ആർക്കും സംശയമൊന്നും ഇല്ലല്ലോ! 😂 | Suresh Gopi Phone Call | Bip speech | Troll Malayalam

Поделиться
HTML-код
  • Опубликовано: 17 сен 2024
  • #sureshgopi #electionnews #keralaelection #bjpkerala #phonecall #electiontroll #latesttroll #trollmalayalam #vishcutz

Комментарии • 562

  • @sreep3473
    @sreep3473 4 месяца назад +374

    ചെയ്യുന്നത് ഉടയിപ്പ് ആണെങ്കിലും, അതിൽ കുറച്ച് ആത്മാർഥത കാണിക്കൂ ഗോപി... വല്ലാത്ത ആക്ടിംഗ് ആയി പോയി😅😅

    • @davisraphael9591
      @davisraphael9591 4 месяца назад +2

      Communis BJP tieup...

    • @itsmeashok126
      @itsmeashok126 4 месяца назад

      ​@@davisraphael9591 വല്ല വിവരം ഉള്ള ആരെങ്കിലും നിർത്താൻ പറ. ഈ മണ്ടൻ സിനിമ അഭിനയിക്കുക ആണെന്ന വിചാരം.

    • @sreep3473
      @sreep3473 4 месяца назад +5

      @@davisraphael9591 communists with the present scenario in our country will not tie up with BJP....
      They may tie up with Congress to not let any BJP candidates to win, but not other way around

    • @jesiarsh1471
      @jesiarsh1471 4 месяца назад

      😂suresh puzungi

  • @lijulazar104
    @lijulazar104 4 месяца назад +618

    മൈക്കിലൂടെ ഫോൺ വിളിക്കുന്ന ഒരാളെ ആദ്യമായിട്ട് കാണുകയാണ് 😂😂

    • @nasi3162
      @nasi3162 4 месяца назад +13

      ഇനി പലതും കാണും 🤣

    • @mujeebpm4717
      @mujeebpm4717 4 месяца назад +3

      😂😂😂

    • @KL-is9wf
      @KL-is9wf 4 месяца назад +8

      pulli Mandan aanu

    • @vishnu6613
      @vishnu6613 4 месяца назад +3

      Pulli vilichapo loud speaker il ittal ithm ath pole

    • @manojkk6515
      @manojkk6515 4 месяца назад +1

      😂😂

  • @instrider
    @instrider 4 месяца назад +415

    ആരേലും ഒന്ന് ചെന്ന് cut പറ...
    അളിഞ്ഞ അഭിനയം...

  • @crazybatman7777
    @crazybatman7777 4 месяца назад +189

    Actor always actor 😂😂😂

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 4 месяца назад +621

    മലയാളികളുടെ മുന്നിൽ ഒരൂടായ്പ്പും നടക്കില്ല ഗോപ്യേ......😅😅

    • @bharathanc8155
      @bharathanc8155 4 месяца назад +13

      Vijayan ompi kode😂😂😂

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 4 месяца назад

      ​@@bharathanc8155 സ്ഥിരം.കരച്ചിൽ!!!! നിന്നോടൊക്കെ സഹതാപം മാത്രം.😢

    • @delphygeorge7319
      @delphygeorge7319 4 месяца назад +20

      ​@@bharathanc8155നിനക്ക് സമയമുണ്ടെങ്കിൽ നീയും വാ😂😂 ആ നിനക്ക് ഇതായിരുന്നല്ലേപണി അതാണ് ഇത്ര ഈസി ആയിട്ട് നീ പറയുന്നത്

    • @Jineeth-i6w
      @Jineeth-i6w 4 месяца назад +8

      എല്ലാ മലയാളികളും മദ്രസ്സ പൊട്ടൻമാർ അല്ലാലോ...

    • @baijurajc9538
      @baijurajc9538 4 месяца назад +6

      Pineee LDF um UDF ummm Umichabolll ... ieeee malayaliiii yevide ayirunuuu.... 2 Lack kadam yedukathee kadakarana aaa yyaaa MAlayaliii...

