Это видео недоступно.
Сожалеем об этом.

സാനുപ്പാന്റെ സുന്നത്ത് കല്ല്യാണം കഴിഞ്ഞു|BAPPAYUM MAKKALUM FAMILY|

Поделиться
HTML-код
  • Опубликовано: 2 апр 2024
  • സാനുപ്പാന്റെ സുന്നത്ത് കല്ല്യാണം കഴിഞ്ഞു
    #bappayummakkalum
    #familyvlog
    #malayalam
    #ramzan

Комментарии • 89

  • @shahbinnoob3698
    @shahbinnoob3698 4 месяца назад +2

    Chirich oru vazhikkayi. Ee sanuppa ekkond thottu.adipoli

  • @ShriebeiebvK
    @ShriebeiebvK 4 месяца назад +6

    ❤❤

  • @umma_kitchen_
    @umma_kitchen_ 4 месяца назад +1

    ❤❤❤❤

  • @thahiraap5580
    @thahiraap5580 4 месяца назад +1

    Sanuppa ummande polettanne😍

  • @sajnan4579
    @sajnan4579 4 месяца назад +2

    എന്തായാലും അടിപൊളി സാനുപ്പ 👍❤👍

  • @SHAJI.KAKKODI
    @SHAJI.KAKKODI 4 месяца назад +1

    മക്കരപറമ്പിൽ ആണൊ
    എൻ്റെ നാട്ടിൽ

  • @anupama8784
    @anupama8784 4 месяца назад +1

    Super family ❤❤❤❤ love you മോന് എത്ര വയസായി?

  • @najlarasheed7131
    @najlarasheed7131 4 месяца назад

    Ithentha veed alle

  • @soukatali6212
    @soukatali6212 4 месяца назад +11

    ഫാമിലി മുഴുവൻ എരപ്പാളികൾ

  • @aslu_99
    @aslu_99 4 месяца назад +4

    ഫാമിലി ഒരുമിച്ച് കാണാൻ വെയ്യാ ......

  • @ubaidubaid1203
    @ubaidubaid1203 4 месяца назад +3

    എന്താ ചങ്ങായി എൻറെ കഥ ഈ റമദാൻ മാസത്തിൽ ഇങ്ങനെയൊക്കെ

  • @ShifanathShifa-tu4bb
    @ShifanathShifa-tu4bb 4 месяца назад +1

    😭😭😭😢

  • @muhammedmuhammed9215
    @muhammedmuhammed9215 4 месяца назад +9

    കൾച്ചർ ഇല്ലാത്ത വീഡിയോ

  • @user-pk9os8in2p
    @user-pk9os8in2p 4 месяца назад

    😢

  • @monoosmon546
    @monoosmon546 4 месяца назад

    സുന്നത്ത് കല്യാണം എന്നത്തെ മൊഞ്ചത്തി കബർ റൂമിലെ ഇതാ വരുന്നേ ഈ പാട്ട് നിങ്ങൾ ഇതിൽ വെച്ചാൽ സൂപ്പർ ആവും

  • @mpk.835p.m.s5
    @mpk.835p.m.s5 3 месяца назад +2

    മകൻക്ക് ഇപ്പോൾ തന്നെ പെണ്ണ് കെട്ടിച്ചു കൊടുക്കണ്ട അവസ്ഥ യാ അവന്റെ സംസാരം കേട്ടിട്ടുണ്ട് എന്നിട്ട് ഉപ്പ ഉമ്മ കേട്ടു ചിരിക്കുന്നു എന്താ ചെയുക

  • @user-eu7to7gn6c
    @user-eu7to7gn6c 4 месяца назад +4

    ബീരാൻ കാക്കേ ഇങ്ങടെ സുന്നത്ത് കല്ല്യാണം കഴിഞ്ഞ് ക്കുനോ എന്ന് പറയാതെ പോയ

  • @hamzakaruthedath4670
    @hamzakaruthedath4670 4 месяца назад +4

    ചെക്കൻവലുതായാലോത്രകാലംമുംമയുംബാപ്പയുമെവിടെയായിരുന്നു

  • @najlarasheed7131
    @najlarasheed7131 4 месяца назад

    Flat ano

  • @muhammednifsan9039
    @muhammednifsan9039 4 месяца назад

    😅😂😂😊

  • @arvlog1049
    @arvlog1049 4 месяца назад +1

    😂

  • @123tech2
    @123tech2 4 месяца назад +1

    🌹🌹🌹

  • @sulaimansalman6528
    @sulaimansalman6528 4 месяца назад +6

    നബി സുന് ബീരാൻ കാക്കാന്റെ എരുത്ത് മുൻ സീറ്റിൽ ഇരിക്കാമായിരുന്നു.

