ഈ പാവം തിരുമേനിക്ക് ഇത്രയും കാശുണ്ടെങ്കിൽ ഓർത്തഡോക്സ് കത്തോലിക്കാ മെത്രാൻ മാർക്ക് എന്തും മാത്രം കാശ് കാണും അക്കൗണ്ടിൽ ആരെങ്കിലും മറ്റുള്ളവരുടെ പള്ളി പിടിച്ചെടുക്കുക കൂടെ ചെയ്യുന്നുണ്ട് 😊
ഇവരുടെ ഒക്കെ ഒരു വിചാരം എന്തെന്നാൽ ജനങ്ങൾ വെറും മരപൊട്ടന്മാർ ആണെന്നാണ്, ഇവർ എന്ത് പറഞ്ഞാലും വിശ്വസിക്കും എന്നാണ്. അല്ലെങ്കിൽ ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സ്വർഗം വിട്ടല്ലേ ആർഭാഡമായി ഇവർ വാഴുന്നത് 😂
അദ്ദേഹം കോടിക്കണക്കിനു സ്വത്തുള്ള വീട്ടിലെ ആണ്. ആരുടെയും സ്വത്ത് അപഹരിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ അന്ധ മായ ഇടതുപക്ഷ സ്നേഹത്തോട് എനിക്ക് എതിരുണ്ട്.
പണ്ടു തന്നേ ഇദ്ദേഹത്തോടു സഹതാപം തോന്നിയിരുന്നു. അത് അദ്ദേഹത്തിന്റെ നിലപാടുകൾ കണ്ടിട്ടായിരുന്നു. ഇപ്പോൾ ഒന്നുകൂടി സഹതാപം തോന്നുന്നു. ചില തിരുമേനിമാരും അച്ചന്മാരും കൂടി ആർത്തി പിടിച്ച് real estate business വരെ നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെ സാധുജനസേവനം വ്രതമായി കാണുകയും അധികാരങ്ങളിൽ നിന്നു അകൽച്ച പാലിക്കയും ചെയ്യുന്ന ശുദ്ധമാനസനായ ഒരു മെത്രാനേപ്പറ്റി ഒരേസമയം തന്നെ സന്തോഷവും സങ്കടവും തോന്നുന്നു
@@georget44 പണവും പദവിയും ആദരവും മോഹിച്ച് ആത്മീയജീവിതത്തിലേക്ക് കടന്നുവരുന്നവരെ എല്ലാ മതക്കാരും പുറന്തള്ളണം. പുരോഹിതൻ, പൂജാരി മുതലായ സ്ഥാനമാനങ്ങൾ നല്കരുത്. ബഹുമാനിക്കരുത്. ആദരിക്കരുത്.
തിരുമേനി ആളുകളെ വിഡ്ഢികളാക്കരുത്.താംകൾ പറയുന്നുംഞാൻ പരിശുദ്ധനാണന്ന് . അങ്ങിനെ അണംകിൽ ഏതോഒരാൾ സീബിഐ ആണന്നു പറഞ്ഞു വിളിച്ചപ്പോൾ പേടിച്ചത് എന്തിനെ.തിരുമേനി അരുതാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നുള്ളത് തീർച.
പാവം മെത്രാൻ മറ്റുള്ള മെത്രാന്മാരെക്കാൾ എന്തുകൊണ്ടും ഇദ്ദേഹം ജനങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് ഇയാളെ പറ്റിച്ചവരെ ദൈവം പിടിക്കട്ടെ പിന്നെ വാർത്ത വായിക്കുന്ന ആൾക്ക് പുരോഹിതന്മാരുടെ പച്ചമാംസങ്ങൾ ഒരു വിശ്വാസിയേയും മാറ്റിയെടുക്കാൻ ഇതുപോലെ പ്രവർത്തിച്ചിട്ട് കാര്യമില്ല
Geevarghese Mar Coorilos may have found himself caught between a rock and a hard place. On one hand, he may have been engaging in illegal money laundering activities and trying to cover his tracks; on the other hand, he may have been the victim of an elaborate con job. Either way, the fact that he was approached by someone claiming to be the CBI and then lost a significant sum of money suggests that there was something fishy going on, whether it was the bishop's own shady dealings or the actions of the cyber fraudsters.