  • @dhhjjtkl4706
    @dhhjjtkl4706 4 месяца назад +354

    ഇലക്ഷൻ കഴിയുന്നത് വരെ തൃശൂരിൽ ആരും കിണറ്റിൽ വീഴല്ലേ തമ്പുരാനേ....😅😅😅

    • @manojkk6515
      @manojkk6515 4 месяца назад +6

      😂😂

    • @Universal-e2c
      @Universal-e2c 4 месяца назад +2

      ആരും ബോംബ് പൊട്ടി ചാവാലെ

  • @I_am_Adityan
    @I_am_Adityan 4 месяца назад +224

    1980 ലെ അടവും കൊണ്ട് ഇറങ്ങിരിക്ക്യാ ഗോപി.!!!😂😂😂

  • @DeepuAsok
    @DeepuAsok 4 месяца назад +192

    സുരേഷ് ഗോപിയിൽ നിന്ന് കോമാളി ഗോപിയിലേക്ക് ഉള്ള ഒരു ഒരു പോക്കേ 😂

    • @NandaKumar-ug4un
      @NandaKumar-ug4un 3 месяца назад +2

      Thrissur Angu eduthu tto...🎉

    • @arjithkamal
      @arjithkamal 22 дня назад +1

      ​@@NandaKumar-ug4unആഹാ... എന്നിട്ട് ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു 😂😂😂😂

  • @iqbalrafeeque4403
    @iqbalrafeeque4403 4 месяца назад +121

    പല അവസ്ഥകളും കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന് ആദ്യം കാണുവാണേ

  • @bolshevik2749
    @bolshevik2749 4 месяца назад +355

    ഇയാള് ഇളകി നിക്കുന്ന തൃശ്ശൂർ കിട്ടിയില്ലെങ്കില്‍ മിക്കവാറും സമനില തെറ്റും

    • @Truth_teller_indian
      @Truth_teller_indian 4 месяца назад

      Election ജയ്ക്കാൻ പൂരം കലക്കിയവന്മാരാ ചെമ്പ്‌ ഗോപിയും ടീമും 🥴🐄💩

    • @adfixadfix6472
      @adfixadfix6472 4 месяца назад +6

      😂😂

    • @niftytrades2604
      @niftytrades2604 4 месяца назад +5

      Kittiyal ninteyoke nila thettum

    • @shivanyavineeth1998
      @shivanyavineeth1998 4 месяца назад +7

      😂😂😂😂😂

    • @user-mr5yq4um9l
      @user-mr5yq4um9l 4 месяца назад +2

      ഇനിയെങ്ങോട്ട് തെറ്റാനാ

  • @fishingkerala4220
    @fishingkerala4220 4 месяца назад +71

    അഭിനയമൊക്കെ കൊള്ളാം.. 😄

  • @KichenKichen-vx4gl
    @KichenKichen-vx4gl 4 месяца назад +56

    ഇതൊന്നും ആരും കാണില്ലല്ലോ ലോ ലോ

  • @super9308
    @super9308 4 месяца назад +77

    ഇലക്ഷൻ കാലമല്ലെ. അങ്ങ് ഉഗാണ്ടയിൽ നിന്നും വിളിച്ച് പറഞ്ഞാലും അണ്ണൻ ഒരു കൈ നോക്കും ഈ കാലം കഴിഞ്ഞാൽ പിന്നെ അണ്ണൻ്റെ തനി സ്വഭാവം അറിയാം നിങ്ങളെ MLA ,നിങ്ങളെ MP അവരോട് പറയാൻ പറയും

  • @volgaboys3224
    @volgaboys3224 4 месяца назад +31

    ഫോണിലെ ഫ്ലൈറ്റ് മോഡ് എങ്ങനേലും ഒന്ന് ഓണായി ആരേലും ഒന്ന് വിളിച്ചെങ്കിൽ 😄😄😄

  • @jayaramck2471
    @jayaramck2471 4 месяца назад +46

    നന്മമരത്തിൽ നിന്നും നന്മകൾ കൊഴിഞ്ഞു വീഴുന്നു,!!!

  • @basitheb1116
    @basitheb1116 4 месяца назад +43

    പ്രഹസന സിഗമേ... തോറ്റു പൊട്ടി വരൂൂ 😂

  • @TheSanalrajan
    @TheSanalrajan 4 месяца назад +168

    ചെന്നിത്തലയുടെ ഉസ്മാനെ ഓർമ്മവരുന്നു 🤣🤣

    • @roypvarghese6281
      @roypvarghese6281 4 месяца назад

      കമ്മ്യൂണിസ്ററുകാരുടെ ക്രൂര കുലപാതകങ്ങളൊന്നും ഓർമ്മ വരുന്നില്ലല്ലൊ.

