Your parents are blessed to have a son like you. And the people surrounding you too. Wherever you go may happiness go before you and whatever you do may success be your reward. All the best sir
ഇതായിരിക്കണം കളക്ടർ ഇങ്ങനെയാവണം ഒരു കളക്ടർ എന്ന് പഠിപ്പിച്ചു തന്ന നമ്മുടെ സ്വന്തം കളക്ടർ അഭിനന്ദനം ഇനിയും ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആര് കൈവിട്ടാലും മുകളിൽ ഉള്ള ആൾ ഒരിക്കലും കൈവിടില്ല
Collector brooo....Big salute for ur service.... I'm from kottayam.. but sir eniyum eathenkilum oru district il ayalum collector ayit thanne varanam.. ❤️❤️❤️
_ഞാൻ മലപ്പുറം ജില്ലക്കാരനാണ്..._ _നിങ്ങളുടെ ജില്ലക്കും, നാട്ടുകാർക്കും സ്നേഹത്തിന്റെ, കരുതലിന്റെ പ്രകാശം ചൊരിഞ്ഞിരുന്ന ഒരു കെടാ വിളക്കാണ് ഇപ്പൊ അണഞ്ഞു പോയത്...._ _നിങ്ങളെ അറിയുന്ന, നിങ്ങളുടെ നാടിനെ അറിയുന്ന കളക്ടറെ തിരിച്ചു കൊണ്ട് വരണം..._ _നിങ്ങളുടെ നാടിന്റെ വളർച്ചക്കും, പുരോഗതിക്കും വേണ്ടി..._ _അതിന് നിങ്ങൾ പത്തനംതിട്ട ജില്ലക്കാർ ഒരു ക്യാബെയിൻ നടത്തി ഒപ്പ് ശേഖരണം നടത്തി mla ക്കും, മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും എത്തിക്കണം, ചിലപ്പോൾ നിങ്ങൾ വിചാരിച്ചാൽ നിങ്ങളുടെ കളക്ടർ ബ്രോയെ തിരിച്ചു കൊണ്ടുവരാൻ പറ്റും, തീർച്ച._ 😍😍😍😍
ഞാനൊരു പത്തനംതിട്ടക്കാരൻ ആണ്എനിക്ക് 42 വയസ്സുണ്ട്ഇത്രയും വർഷത്തിനിടെ ഞാനൊരു കളക്ടർ പേരുംകണ്ടിട്ടില്ലപക്ഷേ എങ്കിൽ ഞങ്ങളെ കലക്ടർ സാറിനെ ഞങ്ങൾ എല്ലാവരും അറിയാൻ ഇടയായിഇതു പോലെ ഒരാൾ ഇനിയുംവരുമെന്ന് ഒരു പ്രതീക്ഷയും ഇല്ലപാവങ്ങൾക്ക് വേണ്ടിഎല്ലാ മേഖലകളിലുംഅവർക്കുവേണ്ട സഹായങ്ങൾഎത്തിച്ചുകൊടുക്കുന്നഒരു വലിയ മനസ്സിന് ഉടമയാണ്ഞങ്ങളുടെ കളക്ടർഒരുപാട് സങ്കടം ഉണ്ട് പോകുന്നതിൽഎവിടെയായിരുന്നാലും എല്ലാവിധ അനുഗ്രഹങ്ങളുംസാറിന് ഉണ്ടാകും
ithokke kanumbol vallatha oru anooboothiyan ✨️❤️♥️ nooh bro enn collector great inspiration ann enne poleyulla IAS enna dreamilekk ulla pathayil... , God bless uuu sir✨️❤️❤️ and spcl thank for this vdo
He was 1 among the best who had utilized his knowledge and position with wisdom to the public. Also should make a case study of his office work to young aspirants. Salute to you sir. More such tenure will be waiting for you.