ഇതുപോലെ ഒരു അച്ഛനെ എനിക്കറിയാം. ചെറുപ്പകാലത്ത് അമേരിക്കയിലേക്ക് കുടിയേറി അവിടെനിന്ന് കോടികൾ ഉണ്ടാക്കി. വയസ്സാംകാലത്ത് പുള്ളിക്ക് ഒരു ആഗ്രഹം നാട്ടിലേക്ക് തിരിച്ചുവരണം. കൊച്ചിയിൽ ഒരു അടിപൊളി ഫ്ലാറ്റ് ഏർപ്പാടാക്കി. മൂന്ന് കോടി രൂപയോളം ബാങ്കിൽ ഉണ്ടായിരുന്നു. ഞങ്ങടെ അകന്ന ബന്ധത്തിലുള്ള ഒരു അണലി സ്വഭാവമുള്ള ഒരു ഒരു മധ്യവയസ്കനുമായി കൂടിച്ചേർന്ന് സമ്പാദ്യമെല്ലാം അയാൾ പറഞ്ഞ ബാങ്കിൽ കൊണ്ടിട്ടും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവനും അവൻറെ ഭാര്യയും ഈ അച്ഛനെ സ്ലോപ് പോയ്സൺ കൊടുത്ത് കൊന്നുകളഞ്ഞു. ഇന്ന് അവൻ ഏകദേശം രണ്ടര കോടി രൂപയുടെ വീട് വെച്ച് കുമരകത്ത് താമസിക്കുന്നു. ഇത്രയും പരസ്യമായി ഇതൊക്കെ നാട്ടിൽ നടന്നിട്ടും ഒരു പോലീസും അനങ്ങിയില്ല
ഇദ്ദേഹം കോടികളുടെ സ്വത്ത് ഉള്ള വീട്ടിലെ ആണ്. ഇടതുപക്ഷത്തോടുള്ള അദ്ദേഹത്തിന്റെ അതിരുകടന്ന സപ്പോർട്ടിനോട് എനിക്ക് എതിരുണ്ടെങ്കിലും, അദ്ദേഹം നല്ല സ്വഭാവം ഉള്ള ആളാണ്.
ആയിരിക്കാം. India യിലുള്ള എല്ലാ മെത്രാൻ മാരും അവർക്ക് പുറനാട്ടിൽ നിന്നു കിട്ടുന്ന പണം മറ്റു വെളിനാട്ടിൽ ജോലി ചെയ്യുന്നവർ മുഖേനയാണ് '. ഇതിൻ്റെ Benificer നമ്മുടെ പാവപെട്ട സഹോദരങ്ങൾ തന്നെ . ഇങ്ങനെയുള്ള Service ചെയ്യാനും ഒരു കഴിവു വേണം. മറ്റാരും പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടി അദ്ദേഹം ഇത് പരാതി പെട്ടു. പുറത്തു പറഞ്ഞു.
outspoken684 അഭിപ്രായം തന്നെ എനിക്കും. ഇത്രയും ലോക പരിചയവും, അറിവുള്ള നിങ്ങൾക്ക് സ്വന്തമായി ചിന്തിക്കാനുള്ള ഒരു കഴിവും ഇല്ലേ? കഷ്ടം തോന്നുന്നു. മരമണ്ടൻ.
ഇത് പോലെ ഇനി എത്ര പേരുണ്ട് എന്നതും കണ്ടെത്തേണ്ടതുണ്ട് 😮😮എല്ലാം ജനങ്ങളുടെ ചോര നീരാക്കിയ പണം. ഇവർ എന്തിനാണ് ദൈവത്തെ പറ്റിക്കാൻ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നത്. മറ്റുള്ളവരെ നീതികരിക്കാൻ നടക്കുന്ന ഇവരെ ആര് നേരേ ആക്കും. സനൃസിക്കാൻ ഇറങ്ങിത്തിരിച്ച ഇവർക്ക് ഇങ്ങനെ പണം ഉണ്ടാക്കണോ ?
യാക്കോബായകാർ ബുദ്ധി ഉള്ളവരാണ് അവർ ഇദ്ദേഹത്തെ നേരത്തെ മാറ്റി. Orhodox ആയിരുന്നെ ഇപ്പം മുംബൈ ക്കു transfer കൊടുക്കേണ്ടി വന്നേനെ. ഒരു orhodox മെമ്പർ ഇന്റ ഒരു പൊട്ട തോന്നൽ
പുരോഹിതൻമാരുടെയിടയിലും വിവരദോഷികൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് കരുതി. പക്ഷെ പുരോഹിതൻ താൻ വിവരദോഷി യെന്ന് തെളിയിച്ചു കൊടുത്തു
ക്രിസ്ത്യാനി സമൂഹം മുഴുവൻ സുകൃതമുള്ളവരായിത്തീരുവാൻ കർത്താവിനോട് നാം പ്രാർത്ഥിക്കണം. ധുപദേൻ: എല്ലാ ഞായറാഴ്ചയും കുർബാന മദ്ധ്യേ പ്രാർത്ഥിക്കുന്നു...എന്നിട്ടെന്താ ഒരുത്തനും നന്നാകാത്തതു്. ഒരു കാലത്തും ഇവന്മാരു ടെ ഈ തൊഴിൽനിമിത്തം ക്രിസ്ത്യാനി സമൂഹം നന്നാകില്ല
അവരെ ശപിച്ചു കൂടായിരുന്നോ? അതല്ലേ പാവം വിശ്വാസികൾക്കു നേരെ പ്രയോഗിക്കുന്ന ആയുധം. ആ രാത്രിയിൽ ഒന്നു പ്രാർത്ഥിച്ച് ദൈവേഷ്ടം അറിയാമായിരുന്നല്ലോ. ഒന്നും ചെയ്തില്ല.
