Cassettes ൽ കൂടി സംഗീത ലോകത്തേക്ക് വന്ന എന്റെ തലമുറയ്ക്ക് തരംഗിണി സുപരിചിമാക്കിയ ഒരു പേരാണ് മാഷിന്റെ.. ടെക്നോളജി മാറിയാലും താങ്കളുടെ സംഗീതത്തിന്റെ മാറ്റ് കുറയുന്നില്ല.. ഒരു പാട് ഒരു പാട് നല്ല പാട്ടുകളിലേക്ക് സഞ്ചാരം തുടരട്ടെ.. നല്ലൊരു ദിവസം ആശംസിക്കുന്നു..
ബഹുമാനപെട്ട വിദ്യാധരൻ മാഷിന് ജന്മദിനാശംസകൾ. മാഷ് സംഗീതം നൽകിയ ഗാനങ്ങൾ പാടുമ്പോൾ ശുദ്ധ സംഗീതത്തിന്റെ ആവാച്യമായ അനുഭൂതികളിലേക്ക് കേൾക്കുന്നവർ എത്തിപെടുന്നു എന്നത് പരാമർദ്ധമാണ്. പുതിയ കാലഘട്ടത്തിലെ അനുകരണങ്ങളും,സംഗീതോപകരണങ്ങളുടെ അനാവശ്യ ധാരാളിമയും കൊണ്ട് നഷ്ടമാകുന്ന സംഗീതമേഖലക്ക് മാഷ് ചെയ്തു വെച്ച ഗാനങ്ങൾ അമൃത ധാരകളാണ്. നന്ദി
Vidhyadharan sir definitely you are not only a versatile musician but also a very good singer as well. I have listened your lovely voice without instruments. May the Almighty shower all the blessings on you. But my prayer to you sir please bring more videos of devotional songs
ഇനിയും ഇനിയും ഒരുപാട് നല്ല സംഗീതങ്ങൾ അങ്ങേയ്ക്കു ചെയ്യുവാൻ സർവരശ്വരൻ അനുഗ്രഹിക്കട്ടെ എന്നും, എല്ലാവിധ ആയുരാഗ്യ സൗഖ്യവും സർവേശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്നു
മാഷേ....ഞാൻ ഇരിഞ്ഞാലാകുടക്കാരൻ ആണ്.ചെറുപ്പത്തിൽ ആറാട്ടുപുഴ പൂരത്തിന് വരുമ്പോൾ അങ്ങയുടെ വീടിനടുത്തുള്ള കൂട്ടുകാരന്റെ അമ്മാവൻ രവിമമാന്റെ വീട്ടിൽ നിന്നും അങ്ങയുടെ വീടിന്റെ അടുത്തു ചെന്നു നോക്കാറുണ്ടായിരുന്നു.ആണ് രാത്രി അവിടെ പാട്ടും ആരാധകരും ഉണ്ടായിരുന്നത് ഓർക്കാറുണ്ട്..എല്ലാവരും അങ്ങയുടെ ആരാധകർ ആണ്....അങ്ങു അറിയാത്തതാണ്...
മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. അതോടൊപ്പം അൽപ്പം സ്വകാര്യത പറയട്ടെ. ഞാൻ 50 വർഷത്തിലേറെയായി മഹാരഷ്ട്രയിലാണ് താമസിക്കുന്നത്. വയസ്സ് 72. ഞാൻ പല അവസരങ്ങളിലായി കുറച്ച് ഗാനങ്ങൾ എഴുതി വച്ചിട്ടുണ്ട്. വലിയ മോശമില്ലാത്ത പാട്ടുകളാണ് എന്നാണ് എന്റെ വിശ്വാസം. അത് മാഷിനെ ഏൽപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അർഹത ഇല്ലാത്ത കൈകളിൽ അവ എത്താനും പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ട്. അത് എങ്ങിനെ എത്തിക്കണം എന്ന് അറിഞ്ഞുകൂടാ. മാഷിന് ഇഷ്ടപ്പെട്ടാൽ സ്വീകരിക്കാം, ഇല്ലെങ്കിൽ തള്ളിക്കളയാം, വിഷമം ഒന്നും തോന്നുകില്ല. എഴുതിയ പാട്ട് എന്റെ കയ്യിൽത്തന്നെ ഇരുന്നാൽ വെളിച്ചം കാണുകയില്ലല്ലോ. മാഷിന്റെ വിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു മോഹമാണ്. അവിവേകമാണെങ്കിൽ ക്ഷെമിക്കണം.
