ബാലക്ക് തെളിവ് നിരത്തി ചുട്ട മറുപടിനൽകി ഉണ്ണി മുകുന്ദൻ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Unni Mukundan's reply to Actor Bala | ബാലക്ക് ലക്ഷങ്ങൾ നൽകി,തെളിവ് നിരത്തി ഉണ്ണിമുകുന്ദന്റെ ലൈൻ പ്രൊഡ്യൂസർ
    #unnimukundan #actorbala
    𝗔𝗯𝗼𝘂𝘁:
    FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    / @filmibeatmalayalam
    𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.film...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    OneIndia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

Комментарии • 106

  • @saraswathiprasad6517
    @saraswathiprasad6517 Год назад +4

    ഇനി പ്രതിഫലം വേണമായിരുന്നെഗിൽ അത് ആദ്യം അവരോടല്ലേ ചോദിക്കേണ്ടത്?അല്ലാതെ സോഷ്യൽ മീഡിയൽ കൂടിയാണോ ചോദിക്കേണ്ടത്.

  • @veduscutevlogs4173
    @veduscutevlogs4173 Год назад +25

    Unni is a self made man , So entire nepo kids will have jealous towards his success obviously. And they will try to pull down him as maximum they could be.

  • @alluzzworld1371
    @alluzzworld1371 Год назад +34

    Unniyetten ❤️👍

  • @winit1186
    @winit1186 Год назад +58

    ഒരു ദിവസം രണ്ടു ദിവസമോക്കെ ഒക്കെ! പക്ഷേ 25 ദിവസം ഒരാൾ ഫ്രീയായിട്ട് വന്ന അഭിനയിക്കുമോ? ഒരു മര്യാദയ്ക്ക് ഒരു 5 ലക്ഷം രൂപയെങ്കിലും ക്രെഡിറ്റ് ചെയ്തു കൊടുക്കേണ്ടതല്ലേ...... ജോണി ആൻ്റണി, ജാഫർ ഇടുക്കി എന്നിവർ ഒരു ദിവസത്തിന് 2 ലക്ഷം രൂപ വെച്ചാണ് പ്രതിഫലം വാങ്ങുന്നത്.... അങ്ങനെ നോക്കിയാൽ ഒരു ദിവസം 50k വചാണെങ്കിൽ പോലും ബാലയ്ക്ക് 12.5 lakhs കൊടുക്കേണ്ടിവരും. അയാൾ വേണ്ട എന്ന് പറഞ്ഞു എന്നിരിക്കട്ടെ...... എങ്കിലും ശമ്പളം കൊടുക്കേണ്ടത് നമ്മുടെ അന്തസ്സാണ്..... അപ്പൊ ബാല പറയുന്നതിൽ തെറ്റില്ല

    • @psnexampreeth8652
      @psnexampreeth8652 Год назад +1

      Film aake 21 days shoot.bala ella divasavum abhinayikumo

    • @sahadkk1345
      @sahadkk1345 Год назад +2

      Ithinoke market value athu anusariche remuneration kodukullu epoyanu.balayude last filim irangiyath Jafar iduki avroke ippo irangunna Ella filims und automatic ayi avare market value increase avum

    • @Hiux4bcs
      @Hiux4bcs Год назад +1

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @sumavinod7825
    @sumavinod7825 Год назад +4

    വെറുതെ വന്നൊരാൾ ഇങ്ങനെ പറയില്ല... എന്തെങ്കിലും പ്രശ്നം കാണും. അതുറപ്പാ.

  • @themist5486
    @themist5486 Год назад +11

    Unni must be very careful!
    People are not as they seems to be!

  • @sudarsanansukumaran6391
    @sudarsanansukumaran6391 Год назад +4

    ഉണ്ണി കട്ട സപ്പോർട്ട് 👍👍👍❤️

  • @nannurn5743
    @nannurn5743 Год назад +29

    Bala is true and innocent ❤
    Unni has done something it seems

  • @ഷേവ്റാഫ..ഹ്ഹഹ

    ഉണ്ണി 💞💞💞

  • @Olatthum
    @Olatthum Год назад +23

    പണി എടുത്തവർക്കു പൈസ കൊടുക്കണം പടംപൊട്ടിയാലും അല്ലേലും

    • @Hiux4bcs
      @Hiux4bcs Год назад

      Free ആയിട്ട് അഭിനയിക്കാം എന്ന് പറഞാ ചെന്നത്

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @suchithramani8386
    @suchithramani8386 Год назад +3