13 lakh rupees... And screaming about hawala transactions..come on get a perspective. This must all of his savings - swiped by a clever gang. These gangs are merciless and I've heard a widow was similarly robbed of 80lakhs in same manner. We should be out to trace these terrible fraudsters and punish the enablers which includes the banking system, that allow such fraud bank accounts to come into being rather than the witchunt against the victims.
ഇപ്പോഴേങ്കിലും സത്യം പറഞ്ഞല്ലോ എന്താ താമസിച്ചത്.ഒരാളുടെ ബാങ്ക് ആകൗണ്ടിൽ 80000₹കൂടുതൽ വന്നാൽ തട്ടിപ്പുക്കാർ തട്ടിപ്പിനു പല അടവുകൾ എടുക്കും അകൗണ്ടിൽ പണം ഇല്ലങ്കിൽ ആരും തിരിഞ്ഞു പോലും നോക്കില്ല
ഓൺലൈൻ തട്ടിപ്പുകാർ പറ്റിച്ചുവരെ ക്കുറിച്ച് മോശം കമൻ്റിട്ടവരെയും vide ഇടുന്നവരെയും cybercell വാച്ചു ചെയ്യുക. ഓൺലൈൻ തട്ടിപ്പുസംഘത്തെ എളുപ്പം പിടിയ്ക്കാൻ കഴിയും.
എന്റെ സുനിൽജി തകർത്തു 👌👌
ഇവനെയൊക്കെ ഇങ്ങനെതന്നെ വിമർശിക്കണം. 👍👍
Carry on Sunil ji 🙏🙏
ഞങ്ങൾ വിതക്കും കൊയ്യും , 😛😛😛😛😛പുള്ളിയുള്ള നിക്കറും , ചുവന്ന നെറ്റിയും സുനിൽ മോൻ ഇതൊക്കെ കറക്റ്റ് ആയി കണ്ടു ബോത്യപ്പെട്ടോ, 😛😛😛
🎉🎉🎉
ഈ പാവം തിരുമേനിക്ക് ഇത്രയും കാശുണ്ടെങ്കിൽ ഓർത്തഡോക്സ് കത്തോലിക്കാ മെത്രാൻ മാർക്ക് എന്തും മാത്രം കാശ് കാണും അക്കൗണ്ടിൽ ആരെങ്കിലും മറ്റുള്ളവരുടെ പള്ളി പിടിച്ചെടുക്കുക കൂടെ ചെയ്യുന്നുണ്ട് 😊
😳😳😳😁😁😂😁😂😁😁😁😂😁😁😂🙏🙏🙏
@@kamalav.s6566 😳😁
ഇദേഹത്തോടുള്ള എല്ലാ ബഹുമാനവും ,ഉരുൾപൊട്ടിയ പോലെ ഒഴുകിപ്പോയി.....എന്തായാലും ദാസപ്പൻ്റെ അശിരീരി അച്ചട്ടായി.......!!!
😂😂😂
എല്ലാ തെണ്ടികളും ഇങ്ങനെ യൊക്കെ തന്നെയാ
😳😳😁😁😳😳😁😁😁😁😁😁😂😂😂
ഇവരുടെ ഒക്കെ ഒരു വിചാരം എന്തെന്നാൽ ജനങ്ങൾ വെറും മരപൊട്ടന്മാർ ആണെന്നാണ്, ഇവർ എന്ത് പറഞ്ഞാലും വിശ്വസിക്കും എന്നാണ്. അല്ലെങ്കിൽ ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സ്വർഗം വിട്ടല്ലേ ആർഭാഡമായി ഇവർ വാഴുന്നത് 😂
പേര് ദൈവദാസൻ അക്കൗണ്ടിൽ ലക്ഷങ്ങൾ.... ഇവൻറെ അനുഭവം കേട്ട് ചിരിച്ചു ഒരു വഴിക്കായി
ഞാനും സിരിച്ചു സിരിച്ചു മടുത്തു , ഇതൊക്കെ കേട്ട്, സുനിൽ മോനെ നമിച്ചു , 🙏🏿🙏🏿🙏🏿
അദ്ദേഹം കോടിക്കണക്കിനു സ്വത്തുള്ള വീട്ടിലെ ആണ്. ആരുടെയും സ്വത്ത് അപഹരിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ അന്ധ മായ ഇടതുപക്ഷ സ്നേഹത്തോട് എനിക്ക് എതിരുണ്ട്.