ഗന്ധർവ്വ ഗായകൻ , വിദ്യാധരൻ മാഷിനു നൽകിയ ആശംസകൾ ഓസ്ക്കാർ അവാർഡു തന്നെയാണ് . 🙏
വിദ്യാധരൻ മാസ്റ്റർക്ക് കിട്ടാവുന്ന ഏറ്റവും വില പിടിച്ച സമ്മാനമാണ് ഗാനഗന്ധർവന്റെ വാക്കുകൾ
Good bless you
ഗാനഗന്ധർവ്വൻ്റെഭാഷ ഗംഭീരം മാഷേ... അടിപ്പട... മാഷിന് വേണ്ടുവോളം, ആശംസകൾ മാഷേ
ജന്മദിനാശംസകൾ. ഇനിയും ഒരു പാടൊരു പാട്ടു ഗാനങ്ങൾ ചീട്ടപ്പെടുത്തു വാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ .
സരസ്വതി ചൈതന്യം നിറഞ്ഞ
ആ വാക്കുകൾ ലഭിച്ചതിന്
മാഷിന് അഭിനന്ദനങ്ങൾ
ആശംസകൾ 🙏🙏🙏🙏🌹
Cassettes ൽ കൂടി സംഗീത ലോകത്തേക്ക് വന്ന എന്റെ തലമുറയ്ക്ക് തരംഗിണി സുപരിചിമാക്കിയ ഒരു പേരാണ് മാഷിന്റെ.. ടെക്നോളജി മാറിയാലും താങ്കളുടെ സംഗീതത്തിന്റെ മാറ്റ് കുറയുന്നില്ല.. ഒരു പാട് ഒരു പാട് നല്ല പാട്ടുകളിലേക്ക് സഞ്ചാരം തുടരട്ടെ.. നല്ലൊരു ദിവസം ആശംസിക്കുന്നു..
ആരാധ്യനായ വിദ്യാധരൻ മാഷിന് ജന്മദിനാശംസകൾ .
അമ്മേ മൂകാംബിക അമ്മയുടെ അനുഗ്രഹം മാഷിന് ഗാന ❤️🙏ഗന്ധർവ്വന്റ വരപ്രസാദം🙏🙏🙏🙏🙏🙏🙏
പ്രിയ സുഹൃത്ത് വിദ്യാധരൻ മാഷിന് ഹൃദയം നിറഞ്ഞ ആശംസകൾ🙏
മാഷേ.....🙏
മധുരതരമായ ഈ അനുഗ്രഹത്തിനും.. ആശിർവാദത്തിനുമപ്പുറം
മറ്റെന്തു പറയാൻ......
പ്രിയ സ്നേഹിതൻ വിദ്യാധരൻ മാസ്റ്റർക്ക് എല്ലാ സൗഭാഗ്യങ്ങളും ആയുരാരോഗ്യങ്ങളും നേരുന്നു..
നമസ്തേ ! മാഷേ!
Lokam aradhikkunna,Bhahumanikkunna Vidyadharan Masterinu ente hrudayam niranja Janmadinashamsakal.....Daivam Aayussum,Aarogyavum Nalkatte...
മാഷ് എൻ്റെ ഗുരു തുല്യനാണ് ഞാനൊരു സംഗീത പ്രമിയാണ്
ചില പാട്ടുകൾ ഞാനും വെറുതേ പാടും മാഷിനെ മനസ്സിൽ ഓർത്തു കൊണ്ട് .. ആശംസകൾ 🌹💖💐🎧
ബഹുമാനപെട്ട വിദ്യാധരൻ മാഷിന് ജന്മദിനാശംസകൾ. മാഷ് സംഗീതം നൽകിയ ഗാനങ്ങൾ പാടുമ്പോൾ ശുദ്ധ സംഗീതത്തിന്റെ ആവാച്യമായ അനുഭൂതികളിലേക്ക് കേൾക്കുന്നവർ എത്തിപെടുന്നു എന്നത് പരാമർദ്ധമാണ്. പുതിയ കാലഘട്ടത്തിലെ അനുകരണങ്ങളും,സംഗീതോപകരണങ്ങളുടെ അനാവശ്യ ധാരാളിമയും കൊണ്ട് നഷ്ടമാകുന്ന സംഗീതമേഖലക്ക് മാഷ് ചെയ്തു വെച്ച ഗാനങ്ങൾ അമൃത ധാരകളാണ്. നന്ദി
God bless you sir
ഹായ്.. മാഷേ. അനുഗ്രഹീതനായ മാഷിന് ജന്മദിനാശംസകൾ നേരുന്നു 🙏😍
മാഷേ
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകെട്ടേ
ജന്മദിനാശംസകൾ
നമസ്കാരം പ്രിയപ്പെട്ട മാഷേ ഇതുവരെ ഉള്ള പാട്ടുകൾ അതി മധുരം ഇനിയും ഒരുപാട് പുതിയ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ട് ഹൃദയം നിറഞ്ഞ ആശംസകൾ
Vidhyadharan sir definitely you are not only a versatile musician but also a very good singer as well. I have listened your lovely voice without instruments. May the Almighty shower all the blessings on you. But my prayer to you sir please bring more videos of devotional songs
Happy Birthday sir
ജന്മദിനാശംസകൾ നേരുന്നു മാഷേ.....
