ചെയ്യുന്നില്ലെ ഗുജറാത്ത് സ്റ്റോറി | Out of Focus
HTML-код
- Опубликовано: 31 янв 2025
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഗുജറാത്തിന് അല്ലെങ്കിൽ ബിജെപി നേതൃത്വം വഹിക്കുന്ന എന്തിനെങ്കിലും വിമർശിച്ച് ഒരു സിനിമ ഇറങ്ങിയാൽ അതിന് പ്രദർശന അനുമതി ലഭിക്കില്ല.. സിനിമ നിർമ്മിക്കുന്ന വ്യക്തിക്ക് അത് വലിയ ഒരു സാമ്പത്തിക നഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനത്തെ പ്രവർത്തി ചെയ്യാൻ ആരെങ്കിലും മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നില്ല
Muslim league have to take one movie against these
Athanallo BBC ye stopiyath
💯 % sheriii thanneeee
അതാണ് ജനാധിപത്യം ? സ ങ്ക്യാ തി പത്യം
Kerala story ividay ella idathum prethashipicho
മലയാളത്തിലെ എന്തും തുറന്ന് ചർച്ച ചെയ്യാൻ നട്ടെല്ലുള്ള ഒരെ ഒരു news ചാനൽ 👍👍👍
വർഗീയ ചാനൽ.. അതാണ് മീഡിയ വൺ..
@@akhildevth ചിലർക്ക് ഇഷ്ട പെടാത്തത് പറഞാൽ വർഗീയത.അവരെ support പറഞാൽ ആ clip എടുത്ത് bgm ഇട്ട് social media യില് ഇട്ട് പ്രചരിപ്പിക്കൽ .ആർക്കെതിരെയും തുറന്ന് പറയാൻ ഉള്ള ധൈര്യം ഉള്ള ഒരേ ഒരു ചാനൽ അത് മീഡിയവൺ തന്നെ
@@Eliphentvibes ഇസ്ലാമിക് സ്റ്റേറ്റിലോട്ട് മലയാളി പെൺകുട്ടികളെ റിക്രൂട്ട്മെന്റ് ചെയ്ത മുസ്ലിം തീവ്രവാദി കളെ കുറിച്ച് ഫിലിം ഇറക്കിയപ്പോ. ഈ വർഗീയ ചാനൽ അതിന് എതിർക്കല്ലേ ചെയ്തത്. അത് വർഗീയത..
@@Eliphentvibes മലബാറിൽ സ്ത്രീകളെ കല്യാണത്തിന് സെപ്പേരെട്ട് ആയാണ് ഇരുത്തുന്നത് എന്ന് പറഞ്ഞപ്പോ, അതിനെന്താ എന്ന് ചോദിച്ച വർഗീയ ചാനൽ..
@@Eliphentvibes ഇവിടത്തെ ഹിന്ദുക്കൾ മതം വച്ചു വോട്ട് ചോദിക്കുന്നവരെ മാറ്റി നിർത്തിയപ്പോ. മുസ്ലിം സമൂഹം മുസ്ലിം ലീഗ് എന്ന മത പാർട്ടിക്ക് വോട്ട് ചെയ്യുന്നു.. ഇതു വർഗീയത അല്ലെ...
ഈ വിഷയം ആസ്പദമാക്കി ഒരു സിനിമ ചെയ്യാനുള്ള പ്ലാനിലാണ്.. പടം വിജയിച്ചാലും ഇല്ലെങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ മതി..
അജിംസ് പറഞ്ഞത് ആണ് ശരി. കണക്ക് മാത്രം അല്ല കാരണവും വെച്ച് മറുപടി പറയിക്കണം.
1
ലൈക്ക് ഒരു പ്രാവശ്യം തരാൻ കഴിയുന്നുള്ളു എന്നൊരു സങ്കടം മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻
മീഡിയ വണ്ണിന് നന്നായി തേയാൻ പറ്റിയ വിഷയമാണിത് കേരളത്തിലെ കണക്കു നോക്കിയാൽ അകെ മൂഞ്ചും ഗുജറാത്തിൽ കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉണ്ട് കേരളത്തിൽ നിന്നും അഞ്ചുവർഷമായി കാണാതായത് 33000 ത്തോളം സ്ത്രീകളാണ് എന്ന വസ്തുത പറഞ്ഞാൽ തീരുന്ന പ്രശനമേയുള്ളു ഇതും ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണ് സംശയമുള്ളവർ വെറുതെ ഒന്ന് നെറ്റിൽ നോക്കിയാൽമതി
ഈ ബലാത്സംഗ കുറ്റവാളികൾക്ക് ടിക്കറ്റ് കൊടുക്കുക മാത്രമല്ല, കൈക്കൂലി കൊടുത്തും കുതിരക്കച്ചവടം നടത്തി സമൂഹത്തെ ചീത്തയാക്കിയും അവർ ഈ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയാണ്.