🎉😂😂
@@rajuthomas7471True ❤
ലക്ഷങ്ങൾ വെള്ളപ്പണം ആണ്, കള്ളപ്പണം ഉള്ളത് കൊണ്ടല്ലേ ബ്ലാക്ക്മെയിലിൽ പെട്ടത്
പണ്ടു തന്നേ ഇദ്ദേഹത്തോടു സഹതാപം തോന്നിയിരുന്നു. അത് അദ്ദേഹത്തിന്റെ നിലപാടുകൾ കണ്ടിട്ടായിരുന്നു. ഇപ്പോൾ ഒന്നുകൂടി സഹതാപം തോന്നുന്നു. ചില തിരുമേനിമാരും അച്ചന്മാരും കൂടി ആർത്തി പിടിച്ച് real estate business വരെ നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെ സാധുജനസേവനം വ്രതമായി കാണുകയും അധികാരങ്ങളിൽ നിന്നു അകൽച്ച പാലിക്കയും ചെയ്യുന്ന ശുദ്ധമാനസനായ ഒരു മെത്രാനേപ്പറ്റി ഒരേസമയം തന്നെ സന്തോഷവും സങ്കടവും തോന്നുന്നു
പൈസ കൊണ്ട് പോയ എല്ലാവർക്കും നന്ദി 🙏🏻🙏🏻🙏🏻
😂😂
😂😂😂😂😂
🥺🥺🥺
😅😅😅
ഇത്ര വിവരവും ബുദ്ധിയും
ഇല്ലാത്ത
പുരോഹിതൻ
എന്ത് ഉപദേശങ്ങളാകും
വിശ്വാസികൾക്ക്
നല്കിയിട്ടുണ്ടാവുക.?🤣🤣🤣
Viswasam illatha Communist achan enthu upadeshikkan? 😂
@@georget44 പണവും പദവിയും ആദരവും മോഹിച്ച് ആത്മീയജീവിതത്തിലേക്ക്
കടന്നുവരുന്നവരെ
എല്ലാ മതക്കാരും പുറന്തള്ളണം.
പുരോഹിതൻ, പൂജാരി മുതലായ സ്ഥാനമാനങ്ങൾ നല്കരുത്.
ബഹുമാനിക്കരുത്.
ആദരിക്കരുത്.
that is why christians are waste now
ഹൈഹായ് ഡബിൾ സൂപ്പർ,, അങ്ങനെ ടുംടും പീപീ ഹോ ഭയങ്കരത്തിൽ ഭയങ്കരം എന്റെ ഈസ്മരാ
സിബിഐ ഓഫീസർ ചമഞ്ഞ ആ ഹിന്ദിക്കാരൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്😂😂😂👍👍👍👍
I2i സുനിൽ സാർ വീഡിയോ ഉഗ്രൻ😂❤💐👍
😳😳😁😂😂
ഇതുപോലൊരു മൊണ്ണ. ഹോ ഇദ്ദേഹത്തിന്റെ മാനസിക നില അടിയന്തിരമായി പരിശോധിച്ച് ഇദ്ദേഹത്തെ രക്ഷിക്കാൻ സഭ തയ്യാറാകണ०.
ആദ്യം സിപിഎം, പിന്നെ മെത്രാൻ! മനുഷ്യനെ മയക്കുന്ന കറുപ്പിന് അടിമയായിപ്പോയി. എന്നാൽ രണ്ടും ധനസാമ്പാദനം എന്ന ലക്ഷ്യത്തിൽ ഒന്നു തന്നെ. 🥺
ഇങ്ങനെ പറയാൻ കഴിയണം. സ്വയം വിഡ്ഡിയായ പുരോഹിതൻ
തിരുമേനി ആളുകളെ വിഡ്ഢികളാക്കരുത്.താംകൾ പറയുന്നുംഞാൻ പരിശുദ്ധനാണന്ന്
. അങ്ങിനെ അണംകിൽ ഏതോഒരാൾ സീബിഐ ആണന്നു പറഞ്ഞു വിളിച്ചപ്പോൾ പേടിച്ചത് എന്തിനെ.തിരുമേനി അരുതാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നുള്ളത് തീർച.
He may went to Bombay Kamatepura for his oil change program
അങ്ങനെ എങ്കിൽ മീഡിയ മുന്പാകെ എത്തേണ്ട ആവശ്യമുണ്ടോ? ഒളിച്ചു വെച്ചാൽ പോരെ
ഉറപ്പല്ലേ
@basileldhose7960 മീഡിയയിൽ എത്തി ഇപ്പോൾ ഈ കഥ പറഞ്ഞില്ലേൽ പണം കിട്ടില്ല
Are you a fool or what?