  • @ajmal2439
    @ajmal2439 4 месяца назад +12

    സംസ്കാരം മറന്ന് സംസാരിക്കല്ലേ

    • @yusufsp1572
      @yusufsp1572 4 месяца назад +1

      Kas undakunna pai joli cheidude ula

  • @mariyamc1323
    @mariyamc1323 4 месяца назад +6

    സാനുപ്പ വാപ്പാനോളം തന്നെ ആയല്ലോ ഇപ്പളാണോ
    സുന്നത്ത് കഴിഞ്ഞ തു ?

    • @saeedawir3456
      @saeedawir3456 4 месяца назад

      ചെറുപ്പത്തില് ഷാനുപ്പാനെ സുന്നത്ത് കഴിക്കന് ഓശാൻ വന്നപ്പോൾ പേടിച്ചു മൂച്ചിമ്മൽ കയറിയിരുന്നു അപ്പോൾ ഓന്റെ ഉമ്മ വിളിച്ചുപറഞ്ഞു പേടിയാണെങ്കിൽ വേണ്ട ഒന്ന് വാപ്പാനെ പോലെ ഇരുന്നോട്ടെ വാപ്പാടെ കാര്യം ഉമ്മാക്കല്ലേ അറിയുള്ളൂ

    • @user-bh1je3vj6j
      @user-bh1je3vj6j 4 месяца назад

      ഇപോൾ ഒസാൻമാരല്ല സുന്നത്ത് ചെയുന്നത് ​@@saeedawir3456

    • @thahiraabbasthahira4783
      @thahiraabbasthahira4783 4 месяца назад

      😄

    • @-munnas6uj
      @-munnas6uj 4 месяца назад

      ​@@saeedawir3456😀😀

  • @salammm7832
    @salammm7832 4 месяца назад +13

    ഇതൊക്കെ കാണുന്നവരെ ആത്യം തല്ലണം

    • @mpk.835p.m.s5
      @mpk.835p.m.s5 4 месяца назад +2

      ശരിയാ ഇനി ഞാൻ കാണില്ല

    • @muhammedmehshooque1967
      @muhammedmehshooque1967 3 месяца назад +1

      🎉ഞാൻ എന്നോ നിർത്തി. സമയം കളയേണ്ട

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 4 месяца назад +5

    ഇത്രയും വലുത് ആയിട്ട് ആണോ സുന്നത്ത്

  • @aslu_99
    @aslu_99 4 месяца назад +24

    pls ഉളുപ്പ് കളയുന്ന ഒന്നും വീഡിയോ ചെയ്യല്ലെ ...... ഉളുപ്പ് വേണ്ടെ ഞമ്മൾക്ക് ....😢

    • @shifapt8276
      @shifapt8276 4 месяца назад

      സാനുപസൂപറാ

    • @user-pt7og8kr8g
      @user-pt7og8kr8g 3 месяца назад

      ​@@shifapt8276Sherinna😂

  • @thahiraabbasthahira4783
    @thahiraabbasthahira4783 4 месяца назад +10

    എന്താ കുട്ടി ഇത്ര വലിയ കുട്ടി ആയ്ട്ട് കുട്ടികക്ക്‌ നാണം കേട് ആകില്ലേ. ഇത് ഒക്കെ പണ്ട് ഇപ്പോൾ പ്ര സവിച്ച 7ദിവസം നടക്കണ ത്

  • @ayishaputhukkudy7156
    @ayishaputhukkudy7156 4 месяца назад +1

    ഇത്രയും വലുതാക്കാൻ വെക്കണ്ടായിനും ഇനി കോടാലി കൊണ്ട് വെട്ടി മുറിച്ചു മാറ്റണം 😄😄

  • @SafaNasari
    @SafaNasari 4 месяца назад

    Saanuppa enthina padikkn

  • @aslu_99
    @aslu_99 4 месяца назад +2

    ഉപകാരമുള്ള വീഡിയോ എടുക്കു.....

