Tailoring shop-ൽ കാണുന്ന ചില മുഖങ്ങൾ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 775

  • @shreyavarma23
    @shreyavarma23 3 года назад +734

    ഏതെങ്കിലും videos മാത്രം variety ആയി ചെയ്ത് famous ആയതല്ലേ നീതു ചേച്ചി.. നീതു ചേച്ചി ചെയ്ത എല്ലാ videos ഉം variety ആണ്.. ❤❤

    • @svlogs3938
      @svlogs3938 3 года назад +2

      Ithu njan evdeyo kettind....🤔

    • @shreyavarma23
      @shreyavarma23 3 года назад +1

      @@svlogs3938 Eeee😁

    • @helloparoos4761
      @helloparoos4761 3 года назад

      @chingus unique world Puthiyoru traveling vlog , njanum cheyunnu.. support cheyyuo

    • @shamilak6459
      @shamilak6459 3 года назад +1

      ruclips.net/video/8njkx8O4DKk/видео.html
      😭🙏

    • @merlinthomas1682
      @merlinthomas1682 3 года назад

      m

  • @diya1032
    @diya1032 3 года назад +330

    നമ്മൾ കൊടുക്കണ തുണിയിൻ നിന്നും സ്വന്തം കൊച്ചിന് ഉടുപ്പും കൂടി തയ്ക്കണ ഒരു ചേച്ചിയുണ്ടായിരുന്നു

    • @ayishhanna5320
      @ayishhanna5320 3 года назад +2

      Eahh

    • @murshihabmurshi2286
      @murshihabmurshi2286 3 года назад +32

      Ente 8thile uniform agineya kittiye...ennod paranju tthadi ullath kond thikanjilla ennu. Pakshe 1 week kazhijapol avarude 4age aya kuttiyudel ente uniform kond adipolly frock . Pakachu poyi ente balyam

    • @Jay-ui9vn
      @Jay-ui9vn 3 года назад +2

      @@murshihabmurshi2286 😂😂😂

    • @aishaabduljalal806
      @aishaabduljalal806 2 года назад

      😂😂

    • @nidhunaajith1571
      @nidhunaajith1571 2 года назад +13

      അത് പണ്ട്...ഇപ്പൊ മാസ്ക് ആണ് തയ്ക്കണേ 😂എന്റെ ചുരിദാർ അടിക്കാൻ കൊടുത്തത് മാത്രേ എനിക്കോർമ്മയുള്ളൂ ഇപ്പൊ അയൽവാസികൾക്കൊക്കെ എന്റെ ചുരിദാറിന്റെ മാസ്ക് ആണ് എല്ലാം ഒരുപോലുള്ളത് 😂

  • @thadikkaranumteacherum
    @thadikkaranumteacherum 3 года назад +762

    ആരേലും ശ്രദ്ധിച്ചിട്ടുണ്ടോ 😂
    തയ്യ്ക്കണ ചേച്ചിയും ബ്യൂട്ടിപാർലർ ലെ ചേച്ചിയും നമ്മളെ മോനെ / എടാ എന്നൊക്കെ ആവും വിളിക്കുക 😂 അവിടെയാണ് നമ്മൾ വീണു പോകുന്നെ 😂😂😂😂😂

  • @fajovlogs2k19
    @fajovlogs2k19 3 года назад +179

    ചേച്ചീടെ എല്ലാ വീഡിയോസിനും ഒരു നാച്ചുറൽ ടച്ച്‌ ഉണ്ട് 😍😍😍

  • @thefootballlover1742
    @thefootballlover1742 3 года назад +164

    *പലരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യം അഭിനയത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന നീതു ചേച്ചി ഒരേ പൊളി..!!* 😍💖

  • @aparnajethin
    @aparnajethin 3 года назад +24

    നീതു ചേച്ചിയുടെ content എല്ലാം ചുറ്റുപാടുകളിൽ നിന്ന് ചികഞ്ഞെടുത്തതാണ് 😍 ചേച്ചി ഇഷ്ടം🔥💕

  • @thasrifa2690
    @thasrifa2690 3 года назад +59

    🎶വ്യത്യസ്തനമൊരു നീതു ചേച്ചിയെ........
    സത്യത്തിൽ ആരും അറിഞ്ഞതില്ല......🎶
    😂😂😂