നിഷാദ് നിരീക്ഷണം സൂപ്പർ.. 👌👏
രാജീവ് വേണം ആയിരുന്നൂ
ഓ എന്താ കണ്ടുപിടുത്തം
@@jimmutten ഇന്നലെ ഉൽക്ക അടർന്നു ഭൂമിയിൽ പതിച്ചപ്പോ കൂടെ പോന്നതാ.. 😁
@@jimmutten ചുമ്മാ പറഞ്ഞതാട്ടോ ♥️
ധ്രുവ് എന്ന വ്ളോഗർ വളരെ കൃത്യമായ് കേരള സ്റ്റോറിയെ പൊളിച്ചു അടുക്കിക്കൊടുക്കുന്നതോടൊപ്പം ഹിറ്റ്ലറിന്റെ പ്രോപ ഘണ്ടയും താരതമ്യ പഠനം കൂടി നടത്തുന്നുണ്ട്.
സ്റ്റോറി അവതരിപ്പിക്കാനാണെങ്കിൽ റിയൽ സ്റ്റോറി ഗുജറാത്ത് സ്റ്റോറി തന്നെയായിരിക്കും!!
ഓരോ സംസ്ഥാനങ്ങളിലെയും സ്ത്രീകളെ സംബന്ധിച്ച് ഇത് പോലെ ഫയല്‍ സും സ്റ്റോറി കളും സിനിമയാക്കാന്‍ ഈ വീരശൂര ദേശീയ വാദ .ആവിഷ്കാര വാദി മിത്രങ്ങൾ തയാറാകുമെന്കിൽ നമ്മുടെ ഭാരത സംസ്കാരത്തിന്റെ മഹത്വം എത്രത്തോളമെന്ന് ക്റ്ത്യമായി നമുക്ക് അറിയാമായിരുന്നു
ഈ വിഷയത്തിൽ മറുനാടൻ മൗനം പാലിക്കുന്നു.
സാജൻ ഉടൻ അഭിപ്രായം പറയുക. വ്യഭിചാരത്തിനു പോകുന്ന ഗുജറാത്തതികളെ കുറിച്ച് എന്ത് പറയുന്നു?
Yes marunadan ippol thanooril marichavarku 10 lakh kodutha bejarilane 😮
'Mairanada'നോ 😛
അതിന് കേരളത്തജിലെ missinഗ് case nokk. ..above 1200 aanu. ..5ബ്റ്റിമെസ് smaller than kerala. .. UN report, vannthu കേരളത്തി നെ kurichu ആണ്
അതിന് 😂ലവന്റെ വായിൽ ചാണകം അടിച്ച് കേറ്റിയിട്ടുണ്ട്
പോടാ ചാണക തീനി പട്ടിച്ചി പൂറി മോന്നെ
" കേരള സ്റ്റോറി " എന്ന പേരാണ് ഏറ്റവും വലിയ തെറ്റ്. രണ്ടോ മൂന്നോ ആളുകൾ ചെയ്ത പ്രവർത്തികൾ വ്യക്തിപരമായി അവരുടെ കഥയാണ്. അതെങ്ങനെ കേരളത്തിന്റെ കഥയാകുന്നു.
മുസ്ലിം പെൺകുട്ടികളെ മാത്രം തിരഞ്ഞു പിടിച്ചു ഭീകരവാദികൾ ആക്കി ഹിന്ദുത്വത്തിനെതിരെയുള്ള ഭീഷണിയാക്കി അതൊരു സംസ്ഥാനത്തിന്റെ കഥയാക്കി മാറ്റുന്നത് ഒന്നും യഥാർഥ്ത്തിൽ അങ്ങിനെയൊന്നും സംഭവിച്ചിട്ടല്ല മറിച്ചു പച്ചകള്ള കഥകൾ ഉണ്ടാക്കി തകർക്കുക തങ്ങൾക്കു അനുകൂലമായി നിർമിക്കുക എന്ന സംഘപരിവാർ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടക്കുന്നതാണ്.
ഏതായാലും ഗുജറാത്തി പെൺകുട്ടികളെ മലയാളികൾ അടുപ്പിക്കാത്തത് മഹാ ഭാഗ്യം.
അല്ലെങ്കിൽ അതും കൂടി ഇങ്ങോട്ടു കെട്ടിയെടുക്കുമായിരുന്നു.