    • @shaji4339
      @shaji4339 4 месяца назад +2

      ഇച്ചും 😃😃😜

    • @Kdramabingy
      @Kdramabingy 4 месяца назад +1

      Yea yeah😂

    • @infofixonlinesolution
      @infofixonlinesolution 4 месяца назад +1

      😂😂😂😂

    • @Sreerag-m8p
      @Sreerag-m8p 4 месяца назад

      😂😂😂

  • @Jaleelpathoor
    @Jaleelpathoor 4 месяца назад +42

    ഇദേഹം വെറും ഒരു എംപി ആയാൽ പോരാ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ യാവാനുള്ള ഉടായിപ്പ് ഇയാളുടെ കൈവശം ഉണ്ട് മോഡിക്ക് ശേഷം ഇനി ആ ര്എന്നതിന് ഉത്തരം കിട്ടി മക്കളേ മായാവി സ്രാങിൻ്റെ ശിഷ്യൻ തന്നെ സംശയ മില്ല

    • @sainuvmssainu2865
      @sainuvmssainu2865 4 месяца назад

      ആ അത് പറ്റൂല വലിയ ഉടായിപ്പ് ഉള്ളപ്പോൾ ചെറുത് വേണ്ട

  • @babunutek6856
    @babunutek6856 4 месяца назад +28

    എന്ത് നല്ല തങ്കപെട്ട ( അല്ല ചെമ്പ് ) മനുഷ്യൻ

  • @Harichithra.
    @Harichithra. 4 месяца назад +38

    Phone ചെയ്യുമ്പോ അത് മാറി നിന്നു ചെയുക. ഇത് നാട്ടുകാരെ കാണിക്കാൻ വേണ്ടി സംസാരിക്കുന്നതു പോലെ ഉണ്ട്

    • @abdulnasar7k
      @abdulnasar7k 4 месяца назад +8

      ഹേയ്... അങ്ങനെ പറയരുത്. നാട്ടുകാരെ കാണിക്കൽ നമ്മുടെ ഉദ്ദേശമേ അല്ല

    • @Molly-kv9be
      @Molly-kv9be 4 месяца назад

      ​@@abdulnasar7k😂😂

    • @Harichithra.
      @Harichithra. 4 месяца назад

      ആളു പാവം ആണ്. പക്ഷെ over വിനയവും സ്ത്രീകളെ മാത്രം കെട്ടിപിടിക്കുന്നതും ആണ് പ്രശ്നം.

  • @FathimaShifa-lg9br
    @FathimaShifa-lg9br 4 месяца назад +81

    😂😂😂😂🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️... പടച്ചോനെ 🤣🤣... ഇത് ഞാൻ എന്റെ 4 വയസുള്ള മോനു വാശി പിടിക്കുമ്പോൾ.. ചിലപ്പോ ഇങ്ങനെ ചെയ്യാറുണ്ട്.. ഫോൺ പിടിച്ചിട്ട്... Kallanmaaro.. അല്ലെങ്കി ഭൂതം vilichu... അല്ലെങ്കി പോലീസ് വിളിച്ചു എന്നൊക്കെ പറഞ്ഞു പറ്റിക്കാറുണ്ട് 😂😂.. അത് പോലത്തെ ആക്ടിങ്... അദ്ദേഹത്തെ കുറ്റം പറയാം പറ്റില്ല...4 കുട്ടികളുള്ളതല്ലേ... ചെറുപ്പത്തിൽ ഇങ്ങനെ മക്കളെ വികൃതി കാണിക്കുമ്പോ പറ്റിച്ചിട്ടുണ്ടാവും.... 😂😂😂...
    പൊന്നു ഗോപിയേട്ടാ... ഇത് കേരളം aanu... നോർത്ത് ഇന്ത്യ അല്ല.... വിവരവും വിദ്യാഭ്യാസം ഉള്ള സംസ്ഥാനം ആണ്... Ingale പരിപ്പ് ഇവിടെ വേവൂല... 🤭🤭🤭🤭

    • @nasu-qp2bj
      @nasu-qp2bj 4 месяца назад +5

      😂😂😂

    • @SeethalakshmiMS
      @SeethalakshmiMS 4 месяца назад +1

      Ithu pandathe keralamalla padippu koodippoyittu braandalayamayi mariya keralama vidhyabhyasam kulamakkynna pravanathaya