  • @snp-zya
    @snp-zya 3 года назад +493

    എൻ്റെ ഭാഗത്തും തെറ്റുണ്ട് ഒരു തയ്യൽക്കാരൻ്റെ മകനായി ഞാൻ ഇത് കാണണ്ടായിരുന്നു, എന്നാലും ചേച്ചിയെ !😅

    • @Neethuzzz
      @Neethuzzz  3 года назад +35

      😊😊😊😂

    • @joncykoshy836
      @joncykoshy836 3 года назад +7

      😂😂😂😂😂😂

    • @_Abhirami
      @_Abhirami 3 года назад +26

      Njan oru thayyal kariyude makal anu😁

    • @sanilacs4731
      @sanilacs4731 3 года назад +13

      Njan oru thailkariude molaanu

    • @sajaah8368
      @sajaah8368 3 года назад +15

      Ente ummayum thayyalkari aahn😊

  • @crazytiffany6737
    @crazytiffany6737 3 года назад +181

    ഇതൊക്കെ കാണുന്ന തയ്യൽക്കാരിയുടെ മകളായ ഞാൻ... എന്റെ അമ്മയും ഇതുപോലെ തന്നെ ആണ് 😂😂😂😂perfect 👌👌👌👌

  • @reshmamanoj7699
    @reshmamanoj7699 2 года назад +4

    ചേച്ചി ചെറിയ ചെറിയ കാരിയങ്ങള് പോലും ശ്രെദ്ധിക്കാറുണ്ട് 👍🏻👍🏻👍🏻അതാണ് വീഡിയോയുടെ വിജയം

  • @PINKZY400
    @PINKZY400 3 года назад +504

    Neethu ചേച്ചി ടെ vedios സ്ഥിരം കാണുന്നവർ ഉണ്ടോ?❤

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +366

    എന്തൊക്കെ ടൈലറിങ് ഷോപ്പിൽ പോയി ചെയ്യിപ്പിച്ചാലും അമ്മേനെ കൊണ്ട് ഒന്ന് ഷേപ്പ് ചെയ്യിക്കാതെ എനിക്ക് ഒരു സ്വസ്ഥത കിട്ടൂല 😂

  • @solomonmathew4057
    @solomonmathew4057 3 года назад +19

    അടുത്തെന്റെ, അടുത്തെന്റെ,അടുത്ത ശനി ആഴ്ച മതിയ?🤣😂😂😂🤣🤣😂😂😂😂😂😂😂😂😂😂👌👌👌പൊളി Dialogue 👌👌👌

  • @Thejomation
    @Thejomation 3 года назад +62

    *കല്യാണത്തിന്നു രണ്ടു മാസം മുമ്പ് എടുത്ത ഡ്രസ്സ് തയ്യ്ക്കാനായി കൊടുത്തിട്ടു ,ഇന്നു തരാം നാളെ തരാം എന്നു പറഞ്ഞിട്ടു ലാസ്റ്റ് കല്യാണത്തിന്റെ തലേ ദിവസം കൊണ്ടു വരുന്ന തയ്യൽക്കാരി ചേച്ചി 😁*

    • @Thejomation
      @Thejomation 3 года назад +15

      *കല്യാണത്തിന്റെ അന്നു രാവിലെ കൊണ്ടു തന്നവരും ഉണ്ട്😜*

    • @ayamuttyc8926
      @ayamuttyc8926 3 года назад +10

      Kallyanam kazhinchitt thannavarum undd😆😆😆😆

    • @preethas3763
      @preethas3763 3 года назад

      Ith enneyano udhesichath ennu enik thonni

  • @sajnasajna4700
    @sajnasajna4700 3 года назад +38

    ഇ സ്വഭാവം ഒന്നും തന്നെ ഇല്ലാത്ത ഒരു പാവം തയ്യൽ കാരി ആണ്.... പക്ഷേ ഇതിലൊന്നും പെടാത്ത ഒരു സ്വഭാവം എനിക്കുണ്ട് 😂😂😂😂😂😂.......ഞാൻ മടികാരണം ആരുടേയും തയ്യ്ക്കാൻ വാങ്ങാറില്ല 😊😊😊😊