😄😄😄😄😄😄
ചാണകം നാറും അതുകൊണ്ടാണ്
Beef kani kanikilla gujrati pennu
കോഴിക്കോട്ടു ഒരു നൂറ്റാണ്ടിലേറെ യായി ഗുജറാത്തിലെ എല്ലാ ജാതിക്കാരുടെയും കുടുംബങ്ങൾ മുസ്‌ലിം ഏരിയയിൽ ഉണ്ട്.2000തിലേറെ മുസ്‌ലിം വംശഹത്യ ഗുജറാത്തിൽ നടന്നിട്ടും കോഴിക്കോട്ടെ മുസ്ലിങ്ങൾ ഒരു ഗുജറാത്തികളെയും നുള്ളി പോലും നോവിച്ചിട്ടില്ല. അവർ മിക്കവരും rss.
ബലാത്സംഗികളെ മാലയും മധുരവുംനൽകി സ്വീകരിക്കുന്നനാട്ടിൽ സ്ത്രീകൾസുരക്ഷിതരായിരിക്കുമെന്നുകരുതുന്നത് നമ്മുടെതെറ്റ്
മീഡിയ വണ്ണിന് നന്നായി തേയാൻ പറ്റിയ വിഷയമാണിത് കേരളത്തിലെ കണക്കു നോക്കിയാൽ അകെ മൂഞ്ചും ഗുജറാത്തിൽ കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉണ്ട് കേരളത്തിൽ നിന്നും അഞ്ചുവർഷമായി കാണാതായത് 33000 ത്തോളം സ്ത്രീകളാണ് എന്ന വസ്തുത പറഞ്ഞാൽ തീരുന്ന പ്രശനമേയുള്ളു ഇതും ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണ് സംശയമുള്ളവർ വെറുതെ ഒന്ന് നെറ്റിൽ നോക്കിയാൽമതി
ഇന്നലെ ഒരുത്തി യെ കൊന്നു മദ്രസയിൽ... അതൊന്നും കാണുന്നില്ല
English Title add ചെയ്യണം..
And Sitting കുറച്ചു കൂടി standard ആക്കി World wide reach ആവണം..
All the best.. 💞
കാര്യങ്ങൾ വ്യക്തമായി പറയുന്ന ഓട്ടോ ഫോക്കസ് അഭിവാദ്യങ്ങൾ ആശംസകൾ 🌹❤
Ajims sir അവസാനം പറഞ്ഞതിനോട് ഞാനും പൂർണമായും യോജിക്കുന്നു. (ആരാണ് ഇവരെ മതംമാറ്റിയത്. മതം മാറ്റിയ ആൺ സുഹൃത്തുക്കളുടെ പൂർവിക മതം.സംയുക്ത മതമാറ്റത്തിൽ ഒരു രഹസ്യ അജണ്ട ഒളിഞ്ഞിരിപ്പുണ്ടോ?മതം മാറിയ നിമിഷ ഫാത്തിമയടക്കം മൂന്നു പേരെ ശ്രീലങ്കയിലേക്കും അവിടെ നിന്നും അഫ്കാണിസ്താനിലേക്കും കടത്തിയെന്നും അവിടെ ജയിലിൽ കഴിയുന്നന്നും അവരെ നാട്ടിലേക്കു തിരികെഎത്തിക്കാൻ വേണ്ട നടപടികൾ ഇന്ത്യ ഗവർമെന്റ് ഇതുവരെ ഇതിൽ താല്പര്യം കാണിക്കാതിരിക്കുന്നതിനുള്ള കാരണം ഇതെല്ലാം ഒരു അന്വേഷണവും ചർച്ചയ്ക്കുമെടുക്കണം, മാത്രമല്ല ഇതു നീട്ടികൊണ്ടുപോവുന്നതിലുള്ള താല്പര്യ കക്ഷികൾക്കുള്ള അമിതതാല്പര്യം ഇതെല്ലാം സമഗ്രമായ അന്വേഷണവും ചർച്ചയും ഈ ഘട്ടത്തിൽ അനിവാര്യമാണ്.
വർഗീയ വിഷം ചീറ്റുന്നവർ കണ്ട കേരളമല്ല നമ്മുടെ കേരളം.
ജാതിമത ഭേദമന്യേ ഒരുമയിൽ ജീവിക്കുന്ന കേരളമാണ് നമ്മുടെ കേരളം.
കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കാൻ നമ്മുടെ കേരളത്തിന് കഴിയും.
