സർക്കാരിനെ വെല്ലുവിളിച്ച് യുവനടൻ...!

Поделиться
HTML-код
  • Опубликовано: 6 ноя 2023
  • ​ @malayalivarthakerala 2023
    ഇനിയെങ്കിലും കണ്ണ് തുറക്ക് പിണറായി വിജയാ...!
    #Pinarayi #PinarayiVijayan #CPM #LDFGovernment #anjelmohan #ernakulambusstand #KSRTC #ksrtcbus
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 4,5 тыс.

  • @jainmdmadassery2236
    @jainmdmadassery2236 7 месяцев назад +4178

    ഈ വെക്തി നാടിന് വേണ്ടിയാണ് സംസാരിച്ചത് മറ്റ് ഉള്ളവരേ പോലെ
    വീടിന് വേണ്ടിയല്ല
    നന്ദി ആ വലിയ മനസ്സിന്❤❤

    • @satheeshj697
      @satheeshj697 7 месяцев назад +4

      Prehasanam

    • @ratheeshpt981
      @ratheeshpt981 7 месяцев назад

      ​@@satheeshj697 ഇതിനെ പ്രഹസനം ഇന്ന് പറയാൻ കാണിച്ച താങ്കളുടെ ആ വലിയ മനസ്സ് . ഹൊ ! സമ്മതിക്കണം.

    • @shijuvg6073
      @shijuvg6073 7 месяцев назад

      @@satheeshj697 what’s your actual problem

    • @shyampanackal555
      @shyampanackal555 7 месяцев назад

      @@satheeshj697 aykotte ,angane parayan polum oru nethakkalum illallo

    • @changeyourself9784
      @changeyourself9784 7 месяцев назад +81

      @@satheeshj697 ഏന്നാൽ അണ്ണാ പോയി അവൻ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്ക് അതാവുമ്പോൾ അവന് പ്രഹസനത്തിന് അവസരം ഉണ്ടാവില്ല

  • @akhilaakhila9016
    @akhilaakhila9016 7 месяцев назад +1761

    ഇത്പോലെ പ്രതികരിച്ച ഈ പുലി കുട്ടിക്ക് ഒരു ബിഗ് സലൂട്ട് 🔥🔥🔥🔥👏👏👏👏💪💪💪

    • @jaisonchambady1954
      @jaisonchambady1954 7 месяцев назад +3

      നൈസ് ❤️👍🌹

    • @Mirror142
      @Mirror142 7 месяцев назад

      Ith puli alla 🔥🔥🔥puliaadi aanu… Ivan polayaadi mwon 🔥

    • @Kk-fr7tj
      @Kk-fr7tj 7 месяцев назад

      @@Mirror142 അവനെ തെറി പറയുന്ന മുൻപ് പറഞ്ഞത് എന്ത് തെറ്റാണു കോടികൾ മുടക്കി പണിത കോഴിക്കോട് നിർമിച്ച സാധനം ഉപയോഗശൂന്യമായി ഇതാരുടെ പണം ആർക്ക് വേണ്ടി സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ബസ് സ്റ്റേഷനുകൾ ഇങ്ങനാണോ വേണ്ടത് കന്നാലി തൊഴുത്തിൽ ഇതിലും ഭേദം ആയിരിക്കും

    • @rahul5954
      @rahul5954 7 месяцев назад +2

      @@Mirror142 appo nee verum patti peladi allea 😁

    • @user-xj5si7wl1c
      @user-xj5si7wl1c 20 часов назад

      എറണാകുളം ksrtc സ്റ്റാന്ഡിലെ ടോയ്ലറ്റ് വളരെ മോശമാണ് വൃത്തിഹീനമാണ് പൈസ പിരിക്കുന്നവർ അത് മാസത്തിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്യാറില്ല അത്രയ്ക്ക് മോശമാണ്

  • @mohanannair8932
    @mohanannair8932 4 дня назад +15

    ഈ സഹോദരനെ പറഞ്ഞതിനോട് കൂടി 100% ഞങ്ങൾ യോജിക്കുന്നു ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാരും അദ്ദേഹത്തിന് നിയമപരമായിട്ട് എഴുതിക്കൊടുക്കണം അന്തസ്സ് ഉണ്ടെങ്കിൽ ചെയ്ത കാണിക്കണം പാർട്ടിക്കാർ

  • @akhilansudhakaran8271
    @akhilansudhakaran8271 7 месяцев назад +27

    ഇതുപോലെ ഉള്ള ഒരെണ്ണം പോലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നില്ല എന്നത് ആണ് വിചിത്രമായ ഒരു സത്യം.

  • @munawarfairos6573
    @munawarfairos6573 7 месяцев назад +2025

    60വയസ് കഴിഞ്ഞ ഒരു സ്ഥാനാർഥിക്കും വോട്ട് നൽകാതിരിക്കുക!!യുവാക്കൾ ഭരിച്ചാൽ കുറച്ച് കൂടെ മെച്ചപ്പെടും 🙏

    • @alenabraham1652
      @alenabraham1652 7 месяцев назад +21

      Sathyam

    • @varghesejoseph3227
      @varghesejoseph3227 7 месяцев назад +43

      🙏🙏🙏🙏👍👍👍👍👌55 കഴിഞ്ഞു ഇലക്ഷന് നിർത്തരുത്

    • @amanips2654
      @amanips2654 7 месяцев назад +19

      Njan vote cheyyunnundenkil ini youth inu

    • @bipinkalathil6925
      @bipinkalathil6925 7 месяцев назад +20

      മന്ത്രി ആവാൻ വേറെ മന്ത്രിമാരുടെ മക്കളെ കെട്ടേണ്ടി വരും..

    • @starbucksadmin7265
      @starbucksadmin7265 7 месяцев назад +32

      പുതിയ തലമുറയിലും വിവരം കേട്ടവർ ഉണ്ട്
      ക്ഷമ മുഹമ്മദ് , ജൈക് , പൊട്ടൻ സ്വരാജ് അങ്ങനെ എത്രയോ പേർ

  • @rgbcymk
    @rgbcymk 7 месяцев назад +2288

    "കഴിവില്ലെങ്കിൽ, കഴിവുള്ളവർ ഉണ്ട് അവർക്ക് അവസരം കൊടുക്കുക " എന്ന് ഈ യുവ നടൻ പറയുന്നു. അടുത്ത ഇലക്ഷനെങ്കിലും ഇതോർക്കണം നമ്മൾ

    • @ayyapannairpalode955
      @ayyapannairpalode955 7 месяцев назад +12

      ആരാണ് കഴീവുള്ളവർ.

    • @girijanair348
      @girijanair348 7 месяцев назад +32

      @@ayyapannairpalode955 സഹതാപ വോട്ടസിൽ വരുന്ന MLA മാർ തീരെ കഴിവില്ലാത്തവർ തന്നെ ആണു.

    • @roshanmoncy7613
      @roshanmoncy7613 7 месяцев назад +4

      Nice, enthenkilum okke cheyu, valaruka nalla oru pouran aakuka

    • @prasadjoseph6539
      @prasadjoseph6539 7 месяцев назад +25

      ഇത് പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെയാണ് നേതാക്കൾ ആക്കേണ്ടത്

    • @rainflowerkid
      @rainflowerkid 7 месяцев назад +1

      @@ayyapannairpalode955 നമ്മളിൽ ഒരാൾ. ..നമ്മൾ തിരഞ്ഞെടുക്കുക 🙏

  • @sureshbabu7741
    @sureshbabu7741 5 дней назад +20

    ഇനിയും ഇവരെ ജയിപ്പിക്ക് ബുദ്ധിയില്ലാത്ത ജനം രാഷ്ട്രീയക്കാരെ ബഹിഷ്കരിക്കുക

  • @jaleelabdul1780
    @jaleelabdul1780 7 месяцев назад +26

    നടൻമാരുടെ കൂട്ടത്തിലെ വമ്പൻ സ്രാവുകൾ മുതൽ ചെറു പരൽമീനുകൾ വരെ പൂണ്ട് വിളയാടുന്ന ഇടമാണ് എറണാകുളം..!!!
    ഈ യുവ നടനെ അഭിനന്ദിക്കാതെ വയ്യ..! നാടിന് വേണ്ടി ആത്മാർത്ഥതയോടെ സംസാരിക്കുന്നവർക്ക് പിന്തുണ നൽക്കുകയാണ് വേണ്ടത്..

