സ്വാസിക അവൾക്ക് ഇഷ്ടം ഉള്ളത് പോലെജീവിക്കട്ടെ അവൾക്ക് അതാണ് ഇഷ്ടമെങ്കിൽ എന്തിനാണ് നെഗറ്റിവ് പറയുന്നത് മറ്റുള്ളവർക്ക് അതു പോലെ ആകാൻ പറ്റില്ല അതുകൊണ്ടുള്ള അസൂയ♥️💛👍🏻
കാന്താരി ആകാൻ നോക്കി ഇരിക്കുകയാണ് പല പെണ്‍കുട്ടികളും.. അത് ഇഷ്ടം ഉള്ളവർ അങ്ങനെ ജീവിക്കട്ടെ , അവരവരുടെ ഇഷ്ടം ആണ് .. കുറച്ചൊക്കെ ആവാം, അമിതമായി ആവരുത് എന്ന് മാത്രം
സ്വാസിക അവൾക്ക് ഇഷ്ടം ഉള്ളത് പോലെജീവിക്കട്ടെ അവൾക്ക് അതാണ് ഇഷ്ടമെങ്കിൽ എന്തിനാണ് നെഗറ്റിവ് പറയുന്നത് മറ്റുള്ളവർക്ക് അതു പോലെ ആകാൻ പറ്റില്ല അതുകൊണ്ടുള്ള അസൂയ♥️💛👍🏻
Aarkka adimayaavan patilla enn vechitt oralod asooya..Ayye
എന്ത് കൊണ്ടൊ caring അധികം ഇല്ലെങ്കിലും നല്ല freedom തരുന്ന ഒരു കെട്ടിയോനെ കിട്ടി .അത് കൊണ്ട് തന്നേ നല്ലൊരു ജീവിതവുമുണ്ട്❤.
Freedom husband tarande avshyam illa allelum😂😂
അവൾക് അവനെ അത്രയ്ക്കും ഇഷ്ട്ടമാണ്. പക്ഷെ അത് അനുഭവത്തിൽ വന്ന തീർന്ന് 😇
Swasika. യെ അഭിനയിക്കാൻ ഈ kalippan വിടാത്ത അവസ്ഥ വന്നാൽ ഇവൾ എന്ത് കാണിക്കും
ഏത് വല്യ ആള് വന്ന് പറഞ്ഞാലും അടിമയായിട്ട് ജീവിക്കണം ന്ന് പറയണത് നടക്കണ കാര്യല്ല, എനിക്ക് ഒട്ടും പറ്റില്ല ആ ജാതി ജീവിതം, ഓരോ ചിന്തകള് 😐
കാന്താരി ആകാൻ നോക്കി ഇരിക്കുകയാണ് പല പെണ്‍കുട്ടികളും..
അത് ഇഷ്ടം ഉള്ളവർ അങ്ങനെ ജീവിക്കട്ടെ , അവരവരുടെ ഇഷ്ടം ആണ് ..
കുറച്ചൊക്കെ ആവാം, അമിതമായി ആവരുത് എന്ന് മാത്രം
അതുൽ 💯, കുറച്ച് നാള് മുന്നേ അമൃത ഇതുപോലെ പലതും ഗോവിയെ പറ്റി പറഞ്ഞിട്ടുണ്ട് ഇപ്പോൾ എന്തായി😂
2:51 correct 💯
Correct bro
Aagraham vere jeevitham vere😊 well said athul
Swasika ipol abinayikkan ponda enn paranjal theeravunna preshname ipo swasikak ollu😝
😂😂
Athe😂😂😂😂😂
ഇത്പ്പോ അക്കരെ നിക്കുമ്പോൾ ഇക്കര പച്ച ഇക്കരെ നിക്കുമ്പോൾ അക്കര പച്ച ന്ന് പറയുന്നതുപോലെ
Prem super aayathu kondanu ingane parayunnathu
😂😂😂 super Athul
Pathram kayhukunnathum ,husbandine wait cheyth onnichu food kayhikkunnathu ethravaliya thettanu.swasika udhyesichathu extreme level ulla husbandine kurichalla parayunnathu.eppoyhathe kalathu kooduthal alkarum full freedom thanne anu,wife evide poyi ennu chothikkunnathu thettano.evideyum pokunnathum restrict cheythu thalliyum thoyhichum jeevikkunnathu thettanu.kashtappadum anu.last paranjathinodu yojikkunnu, FRIENDLY Ayirikkanam.enthum thurannuparayan pattanam.cheat cheyyan padilla.ennal happy life ayirikkum ennu njan viswasikkunnu.
Pullikaride Achante care onnum kittathathu kondum . Swathamayi odi thalarnathukondum agane thonnum❤
Content shamam
Well said💯
First🎉
😂😂😂😂
Anganulla kalippanmaare inganulla panna pennungalkk kittilla ...paavam pennungalkke kittu....ivalde husband ivale engane sahikkunno entho