"Real Kerala Story"
Aayirunnu epo kure chanakam undu
😂😂
കോടതി പോലും പറഞ്ഞു കേരളസ്റ്റോറി ഇസ്ലാമിനെയല്ല പറയുന്നത് തീവ്രവാത്തതെയാണ് യെന്നു. എന്നിട്ടും ചിലർക്ക് കുരുപൊട്ടുന്നു
സംഘി അല്ലാത്ത വൻറെ കേരളം
ഇത് പോലേ ഒരു ചർച്ച ഇവിടെ യേ നടക്കൂ കാരണം ഇത് കേരളമാണ്💪💪💪
ഇപ്പോൾ ലോകം മുഴുവൻ ഗുജറാത്ത് ലേഡീസ് എസ്‌ക്കോർട്ട് .. ഗുജറാത്ത് ലേഡി ഡെയേറ്റ് തിരയുന്ന അവസ്ഥയിലാണ് ഗുജറാത്ത് സ്റ്റോറി എത്തിയിരിക്കുന്നത്. ഈ ഗുജറാത്ത് മോഡൽ സങ്കപരിവാർ വികസനം മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കണോ വേണ്ടേ. അതാണ് ഇനി ചർച്ചയാവേണ്ടത്
ഇതിന്റെ താഴെ കമെന്റ് ഇടാൻ സന്ഖികൾ, ഈവിഡിയോ എന്തുകൊണ്ട് ഷെയർ ചെയ്തില്ല 🤣
മീഡിയ വണ്ണിന് നന്നായി തേയാൻ പറ്റിയ വിഷയമാണിത് കേരളത്തിലെ കണക്കു നോക്കിയാൽ അകെ മൂഞ്ചും ഗുജറാത്തിൽ കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉണ്ട് കേരളത്തിൽ നിന്നും അഞ്ചുവർഷമായി കാണാതായത് 33000 ത്തോളം സ്ത്രീകളാണ് എന്ന വസ്തുത പറഞ്ഞാൽ തീരുന്ന പ്രശനമേയുള്ളു ഇതും ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണ് സംശയമുള്ളവർ വെറുതെ ഒന്ന് നെറ്റിൽ നോക്കിയാൽമതി
ഈ വിഷയം തമ്മൾ മലയാളം ചാനലിൽ ഇരുന്ന് ചർച്ച ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല ദേശീയ മാധ്യമങ്ങൾ ഇതൊന്നും ഗൗനിക്കുന്നില്ല മീഡിയ വൺ ഒരു ഹിന്ദി ചാനൽ ആരംഭിക്കണം
വർഗീയത മനസിന്ന് മാറ്റിയിട്ട് ഒന്ന് ചിന്തിച് നോക്കിയ...
നമ്മുടെ കുടുംബത്തിന്നു ഒരു പെണ്ണ് കുട്ടിയെ കാണാതെ ആയാൽ അത് എത്ര വലിയ സങ്കടമാണ്.... ഇനിയും ജയിപ്പിച്ചു വിടണമോ ഈ ജനദ്രോഹികളെ
Real story of Gujarath!
കേരളത്തിൽ നിന്ന് തന്നെ Rss കാരുടെ കൂടെ ഒളിച്ചോടിയ മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികൾ അടക്കം എവിടെ??
പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഉള്ളവർ പലരും ഇന്ത്യയുടെ പല ഭാഗങ്ങളിൽ സന്ഘികൾ കൊണ്ട് പോയി വിറ്റിരിക്കുന്നു. മുസ്ലിം വീടുകളിൽ നിന്നും പോയ പെൺകുട്ടികളെ കുറിച് വീട്ടുകാർ അന്വേഷിക്കാത്തതാണ് ഈ കാര്യങ്ങൾ ഒന്നും പുറത്ത് വരാത്തത്.
ഒളിച്ചോടിയ പല പെൺകുട്ടികളും ഇന്ന് ജീവിച്ചിരിപ്പില്ല.
ഇതിനെ കുറിച്ച് സിനിമ ചെയ്താൽ സെൻസർബോർഡ് അനുമതി പോലും തരില്ല. അതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ
crrct...Kerala story irangiya pitte dhivasam oru sankhi oru muslim pennine chaaadichu madham maattiyatha..ennitt athonnum aaarkkum oru charchakkum irikkenda aavshyamilla..nere thirichaanenkil varum love jihaad isis ennokke paranjitt
തീർച്ചയായും സിനിമ ആക്കണം. ഈ കൊല്ലം തന്നെ റിലീസ് ചെയ്യണം.
ഗുജറാത്തിലെ സ്ത്രീകൾ എവിടെ പോയി. ??????!
