ഒരു രൂപ മുടക്കില്ലാതെ മുന്തിരി കുല പോലെ തക്കാളി കിട്ടാൻ Tomato 10 Tips

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 315

  • @lalyjose4535
    @lalyjose4535 Год назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you. 🙏

  • @sheebakhader1269
    @sheebakhader1269 3 года назад +38

    ഹായ് എല്ലാം നല്ല കിടു ആയിട്ട്. ഞാൻ താങ്കളുടെ കൃഷിരീതിയും അതിന്റെ പരിചരണവും ഒക്കെ കാണു ന്നുണ്ട് സൂപ്പർ ആയിട്ടുണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ അവതരിപ്പിക്കുന്നു. ഞാനും നട്ടിട്ടുണ്ട് തക്കാളിയും പച്ചമുളകും പയർ . നെല്ല് . വഴുതന, എന്റെ തക്കാളി ചെടിയിൽ ഒരെണ്ണത്തിൽ 25 എണ്ണത്തിൽക്കൂടു തല് ഉണ്ട് . പച്ചമുളകും ഞാൻ ഒരു ചെടിയിൽ നിന്ന് 50 ഓ. 60 ഒ. മുളക് ഒറ്റത്തവണ ഞാൻ കിള്ളി എടുക്കുന്നു. ചെടിയേയും . കൃഷിയേയും പരിചരിച്ച് പോകുമ്പോൾ വല്ലാത്ത മനസ ബൃത്തി തന്നെ ഈ ചിന്തയുള്ളവർ ലൈക് ചെയ്യാൻ മറക്കല്ലെ👍👍👍❤️🌹🌾🥀

  • @rukkiyarukkiya2744
    @rukkiyarukkiya2744 Год назад +1

    Sir nalllathupollle vishathokarich parannu tharunath kond anik nalllathu pollle manasilavunund sir thank you ❤dir vishathikarich parannu tharunathinnn god bless you❤❤❤❤

  • @prasanthv5375
    @prasanthv5375 3 года назад +5

    താങ്ക്സ് തക്കാളിയുണ്ട് പുതിയ അറിവിന്‌ നന്ദി ❤❤👌👌

  • @satheesankalathikuzhi-zj9ze
    @satheesankalathikuzhi-zj9ze 3 месяца назад

    I appreciate your briefing, I think this s useful to me as well as for beginners.

  • @binumon4137
    @binumon4137 3 года назад +20

    വളരെ , മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    തക്കാളി , കായ്ച്ച് കിടക്കുന്നത് കാണുന്നത് തന്ന ഒരു പ്രചോദനമാണ് .....

  • @ambikak2214
    @ambikak2214 2 года назад +1

    Valare useful sir thankale follow cheydal niraye thakali undakunnu puthiya arive paranjathil very useful sir

  • @rinzyabdul932
    @rinzyabdul932 Год назад

    ഒരുപാടുപയോഗപ്രതമായ കാര്യം ths

  • @minimadhu394
    @minimadhu394 3 года назад +2

    ക്ലിയർ ആയി പറയുന്നുണ്ട്. Thanks

  • @vimalavijayan3786
    @vimalavijayan3786 2 года назад +8

    നല്ല അറിവ് 🙏🙏🙏

  • @binimolthomas8240
    @binimolthomas8240 Год назад +3

    Nalla avatharanam👍👍👍

  • @indirachandramohan6968
    @indirachandramohan6968 2 года назад

    നല്ല പ്രയോജനം കീട്ടുന്നുണ്ട് ഈ വീഡിയോ കണ്ടിട്ട് വളരെ നന്ദിയുണ്ട്

  • @sulekhaanilkumarthekkummur8659
    @sulekhaanilkumarthekkummur8659 3 года назад +18

    വളരെ ഉപകാരപ്രദമായ വീഡിയോ thankyou

  • @indulekhavayalar6310
    @indulekhavayalar6310 2 года назад

    നല്ല അറിവ് നന്ദി ഇതു ചെയ്യാം

  • @lathikamelevila2903
    @lathikamelevila2903 Год назад +1

    Good suggestion. May God bless you sir.