    • @teenabibish4086
      @teenabibish4086 3 года назад +2

      ഞാനും

    • @sameerashafeek2951
      @sameerashafeek2951 2 года назад

      തൈക്കാൻ വാങ്ങി തിരക്ക് കൂടുമ്പോൾ ആണ് ഈ സാഹചര്യം ഫേസ് ചെയ്യേണ്ടി വരുന്നത്. ഓരോ കാരണം പറഞ്ഞു ന്യായീകരിക്കേണ്ടിയും വരുന്നത്. അപ്പോൾ പിന്നെ വാങ്‌ജിയില്ലെങ്കിൽ പിന്നെ നിങ്ങൾ ഇതിലൊന്നും പെടില്ലല്ലോ ☺️☺️☺️

    • @ansiijabii6167
      @ansiijabii6167 2 года назад

      Adipoli 😂

    • @rahiya009kadavil2
      @rahiya009kadavil2 Год назад

      Ath kalaki

    • @divyasandeep6871
      @divyasandeep6871 Год назад

      ഞാനും

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 года назад +8

    ഇതിലെ 4 & 6 ആണ് ഞാൻ കൂടുതലും കണ്ടിട്ടുള്ള തയ്യൽ ചേച്ചിമാർ... 😆😆😆😆ആദ്യമായി ചെല്ലുമ്പോളും, സ്ഥിരം കസ്റ്റമർ ആയിക്കഴിഞ്ഞാലുമുള്ള difference കൂടി ഒന്ന് കാണിക്കാമായിരുന്നു.... അടിപൊളി 👌👌👌

  • @rkartsbyrinsha
    @rkartsbyrinsha 3 года назад +6

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വിഡ്ഡിയോ കാണുന്നത് .🤩 ചേച്ചി സൂപ്പർ ആണല്ലോ🤩🤩😍😄

  • @safaharis
    @safaharis 3 года назад +93

    ഇതെല്ലാം കൂടി അടങ്ങിയ ആളാണ് ഇവിടത്തെ ടൈലർ

  • @akcta2045
    @akcta2045 3 года назад +163

    *ഇതൊക്കെ കാണുമ്പോൾ പണ്ട് സ്കൂൾ യുണിഫോം തയ്ച്ചു തന്ന മാമനെ ഈ സമയം ഞാൻ സ്മരിക്കുന്നു* 😌💥😂

  • @sabnafiros
    @sabnafiros 3 года назад +9

    നീതു... ഒരു രക്ഷയില്ല 😂😍😍😍😍👍🏼👍🏼👍🏼👍🏼👍🏼

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +57

    7.15mints oru chechi യെ കണ്ട് ഉള്ള stitching പൊളി 😂😂😂🤣🤣🤣

  • @anishasaalim3900
    @anishasaalim3900 3 года назад +137

    ഒരുമണിക്കൂർ കൊണ്ട് ഒരു full ചുരിദാർ stitch ചെയ്തു കൊടുക്കുന്ന ഞങ്ങൾ ആരായി 😆😆😆😆😆😆

  • @ayishathahsin7760
    @ayishathahsin7760 3 года назад +20

    എനിക്ക് ആൻറിയുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് സൂപ്പർ ആണ് ആൻറി 😀😀👌👌👌👌👏👏

  • @jeethupraveen8840
    @jeethupraveen8840 3 года назад +55

    എന്റെ അമ്മയും തയ്യൽ ക്കാരി ആണ് 😁😁

  • @GangaYamuna
    @GangaYamuna 3 года назад +84

    *ഇതെല്ലാം കൂടി ചേർന്ന ഒരു തയ്യൽക്കാരിയാണ് ഞങ്ങളുടെ നാട്ടിൽ* .... 😂 *മോളി ആൻ്റി റോക്സ്* 😝🤣

    • @sajidasaji2053
      @sajidasaji2053 3 года назад +1

      yourPlace ?

