PAAZHUM SHOONYAVUM | PRISCILLA MOZHUMANNIL | ALBUM: THE KING'S DAUGHTERS |REX MEDIA HOUSE®©2019

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #NithyaMammensongs#NithyaMammenHits#TheKingsDaughters#PriscillaMozhumannil#PersisJohn#BerniceEaso#ShamithaMariam#SheenuMariam#rexmediahouse#BobyThomasrexmedia#
    Album :THE KING'S DAUGHTERS
    Song : PAAZHUM SHOONYAVUM
    Vocals : PRISCILLA MOZHUMANNIL
    Lyrics & Composition: V. J. TRAVEN
    BEHIND THE MUSIC
    Keys & Programming : BLEMIN BABU (BB MUSIC)
    Acoustic Guitar : SONU PRASAD
    Bass Guitar : JOSY KOTTAYAM
    Woodwinds : JOSSY ALLEPPEY
    Violin : FRANCIS XAVIER
    Mix & Mastering : IMMANUEL HENRY
    Shoot & Edits : DON VALIYAVELICHAM (D-MOVIES)
    🔴Your access to a world of quality Gospel Music is just a click away now🔴
    www.rexmediaho...
    You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
    SPECIAL MENTION
    Original Album : ENTE YESHUVIN OORMAKKAYI
    Singer : VIJU JEREMIAH TRAVEN
    A Big Thank You to Madhu and Reju of NORTHFIELDS RECORDS.
    A REX MEDIA HOUSE PRODUCTION®© 2019. ALL RIGHTS RESERVED.
    PRODUCED AND DISTRIBUTED BY REX MEDIA HOUSE. UNAUTHORIZED REPRODUCTION, COPYING AND RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW

Комментарии • 257

  • @gracemary7722
    @gracemary7722 4 года назад +32

    പാഴും ശൂന്യവുമായി കിടന്ന
    വെറും ഇരുളായിരുന്ന ഈ എന്നെ
    യേശുവിൻ മരണത്തിനാലെ
    തൻ ഉയർപ്പിൻ ശക്തിയാലെ
    ജീവിപ്പിക്കുന്ന സ്വർഗ്ഗപിതാവെ
    നിൻ കൃപമഹത്വത്താലെ
    തൃപാദം ഞാൻ കുമ്പിടുന്നേൻ
    എന്റെ ആത്മാവും ദേഹം ദേഹീയും
    തന്റെ മഹനീയ സ്നേഹത്തെ വാഴ്ത്തും
    എന്റെ സർവാന്തരംഗവും പാടും
    തൻ തിരു പാദം ചുബിക്കും (2)
    ജീവ പുസ്തകത്തിൽ നിന്നുമെന്റെ
    പേരു മാഞ്ഞു പോയീടാതെ എന്നും
    കുഞ്ഞാടിനെ പിൻഗമിപ്പാൻ
    പരിശുദ്ധാത്മാവിനാലെന്നെ
    മുദ്രയിട്ടു സൂക്ഷിക്കും പിതാവേ
    നിൻ കൃപമഹത്വത്താലെ
    തൃപാദം ഞാൻ വന്ദിക്കുന്നേൻ
    എന്റെ ആത്മാവും ദേഹം ദേഹീയും
    തന്റെ മഹനീയ സ്നേഹത്തെ വാഴ്ത്തും
    എന്റെ സർവാന്തരംഗവും പാടും
    തൻ തിരു പാദം ചുബിക്കും (2)
    ലോകേ കഷ്ടം ദുഃഖം പ്രയാസങ്ങൾ
    എന്റെ യേശുവിൻ സ്നേഹത്തിൽ നിന്നും
    ഒരു നാളും വേർപിരിക്കാതെ
    ആത്മാവിൻ സന്തോഷത്തോടെ അന്ത്യത്തോളം നടത്തും പിതാവേ
    നിൻ കൃപമഹത്വത്താലെ
    നിൻ പാദം ഞാൻ ചുബിക്കുന്നേൻ
    എന്റെ ആത്മാവും ദേഹം ദേഹീയും
    തന്റെ മഹനീയ സ്നേഹത്തെ വാഴ്ത്തും
    എന്റെ സർവാന്തരംഗവും പാടും
    തൻ തിരു പാദം ചുബിക്കും (2)