മടിയിൽ കനം ഇല്ലെങ്കിൽ എന്തിനു പേടിക്കണം.
Bless you sunil bro in the name of LORD,SAVIOR JESUS CHRIST ❤🎉
കൊള്ള അടിച്ചതല്ലേ കൊണ്ട് പോകട്ടേ - Jaiസൈബർ സഹാക്കളെ.
പാവം മെത്രാൻ മറ്റുള്ള മെത്രാന്മാരെക്കാൾ എന്തുകൊണ്ടും ഇദ്ദേഹം ജനങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് ഇയാളെ പറ്റിച്ചവരെ ദൈവം പിടിക്കട്ടെ പിന്നെ വാർത്ത വായിക്കുന്ന ആൾക്ക് പുരോഹിതന്മാരുടെ പച്ചമാംസങ്ങൾ ഒരു വിശ്വാസിയേയും മാറ്റിയെടുക്കാൻ ഇതുപോലെ പ്രവർത്തിച്ചിട്ട് കാര്യമില്ല
👍👍😊
Geevarghese Mar Coorilos may have found himself caught between a rock and a hard place. On one hand, he may have been engaging in illegal money laundering activities and trying to cover his tracks; on the other hand, he may have been the victim of an elaborate con job. Either way, the fact that he was approached by someone claiming to be the CBI and then lost a significant sum of money suggests that there was something fishy going on, whether it was the bishop's own shady dealings or the actions of the cyber fraudsters.
🙏👍👌❤️വളരെ ശരി
വളരെ ദയനീയം
ഇതുപോലെ ഒരു അച്ഛനെ എനിക്കറിയാം. ചെറുപ്പകാലത്ത് അമേരിക്കയിലേക്ക് കുടിയേറി അവിടെനിന്ന് കോടികൾ ഉണ്ടാക്കി. വയസ്സാംകാലത്ത് പുള്ളിക്ക് ഒരു ആഗ്രഹം നാട്ടിലേക്ക് തിരിച്ചുവരണം. കൊച്ചിയിൽ ഒരു അടിപൊളി ഫ്ലാറ്റ് ഏർപ്പാടാക്കി. മൂന്ന് കോടി രൂപയോളം ബാങ്കിൽ ഉണ്ടായിരുന്നു. ഞങ്ങടെ അകന്ന ബന്ധത്തിലുള്ള ഒരു അണലി സ്വഭാവമുള്ള ഒരു ഒരു മധ്യവയസ്കനുമായി കൂടിച്ചേർന്ന് സമ്പാദ്യമെല്ലാം അയാൾ പറഞ്ഞ ബാങ്കിൽ കൊണ്ടിട്ടും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവനും അവൻറെ ഭാര്യയും ഈ അച്ഛനെ സ്ലോപ് പോയ്സൺ കൊടുത്ത് കൊന്നുകളഞ്ഞു. ഇന്ന് അവൻ ഏകദേശം രണ്ടര കോടി രൂപയുടെ വീട് വെച്ച് കുമരകത്ത് താമസിക്കുന്നു. ഇത്രയും പരസ്യമായി ഇതൊക്കെ നാട്ടിൽ നടന്നിട്ടും ഒരു പോലീസും അനങ്ങിയില്ല
ഇവനെ പോലെയുള്ള വരുടെ പണമിടപാടുകൾ.
ഇദ്ദേഹം കോടികളുടെ സ്വത്ത് ഉള്ള വീട്ടിലെ ആണ്. ഇടതുപക്ഷത്തോടുള്ള അദ്ദേഹത്തിന്റെ അതിരുകടന്ന സപ്പോർട്ടിനോട് എനിക്ക് എതിരുണ്ടെങ്കിലും, അദ്ദേഹം നല്ല സ്വഭാവം ഉള്ള ആളാണ്.
കേരള പോലീസിന്റെ ബാരിക്കേടുകൾ ചാടികടക്കാൻ ശേഷിയുള്ള ഇദ്ദേഹം വേർച്ചൽ അറസ്റ്റിനെ ഭയക്കുന്നത് അത്ഭുതംതന്നെ.
മഹാ കള്ളൻ
So sympathetic towards this Fr
ആയിരിക്കാം. India യിലുള്ള എല്ലാ മെത്രാൻ മാരും അവർക്ക് പുറനാട്ടിൽ നിന്നു കിട്ടുന്ന പണം മറ്റു വെളിനാട്ടിൽ ജോലി ചെയ്യുന്നവർ മുഖേനയാണ് '. ഇതിൻ്റെ Benificer നമ്മുടെ പാവപെട്ട സഹോദരങ്ങൾ തന്നെ . ഇങ്ങനെയുള്ള Service ചെയ്യാനും ഒരു കഴിവു വേണം.