    • @GangaYamuna
      @GangaYamuna 3 года назад

      @@sajidasaji2053 Kottayam, Kumarakom 😁

    • @annaarun9891
      @annaarun9891 Год назад

      @@GangaYamuna molyaunty de shop nte opposite veetile aanu nian… hahaha thats so strange I was only thinking about mollyaunty when i see this 🤣🤣

  • @JinoVadakkel
    @JinoVadakkel 2 года назад +5

    ഞാൻ പണ്ട് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഇതുപോലൊരു തയ്യൽകാരന്റെ കൈയിൽ യൂണിഫോം തൈക്കാൻ കൊടുത്തതാണ്. പത്താം ക്ലാസ്സ്‌ കഴിഞ്ഞിട്ടും സാധനം കിട്ടിയില്ല. ചോദിക്കുമ്പോഴൊക്കെ പുള്ളി പറയുന്നത് ബട്ടൻസ് കൂടെ ഇനി പിടിപ്പിക്കാൻ ഒള്ളു എന്നാണ്. അവസാനം അത് ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു 😂🤣🤭

  • @kinginikannan8615
    @kinginikannan8615 3 года назад

    നിങ്ങടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒന്നിനും കമന്റ് ഇടാറില്ല. ലൈക്ക് മാത്രമേ ചെയ്യാറുള്ളൂ. എന്നാൽ ഇതിന് കമന്റ് ഇടാതെ വയ്യ. അത്രയ്ക്കും നന്നായി ചെയ്തിട്ടുണ്ട്. വെറൈറ്റി തീമും വെറൈറ്റി ആയി ചെയ്തിട്ടുമുണ്ട്. അടിപൊളി. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @simi.m.s6607
    @simi.m.s6607 3 года назад +21

    എന്തായാലും സമ്മതിച്ചു, എങ്ങനെ സാധിക്കുന്നു, super varieties തന്നെ എല്ലാം, പൊളി 👍

  • @aryad67
    @aryad67 3 года назад +22

    Endhe ponnu neethu chechi doctor aayalum tailor aayalum shopkeeper aayalum kudumbasree aayalum chechi perfect ok.machane ith pore aliya...kann thattathe irikatte muthumanike..ini nalla nalla vedios aayi varane😍♥️

  • @simplymaaa
    @simplymaaa 3 года назад +6

    കാണാത്ത ചേച്ചിടെ samsaram 😂😊😅👍👍

  • @muhammedfayiz6412
    @muhammedfayiz6412 2 года назад +7

    ഒറ്റയ്ക്ക് ആറാടുകയാണ് 😍👍

  • @anjana9976
    @anjana9976 3 года назад +8

    Appo thaikyan muth ulla dress kondupoyalum ,sooji odinju enn paranjuya cherimar aan superrr ❤️

  • @profoxprofox9493
    @profoxprofox9493 2 года назад

    കൊള്ളാം... ആളുകളെ പൊക്കാനും.. അത്.. പോലെ താഴേക്കു.. ഇടാനും.. ഹോ.. എന്റെ.. സുധ.. മോളെ... 👌👌👌👌നമ്മുടെ ഇടയിൽ കണ്ടു വരുന്ന carectors.. Superaaaa.. tto.... 👌👌👌👌👌💞💞💞😍😍

  • @alna.c1573
    @alna.c1573 3 года назад +43

    ആ ബാക്കിലുള്ള ഡ്രസ്സ്‌ നോക്കിയിരുന്ന് video പോയതറിയാതെ ഇരുന്ന ഞാൻ

  • @RidhaJabeen
    @RidhaJabeen 3 года назад +23

    നീതുചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 👍👍😍😍😍🥰🥰

  • @atheenak9376
    @atheenak9376 3 года назад +2

    രണ്ടാമത്തെ വീഡിയോ ഞാൻ തയ്ക്കാൻ കൊടുക്കുന്ന ചേച്ചിയുടെ അതേപോലെ

  • @thefootballlover1742
    @thefootballlover1742 3 года назад +4

    *അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിക്കുന്ന നീതു ചേച്ചി പൊളിയല്ലേ..!!* 🤩❤️

  • @fathimamajeed2140
    @fathimamajeed2140 2 года назад

    കുടുംബശ്രീ യുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോ ഒരുപാട് ഇഷ്‌ടമായി. മിക്ക കുടുംബശ്രീ യിലും നടക്കുന്ന സത്യമായ സംഭവങ്ങൾ തന്നെ.

