Wagad അയനിക്കാട് കളരിപ്പടിയിൽ സർവീസ് റോഡ് നിർമിച്ചപ്പോൾ ഉള്ള ദുരന്തവസ്ഥ.

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #nh66kerala #highwaynews #highwaywork #roaddevelopment #payyoli

Комментарии • 38

  • @mohammedrafeequet2705
    @mohammedrafeequet2705 14 дней назад +13

    ഈ വാഗാഡ് നമ്മുടെ ശത്രു രാജ്യത്ത് നിന്നുള്ള കമ്പനിയാണോന്ന് സംശയിക്കാവുന്നതാണ്,

  • @RadhanKrishnan-l4i
    @RadhanKrishnan-l4i 14 дней назад +2

    ജനങ്ങൾ പ്രതികരിക്കണം..

  • @samjo435
    @samjo435 9 дней назад +1

    Updates nandi to korappuzha ,nandi to moorad

  • @ArunGopi-nl1uw
    @ArunGopi-nl1uw 14 дней назад +3

    ഇപ്പോഴേ പ്രതികരിച്ചാലെ കാര്യം നടത്തി കിട്ടുള്ളു

  • @asharpp
    @asharpp 14 дней назад +4

    Compliant kodukkanam

  • @muhammadshareef3223
    @muhammadshareef3223 14 дней назад +2

    നമ്മുടെ നാട് നന്നാവില്ല എന്ന് പറയുന്നതിന്റെ കാരണം ഇതൊക്കെ തന്നെ

  • @ARSTraveler
    @ARSTraveler  14 дней назад +4

    ഇതൊക്കെ ചർച്ച ചെയ്യപ്പെടണം വാർത്തയാകണം എന്നാൽ എന്തേലും നടക്കും..
    Foot path വന്നാലും ഇല്ലേലും ആദ്യം സ്ഥലം എടുത്ത് അതിന്റെ വീതി നിർണയിച്ച ശേഷം work എടുക്കുന്നത്.. ഇവിടെ ഡ്രൈനേജ് സർവീസ് റോഡ് താർ ചെയ്തതിനു അടിയിൽ ആണ് നിങ്ങളെ പോലുള്ള ആളുകൾ ഇങ്ങനെ കാര്യം അറിയാതെ പ്രതികരിക്കുന്നത് ജനങ്ങളെ ജീവൻ അപകടത്തിൽ പെടുത്താൻ മാത്രമേ ഉപകരിക്കു.. സ്വന്തംത്തിന് എന്തേലും സംഭവിക്കുന്നവരെ മാത്രമേ ഇത്തരം ഞായേകരണം കാണുള്ളൂ. വലിയ വാഹനങ്ങളുടെ one side wheel തന്നെ ഡ്രൈനാജിന്റെ മുകളിൽ ആണ്... അത് ഒരു ദിവസം ഏതേലും വണ്ടിയുടെ wheel slave പൊലിഞ്ഞു താഴെ പോകും..
    ഞനയീകരിക്കുന്നവർ പയ്യോളി ഭാഗത്തെ സർവീസ് റോഡിനു ചേർന്നുള്ള drinage slave thickness slave നിൽക്കുന്ന drainage ബിത്തി ഒന്ന് കാണാൻ തയ്യറാവുക അതെ പോലെ ഒരു km പരിധിയിൽ പണി പൂർത്തിയായ drainage slave എത്ര എണ്ണം പൊട്ടി താഴ്ന്നു എന്ന് കൂടി പരിശോധിക്കാൻ തയ്യാറാവുക
    15 വർഷം ഇവർ maintance work എടുക്കും എന്നാണ് പറയുന്നത് കണ്ടറിയണം 🫢

    • @ashbornanad
      @ashbornanad 14 дней назад

      Nh66 il service road 6.5-7m mathram ullu athe including drainage anne. Just check malappuram reach. Allathe vadakara mathram ulla issue alla. Ivide etha prashnam ariyilla. You can give case to NHAI to look into this or just ask wagad officials

    • @26-nihaljassim72
      @26-nihaljassim72 13 дней назад

      ​@@ashbornanadഡ്രൈനേജ് മാക്സിമം 1.5m വീതി ആണ് ഉണ്ടാവുക അപ്പൊ ബാക്കി 5.5m റോഡ്. ഇവിടെ ഒരു ബസ്സ് പോയാൽ റോഡ് ഫുൾ ആണ്. ബസ്സിന്റെ മാക്സിമം വീതി 2.44m ആണ്. അതായത് ഈ റോഡ് ശെരിക്കും വേണ്ടത്തിന്റെ പകുതി വീതിയെ ullu

  • @abhishekr6173
    @abhishekr6173 14 дней назад +3

    File complaint

  • @invisible_way
    @invisible_way 13 дней назад +1

    ഇവന്മാർക്കെതിരെ ജന പ്രക്ഷോപം അനിവാര്യമാണ്.. നാട്ടുകാർ ചെയ്താലേ ശരിയാകു.. കേരളത്തിലെ ഏറ്റവും മോശം വർക്ക്‌ വാഗഡ് തന്നെ ആണ് ചെയ്യുന്നത്..labours വളരെ കുറവാണെന്നു തോന്നുന്നു.. മിക്ക സ്പോട്ടിലും ജോലി ക്കാരെ കാണാറില്ല..

  • @mohammedremin1991
    @mohammedremin1991 13 дней назад +1

    Janangal thanne iranganam, udhyogasthar onnum cheyyilla. Oppittu vidum.