    • @fffff77749
      @fffff77749 4 месяца назад

      @@SeethalakshmiMS😂

    • @shamnasn622
      @shamnasn622 4 месяца назад +1

      😂😂😂

    • @majimaajid8796
      @majimaajid8796 4 месяца назад +1

      😂😂😍

  • @josejos7296
    @josejos7296 4 месяца назад +117

    അപ്പുറത്തുന്നും പറയുന്ന ആൾ മൂങ്ങ ആണോ 😄.... മൈക്കുണ്ടായിട്ടും കേൾക്കുന്നില്ല 😄

    • @kamar-jahan923
      @kamar-jahan923 4 месяца назад

      😂😂😂

    • @dinkuminkuvlog
      @dinkuminkuvlog 4 месяца назад

      അയാൾ മൂങ്ങനും ബധിരനുമാണ് മുതലാളീ😂😂😂

    • @amsh15-wk1sm
      @amsh15-wk1sm Месяц назад

      Njn idaan Vann comment

  • @Vinodkumar24A
    @Vinodkumar24A 4 месяца назад +47

    ഉസ്മാൻ 2.0.. SG വേർഷൻ..😂😂

  • @ABDULSALAM-ob8dq
    @ABDULSALAM-ob8dq 4 месяца назад +14

    അണികളുടെ റേഞ്ച് അനുസരിച്ചാണ് നേതാക്കളും ഉണ്ടാവുക.😂

  • @noufalmkdy
    @noufalmkdy 4 месяца назад +25

    Le ഓഫർ കാൾ വിളിച്ച ചേച്ചി : താനിടൊക്കെ എന്നോടെന്തിന് പറയുന് കുരിപ്പേ

  • @ajithaml1371
    @ajithaml1371 4 месяца назад +10

    അവിടെയും അഭിനയം 😮😮

  • @ajithapsadanandan2975
    @ajithapsadanandan2975 4 месяца назад +73

    അഭിനയം അല്ല ഒർജിനൽ 😂😂😂

  • @askaraliv8511
    @askaraliv8511 4 месяца назад +11

    പഞ്ചായത്തിന്റെ പേര് കടപ്പുറം 😂

  • @nasu-qp2bj
    @nasu-qp2bj 4 месяца назад +9

    ഇവൻ ഇത് യുപി ആണെന്ന് കരുതി😂😂😂 ഇത്ര കാലം കേരളത്തിൽ ജീവിച്ച ഒരു ക്വാളിറ്റിയും ഇയാളിൽ കാണാനില്ല😂😂😂

  • @neethuchacko9937
    @neethuchacko9937 4 месяца назад +11

    ഇപ്പോ കാണുന്നെങ്കിൽ കണ്ടോ. ഇനി ഈ പ്രഹസനം കാണണമെങ്കിൽ അടുത്ത് ഇലക്ഷൻ ആകണം 😅

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 4 месяца назад +7

    അഭിനയം സിനിമയിൽ മതി 😃

  • @adhamndd
    @adhamndd 4 месяца назад +8

    വെളളമില്ലാത്ത സ്ഥലം കടപ്പുറം 😂😂😂

  • @Jesssco
    @Jesssco 4 месяца назад +47

    Ivane kke vote koduthalula avastha. 😂

  • @sajadtopline1186
    @sajadtopline1186 4 месяца назад +11

    കട്ട്... കട്ട്... ടേക്ക് ഒക്കെ ആണ്, ഇനി അടുത്ത സീനിലേയ്ക്ക് പോകാം...

  • @anoopsankar3694
    @anoopsankar3694 4 месяца назад +14

    മൈക്ക്... ഉള്ളത്... കൊണ്ട്... അവർ....(മാഡം )പറയുന്നത്... ഒന്നും.... കേട്ടില്ല.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Dreams_follow
    @Dreams_follow 4 месяца назад +9

    പണ്ടൊക്കെ ഇത് വല്ല്യ കാര്യം ആയിരിക്കും എന്തായാലും ഇപ്പൊ ഇതൊക്കെ കോമഡി ആയിപ്പോയി🤣

  • @thegodofallgods834
    @thegodofallgods834 4 месяца назад +8

    Oh.. എന്താ ഒരു വിനയം uff 🔥🔥. ശെരിക്കും ഇയാളുടെ സംസാരം കേട്ടിട്ടുണ്ടോ ജനങ്ങൾ ഒക്കെ ഇയാളുടെ അടിമ ആണെന്ന രീതിക്കാണ്.. സല്യൂട്ട് ചോദിച്ചു മേടിച്ച മ. ഹാ. ൻ