നമ്മുടെ കണ്ണൂർ ജില്ലയിലും ഒരുകലക്ടറുണ്ട് 65കാരനായഎനിക്കുവാർദ്ധക്യപെൻഷൻനിഷേധിച്ചപഞ്ചായത്തിനെതിരെ മൂന്നുപ്രാവശ്യം റജിസ്ത്രായിപരാതിഅയച്ചിട്ടുംഒരുമറുപടിപോലുംഅയക്കാത്ത ആളാണ് നിലവിലെ കണ്ണൂർജില്ലാകലക്ടർ...
There was a lady Collector in Pathanamthitta not allowing the complainants to sit before her. Wherever she is she should watch the performance of a Collector having human face.
അദ്ദേഹത്തെ നേരിൽ കാണാൻ പറ്റിയത് ജീവിതത്തിലെ വലിയോരു ഭാഗ്യമായി കരുതുന്നു..💖💖💖😢😢😍😍മിസ് യൂ ബ്രോ..
Adeham poyaalum adehathinte nanmmayum maathrikayum nammalodoppam undaakanam👍👍👍👍👍👍👍
പത്തനംതിട്ടക്കാർക്ക് മാത്രം അല്ല കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മനുഷ്യൻ. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏❤
ആമീൻ
AAMEEN AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN VALHAMDULILLAHI RABBIL ALAMEEN
Ameen🤲
വന്നപ്പോൾ ആരും ആയിരുന്നില്ല പോയപ്പോ ഞങ്ങളുടെ ചങ്കും പറിച്ച പൊന്നേ 😔😔😔😔😔😔😔😔😔😔😔❤❤❤
ഇനി ഉള്ള നാളുകൾ നമ്മൾ പത്തനംതിട്ടക്കാർ ഒരുപാട് miss ചെയ്യും, ഇനി ഇതു പോലെ ഒരു bro നെ നമ്മൾക്ക് കിട്ടില്ല. കിട്ടാൻ പോകുന്നതുമില്ല. Miss u bro
എസ് ബ്രോ..😢😢😢
സത്യം 🙏🙏🙏🙏🙏
True
സ്നേഹവും വിനയവും..... ഈ ആയുധത്തിനെ വെല്ലാൻ ഒരു മിസൈലിനും ആറ്റം ബോംബിനും പറ്റില്ല എന്ന് തെളിയിച്ച ബ്രോ....... ലവ് യൂ....❤❤❤❤❤❤❤❤❤
ഒരു ജനകീയ കലക്റ്റർ.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ സാധിച്ചവർ എത്ര ഭാഗ്യമുള്ളവർ. നമിക്കുന്നു സർ.🙏
Yas
Sheena
ഞാനൊരു കണ്ണൂർക്കാരി ആണ് പക്ഷേ പി ബി നൂഹ് ഐഎഎസ് നമ്മുടെ മുത്താണ്
Exactly 💯
Muthanne
Sathyam aanu paranje 😍😍😍
ബാക്കി 13ജില്ലകളിൽ കളക്ടർ ഇല്ല ആരും ആരിയും അറിയില്ല... ഇതു വേറെ ലെവൽ clctr ബ്രോ 🥰🥰🥰🥰
എത്ര പേർക്ക് സ്വന്തം ജില്ലയുടെ കളക്ടറുടെ പേര് അറിയാം ..എന്നാലും പത്തനംതിട്ട കളക്ടറുടെ പേര് എല്ലാര്ക്കും അറിയാം ....
Aado
എസ്
Sathyam
Yes...