  • @lijinkmathew1147
    @lijinkmathew1147 3 года назад +26

    പാഴും ശൂന്യവുമായി കിടന്ന വെറും ഇരുളായിരുന്ന ഈ എന്നെ യേശുവിന്റെ മരണത്തിനാലെ തൻ ഉയർപ്പിൻ ശക്തിയാലെ ജീവിപ്പിക്കുന്ന സ്വർഗ്ഗപിതാവെ നിൻ കൃപമഹത്വത്താലെ തൃപാദം ഞാൻ കുമ്പിടുന്നേൻ എന്റെ ആത്മാവും ദേഹം ദേഹിയും തന്റെ മഹനീയ സ്നേഹത്തെ വാഴ്ത്തും എന്റെ സർവാന്തരംഗവും പാടും തൻ തിരു പാദം ചുബിക്കും ( 2 )

    • @imacatmeow3574
      @imacatmeow3574 3 года назад +2

      Tnx💚💚

    • @New_era2026
      @New_era2026 8 месяцев назад

      What an awesome lyrics ,ohh God hallelujah ,glory 🎉🎉🎉thanks for all the team

    • @BIMALJOSEPH
      @BIMALJOSEPH 2 месяца назад

      ❤❤❤❤

  • @chinnan2414
    @chinnan2414 3 года назад +13

    ട്രാവൻചായന് തുല്യം ട്രാവൻചാൻ മാത്രം🔥👌🔥🔥🔥🔥
    എങ്കിലും ഇടക്കെവിടെയോ ചെറിയൊരു FeeL കിട്ടി😊That's all🤝

  • @princetangy
    @princetangy 4 года назад +10

    സൂപ്പർ 👌 നല്ല ഫീൽ, ആലാപനം അതിമനോഹരം, ശബ്ദമാധുര്യം ആകർഷണീയം.. ദൈവം അനുഗ്രഹിക്കട്ടെ.. ❤️🌹🙏

  • @christocherian
    @christocherian 4 года назад +8

    ചില പാട്ടുകൾ എത്രവർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനതാരിൽ നിന്നും മായില്ല. പത്തുകൊല്ലം മുമ്പ് കേട്ടതാ..ദാ! ഇപ്പോ ഈ പുതിയ വേർഷൻ കേട്ടപ്പോഴും അന്ന് തോന്നിയ അതേ പുതുമയും സന്തോഷവും അനുഭവപെട്ടു.ബ്ലെമിന്റെയും കൂട്ടരുടെയും സംഗീതത്തിൽ പ്രിസില്ലയുടെ ശബ്ദം ഈ പാട്ടിനു മാറ്റു കൂട്ടുന്നു. അന്ന് ബെസ്റഗിറ്റാർ വായിച്ച ജോസിച്ചേട്ടനെ വീണ്ടും ഇവിടെ കണ്ടപ്പോൾ സന്തോഷം..റെക്സ്സ്മീഡിയയ്ക്കും അഭിനന്ദനങ്ങൾ. ദൈവത്തിനു മഹത്ത്വം! #christianflames

  • @radhikasreekumar5086
    @radhikasreekumar5086 4 года назад +8

    Mole kannu nirthaye ee pattu enikku kelkaan kazhinjilla bhayankara anmasanitham ayirunnu enniyum ethu pole nalla pattukal padaan daivam kripa nalkatte god bless you💚❤🧡😘😘😘😘😘