മറ്റാരും പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടി അദ്ദേഹം ഇത് പരാതി പെട്ടു. പുറത്തു പറഞ്ഞു.
താങ്കളുടെ ഫോണിലെ ബാറ്ററി ചാർജ് തീർന്നുയഥാർത്ഥ ത്തിൽ ഫോൺ ഓഫായിരുന്നങ്കിൽ എന്ന് ചിന്തിച്ചോ. താങ്കളുടെ അറിവിൽ എന്തോ കള്ളത്തരം നടന്നിട്ടുണ്ട് തീർച്ച.
പിന്നിൽ കള്ളകളി തന്നെ,ഇത്രയും നേരം വീഡിയോ കാൾ ചെയ്യാൻ കഴിയുമോ
ഈ പൈസ തിരിച്ചു കിട്ടുമോ
Excellent presentation......😄😄😄😄
Exactly
❤❤❤🎉🎉🎉സുനിൽ ❤
Always to be true and flank like this Nmaskaram Sunil sir,,
പ്രബുദ്ധരിൽ പ്രബുദ്ധരായവരെ നിങ്ങൾക്ക് സമാധാനം ആമ്മേൻ
outspoken684 അഭിപ്രായം തന്നെ എനിക്കും. ഇത്രയും ലോക പരിചയവും, അറിവുള്ള നിങ്ങൾക്ക് സ്വന്തമായി ചിന്തിക്കാനുള്ള ഒരു കഴിവും ഇല്ലേ? കഷ്ടം തോന്നുന്നു.
മരമണ്ടൻ.
എന്തരോ എന്തോ
ഹവാലഇടപാടുള്ളതുകൂടാതെ ഇലക്ഷൻ പയറ്റുകഴിഞ്ഞു കഴിഞ്ഞുവരുന്ന എല്ലാ ബിഷപ്പുമാരെയും കേന്ദ്രഏജൻസികൾ നിരീക്ഷിക്കുകയും നേര് നാട്ടുകാരെ അറിയിക്കുകയും വേണം.
100% ഹവാല ഇടപാട് കാണും. അല്ലെങ്കിൽ ഇത്രയും നേരത്തെ റിട്ടയർ ചെയ്യണ്ടിയ കാര്യം ഇല്ല.
Your way of presentation absolutely outstanding 😂😂😂😂😂😂😂😂😂😂
👍
ഞങ്ങളെ പോലുള്ളവരെ സ്വർഗം നരരകം 😂എന്ന് പറഞ്ഞു പേടിപ്പിച്ചില്ലേ 🎉🎉അതുപോലെ 😂😂അത്രേ ഉള്ളൂ 😂🎉സിബിഐ ,money laundering എന്ന് പറഞ്ഞു അവര് പറ്റിച്ചേ 😢😢❤❤❤❤❤😂😂😂
എന്തുകൊണ്ട് പോലീസ് അറിയിച്ചില്ല എന്തോ കുഴപ്പം ഉണ്ട് ഉറപ്പു
ഈ കാലത്ത് ആരെയാണ് വിശ്വസിക്കാൻ സാധിക്കുന്ന.... പരുമല തിരുമേനിയെപോലുള്ള സന്യാസവര്യന്മാരുടെ സ്ഥാനത് ഇന്ന് സുഖിയന്മാരാണ് വാഴുന്നത് 😔
ഇങ്ങനെയുള്ള മത നേതാക്കളുടെ ധന സ്രോതസ്സുകൾ പരിശോധിക്കണം, ആദായ നികുതിയിൽ ഇവർക്ക് എന്തിനാണ് ഒഴിവ് നൽകുന്നത്.
ഇതിനാണോ 'കടുവായെ പിടിക്കുന്ന കിടുവ' എന്നു പറയുന്നത്? 🤔
Sir 🙏🙏🙏🙏👌👌👌👌👌
ഇത് പോലെ ഇനി എത്ര പേരുണ്ട് എന്നതും കണ്ടെത്തേണ്ടതുണ്ട് 😮😮എല്ലാം ജനങ്ങളുടെ ചോര നീരാക്കിയ പണം.
ഇവർ എന്തിനാണ് ദൈവത്തെ പറ്റിക്കാൻ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നത്. മറ്റുള്ളവരെ
നീതികരിക്കാൻ നടക്കുന്ന ഇവരെ
ആര് നേരേ ആക്കും.
സനൃസിക്കാൻ ഇറങ്ങിത്തിരിച്ച ഇവർക്ക് ഇങ്ങനെ പണം
ഉണ്ടാക്കണോ ?