  • @user-qs9st3ed7b
    @user-qs9st3ed7b 3 месяца назад +4

    Umbitt onddd ❤️ gooyiss cmtt itta Elarum 😅

  • @abdulnasar7k
    @abdulnasar7k 4 месяца назад +17

    ബിജെപി യിൽ അഭിനയിച്ചാൽ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പണം കിട്ടും, ഇവരുടെ ലക്‌ഷ്യം അതാണ്

  • @SusanGeorge-u5o
    @SusanGeorge-u5o 4 месяца назад +5

    അഭിനയം കലക്കിയിട്ടുണ്ട്

  • @KasuPanoDudduMonyMony
    @KasuPanoDudduMonyMony 4 месяца назад +4

    തൃശൂർകാരെ പുഴുങ്ങുകയാണെന്ന് അവർ അറിയുന്നില്ലല്ലോ

  • @majidpm1411
    @majidpm1411 4 месяца назад +25

    Start----- camera--------Actionnnnnnnnnnnmmm.💩

  • @fahadkp1193
    @fahadkp1193 4 месяца назад +15

    10 Ala 25 sthalaghalil pipe potiyitund 😂😂😂unda gopi😅😅

  • @abhijiths.s1719
    @abhijiths.s1719 4 месяца назад +13

    Tape chutti vellam kodukan enthon dei ithoke😂

  • @bigbose6998
    @bigbose6998 Месяц назад +2

    😅ഇത് പോലെ ത്രിശൂർ കാർ നാണം കെട്ട ഒരു അവസ്ഥ ഉണ്ടായികനില്ല

  • @nishanvp8869
    @nishanvp8869 4 месяца назад +5

    വെള്ളമില്ലാത്ത പഞ്ചായത്ത് ദക്ഷിണാഫ്രിക്ക.😂😂😂😂😂😂😂😂😂😂😂😂. ഓവർ അഭിനയം നാട്ടുകാർ തല്ലി ഓടിക്കും.❤
    ഉദയനാണ് താരത്തിലെ ശ്രീനിവാസൻ സാറിൻ്റെ അതേ അഭിനയം 😅😅😅😅😅😅😅😅😅😅😅😅

  • @muhammedshareef3353
    @muhammedshareef3353 4 месяца назад +5

    ഇവന് ബുദ്ധിയില്ല എന്ന് എല്ലാവർക്കും അറിയാം
    പക്ഷെ ഇത്ര മന്ദബുദ്ധി ആയതു ഇപ്പോഴാണ് അറിയുന്നത്

    • @abhisheknair5409
      @abhisheknair5409 4 месяца назад

      Madarsa vanathinu pollunu thalaye ellatha vargam aanu evide vannu kuraykunathu😂😂

  • @SangeethLal-gh5jo
    @SangeethLal-gh5jo 4 месяца назад +2

    SG🔥👏👏👏❤

  • @PriyaSai-rh4xw
    @PriyaSai-rh4xw 4 месяца назад +1

    Evolution of a comedian.. Follower of Bheman Raghu

  • @abdunnasser6396
    @abdunnasser6396 4 месяца назад +7

    ഇവന് വോട്ടു കൊടുക്കുന്നവരെ സമ്മതിക്കണം ഇവനെക്കാളും ചിലപ്പോൾ.......

  • @renjukavalackal9830
    @renjukavalackal9830 4 месяца назад +15

    Trissur njan engu edkuva….😂😂😂😂

    • @jainibrm1
      @jainibrm1 4 месяца назад +2

      പൊങ്ങില്ല 😂😂

    • @renjukavalackal9830
      @renjukavalackal9830 4 месяца назад

      @@jainibrm1pokkan alle poorathinu urangathirunu pravarthiche…😂😂😂

    • @mvinayak7103
      @mvinayak7103 Месяц назад +1

      Edutu🗿

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 месяца назад +2

    Continue these type insult as far as possible 😂 .
    Because we know only to PROTEST ANYTHING & INSULT ANYONE 😂😂😂😂😂😂😂 .

