Holy Mass January 22 Saturday I 5.30 am I Malayalam I Syro Malabar I Fr. Bineesh Augusttine

Поделиться
HTML-код
  • Опубликовано: 26 янв 2025
  • The church describes the Holy Mass as the source and summit of Christian life. It teaches that through consecration by an ordained priest the bread and wine become the sacrificial body , blood, soul, and divinity of Christ as the sacrifice on calvary made truly present once again on the altar. പ്രാർത്ഥന നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും സ്മരിക്കുന്നതാണ്
    ruclips.net/user/ch...
    ph. 9495371494
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshaugustinepoo... 🌼 Playlist :: / @kunnumpuramchurch 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 #വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #RUclipsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria

Комментарии • 190

  • @rincyabraham1940
    @rincyabraham1940 3 года назад +1

    യേശുവേ എന്റെ കുടുംബത്തോട് കരുണയായിരിക്കണേ

  • @tessyjohn324
    @tessyjohn324 3 года назад +6

    ഈശോയെ ... ലോകത്തിൽ ശാന്തിയും സമാധാനവും, പൈശാചിക ബന്ധനങ്ങളിൽ നിന്ന് എല്ലാ വ്യക്തികൾക്കും കുടുംബങ്ങൾക്കും വിടുതലും ലഭിക്കുവാൻ ഈ ബലി സമർപ്പിക്കുന്നു.

  • @jinuchacko7952
    @jinuchacko7952 3 года назад +5

    Amme mathave enike oru kujine nalkanme amme😓😓🙏🙏🙏

  • @sophythomas1043
    @sophythomas1043 3 года назад +2

    Ellatinum vendi ellayipozhum nanni nanni nanni nanni eeshoye

  • @shalikdavis839
    @shalikdavis839 3 года назад +1

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ . സമാധാനം നിറക്കണേ

  • @tessyjohn324
    @tessyjohn324 3 года назад +14

    ഈശോയെ ... അങ്ങു യോജിപ്പിച്ച വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലാതെ വേർപിരിയുവാൻ ശ്രമിക്കുന്ന എല്ലാ ദമ്പതിമാരേയും ക്ഷമിക്കുന്ന സ്നേഹം നൽകി അനുഗ്രഹിക്കപ്പെടാൻ ഈ ബലി സമർപ്പിക്കുന്നു.

    • @angelelizabethjoy
      @angelelizabethjoy 3 года назад

      I have a broken family. Plz pry for my parents. 🙏

  • @sophythomas1043
    @sophythomas1043 3 года назад +2

    Eeshoye e dhivasam thannathinu nanni eeshoye nanni nanni eshoye

  • @shinybaby3101
    @shinybaby3101 3 года назад +2

    ഈശോയെ എന്റെ ജീവിത പങ്കളിയുടെ രോഗം പൂർണ്ണമായി മാറ്റി ത രണമെ ഈ ദിവ്യബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @tessyjohn324
    @tessyjohn324 3 года назад +7

    ഈശോയെ ... ശുദ്ധീകരണ സ്ഥലത്തു വേദനിക്കുന്ന എല്ലാ ആത്മാക്കളുടെയും, മരിച്ചു പോയ കുടുംബാംഗങ്ങളുടെയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുവാൻ ഈ ബലി സമർപ്പിക്കുന്നു.

    • @leelamajose669
      @leelamajose669 3 года назад

      ശുദ്ധികരണത്തിലെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാൻ ഈ ബലി സമർപിക്കുന്നു. ആമേൻ🙏🙏🙏🌹🌹🌹🌹🌹🙏🏽🙏🏽🙏🏽

  • @AnnaAlukka
    @AnnaAlukka 3 года назад +3

    എന്റെ വയ്യാഴിക മാറ്റി തരണേ ഈശോയേ 🙏എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനേം കാത്തുകൊള്ളണമേ