  • @arunjoy6278
    @arunjoy6278 4 года назад +18

    Vj അസാധാരണമായി പാടിയ ഒരു പാട്ടാണ്. പകരം വെക്കാൻ പറ്റില്ലാ sister എങ്കിലും കൊള്ളാം

  • @doyouknowsiju5824
    @doyouknowsiju5824 4 года назад +5

    Nice song...
    Lyrics 👌
    Composition 💯

  • @sintoperingadan9278
    @sintoperingadan9278 4 года назад +6

    Ethra kettittum mathivarunnilla...suprrrrrrrrr

  • @reshmareshu1813
    @reshmareshu1813 3 года назад +6

    Enta ponnooooo enthoru paatt😍 enthoru voice😘😘😘

  • @mosestitus8211
    @mosestitus8211 4 года назад +4

    Chechi Superb Singing ❤❤👌👌. Bleminchan 😍😍

  • @AshaRani-ih3vr
    @AshaRani-ih3vr 4 года назад +7

    Great composition.. Very heart touching lyrics and voice...song 'voice 'music and flute sound it's all are touched my heart...our beautiful king Jesus i love him so much.. i want to fell down at his holy feet and kiss him every second and time and days and years

  • @baburaj2685
    @baburaj2685 11 дней назад

    Thank you Lin for lyrics

  • @ansonalias4804
    @ansonalias4804 4 года назад +5

    Has got an awesome feel...
    Can't express in words... Right from the beginning... You are just there... Great song...

  • @foryahtheway5157
    @foryahtheway5157 4 года назад +11

    One of my favourite VJ Traven songs. This is the best female version...both music and vocals, top-notch

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 4 года назад +5

    Awesome feel

  • @shibin95
    @shibin95 4 года назад +3

    Watching... Lovely.. nice voice..... meaningful words

    • @beenaanand7996
      @beenaanand7996 4 года назад +1

      Meaningful song. Feels Jesus coming soon❤❤

  • @MYJESUSMYSONG
    @MYJESUSMYSONG 4 года назад +3

    പാഴും ശൂന്യവുമായ ഈ മൺപാത്രത്തിലേക്ക് ക്രൂശിൽ നിന്നൊഴുകിയ ജീവജലത്തിന്റെ ചുവന്ന തുള്ളികൾക്കായി സ്തോത്രം. വളരെ വ്യത്യസ്തവും മനോഹരമായി ഈ ഗാനം ഒരുക്കിയ ബ്രദർ Trajanum നന്നായി പാടിയ സഹോദരിക്കും മറ്റുളവർക്കും അഭിനന്ദനങ്ങൾ

  • @giftydonny997
    @giftydonny997 4 года назад +4

    Loved it. Beautifully covered Priscilla chechi! Big fan of your voice. Heard this song many years ago and now.. fell in love with the melody all over again ❤. Thankyou Team! Gbu all!

  • @rajimenon5919
    @rajimenon5919 Год назад +3

    Beautiful rendering great team members
    Touching souls song. BLESS you 🙏 all

  • @dohncom8138
    @dohncom8138 4 года назад +3

    Chechiyey... kiduuuu🔥❤️❤️❤️

  • @SAN-ze3rb
    @SAN-ze3rb 4 года назад +6

    Blessed song 👉🏻👉🏻 praise you YESHUA ABBA ... HALLELUJAH 😍😍

    • @nehamia5073
      @nehamia5073 4 года назад

      Praise d lord...😍😍😍🤓🙌🙌🙌🙌💙💯😝

  • @jobestful
    @jobestful 4 года назад +4

    Hats off to the team! Amazing Lyrics by VJT and wonderful rendering by Priscilla.... Thank God for you all!!!!

  • @bro.damienantony3617
    @bro.damienantony3617 4 года назад +7

    Made me so emotional!!!