  • @PAPA_DJ
    @PAPA_DJ 4 месяца назад +4

    ഇത് കണ്ടപ്പോൾ ഓർമ വന്നത് പണ്ട് ചെന്നിത്തല ഹാലോ ഉസ്മാൻ

  • @suhailpasha9497
    @suhailpasha9497 4 месяца назад +2

    എന്റെ പൊന്നു അണ്ണാ ഞങ്ങടെ കടപ്പുറം പഞ്ചായത്തിൽ വെള്ളത്തിന് വല്ല്യ ബുദ്ദിമുട്ട് ഒന്നും ഇല്ല ഇനി ഇങ്ങനെ തള്ളി വെള്ളം ഇല്ലാതെ ആക്കല്ലേ.... 🙏🏻🙏🏻

  • @AnilrajnAnu
    @AnilrajnAnu 4 месяца назад +1

    അൽപ്പൻ

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 4 месяца назад +2

    തോക്കും ഷിറ്റും ഒഴിവാക്കി സുരേഷേട്ടൻ കോമെഡിയിൽ തിളങ്ങുന്നു
    അഭിവാദ്യങ്ങൾ

  • @moideenkunhi3180
    @moideenkunhi3180 4 месяца назад +3

    ഫോൺ ഓഫ് പോലെ ഉണ്ട് ,പിന്നെ മൈക്കിൽ ഒപ്പ്സിറ്റ് അല്ലേ സൗണ്ട് വരുന്നില്ല

  • @ArjunCk-xt3fp
    @ArjunCk-xt3fp 4 месяца назад +9

    Orale sahayikunnathum thetano enth miranmarado ningaloke 😅

  • @sarathalfredbeelfreddisoos9525
    @sarathalfredbeelfreddisoos9525 4 месяца назад +3

    Suresh ഗോപിക്ക് സപ്പോർട്ട് കൂടിയപപ്പോൾ troll 😮😮

  • @AA-ct4xj
    @AA-ct4xj 4 месяца назад +11

    ഗോപിയെ.... കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്.
    വേണ്ടാട്ടാ.
    😂

  • @fathimafilza6a-jo6lz
    @fathimafilza6a-jo6lz 4 месяца назад +12

    Actors will be actors..... 😅😅

  • @Priya-gi3lz
    @Priya-gi3lz 4 месяца назад +2

    😄😄

  • @sunilthomas9115
    @sunilthomas9115 4 месяца назад +4

    അയ്യേ.. എന്താ ഇത്..

  • @sainuvmssainu2865
    @sainuvmssainu2865 4 месяца назад +1

    😀😀😀 കടപ്പുറം പഞ്ചായത്തിൽ വെള്ളം തീരെ കുറവാണ് കുറവാണ് സാറേ സാറേ എന്തെങ്കിലും വേഗം ചെയ്യണം സാറേ ഇല്ലങ്കിൽ പഞ്ചായത്തിലെ എല്ലാവരും ചത്തുപോകും സാറേ രക്ഷിക്കണേ സാറേ സാറേ😢😢😢
    ദുരിതം

  • @jonnranni1921
    @jonnranni1921 4 месяца назад +4

    ഇത്തവണയും ഗോപി !

  • @prajilkcalicut3003
    @prajilkcalicut3003 4 месяца назад +26

    Edit ചെയ്ത കിഴങ്ങൻ അറിയാൻ ആ നാട്ടിൽ ഉള്ള വിഷയം ആ ഫോൺ call ൽ ശരി ആയി 😂😂😂.... നല്ലതു ചെയ്യുന്നവരും നാട്ടിൽ ഉണ്ട്... SG ❤❤

