എത്രവലിയ പരാജയത്തിന്റെ അടിത്തട്ടിലാണേലും ദൈവം ഉയർത്തിയിരിക്കും !FR.MATHEW VAYALAMANNIL|FRIDAY RT
HTML-код
- Опубликовано: 11 фев 2025
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad
ഈശോയെ വയനാട് ഉരുൾ പൊട്ടലിൽ അനാഥരായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🥹🥹പിഞ്ചു മക്കളെയും കാത്ത് പരിപാലിക്കണമെ
Amen
Amen 🤲🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🏻🙏🏼🙏🏽🙏🏾🙏🏿
🙏🏻🙏🏻🙏🏻
ദൈവമേ... നിന്റെ കരങ്ങൾ വയനാട് ജനങ്ങളുടെ നേരെ ഉയർത്തണമേ.. ആമേൻ ✝️
Amen Amen Amen🙏🙏🙏
യേശു എല്ലാം നഷ്ടപ്പെട വയനാട്ടിലെ മക്കളെ ധൈര്യപ്പെട്ടത്തി ആശ്വസിപ്പിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
Amen.
വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആയുരാരോഗ്യം നൽകി അവരെ അനുഗ്രഹിക്കണമേ
🙏
ഈശോയെ വയനാടിനെ സംരക്ഷിക്കേണമേ അവർക്കു എല്ലാം സഹിക്കുവാനുള്ള ശക്തി കൊടുക്കേണമെ നല്ല കാലാവസ്ഥ കൊടുക്കേണമെ ഈശോയെ എല്ലാവരിലും ദൈവ കൃപ ചൊരിയേണമെ ആമേൻ
എന്റെ ഈശോയെ വയനാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മാത്യു അച്ഛനെയും
ധ്യാനകേന്ദ്രത്തെയും ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
Amen Amen Amen🙏🙏🙏😭😭
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
എന്റെ ജോലി കാര്യം കൂടി ഈശോയെ നിനക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോ ജോലിക്കുവേണ്ടി ആഗ്രെഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അങ്ങ് മക്കളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Eshoye🙏 njanum oru nalla jolik vendi prarthikunnu😭😭
🙏🙏🙏
ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏
Amen 🙏
Eshoye enikyum nall oru joli taranne🙏👆👆
Yeshuve ente Aniyan Ethryam pettannu joli nalki Anugrhikkenneme 🙏🏻🙏🏻
ഈശോയേ,,, ഇനി ഇത് പോലെ ഒരു ഉരുൾപൊട്ടൽ വയനാട് ദേശത്തും,,, കേരളത്തിലും ,,, ഉണ്ടാകരുതെ എന്ന് സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈശോയേ വയനാട് മക്കളോട്,, വയനാട് ദേശത്തോട്,, അങ്ങയുടെ സാന്നിദ്ധ്യം വെളുപെടുത്തി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏...
ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ ,,,മകനെ നേർ വഴിക്ക് നടത്തി കാത്തു കൊള്ളണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയേ,,, സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും മരണത്തിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏🙏🙏
ദൈവമേ എളിയവളുടെ പ്രാർഥനക്ക് അങ്ങ് 👂 ചായ്ക്കണമേ, കർത്താവേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ പിതാവേ,,,,🙏🙏🙏
ഈശോയേ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സഹനങ്ങൾ വന്നാലും അങ്ങയെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകാൻ ഓരോരോ പടി ഉയർത്തിണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🙏 എല്ലാം യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
Karthave Wayanattile durithabadhithare samarpikkunnu. Aswasam kodukkane
Yeshuve ella Anugrahnkalkum orupad Thanks
ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കിമാറ്റണമേ പാപിയായ എന്നിൽ കനിയണമേ അനുഗ്രഹിക്കണമേ
യേശുവേ, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
ഈശോയെ നമ്മുടെ വയനാട് നെ ആ ദേശത്തുഉള്ള് എല്ലാം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. എല്ലാം നഷ്ടപെട്ട അവർക്ക് എല്ലാത്തിനേം അതുജീവിക്കാൻ ഈശോ അനുഗ്രഹം തരണേ... 🙏🙏🙏
Yeshu Karthave..Njangalude Mathew achaneyum ellavareyum kathukollaname ini duridhangal arkkum undakalle Karthavinte thirurekthakottayil ella makkaleyum marachu kollaname. Amen Amen Amen🙏 🙏🙏🙏😭😭😭😭
🙏amen
Amen, 🙏🙏😭😭😭🙏🙏
ഭൂമിയുടെ മേൽ കരുണ ചൊരിയണ മെ ദൈവമേ❤
യേശുവേ എൻ്റെ മക്കളെ സംരക്ഷിക്കണമേ. അവർക്ക് നല്ല ഒരു ജോലി ശരിയാക്കി കൊടുക്കണമേ. അവരെ മാനസാന്തരപെടുത്തണമേ അവരെ അനുഗ്രഹിക്കണമേ
Yeshuve enik Oru Government joli nalki Anugrhikkenneme 🙏🏻🙏🏻
മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
Yeshuve ellla Niyoganal um sadhichu Tharannme 🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തനം നടത്തുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ ..🙏🙏🙏
❤🙏🙏😍😘
യേശുവേ സ്തുതി സ്തുതി സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാ പ്രവാസികളെയും ജവാൻ മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
യേശുവേ എന്റെ മകനെ vanjicha snehithanmarkum മാനസാന്തരം നല്കി njangalku നഷ്ടപെട്ട panam avar തിരികെ നല്കും എന്നു ഞാൻ വിശ്വാസികക്ുന്നു സാക്ഷ്യം parauvan daivam ഇടായകക്ും albutham sambavikate amen Amen🙏🙏🙏🙏🙏 ❤❤❤❤❤❤❤
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
Jesus thank you for your blessings today...
Increase my faith Lord..
To love your word of God.....
❤ alleluia alleluia alleluia alleluia
യേശുവേ എൻ്റെ വയറിൻ്റെ ശാരീരികമായ അസ്വസ്ഥതകൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ വയനാട്ടിൽ ഉരുളുപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടു പോയ കുടുംബങ്ങളേയും കുഞ്ഞങ്ങളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നാഥ ആമ്മേൻ🙏🙏🙏