  • @lizammajohn234
    @lizammajohn234 2 года назад +2

    Nallaarivenu Nanni

  • @gopuskitchenvlog1940
    @gopuskitchenvlog1940 Год назад +4

    തക്കാളികൃഷിയെപ്പറ്റി നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി. 🙏🏻

  • @sivadasanmk6298
    @sivadasanmk6298 3 года назад +1

    Nalla arivukal aanu nalkunnathu njan Ella videos kanunnundu njan veruthe nattu kodukkare ullu balls chanakamo venneero okke ittu koduthu valartharullahu ippoozhanu kooduthal arivukal kittunnathu thanks

    • @MALANADWIBES
      @MALANADWIBES  3 года назад +1

      🙏🙏🙏👍👍👍❣️❤

  • @vasanthyv2576
    @vasanthyv2576 4 месяца назад

    വലിച്ചു നീട്ടീട്ടില്ല😊വളരെ നന്നായി പറയിന്നുണ്ടു, thank you so much 💓

  • @SreenaSaibrothers
    @SreenaSaibrothers 7 месяцев назад

    വളരെ നന്ദി

  • @reshmareshma9038
    @reshmareshma9038 2 года назад +1

    സൂപ്പർ അവതരണം

  • @TG-qh8gm
    @TG-qh8gm Год назад

    Enik ishtampole thakkali chedi und,ka pidikkunnund .

  • @sumayyamp1998
    @sumayyamp1998 2 года назад +5

    വളരെ ഉപകാരം 👍👍👍

  • @sujathasivadasan1984
    @sujathasivadasan1984 3 года назад +1

    Thakkali krishi cheyyan orungunnavarkku Oru doubtum undaavilla athra nannayi avatharippichchu thanks bro

  • @afsalvlogs9218
    @afsalvlogs9218 2 года назад +2

    Anikk Ariyillayirunnu Thankyou

  • @rasiyak2277
    @rasiyak2277 2 года назад +2

    Valare upakarapradam.. Thank u sir

  • @jayasreesajeev7859
    @jayasreesajeev7859 3 года назад +1

    സൂപ്പർ ഇങ്ങനെ ചെയ്തു നോക്കട്ടെ

  • @vkjose5859
    @vkjose5859 Год назад

    Saramma jose
    നന്നായിട്ടുണ്ട്. നല്ല അവതരണം. മനസിലാക്കാൻ എളുപ്പം ഉണ്ട്‌.. ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. എന്നാലും എനിക്ക് കൃഷി ഉണ്ട്. തക്കാളികൃഷി നന്നായി വരുന്നില്ല. മോന്റെ ഈ help എനിക്ക് പകരമായി. Thanks a lot

  • @p.m.abduljabbarjabbar2372
    @p.m.abduljabbarjabbar2372 Год назад

    ഉപകാരപ്രദമായ വീഡിയോ

  • @jayanthigopalakrishnan9662
    @jayanthigopalakrishnan9662 3 года назад +2

    Nalla vitharanam thanks

  • @khadeejaeranjikuzhiyil774
    @khadeejaeranjikuzhiyil774 3 года назад +1

    ഞാൻ ഇങ്ങനെയൊന്ന് ചൈതുനോക്കട്ടെ

  • @rijnasjanna
    @rijnasjanna 7 месяцев назад

    Useful vedio❤❤

  • @praseethajayaraj912
    @praseethajayaraj912 3 года назад +4

    Thank you chetta

  • @thajpunnilath9909
    @thajpunnilath9909 3 года назад +1

    താങ്സ് നല്ല അറിവ്

  • @m5tech248
    @m5tech248 2 года назад +9

    നല്ല അവതരണം 👍👍

  • @joysongl
    @joysongl 2 года назад +2

    very good presentation

  • @maniappuz2630
    @maniappuz2630 Год назад

    സൂപ്പർ സാർ

  • @mymoonakp258
    @mymoonakp258 3 года назад +1

    thanksfor goodinformation

  • @jahanarahashim5604
    @jahanarahashim5604 3 года назад +2

    Very good msg thks

  • @geethanair347
    @geethanair347 2 года назад +2

    GOOD information 👍

  • @aishab2847
    @aishab2847 2 года назад +2

    valuable information Thank you.

  • @shobhageorge6968
    @shobhageorge6968 3 месяца назад

    തക്കാളി കൃഷിയെ പ്പറ്റി നല്ല അറിവും തന്നതിന് ഒരു പാട നന്ദി ഞാൻ കൃഷി തുടങ്ങാൻ പോകുന്നതേയുള്ളു വഴുതന യും, മുളകും മാത്രമേ ഇപ്പോൾ ഉള്ളു