  • @thomasm9183
    @thomasm9183 7 месяцев назад +2319

    നല്ല പ്രതികരണം.,,, ജനങ്ങൾ പ്രതികരിക്കേണ്ട സമയം ആയി

    • @user-ob1qo4ht4i
      @user-ob1qo4ht4i 7 месяцев назад +8

      ജനങ്ങൾ പ്രതികരിച്ചു ഇപ്പോ മെഴുകും

    • @pillaimadhavan4021
      @pillaimadhavan4021 7 месяцев назад +4

      I still remember the pathetic condition of the ladies toilet at Ernakulam bus stand. My God..... Our full support to you monae. If I have any power I would have openly support you. Hope the authorities will take immediate action on this issue ; otherwise as you told hand over the issue to you .

    • @Beebees1234
      @Beebees1234 7 месяцев назад +2

      ഒരു കാര്യവും ഇല്ല.

    • @jayakrishnanvc6526
      @jayakrishnanvc6526 7 месяцев назад +3

      ​@@user-ob1qo4ht4iKsrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
      Public travel difficulty if made...more Kerala peoples
      Suport get... Crucked Logic of communist party😂❤❤

    • @jayakrishnanvc6526
      @jayakrishnanvc6526 7 месяцев назад

      ​@@pillaimadhavan4021Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
      Public travel difficulty if made...more Kerala peoples
      Suport get... Crucked Logic of communist party💔💔💔💔

  • @topofsky4069
    @topofsky4069 7 месяцев назад +604

    ഇദ്ദേഹം ഏത് സിനിമയിൽ അഭിനയിച്ചു എന്നറിയില്ല. പക്ഷെ കേരളത്തിൽ അറിയപ്പെടുന്ന എത്ര നടന്മാർ ഉണ്ട് എത്ര സുപ്പർ സ്റ്റാറുകൾ ഉണ്ട് , അവർ ഒന്നും ഒരക്ഷരം മിണ്ടാൻ ഭയക്കുന്നത് ഈ യുവ നടൻ പ്രതികരിച്ചു. താങ്കൾ ധീരനാണ്...

    • @scarletwindow163
      @scarletwindow163 7 месяцев назад +18

      Jayasurya 👍

    • @itsme916
      @itsme916 7 месяцев назад +8

      സത്യം ...അത്യാവശ്യം അധികാരം പണം ഒക്കെ ഉള്ളവര് ഒന്ന് പ്രതികരിച്ചെങ്കിൽ എത്ര നന്നായേനെ.... സാധാരണക്കാർക്ക് പ്രതികരിക്കാൻ പ്രയാസം ആണ്... നിന്ന നിപ്പിന് ആളെ അപ്രത്യക്ഷമാക്കുന്ന വിദ്യ നമ്മടെ പാർട്ടിക്കാർക്ക് ഉണ്ട് എന്ത് ചെയ്യാൻ പറ്റും....

    • @naseejath
      @naseejath 7 месяцев назад +3

      Avaronnum inghane ulla shalam kanunnilla. Main road okke nallathayirikkum

    • @aishanasrin9886
      @aishanasrin9886 7 месяцев назад +1

      Sathyam

    • @jancygeorge4385
      @jancygeorge4385 7 месяцев назад +2

      ​@@scarletwindow163ഇത് ജയസൂര്യയല്ല.

  • @rejimonck363
    @rejimonck363 7 месяцев назад +202

    പ്രതികരിച്ച മിടുക്കനായ വ്യക്തിക്ക് big salute.

  • @chandrankvchandran3761
    @chandrankvchandran3761 4 дня назад +17

    ജനങ്ങളുടെ പ്രശനം പരിഹരിക്കാൻ പറ്റാത്ത ഗവൺമെൻ്റ് ജനങ്ങൾക്ക് എന്തിനാണ്

  • @deviprasadpakkam2607
    @deviprasadpakkam2607 7 месяцев назад +625

    ഒരു വയനാട്ടുകാരൻ എറണാകുളത് വന്നു സംസാരിച്ചത് മൊത്തം മലയാളികൾക്ക് വേണ്ടിയാണ്...

    • @jancygeorge4385
      @jancygeorge4385 7 месяцев назад +2

      ഇദ്ദേഹത്തിന്റെ പേരെന്താണ്?

    • @ngt0719
      @ngt0719 7 месяцев назад

      @@jancygeorge4385 puli adhyam parayunund

    • @MuneerKT-qi4lx
      @MuneerKT-qi4lx 7 месяцев назад +1

      Pottan waysnattukaran

    • @Bc20018
      @Bc20018 6 месяцев назад +1

      Enthaelum nallathu samsarichal angeekarichukodukkilla chia alukal. Why 🤦🤦

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 7 месяцев назад +1624

    ഇതുപോലെ പ്രതികരിച്ചു പ്രവർത്തിക്കാൻ അറിയുമില്ല 👌കമ്മികൾ ന്യായീകരിക്കാൻ ഇറങ്ങും 🙏താങ്കൾക്ക് ഒരായിരം നന്ദി 🌹

    • @shibuchacko1440
      @shibuchacko1440 7 месяцев назад +27

      പൊതുവായിട്ടുള്ള ഒരു കാര്യം പറഞ്ഞപ്പോൾ അതിലും ഈ അളിഞ്ഞ രാഷ്ട്രീയപാർട്ടികളുടെ പേര് പറയാതെ ആ സഹോദരൻ പറഞ്ഞത് ഒരു മറുപടി കൊടുക്കുക നിങ്ങൾക്ക് ഒരു ഹെൽപ്പ് പറയാൻ പറ്റുമോ

    • @kunjumont2374
      @kunjumont2374 7 месяцев назад +15

      നമുക്ക് ഓരോരുത്തര്‍ക്കും ചേര്‍ന്ന് ഒത്തൊരുമിച്ച് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും സഹകരിക്കണം അവരെ ഇനി പ്രതീക്ഷിക്കുന്നത് ശെരിയല്ല വല്ലവന്റെയും amediyam തിന്നു പഠിച്ചവര്‍ ആണ്‌

    • @kamalav.s6566
      @kamalav.s6566 7 месяцев назад +28

      ഞങ്ങളൊക്കെ എന്നും യാത്ര ഹെലികോപ്റ്റർ റിൽ ആണ് പിന്നെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല , കേരളത്തിലെ ഫുൾ ജനങ്ങളെ ബാധിക്കുന്ന മുല്ല പെരിയാർ ദുരന്തം പോലും ഞങ്ങൾക്ക് നോ പ്രോബ്ലെവും ,

    • @n.r.mohanan9460
      @n.r.mohanan9460 7 месяцев назад +6

      നല്ലത് നടക്കട്ടെ👍

    • @alexanderpo1321
      @alexanderpo1321 7 месяцев назад +5

      Keraleeyam kando. America polum antham vittathre 😮 Ithokke enthu...valuthu kanam, thirontharathottu vaa...😂

  • @SibyKandankary
    @SibyKandankary 3 дня назад +5

    ഐഞ്ചൽ മോഹൻ താങ്കൾ മലയാളിയുടെ അഭിമാനമായി മാറി. ഒരായിരം ആശംസകൾ, നന്ദി ആശംസിക്കുന്നു...

  • @palghatparameswaran4043
    @palghatparameswaran4043 7 месяцев назад +11

    ഇതു പോലെ എല്ലാവരും പ്രതികരിക്കണം.