പിറന്നാൾ ആശംസകൾ, ദാസേട്ടന്റെ ആശംസകൾ തന്നെ മതിയല്ലോ.
Many more happy returns of the day maashe angayude gaanangalum pinne athinte varikalum oru musical instrument poole thaneya
വിദ്യാധരൻ മാഷിന് ജന്മദിനാശം സകൾ എന്റയും.
ഇനിയും ഇനിയും ഒരുപാട് നല്ല സംഗീതങ്ങൾ അങ്ങേയ്ക്കു ചെയ്യുവാൻ സർവരശ്വരൻ അനുഗ്രഹിക്കട്ടെ എന്നും, എല്ലാവിധ ആയുരാഗ്യ സൗഖ്യവും സർവേശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്നു
HAPPY BIRTHDAY TO YOU...JI
Many more happy returns of the day
പിറന്നാൾ ആശംസകൾ മാഷേ 🙏
Paaduvanaay vannu ninde. Beautiful song.
മാഷിന് ജന്മദിനാശംസകൾ 🙏🙏🕉️❤
മാഷെ 🌹🌹🌹🌹🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
സംഗീത തോഴൻ വിദ്യാധരൻ മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
മാഷേ.... പിറന്നാളാശംസകൾ.....!!!🎼💝🎼
Ellaavidha anugrahangalum undaavatte
Many many happy returns of the day sir
എല്ലാവിധ ആശംസകൾ നേരുന്നു...!!!
Mashum Dasettanum🙏🙏🙏🙏❤️❤️
⚘മാഷിന് ഒരായിരം ജൻമദിനാശംസകൾ..🥰🥰🌹
പിറന്നാൾ ആശംസകൾ 🌹🌷
Orupaadu santhosham, Das sir nte ee sabdam, ee aasamsakal..ithil param enthu santhosham venam...
മാഷെ എല്ലാ ആശംസകളും
Happy Birthday മാഷേ
Very good god bless you sir
മാഷേ, ഞങ്ങൾ അനുഗ്രഹീതരാണ്.
മാഷുടെ കാലഘട്ടത്തിൽ ജീവിക്കാനായതിൽ അഭിമാനം..
മീനമാസത്തിലെ സൂര്യൻ!!!
😍Happy Birthday 🙏💝💝 GOD BLESS you sir 🎶🎵🎼🎼🎵🎶
ജന്മദിനാശംസകൾ മാഷേ ♥️♥️♥️🎼🎼🎼🎼🎼♥️♥️♥️♥️
രണ്ടുപേർക്കും വലിയ നമസ്കാരം....🧡🙏🙏
Master is genius person
മാഷിന് ആശംസകൾ ........
മാഷിന് ഞങ്ങളുടെ പിന്നാളാശംസകൾ
Happy birthday
Many happy happy returns of the day sir🙏🙏🙏🙏🌹🌹
മാഷേ....ഞാൻ ഇരിഞ്ഞാലാകുടക്കാരൻ ആണ്.ചെറുപ്പത്തിൽ ആറാട്ടുപുഴ പൂരത്തിന് വരുമ്പോൾ അങ്ങയുടെ വീടിനടുത്തുള്ള കൂട്ടുകാരന്റെ അമ്മാവൻ രവിമമാന്റെ വീട്ടിൽ നിന്നും അങ്ങയുടെ വീടിന്റെ അടുത്തു ചെന്നു നോക്കാറുണ്ടായിരുന്നു.ആണ് രാത്രി അവിടെ പാട്ടും ആരാധകരും ഉണ്ടായിരുന്നത് ഓർക്കാറുണ്ട്..എല്ലാവരും അങ്ങയുടെ ആരാധകർ ആണ്....അങ്ങു അറിയാത്തതാണ്...
ആശംസകള്‍ നേരുന്നു
നമസ്‌കാരം
മാഷേ🙏😍❤️
Maashinte paattu pole maasheyum snehikkaathavar malayala sangeetha lokathundaavilla. Maashde Sneham athilum valuthaanu. Athu nerittanubhavikkaanulla avasaravum enikku kitteettundu. Dasettante vaakkul angayodulla aathmaartha sneham vilichariyikkunnu. Aashamsakal Maashe😊🎂🎁🌹
One of the real master.
കല്പ്പാന്തകാലത്തോളം നിലനിൽക്കുന്ന ഈണങ്ങളുടെ ഔന്നിത്യം' - പെരുമാറ്റത്തിൻ്റെ ലാളിത്യം'
SUPER JI....