  • @anjithakj
    @anjithakj 3 года назад +113

    Body shaming ettavum kuudithal anubavikunath thayil kadayil annu....🥵

    • @akhilakrishna6253
      @akhilakrishna6253 3 года назад +7

      Thadiyula tymil alav edukn pokan valya madiyarunu.

    • @ammuammu9368
      @ammuammu9368 3 года назад +5

      Njn athothodu koodi thadinkurachu...eniyum thadu vekumo enu avarude ota dilouge

    • @reena754
      @reena754 3 года назад

      @@ammuammu9368 thadi kurakkan enthokkeya cheythe.nallapole melinjo

    • @ammuammu9368
      @ammuammu9368 3 года назад

      @@reena754 cardio exercise and food diet 0 white sugar

    • @reena754
      @reena754 3 года назад

      @@ammuammu9368 have you ever gone to gym.what was your diet plan

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 3 года назад +2

    3rd correctaa.. ഞാൻ പറയുന്ന design തയ്ച്ചു തരാത്ത വാശിക്കാണ് ഞാൻ fashion designing poyath.. ഇപ്പൊ എനിക്ക് ഇഷ്ടമുള്ളത് ഞാൻ തന്നെ design ചെയ്ത് ഞാൻ തന്നെ stitch cheyyum😎

    • @rubeenarubi7876
      @rubeenarubi7876 3 года назад

      ഞാനും ഒരു ടൈലർ ആണ് പെരുന്നാളിന് ഇടാൻ ഡ്രസ്സ്തൈച്ചു കിട്ടാത്തതിലുള്ള വാശിയിലാണ് ഞാൻ ടൈലറിംഗ് പഠിച്ചത്

  • @myvoice590
    @myvoice590 3 года назад +4

    New thuni eduthal nammal oru dream kaanum.adipoli aayi thayichu sundari aayitu.kayyil thunnikitiyaal aa dream okke dream aayi thanne irikum .
    3rd groupil ulla nammal parayunna design cheythu tharandu avarude ishtathinu design cheythu athu ittu nadakenda gatthikedu vallathoru avasthayanu.
    Athinu ente kettiyon paranju thanna oru idea indu.nammal paranja design cheyyan patilla ennu tailor paranjal thunnakooli tharunnathu njan aanu njan parayunna pole thayicha mathi patoolenkil njan apurathe chechiyude kadayil koduthu thayipicholam ennu paranja mathi ennu.anganeyoke nammal parayan padikanam.

  • @manjupurushothaman1749
    @manjupurushothaman1749 3 года назад +18

    500 Rs നോട്ട് എപ്പോൾ കണ്ടാലും സ്റ്റിച്ചിങ് charge കൂട്ടുന്ന എന്റെ തയ്യൽക്കാരി 😃

    • @vimalasathyan1877
      @vimalasathyan1877 2 года назад +2

      ഈ വീഡിയോ ആദ്യമായിട്ട് കണ്ടത് വളരെ ഇഷ്ടം തോന്നി ഞാനൊരു തയ്യൽകാരി യാ 15 വയസ്സിൽ തയ്യൽ പഠിച്ചു 63 വയസ്സുണ്ട് ഏതു തൊഴിലും നന്നായി സ്നേഹിച്ചാൽ വിശ്വസ്തതയോടെ ചെയ്യാൻ കഴിയും ഇന്നും ചെയ്യുന്നവർക്കുള്ള മറ്റുള്ളവർ പറയാറുണ്ട് നന്നായിരിക്കുന്നു മറ്റുള്ളവർ പറയുമ്പോൾ ആ തൊഴിലിനോട് വളരെ ഇഷ്ടം തോന്നാറുണ്ട് ദൈവം കൊടുക്കുന്ന കഴിവുകളാണ് ഓരോന്നും അതിനെ നന്നായി സ്നേഹിച്ച ചെയ്താൽ ദൈവാനുഗ്രഹം ഉണ്ടാകും ഏതായാലും വീഡിയോ കൊള്ളാം

