർധിക്കും, തീർച്ച. രണ്ടാമത്തെ കാര്യം അദ്ദേഹം വാങ്ങുന്ന ഭക്ഷണ പൊതികൾ പല പാവങ്ങളുടെയും വിശപ്പ് മാറ്റാൻ സഹായിക്കുന്നു. ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️
❤️
You are correct dear 👍
ആമീൻ
👍🏻
ഒരു കൈ കൊണ്ട് വാങ്ങി മറു കൈ കൊണ്ട് കൊടുക്കുന്നു. ഒരുപാട് ഇഷ്ടം ഹക്കീംക 🥰🥰🥰🙏🙏
Idheyam nalla oru manushyanan Allahu iyaalkk bharkath kodkatte 🤲❤️
@@alfaabshar9218 Aameen
ഇപ്പഷും ജോലിചെയ്യാനുളളമനസുണ്ടല്ലോ ഉമ്മയെ ദൈവം കൈവിടില്ലാ.
അല്ലാഹു
@@shereefabeevishereefabeevi6583 allhu divam Ann parannal ellam onnan bro
@@shereefabeevishereefabeevi6583 pothuve angane parayum . Budhi illey .chor alley kayikane
സത്യം
ഈ പുണ്ണ്യ റമദാൻറെ ബർകത്തു കൊണ്ട്... നിങ്ങളുടെ നന്മകൾ അള്ളാഹു സ്വീകരിക്കട്ടെ ഹകീം ഭായ്.... 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഹക്കീം ഇക്കാ നിങ്ങളാണ് ശരി 😍നിങ്ങളുടെ ഈ പ്രവൃത്തിയിൽ ഞാനടങ്ങുന്ന സമൂഹത്തിനു ഒരുപാട് പഠിക്കാനുണ്ട് ✌✌
ആ ഉമ്മയെ പടച്ചോൻ അനുഗ്രഹിക്കട്ടെ 😥😥😢😢😢💕💕👍
Ameen
ഈ സമൂഹത്തിൽ പരസ്പരം തല്ലിയും വെട്ടിയും കൊല്ലുന്ന വാർത്തകളാണ് ദിനംപ്രതി നമ്മൾ കേൾക്കുന്നത് ഇതിനിടയിലും ഇതുപോലുള്ള നല്ല പ്രവർത്തി ചെയ്യുന്ന താങ്കൾക്ക് ദൈവം എന്നും നല്ലതു വരുത്തട്ടെ
ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏
ഹകീം ഇക്കാക് പടച്ച റബ്ബ് നല്ല ഒരു ഭാഗ്യം തന്നെ ഇപ്പോ അടുത്ത് തരും ♥️♥️♥️♥️
അല്ലാഹുവേ ഞങ്ങളുടെ സ്ഥലം ആണല്ലോ, ഇന്ഷാ അല്ലാഹ് നോമ്പ് കഴിയട്ടെ ഞാൻ വരുന്നുണ്ട് ഉമ്മാടെടുത്തു ഊണ് വാങ്ങാൻ
Kazhivathum sahayikane
👍👍
അടിപൊളി ഹകീം ഭായ്... God Bless യു
🙏🙏🙏🙏🙏
അദ്ധ്വാനിച്ചു ജീവിക്കുന്നവരേയും
എല്ലാ സഹൃദയരേയും
അല്ലാഹു അനുഗ്രഹിക്കട്ടെ
❤️🥰❤️ 100 പുണ്യം കിട്ടും ഉമ്മയുടെ വാക്കുകൾ ഞങ്ങൾ എല്ലാം അത് തന്നെ പറയുന്നു ഇക്ക..
God bless you... 🥰🥰🥰
ഇങ്ങനെ മനസ്സുള്ള വരുടെ ചാനെൽ ആണ് നമ്മൾ വിജയിപ്പിക്കേണ്ടത് ഞാൻ വീഡിയോ കാണേണ്ട താമസം ചാനെൽ subscribe ചെയ്തു നല്ല മനസ്സാണ് ഇക്ക ഇങ്ങൾക്കു കോടി പുണ്യം കിട്ടും
ഇക്കാ നിങ്ങൾ ഒരു മുത്താണ് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 😍😍😍
ഇവരെ സഹായിച്ച നിങ്ങളെയും ഇനി സഹായിക്കുന്ന എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഹക്കീം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
أمين يارب العالمين.....