  • @MuhammadSharfas
    @MuhammadSharfas 14 дней назад +2

    Complaint kodukkanam janangal prathikarikkathath kondan wagad ithupole cheyyunnath vere oru company work ithupole kaanan kitilla bro wagadinu mathram ithupole oollatharam workum slow finishing ottumilla

  • @26-nihaljassim72
    @26-nihaljassim72 13 дней назад

    സർവീസ് റോഡ് 8.75 m ആണ് വീതി. 1.5m നടപാത 1.5m ഡ്രൈനേജ് 5.5 m റോഡ് 25cm curb

  • @vijilpookkad8069
    @vijilpookkad8069 13 дней назад

    Kozhikode jillayile ella service roadnum veethi kuracanu. Ath nammute nethakkalute prasnamanu

  • @Indian-x5m
    @Indian-x5m 14 дней назад +2

    👍🏻👍🏻

  • @rabiyaeshan1070
    @rabiyaeshan1070 13 дней назад +1

    ബ്രോ നാളെ കോഴിക്കോട് ബൈബാസ് വീഡിയോ ചെയ്യണേ

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 14 дней назад +4

    Nattu kar kollula,
    Poyi MLA MP okay kandu scene aakanm. Enale nthelum nadakau

  • @PK-xe4ji
    @PK-xe4ji 14 дней назад +3

    0:52 ആ ചുമര് നോക്ക്.... ഏതോ വണ്ടി ഉരച്ചാണ് പോയത്

    • @ARSTraveler
      @ARSTraveler  14 дней назад

      😄

    • @RadhwaMariyam
      @RadhwaMariyam 13 дней назад

      ഒരുപാട് scratch ഉണ്ട് bro ഞാൻ ഇന്നും കൂടി അതിലെ പോയതേ ഉള്ളൂ

  • @vr6569
    @vr6569 14 дней назад +1

    Wagad companiyude sitil ore 1 starum koothara review um kodth avare sahayikku

  • @sidhiquepc
    @sidhiquepc 13 дней назад +1

    വേങ്ങളം മുതൽ അഴിയൂർ വരെ ഒന്ന് videos ചെയ്യുമോ please

    • @ARSTraveler
      @ARSTraveler  13 дней назад

      Part part ആയി ചെയ്തല്ലോ
      ഒറ്റ video പ്രാക്ടീക്കൽ അല്ല...

  • @ഹേയ്മലയാളീസ്-വ1ദ

    നടപ്പാത വരുമായിരിക്കും

  • @abijithabi5205
    @abijithabi5205 14 дней назад +1

    Wagad nashipikmmm ellamm..ivammar..ang northil kaniknne thonivasa ivda kaniknne

  • @NisarAhammed-h6v
    @NisarAhammed-h6v 14 дней назад

    Edo Pura avide 1.25 meter foot path varum nee enthinaanu bejaaravunnath koyaaaaaaaaaaa😅😅😅😅

    • @ARSTraveler
      @ARSTraveler  14 дней назад +2

      Foot path വന്നാലും ഇല്ലേലും ആദ്യം സ്ഥലം എടുത്ത് അതിന്റെ വീതി നിർണയിച്ച ശേഷം work എടുക്കുന്നത്.. ഇവിടെ ഡ്രൈനേജ് സർവീസ് റോഡ് താർ ചെയ്തതിനു അടിയിൽ ആണ് നിങ്ങളെ പോലുള്ള ആളുകൾ ഇങ്ങനെ കാര്യം അറിയാതെ പ്രതികരിക്കുന്നത് ജനങ്ങളെ ജീവൻ അപകടത്തിൽ പെടുത്താൻ മാത്രമേ ഉപകരിക്കു.. സ്വന്തംത്തിന് എന്തേലും സംഭവിക്കുന്നവരെ മാത്രമേ ഇത്തരം ഞായേകരണം കാണുള്ളൂ. വലിയ വാഹനങ്ങളുടെ one side wheel തന്നെ ഡ്രൈനാജിന്റെ മുകളിൽ ആണ്... അത് ഒരു ദിവസം ഏതേലും വണ്ടിയുടെ wheel slave പൊലിഞ്ഞു താഴെ പോകും..
      ഞനയീകരിക്കുന്നവർ പയ്യോളി ഭാഗത്തെ സർവീസ് റോഡിനു ചേർന്നുള്ള drinage slave thickness slave നിൽക്കുന്ന drainage ബിത്തി ഒന്ന് കാണാൻ തയ്യറാവുക അതെ പോലെ ഒരു km പരിധിയിൽ പണി പൂർത്തിയായ drainage slave എത്ര എണ്ണം പൊട്ടി താഴ്ന്നു എന്ന് കൂടി പരിശോധിക്കാൻ തയ്യാറാവുക
      15 വർഷം ഇവർ maintance work എടുക്കും എന്നാണ് പറയുന്നത് കണ്ടറിയണം 😄

    • @MuhammadSharfas
      @MuhammadSharfas 14 дней назад

      Foot path avide varumenkil drainage roadinde adiyil aakanda aavashyam enthaaanu sangi potta 😂😂😂😂

    • @MuhammadSharfas
      @MuhammadSharfas 14 дней назад

      @@ARSTravelerivane polathe pottakinatile thavalaklod ethra pravashym purathekk varaan paranjitum karyamilla bro avarude lokam aa kinaraaan athil thanne ninnootte enn karuthunnatha namukk nallath

  • @vr6569
    @vr6569 14 дней назад

    Wagad companiyude sitil ore 1 starum koothara review um kodth avare sahayikku

  • @vr6569
    @vr6569 14 дней назад

    Wagad companiyude sitil ore 1 starum koothara review um kodth avare sahayikku

  • @vr6569
    @vr6569 14 дней назад +1

    Wagad companiyude sitil ore 1 starum koothara review um kodth avare sahayikku