  • @Mrs.Noufal
    @Mrs.Noufal 2 года назад +1

    4ഉം 5ഉം 6ഉം കൂടി ചേർന്നൊരെണ്ണം ഞങ്ങടെ നാട്ടിലുണ്ട് ☺️☺️☺️

  • @minhaj12334
    @minhaj12334 3 года назад +6

    എല്ലാം രീതിയിൽ വന്നു ഒരാൾ തന്നെ.. നമ്മുടെ നീതു ചേച്ചി പൊളി അല്ലെ

    • @annurealz7663
      @annurealz7663 3 года назад

      Najnum acting vidoes aan cheyyunnath nookaavoo

  • @jijinasujith5821
    @jijinasujith5821 3 года назад +48

    വിഷു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് തുറക്കുന്ന സ്ക്കൂൾ ഏതാ നമ്മുടെ കേരളത്തില്😀

  • @Nichu_the_Vlogger
    @Nichu_the_Vlogger 3 года назад +5

    എനിക്ക് ആ ഗൗൺ ഇട്ടിട്ടുള്ള ലുക്ക് കൂടെ കാണണമായിരുന്നു......🤣🤣😂😂😅😅😅😂😂

  • @anitha4491
    @anitha4491 2 года назад

    എന്റെ പൊന്നോ എന്ന തൈയ്യലാ ...😄😄😄😄പറയുന്ന പോലെ തൈകത്തുവില്ല. സമയത്തിന് തരത്തുവില്ല...😄😄😄😄അടിപൊളി ആയിരുന്നു ട്ടോ കലക്കി 👌👌👌👌👌

  • @geevargheseantony4022
    @geevargheseantony4022 3 года назад +5

    Nalla sence of humer und observation level adipoly

  • @snehap8422
    @snehap8422 3 года назад +39

    Aale kanumbol thaykkunna chechi🤣🤣🤣🤣🤣🤣🤣🤣

  • @rohinisr2821
    @rohinisr2821 Год назад +1

    കറക്റ്റ് 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂ഇങ്ങനെ ഒക്കെ thanne, തയ്യൽ കടകളിൽ ഇങ്ങനെ തന്നെ 🤣😂😂😂😂😂😂🤣🤣🤣

  • @seekfindshare
    @seekfindshare 2 года назад

    Thaikkan kodukkan varunna pullikkariyude voice modulation adipoli........nalla expression. Neethu rocks, as always.

  • @sajikavudevalachusajikavud8541
    @sajikavudevalachusajikavud8541 3 года назад +31

    Real tailor..👍

  • @shadilshahul7080
    @shadilshahul7080 2 года назад

    Nalla abhinayam..
    Kiduuuu........ 🥰🥰🥰🥰🥰🥰🥰🥰

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад +1

    Ivarellaardeyum koode mix aaya oru character aa ente thayyalkkari chechi. Comedy aaito dr.. Polichu.. No 4 👍
    💞💝💖💕

  • @mubijamshi7248
    @mubijamshi7248 3 года назад +5

    Sudhakaran chettan ellaathilum undalloo 😀 ellaa vdos um super aanu ttoo 👌

  • @indulekhaindulekha2395
    @indulekhaindulekha2395 3 года назад +36

    ഈ ഗുണങ്ങൾ ഒക്കെ ഒള്ള ഒരാൾ ന്റെ വീടിന്റെ അപ്പുറത് ഒണ്ട് 🤣🤣

  • @anuabraham4280
    @anuabraham4280 3 года назад +3

    Chechi liya chechiyudekude act cheythu kandu super

  • @saiantonysibi
    @saiantonysibi 3 года назад +16

    Observations in expressions and dialogues aanu ividathe main 👏👏👏👌👌 superb ketto
    2 nd characterinte thalayattom sync with tailoring machine’s 😂😂

    • @lakshmi7262
      @lakshmi7262 3 года назад +2

      Classic acting broo..😻

  • @tailortalent3813
    @tailortalent3813 3 года назад +2

    നിങ്ങൾ പോളിയാണ് 👍🔥👌

  • @noorjahannazeeb2986
    @noorjahannazeeb2986 3 года назад +5

    ഇത്എല്ലാം എങ്ങനെ ഇത്ര correct ആയിട്ട് അഭിനയിക്കുന്നു. കുറച്ചു നാളായിട്ട് വിചാരിക്കുന്നത് ആണ് ഈ തയ്യൽ കാരികൾക്ക് ഒരു പണി കൊടുക്കണം എന്ന് എന്തായാലും ചേച്ചി കലക്കി, പൊളിച്ചു, തകർത്തു 👌👌👌👌