Aameen 🤲🤲
സന്തോഷം നിങ്ങളുടെ ബ്ലോഗ് ഞാൻ കാണാറുണ്ട് പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ് സത്യം പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ബ്രോ
പാവങ്ങളുടെ പട്ടിണി മാറ്റുന്ന നിങ്ങൾക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ. Aameen🤲🤲🤲
Aameen
താങ്കളുടേത് കേവലം ഒരു വ്ലോഗ് മാത്രമല്ല ..
കാരുണ്യത്തിന്റെയും പ്രത്യാശയുടെയും മേലുള്ള സ്നേഹത്തിന്റെ തലോടലും കൂടിയാണ് ..
മാതാപിതാ ...സ്നേഹത്തിന്റെ നിറകുടം .. കരുതലിന്റെയും സഹനത്തി ന്റയും ശ്വാസനയുടെയും അങ്ങനെ അങ്ങനെ .....
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ പുണ്യ റമളാനിൽ ഒരുപാട് മനസ് സന്തോഷിച്ച വീഡിയോ 👍.. വൈറൽ ആവുന്ന ഡാൻസ് ഒക്കെ കാണുമ്പോൾ അറപ്പ് തോന്നുവാ ഇതൊക്കെയാണ് വൈറൽ ആവേണ്ടത് എന്ന് തോന്നി പോവുന്നു
very correct bro real
മറ്റുള്ളവരുടെ വിഷമം കണ്ട് അവർ സഹായം ചെയ്യുന്നു.നിങ്ങളുടെ നല്ല പ്രവൃത്തിയ്ക്ക് നന്ദി
നമിച്ചു ഹക്കിം ബായ്... നിങ്ങൾക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു....
Appreciate Hakeem bro. Many RUclipsrs doing paid food vloging for many restaurants... But you are doing simply superb..! ❤️🙏
890 ആവാൻ സഹായിക്കുമോ പ്ലീസ്
ഉമ്മാനെ ഭഗവാൻ അനുഗ്രഹിക്കും... ഉമ്മാടെ ബുദ്ധിമുട്ട് എല്ലാം മാറും..... ഇക്ക... ഇക്കയുടെ കൂടെ ഈശ്വരൻ ഉണ്ട്...
ഇക്ക മനസ്സിൽ നന്മ മാത്രം ഉള്ള ഒരാളാണ് താങ്കൾ... ഇക്ക യുടെ പകുതി മനസ് നമ്മുടെ നാട് ഭരിക്കുന്നവർക്ക് ഉണ്ടെങ്കിൽ പട്ടിണി ഉള്ളവരും, വീടില്ലാത്തവരും ഇല്ലാതാകുമായിരുന്നു ...
നിങ്ങളെ പോലുള്ള ആളുകളേ ആണ് സപ്പോർട്ട് ചെയ്യണ്ടത് 🥰
അതെ സത്യം
ഞാൻ ഇന്ന് കരഞ്ഞു പോയി എഴുതാൻ വാക്കുകളില്ല.ഹകീം ബായിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഉമ്മ ഫോൺ മേടിക്കാൻ 5000രൂപ ഞാൻ ഇട്ടേക്കാം 👍ട്ടോ 🥰🥰🥰🥰
Good😍bro
Great
👏👌
👍🙏💐
👍👍👍
അള്ളാഹു ഈ പുണ്ണ്യ മാസത്തിൽ താങ്കളെയും നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ.
ബ്രോ നിങ്ങളെ വീഡിയോ വരുന്നതെല്ലാം കാണും നിങ്ങൾ ഒരു നല്ല മനസിനുടമയാണ്... ഒരുപാട് സ്നേഹം നിങ്ങൾ കാരണം കുറേ പേർക്ക് സഹായം കിട്ടുന്നുണ്ട് എന്ന് മനസിലായി... ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ.. ഒരുപാട് പേർക്ക് നിങ്ങളാൽ സഹായം ലഭിക്കട്ടെ 🧡🧡🧡🧡
മനസ് സങ്കട പെട്ട് നികുന്നെ നേരത്ത് ആണ് ഈ വീഡിയോ കണ്ടേ പടച്ച റബ് രണ്ട് പേർക്കും നല്ല ഹൈറും ബർകതും തരട്ടെ 🤲🤲🤲 വളരെ ഏറെ സന്ദോഷം ആയി പാവം ഉമ്മ ഞങ്ങളെ ഒക്കെ വളർത്താൻ ഉമ്മ മാരും ഉപ്പ മാരും കഷ്ട്ട പെട്ടത് ഓർമ്മ വരുന്നു
❤❤❤❤
@@svpk6870 പടച്ചോൻ എല്ലാവരെയും കാക്കട്ടെ ♥️♥️
🤲🤲
ഹക്കിംക്കാ നിങ്ങൾ പാവങ്ങളുടെ സുൽത്താൻ ആണ്..💞💞
താങ്കളെ ദൈവം മാനിക്കട്ടെ സഹോദരാ... ആ ഉമ്മയെയും!