    • @Delete_direct
      @Delete_direct 4 месяца назад +4

      Kadapuram panchayathil aano

    • @MuhammedFajid
      @MuhammedFajid 4 месяца назад +10

      അരമണിക്കൂർ മുമ്പേ ശരിയാക്കി 😂

    • @sinu817
      @sinu817 4 месяца назад

      😂😂😂

    • @Saturn_foreveronly
      @Saturn_foreveronly 4 месяца назад +8

      Maari ninnu oombeda..5 roopa koduthit 500nte pr work..athsnu shit gopi

    • @nibaspk786
      @nibaspk786 4 месяца назад

      😂😂

  • @adfixadfix6472
    @adfixadfix6472 4 месяца назад +4

    Complete actor
    😂😂😂😂😂
    😂😂😂😂😂

  • @fazilfazi123
    @fazilfazi123 4 месяца назад +3

    ഏതായാലും ഈ പൊട്ടന്റെ കയ്യിൽ എല്ലാവരെയും നമ്പറും ഉണ്ടല്ലോ😂😂😂

  • @nishadvazhayil
    @nishadvazhayil 4 месяца назад +2

    😂 എന്തൊക്കെ കാണണം

  • @kumarcs9469
    @kumarcs9469 4 месяца назад +2

    രാഷ്ട്രീയക്കാരന്റെ ഒരു Qualitiyum ഇല്ലാതെ പോയല്ലോ ഇയാൾക്ക്. ഉടായിപ്പിൽ തീർത്ത കണ്ടാമൃഗം. കണ്ടാമൃഗം തോറ്റു പോകും ഇയാൾട മുന്നിൽ.

  • @rahimmottammal8411
    @rahimmottammal8411 4 месяца назад +3

    ഇലക്ഷൻ കഴിഞ്ഞാൽ നല്ല ട്രോള് പ്രതീക്ഷ

  • @മോൺസൺ
    @മോൺസൺ 4 месяца назад +2

    എല്ലാവരും കേട്ടല്ലോ മൈക്ക് ഓണല്ലേ

  • @AswaniSumesh-s2o
    @AswaniSumesh-s2o 26 дней назад +1

    ഇതിപ്പോ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്താ ചെയാ 😂😅😊

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 4 месяца назад +1

    എന്തൊക്കെ കഷ്ട്ടപ്പാട് ആടെ.. മൈക്ക് പിടിക്കണം ഫോൺ പിടിക്കണം.. ഒന്നും പിടിച്ചു കൊടുക്കാൻ അണികൾ ആരും ഇല്ലടെ അവിടെ..😢😁
    ഇത്രയും നന്മ ഒക്കെ വടക്കൻമാരെപോലെ മലയാളികൾ താങ്ങില്ല സാറെ..😂

  • @satheeshsma1976
    @satheeshsma1976 4 месяца назад +3

    ചെമ്പിനെ പോലെ ഇത്രക്ക് നിലവാരം ഇല്ലാത്ത കോമാളി യെ കണ്ടിട്ടില്ല.....ആവാൻ ഓടിനടന്നു. പാർട്ടിയെ നാറ്റിക്കുന്നു

  • @shamsheedpayangadi8742
    @shamsheedpayangadi8742 Месяц назад

    കണ്ടാൽ അഭിനയമാണെന്ന് തോന്നുകയേ ഇല്ല.... അയാൾ ജീവിക്കുകയാണ് 😀😀😀

  • @suiiiiiiiiiiiii
    @suiiiiiiiiiiiii 4 месяца назад +2

    ഇങ്ങേരുടെ കയ്യിന്നിടുമ്പോ ഒന്നും വർക്ക്‌ ആവുന്നില്ലല്ലോ...😂

  • @ajashussain6361
    @ajashussain6361 4 месяца назад +1

    എന്തൊക്കെ കാണണം 😂😂😂

  • @pathrosejose6044
    @pathrosejose6044 4 месяца назад +1

    Off screen balayya😅😅😅

  • @LoVe-iu9rd
    @LoVe-iu9rd 4 месяца назад +1

    Excellent acting 😂

  • @general123ist
    @general123ist 4 месяца назад +1

    Candid ആണ് വേണ്ടതെന്ന് പറയാൻ പറഞ്ഞു 😂😂😂😂

  • @statusbro6278
    @statusbro6278 4 месяца назад

    തൃശൂർ ഇലെ ജനങ്ങൾ കിഴങ്ങന്മാരല്ല റിസൾട്ട് വരട്ടെ wait

  • @richukumar2931
    @richukumar2931 4 месяца назад +1

    Vellamillatha sthalam "kadappuram”😂

  • @surendrankk8363
    @surendrankk8363 4 месяца назад +8

    ഫോൺ വിളിക്കുമ്പോൾ മൈക്ക് കയ്യിൽ വക്കണത് എന്തിനാടാ -- മോനെ.