    Bala edurhuchadenda aavasyam undayirunnillya... Kurachude Wait cheyamayirunnu... Pinnorukaryam koode parayam Prathikarikkendidathu prathikarikkanam.....👍

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Год назад +7

    പടം ഓടിയില്ലെങ്കിൽ കൊടുത്തിട്ട് ഇല്ലങ്കിലും പ്രശ്നം ഇല്ല ഇത് വിജയം കണ്ടത് ആണ് എന്തങ്കിലും കൊടുക്കണം അതാണ് അന്തസ്സ് വിജയ് ദേവരാകോണ്ട ചെയ്തു അന്തസ്സ് പടം പൊട്ടി പാളിസ് ആയിട്ട് കൊടുത്തു അതുപോലെ കിട്ടിയാൽ എല്ലാവരെയും ഓർക്കണം 🙏🙏🙏

    • @Hiux4bcs
      @Hiux4bcs Год назад +1

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

    • @untamedVagabond
      @untamedVagabond Год назад

      Koduthittund.. check proof unni posted

  • @MusthafaKottopadan
    @MusthafaKottopadan Год назад +19

    Bala kanjavanu

  • @Malloos_all_in_1..Channel
    @Malloos_all_in_1..Channel Год назад +27

    ബാലയോട് ഉണ്ണിക്കുള്ള ഫ്രണ്ട്ഷിപ് വച്ചു ആണ് ക്യാഷ്‌ കിട്ടാത്ത ആളുകൾ ബാലയെ വിളിച്ചു പറഞ്ഞത്. സംഘടനയെ പേടിച്ചാണ് അവർ കംപ്ലയിന്റ് പറയാത്തത്. കംപ്ലയിന്റ് പറഞ്ഞാൽ പിന്നീട് അവർക്ക് അവസരം കിട്ടില്ല. ബാല ക്യാഷ്‌ ചോദിച്ചിട്ട് ഇവർ കൊടുത്തില്ല. അപ്പോൾ ബാല ഒരു പരാതിയും പറഞ്ഞില്ല. But വേറെ ആളുകൾക്ക് കിട്ടാതെ വന്നപ്പോൾ ആണ് ബാല മുന്നോട്ട് വന്നത്

    • @greshmagirikumar955
      @greshmagirikumar955 Год назад +3

      ഉവോ.... ബാല എല്ലാം വിളിച്ചു പറഞ്ഞല്ലേ 😂😂😂...

    • @SN-su4kl
      @SN-su4kl Год назад +5

      Unni mukunthan with proof fb yil post cheythu, poyi kanu adyam.

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

    • @roadmaster3248
      @roadmaster3248 Год назад

      ബാലയുടെ ഇന്റർവ്യൂ കണ്ട് വന്നാൽ തനിക്ക് ഇതെ പറയാൻ കാണു 😂😂

  • @bibinthomas8842
    @bibinthomas8842 Год назад +2

    He is the villain. Unni vilichittanu bala vannathu so unni has to handle and settle bala. Not these ppl

  • @indraprasad3797
    @indraprasad3797 Год назад +7

    സിനിമ വിജയിച്ചപ്പോൾ കുറഞ്ഞത് 5ലക്ഷം രൂപ എങ്കിലും ബാലക്ക് കൊടുക്കാമായിരുന്നു. ബാല പ്രതിഭലം വേണ്ടെന്ന് പറഞ്ഞലും

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @bobinba
    @bobinba Год назад +3

    Given him money 💰 unni

    • @bobinba
      @bobinba Год назад

      Paid news ....

  • @rajendranpillai8406
    @rajendranpillai8406 Год назад +12

    25 days worked with out money, no body will work one hour with out money, respect his work

    • @Hiux4bcs
      @Hiux4bcs Год назад +1

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

    • @untamedVagabond
      @untamedVagabond Год назад +1

      Pilla saar ... unni paid this Bala moron 2 lakhs. Unni showed proof

  • @maryalexander7405
    @maryalexander7405 Год назад +36

    Bala oruu pavam annu

    • @sethu5646
      @sethu5646 Год назад +4

      അതേ അതേ 😂😂😂😂

    • @Richudanu2024
      @Richudanu2024 Год назад +1

      Pavathine mental hospitalil oru bed book cheyenda time ayi

    • @untamedVagabond
      @untamedVagabond Год назад +5

      മോൺസൺ മാവുങ്കൽ എന്ന ഭൂലോക ഫ്രോഡ്ന്റെ തോളത്തു കൈയിട്ട് നടന്നവൻ ആണ് ഇപ്പൊ ബാക്കിയുള്ളവരെ ഫ്രോഡ് എന്ന് വിളിക്കുന്നത്