  • @Annmariya113
    @Annmariya113 3 года назад +2

    കർത്താവെ വിവാഹം നടക്കാതെ നിൽക്കുന്ന എല്ലാ യുവജനങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അവർക്ക് അനുയോജ്യമായ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ

  • @annrosejoseph3404
    @annrosejoseph3404 3 года назад

    കർത്താവേ, ഞങ്ങൾ ചെയ്ത പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണേ,ഞങ്ങക്ക് തന്നാ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി, എല്ലാവർക്കും നല്ലത് മാത്രം വരണമെ , ആന്റിയുടെ രോഗം മാറ്റി തരണമെ ,എന്റെ അനിയന്റെ രോഗം മാറ്റി തരണമെ,മ്മമ്മിയുടെയും ഡാഡിയുടെയും രോഗം മാറ്റി തരണമെ ,എന്റെ allotment ശരിയാക്കണമെ 🙏🙏🙏🙏

  • @shanivarghese7776
    @shanivarghese7776 3 года назад +1

    Ente papa marichit 5 varshamayi innu ente papa yude orma divasam anu ente papa kuvandiyum sakala marichavrkum vandi prathikunnu🙏🙏🙏🙏🙏🙏

  • @tessyjohn324
    @tessyjohn324 3 года назад +17

    കരുണാമയനേ.... മാരകമായ രോഗങ്ങളാൽ, പ്രത്യേകം ക്യാൻസറിൻ്റെ ഭീകരതയിൽ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേൽ അവിടുത്തെ കാരുണ്യം നിറയുവാൻ ഈ ബലി സമർപ്പിക്കുന്നു.

    • @gracymathew8047
      @gracymathew8047 3 года назад +1

      Please pray for my husband and my son inlawtoget a job and house and my son and daughter and my father and mother and my family members

    • @marykuttyjoseph360
      @marykuttyjoseph360 3 года назад

      Uioi

  • @annniha9813
    @annniha9813 3 года назад +1

    Eeshoye maranam vare vishudhiyil jeevikkan Oru Krupa tharane..🙏🙏

  • @achuuammu6067
    @achuuammu6067 3 года назад +3

    Eshoye enneyum ente kudumbatheyum lokam mushuvantemelum karunathonane njangalude papangal kshamikaname

  • @anugeorge99
    @anugeorge99 3 года назад

    ഈശോയേ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള ക്രപ നൽകി അനുഗ്രഹിക്കണma🙏

  • @achuuammu6067
    @achuuammu6067 3 года назад +2

    Eshoye padikanulla enteyum ennepole madiyullavarudeyum madi mattaname🙏🙏

  • @jollymathew4511
    @jollymathew4511 3 года назад +2

    കർത്താവെ ഞങ്ങളോട് കരുണ ആയിരിക്കണമേ

  • @jancythomas2655
    @jancythomas2655 3 года назад +1

    കർത്താവേ കരുണ തോന്നി ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കാൻ കനിവാക ണെ🙏🙏🙏🙏

  • @mableabraham4498
    @mableabraham4498 3 года назад +11

    കർത്താവേ രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ എന്റെ മക്കളെയും കുഞ്ഞു മക്കളെയുരോഗത്തിൽ നിന്ന് രക്ഷിക്കണമേ.

  • @lindagracian9211
    @lindagracian9211 3 года назад +2

    Ennu 32 varsham pinnidunna njangalude kudumpa jeevithathe dhivya baliyil samarpikunnu.E kalamathrayum njangalude mel chorinja alla anugrahangalkum Dhaivathinu nanni parayunnu.