Rss ന്റെ കസ്റ്റഡിയിൽ കാണും 😥 ഭയാനകം തന്നെ അവരുടെ കാര്യം
അത് മിക്കവാറും മുസ്ലിം കൃസ്ത്യൻ താഴ്ന്ന ജാതിക്കാർ ഒക്കെ ആയിരിക്കും
പെട്ടെന്ന് മനസ്സിലാക്കിയ ല്‌ലോ
മുസ്ലിം ക്രിസ്ത്യൻ എങ്ങനെ താണ ജാതി ആകും കോണകമേ
നിൻ്റെ വർഗത്തിൽ പെട്ടവർ ബീഫ് കയറ്റുമതി പൊലെ നിൻ്റെ വർഗത്തിൽ പെട്ടവരെ കയറ്റി വിട്ട് നിൻ്റെ അമിട്ട് 🤣🤣🤣
സംഘി കൃസംഘി സ്ത്രീ കളെ സുഡാപ്പികൾ കയറ്റി കൊണ്ട് പോയതായിരിക്കും. എത്രയും പെട്ടന്ന് കേന്ദ്ര ഗവർമെന്റ് cbi യെ വിട്ട് അന്വേഷിപ്പിക്കണം
അവിടെ ഒരു ഗ്രാമം നിർബന്ധിത വേശ്യാവൃത്തി നടത്തുന്നുണ്ട്. അതു അവരുടെ ആചാരം ആണ് ഇതൊന്നും പുറത്തു ചർച്ച ചെയ്യാറില്ല. കണക്കിൽ കൂടുതൽ ഉണ്ട് യേധാർഥ കണക്കു പുറത്തു വിടാറില്ല.
ആ പാവം സ്ത്രീകളുടെ കകാര്യം നോക്കാൻ ആരുമില്ല . പാവങ്ങൾ ആണ് 😔
*We need gujarat story🌚🔥*
ഗുജറാത്ത് സ്റ്റോറി എടുതാൽ എത്ര എപ്പിസോഡ് വേണ്ടിവരും തീരാൻ ...1910 മുതൽ വേണ്ടിവരും
athe. ..സുഡാപ്പികൽ train കത്തിച്ചതു muthal. .rajyam vetti murichthu okke
@@gapps2611 ട്രെയിൻ കത്തിച്ചദ് rss ആണ് 👍
@@gapps2611 bjp punda mone
@@gapps2611 ഇവനൊക്കെ rss വാട്സാപ്പ് യൂണിവേഴ്സിറ്റി phd സ്റ്റുഡന്റ് ആണ് അവൻ അത്ര വിവരമേ കാണൂ അത് അവന്റെ തെറ്റാല്ല 😂😂
41621--- മോഡിയുടെ ഗുജറാത്തിൽ നിന്ന് 5വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ എണ്ണം
365×5= 1821
41621÷1821=22.5
ഒരു ദിവസം 22 സ്ത്രീകൾ വീതം കാണാനില്ല.
കഴിഞ്ഞ 10 വർഷം കൊണ്ട് 3 പേരെ കാണാനില്ലാത്തത് കൊണ്ട് കേരള സ്റ്റോറി ഇറക്കിയവരെ ഗുജറാത്തിലെ സ്റ്റോറി പറയാൻ കാണുന്നില്ല.
അച്ഛാദിൻ
അതിവിടെ പ്രസക്തി ഇല്ല ഞങ്ങൾ സങ്കികൾക്ക് കേരളം ഒന്ന് പൊളിക്കണം 😅🤣
സിനിമ പിടിച്ച ബലാൽസംഗിയുടെ കണക്ക് വച്ച് പത്ത് വർഷം കൊണ്ട് ഒരു ലക്ഷത്തിന് മേലേ ഗുജറാത്തി പെണ്ണുങ്ങൾ വെടിവപ്പിന് പോയ് 😅
വേശ്യാവൃത്തി എന്ന് പേശികകൂടാത്😢😢😢 ഉയർന്ന ജാതികകാർകക് നേരംപോകകിന്// സൻതോഷതതിന് വേണ്ടി ഭാരതാംബയുടെ മകകൾ......സൻതോഷികകടെട,, സൻതോഷികകടെട....അത് കൺട് നമുക്കും ലോകതതിനും കൂടെ സൻതോഷികകലാം......ഭാരത മാതാ കീ ജയ്/// ജയ് ശ്രീറാം 🥶🤐😵💫😔😐😑((( ഈ വിഷയം ഒരു ചാനലും ചർചചയക് എടുക്കരുത്,, ബാബു അണ്ണൻ,,ഷാബു അണ്ണൻ,, ഈശ്വരനണണൻ.... ഇവരാരും ചർചചിയകാൻ വരില്ല എന്നറിയിച്ചു//// എനനാൽ ചർച്ച വേൺടാ എന്ന് ചാനല് കാരും തീരുമാനിച്ചു അടിച്ച് പിരിൻച്😂😂😂🤪😜🤓🤓🤓🤓)))
ith ethaa bhaasha?