  • @jollypaul8151
    @jollypaul8151 7 месяцев назад +127

    മോനെ നീ അഭിനയിക്കാൻ പോവണ്ട ജനസേവനം മതി ഞങ്ങൾ രക്ഷപെടും സത്യം

  • @pradeepkumarcp1251
    @pradeepkumarcp1251 7 месяцев назад +342

    പാർട്ടി നോക്കി vote ചെയ്യാതെ, നാടിന്റെ വികസനം നോക്കി vote ചെയ്യുക👍

    • @alexanderthomas4811
      @alexanderthomas4811 7 месяцев назад

      Correct

    • @mebinprakasia
      @mebinprakasia 7 месяцев назад

      Athu correct 🎉

    • @dr.manumurali2481
      @dr.manumurali2481 7 месяцев назад +2

      Angane aankil vote cheyndi varila manhh😂😂😂

    • @uchihasasukez
      @uchihasasukez 7 месяцев назад +1

      ee vote arkum koduthillakil kerala election enna chaiyum....avare areyum theraje edukan patteynene varilla.... todays generation we dont care about politics....especially the 20s .....cause avark vote chaiyan namake enna gunam...veruthe queue ninne ethina namade presious time kalayunne....vote chaiyan kure old people aged from 30 onwards...avare anne kuduthal vote innu prathaniyam kodukunnathe....we dont even care if any new member wins an election.....

    • @user-qe2ul8sp6h
      @user-qe2ul8sp6h 2 дня назад

      Correct

  • @Aleta_s_world
    @Aleta_s_world 7 месяцев назад +250

    50 വയസ്സിന് മുകളിൽ ഒരു സ്ഥാനാർത്ഥിക്കും ഞാൻ വോട്ട് ചെയ്യൂല....യുവാക്കൾ വരണം

  • @shabin4206
    @shabin4206 7 месяцев назад +116

    ഇത്രയും നാണം കെട്ട സർക്കാർ വേറെ ഉണ്ടാകില്ല, ശക്തമായി പ്രതികരിക്കുക, കൂടെ യുണ്ടാകും.

  • @aamisvlog2411
    @aamisvlog2411 7 месяцев назад +399

    ആദ്യം വിചാരിച്ചു തമിഴ് നടൻ ആയിരിക്കുമെന്ന്, ഒരു മലയാളി ഇത്ര ധൈര്യത്തോടെ സംസാരിക്കുന്നത് ആദ്യമായി കാണുന്നത്.. ഇതുപോലെ എല്ലാവരും ധൈര്യപൂർവ്വം പ്രതികരിക്കാൻഉണ്ടെങ്കിൽ നമ്മുടെ നാട് നന്നാവും..hatsoff you brother ❤❤❤

    • @mrraam2151
      @mrraam2151 7 месяцев назад +4

      Correct 💯💯

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 7 месяцев назад +1

      സത്യം❤

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 7 месяцев назад

      നാറിയ കേരളം പിണറായിയും athite മുമ്പ് ഭരിച്ചവരും കൂടെ ഉണ്ടാക്കി തന്നു nattam കൊണ്ട് നടക്കാൻ പറ്റാത്ത അവെസ്ഥ engane എല്ലാവരും പ്രതികരിച്ചാൽ❤❤❤

  • @ksrtcthechariotofkerala594
    @ksrtcthechariotofkerala594 7 месяцев назад +341

    ശെരിക്കും ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ❤ഉറപ്പാണ് കേരളം നന്നായേനെ..😊

    • @Mirror142
      @Mirror142 7 месяцев назад +1

      Thoori😂😂😂😂

    • @robinx0471
      @robinx0471 7 месяцев назад +2

      aareyum kannum pootti vishwasikkaruth vishwasichente ksheenam ethuvareyum theernnittilla!

    • @itsme916
      @itsme916 7 месяцев назад +6

      ഇദ്ദേഹം മാത്രം വിചാരിച്ചിട്ടു കാര്യം ഇല്ലാ.... അണികൾ എന്ന് പറഞ്ഞു കൊറേ എണ്ണം കൂടെ ഉണ്ടല്ലോ... അവന്മാര് കാലു വാരും.. ഉറപ്പാണ്....

    • @Pachuvumkovalanum0007
      @Pachuvumkovalanum0007 7 месяцев назад +1

      👍❤️❤️

    • @ksrtcthechariotofkerala594
      @ksrtcthechariotofkerala594 7 месяцев назад +1

      @@Mirror142 നി അത് ചെയ്യറില്ലെ 😂നി അടച്ച് vechekkuvaanalle വെറുതെ അല്ല പരസ്യം ആയി നി അത് പറഞ്ഞേ

  • @maheshmadhavan2447
    @maheshmadhavan2447 7 месяцев назад +42

    ഇന്നത്തെ തലമുറ കണ്ട് പഠിക്കണം ഈ പുലികുട്ടിയെ.,... പ്രതികരിക്കാൻ കഴിയുന്ന പോലെ എല്ലാവരും പ്രതികരിക്കുക.... നമുക്കും നമ്മുടെ നാടിനുവേണ്ടിയും,... പ്ലീസ്.......😢

  • @binumathai9442
    @binumathai9442 7 месяцев назад +42

    ഇതുപോലെ ജനങ്ങൾ ശക്തമായി പ്രതികരിക്കുക.

  • @venukonat9173
    @venukonat9173 7 месяцев назад +610

    ഇങ്ങനെ ഒരു പത്തു പേർ മുന്നോട്ടു വന്നാലേ ശരിയാവൂ. ഇവർക്കു നിയമ സംരക്ഷണം വേണം.

    • @Anju.8608
      @Anju.8608 7 месяцев назад +6

      ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് മോനെ

    • @chandralekhags3172
      @chandralekhags3172 7 месяцев назад +4

      നിങ്ങൾ ടെ വികാരം ഞങ്ങടെ മനസ്സിലും വാക്കിലും ഉണ്ട്..പക്ഷെ ആരോടാ പറയേണ്ടത്?

    • @rajimol3513
      @rajimol3513 7 месяцев назад

      Uvathalamura bharanathil varatte

  • @ravipk1930
    @ravipk1930 7 месяцев назад +937

    ഭരണകൂടത്തിന് കമ്മീഷൻ കിട്ടാത്ത ഏർപ്പാട് ആയതു കൊണ്ട് താങ്കളുടെ ആഗ്രഹം നടക്കില്ല. സർക്കാർ കാര്യം വെള്ളത്തിലെ വരപോലെ ആണ് ഇവിടെ ജനം കഴുതയാണ്. അതു ഭരണകൂടത്തിനും അറിയാം.
    താങ്കൾക്ക് ആയിരം നന്ദി.❤

    • @sajangeorge9741
      @sajangeorge9741 7 месяцев назад +7

      Nothing happens here without bribes👍

    • @binumohan3329
      @binumohan3329 7 месяцев назад +1

      rashriyakkarara....💪

    • @tuskerss7698
      @tuskerss7698 7 месяцев назад

      V.,

    • @tkgopi1406
      @tkgopi1406 7 месяцев назад +5

      വളരെ ശരിയാണ് എവിടെ തൊട്ടാലും കൊള്ളലാഭം കണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. ലാഭമില്ലാത്ത കാര്യമായതിനാൽ ഇദ്ദേഹത്തിന്റെ സേവനം സമ്മതിക്കില്ല. 🙏🙏🙏❤️❤️

    • @mathewcherian9022
      @mathewcherian9022 7 месяцев назад +1

      Thank you for your valuable response ,your sincere thoughts may be inspire the public and it can bring the solutions ❤❤❤❤❤

  • @beenabeena9312
    @beenabeena9312 7 месяцев назад +6

    ഇതാണ് പുലികുട്ടി സൂപ്പർ sir ❤👌🙏

  • @nayanasreejesh7187
    @nayanasreejesh7187 7 месяцев назад +5

    ഇങ്ങനെ ഉള്ള ചെറുപ്പക്കരേ ഇനി നമുക്ക് സപ്പോർട് ചെയ്തു നോകാം 🙏

  • @shameera1494
    @shameera1494 7 месяцев назад +386

    ഇതാണ് റിയൽ ഹീറോ........ ബിഗ് സല്യൂട്ട്...... 👍👍👍👍❤🎉

  • @anilarajan6240
    @anilarajan6240 7 месяцев назад +205

    താങ്കൾ സൂക്ഷിച്ചോ ഉടനെ ഒരു പെണ്ണു കേസോ പീഡനകേസോ താങ്കളുടെ പേരിൽ ഉണ്ടാകും.

