നന്ദ മോളേ നീ അഭിനയത്രി ആണെങ്കിലും നിന്നെ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഒരു ഉറച്ച തീരുമാനം ഇല്ലാത്തവനാണ് ആ ഗൗതം അവന് ചാഞ്ചാട്ടമാണ് പിങ്കിയെ കാണുമ്പോൾ അവളുടെ കൂടെ നന്ദയുടെ അടുത്തുവരുമ്പോൾ അവളുടെ കൂടെ ഇങ്ങനെ ഒരുവനെ ആണല്ലോ പൊന്നുമോളെ നിനക്ക് കിട്ടി പോയത് ഒരാളുടെ ഭാര്യയായി ജീവിച്ച നിനക്ക് ഇനി പിങ്കിയെ പോലെ കിട്ടിയ ആളെ വീണ്ടും സ്വീകരിക്കാൻ തോന്നില്ല നിൻറെ മനസ്സാക്ഷി അതിനനുവദിക്കില്ല നിൻറെ ജന്മം നശിപ്പിക്കാനാണ് ഐപിഎസ് കാരൻറെ കൂടെ നീ വരേണ്ടി വന്നത് നിന്നെ ഓർത്ത് ഞങ്ങൾ പ്രേക്ഷകർ വല്ലാതെ ദുഃഖിക്കുന്നു ഉണ്ട് കഥയിൽ ആണെങ്കിലും
ഈ വൃത്തികെട്ട സീരിയൽ ( കൂട്ടിക്കൊടുക്കുന്ന ) അവസാനിക്കാരായില്ലേ ഈ സീരിയലുകൾ നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്ത് മെസ്സേജ് ആണ് ഇതിൽനിന്നും പ്രേക്ഷകർക്ക് കിട്ടുന്നത് എന്നാണ് ഇതിൻ്റെ സംവിധായകനും മറ്റുള്ളവരോടും ചോദിക്കാനുള്ളത്
നന്ദ യെ ❤ഒരുപാട് ❤ഇഷ്ടം

Nandha❤️❤️❤️
ഈ വൃത്തികെട്ട സീരിയൽ ( കൂട്ടിക്കൊടുക്കുന്ന ) അവസാനിക്കാരായില്ലേ ഈ സീരിയലുകൾ നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്ത് മെസ്സേജ് ആണ് ഇതിൽനിന്നും പ്രേക്ഷകർക്ക് കിട്ടുന്നത് എന്നാണ് ഇതിൻ്റെ സംവിധായകനും മറ്റുള്ളവരോടും ചോദിക്കാനുള്ളത്
🎉🎉🎉🎉🎉🎉🎉 നന്ദ ഐ . സ്ക്രീം നന്ദ
I Love you so much Nanda.. 😘🥰
പിങ്കി എന്നതിനുപകരം ഇഞ്ചി എന്നും സരോ ഗ സി എന്നതിനുപകരം സരോദ് സി എന്ന് മാറിപ്പോയിട്ടുണ്ട് ക്ഷമിക്കണം