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @angelsbooksworld6144
    @angelsbooksworld6144 Год назад +5

    Unni🤗😍

  • @deepavarma8233
    @deepavarma8233 Год назад +1

    Super information

  • @AgnaySavanthgoutham
    @AgnaySavanthgoutham Год назад

    ബാല സത്യം ആണ് പറഞ്ഞത്. ബാലക്ക് ആരെയും പേടിക്കണ്ട. ബാക്കി ഉള്ളവർ ഉണ്ണി മുകന്തനെ പേടിച്ചു പറയുന്നു. ഉണ്ണി മുകുന്ദന് എതിരെ നേരുത്തേ ഒരു പെണ്ണ് പീഡിപ്പിച്ചു എന്ന് പറഞ്ഞതു ആണ്

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയ്ക്ക് ഒന്നും നഷ്ട്ടപെടാൻ ഇല്ല unni need to be careful. ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @Anjalikym
    @Anjalikym Год назад +7

    Cash kittaanullavar balayude phonel vilichu parayunnathu kettallo. Balaku cash venamennu parayunnillallo. Mattulla wirkersinu vendiyaanu Bala samsarikunnathu.

    • @sethu5646
      @sethu5646 Год назад +2

      അതെന്താ ക്യാഷ് കിട്ടാത്തവരുടെ വായിൽ നാക്കില്ലേ സ്വന്തമായി ചോദിക്കാൻ... സ്വന്തം കാര്യം പോലും നോക്കാൻ കഴിവില്ലാത്തവനോട് പറയേണ്ട കാര്യമെന്താ...

  • @playtime285
    @playtime285 Год назад +3

    ഇതിപ്പോ പറഞ്ഞ പൈസ കൊടുക്കേണ്ട, എല്ലാരുടെയും കുറച്ചല്ലോ 😂 പറഞ്ഞ പൈസ കൊടുക്കില്ല വാഗ്ധനം മാത്രം 😂

  • @Sudeep369
    @Sudeep369 Год назад +5

    കാശ് കൊടുത്തതിന്റെ സ്റ്റേറ്റ്മെന്റ് വരെ കാണിച്ചു തരാം എന്നു പറഞ്ഞിട്ടും മണ്ടൻ ബാല കോമാളിത്തരം കാണിച്ചു നടക്കുവാണ്

  • @tekandtravel8075
    @tekandtravel8075 Год назад

    Njanum unniyum ..unniyude achanum Chernna oru trust aanu ithu....😂😂Give him money man.....

  • @Er.arshad
    @Er.arshad Год назад +2

    Production controller mar artistukalk full amount kodukarilla .

  • @sahadkk1345
    @sahadkk1345 Год назад

    Filim Industry market value anusariche remmuration kodukullu kure interview undayl market value koodilla so

  • @user-sp5fw7jb5w
    @user-sp5fw7jb5w Год назад +15

    പാവം ബാലക്കു കാശ് കൊടുക്കടോ ഉണ്ണി മുകുന്ദാ, ബാല ഒരു പാവം ആണ്, അയാളെ നിങ്ങൾ പറ്റിച്ചത് ആണ് എന്ന് മനസിലായീ

    • @untamedVagabond
      @untamedVagabond Год назад +5

      മോൺസൺ മാവുങ്കൽ എന്ന ഭൂലോക ഫ്രോഡ്ന്റെ തോളത്തു കൈയിട്ട് നടന്നവൻ ആണ് ഇപ്പൊ ബാക്കിയുള്ളവരെ ഫ്രോഡ് എന്ന് വിളിക്കുന്നത്

    • @AgnaySavanthgoutham
      @AgnaySavanthgoutham Год назад

      @@untamedVagabond ഉണ്ണി മുകുന്ദൻ ഒരു പീഡന കേസിൽ പ്രതീ ആണ്.

    • @Hiux4bcs
      @Hiux4bcs Год назад +1

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്. ലോക fraud ആണ് bala

    • @untamedVagabond
      @untamedVagabond Год назад

      @@AgnaySavanthgoutham നീ ന്യുസ് വായിക്കാറില്ലേ? കേസ് എന്തായി ?? കേസ് കോടതി കേസ് തൂക്കിയെടുത്തു എറിഞ്ഞു. കള്ള കേസ് ആണെന്ന് പറഞ്ഞിട്ട് 😂

    • @Iqukaroli
      @Iqukaroli Год назад +1

      👍👍👍👍👍

  • @manuramachandran53
    @manuramachandran53 Год назад

    Unnii mukundante friend allaa bala thani chettaayyannuuu....thara annuuu friend ingane cheyillaa...