    • @vasanthatt6058
      @vasanthatt6058 7 месяцев назад +4

      Entry mohan athu veno Karanam cheriya praya.jeevitha enium undo. Karanam peenu caseo kettipidathamo kiss keso undane undakum nigaluda peril atho veno

    • @reshmasanthosh9507
      @reshmasanthosh9507 7 месяцев назад +3

      Gjanum athu thanne anu chindiche

    • @SreekumarKumar-st3yn
      @SreekumarKumar-st3yn 7 месяцев назад

    • @humanbeing8022
      @humanbeing8022 7 месяцев назад +1

      ഇന്നോവ വരും

  • @user-sk2zm1sw1n
    @user-sk2zm1sw1n День назад +2

    ഇത്രയ്ക്കും ധൈര്യം ഉള്ള ഒരു നടൻ മലയാ❤ളത്തിൽ ഉണ്ടായിരുന്നോ ❤❤

  • @arunthomas9202
    @arunthomas9202 7 месяцев назад +5

    മിടുക്കൻ.. 🥰
    തീപ്പൊരി ആണിവൻ 🔥🔥🔥

  • @sunilp916
    @sunilp916 7 месяцев назад +727

    വരുന്ന ഇലക്ഷന് ജനങ്ങൾ ചിന്തിച്ച് വോട്ട് ചെയ്യുക

    • @anisu319
      @anisu319 7 месяцев назад +5

      Plsssss ചിന്തിച്ചു മാത്രം

    • @somanprasad8782
      @somanprasad8782 7 месяцев назад +35

      ഇനി കേരളത്തിൽ കമ്മ്യൂണിസ്റ്റ് or കോൺഗ്രസ്
      ഭരണത്തിൽ വന്നാൽ
      പാലസ്തീൻ ആയി മാറും കേരളം. 100%.

    • @rm77863
      @rm77863 7 месяцев назад +25

      അവൻ ചിന്തിക്കുന്ന സമയത്തായിരിക്കും കിറ്റ് എത്തുന്നത് അപ്പോൾ കാര്യങ്ങളെല്ലാം പഴയപടി 😅

    • @pamenon6590
      @pamenon6590 7 месяцев назад

      Politicians are busy executing their personal agendas.They don't care about the common men

    • @ramakrishnantk7658
      @ramakrishnantk7658 7 месяцев назад +9

      ഇക്കാര്യത്തിൽ ഇടതും വലതും ഒരേപോലെ തന്നെ ! ഇതാണു സുന്ദര കേരളം !😂😂😂

  • @narayanankutty5973
    @narayanankutty5973 7 месяцев назад +388

    സ്‌നേഹമുള്ള സഹോദര, താങ്കൾ എന്നും വിജയിച്ചു വരട്ടെ 👍🌹🙏

  • @abdulhashim9138
    @abdulhashim9138 7 месяцев назад +4

    വളരെ നന്നായി സഹോദരാ
    എനിക്കി മനസ്സലാ വ ത്തത്
    താങ്ങൾക്ക് കാറില്ല എന്ന്
    പറഞ്ഞു. അങ്ങനെ ഉള്ള ആൾ ക്ക് എങ്ങനെ സ്വന്തമായി ആരുടെയും സഹായമില്ലെത്തെ New Bus stant ഉണ്ടാക്കാൻ കഴിയും

    • @vijayan2702
      @vijayan2702 2 дня назад

      എല്ലാവരുടെയും സഹായസഹകരണത്തോടെ... എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്

  • @ranibaburajan823
    @ranibaburajan823 7 месяцев назад +21

    നല്ല ഉറച്ച... ഗാംഭീര്യമുള്ള ശബ്ദം... എല്ലാം വളരെ വ്യക്തമായി സ്പഷ്ടമായി പറഞ്ഞു... ആരുടെ മുന്നിലും തന്റേടത്തോടെ പറയാൻ കാണിച്ച ചങ്കൂറ്റം 👏👏👏👏👌👌👌👌👍

  • @bijumc1878
    @bijumc1878 7 месяцев назад +550

    സർ, താങ്കൾ പറയുന്നതെല്ലാം 100 % ശരിയാണ്. ഇങ്ങിനെയുള്ളവർ നേതൃസ്ഥാനത്തേക്ക് വരണം .

    • @satheeshj697
      @satheeshj697 7 месяцев назад

      Evaneviduthe sir

    • @attractivemedia9691
      @attractivemedia9691 7 месяцев назад

      Eghane varum bro ...janathipathya rajya manenkilum... party ale nethru sthanam thirumanikkunnath....eghine oru Nala nethavu varum ....manthimark Avarude vagupine kurichu polum oru ABCD ariyila pine Ayal nthu chayum .....Nala manthrimar undenkilum thanne Avarude vaya party thunikkettum....

    • @lm-bt6oh
      @lm-bt6oh 7 месяцев назад

      @@satheeshj697 pinu mthrm mthyo sir ayit 😂

    • @jyothilakshmi5817
      @jyothilakshmi5817 7 месяцев назад

      കഴിവുള്ളവർ വന്നിട്ട് കാര്യമില്ല കേരളത്തിൽ പണ്ടു മുതലേ കയ്യിട്ട് വാരിയ രാഷ്ട്രീയ പാരമ്പര്യ മേ നമ്മൾക്കുള്ളൂ പ്രതികരിക്കുന്നവൻ വെറുതെ ആവുകയേ ഉള്ളൂ സുരേഷ് ഗോപി ഇങ്ങിനെ ഒക്കെ സംസാരിച്ചത് അദ്ദേഹത്തെ ജയിലിലാക്കാനുള്ള തത്രപ്പാട് എന്തായാലും കേരളത്തിന്റെ ഒരാവശ്യത്തെ പറ്റിയുള്ള ന്യൂസ് കണ്ടതിൽ വളരെ സന്തോഷം👍👍👍👍👍

  • @valsalavijayan6900
    @valsalavijayan6900 7 месяцев назад +641

    താങ്കളുടെ ഓരോ ചോതിയാവും ജനങ്ങൾ വോട്ട് കൊടുക്കുമ്പോൾ ഓർക്കണം ആരും ഓർക്കില്ല അപ്പോൾ എന്റെ പാർട്ടി ജയിക്കണം എന്നേ ചിന്തിക്കു 😭😭😭😭😭

    • @enfinsan6485
      @enfinsan6485 7 месяцев назад +16

      സത്യമാണ് പാർട്ടി എന്നുള്ള ചിന്ത മാറ്റി വ്യക്തിയെ നോക്കി വോട്ടുചെയ്താൽ നമ്മുടെ നാട്ട് രക്ഷപ്പെട്ടും

    • @mukkilpodi8189
      @mukkilpodi8189 7 месяцев назад +5

      Super reply

    • @sivadasanbabu6766
      @sivadasanbabu6766 7 месяцев назад

      കാട്ടുകള്ളന്മാരാണ് നമ്മുടെ നാട് ഭരിക്കുന്നത്...