Ammen 🙏
എൻ്റെ ഈശോയേ ഓരോ ദിവസവും ചെല്ലും തോറും തളർന്ന് പോവുവ. ഒന്നെ എന്നെ സഹായിക്കണേ ആരൊക്ക് ഉപേശിച്ചാലും കൂടെ undakene 🥺🙏
May holy spirit guide you
എന്റെ ദൈവമേ എല്ലാവരേയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
Ente niyogagal avidunnu sadthipichu tharanamae.karthave ellavarayum avidunnu anugrahikanamae.Amen 🙏karthave ente makan Charlesente vivaham nadathitharanamae Amen 🙏 ❤
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭😭
Karthave kaniyename 🙏
🙏യേശുവേ. ഈ മക്കളെ അനു ഗ്രഹിയാണെ. ആമേൻ🙏🙏🙏
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
എന്റെ ദൈവമേ വയനാട്ടിൽ dhuradham അനുഭവിക്കുന്ന എല്ലാ മക്കളെയും എന്റെ സ്വർഗ്ഗത്തിലെ അപ്പച്ചന്റെ പദ്ധപീഠത്തിൽ എല്ല്പിക്കുന്നു, കരുണ തോന്നണേ നാഥാ മനസലിയേണമേ, ഇനിയും ഒരു ദുരധം ഉണ്ടാകുവാൻ ഇടവരുത്തല്ലേ നാഥാ, മരണമടഞ്ഞ നിന്റെ മക്കൾക്ക് ആൽമാശാന്തി നൽകേണമേ 🙏🙏
കർത്താവേ വയനാട്ടിലെ എല്ലാവർക്കും എല്ലാം സഹിക്കുവാൻ ഉള്ള ശക്തി കൊടുക്കാണമെ ആമേൻ
എന്റെ ഈശോയെ വയനാടിന്റെ മക്കളെ കാത്തു കൊള്ളണമേ. എന്റെ ഈശോയെ എന്റെ തലവേദന യും നടുവേദനയും സുഹപ്പെടുത്തി തരേണമേ. എന്റെ ഈശോയെ മനസിലുള്ള വേദന മാറ്റി തരേണമേ. ആമീൻ
ഈശോയെ, വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും - ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട- വീടും ഭവനവും എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട സഹോദരങ്ങളെ സമർപ്പിക്കുന്നു. ഈശോയെ, ആശ്വാസ ദായകനായി,അങ്ങ് അവരോടൊപ്പം ഉണ്ടായിരിക്കണമേ.. 🙏🙏🙏🙏
എന്റെ ഈശോയെ ഈ മാസം കൊടുത്തു തീർക്കുവാനുള്ള എന്റെ കടങ്ങൾ ബുദ്ധിമുട്ടു കൂടാതെ കൊടുക്കുവാൻ anugrahikkañആമീൻ എന്റെ സാമ്പത്തിക ബാത്യതകൾ mattitharaname
എന്റെ സഹോദരന്റെ മദ്യപാനം മാറ്റിത്തരാണമേ അവനെ anugrahikkaname
ഈശോയെ എന്റെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ..സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ... നീയെന്റെ കുടുംബത്തിൽ ഞങളുടെ ആവശ്യങ്ങളിൽ ഇടപെടണമേ കർത്താവെ... സഹായിക്കണേ...
Amen 🙏🏼 🙏🏼 Hallelujah ❤
ഈശോയെ പ്രകൃതി ദുരിതങ്ങളിൽ നിന്നും എല്ലാ മക്കൾക്കും സംരക്ഷണം നൽകണമെ.
Eeshoye wayanadele makkalude mel karunayayirikkaname🙏 Amen 🙏🙏🙏
ഈശോപ്പാ വയനാട്ടിൽ ഉള്ളവരെ എല്ലാം അങ്ങയുടെ സമാധാനം കൊണ്ട് നിറയ്ക്കേണമേ... എല്ലാരേയും കാത്തുകൊള്ളണമേ.... ഈശോപ്പാ... ആമേൻ 🙏🙏🙏🙏
Yeshuve Appa oru Government joli na Anugrhikkenneme 🙏🏻🙏🏻
കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ഈശോയെ കാലവർഷക്കെടുതിയിൽ വലയുന്ന എല്ലാ മക്കളേയും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു കരുണ തോന്നണേ നാഥാ🙏🙏🙏കാലവർഷക്കെടുതിയിൽ വലയുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷണം നൽകണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ഈശോയെ...... എന്നെ സഹായിപ്പൻ വേഗം വരേണമേ 51:56