  • @jojop.j3977
    @jojop.j3977 3 года назад +18

    Fr. ജെയിംസ് വെണ്ണായിപ്പിള്ളി അച്ചനും, മരിച്ചു പോയ സകലർക്കുമായി ഈ ബലി ഞാൻ സമർപ്പിക്കുന്നു. ദൈവമേ കരുണയായിരിക്കണമേ 🙏

  • @jismontomyk6342
    @jismontomyk6342 3 года назад +1

    Pray for my brother and sister

  • @jimmy5612
    @jimmy5612 3 года назад +3

    ഈശോയെ ഒരു പ്രഭാതം കൂടി തന്നതിന് അങ്ങയോട് ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @meenuprince6229
    @meenuprince6229 3 года назад +3

    ജോലി കാര്യത്തിലുള്ള കാലതാമസവും തടസങ്ങളും നീക്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @thomasmathew829
    @thomasmathew829 3 года назад +3

    Karthave കോറോണയ്ൽനിന്ന് എല്ലാവരെയും കാത്തുരക്ഷിക്കേണമേ ആമേൻ

  • @jimmy5612
    @jimmy5612 3 года назад +3

    കാവൽ മാലാഖമാരെ ഈ ദിവസം മുഴുവൻ നിങ്ങളെ കാത്തുകൊള്ളണേ 🙏🙏🙏🙏🙏🙏🙏

  • @jimmy5612
    @jimmy5612 3 года назад +1

    വിശുദ്ധ യൗസേപ്പിതാവിനെ സകല വിശുദ്ധന്മാരെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sheelu269
    @sheelu269 3 года назад

    Ente karthave ente daivame mara vyadikalil ninum theera dhukangalil ninum njagale samrakshikkaname amen 🙏🙏🙏🙏

  • @paulchacko6189
    @paulchacko6189 3 года назад +2

    ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ..
    🙏🏽🙏🏽🙏🏽

  • @aleenajoshy8860
    @aleenajoshy8860 3 года назад

    ഈശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ- അലീന അരുൺ

  • @jimmy5612
    @jimmy5612 3 года назад +2

    ഈശോയെ എന്നെ അലട്ടുന്ന രോഗപീഡകളിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ 🙏🌹🙏

  • @kiran24691
    @kiran24691 3 года назад

    Father pls pray for all those who are affected by omicron/covid.
    Also praying for my new job, new born baby, wife and family for their wellbeing.
    Thank you Jesus for all the blessings in my life. Amen

  • @tessyjohn324
    @tessyjohn324 3 года назад +1

    കർത്താവേ.... മരണാസന്നരുടെയും, ഇന്നു മരിക്കുന്നവരുടെ മേൽ കരുണ ഉണ്ടാകുന്നതിന് ഈ ബലി സമർപ്പിക്കുന്നു.

  • @jismontomyk6342
    @jismontomyk6342 3 года назад +1

    Pray for my family

  • @cicysuresh6487
    @cicysuresh6487 3 года назад +1

    God njngalude kunjumolkku soukkayam kodukkaname

  • @rincyabraham1940
    @rincyabraham1940 3 года назад +1

    ബോബിച്ചന് വേണ്ടി ഈ ദിവ്യബലി ഞാൻ സമർപ്പിക്കുന്നു

  • @jimmy5612
    @jimmy5612 3 года назад +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏

  • @antondrose
    @antondrose 3 года назад +2

    Thank-you father. Esho Misihaykku sthuthiyayiriykkattae

  • @ancybabichan6975
    @ancybabichan6975 3 года назад +2

    Praise the lord. Molude result innu negative aavan prarthikkunnu enkilum Anga yude hitham niraveratte amen

  • @jismontomyk6342
    @jismontomyk6342 3 года назад +1

    Pray for my shinimol

  • @josjourney3141
    @josjourney3141 3 года назад +1

    Eshoye kunjine thannu anugrahikkkanee

  • @sophythomas1043
    @sophythomas1043 3 года назад +1

    Eniku vendi prarthich ellavreyum anugrahikaname

  • @nimapauly7648
    @nimapauly7648 3 года назад

    Ente mathavee ente kudumbathinte kashttapadum budhimuttum matti tharename nadha🙏🙏🙏

  • @bindhu446
    @bindhu446 3 года назад +2

    Acha please pray for my family

  • @paulosepdpaulose5185
    @paulosepdpaulose5185 3 года назад +2

    My loving jesus.please me and my family.🙏🙏🙏🙏🙏

  • @shillymathachan6963
    @shillymathachan6963 3 года назад +7

    Thankyou Jesus for all your blessings to our home

    • @maryraju1883
      @maryraju1883 3 года назад

      Please pray for my family and whole world

  • @tintusebastian1422
    @tintusebastian1422 3 года назад +1

    Pls pray for my husband to get a good government job soon and for my special intentions also.. Good God bless you all..Amen..