💓💓💓💓ഹക്കിംഇക്ക ❤❤❤❤❤❤❤❤😍😍😍😍
നിങ്ങളുടെ നല്ല മനസിന് കോടി പുണ്യം കിട്ടും. 🙏🙏 മറ്റുള്ളവരുടെ വിഷമം മനസിലാക്കി അവരുടെ കൂടെ നില്കാൻ എല്ലാവർക്കും കഴിയണം എന്നില്ല. നിങ്ങൾ ചെയുന്ന ഈ പുണ്യ പ്രവർത്തിയ്ക്ക് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Thank you very much my brother helping for poor people
നല്ല ഉമ്മ....ഇന്ഷാ അല്ലാഹ്....പ്രയാസങ്ങൾ മാറ്റി അല്ലാഹു അനുഗ്രഹിക്കട്ടെ....
എന്റെ ഉമ്മയും ഉപ്പയും മരണ പെട്ടു...അഞ്ചു വർഷം ആയി....
ഇതൊക്കെ കാണുമ്പോൾ എന്റെ ഉമ്മയെ ഞാൻ ഇന്നും കണ്ണീരാൽ കാത്തിരിക്കുന്നു....സ്വപ്നത്തിൽ
എങ്കിലും എന്നെ മോനെ എന്ന വിളിയും കാത്ത്......
എന്റ ഉമ്മാന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ.....
ആമീൻ......🤲🏻😭😭😭😭
ആമീൻ 🤲🤲🤲🤲
@@jaazjaaz8935 ആമീൻ....
വേർപാട് അതൊരു വേതന തന്നെ ആണ്.....ഒറ്റപ്പെടൽ.
മരണ
തെക്കാളും വലുതാനെന്ന് ഉമ്മാന്റെ വേർപാടിൽ നിന്നും പഠിച്ചു....🤲🏻
@@oneofthebest1436 😥😥😥
സന്തോഷം കൊണ്ട് കരഞ്ഞുപോകുന്ന ഒരു ചാനെൽ ഒരുപാട് ഇഷ്ടാണ് ഈ ഇക്കാനെ 🥰🥰🥰
ആ ഉമ്മാന്റെ ഒരു സന്തോഷം കണ്ടോ 👏👏👏👏👏
ഇക്കയുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു
പണത്തിനു വ്യാജ ഫുഡ് റിവ്യൂ ഇടുന്നവന്മാരും സൗജന്യമായി ഫുഡടിക്കാൻ വ്ലോഗ്ഇടുന്നവൻമാറുന്നൊക്കെ ഒന്ന് ഇദ്ദേഹത്തെ മാതൃകയാകുന്നത് നല്ലതാണ് ..
അങ്ങൊട് പണംചിലവാക്കി ഓരോ യാത്രയിലും ഓരോ കുടുംബത്തെ പിടിച്ചുയർത്തുകയാണിദ്ദേഹം promote ചെയ്ത് ❣️❣️❣️❣️❣️
അൽഹംദുലില്ലാഹ്.. ഇക്ക നിങ്ങളുടെ വീഡിയോ സന്തോഷം തരുന്നു കൂടെ ചെറുതായി കണ്ണ് നനയിക്കുന്നു ❤❤❤
ഹക്കീം സഹോദരാ. നമ്മൾ പരസ്പരം കണ്ടിട്ടില്ല. എന്നാലും ഞാൻ നിങ്ങളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു. ദൈവം തിരുമനസ്സായാൽ നേരിൽ കാണാം. ദൈവം വഴി നടത്തട്ടെ.