    • @JinK-el4hk
      @JinK-el4hk 4 года назад +1

      Please take a listen to the original by VJTRAVEN... You will love it

    • @jeswinkj23
      @jeswinkj23 4 года назад +1

      @@JinK-el4hk Bro Damien and VJ Traven are close friends

  • @ambroseac7047
    @ambroseac7047 4 года назад +4

    An amazing song by anointed Man of God, VJ Traven. 👌
    Singing, rendition, production.....all superb! What a voice!!!

  • @stanlymathew3313
    @stanlymathew3313 4 года назад +3

    Awesome song, congrats vijuchaya, priscilla, blemin etc

  • @r-tunes1424
    @r-tunes1424 4 года назад +3

    Priscilla, powerful voice...vj pastor's lyrics soo good..

  • @pulickalchackochan833
    @pulickalchackochan833 4 года назад +3

    Blessed song... awesome voice and singing 👌👌. Bless the entire team🙏

  • @Eddyedwin.
    @Eddyedwin. 4 года назад +3

    4:02
    *Osm presentation*
    *All the best everyone*
    *Excellent Lyrics*
    *GOD BLESS*
    *Amen*
    🎼💖👍🏻

  • @olivedish7349
    @olivedish7349 4 года назад +3

    Anointed music and voice👍

    • @godsgrace4401
      @godsgrace4401 4 года назад +1

      Yes u r right 🤗👌👌👌👍👍

  • @shibupl7380
    @shibupl7380 3 года назад +4

    mystic voice...All glory to God...God bless you sister

  • @lejopjohn4242
    @lejopjohn4242 4 года назад +2

    Good song and.. work.. god bless more.

  • @therealdaniel4909
    @therealdaniel4909 4 года назад +4

    The arrangement is 🔥

  • @prasannasingh8090
    @prasannasingh8090 4 года назад +3

    Dear Sheenu your singing is very special to me. I first heard you singing Dhanyawad ke saat. We ding this and our church.And of I have started listening to you all Kings Daughters.
    I also love to hear Bernice sing I no longer a slave to fear. And it ministers to my heart. God bless you one and all.

  • @rejoyharris9972
    @rejoyharris9972 4 года назад +3

    Superb!!😍

  • @yaunon
    @yaunon 4 года назад +4

    Heart warming. Soulful. Thank You. May God continue to bless your voice to reach our hearts

  • @pulickalchackochan833
    @pulickalchackochan833 4 года назад +4

    Every day i am listening this song.. Amazing lyrics by vj and beautiful voice from dear sister. God bless entire team. 😍

  • @JinK-el4hk
    @JinK-el4hk 4 года назад +6

    VJ TRAVEN CLASSIC.... his songs are uniquely Blissful

  • @blesSon5995
    @blesSon5995 4 года назад +3

    Great ❤
    Backing 😱
    Wooden wind, Violin 😘

  • @jissonantony321
    @jissonantony321 4 года назад +4

    No words... God bless you all... Bobychaya.... Love you. 😍
    Pr. Vj traven we expecting more songs 🙏🙏🙏

  • @amitkumarjal9167
    @amitkumarjal9167 4 года назад +5

    So sad I don't understand this song but I could feel the presence of the Lord Hallelujah 😭♥️🙏

    • @anilajv246
      @anilajv246 4 года назад

      Praise the Lord Jesus

  • @ContainerofJesus
    @ContainerofJesus 4 года назад +3

    Sung well sister!! Lyrics nd BGM 👌👌!! @ VJT 🤝

  • @sanusk3025
    @sanusk3025 4 года назад +3

    one of the best - Viju Jeremiah Traven
    nice vocal god bless you sister

  • @jennymariamrajan8722
    @jennymariamrajan8722 4 года назад +3

    Praise God for this composition... Awesome remake of the song... Beautiful voice, flutist did a great job.. This song takes us to another world... Great work all of u..