Kindi sambradayam ok alle
മുഹമ്മദ് നബിയുടെ നിക്കാ മുത്ത കേട്ടിട്ടുണ്ടോ.
@@vksmn744കൂട്ടത്തിൽ ഉസ്താദിന്റെ കുണ്ടനടി സംബ്രദായവും 🤣
Kya bolra he ho bhai 😄👍
yes ajims u r right
മോഡിയുടെ ഗുജറാത്ത് എത്ര മനോഹരം.
മറ്റുള്ള ചാനൽ ഒന്നും ഇത് കാണുന്നില്ലല്ലോ അവർക്കെന്ത് നാട്ടിൽ ഇല്ലേ
I have a suggestion
Can you provide English subtitles of Out of focus program
Below the screen
Hindi sub better
This program is nice ❤
അത് ഇനി കേരളത്തിൽ സിനിമ ഇറക്കണം
കേരളം അങ്ങനെ ഒരു സിനിമ ചെയ്യണം😊
കേരളത്തിലെ അല്ലാതെ വേറെ ഏതെങ്കിലും സംസ്ഥാനത്തെ ഒരു സ്റ്റോറി എടുത്താൽ അത് യഥാർത്ഥമായി അവതരിപ്പിക്കുകയും ചെയ്താൽ ജനം തിരിച്ചറിയും ഈ രാജ്യത്തെ ഏറ്റവും വൃത്തികെട്ടവർ സംഘി കൂട്ടങ്ങൾ ആണെന്ന്
Ajims nte fact check is too good
ഗുജ്‌റാത്തു ഗുണ്ടായിസം...... 👌👌👌💋💋💋
As usual Mr Ajims spot on and unbiased.
Out of focus. Really amazing
ആ റിപ്പോർട്ട് പുറത്തു വിട്ടവന്റെ കാര്യം എന്താകുമെന്ന് കാത്തിരിന്നു കാണാം...
Hindi or English Subtitles
ഗുജറാത്ത് Model Super !!?😂
ഗുജറാത്തിൽ നിന്നും യദാർത്ത സ്ത്രികളെ കടത്തികൊണ്ട് പോയ ഒരു സിനിമ എടുക്കണം
Best movie should be,
GUJARAT Genocide Masterminds - The Real Story CM to PM !
നട്ടെല്ല് ഉള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് Ajims ബിജെപി യ്ക്ക് എതിരെ സത്യം വിളിച്ചു പറയുന്നത് ❤
കേരളത്തിന് പകരം ഗുജറാത്ത്, അങ്ങനെ ചോദിക്ക് പിള്ളേച്ചാ
സിനിമ ആക്കണം എന്ന് അഭിപ്രായം ഇല്ല....അന്വേഷിച്ചാൽ മതി...ജനങ്ങൾ അറിയണം കറക്റ്റ് വിവരം
മീഡിയ വണ്ണിന് നന്നായി തേയാൻ പറ്റിയ വിഷയമാണിത് കേരളത്തിലെ കണക്കു നോക്കിയാൽ അകെ മൂഞ്ചും ഗുജറാത്തിൽ കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉണ്ട് കേരളത്തിൽ നിന്നും അഞ്ചുവർഷമായി കാണാതായത് 33000 ത്തോളം സ്ത്രീകളാണ് എന്ന വസ്തുത പറഞ്ഞാൽ തീരുന്ന പ്രശനമേയുള്ളു ഇതും ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണ് സംശയമുള്ളവർ വെറുതെ ഒന്ന് നെറ്റിൽ നോക്കിയാൽമതി
ദാരിദ്ര്യം കൊണ്ടാണ് ഇത്രയും സ്ത്രീകൾ അവിടുന്ന് പോകുന്നത്
media one 👍👍👍👍
സങ്കികൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണലോ വിധി??
കറങ്ങി തിരിഞ്ഞ് കൊടുത്ത പണി boomerang പോലെ അവന്മാർക്കിട്ട് തന്നെ വരുന്നു...😂😂😂
Media one should meet Gujarat CM and ask a detailed report.
Ajims, you said it!!
ഇസ്രായേൽ സൈനത്തിൽ ഒരു ഗുജറാത്തി ഹിന്ദു പെൺകുട്ടി ചേരുകയും തോക്കെന്തി നിൽക്കുന്ന വീഡിയോ മുൻപ് വൈറൽ ആയിനും 🤔 ഏതു സ്കീം?