  • @Kvsathyan
    @Kvsathyan 3 года назад +2

    Thank. You

  • @dencyjoseph7418
    @dencyjoseph7418 3 года назад +5

    ഞാനും beginner ആണ്. നല്ല explanation ആണ്

  • @vijayaviswanath1840
    @vijayaviswanath1840 2 года назад +12

    Thank you Sir. Valuable information to us 🙏🏽

  • @sivabhagiam294
    @sivabhagiam294 Год назад

    Abhinandanangal

  • @padmavathiamma-tx2kn
    @padmavathiamma-tx2kn Год назад

    Kollam Nala vidio

  • @radharavindran99
    @radharavindran99 2 года назад +1

    Good information

  • @dlaxmikv3746
    @dlaxmikv3746 3 года назад

    ഇത്രയും വിശദീമായി പറഞ്ഞുതരണ അങേക്കു നന്ദി

  • @murshidamuneersunusanu5917
    @murshidamuneersunusanu5917 2 года назад +2

    Soopper

  • @MaryAliyas
    @MaryAliyas 9 месяцев назад

    Super mone ❤❤❤

  • @priyavijesh4361
    @priyavijesh4361 Год назад

    Bad comment karyakanda bro...avar anganeyanu...njangalepole ullavark usefull video aanu ketto..

  • @bhamadevi2232
    @bhamadevi2232 3 года назад +1

    Valare upakaram undu valam bakki vannal divasangal kazhinju upayogikkamo charam ille

  • @bennymathew5839
    @bennymathew5839 2 года назад +1

    Urubinu manjal podi prayogam oru sayippinte video kandu!!!

  • @ebyzvlog2299
    @ebyzvlog2299 3 года назад +4

    Polichu 🥰

  • @ambikak2214
    @ambikak2214 2 года назад

    Sarinte video valare nallathanu sir

  • @seenabasha5818
    @seenabasha5818 3 года назад +1

    Very useful video thankful🙏

  • @renukarenu5080
    @renukarenu5080 Год назад

    നല്ലതാണ്👌

  • @amelminha2911
    @amelminha2911 8 месяцев назад

    Supper 12:09

  • @jenikr771
    @jenikr771 Год назад

    superane

  • @sumayyamp1998
    @sumayyamp1998 2 года назад +5

    Adipoli 👍👍😍😍

  • @ambikak2214
    @ambikak2214 9 месяцев назад +1

    Very good തക്കാളി പൂത്തു കഴിയുബോൾ ഇലകരിഞ്ഞുപോകുന്നു എന്തു ചെയ്യുണം

  • @aiwingod
    @aiwingod Год назад

    Good

  • @ajmalmuhammed5101
    @ajmalmuhammed5101 2 года назад +2

    എല്ലാ വീഡിയോയും ഉപകാരം ഉള്ളതാണ് എല്ലാ ടിപ്സും ഫോളോചെയ്യാറുണ്ട്
    കുരുമുളകിന് എന്ത് വളമാണ് കൊടുക്കേണ്ടത്

  • @amivlogs5731
    @amivlogs5731 2 года назад +1

    Bro angane kore ennam und avenmarkokke galaryil irunnu comment adiccakane ariyu groundil irangi kalikan ariyoola bro athonnum karimakenda 👍👍👍

    • @MALANADWIBES
      @MALANADWIBES  2 года назад +1

      ഇങ്ങനെയുള്ള കുറച്ചുപേർ സപ്പോർട്ട് ചെയ്യുമ്പോൾ ആണ് നമ്മൾക്ക് നല്ല വീഡിയോകൾ കൊണ്ടുവരാനുള്ള ഊർജ്ജം താങ്ക്യൂ

  • @babyajith950
    @babyajith950 Год назад +1

    ഞാൻ കുറച്ച് നാളുകളായിട്ടുള്ളു തക്കാളിയും പച്ചമുളകും പയറും കൃഷി തുടങ്ങിയിട്ട് എനിക്ക് ഒരു പാട് ഹെൽപ്പ് ആയി👍

  • @rohinikrishna7982
    @rohinikrishna7982 3 года назад +2

    Super

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb9829 2 года назад +1

    Leaf nu cheriya yellow colour plz ath maranulla tips paranj tharamo

  • @induanilkumar990
    @induanilkumar990 3 года назад

    Adipoliiii aanu video useful..

  • @sajithathambu8567
    @sajithathambu8567 2 года назад +2

    Very good presentation... Keep it up 🙏🙏👍🏼👍🏼

  • @boss-hs2bq
    @boss-hs2bq Год назад

    Paval krisheya patte onnu parayamo sir

  • @honeyroy5527
    @honeyroy5527 2 года назад +2

    👌

  • @Rafa-lx3he
    @Rafa-lx3he 2 года назад +6

    Videos kuduthlannenn thonnillaa ithu kannuboll adutha videos kananullaa interest kudunnuu😍