    • @annammajacob15
      @annammajacob15 7 месяцев назад +6

      ​@@enfinsan6485 ഈ പാർട്ടികൾ തന്നെ ഇല്ലാതാവുകയാണ് നല്ലത്. നമ്മുടെ പണം തിന്നാൻ vendi

    • @ritham2008
      @ritham2008 7 месяцев назад

      👍

  • @sampaul7399
    @sampaul7399 3 дня назад +2

    ഡിഗ്രി കഴിഞ്ഞതിനുശേഷം ഇലക്ഷനിൽ നിൽക്കാൻ പാടുള്ള ഒരു നിയമം വരണം എഴുതാനും വായിക്കാനും പഠിക്കാനും അറിയാത്ത കുറെ നേതാക്കന്മാർ ഉണ്ട് ഇന്ത്യയിൽ

  • @suhailk2908
    @suhailk2908 7 месяцев назад +53

    ഇയാൾ ആണ് real നേതാവ്.... ഒരു മനുഷ്യൻ ❤❤❤❤❤

  • @baijuthottungal3696
    @baijuthottungal3696 7 месяцев назад +721

    മാറി ചിന്തിക്കുന്ന ജനങ്ങൾ അടുത്ത വോട്ട് ജാഗ്രതയോടെ ❤

    • @ninanmathew4123
      @ninanmathew4123 7 месяцев назад

      😮V 9:01 9:26

    • @oldmp3142
      @oldmp3142 7 месяцев назад +9

      Aarku cheyyum, Congress usless, kandille masappadi, paavam kuzhal nadan ottakku

    • @Beebees1234
      @Beebees1234 7 месяцев назад +11

      എല്ലാ പാർട്ടിയും കണക്കാ. ആർക്കു ചെയ്യും?

    • @RahmanRahman-yr9it
      @RahmanRahman-yr9it 7 месяцев назад +2

      അതിലൊന്നുമൊരു മാറ്റവും ഉണ്ടാവാൻ പോണില്ല ബ്രോ വേണ്ടത് അദ്ദേഹത്തെ പോലുള്ളവരെ നാടിന്റെ വളർച്ചക്ക് മുൻനിരയിൽ നിർത്തുക എന്നുള്ളത് മാത്രമാണ് പോസിബിളായിട്ടുള്ള കാര്യം ശെരിയല്ലേ

    • @Labs-zv1hw
      @Labs-zv1hw 7 месяцев назад

      Marichinthichond karyamilla bro, party Ethayalum manushyan nannavanam, bharikkunnavan nannavanam. Athinu vivarom vidyabyasom ullavan nayikkanam. Athengana sweeper jolikk vare und examum qualificationum , ennalo bharikkunnavanu onnum Venda, vidyabhyasamillathavana vidyabhayasa vakup kaikaryam cheyyunne, ithrem gathikedu eth janangalkk undavum.

  • @godmaker5681
    @godmaker5681 7 месяцев назад +407

    സ്വന്തം നാശത്തിനു വേണ്ടി വോട്ട് ചെയ്യുന്ന ജനത കേരളത്തിൽ മാത്രം😂

    • @RAVAN_2030
      @RAVAN_2030 7 месяцев назад +7

      Golden Words

    • @carlosejohn2343
      @carlosejohn2343 7 месяцев назад +2

      Crt

    • @tanu6102
      @tanu6102 7 месяцев назад +1

      Sathym

    • @soulgaming6190
      @soulgaming6190 7 месяцев назад +7

      പാർടിക്ക് വരെ ഫാൻസ്‌ ഗ്രൂപ്പ്‌ ഒള്ള തൊലിഞ്ഞ നാടല്ലേ..

    • @mansoormansu7603
      @mansoormansu7603 7 месяцев назад

      😂🤣

  • @MuraliNair-vf8ku
    @MuraliNair-vf8ku 2 дня назад +1

    Ekmത് ഒരാൾ പോലും ഇതുമായി രാഗത് വന്നിട്ടില്ല ഇടുക്കിലുള്ള ഒരാൾ വേണ്ടിവന്നു സത്യം തുറന്നുപറഞ്ഞാൽ ആമ്പത് ആണ്. Thank you bro 🙏

  • @RahmanRahman-yr9it
    @RahmanRahman-yr9it 7 месяцев назад +278

    ഈ നാട് ഭരിക്കാനുള്ള യോഗ്യത ഇദ്ദേഹത്തിൽ കാണുന്നു ഇതിനോട് യോജിക്കുന്നവർ എത്ര പേരുണ്ട് നല്ല ചിന്തയാണ് നാടിന്റെ നന്മയും ഞാനും ഒരു വയനാട്ടുകാരൻ അഭിമാനമുണ്ട് ബ്രോ സല്യൂട്ട് ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👏👏👏👏👏🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rctelevatr117
    @rctelevatr117 7 месяцев назад +2

    ബിഗ് സല്യൂട്ട് 👍

  • @sirajolavil8163
    @sirajolavil8163 7 месяцев назад +3

    അടിപൊളി സാറെ 👌👌👍👍👍🙏🙏🙏🙏

  • @poulosemattamana166
    @poulosemattamana166 7 месяцев назад +36

    തുറന്നു സംസാരിച്ചതിന് നന്ദി പക്ഷേ കൂടുതൽ ജാഗ്രത

  • @nadarajanachari8160
    @nadarajanachari8160 7 месяцев назад +326

    എനിക്ക് ഇന്ന് 75 വയസ്സായി; എനിക്ക് ഓർമവെച്ച നാൾ മുതൽ എറണാകുളം ബസ്സ് സ്റ്റാൻഡിൻ്റെ സ്ഥിതി ഇതാണ് ഒരു മാറ്റവും ഇല്ല! നമ്പർ വൺ കേരളം!!!

  • @vijayanvadakkenchery8838
    @vijayanvadakkenchery8838 7 месяцев назад +34

    ഇത് കേരളമാണ് സഹോദര.... പ്രതികരിക്കാൻ ചങ്കൂറ്റം തന്നെ വേണം.. സാധാരണകാരന് പറ്റില്ല.... താങ്കളെ ഞാൻ നമിക്കുന്നു 👍🏻👍🏻👍🏻

  • @krkurup1570
    @krkurup1570 5 дней назад +3

    Your grate.Very good. Supper

  • @BijeshP-xb9jt
    @BijeshP-xb9jt 7 месяцев назад +134

    കൊച്ചിയിൽ ജീവിക്കുന്ന ഒരു എച്ചി പോലും ഇത്രയും കാലം ഇതൊന്നും പറയാൻ വന്നില്ല.. മച്ചാനെ നിങ്ങ പൊളി ❤❤❤❤

    • @selinvarghesemathew8561
      @selinvarghesemathew8561 7 месяцев назад

      ❤❤❤❤

    • @johnsonthankachan6091
      @johnsonthankachan6091 7 месяцев назад +1

      കൊച്ചിയിൽ ജീവിക്കുന്നവർക്ക് കൊച്ചിയെ പറ്റി നല്ല ധാരണ ഉണ്ടടോ😂

  • @anandababu9934
    @anandababu9934 7 месяцев назад +116

    പ്രിയപ്പെട്ട കൂട്ടുകാരാ താങ്കളുടെ നല്ല മനസിന്‌ നന്ദി ❤️ഞാനും താങ്കളുടെ കുടെയുണ്ട് 👌

  • @abuaboobacker3338
    @abuaboobacker3338 17 часов назад

    മനസ്സിൽ തട്ടിയുളള പ്രതികരണം. സർക്കാറിൻ കെടു കാര്യസ്ഥതക്കുളള ശക്തമായ പ്രതികരണം 🎉

  • @nirmalascookeryshow7028
    @nirmalascookeryshow7028 7 месяцев назад +4

    സത്യം.. അങ്ങോട്ടും ഇങ്ങോട്ടും കൂറ്റം പറഞ്ഞു.. വോട്ട് വാങ്ങുന്നു

  • @sasidharantm4959
    @sasidharantm4959 7 месяцев назад +52

    സഖാവിൻ്റെ അമ്മേടെ അടിയന്തിരം തിരുവനന്തപുരത്തു നടന്നുകൊണ്ടിരിക്കയാണ്. അതൊന്ന് കഴിഞ്ഞോട്ടെ. എല്ലാം ശരിയാക്കിത്തരാം .