Enkil gujratile border stalate kutti avum pattan kutti
👍👍സൂപ്പർ
നട്ടെല്ല് ഉണ്ടെങ്കിൽ കാശ്മീർ പണ്ഡിറ്റ് കളെ കുറിച്ച് ഒരു ചർച്ച നടത്തു , അതാണ് മാധ്യമധർമ്മം
100% ശരി
Masha allah jazakallah hair ❤
Masha, allah, dhikkharikalaaya, bharanaadikalku, allah, kanatha, shiksha, nalkum, theercha, very, good speech, ajims, sir, nishad, sir, sai, sir, big, salute
ബി ജെ പി. തെളിവ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു .. തെളിവ് ഉള്ള കാര്യങ്ങളിൽ മൗനം പാലിക്കുന്നു..
അവർ സിനിമ കാണാൻ പോയതാണ്, തിരിച്ചു വന്നു.
ബില്കിസ് ബാനോയുടെ കുറ്റവാളികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാറിൽനിന്നും ഗുജറാത്ത് കോടതികളിൽനിന്നും ഗുജറാത്ത് പോലീസിൽനിന്നും വേറെയൊന്നും പ്രതീക്ഷിക്കാനില്ല.😔 ഗുജറാത്ത് മോഡലിൽ സ്ത്രീകൾക്ക് അപമാനം മാത്രമേ നേടാനുള്ളൂ.
ബിജെപിയെ കേരളത്തിൽനിന്ന് പുറത്താക്കാൻ കേരള ജനതക്കും കേരള സർക്കാരിനും മലയാള മാധ്യമങ്ങൾക്കും ധൈര്യമുണ്ടാകട്ടെ ✊ സധൈര്യം ❤️🙏
Media one 🎉🎉🎉
Waiting for truth🏳🏳🚩🚩🚩🚩🚩🚩it's not so far🏁🏁🏁
Welldone ❤️
ആവനാഴിയിൽ നിന്നും
"നോട്ട് ബന്ദി എന്ന
പഴയ മങ്കി ബാത് "
എടുത്തു പ്രയോഗിച്ചിരിക്കുന്നു
സർജിക്കൽ സ്ട്രൈക്ക് തന്നെ...
Media One 🔥🔥🔥
ഗുജറാത്തിൽ വേണ്ടത്ര സീറ്റുകളുണ്ടല്ലോ. പിന്നെന്തിനാ ഗുജറാത്ത് സ്റ്റോറി ?
വേണ്ട സിനിമയമാക്കണ്ട, 40000 പെരേക്കാളും കൂടുതലല്ലേ, serial ആക്കാനെ പറ്റൂ.
സുപ്രീം കോടതി ഒക്കെ ഉണ്ടോ ഇവിടെ 😢
Suprem cort sanki judgi naarikal mindilla
👌👌👌👍
Super
The real bad Gujarat story
കേരള കശ്മീർ സ്റ്റോറിക്കും ഫണ്ട് വന്നെടെവിടെ നിന്ന് എന്നുകൂടെ അനേഷിക്കണം പിജെബി ക്യാഷ് കൊടുത്ത് വർഗീയടയുണ്ടാക്കി ഇന്ത്യയെ പിളർട്ടുകയാണ് ലക്ഷ്യം
Real gujrat story
Good 👍
കേരള സ്‌റ്റോറി നടന്ന സംഭവം തന്നെയാണ് തലയിൽ ചേറില്ലാത്തവർക്ക് ഇത് മനസിലാകും
കേരളത്തിൽ മൂന്നു പേര് ഐസിസിൽ പോയി, 66838 മിസ്സിംഗ് കേസ്സും!
ഞാൻ അല്ല , കേരള പോലീസ് പറയുന്നതാണ്!
കേരള സ്റ്റോറിയിൽ
ലാവ്‌ലിൻ കേസ്
നാദാപുരം കൊല
കൂടത്തായി ജോളി
ഗ്രീഷ്മ
ഗോവിന്ദചാമി
അങ്ങനെ ഒരുപാടുണ്ട്
അതൊക്കെ ഉൾപ്പെടുത്തുമോ
❤
കേരളാ സ്റ്റോറി( സിനിമ) കൊണ്ടാണെങ്കിലും ഒരു സീറ്റ് എങ്കിലും കിട്ടിയാലോ 😂 അത്ര മാത്രം
Media one ഒഴികെ ബാക്കി എല്ലാ ചാനലുകളും നിരോധിക്കണം കേരളത്തിൽ
God Knows truth,
But wait.