  • @NoushadNoushad-sk9hx
    @NoushadNoushad-sk9hx 4 месяца назад

    എവടെ ഈ കട

    • @bappayummakkalumfamily
      @bappayummakkalumfamily  4 месяца назад

      പടപ്പറമ്പ് VL സൂപ്പർമാർക്കറ്റ്

  • @muhammadsuhailac8212
    @muhammadsuhailac8212 3 месяца назад +1

    അങ്ങനെ പറയല്ലേ സാനു കാണിച്ചു കൊണ്ട

  • @jannath2960
    @jannath2960 4 месяца назад +1

    എന്താണ് ഭാര്യ മുന്നിൽ ഇരുത്താത്തത്

  • @sarojini-tt7gm
    @sarojini-tt7gm 4 месяца назад +4

    നിങ്ങളുടെ വീട് എവിടെ

    • @bappayummakkalumfamily
      @bappayummakkalumfamily  4 месяца назад

      Kottakkal kottapuram

    • @jalaludheenpk5392
      @jalaludheenpk5392 4 месяца назад

      Valancheri kottappuram aano

    • @user-eu7to7gn6c
      @user-eu7to7gn6c 4 месяца назад

      സംസ്കരമില്ലത്ത കുടുംബം തന്ത yum മക്കളും എന്താല്ലേ

  • @abrabr7713
    @abrabr7713 4 месяца назад +2

    ഇത് 36 കൽബതിയറ്റർ അടുത്തല്ലെ നമ്മളെ തേപ്കാരൻ സർഫുവല്ലെ വീട്

  • @rafirafeeq1889
    @rafirafeeq1889 4 месяца назад

    ഇത് എവിടേയാ

  • @AbdulAzeez-gl4sl
    @AbdulAzeez-gl4sl 4 месяца назад

    ഇത് എവിടെയാണ്

  • @Aizan1234
    @Aizan1234 4 месяца назад +2

    Sanuppa satyyathil Pottan thanne aaano

  • @ayishaputhukkudy7156
    @ayishaputhukkudy7156 4 месяца назад +2

    ഉളുപ്പ് തീരെ ഇല്ലേ

  • @jahfarjahfar9743
    @jahfarjahfar9743 4 месяца назад +2

    മതകാര്യങ്ങളിൽ ഉസ്താദുമാർ പറയുന്ന കാര്യങ്ങളിൽ ട്രോളരുത്

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 4 месяца назад

    ബീരാൻക്കയുടെ വീട് എവിടെയാണ്

  • @muhammedmazahiri5339
    @muhammedmazahiri5339 3 месяца назад

    Ffu natam erappe

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 4 месяца назад

    നബീസൂന് എത്ര ആങ്ങളാര

  • @rifaparayath7539
    @rifaparayath7539 4 месяца назад

    എന്താ ഇത്ര വൈകിയത്

  • @user-MOLOOSKMMALAPPURAM
    @user-MOLOOSKMMALAPPURAM 4 месяца назад +1

    😡

  • @shabnashabna6304
    @shabnashabna6304 4 месяца назад

    നബീസുനെ ഫ്രണ്ടിൽ ഇരിധിക്കൂടെ beerankaka

  • @chunurkaran
    @chunurkaran 4 месяца назад +2

    chali

  • @yusufsp1572
    @yusufsp1572 4 месяца назад

    Nik vera panille manddanmare uluppiladavar enda chiri

  • @shymap6966
    @shymap6966 4 месяца назад +3

    അമ്മായിയും അമ്മായികകയും മോശം ആകരുത്

  • @Aizan1234
    @Aizan1234 4 месяца назад +2

    Veruppikkal

  • @lavyac32
    @lavyac32 3 месяца назад

    Vallatha. Jadhikal. Che. Che. Che

  • @nsvibez3573
    @nsvibez3573 4 месяца назад +1

    ഇത് 36 ങ്ങൽ അല്ലേ
    ഇവിടെ നിങ്ങളെ ആരാ ഉള്ളത്

  • @musthafamusthafa4108
    @musthafamusthafa4108 4 месяца назад +1

    Mutta.kandilla

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 4 месяца назад

    നിങ്ങളെ പൊണ്ടാട്ടി ക്ക് ആങ്ങള ഇല്ല എന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നല്ലോ, ഇത് ഏത് ആങ്ങളയാ

  • @user-vz6hj3tq1m
    @user-vz6hj3tq1m 4 месяца назад +1

    😂

  • @abduljaleel8737
    @abduljaleel8737 4 месяца назад

    😂😂😂😂