  • @romilidia
    @romilidia 7 месяцев назад +8

    സത്യം ആണ്... എറണാകുളം Ksrtc സ്റ്റാന്റ് ഒഹ്ഹ്ഹ് എന്തൊരു അവസ്ഥയാ.. സഹോദരാ ഇത് പറയാം കാണിച്ച മനസ്സ് 👍👍👍

  • @johnvarghese2901
    @johnvarghese2901 7 месяцев назад +2

    ഇത്രയും പറഞ്ഞതിന് വളരെ നന്ദി. രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും മത്സരിച്ചു ജനതയെ ചൂഷണം ചെയ്യുകയാണ് സ്കൂൾ അധ്യാപകർക്കു ശമ്പളം വാങ്ങാനും ആശുപത്രി ഡോക്ടർക്കും ജീവനക്കാർക്കും കൊള്ള അടിക്കാനും ഒക്കെ ഉള്ളതാണ്. Ksrtc ഉദ്യോഗസ്ഥർക്ക് വേണ്ടി ആണ്. ഇതാണ് പൊതുമേഖല കോൺസെപ്റ്റു. ശമ്പളം കൊടുക്കുന്ന പൗരനാണു യജമാനൻ. കശുമുടക്കുന്നവൻ ജനദ്രോഹി. ചൂഷകർ ജനസേവകർ ആയി നടിച്ചു കൊള്ള. ഇത്രയും പറഞ്ഞല്ലോ? കൊള്ളാം. നികുതി നിഷേധം ഉത്പാടെ ഉള്ള സമരത്തിന് പണ്ടേ സമയം ആയി

  • @sheebaramesh3428
    @sheebaramesh3428 7 месяцев назад +15

    ഒരു സാധാരണക്കാരൻ പറയാനാഗ്രഹിക്കുന്ന വാക്കുകൾ . ഇത്രയും പറയാൻ ധൈര്യം കാണിച്ച സാറിന് ഒരു പാടു നന്ദി❤

  • @rajendrantk3782
    @rajendrantk3782 7 месяцев назад +123

    ഇവിടുത്തെ ഭരണകർത്താക്കൾക്ക് ''ഇതൊന്നും കാണാനോ മറ്റും നേരമില്ല . സുരേഷ്‌ഗോപി എത്ര പെണ്ണുങ്ങളുടെ തോളിൽ പിടിക്കുന്നുണ്ട് എന്നാണ് അവർക്ക് നോട്ടം.

  • @sonyjose7213
    @sonyjose7213 7 месяцев назад +268

    ഇത്രയും നന്നായി സംസാരിക്കുന്ന മനുഷ്യർ കേരളത്തിൽ ഉണ്ടോ... 🤝

    • @merlinsonysony6354
      @merlinsonysony6354 7 месяцев назад +8

      Njanum othu ee same feeling😊

    • @anishvmathew4679
      @anishvmathew4679 7 месяцев назад +8

      ഇതിലും നന്നായിട്ട് സംസാരിക്കുന്നവർ ഉള്ളതുകൊണ്ടല്ലേ നമ്മുടെ നാട് ഇത്രയും നശിച്ചത്,

    • @sonyjose7213
      @sonyjose7213 7 месяцев назад

      @@anishvmathew4679 👍👍....

    • @Mavelithamppuran
      @Mavelithamppuran 7 месяцев назад

      @@anishvmathew4679 😂

    • @user-zp4ty8jz6u
      @user-zp4ty8jz6u 7 месяцев назад

      ​@@anishvmathew4679😂😂

  • @nrajshri
    @nrajshri 7 месяцев назад +13

    എത്ര പ്രാവശ്യം ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു എന്ന് അറിയില്ല..... അത്രയ്ക്കും അർത്ഥവത്തായ വാക്കുകൾ... ♥️♥️♥️

  • @AHS-GAMING68786
    @AHS-GAMING68786 7 месяцев назад +11

    ഇതാണ് ജനങ്ങൾക്ക് പറയാനുള്ളത് ഇദ്ദേഹം നമുക്ക് വേണ്ടിയാണ് സംസാരിക്കുന്നത്

  • @jasmijames9930
    @jasmijames9930 7 месяцев назад +31

    നട്ടെല്ലുള്ള നടൻ 👍👍

  • @saijumonsaiju6951
    @saijumonsaiju6951 7 месяцев назад +178

    Well done ഇതുപോലെ ആർജവം യുവാക്കൾ മുന്നോട്ട് വരിക. ഇവിടെയുള്ളത് അടിമകളും സീസൺ പൊളിറ്റിക്സും

  • @chellappankeecheril5653
    @chellappankeecheril5653 4 дня назад +2

    താങ്ക്സ് സർ, അഴിമതിക്കാരുടെ
    ആറാട്ടാണ്. ആറാട്ട് നന്നാകണമെന്ന്
    ആനയ്ക്ക് ആഗ്രഹമില്ല. നിവർത്തി-കേടുകൊണ്ട് നിൽക്-
    ക്കുകയാണ്. ഇതാണ് ഇവിടുത്തെ
    ജനങ്ങളുടെഅവസ്ഥ.

  • @user-ob1qo4ht4i
    @user-ob1qo4ht4i 7 месяцев назад +665

    വരുന്ന ഇലക്ക്ഷൻ 100 വട്ടം ചിന്തിച്ചു മാത്രം വോട്ട് ചെയ്യുക.
    എല്ലാവർക്കും സന്തോഷത്തോടെയും,സമദാനത്തോടെയും ജീവിക്കണം.ഒരൊറ്റ ജീവിതമേ ഉള്ളൂ.ചിന്തിക്കണം നമ്മൾ

    • @josypurakal1449
      @josypurakal1449 7 месяцев назад +22

      ആർക്കു വോട്ട് ചെയ്താലും ഇത് തന്നെ അല്ലെ സ്ഥിതി.

    • @sathiravi
      @sathiravi 7 месяцев назад

      ​@@josypurakal1449orikkalum alla saho

    • @user-ob1qo4ht4i
      @user-ob1qo4ht4i 7 месяцев назад

      @@josypurakal1449 ഈ ഒരു രീതിയാണ് ആദ്യം മാറേണ്ടത്.അതും നമ്മൾ ജനങ്ങൾ തന്നെ വിചാരിക്കണം.അതു അസാദ്യം തന്നെ.വിവരവും,വിദ്യാഭ്യാസവും ഉള്ളവർ ഇനി വരണം.അതിനു ഇവിടുള്ള വിവരദോഷികളായ,വിഡ്ഢികളായ ജനങ്ങൾ ഇനിയും പഠിക്കേണ്ടി വരും.വയ്യ സുഹൃത്തേ ജീവിതമൊക്കെ മടുത്തു.റേഷൻ കട വഴി K വിഷം GST കൂട്ടി തന്നാലും വാങ്ങികഴിക്കാൻ റെഡിയാണ്

    • @rm77863
      @rm77863 7 месяцев назад +32

      ഇലക്ഷൻ സമയത്ത് കിറ്റ് കൊണ്ട് ഒരു പരിപാടി ഉണ്ട്. അപ്പോൾ ഇന്ന് കുറ്റം പറയുന്നവരൊക്കെ അന്നേരം വോട്ട് ചെയ്യും. മറവിരോഗം വ്യാപകമായി എല്ലാവർക്കും പിടിപെടും.

    • @mathewabraham2616
      @mathewabraham2616 7 месяцев назад +1

      പിണറായീ കേരളം ഭരിക്കുന്നത് BJP യുടെ സഹായം കൊണ്ടു മാത്രം. കഴിഞ്ഞ election ൽ 95% constituency ലും BJP യുടെ വോട്ട് CPM നു മാറി.
      അടുത്ത ഇലക്ഷന് ഇത്‌ തന്നെ പ്രത്ഷിക്കാം.