S
തികച്ചും മാതൃകയാക്കാൻ പറ്റുന്ന ഒരു സിവിൽ സർവ്വന്റ് സാറിന് ഒരായിരം നന്മകൾ നേരുന്നു.പത്തനംതിട്ടയുടേത് മാത്രമല്ല ഞങ്ങളുടെയെല്ലാം സ്വന്തം കലക്ടർ
പത്തനംതിട്ടയുടെ മുത്ത്
Miss u collector brooo❤❤❤
ഒരു ജാടയുമില്ലത്ത മനുഷ്യൻ 😍
E manushyane engane down to earth person akan pattunnathe😊😊👌
ഒരിക്കൽഎങ്കിലും പത്തനംതിട്ടയുടെ ചങ്കിനെ നേരിൽ കാണണം
Your parents are blessed to have a son like you. And the people surrounding you too. Wherever you go may happiness go before you and whatever you do may success be your reward. All the best sir
Very good IAS officer.... Salute always.... ❤️❤️❤️💐💐💐💐👏👏👏
ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ കലക്ട്രർ ബ്രോ മാസ്സ് നല്ലത് മാത്രം വരട്ടേ
പത്തനംതിട്ടയുടെ മുത്താണ് 😍🥰😘😎
Colectarayal ഇങ്ങനെ വേണം 👌👍
Atheaa👍
👍👍
ഞങ്ങളുടെ മുത്തേ 😍😍❤️❤️ ഞാൻ തിരുവനന്തപുരം പോയി കാണും 😪😪
One and only collector who won the heart of each and every Malayali .Rarest of rare hero of our time.
My Motivation and inspiration PB nooh IAS❤
ആരുടെതായാലും നന്മയെ രണ്ട് കൈയ്യും നിറഞ്ഞ ഹൃദയവും കൊണ്ട് സ്വികരിക്കുന്ന എൻ്റെ സ്വന്തം കേരളീയർക്ക് സമർപ്പിക്കുന്നു
ഇതായിരിക്കണം കളക്ടർ ഇങ്ങനെയാവണം ഒരു കളക്ടർ എന്ന് പഠിപ്പിച്ചു തന്ന നമ്മുടെ സ്വന്തം കളക്ടർ അഭിനന്ദനം ഇനിയും ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആര് കൈവിട്ടാലും മുകളിൽ ഉള്ള ആൾ ഒരിക്കലും കൈവിടില്ല
ഇത്തരത്തിലുള്ള കലക്ടമാരെ ആണ് കേരളത്തിന് ആവശ്യം
We all love u sir n let God bless u
ഞാനൊരു പാലക്കാടുകാരിയാണ് പക്ഷെ സർ ഞങ്ങടെ മുത്താണ് ♥️♥️♥️♥️♥️♥️♥️♥️
ഞാൻ ഒരു വീഡിയോ കണ്ടു കരയുന്നത് അല്ല പക്ഷേ ഞാൻ കരഞ്ഞു 😔😔😔😔 (ptm). കാർ
My inspirational hero 🇮🇳🇮🇳
Nooh Sr uyirrr ethupola Oru collector inim kaanan pattula miss u Sr😍😍😍.enikku kaananam onnu neril❤️💖
Collector brooo....Big salute for ur service.... I'm from kottayam.. but sir eniyum eathenkilum oru district il ayalum collector ayit thanne varanam.. ❤️❤️❤️
ഒരു കളക്ടർ വിചാരിച്ചാൽ ഒരു നാട് നന്നാക്കാൻ പറ്റുമെന്നു ഇപ്പോൾ മനസ്സിലായി.
Valare shariyanu....but shivashakar polullla IAS karum keralathiludallo....IAs padavi undallo ennalla cheyunna jobinod Mr .noohine pole ethra perkk athmarthatha kaanikan pattum..??
pathanamthittayude ahamkaramarnnu njnagade collector bro😍💓 we miss u sir😕
Miss you collector bro ini nammude pathanamthitta ingana nokkan aarku pattum 😔💓
Eee collector bro ye onnu Kanan kothykkunna Kollam kariii God bless u and ur family.......