Mashe .....Janmadina asamsakal❤️❤️❤️❤️❤️
ഒരായിരം ആശംസകൾ ❤🙏🙏🙏🙏🙏❤
Happy birth day mashee🙏🙏🙏🙏🙏
Happy birthday 🙏🙏🙏
Happy birthday sir 🙏🙏🙏
Pirannaal aasamsagal maashe..god bless
Many many happy returns of the day Master 💝🎉🎊🎑🎉🎇
Achachn❤❤
ALWAYSS... SWEET, CONGRATULATIONS, WISHESS, PRANAMSS& GREAT THANKINGSSSUM, ORU PUTHU... VISHU KANIYODEEE!!!!!!!!🌹🌹🌹🌹🌹👏👏👏👏👏👌👌👌👌👌👌🙏🙏🙏🙏🙏👍👍💞💞💞❤❤❤❤❤❤💕💕💕💕💕💕😆😆😆😆😍😍😍😍🤩🤩🤩🤩💯%...!!!!!!!!!!!!!🙏🙏🙏🙏
ENTEE SREE GURUJEEYIKKU, ELLAAVIDAAYURAAROGHYIA, AAYURAAROGHYIAM GURUVAYUR SREE KRISHNAAJEEYODOPAM, ELIORU SANGEETHA PREEMYIKALODOPPAM, ORU... PAAMARANAM... NJAANUM...!!!!!!!!!!!!!🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹🙏🙏🙏🌹🌹🌹💞💞💞🌹🌹🌹👌👌👌🌹🌹🌹❤❤❤🌹🌹💞💞💞🌹🌹🌹💕💕💕💕🌹🌹🌹
🙏🙏🙏🙏🌹🌹🌹🌹
Janma dinaashsmsakal maashe🙏
🙏🙏🙏🥰🥰🥰🥰
We love you Sir🙏
❤🌹🙏
ആശംസകൾ
💖
Great value this lines 💞
Mashe🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤
🌹🌹🌹 സാറിന്റെ സഹോദരിയുടെ വീട്ടിൽ ഒരു ഷോർട് film ൽ അഭിനയിക്കാൻ ഞാൻ വന്നിട്ടുണ്ട്
❤️❤️❤️
🌹🌹🌹❤️❤️❤️😍😍😍😍
47 vayassil adheham paadiya gaanam..paaduvanai vannu ninte enna gaanam , ee 81 vayassilum adheham paadi kettathum (3:31) iratti madhuram angeykkum, njangalkku ellaavarkkum..
Sir, namaskaram. Ayurarogyasowkiyam kittatey sir.
😍😍😍😍
Well said by Ganagandharvan🙏🙏🙏🙏🙏🙏🙏🙏🙏🙏
sangeetha thirumenikende ayurarogyasoubagyangalum ayswaryavum undakam prarthanakal. .devarajasangeethathiloode gandarvagayakanayimariya sangeetha soubagyamaya dasettanum nanni..
❤️🙏
🙏🙏🙏
മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. അതോടൊപ്പം അൽപ്പം സ്വകാര്യത പറയട്ടെ. ഞാൻ 50 വർഷത്തിലേറെയായി മഹാരഷ്ട്രയിലാണ് താമസിക്കുന്നത്. വയസ്സ് 72. ഞാൻ പല അവസരങ്ങളിലായി കുറച്ച് ഗാനങ്ങൾ എഴുതി വച്ചിട്ടുണ്ട്. വലിയ മോശമില്ലാത്ത പാട്ടുകളാണ് എന്നാണ് എന്റെ വിശ്വാസം. അത് മാഷിനെ ഏൽപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അർഹത ഇല്ലാത്ത കൈകളിൽ അവ എത്താനും പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ട്. അത് എങ്ങിനെ എത്തിക്കണം എന്ന് അറിഞ്ഞുകൂടാ. മാഷിന് ഇഷ്ടപ്പെട്ടാൽ സ്വീകരിക്കാം, ഇല്ലെങ്കിൽ തള്ളിക്കളയാം, വിഷമം ഒന്നും തോന്നുകില്ല. എഴുതിയ പാട്ട് എന്റെ കയ്യിൽത്തന്നെ ഇരുന്നാൽ വെളിച്ചം കാണുകയില്ലല്ലോ. മാഷിന്റെ വിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു മോഹമാണ്. അവിവേകമാണെങ്കിൽ ക്ഷെമിക്കണം.
🌹🌹🌹🌹🌹🌹🌹🌹🌹
Yery good
വിദ്യാധരൻ മാസ്റ്റർക്ക് ആശംസകൾ
Let the Almighty give the long life and Devi Saraswathi give more knowledge in music
ആശംസകൾ
🎉🎉🎉❤❤
🙏❤
😍😍😍
🙏🙏🙏
❤❤❤❤