    • @Ziyaruzuf7097
      @Ziyaruzuf7097 2 года назад +1

      താങ്കൾ തയ്യൽ തുടങ്ങിയാലും ഇതുതന്നെയാ അവസ്ഥ 🤭

    • @sameerashafeek2951
      @sameerashafeek2951 2 года назад

      😂😂ഇവർ ശരിക്കും ടൈലർ ടൈലർ ആണെന്ന് തോന്നുന്നു

  • @vijithrav9727
    @vijithrav9727 Год назад +2

    സ്വന്തമായി പുകഴ്ത്തുന്ന ചേച്ചി എന്റെ വീടിനടുത്തു ഉണ്ട് പക്ഷേ പുള്ളിക്കാരി തയ്ച്ചു കൊളമാക്കും

  • @pathooslifestyle5564
    @pathooslifestyle5564 3 года назад +2

    സെക്കൻഡ് ടൈലർ ഞാൻ ആണ് ട്ടോ 🤣🤣😂😂😂😂🤣👍👍👍👍👍സൂപ്പർ

  • @rsi8970
    @rsi8970 3 года назад +1

    Chechi oru sambavama....🤩

  • @sheenaK-r8s
    @sheenaK-r8s 11 месяцев назад +1

    Supper chechi❤❤

  • @niviyamaria1928
    @niviyamaria1928 3 года назад +4

    Ee kude cheyuna chechi ara nala natural ayita aalum samsarikuney✌️🙌👌

  • @itsmekuttanzz2482
    @itsmekuttanzz2482 3 года назад +5

    Rainbow dress polichu

  • @Amyharis-h4
    @Amyharis-h4 2 года назад +1

    നീതുസ് പൊളിയല്ലേ ഗൂയ്‌സ്

  • @priyankag5797
    @priyankag5797 3 года назад +9

    Correct karyangal aanu. Adipoli performance chechi. Eppozhum variety concept. 👍

  • @deepajeeson9632
    @deepajeeson9632 3 года назад +6

    സമ്മതിച്ചു ഇതാണ് അഭിനയം ശരിക്കും ഒറിജിനൽ

  • @nikitahari4865
    @nikitahari4865 3 года назад +3

    Super neethu chechi.natural acting 🥰

  • @Simbily
    @Simbily 3 года назад +23

    ശരിക്കും തയ്യൽ ചേച്ചിമാരുടെ വർത്തമാനം തന്നെ

  • @aksharaakku3657
    @aksharaakku3657 3 года назад +1

    ഇനി ഈ കൂട്ടിഅടിച്ചത് എല്ലാ പോളി ക്കണ്ടേ nethu chechi uyir

  • @bcreations6340
    @bcreations6340 3 года назад +4

    ലോക് ടൗണിന് ശേഷം നേരെ ചൊവ്വേ ഒരു പണിയും കിട്ടാത്ത ഡിസൈനറായ ലെ" ഞാൻ 🤢😷

  • @Raimarainmedia
    @Raimarainmedia 2 года назад +1

    Ivide oralund kodthit 1 year kazhinj. Innevare thannitilla. Poyi chothichal parayum ninne kanumbozha orma varane. Velliyacha thara, thinkalacha thann Parayum. Sadanam kittilla.Njan ippo chothikkane pokarilla. Vally vallya teems vannal pullikari apo thanne thaich kodthum. Ororo janmangal

  • @SimplyCookingStyle
    @SimplyCookingStyle 2 года назад

    എന്റെ നീതു ചേച്ചി നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാ, ഒന്നും പറയാനില്ല.

  • @aswathibalachandran9465
    @aswathibalachandran9465 2 года назад +1

    Neethuz.super

  • @adhithyaks3250
    @adhithyaks3250 3 года назад +1

    Super video chechiii chechiyue videokku vendi wait cheyukayayirunnu

  • @nivedyam3159
    @nivedyam3159 3 года назад +5

    Chechide alla video um poli 😚😚😚😚😚😚🥰🥰🥰😍🤩🤩

  • @sreekala8966
    @sreekala8966 3 года назад +1

    Hlo chechi ഞാൻ new subscriber ആണ് tto ennik ഒരുപാട് ഇഷ്ട്ടപെട്ടു ചേച്ചിന്റെ videos അന്ന് എന്നൊട് paranirinu videos ok കാണാൻ ഞാൻ kanninud🥰🥰 അടിപൊളിയാ