  • @rexycv4206
    @rexycv4206 3 года назад +2

    Thank God for successful surgery

  • @susanpadua3635
    @susanpadua3635 3 года назад +1

    Jesusblessallfamilywhithgood
    Health,peace,and happiness,amen

  • @reshmamariammichael8472
    @reshmamariammichael8472 3 года назад +1

    Eshoyeee kind heart ullavarayii jeevipikaneee

  • @divyadavid8057
    @divyadavid8057 3 года назад

    Kujnchan marichitt 3 years. Kunjachanum maricha ellarkum ayi holymass samarppikunnu. AMEN

  • @omanajoseph6464
    @omanajoseph6464 3 года назад

    Ente rogangalil.ninnu.enike.kuravundakaname

  • @sophythomas1043
    @sophythomas1043 3 года назад

    E kurbana ammku vendiyum molkum vendiyum kazcha vaikunnu

  • @jinuchacko7952
    @jinuchacko7952 3 года назад +1

    Amme Pentecost examine nala vijayam nalkanme a mere🙏🙏😓😓🙏🙏😓

  • @jimmy5612
    @jimmy5612 3 года назад +3

    Good morning father very good message God-bless you 🙏 🙏 🙏 🙏

  • @cH-tk5rg
    @cH-tk5rg 3 года назад

    Pls pray for me to win the election to do good for the people.. I thank you God for all the best and worst that you given to me because all you given to me were the goodness of mine. Praise the Lord.

  • @jessywilson1160
    @jessywilson1160 3 года назад +2

    Thank you jesus praise you jesus, l adore you jesus.Bless our family and the whole world.Have mercy on us and the whole world. 🙏🙏🙏🌷🌹❤️

  • @minugeorge9296
    @minugeorge9296 3 года назад +3

    Please pray for my family 🙏🏻

  • @sherlyaugustine2796
    @sherlyaugustine2796 3 года назад

    Karunamayanaya karthave karayunnavarude sabdham kalkaname anugrahikene

  • @anishjoseph6584
    @anishjoseph6584 3 года назад +1

    Aamen hallelujah hallelujah praise the lord

  • @srsoumyacmc5874
    @srsoumyacmc5874 3 года назад +2

    Jesus, Wash me with Thy Precious Blood.....Fill me with Thy Holy Spirit....🙏🙏🙏

  • @jijimolmathew8473
    @jijimolmathew8473 3 года назад

    Ente daivamey ente niyogam sadichu tharaney

  • @antojoseph6215
    @antojoseph6215 3 года назад

    Jesus pls help our family and recover money from our family

  • @cigysabu6173
    @cigysabu6173 3 года назад

    for all children whos prepating for exam..and who are so lazy to study..especially my sisters boys...with 0 1 3..9 marks..please bless them

  • @sijijoy9232
    @sijijoy9232 3 года назад +1

    Thank you Jesus for all the blessings received! Pray for Anu to get a good admission! 🙏🙏

  • @molyabraham9507
    @molyabraham9507 3 года назад

    Lord have mercy on us and pray for my special intentions.Amen.