എന്തായാലും മെത്രാൻ സ്ഥാനത്തു നിന്നും നേരത്തെ മാറിയത് നന്നായി ഇല്ലങ്കിൽ ഭദ്രസനം മൊത്തത്തിൽ നഷ്ടം ആയേനം
വളരെ സത്യം... ഒരു സമൂഹം തന്നെ നാണക്കേട് ആയേനെ
യാക്കോബായകാർ ബുദ്ധി ഉള്ളവരാണ് അവർ ഇദ്ദേഹത്തെ നേരത്തെ മാറ്റി. Orhodox ആയിരുന്നെ ഇപ്പം മുംബൈ ക്കു transfer കൊടുക്കേണ്ടി വന്നേനെ. ഒരു orhodox മെമ്പർ ഇന്റ ഒരു പൊട്ട തോന്നൽ
പുരോഹിതൻമാരുടെയിടയിലും വിവരദോഷികൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് കരുതി. പക്ഷെ പുരോഹിതൻ താൻ വിവരദോഷി യെന്ന് തെളിയിച്ചു കൊടുത്തു
👌👌🔥🔥
Frequent visit to overseas.
വിവരമില്ലാത്തതു കൊണ്ടല്ല, ഹവാല ഇടപാടുകൾ പുറത്തു വരുമെന്ന് പേടിച്ചാണ് പണം കൊടുത്തതു.
വല്ലാത്ത ജാതി മണ്ടൻ....😂❤❤
Sinil ,you are toooo good😂
മഞ്ഞ സുനിൽ
Excellent information 👌 👏 👍 😀 🙌 😆😅🤣
This bishop have unaccountable money.Why ED and ITare neglecting these kind of black money holders.
പൊളിയാണ്ണ പൊളി എല്ലാവനെയും പൊക്കണം അണ്ണാ
സുനിൽ സർ 🙏🙏🙏🙏
ക്രിസ്ത്യാനി സമൂഹം മുഴുവൻ സുകൃതമുള്ളവരായിത്തീരുവാൻ കർത്താവിനോട് നാം പ്രാർത്ഥിക്കണം. ധുപദേൻ:
എല്ലാ ഞായറാഴ്ചയും കുർബാന മദ്ധ്യേ പ്രാർത്ഥിക്കുന്നു...എന്നിട്ടെന്താ ഒരുത്തനും നന്നാകാത്തതു്.
ഒരു കാലത്തും ഇവന്മാരു ടെ ഈ തൊഴിൽനിമിത്തം
ക്രിസ്ത്യാനി സമൂഹം നന്നാകില്ല
ഡിജിറ്റൽ കസ്റ്റഡി !!! അടിപൊളി ..... ഇത്, കൈ ഇട്ട് വാരുന്നവർക്ക് ഒരു പാഠം ആകട്ടേ .... എന്നിട്ടും നാണമില്ലാതെ ഒരു പത്ര സമ്മേളനം ......
Ernakulam St. Sebastians church il nadanna thiruvosti mamsakashanam ayimariyathinte oru video yidumo?
👍👍👍🙏
May be correct...
അവരെ ശപിച്ചു കൂടായിരുന്നോ? അതല്ലേ പാവം വിശ്വാസികൾക്കു നേരെ പ്രയോഗിക്കുന്ന ആയുധം. ആ രാത്രിയിൽ ഒന്നു പ്രാർത്ഥിച്ച് ദൈവേഷ്ടം അറിയാമായിരുന്നല്ലോ. ഒന്നും ചെയ്തില്ല.
ദൈവമോ. 😅😂😅😂
എത് ദൈവം😅😂
Supper sunil bro
ഇവരല്ലേ കർത്താവിനെ ദിനം പ്രതി ക്രൂശിക്കുന്നത് അപമാനിക്കുന്നത് പീഢിപ്പിക്കുന്നത് .ഇവരുടെ ഗുരൂ ആരാണ് യൂദാസോ ?
Very correct eyyal kuppayam uriyal oru pattiyim eyyale thirinjunokkilla .
.................... Kristhuvine vittu jeevikkunnan............kel
Bery Berry good 😁😁❤️
Sunil u r great 👍
കൊണ്ടു പോയി തിന്നട്ടെ ആവശ്യക്കാർ.
😮😮😮ഇത്രയും ശുദ്ധനായ തിരുമേനി - സ്വർഗ്ഗത്തിൽ പോകുവാൻ പരമ യോഗ്യൻ😮😮😮😮
അവർ വിതക്കാത്തത് കൊയ്യുന്ന കഠിന ഹൃദയ മുള്ളവർ
Sunil jee polichu
Can ask the CBI to come and arrest. If account is freezed how can transfer the amount.
ഒന്നെങ്കിൽ കർത്താവിനെ സേവിക്കണം. അല്ലെങ്കിൽ കാറൽ മാക്സിന് ഓശാന പാടുക.......