Love you sir.. Proud moment 😍😘😘😘😘
ഈ പ്രായത്തിലും പണത്തിലും പദവിയിലും അല്ല കാര്യം ജനങ്ങളെ ഒരു മനുഷ്യൻ സ്നേഹിച്ചാൽ തിരിച്ച് അതേ സ്നേഹം തിരിച്ചു കിട്ടും എന്നു പറയുന്നത് ചുമ്മാതല്ല.......?
ഈ കളക്ടർ കണ്ണൂരിൽ വന്നിണെങ്കിൽ.... കൊതിയാവുന്നു,😍...☹
_ഞാൻ മലപ്പുറം ജില്ലക്കാരനാണ്..._
_നിങ്ങളുടെ ജില്ലക്കും, നാട്ടുകാർക്കും സ്നേഹത്തിന്റെ, കരുതലിന്റെ പ്രകാശം ചൊരിഞ്ഞിരുന്ന ഒരു കെടാ വിളക്കാണ് ഇപ്പൊ അണഞ്ഞു പോയത്...._
_നിങ്ങളെ അറിയുന്ന, നിങ്ങളുടെ നാടിനെ അറിയുന്ന കളക്ടറെ തിരിച്ചു കൊണ്ട് വരണം..._
_നിങ്ങളുടെ നാടിന്റെ വളർച്ചക്കും, പുരോഗതിക്കും വേണ്ടി..._
_അതിന് നിങ്ങൾ പത്തനംതിട്ട ജില്ലക്കാർ ഒരു ക്യാബെയിൻ നടത്തി ഒപ്പ് ശേഖരണം നടത്തി mla ക്കും, മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും എത്തിക്കണം, ചിലപ്പോൾ നിങ്ങൾ വിചാരിച്ചാൽ നിങ്ങളുടെ കളക്ടർ ബ്രോയെ തിരിച്ചു കൊണ്ടുവരാൻ പറ്റും, തീർച്ച._ 😍😍😍😍
Ano patumoo.
Big salute my dear collector bro.
A simple humble, able and noble person. Big salute bro
കരഞ്ഞു പോകുന്നു 😭😭😭
Miss you nooh sir
We love collector Bro❤️❤️❤️❤️
Miss you sir 😭😭😭😭😭 orupaadu vishamam undu😭😭 oru paadu ishtam❤️❤️nooh sir❤️
ഞാനൊരു പത്തനംതിട്ടക്കാരൻ ആണ്എനിക്ക് 42 വയസ്സുണ്ട്ഇത്രയും വർഷത്തിനിടെ ഞാനൊരു കളക്ടർ പേരുംകണ്ടിട്ടില്ലപക്ഷേ എങ്കിൽ ഞങ്ങളെ കലക്ടർ സാറിനെ ഞങ്ങൾ എല്ലാവരും അറിയാൻ ഇടയായിഇതു പോലെ ഒരാൾ ഇനിയുംവരുമെന്ന് ഒരു പ്രതീക്ഷയും ഇല്ലപാവങ്ങൾക്ക് വേണ്ടിഎല്ലാ മേഖലകളിലുംഅവർക്കുവേണ്ട സഹായങ്ങൾഎത്തിച്ചുകൊടുക്കുന്നഒരു വലിയ മനസ്സിന് ഉടമയാണ്ഞങ്ങളുടെ കളക്ടർഒരുപാട് സങ്കടം ഉണ്ട് പോകുന്നതിൽഎവിടെയായിരുന്നാലും എല്ലാവിധ അനുഗ്രഹങ്ങളുംസാറിന് ഉണ്ടാകും
Oh my god...really we love you and respect you sir...
Ithrayum nalla oru yathra ayappu oru collector kkum kittittilla. Nammude swantham bro.
Njngalude sontham Nooh sir 😘💟💞
ആയിരമായിരം അഭിനന്ദനങ്ങൾ
Really we can understand the love and respect of your dear Collector sir. . its a proud moment. 🙏
What an amazing and humble human being.
Njan idukki ane. But this collector. I don't know how to expess love. Great personal.
