പെണ്മക്കൾ കുറച്ചു തോനെ പഠിച്ചു വിവരം വെച്ചാൽ ആ വിവരം വെച്ച് ഉമ്മാനോട് വല്ല്യ വായിൽ വർത്താനം പറയും..അധികം പഠിച്ചിട്ടില്ലാത്ത ഉമ്മയാണെങ്കി മകളുടെ മുന്നിൽ ചൂളി അവൾ പറയുന്നത്തിനോട് ഒക്കെ സപ്പോർട്ട് കൊടുത്തു മകൾക് ബഹുമാനം കൊടുക്കും. ഇതാണ് പെണ്മക്കൾ മുതലെടുക്കുന്നത്.. നേരെ മറിച്ചു നല്ലോണം ചോദ്യം ചെയ്യുന്ന മാതാപിതാക്കൾ ആണെങ്കി മകളെ ഇപ്പോഴെ പിടിച്ചാൽ കിട്ടും.. അതല്ല അവളോട് ചോദിക്കാൻ പേടിച്ചു നിന്നാൽ കയ്യിന്ന് പോകും
നല്ല നാടാണല്ലോ അപ്പൊ പിന്നെ എത്ര ലൈറ്റ് ആയാലും പ്രോബ്ലം ഇല്ല, സ്വന്തം വീട്ടിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒരാളും ഇതുപോലെ ചോദിക്കില്ല,, പെൺകുട്ടികൾ കുറച്ചു വൈകിയാൽ തള്ളമാര് മനസ്സിൽ തീയാണ് 😢😢അത് പെൺകുട്ടികൾ മോശം ആയത് കൊണ്ടല്ല, മറിച്ഛ് നമ്മുടെ നാടിന്റെ അവസ്ഥ അതുപോലെ ആയത് കൊണ്ടാണ് 😮
പെണ്മക്കൾ കുറച്ചു തോനെ പഠിച്ചു വിവരം വെച്ചാൽ ആ വിവരം വെച്ച് ഉമ്മാനോട് വല്ല്യ വായിൽ വർത്താനം പറയും..അധികം പഠിച്ചിട്ടില്ലാത്ത ഉമ്മയാണെങ്കി മകളുടെ മുന്നിൽ ചൂളി അവൾ പറയുന്നത്തിനോട് ഒക്കെ സപ്പോർട്ട് കൊടുത്തു മകൾക് ബഹുമാനം കൊടുക്കും.
ഇതാണ് പെണ്മക്കൾ മുതലെടുക്കുന്നത്.. നേരെ മറിച്ചു നല്ലോണം ചോദ്യം ചെയ്യുന്ന മാതാപിതാക്കൾ ആണെങ്കി മകളെ ഇപ്പോഴെ പിടിച്ചാൽ കിട്ടും.. അതല്ല അവളോട് ചോദിക്കാൻ പേടിച്ചു നിന്നാൽ കയ്യിന്ന് പോകും
Makkale valarthunnathil randuperkkum pankund.parasparam kuttapeduthukayalla vendath.
Inganeyulla parents aanu makkalkku ellaathinum idam undaakki kodukkunnath.nalla pida koduth valarthanam.nallathaanel nallath.
എല്ലാ സ്ഥലത്തും ഇത് തന്നെ...ഉമ്മയുടെ സപ്പോർട്ട് തെറ്റയിലും ശരിയായാലും... മക്കൾക്ക്..😢
Adippolisuppar❤❤❤
പൊളിച്ചു
ഇതൊക്കെ കാണുമ്പോൾ തോന്നും, വെറുതെയാണ് കഷ്പ്പെട്ട് മക്കളെ വളർത്തുന്നത് എന്ന്
75% വീടുകളിലെയും സ്ഥിതി ഇത് തന്നെ, വായിൽ ഒതുങ്ങാത്ത മറുപടി പെൺകുട്ടികൾ പറയും, ഒരു അനുഭവസ്ഥൻ.
Adipoli inghane venam Ithu mathi
Ithrayum parayunnilla enkil prashnam ghurutharam
Change the thoughts of society
Super
Supr👍🏻
Adipoli veedio
ആണും പെണ്ണും ഈ കാര്യത്തിൽ ഒരേ പോലെ ശാസിക്കപ്പെടേണ്ടതാണ്.
Good
എന്റെ സ്വദ്ധം അനുഭവം മകനാണ്, എന്ന് മാത്രം,
👍👍👍👍
Natural acting
അടിപൊളി ഉപ്പ
Soopar 8:49
Asalayi👍👍👍👍👍
Ummayanu ellethinum karanam
Supar
Super 👌
😢😢😢😮😮😮
Athenthe penkutty aanel late Avan padilley?
പാട്ടുണ്ട്
നല്ല നാടാണല്ലോ അപ്പൊ പിന്നെ എത്ര ലൈറ്റ് ആയാലും പ്രോബ്ലം ഇല്ല, സ്വന്തം വീട്ടിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒരാളും ഇതുപോലെ ചോദിക്കില്ല,, പെൺകുട്ടികൾ കുറച്ചു വൈകിയാൽ തള്ളമാര് മനസ്സിൽ തീയാണ് 😢😢അത് പെൺകുട്ടികൾ മോശം ആയത് കൊണ്ടല്ല, മറിച്ഛ് നമ്മുടെ നാടിന്റെ അവസ്ഥ അതുപോലെ ആയത് കൊണ്ടാണ് 😮
😢
🥲🥲
Nadan jeyaramne pole thonni
Super