എൻ്റെ യേശു അപ്പ എൻ്റെ മകനെ അരുതാത്ത ബന്ധത്തിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ഒറിസക്കാരിയിൽ നിന്ന് എൻ്റെ മോനെ രക്ഷിക്കേണമേ അപ്പ
🙏🏻🙏🏻🙏🏻
Dhyvame kaniyaname aviduthe almavilnal nirakane ammen 🙏
🙏🙏🙏
Eshoye vayanatile ellapereyum kathukollaname amen
കരുണമയനായ യേശുവേ വയനാട് ഉരുളപൊട്ടലിൽ രക്ഷപ്രവർത്തനം നടത്തുന്നവരെയും സഹായിക്കുന്നവരെയും അനുഗ്രഹിക്കേണമേ. ആ പ്രദേശത്തു ഭവനം നഷ്ടപെട്ട എല്ലാവരെയും പുനരദിവസിപ്പിക്കാൻ സാധിക്കണമേ 🙏🙏
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ കാണീ ക്കേണമേ
മനുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്ന രാജ്യത്തിൻ്റെ. വാതിൽ തുറന്നു ജോലി കിട്ടുവാൻ അനുഗ്രഹിക്കേണമേ ഈശോയെ
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, എന്റെ വസ്തു മുഴുവനായി വിറ്റ്, കുട്ടികളുടെ തുടർ വിദ്യാഭ്യാസം, അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... മറ്റ് മാർഗങ്ങൾ ഒന്നും കാണുന്നില്ല യേശുവേ... ഞാൻ വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕
ദൈവമേ എന്റെ കടബാധ്യത മുഴുവൻ അങ്ങയുടെ കരങ്ങളാൽ എറ്റേടുത്ത് തിർത്തു തരണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി നാഥാ നന്ദി അമേൻ സ്തോത്രം 🙏🔥🙏🔥🙏🔥
യേശുവേ കുഞ്ഞുമക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നുq🙏🏻🙏🏻
യേശുവേ 2023 ഒക്ടോബർ 1 മുതൽ 31 വരെ നടന്ന നിയോഗപ്രാർത്ഥനയിൽ എന്റെ ഒരു നിയോഗമായി പ്രാർത്ഥിച്ച എന്റെ സഹോദരിയുടെ മകൾക്കു ഒരു ജീവിതമാർഗമായി ഒരു ജോലി കൊടുക്കേണമേ എന്ന്. ഒക്ടോബർ മാസം 27 ന് ആ മകൾക്കു ബഹുമാനപെട്ട ഹൈകോടതിയിൽ ജോലി ലഭിക്കാൻ ദൈവത്തിന്റെ കരം ആ മകളെ അനുഗ്രഹിച്ചു, യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏼
Yesuve wayanad ne Anugrahikane 🙏🙏🙏 yesuve karuna Thonename 🙏🙏🙏
ഈശോയെ. വയനാടിനോട് കരുണ തോന്നണമേ
Ammae mathave bless our family members and have mercy on us ammeen
യേശുവേ എന്നോട് കരുണ തോന്നേണമേ എൻ്റെ നിയോഗങ്ങളെ അവിടുന്ന് സാധിച്ചു തരേണമേ ദുക്കിച്ചും വിലപിച്ചും ഇരിക്കുന്ന എല്ലാ വരെയും അവിടുന്ന് ആസ്വസിപ്പിക്കേണമേ
Ammae mathave solve our financial problems and have mercy on us ammeen
ഈശോയെ എന്റെ മകനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ
Yeshuve ente last psc exam upsc very tough ayyirunu Anugrhikkenneme Orupad exam ezhuthi parajayapettirikunna enne Anugrhikkenneme yeshuve Appa enikith Tharenneme 🙏🏻🙏🏻
ഈശോയെ മകളുടെ 2nd year BSc Nursing result വിജയം നൽകിയതിൽ അനവധിയായി നന്ദി കരേറ്റുന്നു. Exam എഴുതാൻ polum സാധിക്കാത്ത വിധത്തിൽ മകൾക്കു തലവേദനയായി absent ആരുന്നു. എന്റെ ദൈവം നിയോഗപ്രാർത്ഥനയിലൂടെ രോഗം മാറ്റി exam എഴുതാൻ സാധിപ്പിച്ചു. നന്ദി....
ഇതിനെല്ലാം കാരണമായതു മാത്യൂസ് അച്ചന്റെ വചനം കേൾക്കാൻ തുടങ്ങിയതാണ്... അച്ചന് വീണ്ടും കൃപകൾ ചൊരിഞ്ഞു കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു...
ഈശോനാഥാ വേദനിക്കുന്ന എല്ലാ കുടുംബങ്ങളയും അങ്ങേകരങ്ങളിൽ ഏല്പിക്കുന്നു.
