ഒരു ദീർഘകാല നിക്ഷേപകന് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം | Are You Investing Like A Sheep or An Eagle?

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 30

  • @musthafapadikkal6961
    @musthafapadikkal6961 11 месяцев назад +8

    അങ്ങനെ ചോദിച്ചാൽ ഞാൻ ദീർഘകാലം നിക്ഷേപിക്കണം എന്ന് കരുതിയാണ് സ്റ്റോക്ക് വാങ്ങാറുള്ളത് പക്ഷെ അതിനുള്ള ക്ഷമ എനിക്കില്ല 😂😂 നഷ്ടം ഇല്ല ലാഭം തന്നെയാണ്

  • @2020emerging
    @2020emerging 11 месяцев назад +1

    3.5 വർഷം ആയി നിക്ഷേപം ഉണ്ട് 2022 ജനുവരി ഇൽ ക്യാപിറ്റൽ 50% വളർന്നു..2023 മാർച്ച്‌ ഇൽ മുതൽ ഇൽ തിരിച് എത്തി..ഇപ്പോൾ അവിടന്ന് ഇരട്ടി ആയി😊😅❤

  • @sruthilayanarayan691
    @sruthilayanarayan691 11 месяцев назад +1

    Good video thankyou

  • @sajithmohan4648
    @sajithmohan4648 11 месяцев назад +1

    Many thanks 🙏🏻

  • @Rajeevank-z8u
    @Rajeevank-z8u 11 месяцев назад +1

    നമസ്ക്കാരം❤❤❤

  • @mayaavies5907
    @mayaavies5907 11 месяцев назад +1

    ❤❤❤

  • @venugopalmr6813
    @venugopalmr6813 11 месяцев назад +1

    Good 🎉

  • @sujithanair7112
    @sujithanair7112 11 месяцев назад +1

    Thanks sir 🎉

  • @ameerhassank8852
    @ameerhassank8852 11 месяцев назад +1

    Good

  • @mohankv718
    @mohankv718 11 месяцев назад +9

    ഞാൻ തീർച്ചയായും ഒരു കഴുകനാണ്🤪ക്രാഷ് വരുമ്പോൾ മാത്രമേ മാർക്കറ്റിലേക് വരാറുള്ളൂ

  • @moideenkutty2095
    @moideenkutty2095 11 месяцев назад

    Sesrch ennu paranjal enthokkeya nokendathu

  • @jobishdamodaran1151
    @jobishdamodaran1151 11 месяцев назад +1

    നല്ല stock കാത്തിരുന്നു മാത്രം വാങ്ങുക... Funtametally സ്ട്രോങ്ങ് ആയ കമ്പനികൾ അവയുടെ ശൈശവ അവസ്ഥയിൽ വാങ്ങുക... കാത്തിരിക്കുക...

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 11 месяцев назад +1

    👍👍

  • @cashnpassion6661
    @cashnpassion6661 11 месяцев назад +1

    👍

  • @prasadam1
    @prasadam1 11 месяцев назад

    Sir Bgr energy ur view ഒന്ന് പറയാമോ, long term ന് പറ്റുമോ

  • @justineparekkatt9674
    @justineparekkatt9674 11 месяцев назад +1

    ♥️🙋‍♂️👍

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 11 месяцев назад +1

    ശ്രീഭഗവാനുവാച:
    യാ നിശാ സർവ്വഭൂതാനാം
    തസ്യാം ജാഗർതി സംയമീ
    യസ്യാം ജാഗ്രതി ഭൂതാനി
    സാ നിശാ പശ്യതോ മുനേഃ
    യാതൊന്ന് സർവ്വപ്രാണികൾക്കും രാത്രിയായിരിക്കുന്നുവോ. അവിടെ (ആ ബ്രഹ്മത്തിൽ) ജിതേന്ദ്രിയൻ ഉണർന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തിൽ സർവ്വപ്രാണികളും ഉണർന്നിരിക്കുന്നുവോ അത് സത്യദർശിയായ മുനിക്ക് രാത്രിയാകുന്നു.
    ~ വാക്യങ്ങൾ 69 - അധ്യായം 2 - സാംഖ്യായോഗഃ

  • @Eqfx-y
    @Eqfx-y 11 месяцев назад +1

    R Power hold ചെയ്യുന്ന ഞാൻ 😢

  • @baker2b100
    @baker2b100 11 месяцев назад +5

    അപ്പൊ 90% ഞാൻ ഒരു കഴുകൻ തന്നെ.. 10% ആടും വേണം..

  • @GOD-PKTRA
    @GOD-PKTRA 11 месяцев назад

    ഊർജഗ്ലോബൽ കയറിപോകുന്നു

    • @siddikakbar2710
      @siddikakbar2710 11 месяцев назад

      Good stock ,buy it

    • @GOD-PKTRA
      @GOD-PKTRA 11 месяцев назад

      ​@@siddikakbar2710 hold cheyyunnu

  • @shanifasal4535
    @shanifasal4535 11 месяцев назад +1

    Thaan full negative aanallo

    • @umeshmenon745
      @umeshmenon745 11 месяцев назад +1

      സത്യങ്ങൾ എപ്പോഴും നെഗറ്റീവ് ആയി മാത്രമേ തോന്നുകയുള്ളൂ

    • @Eqfx-y
      @Eqfx-y 11 месяцев назад

      വെളിച്ചം ദുഃഖമാണുണ്ണി…

  • @sreejithns511
    @sreejithns511 11 месяцев назад +1

    Thanks sir

  • @mpn783
    @mpn783 11 месяцев назад +1

    🙏