  • @annann6509
    @annann6509 3 года назад +6

    Plz Pray for our family Who is in great economical problem

  • @reshmamariammichael8472
    @reshmamariammichael8472 3 года назад +1

    Enta eshoyeee ennna snehikanee entaa koode indavaneee

  • @nixonjohnynj2987
    @nixonjohnynj2987 3 года назад +3

    Amen lord Jesus Christ have mercy on us thankyou Jesus here are our prayers 🙏🙏🙏🌹

  • @babyjoseph9078
    @babyjoseph9078 3 года назад +1

    നിമ്മിയെ സമർപ്പിക്കുന്നു

  • @anniejohny3487
    @anniejohny3487 3 года назад

    O,GOD thank you for your blessings, we adore you,worship you,love you for ever

  • @georgejoseph1002
    @georgejoseph1002 3 года назад +8

    We thank God for all the graces being showered on us everyday even without our knowledge

  • @bijijose9127
    @bijijose9127 3 года назад +2

    Pray for my brother's and mother's soul. Amen

  • @purplelover4314
    @purplelover4314 3 года назад +3

    Thankyou Jesus for another day 🙏🙏

  • @ancyjohn3783
    @ancyjohn3783 3 года назад +2

    Thanku Jesus, all the blessings that showerd on us every day. 🙏🙏🙏

  • @agnesjoseph5118
    @agnesjoseph5118 3 года назад +1

    Jesus have mercy on us

  • @gigimolgigimol3037
    @gigimolgigimol3037 3 года назад +4

    🙏🙏🙏 Thank you Jesus please pray for my son's studies

  • @sophythomas1043
    @sophythomas1043 3 года назад +1

    Kovid patients samarpikunnu eeshoye

  • @cicilyjohn7689
    @cicilyjohn7689 3 года назад

    Good morning father and singers and every budy god bless you forever amen

  • @bijujoy2817
    @bijujoy2817 3 года назад +1

    Shajitha chechiyude makkalkku test normal ayirikkaname eeshoye 🙏🙏

  • @AnnaAlukka
    @AnnaAlukka 3 года назад +2

    Pls prayer for me 🙏

  • @bijijose9127
    @bijijose9127 3 года назад +2

    25th wedding anniversary of our, thank God for every thing 🙏🙏🙏🙏❤❤❤

  • @mathewsraju1421
    @mathewsraju1421 3 года назад +2

    Please pray for my niece to get a visa to come to uk

  • @marypl2941
    @marypl2941 3 года назад +2

    Lord hear our prayer

  • @jollymathew4511
    @jollymathew4511 3 года назад +4

    Thank you Jesus for all your blessings 🙏🙏🙏

  • @rajukj5634
    @rajukj5634 3 года назад +2

    Please pray pathu OET exam-b,

  • @jimmy5612
    @jimmy5612 3 года назад +4

    Holy Mary mother of God prayer for my daughter 🙏 🙏 🙏

  • @agnesaugustine7487
    @agnesaugustine7487 3 года назад

    Thank you Jesus please pray for my family and Corona patients

  • @rajiregins6701
    @rajiregins6701 3 года назад +2

    Please pray for my special intention 🙏

  • @jibybiju7758
    @jibybiju7758 3 года назад

    മകളുടെ മേൽ കരുനയയിരികണമെ

  • @josjourney3141
    @josjourney3141 3 года назад +1

    Ante jobiykk joli koduthu anugrahikkkanee

  • @salynoblr9529
    @salynoblr9529 3 года назад +4

    Pray for Alwin to getting a fulltime grade job as early as possible. He lost his job and too much difficulty for paying loan

    • @marypl2941
      @marypl2941 3 года назад +1

      He will supply all your needs from His glorious riches.

  • @judithjoseph8909
    @judithjoseph8909 3 года назад +2

    Esoye oet exam easy akitarane. Please full fill with holspirit

  • @babyjoseph6258
    @babyjoseph6258 3 года назад

    Esoye njangale anugrahikename amean

  • @jacobscaria3903
    @jacobscaria3903 3 года назад +2

    Please pray for my family, wife, son, daughter and all community 🙏 praise the Lord Amen 🙏

  • @lusammabose5687
    @lusammabose5687 3 года назад

    ആമേൻ 👏👏👏

  • @annammaouseph9353
    @annammaouseph9353 3 года назад +1

    Annammaouseph pray.for me

  • @anithathomas9274
    @anithathomas9274 3 года назад +2

    Thank you Jesus 😍❤