നമ്മുടെ പത്തനംതിട്ടയുടെ കളക്ടർ ബ്രോ പോകുന്നതിൽ നല്ല വിഷമം ഉണ്ട്,
Pattanamthitta uyire💞💞
Miss you collector bro 😥
Am sure he's an angel in man's attire......😇😇
Highly appreciated Mr
This is the collector we miss a lot
Njangalk kanan nalla aagraham und. Ente molude hero aanu sir..
ithokke kanumbol vallatha oru anooboothiyan ✨️❤️♥️ nooh bro enn collector great inspiration ann enne poleyulla IAS enna dreamilekk ulla pathayil... , God bless uuu sir✨️❤️❤️ and spcl thank for this vdo
Very good video.... You have done a good job.... All the best 👍
pavanglude padattalavan nammude swendam collector bro 👍🏻👍🏻👏👏👏🌹🌹🌹
Collector bro ishttam🥰🥰🥰🥰🥰
നല്ല ഒരു മനുഷ്യാ സ്നേഹിയെ കണ്ടും
PB Nooh a great person forever
Nooh sir,,,May your great tribe increases
ഒരുപാട് ഇഷ്ടമാണ് നൂഹ് sir നെ ♥️
Proud moment
Muthanu Muthu.... Kanan pattunath valiya bagyam ..
Collector Bro super
Respect sir❤️
Chunkalla chunkidippanu pathanamthittayude nooh sir💖💖💖💞💞💓💓💓
Poruno sir kottayateku
He was 1 among the best who had utilized his knowledge and position with wisdom to the public. Also should make a case study of his office work to young aspirants. Salute to you sir. More such tenure will be waiting for you.
He is a gem 💎.Our country should be ruled by people like collector bro we don't want political party leaders we want leaders like Collector bro.
Good Sir, Always Respect You Sir...
Miss you sir. Njanum pathanamthittakkariya
Kannu niranju....❤️ God bless
janapriya collector bro ❤❤😍👍
Ur great Mr collector.
Njangade swantham collector bro🥰🥰🥰 miss you sir😔😔😥😥😥
Yes..💖💖😢😢😢
ഇങ്ങനെയുള്ള മക്കളുണ്ടാവാൻ ഭാഗ്യം ചെയ്യണം
നമ്മുടെ കണ്ണൂർ ജില്ലയിലും ഒരുകലക്ടറുണ്ട്
65കാരനായഎനിക്കുവാർദ്ധക്യപെൻഷൻനിഷേധിച്ചപഞ്ചായത്തിനെതിരെ മൂന്നുപ്രാവശ്യം റജിസ്ത്രായിപരാതിഅയച്ചിട്ടുംഒരുമറുപടിപോലുംഅയക്കാത്ത ആളാണ് നിലവിലെ കണ്ണൂർജില്ലാകലക്ടർ...
തിരിച്ചു വരൂ സാർ please.
Njangade... Swanthan🤗pbn sir... 🙏
E cinemal okke kaanuna collecter💫
God bless you Sir proud of you
PB Nooh IAS ishttam ❤️
You r grate ❤❤ Nooh sir kuda se duva mangthi hoom app sada kush rahe
Kattan fan aan nooh sir nte enakk ividuthe collector de per areella 😎😂
God bless you 🙏❣️❣️🙏 you are so empathetic also
I love very much my bro
Ningalde video yil ettavum kooduthal per kanda video... viral aayi lle... nice
Yes ..Bro..😍😍😃thank you
Nooh ikka❤️
This guy is too good
Nooh sir😍😍😍.
ഒരു dislike പോലും ഇല്ല. 😍
30 dislike ഉണ്ട്. അവന്മാർക്ക് ഇത് എങ്ങനെ dislike ചെയാൻ പറ്റും
There was a lady Collector in Pathanamthitta not allowing the complainants to sit before her.
Wherever she is she should watch the performance of a Collector having human face.
Athararunnu?
I salute u sir