  • @neetuchauhan6647
    @neetuchauhan6647 4 года назад +3

    Priscilla 😍😍😍😍 melodious 🤩💕💕🥰

  • @tlmmedia6495
    @tlmmedia6495 4 года назад +2

    voice, meaningful songs and pitch all the angle songs will help to all to people god bless you ..... no comments excellent production ... we expect like this songs also thankful to V J Traven

  • @pratibhajal7507
    @pratibhajal7507 4 года назад +3

    I wish I could understand this language but through this song I can feel the presence of our lovely God Jesus Christ....

  • @user-cp4zw5bj8r
    @user-cp4zw5bj8r Год назад +2

    Divine voice allmost songs🙏🏻✝️🙏🏻

  • @puniutube
    @puniutube 4 года назад +3

    One of the best album, excellent production. Simply amazing singers, musicians and production technicians. Well pleased.
    Punithan@Sydney

  • @sallyernest6691
    @sallyernest6691 4 года назад +2

    There's not a day I don't listen to this song. Beautiful singing and a fantastic voice. The music is awesome!!

  • @peter-l9s
    @peter-l9s 4 года назад +3

    Great Priscilla .... Beautiful voice❤️ God bless the lyricist abundantly.... And the entire team

  • @bijisabu5688
    @bijisabu5688 4 года назад +4

    Loved it 😍

  • @laxmansahani3204
    @laxmansahani3204 4 года назад +3

    Didi I really love your song

  • @jaimonmohandas485
    @jaimonmohandas485 4 года назад +4

    Most favourite song of mine. I searched the VJ versions many times in youtube. Original is not available. Thanks dear sister for singing. God bless you.

  • @sreekanthk.s3126
    @sreekanthk.s3126 4 года назад +3

    Amazing song. Great feel.. Keep it up...

  • @danielyesudasan786
    @danielyesudasan786 4 года назад +3

    Much love to Rex Media for bringing out this gem of VJT so beautifully! Be it the backing, vocals or mix..everything's so soulful! Complete justice to the original track! God bless everyone in this project!

  • @sherlyyobin2647
    @sherlyyobin2647 4 года назад +3

    Excellent singing ..God bless

  • @liyojoseph
    @liyojoseph 4 года назад +2

    Excellent tribute to v j traven.congrats whole team

  • @MareenaSusanWesley
    @MareenaSusanWesley 4 года назад +3

    Such a melodious, soothing voice!! Too good

  • @JEFFIN_B_GEORGE
    @JEFFIN_B_GEORGE 4 года назад +3

    Nice chechi🥰

  • @Mary-ke7mu
    @Mary-ke7mu 2 года назад +2

    What a amezing song beautiful voice May God bless you sister

  • @shilayohannan1226
    @shilayohannan1226 Год назад +1

    I feel this song has lots of feelings in......😢

  • @prasannasingh8090
    @prasannasingh8090 4 года назад +2

    Amazing you guys all the girls singing each one is a variety. And you guys on the instruments I thoroughly enjoy listening to you guys. God bless you.

  • @jobinkjose495
    @jobinkjose495 4 года назад +2

    Traven ji thank you for your dedication to the Lord! I've been blessed for a long time by your exceptionally great songs, music, style and voice!!!

  • @nishavijayakumar21st
    @nishavijayakumar21st 4 года назад +2

    Soulful singing! Beautiful voice❤❤❤❤.The song indeed was very poignant.God Bless REX MEDIA HOUSE Abundantly for such awesome songs 🙌

  • @preethiolivia8116
    @preethiolivia8116 4 года назад +3

    God bless you Sis. May your cup overflow and be a witness for God's Glory in greater days to come. Prepare yourself

  • @reneeshfrancis3502
    @reneeshfrancis3502 3 месяца назад +1

    God bless❤❤❤❤❤

  • @malusmani593
    @malusmani593 4 года назад +2

    Feeling so happy, super lyrics ,god bless you for all team Amen

  • @praisepeter6798
    @praisepeter6798 4 года назад +2

    Awesome 👏🏻😎😎

  • @jebakumarsteephan5861
    @jebakumarsteephan5861 Год назад +2

    heart full pain relief, so happy now so sweet.