"Jesus I Trust in You".❤️🙏
കർത്താവേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണമേ 🙏അവർ ചെയ്യുന്ന വർക്ക് നെ അനുഗ്രഹിക്കണമേ 🙏
ഈശോയെ ഞങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ്... ഞങ്ങളുടെ കടങ്ങൾ മാറ്റാണമേ... ഒരു നല്ല ജോലി പ്രൊജക്റ്റ് കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
എൻ്റെ ഈശോയെ❤❤❤
ഈശോയെഎൻറെ കുഞ്ഞുങ്ങളുടെ വിശ്വാസംതകർന്നു പോകരുത്ഈശോയെവിശ്വാസത്തിൽ ജീവിക്കുവാൻഅവരുടെ വിശ്വാസം വർദ്ധിക്കുവാൻഅവരെ അനുഗ്രഹിക്കണമേ
ഈശോയെ വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപെട്ടു പോയ എല്ലാ മക്കളേയും സംരക്ഷിക്കണമേ അമ്മേൻ🙏🙏🙏
എന്റെ ഈശോയെ ഉരുൾപൊട്ടലിൽ വേദന അനുഭവിക്കുന്നു എല്ലാവരോടൊപ്പ൦ ഞങ്ങളു൦ പങ്കുചേർന്നു. . യേശുവേ, അവർക്ക് തണലായി നീ കൂടെയുണ്ടാകണെ. കരുണ തോന്നേണമേ🙏 അവർക്ക് എല്ലാം സഹിക്കുവാനു൦, ഈശോയെ കൂടുതൽ അറിയുവാനും ക്യപയാകണമെ🙏
തകർന്ന് കിടന്ന അവസ്ഥയിൽ നിന്നും പൊക്കി എടുത്ത് അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു കർത്താവെ
കർത്താവേ എന്റെ മകന്റെ ഹീമോഗ്ലോബിൻ അളവ് ക്രമാതീതമായി കുറഞ്ഞു വരുണമെയെനന് അപേക്ഷിച്ച് കെളളുനനൂ ആമേൻ
എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി തന്നേ
എന്റെ ഈശോ അച്ഛൻ നെ അനുഗ്രഹിക്കണേ എല്ലാ ശുശ്രുഷയും അനുഗ്രഹം ആകട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰❣️🥰😍
True prophet from God. Father is touching the lives of many. True servant of God. It's so hard to find such a priest in this era. May Father Almighty blesses Fr. Mathew Valiyamannical in all his services.
കർത്താവായ യേശുവേ ,,, അവിടുന്ന് എന്റെ പ്രാർത്ഥന ശ്രവിച്ചു, അവിടുന്ന് എനിക്ക് ഉത്തരമരുളി, അങ്ങയുടെ കൃപയുടെ (കരുണയുടെ) കരസ്പർശം ഞാൻ അറിഞ്ഞു, ഭയപ്പെട്ടിരുന്ന വലിയ ഒരു അപമാനത്തിൽ നിന്നും ഞങ്ങളെ വിടുവിച്ചു അനുഗ്രഹിച്ചു, യേശുവേ നന്ദി, യേശുവേ ആരാധന, യേശുവേ മഹത്വം, 🙏🙏🙏 ആമേൻ ഹല്ലേലുയ്യ സ്തോത്രം...... (ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും)
Ente eeshoye angayude makkalil angayude karunyam choriyaname
ഈശോയെ വയനാട്ടിൽ ജനങ്ങൾക്ക് ആശ്വാസം നല്കണമേ🙏🏻
Daivame വേദനിക്കുന്ന എല്ലാവർക്കും, രക്ഷിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ഈശോയെ കുഞ്ഞുമക്കളുടെ രോഗം മാറ്റണമേ 🙏🏻
യേശുവേ എൻ്റെ മകന് നല്ലൊരു ജോലി നൽകണമേ
ഇന്നത്തെ നിയോഗ പ്രാർത്ഥനയിൽ എൻ്റെ മകന് ജോലി ലഭിക്കുവാനും വിസ അടിച്ചു കിട്ടുവാനും അവസരം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.😊
ഈശോയെ എന്റ ഭവനത്തിൽ വരേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആശിർവദിക്കേണമേ ആമേൻ
ഈശോയെ അങ്ങയുടെ കരം ഞങ്ങളുടെ മേൽ നീട്ടണമേ amen🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈശോയെ എല്ലാം വിഷമങ്ങളിൽ നിന്നും നീ ഞങ്ങളെ കാത്തുകൊള്ളണമേ..എല്ലാം പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.. വയനാട്ടിൽ ഉരുൾപൊട്ടൽ അപകടത്തിൽ പെട്ട കുഞ്ഞു മക്കളെയും എല്ലാവരെയും നീ ഇരു കൈകളും നീട്ടി അനുഗ്രഹിക്കണമേ!!, 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എല്ലാവരുടെയും മേൽ കരുണ വർഷിക്കണമേ
ദൈവമെ!!!വയനാടിന്സംഭവിച്ചതുപോലെഇനിയൊരുദുരംന്തംഈനാടിന് ;ഈരാജ്യത്തിന് ഈലോകത്ത്ഇനിഒരിക്കലുംസംഭവിക്കാതിരിക്കാൻചങ്കുപൊട്ടിപ്രാർത്ഥിക്കുന്നു.