  • @YoutubeChckeeerrr
    @YoutubeChckeeerrr 4 месяца назад +2

    ഇത്രയൊക്കെ ട്രോൾ ചെയ്തിട്ടും അവടെ ഇത്രേം വർഷം ആയ് അങ്ങേര് അവിടെ തന്നെ ഉണ്ട്.. പക്ഷേ ട്രോൾ ചെയ്യുന്നവർ മാറി കൊണ്ടിരിക്കുന്നു

  • @Thambichen123-xk7ge
    @Thambichen123-xk7ge 4 месяца назад +4

    MR . SURESH GOPI ABENAYECHU THAKARKKAN ETHU CENEMA SHOOTTEGGALLA . TJM .7 .

  • @ahammeddhilshad8349
    @ahammeddhilshad8349 4 месяца назад

    ന്നാലും ന്റെ സുരേ
    തനിക്ക് തീരെ ബോധം ഇല്ലേ. ..😂😂👌
    ഏതായാലും കിടുക്കി 👌

  • @AjoJohn-p5v
    @AjoJohn-p5v 4 месяца назад +2

    Suresh Gopiyude onnatharam show

  • @shkumarkumar2630
    @shkumarkumar2630 4 месяца назад

    അമ്പേ പരാചയം SG😢😢😢😢😢

  • @RyanJackson-mh4bs
    @RyanJackson-mh4bs 4 месяца назад +1

    വല്ല ടേപ്പ , സൈക്കിൾ ടുബോ ചുറ്റി ഉണ്ടനടി വെള്ളം കൊടുക്കാൻ 😂😂😂
    പിന്നേ ചെടിക്ക് നനക്കാൻ ഉള്ള പ്രഷർ ലാനല്ലോ കുടിവെള്ള പൈപ്പിൽ വെള്ളം വിടുന്നത് 😂😂
    ഇങ്ങനെ ഒരു മരവാഴ ആയിരുന്ന പ്രജകളെ ഭരിക്കാൻ വന്ന ബ്രാഹ്മണ പ്രേമി ഗോപ്യണ്ണൻ 😂😂

  • @Wikilives2976
    @Wikilives2976 4 месяца назад +1

    മോഡി ku ശേഷം ആര് എന്നുള്ള എന്നതിന് ഉത്തരം കിട്ടി

  • @hngogo9718
    @hngogo9718 Месяц назад

    ഫോണിൽ സംസാരിക്കുമ്പോൾ എന്തിനു മൈക്ക് പ്രവർത്തിപ്പിക്കണം ? അതായതു മറ്റുള്ളവരെ കേൾപ്പിക്കാൻ. അല്ല വേറൊരു സംശയം ഈ മൈക്ക് ഓൺ ചെയ്തു ഫോണിൽ സംസാരിക്കുമ്പോൾ അങ്ങേത്തലയ്ക്കലുള്ള ആളിന്റെ സംസാരവും നമുക്ക് കേൾക്കേണ്ടതല്ലേ. ഇനിയിപ്പോ അങ്ങനെയൊരാൾ ഇല്ലേ

  • @salimkannittayil6113
    @salimkannittayil6113 Месяц назад

    ഇയാൾ ഇപ്പോൾ കാണിക്കുന്ന അഭിനയം സിനിമയിൽ ചെയ്തിരുന്നേൽ സൂപ്പർസ്റ്റാർ ആയേനെ

  • @tt-jc7sb
    @tt-jc7sb 4 месяца назад +2

    Nirmala seetharamane aanu vilikkunne...fund ready aaki...😂

  • @akbbfnn3209
    @akbbfnn3209 4 месяца назад +1

    Phone in through mike!!!!

  • @parvezdan7300
    @parvezdan7300 4 месяца назад

    Radio frequency ilaatha phone…mic aduthundaytum

  • @SHEEBACHERIYAN
    @SHEEBACHERIYAN Месяц назад

    😢kashtam

  • @AshimMahi-ut7ky
    @AshimMahi-ut7ky Месяц назад +1

    Trssur kaark aghane thanne venam😎

  • @jainibrm1
    @jainibrm1 4 месяца назад +1

    അൽപ്പന് ഐശ്വര്യം കിട്ടിയാൽ ഇങ്ങനെ ഇരിക്കും 😂😂😂😂

  • @jaffergaf5159
    @jaffergaf5159 4 месяца назад +2

    Dr സണ്ണിയെ വരുത്തൂ നകുലന് നാഗവല്ലി കൂടി