ജയചന്ദ്രൻ തമിഴിൽ കുറെ പാട്ടുകൾ പാടിയിട്ടുണ്ട് അതുകഴിഞ്ഞു വൈദേഹി കാത്തിരൂന്താൽ പാടിയത്, താലാട്ട്ത് നെഞ്ചം, കളിദാസൻ കണ്ണദസാൻ മലർ കളെ നെറിഞ്ചുവ പഠിക്കലാം രാസികലാം,
പ്രസക്തമായ ചോദ്യമാണ് പലരും ചോദിച്ചത്. ഭൂരിപക്ഷം മലയാളികളും കാണാനിഷ്ടപ്പെടാത്ത പിണറായിയുടെ വലിയ photo എന്തിനു വെച്ചു. ഹൈലേറ്റ് ചെയ്യേണ്ട പ്രധാന ആളെ... ജയേട്ടനെ ബോധപൂർവം ഒഴിവാക്കി. നാണവും മാനവും ഇല്ലന്ന് ഒരിക്കൽക്കൂടി തെളിയിച്ചു
സാരമില്ല ബ്രോ... ഈ പിശാചുക്കളുടെ കൂടെ ജയേട്ടൻ്റെ ഫോട്ടോ വെയ്ക്കാതിരുന്നത് നന്നായി... അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി കിട്ടില്ലായിരുന്നു..😢 വെയ്ക്കുന്നെങ്കിൽ അദ്ദേഹത്തിൻ്റെ മാത്രം മതി..❤
ആദ്യം മുഖ്യന്റെ വാഴ്ത്തു പാട്ടിൽ തന്നെ തുടങ്ങുന്നതായിരുന്നു നല്ലതു. ഇനി ഇതിന്റെ പേരിൽ എത്ര തുക കമ്മികൾ അടിച്ചു മാറ്റി എന്നത് വരും ദിവസങ്ങളിൽ കേൾക്കാം. ആരുടെ സ്മരണാഞ്ജലിയാണ് നിങ്ങൾ കമ്മികൾ നടത്തുന്നത്...? പിണയാറായിയുടെയോ..? അല്ല അങ്ങേരുടെ ഫോട്ടോ കണ്ടു ചോദിച്ചു പോയതാണ്.
എന്തോന്നാ ടൈ ... ജയേട്ടന്റെ ഒരു ഫോട്ടോ പോലും വെയ്ക്കാതെ ഒരു സ്മരണാഞ്ജലി : കഷ്ടം തന്നെ ..ഒരു ബോധവുമില്ലാത്ത സംഘാടകർ .. അതിലപ്പുറം ജയചന്ദ്രഗാനങ്ങൾ സുധീപ് പാടി കൊളമാക്കുന്നത് കേൾക്കുമ്പോഴാണ് ... ഒന്നോർക്കുക ജയചന്ദ്ര ഗാനങ്ങൾ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതേ ഭാവതീവ്രതയോടെ പാടാനാകില്ല എന്ന സത്യം തിരിച്ചറിയുക .. സുധീപിനും, ബിജു നാരായണനും, മധു ബാലകൃഷ്ണനു , മാർക്കോസിനും, പന്തളം ബാലനുമൊക്കെ യേശുദാസിനെ കോപ്പി ചെയ്തു പാടാനാകും പക്ഷെ ഇന്നുവരെ ജയേട്ടനെ കോപ്പി ചെയ്യാനാ ർക്കും കഴിഞ്ഞിട്ടില്ല ... ജയട്ടൻ ഗാനങ്ങൾ ജയട്ടനുമാത്രം സാധ്യമാകുന്നത് ...
@@shanavaskv2049 100 ശതമാനവും താങ്കൾ പറഞ്ഞത് സത്യം തന്നെ. ജയചന്ദ്രന്റെ 7 അല്ല 700 അയല്പക്കത്തുപോലും എത്തില്ല ഇനി ഒരുത്ത രും ഒരേ ഒരു ജയചന്ദ്രൻ. ഇനി ഇല്ലാ ആ മധുര സ്വരം
ഭാവഗായകൻ എന്നു പറയാൻ മറ്റൊരാൾ കൂടിയുണ്ട്. മറക്കരുത്. അത് മറ്റാരുമല്ല ശ്രീ ബ്രഹ്മാനന്ദൻ. ചരിത്രത്തിൽ നിന്നും ബ്രഹ്മാനന്ദനെ തിരസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഷ്ടം തന്നെ നമ്മുടെ ചലചിത്ര ലോകം ?!
ഇത് പോലുള്ള പ്രോഗ്രാം സംഘടിപ്പിച്ച തിരുവനന്തപുരം കോർപ്പറേഷന് അഭിനന്ദനങ്ങൾ ❤
മുഖ്യന്റെ സ്മരാഞ്ജലി ആയെന്ന് ധരിച്ചാലും തെറ്റില്ല. 👍
അതിനു ഊ...
ർദ്ധം വലിക്കുകയുള്ളു
കഷ്ട്ടം....