  • @nayanaphilip1530
    @nayanaphilip1530 3 года назад +7

    Chechi Nalla effort eduthitundallo, Oro alkarkum Oro costumum, kadel kidakunna dressum matunundallo🥰😍, super chechi 👌👌👌😍😍

  • @devananda.r4814
    @devananda.r4814 3 года назад

    ചേച്ചിടെ എല്ലാ വിഡിയോസും variety ആണ്

  • @anjanasaji6557
    @anjanasaji6557 2 года назад +4

    Nalla originality ❤️😍🔥

  • @sajithakabeer7322
    @sajithakabeer7322 3 года назад +2

    ഇതു കാണുന്ന ടൈലർ ആയ ........ലെ ഞാൻ.......😂 പൊളിച്ചു

  • @lifemomentsbyris1648
    @lifemomentsbyris1648 3 года назад +5

    നല്ല അഭിനയം🥰. Videos ഒത്തിരി ഇഷ്ടമാണ്😍.ഈ വിഡിയോയിൽ മോനേ മോനേ കേട്ടപ്പോൾ എന്തോ പോലെ 😂

  • @ManiKandan-wh1hl
    @ManiKandan-wh1hl 3 года назад +2

    എന്നെ ഒരു പാട് ഇതുപോലെ പറഞ്ഞ് പറ്റിച്ച ടൈലർമാരുണ്ട് അവസാനം വഴക്കിട്ട് തുണി തിരിച്ച് വാങ്ങിപ്പോയിട്ടുണ്ട്

  • @zeenathn.m6842
    @zeenathn.m6842 Год назад

    Sooper Neethu

  • @angelfrancies6582
    @angelfrancies6582 3 года назад +11

    Liya chechi video kandittu varunnavar like👍

  • @saraudhaya4905
    @saraudhaya4905 3 года назад +1

    കൊള്ളാം ഇതാണ് തൈയ്യകടയുടെ അവസ്ഥ അല്ലെ

  • @jenina7429
    @jenina7429 3 года назад

    Ente ponnooo...correct...2 mathe chechi...athupole thanne...enikkariyam..

  • @shijithmv7956
    @shijithmv7956 3 года назад +21

    ഈ മോനെ എന്നുള്ള ഒരു വിളി ഒഴിവാക്കുന്നത് നല്ലതായിരിക്കും
    എന്തിനാണ് ഇങ്ങനെ വിളിക്കുന്നത് പെൺകുട്ടികളാണെങ്കിൽ മോളെ എന്ന് വിളിക്കുന്ന എന്താണ് തെറ്റ്

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +8

    Neethu chechi
    Liya chechi
    ❤️❤️😍😍

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 3 года назад +3

    എല്ലാ റോളും കറക്റ്റ് 👍👍

  • @mukeshk120
    @mukeshk120 3 года назад +6

    ചേച്ചി സൂപ്പർ 👍👍👍

  • @anithomas136
    @anithomas136 3 года назад +4

    Now I know all the tailers tricks 🤣🤣🤣 . Good video.

  • @pankakshitp
    @pankakshitp 3 года назад +2

    Colorful and variety video only suits for you. Super 😀

  • @aryavarada2105
    @aryavarada2105 3 года назад +3

    Chechi liya achuz anna youtube channelil chechide video kandu suuusuuusuuuuuperrrrrr

  • @JOSE-rb7dx
    @JOSE-rb7dx 2 года назад

    Super neethu, adipoli , nostalgic feeling. 🤩🤩

  • @niralanair2023
    @niralanair2023 3 года назад +6

    അപ്പൊ ഇതാണല്ലേ നമ്മന്റെ സുധ ചേച്ചി.

  • @charuvlog126
    @charuvlog126 3 года назад

    അടിപൊളി വീഡിയോ ഒരു ഹായ് പറയുമോ

  • @sajaah8368
    @sajaah8368 3 года назад +4

    Chechi randamathedhil avide hang cheydhirikunna dress evidunna vaangiye online aano.. Onnu reply tharo enikk adhu ishtaayi 😍😍