ഈശോയെ ഈശോയെ ഈശോയെ
കഴിഞ്ഞ നിയോഗപ്രാർത്ഥനയിൽ മോളുടെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. കഴിഞ്ഞ ശനിയാഴ്ച മോളുടെ വിവാഹം ഉറപ്പിക്കുവാൻ ദൈവം സഹായിച്ചു. ആ ദൈവത്തിന് ആയിരമായിരം നന്ദി.
അനുകൂലമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളൊടു കരുണതോന്നണമെ , വേദനിക്കുന്ന മക്കളില്‍ അങ്ങയുടെ മുറിവേറ്റ വലതുകരം നീട്ടി തൊടണമെ
Eesoye🙏🙏🙏🙏 kunjumakkalkku njanam pakarnnu kodukkaney eesoye kunjumakkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏🙏🙏
എന്റെ യേശുവേ എന്റെ മകന് അഡ്മിഷ്യൻ ശരി ആകണമേ🙏🙏🙏
nursing പഠിക്കുന്ന മകൾക്ക് എപ്പഴും കാല് വേദനയും ഓരോ അസുഖങ്ങളും ആണ് ഈശോ മകളെ തൊട്ട് സൗഖ്യം തരണമെ അവളുടെ ദേഷ്യം മാറ്റി മനസിന് ശാന്തിയും സമാധാനവും നൽകണമെ ഈശോ
കർത്താവേ ദുഃഖദുരിതം അനുഭവിക്കുന്ന ഞങ്ങളുടെ ഈ പ്രിയ ന സഹോദരങ്ങളിൽ കൃപയുണ്ടാകണമെ
എന്റെ യേശുവേ എന്റെ മാതാവേ എന്റെ മോന് നല്ലയൊരു ജോലി അവനുകിട്ടണേ മോൾക്കും നല്ലയൊരു ജോലി വേഗം കേട്ടണേ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണേ നാളെ അമ്മ വിളിച്ചു വള തരാൻ തോന്നണേ കർത്താവെ
ഈശോയെ വയനാടിനോട് കരുണതോന്നേണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽 ആമേൻ 🙏🏽
എന്റെ യേശുഅപ്പച്ച അമ്മമാതാവേ, എന്റെ പരിഷയുടെ റിസൾട്ട് അടുത്ത ആഴ്ച വരുമല്ലോ, പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ എന്റെ കഴിവുകൊണ്ട് ഞാൻ പാസ്സ് അകത്തില്ല, അമ്മമാതാവും,ദൈവകുമാറാനും ഇടപെടേനമേ 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
കടബാധ്യത മാറ്റി തരണമേ
Amean 🙏🌹 Aveamaria 🙏🌹
എന്റെ ഈശോയെ എന്റെ ഡ്യൂട്ടിയും എന്റെ രോഗികളയും സമർപ്പിക്കുന്നു
Esoye nalethe ente scan report normal aakki thareneme. Amen
ദൈവം ആയെ കർത്താവെ ഞാൻ വളരെ വലിയ പ്രതിസന്ധികയിൽ ആണ് എന്നെ അതിൽ നിന്ന് രക്ഷിക്കണമേ.... ജോലിയുടെ പേപ്പർ എല്ലാം പെട്ടന്ന് ശരിയായി വരണമേ 🙏🏿