നിന്നെ മാത്രം കണ്ടില്ലല്ലോ.... Outstanding
പി ജയചന്ദ്രന്റെ ഒരു ഫോട്ടോ വെച്ച് മാലയിട്ടു നിലവിളക്ക് കൊളുത്തി വെക്കാമായിരുന്നു 🙏🏻 ആരും ശ്രദ്ധിച്ചില്ലേ 🙆🏻♂️🙆🏻♂️
ജയേട്ടൻ്റെ ഒരു ഫോട്ടോ വെയ്ക്കാമായിരുന്നു വേദിയിൽ
സത്യം
സത്യം, ഞാനും അത് പറയാൻ വന്നതാണ് 🙏👍
പാട്ട്, നന്നായി. ജയേട്ടന്റെ പാട്ടുകൾ, വളരെ കുറച്ചുപേർക്ക് മാത്രമേ നന്നായി പാടുവാൻ കഴിയൂ
ശെരിയാണ് ജയചന്ദ്രൻ ന്റെ ഒരു ഫോട്ടോ വേണമായിരുന്നു ❤
ഇത് മുഖ്യന്റെ സ്മരണാഞ്ജലി ആണോ? അതോ പി ജയചന്ദ്രന്റേതോ.. ഒരു ജയചന്ദ്രന്റെ ഫോട്ടോ വെക്കാമായിരുന്നില്ലേ?
ബാലചന്ദ്രോ.. ചൊറിച്ചിൽ വരുന്നുണ്ടല്ലേ.. മാറിയിരുന്നു കരഞ്ഞോളൂ.. ചേട്ടായി 😂
പറഞ്ഞത് സത്യമല്ലേ. വിവരം കേട്ടവർക്ക് അവിടെയുo മണിയടി . കഷ്ട്ടം തന്നെ
ശരിയാണ്.
ആദരാഞ്ജലിയല്ലേ!
കാശ് വെട്ടിക്കാൻ &കൊള്ള മറയ്ക്കാനും മാത്രം ഒരു പ്രോഗ്രാം
കഷ്ടം.. ജയചന്ദ്രൻ എന്ന മഹാ ഗായകനെ അപമാനിക്കരുത്...
ജയചന്ദ്രൻ തമിഴിൽ കുറെ പാട്ടുകൾ പാടിയിട്ടുണ്ട് അതുകഴിഞ്ഞു വൈദേഹി കാത്തിരൂന്താൽ പാടിയത്, താലാട്ട്ത് നെഞ്ചം, കളിദാസൻ കണ്ണദസാൻ മലർ കളെ നെറിഞ്ചുവ പഠിക്കലാം രാസികലാം,
ഈമൈ.... മാർക്ക് ജയചന്ദ്രന്റെ ഒരു ഫോട്ടോ വെക്കാമായിരുന്നു..
... മഞ്ഞലയിൽ.. സുധി കുമാറിന്റെ ശ്രമം.. തീരെ ശരിയായില്ല...
Kayachatharanvaliiyagayakananre
നല്ല അഭിപ്രായം ❤
👏👏👏❤️👍
പ്രസക്തമായ ചോദ്യമാണ് പലരും ചോദിച്ചത്. ഭൂരിപക്ഷം മലയാളികളും കാണാനിഷ്ടപ്പെടാത്ത പിണറായിയുടെ വലിയ photo എന്തിനു വെച്ചു. ഹൈലേറ്റ് ചെയ്യേണ്ട പ്രധാന ആളെ... ജയേട്ടനെ ബോധപൂർവം ഒഴിവാക്കി. നാണവും മാനവും ഇല്ലന്ന് ഒരിക്കൽക്കൂടി തെളിയിച്ചു
എന്തോ എങ്ങനെ
സാരമില്ല ബ്രോ... ഈ പിശാചുക്കളുടെ കൂടെ ജയേട്ടൻ്റെ ഫോട്ടോ വെയ്ക്കാതിരുന്നത് നന്നായി... അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി കിട്ടില്ലായിരുന്നു..😢 വെയ്ക്കുന്നെങ്കിൽ അദ്ദേഹത്തിൻ്റെ മാത്രം മതി..❤
@@sharafudheenmookkuthalashe4484കഷ്ടം😢😅
ജയചന്ദ്രൻ്റെ photos വയ്ക്കണമായിരുന്നു
അല്ലാതെ എന്തു പരിപാടി
സുധീപ് നല്ല ഗായകൻ തന്നെ, പക്ഷെ , ജയചന്ദ്രന് പകരം ജയചന്ദ്ര ൻ മാത്രം
സത്യം 👍🏼
അതെ
ഗായകരുടെ പടങ്ങൾ ആയിരിക്കും ആ പിന്നിൽ കാണുന്നത് അല്ലെ...