  • @JeshuranPaul
    @JeshuranPaul 4 года назад +2

    The production of this video is great. Sounds amazing. Really good job with the vocals Priscilla chech!

  • @burgenanand781
    @burgenanand781 4 года назад +1

    👌👌👌👌👌super... Nice song.... Excllant ....like.. The.... Song🎻🎻 🎺🎺🎵🎵🎵🎵🎺🎺🎷🎷

  • @rubyljoby8676
    @rubyljoby8676 4 года назад +3

    This song soothes me...Blessed one...Praise God

  • @bennymathew1653
    @bennymathew1653 4 года назад +2

    Blessed voice

  • @justabody
    @justabody 4 года назад +4

    hammo annyaya backing....

  • @johnsonputhanangady2980
    @johnsonputhanangady2980 4 года назад +3

    Just love this song.

  • @vimalsonofthekingofkings5141
    @vimalsonofthekingofkings5141 4 года назад +2

    We can make the change my dear siblings
    Like the title the King's daughters
    Love from Son of The King

  • @mathewsubin7707
    @mathewsubin7707 4 года назад +2

    Great..cant even describe how awesome it is..

  • @christinjosephnellithanam4863
    @christinjosephnellithanam4863 3 года назад +5

    Vj ❤

  • @jeraldsaju4859
    @jeraldsaju4859 4 года назад +3

    Awesome ,heart touching!!

  • @samthamu7
    @samthamu7 4 года назад +2

    Such a melodious song. Meaningful lyrics. God bless the entire team

  • @vibinpv4591
    @vibinpv4591 4 года назад +2

    Kollam..ishtapettu...

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 4 года назад +3

    Viju traven great❤

  • @Tibinmammen
    @Tibinmammen 4 года назад +2

    Backing👌
    Killing voice😍

  • @teenasaju6694
    @teenasaju6694 Год назад +1

    Sung beautifully.. 👍
    God bless you dear. 🥰

  • @Priyaweslydallas
    @Priyaweslydallas 4 года назад +2

    Beautiful song ❤️ Kudos to the whole team 👏👌👏

  • @AmitPatel-ig6hh
    @AmitPatel-ig6hh 4 года назад +3

    Yeah song Hindi me banaiyae bahot beautiful song hai muje Hindi hi samaj aati hai amen

  • @winardjames9417
    @winardjames9417 4 года назад +2

    What a mesmerizing voice and the composition, wow.. Praise the Lord Almighty..

  • @terezajohn8768
    @terezajohn8768 4 года назад +3

    Awesome

  • @funfam4514
    @funfam4514 4 года назад +2

    Very nice. God bless you...

  • @sonysomanagurthy6546
    @sonysomanagurthy6546 4 года назад +3

    I Humbly Request Rex Media House to do a Album in Telugu Language by God's Grace Amen. Thank You

  • @jiluthomas7185
    @jiluthomas7185 4 года назад +2

    I love your voice

  • @anusm259
    @anusm259 4 года назад +2

    God bless you..nice voice

  • @mercaravk4666
    @mercaravk4666 4 года назад +2

    Sr you r amazing...God bls uuuuu.

  • @chinnuz
    @chinnuz 3 года назад +2

    ❤️❤️What a sweet song and voice ..... So ...beautiful and sweet ...❤️❤️

  • @hh00790
    @hh00790 4 года назад +3

    Killing 👌👌👌

  • @joshuathomas7196
    @joshuathomas7196 4 года назад +2

    Pls sing shudhikai nee yeshu samipe poyo by Boby Thomas / Immanuel plss

  • @mobinsaju3182
    @mobinsaju3182 4 года назад +3

    ❤️❤️❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @reshmareshu1813
    @reshmareshu1813 3 года назад +3

    Awesome😍😍👍👍

  • @Christianmelody7
    @Christianmelody7 4 года назад +1

    Super voice and lyrics