  • @aswinm4311
    @aswinm4311 Год назад +3

    Heading thelivukal nirathi unni mukundan, pakshe video yil 1 sec polum unni mukundan illa😂. Verthe ororo udayip issues.

  • @playtime285
    @playtime285 Год назад +1

    അതിപ്പോ ഭംഗി വാക്ക് പറയുന്നതിലേയ് വേണ്ടന്ന് ഒക്കെ, ഇയാൾ ശെരിയല്ല

  • @jayj7007
    @jayj7007 Год назад

    14:05 പേപ്പർ കമ്പനി!

  • @shyjuasshyjuas5479
    @shyjuasshyjuas5479 Год назад +13

    Cinema karu ellam tatipannu

  • @sheelark8575
    @sheelark8575 Год назад

    Enthu cheyyanennanu iyal parayunnathu, kooduthal talk enthinu, Bala koode vicharichalle cinema undayath. Balakkullath kodukku. Prob theeratte

  • @jayaramchandran8056
    @jayaramchandran8056 Год назад +1

    ethra nannayitta adheham samsarikkunnathu

  • @unnibh4514
    @unnibh4514 Год назад +1

    Viswassikuvan vishamamane

  • @mohammednafi8032
    @mohammednafi8032 Год назад +1

    Mammutty vare asif aliye pattichille😂

  • @Njrshebin
    @Njrshebin Год назад +12

    Cash kodukeda thola polikaand

  • @playtime285
    @playtime285 Год назад

    Unni തെറ്റ് ചെയ്തെങ്കിൽ പുറത്ത് വരട്ടെ

  • @bibinthomas8842
    @bibinthomas8842 Год назад +1

    Naaritharam kaanikkalleda

  • @raouulkay7351
    @raouulkay7351 Год назад +1

    2 lacks moshamaanu

  • @santoshpillai8689
    @santoshpillai8689 Год назад +1

    Balaye avishwasickanda karyam illa karanam adheham pudiya oralallello..

  • @TruthFinder376
    @TruthFinder376 Год назад +1

    Eda Vinod...nee Paisa kodukku adhyam
    . 🙏

  • @joicekeziah5731
    @joicekeziah5731 Год назад +1

    പടം വിജയിച്ചാൽ 2,00,000 അല്ല കൊടുക്കേണ്ടത്.... ചേട്ടൻ അയാൾക്ക് കൊടുത്തത് കുറഞ്ഞു പോയി അത്ര തന്നെ.

  • @koshikuriyan88
    @koshikuriyan88 Год назад +2

    Paavappettavamarmku cash kodukkuu man

  • @bijubhaskaran4116
    @bijubhaskaran4116 Год назад

    Movie janagalude edayil charcha aakkukka athe Ullu kallanmar

  • @blessyjacob6074
    @blessyjacob6074 Год назад

    വേല ചെയ്യ്യുന്നവന് കൂലിക്ക് അവകാശം ഉണ്ട്.

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @Akshay_souda7
    @Akshay_souda7 Год назад +1

    Ivan Yedh Mara valiiii ivan parayannath full paraj Padipichekuvaaa

  • @manavalan-zb1gm
    @manavalan-zb1gm Год назад +1

    കബ്ബിനിയുടെ പേര് ഊഫി എന്നല്ലേ

  • @josephchacko8712
    @josephchacko8712 Год назад +2

    udayip kanikathe cash koduk.....nuna paraynd....unnik bhantham ilale ath thane nuna ale

  • @rumanamisbah9921
    @rumanamisbah9921 Год назад

    Cash koduthittu katha paryado ullupillathe vannu irinnu chilakunnu

  • @ajirenny1612
    @ajirenny1612 Год назад +11

    Rs കൊടുക്കടോ.. പാവം അല്ലെ

    • @untamedVagabond
      @untamedVagabond Год назад +4

      Bala kodukkatte unnikk
      He's still not paid unni for the movie "hitlist"

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @nishadmettumpuramnishadmet8861
    @nishadmettumpuramnishadmet8861 Год назад +1

    Paisa kodukeda.. Baaki pinnee

    • @Hiux4bcs
      @Hiux4bcs Год назад

      ബാലയുടേ സിനിമയിൽ unni free ആയി അഭിനയിച്ച് കൊടുത്തിട്ടുണ്ട്

  • @bepostive2423
    @bepostive2423 Год назад +15

    പൈസ കൊടുക്കെടാ