ഇത്തരം പുണ്യ പ്രവൃത്തികൾ ചെയ്യുന്ന ഹക്കീം ഇക്കക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
സ്വന്തം ദാരിദ്ര്യവും സാമ്പത്തികവും വീട്ടിലെ ആഡംബരവും വാഹനത്തിന്റെ പത്രാസും കാണിച്ച് വീഡിയോ ചൈത് പ്രേഷകരെ ഉണ്ടാക്കുന്ന ഈ കാലത്ത് നിങ്ങളെ പോലെ ഉളള ആളുകൾ ചെയ്യുന്ന സൽപ്രവർത്തികൾ കണ്ട് സന്തോഷിക്കുന്ന അനേകായിരങ്ങളിൽ ഒരാളാണ് ഞാൻ ഇനിയും ഇങ്ങനെയുളള ആളുകളെ മതമോ വർണ മോ രാഷ്ട്രീയമോ നോക്കാതെയുളള പ്രവർത്തനത്തിന് ദൈവം തുണക്കട്ടെ
Aameen
ദൈവം അനുഗ്രഹിക്കട്ടെ❤️
വിഷമിച്ചിരിക്കുന്ന അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് ആളുകളാണ് ദൈവങ്ങൾ 🤲🤲
പാവം ഉമ്മ.
എനിക്ക് സങ്കടം വരുന്നു.
പാലക്കാട് ഡ്രസ്സ് വേൾഡിൽ വെച്ച് ഇന്നലെ താങ്കളെ. ഞാൻ കണ്ടിരുന്നു. സലാം പറഞ്ഞു പിന്നീട് കാണാൻ കഴിഞ്ഞില്ല. 😄🥰
Machullavark enthengilum sahaayam cheyumbol avarude Santhosham kaannumbol kittunna feel vere levelaannu ikka ingal muthaannu😍😍
890 ആവാൻ സഹായിക്കുമോ പ്ലീസ്
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി..ഇക്ക പൊളിയാണ്❤️
ഉമ്മയേ ദൈവം അനുഗ്രഹിക്കട്ടെ
ഇക്കാ സൂപ്പർ ഒരു മലപ്പുറം കാരൻ നല്ലതു വരട്ടെ
എന്റെ പേര് ശ്രീജിത്ത്, എന്റെ ഇക്ക ക്ക് പടച്ചോൻ നല്ലത് വരുത്തട്ടെ, നിങ്ങളുടെ മനസ്സലിവ് ഉണ്ടല്ലോ, ഇതാണ് ഇപ്പോഴത്തെ ആളുകൾക്ക് ഇല്ലാത്തത് 🥰🥰🥰🥰🥰
Ikka engalodu orupadu ishtam.Will meet you soon
🌹👌👏👍😘🇮🇳 ഇക്കാ നിങ്ങളുടെ ഈ പ്രവർത്തി കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 👍🌹 ആ ഉമ്മാനെയും ഇക്കയെയും ദൈവം അനുഗ്രഹിക്കട്ടെ 👍🌹
ആ ഉമ്മയുടെ സൻതോഷം
ഇക്കാന്റെ വീഡിയോസ് ഒക്കെ കാണുമ്പോ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈ പുണ്യറമളാനിൽ ങ്ങക്കും കുടുംബത്തിനും പടച്ചോൻ ബറകത് നൽകട്ടെ. ആമീൻ... 🤲🤲
Aameen
സാധനങ്ങള് ടെ വില ദിവസം കുടുക ആണ് പാവം ഉമ്മ പറ്റുന്നവർ സഹായിക്കണം 😞 ചെറിയ സഹായം ഞനും ചെയ്യും
അന്നദാനം മഹാദാനം ... ഏറെ സ്നേഹം ഏറെ സന്തോഷം ❤️
ഇങ്ങനെയും നല്ലൊരു മനുഷ്യന്മാർ
Ekka nalla kariyum aanu chyiunnathu padachhavan aayusum aarogiyaum ekkakku tharatte ( God bless you ekka )
നിങ്ങളുടെ വീഡിയോ എല്ലാം നന്മയുള്ള വീഡിയോ. ഉമ്മാനെ ദൈവം കാക്കുമാറാകട്ടെ
ആരെങ്കിലും ഒരു ഫോൺ വാങ്ങികൊടുത്താൽ ആ ഉമ്മയുടെ ജീവിതം സുഖകരമാവുമായിരുന്നു
അൽഹംദുലില്ലാഹ്, സഹോദര നിങ്ങൾ ഇതു പോലെ പാവങ്ങളെ സഹായിക്കുന്ന ഓരോ വീഡിയോ ഇടുമ്പോൾ മനസിന് വല്ലാത്ത സന്തോഷവും സങ്കടവും തോന്നി കണ്ണീർ വരാറുണ്ട്.അള്ളാഹു ഈ നല്ല മനസിനെ സ്വീകരിക്കുമാറാവട്ടെ. 🤲ആമീൻ യാ റബ്ബൽ ആലമീൻ
Aameen🤲❤
Ekka njan kandathil oru valiya nanmayulla oru manushyan god bless u❤🙏
Appreciate her for the
hard working...god bless her...👏
മനസ്സു നിറഞ്ഞു ഇക്ക വളരെ സന്തോഷം
Please ellavarum avare help cheyyu avar nallathu pole jeevikate
Thanks anna..