  • @Rajeshraj-jk7fj
    @Rajeshraj-jk7fj 7 месяцев назад +95

    നിങ്ങളെ പോലെ ഒരു പത്ത് പേർ മതി ഞങ്ങൾ ജനങ്ങൾക്ക് 👏👏👏👏👍👍👍

  • @supersuresh1786
    @supersuresh1786 7 месяцев назад +29

    കേരളത്തിലെ എല്ജനങ്ങളു നിങ്ങടെ കൂടെ ഉണ്ട്‌ സഹോദര 👍👍👍🙏

  • @salesmurickens2291
    @salesmurickens2291 7 месяцев назад +10

    അടാനി ക്ക് ചെയ്യാമെങ്കിൽ ആർക്കും പങ്കാളിയാകാൻ അവസരം കൊടുക്കുക

  • @leelavathisamma3983
    @leelavathisamma3983 7 месяцев назад +153

    ഇതുപോലെയുള്ള ചുണക്കുട്ടന്മാർ മുന്നിട്ടിറങ്ങണം, ഈ നാട് നന്നാകണമെങ്കിൽ 👍👍👍🙏

  • @muraliwarrier6622
    @muraliwarrier6622 7 месяцев назад +74

    ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.....

  • @jerinjithin1001
    @jerinjithin1001 7 месяцев назад +7

    അടിപൊളി ഇങ്ങനെ വേണം നമുക്കൊന്നും ഈ നാട്ടിൽ വോയിസ്‌ ഇല്ല വോയിസ്‌ എടുത്താൽ തീർന്നു അവന്റെ കഥ

  • @robinn.t3427
    @robinn.t3427 17 часов назад

    ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 🔥🔥🔥🙏🏻🙏🏻🙏🏻 ജയ് ട്വന്റി ട്വന്റി ❤️❤️❤️🥰🥰🥰

  • @kammaden
    @kammaden 7 месяцев назад +200

    പാർട്ടിയേക്കാൾ നാടിനു പ്രധാനന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു. വോട്ട് നാടിനു വേണ്ടി ആവട്ടെ

    • @preethiraj4441
      @preethiraj4441 7 месяцев назад

      Ee party ആവാൻ എന്താ കാരണം ചോദിച്ചാൽ സ്വയം അറിയില്ല പാരമ്പര്യ മായി ഞങ്ങൾ ഈ പാർട്ടി ആണ് ഇതാണ് ഉത്തരം.... കഷ്ടം...കേരളീയർ മാറ്റത്തിന് തയ്യാറാവിണില്ല.....

  • @user-tz8pl6ms9t
    @user-tz8pl6ms9t 7 месяцев назад +120

    ഒരു സാധാരണ പൗരന്റെ വികാരം. അന്ധമായ രാഷ്ട്രീയമില്ലാഞ്ഞാൽ ഓരോ വ്യക്തിക്കും ചിന്തിക്കാൻ കഴിയും. ഇതുപോലുള്ളവർ ഇറങ്ങിതിരിച്ചാൽ, ഇറങ്ങിയാൽ, ജനങ്ങൾ കൂടെയുണ്ടാകും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒന്നും ചെയ്യില്ല. കാരണം അവരെല്ലാം കൈക്കൂലിയും കമ്മീഷനും വോട്ടും മാത്രം കണക്കിലെടുത്തെ എന്തെങ്കിലും ചെയ്യൂ. അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @susan4665
    @susan4665 7 месяцев назад +2

    Oru big salut man👍

  • @deepakram3678
    @deepakram3678 День назад

    അവസാനം..... നമ്മൾ പ്രതീക്ഷിച്ച ആ "ജോയ് താക്കൊൽക്കാരൻ" യഥാർത്ഥമായി നമ്മുടെ മുൻപിൽ വന്നു 💯/💯 👍👍👍👍👍👍👍👍👌👌👌👌👌🔥

  • @artist6049
    @artist6049 7 месяцев назад +151

    ഇനി അധികാരം വിവേകമുള്ളവർക്ക്,, വിവേകത്തോടെ വോട്ട് നൽകുക,,, കിളവന്മാർക്ക് ഇനി അധികാരം കൊടുക്കരുത്

  • @VimalKumar-wl3bb
    @VimalKumar-wl3bb 7 месяцев назад +48

    👌👍👏👏👏മാറ്റം അനിവാര്യമാണ്
    1957മുതൽ താളം തെറ്റാതെ നീങ്ങി കൊണ്ടിരിക്കുന്ന ഈ ഭരണ സംവിധാനം കണ്ട് മടുത്തു . നയപൈസക്ക് പണിയെടുക്കാതെ ജനങ്ങളെ പറ്റിച്ച് , തിന്ന് സുഖിച്ച് കൊഴുത്ത് മദിച്ചു പുളയുന്ന കുറേ ഭരണ വർഗ്ഗവും ഉദ്യോഗസ്ഥരും . മാറിയേ മതിയാകു ജനം ചിന്തിക്കണം.

  • @manuyemjay
    @manuyemjay 7 месяцев назад +7

    അറിയപ്പെടുന്ന പല ആൾക്കാർക്കും ഇല്ലാത്ത ഒന്ന് ഈ നടന് ഉണ്ട്... അതാണ് "നട്ടെല്ല്".... എന്തിൻ്റെ കാരണത്താൽ ആണെങ്കിലും ഒരു വലിയ പ്രശ്നത്തിന് പരിഹാരം ഞാൻ ചെയ്യാം എന്ന് പറഞ്ഞു മുന്നോട്ട് വന്ന ഇദ്ദേഹം ആണ് ശരിക്കും "ജനപ്രതിനിധി". ❤❤❤❤❤❤

  • @dhanyav5431
    @dhanyav5431 7 месяцев назад +6

    നിങ്ങളെ പോലുള്ളവർ വേണം നമ്മുടെ
    നാടിന്റെ ആവിശ്യം 👍👍👍

  • @hylyts6627
    @hylyts6627 7 месяцев назад +203

    അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസഥരും ജനങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്ന സുഖം ഒന്ന് വേറെ തന്നെ സുഹൃത്തേ😢😢😮😮

  • @freelife6124
    @freelife6124 7 месяцев назад +188

    Mullaperiyar ന്റെ കാര്യത്തിൽ ഒരു തീരുമാനം വേണമെന്നു ആഗ്രഹിക്കുന്നവർ pls like this comment 🤚

    • @muhammedyaseen7249
      @muhammedyaseen7249 7 месяцев назад

      Venam

    • @dhanyasivan8956
      @dhanyasivan8956 7 месяцев назад

      വേണം

    • @knowledgeiswealth.
      @knowledgeiswealth. 7 месяцев назад +1

      മുല്ലപെരിയാർ കേരളത്തിന്റെ കയ്യിൽ കിട്ടണം എന്നാലേ എന്തങ്കിലും ചെയ്യാൻ പറ്റു
      തമിഴ് നാടിനു നമ്മൾ ചത്താൽ എന്താ ജീവിച്ചാൽ എന്താ

  • @meenakshi1727
    @meenakshi1727 7 месяцев назад +2

    ഇതാണ് സർ കേരളം.. First of all.. അതാണ് സർ bus ൽ വന്നതുകൊണ്ടാണ് ഇത് മനസിലാക്കാൻ സാധിച്ചത്... And മലയാളീ യുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു...

  • @vijayan2702
    @vijayan2702 2 дня назад

    മുത്തേ 👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽അഭിനന്ദനങ്ങൾ

  • @georgepaily5860
    @georgepaily5860 7 месяцев назад +177

    ജെനങ്ങൾ ഇതുപോലെ പ്രതികരിക്കാൻ തയാറാകണം... രാഷ്ട്രീയം മറന്നു നാടിന്റെ നന്മക്കായി പ്രവർത്തിക്കണം.. തന്റെ കർത്തവ്യം ചെയ്യാത്തവരെ പുറത്താക്കുക.