കേരളസ്റ്റോറിക്കെതിരെ ഒരുവാക്കുപോലും നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ. ഇത് കേരളത്തിന്റെ കഥയല്ല ഇന്ത്യയുടെ കഥയാണ് എന്ന്. അതിനുള്ള ധൈര്യം നമ്മുടെ മുഖ്യനുണ്ട് എന്ന് തോന്നുന്നില്ല.
ni onum kettille? potan ano?
Thangel kelkangatha allel kettillannu varuthi theerkunnu
ആത്മാർത്ഥതയുള്ള ജീവനക്കാരുടെ മനോവീര്യം കൊടുത്തുന്ന പ്രവൃത്തിയാണ് ഈ പോലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഇതിനെ തീറ്റ പണ്ടാരങ്ങൾ എന്നല്ലാതെ എന്താ പറയുക..😭
👍👌👏
The North Indian Story
ഗുജറാത് വ്യവസായ കേന്ദ്രമാണ്, ഈ വ്യവസായവും അവിടെ തഴച്ചു വളരുന്നു, അതിനെന്താ,പ്രൊഫഷനൽസ് മറ്റു സ്റ്റേറ്റ് കളിലേക്കും കുടിയെരുന്നു
അജിംസിന്റെ സമീപനമാണ് ശരി.... കാര്യങ്ങളിലേക്ക് ടോർച്ചടിക്കുക..... വസ്തുതകൾക്കൊണ്ട് അയഥാർത്യത്തെ ഇല്ലാഴ്മ ചെയ്യുക.... ശേഷം അവിടെ സത്യത്തെ പ്രതിഷ്ഠിക്കുക
എന്നാൽ ആദ്യം ടോർച്ചു അവന്റെ വീട്ടിലേക്കു അടിക്കട്ടെ
രാജീവ് എവിടെ
Ningall enthu thega cheyyaananekillumm ,hindi and English subtitles kodukk ,
ഗുജറാത്തിൽ കാണാതായ പെൺ കുട്ടി കളെ പറ്റി ഒരു സിനിമ ഇറക്കണം
കേരള സ്റ്റോറി മാത്രം പോരാ എല്ലാ സ്റ്റേറ്റിലെയും സ്റ്റോറികൾ വരട്ടെ അപ്പോഴേ സ്ത്രീകൾ എവിടുന്നൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് ആരെല്ലാം എവിടെക്കെല്ലാം പോയിട്ടുണ്ട് ആരെല്ലാം ല്ലാം കാണാമറത്തായിട്ടുണ്ട് എന്ന് അറിയാൻ പറ്റുകയുള്ളൂ എല്ലാ സ്റ്റേറ്റി ലെയും സ്റ്റോറി എടുക്കാൻഅതാതു ഗവർ മെന്റുകൾ മുൻകൈ എടുക്കട്ടേ അപ്പോൾ വിവരമറിയും. ഇവിടെ മുസ്ലിം വിരുദ്ധത അതു എന്നും നില നിൽക്കണം അത്രയേ ഉള്ളു
ഗുജറാത്ത്..streekalepatti...ഒരു story..cinema..adukande
കേരള സ്റ്റോറി ശരിക്കും പൊള്ളിയിട്ടുണ്ട് വഹാബി കൂട്ടങ്ങൾക്കു നല്ല അൽ ഫഹം പൊള്ളുന്ന പോലെ 🤣
സത്യം പറയുമ്പോൾ ആർക്കാണ് പൊള്ളുന്നത് എന്ന് മനസിലായി സിനിമയിൽ ഉള്ള കാര്യം ആണ് മതം മരത്തതുകൊണ്ട് കേരളത്തിൽ ഏത് വീടാണ് തീയിട്ടത് 32000 കണക്ക് എങ്ങനെ 3 ആയി
@@thameem_10 100 peru poyittund isis kerala police and CM officak statement anu
@@abhijithkn3731എന്നിട്ട് തെളിവ് തന്നില്ലല്ലോ.
തെളിവും തന്ന് ലക്ഷക്കണക്കിന് റൂഫ്ഫാാ വീട്ടിൽ കൊണ്ട് പോകൂൂ😂😂😂😂😂😂😂😂😂
@@basheerkung-fu8787 തെളിവ് എന്തിന് ആണ് ചോദിച്ചത് സുടാപ്പി ആ സിനിമ പറയുന്ന 32000 ആൾക്കാരുടെ കാര്യത്തിൽ ആണ് ഞാൻ പറയുന്നത് kerala പോലീസ് ഗവണ്മെന്റ് പറഞ്ഞ offical statement ആണ്
@@abhijithkn3731 wow statement ooo kollam😂😂.. Nii ee 40000 aalukalde karyam paraa... Nnit alle nee parna 100