Love❤ you from Tamilnadu..
😭😭😭
ഈ പാവം ഉമ്മാനെ സഹായിച്ച ഇക്കാനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ആ ഉമ്മാനെ ഇനിയും കഴിയുന്നവർ സഹായിക്കുക 🙏
Super nallathu varum ikka
നൂറ് പുണ്യം 🙏🏼🌹
പറയാൻ വാക്കുകളില്ല
നമ്മൾക്ക് എല്ലാം അതിജീവിക്കാൻ കഴിയും നിങ്ങളെപോലെയുള്ള വലിയ മനസ്സിനുടമയായ നല്ല മനുഷ്യരുണ്ടെങ്കിൽ
നിങ്ങളുടെ ചാനൽ subscribe ചെയ്തിട്ടുണ്ട്.. ഇനിയുള്ള എല്ലാ വീഡിയോകളും കാണും
ഒരുപാട് സ്നേഹത്തോടെ
ബഹുമാനത്തോടെ 🙏🏼🌹
Ummaude koode daivam undu urappaaaa
ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറയുന്നത്...🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും...❤️
Proud of You ikkaaaa🙌🏻💝
890 ആവാൻ സഹായിക്കുമോ പ്ലീസ്
ഉമ്മാന്റെ പൊതി ചോറ് പരിചയപ്പെടുത്തിയതിന് ആയിരം പുണ്യം കിട്ടട്ടെ
മറ്റുള്ള vlogermaril നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത് ഇതാണ്
ആനന്ത കണ്ണീർ വരുന്നു..
ഒരു വിശ്വാസിയെ സന്തോഷിപ്പിച്ചാൽ
ആഖിരത്തിൽ അള്ളാഹു നിങ്ങളെ സന്തോഷിപ്പിക്കും
Viswasi allathavare santhoshippichal mattath kittolalle😜😜😜😜
നിങ്ങ പോളിയാണ് ബ്രോ
Every body must help such hard working people. May God bless her and the person who has taken the video 🙏
All hamdulillah. Allah barkat cheyat.
Super, adi poli.. ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷം ആയി ഇക്ക നാഥൻ അനുഗ്രഹിക്കട്ടെ🤲
ഇക്കാനെ ഒന്നു കാണാൻ ആഗ്രഹ ഉണ്ട് ....ഇന്ഷാ അല്ലാഹ് ...സ്വാദിപ്പിച്ചു തരട്ടെ 🤝🤲
ഇക്കാ ഒരുപാട് സന്തോഷമായി
പടച്ചോൻ തുണക്കട്ടെ..
Ningalepole manushyatham ullavar vlog cheyyu support und nammal cheyyathadan ningal cheydad Big salut broi
ഇക്ക ഒരുപാടു സതോഷം എന്നും വീഡിയോ ഇടണം
E ramadanta ella khair ningallk undakum ikka aa ummanum
God bless you 🌹🌹🌹🌹♥️ താങ്കളുടെ വീഡിയോ എത്രകണ്ടാലും മതിവരില്ല 👏👏
നല്ലൊരു മനസ്സുണ്ട് ഇക്കാ നിങ്ങൾക്ക് 👍🏻
Ekkamte nalla manasinu allahu enim nanmakal tharumarakate 😎😍😊
ഇൻശാ അള്ളാ എല്ലാം ശരിയാകും 👍👍👍👍അള്ളാ കരീം 👍👍👍👍
നല്ല മനസ്സിനു അഭിനന്ദനങ്ങൾ
Mannarkkad perinthalmanna routil naattukal stopil fruits vikkunna oraal und pattumengil oru vedio cheyyo ,kaanumpol manasinu oru novaaavunnu ...