  • @JSK3344
    @JSK3344 7 месяцев назад +518

    Respect man 👏,കഴിവുകെട്ട സർക്കാർ ഉണ്ടാവുമ്പോൾ നമ്മൾ ജനങ്ങൾ തന്നൈ ഇതിനു മുന്നിട്ടു ഇറങ്ങണം

    • @eastmanmg8801
      @eastmanmg8801 7 месяцев назад +6

      കഴിവുകെട്ട ജനങ്ങളുടെ നാട്ടിൽ ഇതിനപ്പുറവും നടക്കും

    • @user-pb6kz3qu4y
      @user-pb6kz3qu4y 7 месяцев назад

      ഒരു സർക്കാരിന്റെയും ഭാഗത്തു നിന്നിട്ട് ഒരു കാര്യവും ഇല്ല ഈ സർക്കാർ മറ്റേ സർക്കാരിനെ കുറ്റം പറയും അവർ ഇവരെ പറയും ഭരണം മാറി മാറി വരുന്നുണ്ട് എന്നിട്ട് ഇതൊക്കെ ശെരിയാവുന്നുണ്ടോ.....?
      ഇല്ല ലെ ആരെയും കുറ്റം പറയണ്ട എല്ലാരും ഇങ്ങനെയാ ഇവരെ വോട്ടിലൂടെ അല്ല നേരിടേണ്ടത് ഓരോ തെറ്റും ചുണ്ടി കാട്ടി അതിന് വേണ്ട നടപടി മുന്നോട്ട് കൊണ്ട് പോണം ഞാൻ അടക്കം ഉള്ള ജെനങ്ങൾ ഇങ്ങനെ കമന്റ്‌ ഇട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല

  • @sreesree3240
    @sreesree3240 7 месяцев назад +3

    എല്ലാ വരും പരസ്പരം കുറ്റം പറയും, അധികാരത്തിൽ വന്നു കഴിഞ്ഞാൽ എല്ലാവരും കണക്കാ!

  • @mariyamamathayi9120
    @mariyamamathayi9120 7 месяцев назад +118

    ഇത്. പോലെ. മിടുക്കൻ മാരായ. മക്കൾ. രംഗത്ത്. വരണം. എന്തു. നന്നായിട്ടാണ്. സംസാരിക്കുന്നതു. 👌🙏

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 7 месяцев назад +1

    എറണാകുളത്ത് പലവട്ടം പോയിട്ടുണ്ടങ്കിലും ഒരു ആറ് ദിവസം മുൻപാണ് ഈ KSRTC ബസ്റ്റാന്റ്
    കാണുന്നത് അന്ന് മഴഇല്ലാ
    ത്തത് കൊണ്ട് വെള്ളകെട്ട് ഇല്ല എന്നാലും ഇത്രേം വലിയ ഒരു നഗരത്തിന്റെ ബസ്റ്റാന്റി
    ന്റെ ശോചനീയവസ്ഥ
    ഇദേഹം പറയുന്നത്‌ 100 %
    ശരിയാ..ഞാനും കണ്ടതാ..
    KSRTC യുടെ ഏത് സ്റ്റാന്റിൽ കയറിയാലും ഏറെക്കുറെ തോടും കുണ്ടും കുഴിയും തന്നയാ .. അതിൽ ഒരൽപ്പം ഭേദമെന്ന്
    പറയാവുന്നത് ഞാൻ കണ്ടത് പാലക്കാട് മാത്രമാ.. ദീർഘദൂര ബസ്സുകളിൽ എപ്പോഴും തിരക്കു കാണും എത്രയോ പേർ നിന്നും യാത്ര ചെയ്യുന്നു.. എന്നാലും KSRTCക്ക് എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം.. ഇതെന്ത് മറിമായം. 🤔

  • @sjsignature3156
    @sjsignature3156 7 месяцев назад +52

    ഓരോരുത്തരും പ്രതികരിക്കണം..

  • @jkveyes6040
    @jkveyes6040 7 месяцев назад +37

    മോനെ... യുവത മുന്നോട്ടു വരട്ടെ... അടിമകൾ മാറും

  • @achus28912
    @achus28912 7 месяцев назад +7

    ഇത് പോലെ ഉള്ള ആൾക്കാർ മുന്നോട്ട് വരണം 🙏🏻🙏🏻🙏🏻

  • @user-bv6fp1di8k
    @user-bv6fp1di8k 3 дня назад +2

    ആര് എന്തെല്ലാം പറഞ്ഞാലും ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല കരണം കാട്ടുമുടിക്കാൻ തികഞ്ഞിട്ട് പോരേ നാട് നന്നാക്കാൻ
    പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല

  • @sreedharankk5072
    @sreedharankk5072 7 месяцев назад +91

    നല്ല മനസ്സിനെ അഭിനന്ദിക്കൻ ടേ. ആരായാലും മുപടി കൊടുക്കണം. കഴിവുകെട്ട സർക്കാർ .

  • @mohananramanath1561
    @mohananramanath1561 7 месяцев назад +335

    സമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരൻ... 👍🏻♥അധികാരികൾ ഇനിയും ഉണർന്നു പ്രവർത്തിക്കാത്തപക്ഷം ഇതുപോലുള്ള യുവത്വം പ്രതികരിച്ചുതുടങ്ങും... 👍🏻👍🏻അഭിനന്ദനങ്ങൾ... 💐💐

    • @jayakrishnanvc6526
      @jayakrishnanvc6526 7 месяцев назад +1

      Ksrtc Thakarrthathe(distroyied) for Silver Line project nnuoo public suport naaddaan....
      Public travel difficulty if made...more Kerala peoples
      Suport get... Crucked Logic of communist party💻💻💻💻💻💻💻💻💽💽

    • @rahimkvayath
      @rahimkvayath 7 месяцев назад +3

      ഏതധികാരി ഉണരാൻ? കക്കാൻ വേണ്ടി മാത്രം അധികാരത്തിൽ കയറുന്നവർ '

    • @mohananramanath1561
      @mohananramanath1561 7 месяцев назад

      ശരിയാണ് റഹിം ജി..!!ഈ കാലവും കടന്ന് പോകും... ♥

    • @madhusoodananputhoorgopina1941
      @madhusoodananputhoorgopina1941 7 месяцев назад

      Great man

    • @rahimkvayath
      @rahimkvayath 7 месяцев назад

      @@mohananramanath1561 yes

  • @gracyk9745
    @gracyk9745 7 месяцев назад +7

    സത്യം തുറന്നു കാട്ടിയ ധൈര്യത്തിന് സല്യൂട്ട് 👍

  • @yeswecreation8819
    @yeswecreation8819 19 часов назад

    ഇതുപോലുള്ള യുവാക്കൾ മുന്നോട്ട് വരണം. നാട് നന്നാവണമെന്ന് ആഗ്രഹമില്ലേ? ഉണരൂ ജനങ്ങളെ 🙏🏻

  • @radhakrishnant.t9549
    @radhakrishnant.t9549 7 месяцев назад +273

    അധികാരസ്ഥാനത്തെത്തിയാൽ നാടിനെയും നാട്ടുകാരെയും മറക്കുന്ന നാടിനെ നശിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെ നമ്മൾ വോട്ടർമാർ നേരത്തെ തന്നെ മനസ്സിലാക്കിയിരിക്കണം നട്ടെല്ലുള്ള ഈ ചെറുപ്പക്കാരൻ പറഞ്ഞത് 100 % ശരിയാണ്.

  • @joshuahealy9475
    @joshuahealy9475 7 месяцев назад +124

    താങ്കളുടെ ആട്മാർദ്ധതയെ അഭിനന്ദിക്കുന്നു....
    ഇത് ഇങ്ങനെതന്നെ തുടരും എന്നെപ്പോലെയുള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ ഉള്ള കാലത്തോളം 😢