രണ്ടും കെട്ട പണി നിറുത്തുക
പാവം തലയിൽ ആൾതാമസമില്ല??????
ഇയാളെപ്പറ്റി ഒരു നല്ല അഭിപ്രായംഉണ്ടായിരുന്നു 😔എല്ലാം പോയി
Communist Karan Aya iyale kurichu Pinaraikku polum ulla abhiprayam VIVARADOSHI ennanu😂
Super Sunil,
അടിപൊളി സുനിലേ
If accounts are frozen , what is the need to transfer to any other secret account ?
Correct ✌️ 🙌👍🙌😆😅🤣
വെറുതെയല്ല പിണറായി ഇയാളെ വിവര ദോഷി എന്ന് വിളിച്ചത്!
😳😳😳😁😁😂😂😂😂😂
👍👍👍👍...
ഒരു സംശയവും ഇല്ല
ഇദ്ദേഹം ഒരു മോശം ആളല്ല എന്നാണ് എന്റെ വിശ്വാസം!
👍👍👍
ഇയാൾ ഇത്രയ്ക്കു മരപൊട്ടനാണോ??? ഏതായാലും ദൈവം തന്നു, ദൈവം എടുത്തു, എല്ലാം ദൈവത്തിന്റെ....
പറ്റിച്ചവർക്കൊരു സല്യൂട്ട് 🥰🥰
Koode koode reserve bankinte message vararund oru kaaranavashaalum ningalude bank details aarkum phonilude nalkaruth enn ennitum enthe ?🤔🤔
13 lakh rupees... And screaming about hawala transactions..come on get a perspective.
This must all of his savings - swiped by a clever gang. These gangs are merciless and I've heard a widow was similarly robbed of 80lakhs in same manner.
We should be out to trace these terrible fraudsters and punish the enablers which includes the banking system, that allow such fraud bank accounts to come into being rather than the witchunt against the victims.
ഇവർക്ക് മനുഷ്യൻ മനുഷ്യനെ ചേർന്നു
It seems, Bishop also gives receipts for the funds he receives for the charitable trust he runs. Both the parties r sailing in the same boat.
Bishop "Vazha"
Maximum utilisation,that is our responsibility
തീർച്ചയായും ഇതിൽ മറ്റു പ്രശ്നം ഇല്ലായിരുന്നു എങ്കിൽ പോലീസിൽ അറിയിക്കാമായിരുന്നു. പോലീസിൽ അറിയിക്കാഞ്ഞത് എന്തോ കുഴപ്പം ഉണ്ടായിരുന്നത് കൊണ്ടാണ്
Sunil
Please Investigate all Jacobite bishops charitable trust’s hawala dealings.
Charity....Ha Ha Ha
ഇപ്പോഴേങ്കിലും സത്യം പറഞ്ഞല്ലോ എന്താ താമസിച്ചത്.ഒരാളുടെ ബാങ്ക് ആകൗണ്ടിൽ 80000₹കൂടുതൽ വന്നാൽ തട്ടിപ്പുക്കാർ തട്ടിപ്പിനു പല അടവുകൾ എടുക്കും അകൗണ്ടിൽ പണം ഇല്ലങ്കിൽ ആരും തിരിഞ്ഞു പോലും നോക്കില്ല
Sunil gi is trending now.
ഓൺലൈൻ തട്ടിപ്പുകാർ പറ്റിച്ചുവരെ ക്കുറിച്ച് മോശം കമൻ്റിട്ടവരെയും vide ഇടുന്നവരെയും cybercell വാച്ചു ചെയ്യുക. ഓൺലൈൻ തട്ടിപ്പുസംഘത്തെ എളുപ്പം പിടിയ്ക്കാൻ
കഴിയും.
ബുദ്ധിയും വിവേകവും ഒന്നുമില്ലേ..!
"ചെ മാർ ഗുവേരാ"!!
LDF ന് കേരളത്തിൽ Seat കിട്ടാതെ വന്നതിൽ വളരെ വഷമിച്ച ഒരു തിരുമേനി ഇതു തന്നെ അല്ലെ ? പിണറായി എന്നിട്ട് വിവരദോഷി എന്ന് വിളിച്ചതും ഇദ്ദേഹത്തെ തന്നെ അല്ലേ?
😂😂😂 അടിപൊളി മെത്രാച്ചൻ 😂😂
ഏതാ ആനിക്കാട്എന്ന സ്ഥലത്താണ്
ഇത്ര രൂപ എങ്ങനെ ബാങ്കിൽ വന്നു . ഇത്ര ക്യാഷ് കൈയിൽ വച്ചിട്ടാണോ തെണ്ടാൻ നടക്കുന്നത്
If the Bishop a Man of Integrity wouldn't have heeded the False call, Easy money no pain losing it ???
Abadham aarkkum pattum... Krushikkenda...