  • @gardeningmilestone
    @gardeningmilestone 3 года назад +3

    Hi 👍👍👍 ideas

    • @abhishekkv6801
      @abhishekkv6801 3 года назад

      Ella video sum useful aanu tto tnk u so much chetta

  • @RukhiyaBeeviVlog
    @RukhiyaBeeviVlog Год назад +1

    👍👍👍👌👌

  • @artcreativegallery9050
    @artcreativegallery9050 2 года назад +1

    Very useful

  • @preethapreetha9224
    @preethapreetha9224 3 года назад +2

    Ohhh nic 😍👍👍

  • @sreelathak6928
    @sreelathak6928 Год назад

    എനിക്കുംടെറസിൽകൃഷിയൂണ്ട്

  • @babyraj3952
    @babyraj3952 3 года назад +1

    Njan thakkalitiyil pala pareekshanam nadathi no reksha 😄 ini onnudea try cheyyum kurachu thi und

    • @MALANADWIBES
      @MALANADWIBES  3 года назад +1

      ഏറ്റവും പെട്ടെന്ന് വളരുന്ന ചെടി തക്കാളി ആണ്

  • @samuelrajan4399
    @samuelrajan4399 Год назад

    What was the powder you had mentioned last; I hope it is not DDT. DDT will stay in our body fats for many, many years and it may cause Cancer.

  • @shynivelayudhan8067
    @shynivelayudhan8067 Год назад +1

    👌👌👌💯💯

  • @sheelasunny9863
    @sheelasunny9863 3 года назад +3

    👌👌👍👍

  • @athulkrishna6146
    @athulkrishna6146 2 года назад +2

    👌🏻👌🏻👍🏻👍🏻👍🏻

  • @sunusvlog2867
    @sunusvlog2867 2 года назад +5

    മലനാടിന്റെ. ഓരോ വിഡിയോസും നല്ല അറിവ് ആണ്.. നെഗറ്റീവ് കമന്റ് പറയുന്നവരെ ഒന്നും ശ്രദ്ധിക്കേണ്ട ചേട്ടായി. പുതിയ അറിവ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍

    • @MALANADWIBES
      @MALANADWIBES  2 года назад +1

      🙏🎉🔥

    • @tswayamprabha9990
      @tswayamprabha9990 Год назад

      തക്കാളി ഇലയുടെ അടിഭാഗത്തു വെളുത്തപൂപ്പ് പ്പോലുള്ള ഒരു കീടം പറ്റി പിടിച്ചു ഇരിക്കും താമസിയാതെ ചെടിയും നശിക്കും എന്താണ് പ്രതിവിധി

    • @Abhijith-wj7gf
      @Abhijith-wj7gf 3 месяца назад

      ​@@tswayamprabha99908:20

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 года назад +2

    അസ്സല് വീഡിയോ.. നന്ദി

  • @muhammedk3253
    @muhammedk3253 3 года назад +1

    Hloo
    Green chillinte video idamo

  • @khadeejaeranjikuzhiyil774
    @khadeejaeranjikuzhiyil774 3 года назад +1

    എനിക്കു വലിച്ചു നീട്ടിയതായി തോന്നി ട്ടില്ല വളരെയേറെ ഉപകാരമുള്ളതായി തോന്നി

  • @ayshabeevi7726
    @ayshabeevi7726 3 года назад +1

    Very nice vedio

  • @radhammakb5125
    @radhammakb5125 2 года назад +1

    നൈസ്

  • @ebyzvlog2299
    @ebyzvlog2299 3 года назад +2

    Supar 😍

  • @jayaraj1093
    @jayaraj1093 2 года назад

    👌👌👌👌👌👌👌

  • @jedidiahgeorge1145
    @jedidiahgeorge1145 2 года назад +3

    വളരെ ഉപകാരപ്രദം 👌🏻ചാരത്തിനു പകരം ഉമിക്കരി ഉപയോഗിക്കാമോ?

  • @djalok9012
    @djalok9012 2 года назад

    mannu enganeyanu karuthakalaravinnath.brother

  • @annuskitchen6164
    @annuskitchen6164 3 года назад +2

    👍👍👍

  • @shajahanrawther4307
    @shajahanrawther4307 Год назад

    👍

  • @anishasreejith6695
    @anishasreejith6695 3 года назад +2

    🙏👍👍

  • @meenakshidas5878
    @meenakshidas5878 3 года назад +1

    Ok

  • @fayiza_ibrahimfayiza_ibrah9582
    @fayiza_ibrahimfayiza_ibrah9582 3 года назад

    Hi

  • @rejisunilan2681
    @rejisunilan2681 Год назад

    🙏🙏👍👍👍

  • @AnilKumar-mo7ll
    @AnilKumar-mo7ll 6 месяцев назад

    മണ്ണിൽ നേരിട്ട് കൃഷി ചെയ്തുകൂടെ. ഗ്രോബാഗിൽ തന്നെ ചെയ്യേണ്ടതുണ്ടോ