നല്ല organization...😂
മുഖ്യമന്ത്രിയുടെ ഫോട്ടോവച്ചിട്ട് എന്ത് കൊണ്ട് കാരണഭൂതൻ എന്ന ഗാനം ആലപിച്ചില്ല
ആദ്യം മുഖ്യന്റെ വാഴ്ത്തു പാട്ടിൽ തന്നെ തുടങ്ങുന്നതായിരുന്നു നല്ലതു. ഇനി ഇതിന്റെ പേരിൽ എത്ര തുക കമ്മികൾ അടിച്ചു മാറ്റി എന്നത് വരും ദിവസങ്ങളിൽ കേൾക്കാം. ആരുടെ സ്മരണാഞ്ജലിയാണ് നിങ്ങൾ കമ്മികൾ നടത്തുന്നത്...? പിണയാറായിയുടെയോ..? അല്ല അങ്ങേരുടെ ഫോട്ടോ കണ്ടു ചോദിച്ചു പോയതാണ്.
ഒരു ഫോട്ടോ വക്കാമായിരുന്നു. ഇന്നത്തെ കാലത്തു ഒരു ഫോട്ടോ കിട്ടാൻ ഒരു പാടും ഇല്ലല്ലോ
മഞ്ഞലയിൽ.... ആര് പാടിയാലും ഭാവ ഗായകൻ പാടിയ പോലെ ആവില്ല
👏👏👌👌🙏🙏🥰
തീരെ ഔചിത്യബോധമില്ലത്ത മനുഷ്യർ...
ജയചന്ദ്രൻ ഭവഗായകൻ ആണ്.എന്നാൽ പിണറായി വിജയൻ്റെ ഫോട്ടോ മാത്രമേയുള്ളൂ .ഭവഗയഗൻ്റെ ഫോട്ടോ ഒന്ന് വലുത് അകമായിരുന്നു
ജയചന്ദ്രൻ ഭാവഗായകനാണെങ്കിൽ പിണറായിക്ക് ഗായകന്റെ ഭാവ മുണ്ട്.
ആര്പാടിയാലും അത്രയ്ക്ക് വരുന്നില്ല. ചില അക്ഷരങ്ങൾക്ക് കൊടുക്കുന്ന stress ആണത്
ജയേട്ടന്റെ ഒരു ഫോട്ടോ വെക്കാതെ...😢
Namàsthe
എന്തോന്നാ ടൈ ... ജയേട്ടന്റെ ഒരു ഫോട്ടോ പോലും വെയ്ക്കാതെ ഒരു സ്മരണാഞ്ജലി : കഷ്ടം തന്നെ ..ഒരു ബോധവുമില്ലാത്ത സംഘാടകർ .. അതിലപ്പുറം ജയചന്ദ്രഗാനങ്ങൾ സുധീപ് പാടി കൊളമാക്കുന്നത് കേൾക്കുമ്പോഴാണ് ... ഒന്നോർക്കുക ജയചന്ദ്ര ഗാനങ്ങൾ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതേ ഭാവതീവ്രതയോടെ പാടാനാകില്ല എന്ന സത്യം തിരിച്ചറിയുക .. സുധീപിനും, ബിജു നാരായണനും, മധു ബാലകൃഷ്ണനു , മാർക്കോസിനും, പന്തളം ബാലനുമൊക്കെ യേശുദാസിനെ കോപ്പി ചെയ്തു പാടാനാകും പക്ഷെ ഇന്നുവരെ ജയേട്ടനെ കോപ്പി ചെയ്യാനാ ർക്കും കഴിഞ്ഞിട്ടില്ല ... ജയട്ടൻ ഗാനങ്ങൾ ജയട്ടനുമാത്രം സാധ്യമാകുന്നത് ...
@@shanavaskv2049 100 ശതമാനവും താങ്കൾ പറഞ്ഞത് സത്യം തന്നെ. ജയചന്ദ്രന്റെ 7 അല്ല 700 അയല്പക്കത്തുപോലും എത്തില്ല ഇനി ഒരുത്ത രും ഒരേ ഒരു ജയചന്ദ്രൻ. ഇനി ഇല്ലാ ആ മധുര സ്വരം
ജ യേ ട്ടനെ നിങ്ങൾ മറക്കുന്നു മഖിയൻ ആണ് പ്രേതം
ഭാവഗായകൻ എന്നു പറയാൻ മറ്റൊരാൾ കൂടിയുണ്ട്. മറക്കരുത്. അത് മറ്റാരുമല്ല ശ്രീ ബ്രഹ്മാനന്ദൻ. ചരിത്രത്തിൽ നിന്നും ബ്രഹ്മാനന്ദനെ തിരസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഷ്ടം തന്നെ നമ്മുടെ ചലചിത്ര ലോകം ?!
kallanmarudea photo kidayel jayadatea photo elleatatu nannae
Charakku avatharikayude😂കാര്യസ്ഥ സഹിക്കാൻ ആണ് പാട്
ജൂനിയർ മാൻഡ്രേക്കിന്റെ ഫോട്ടോ യും വേണമാരുന്നു
കാശ് കടിച്ചു കഴിക്കാം
മുഖ്യനുള്ളപ്പോൾ മറ്റെന്തു മുഖ്യം. എന്ത് jayettan.
Please don't try to sing P Jayachandran's songs. It can't be imitated or reproduced same ' bhavam'. Please don't spoil that great singer's song
Ningluk nanam avinnulia yesudas padan vecha ganam ennu ningal parayunu pakshay yesudas.aaà ganam padiyal ithulum nanakumairinu jayachandran athu epposhyum pranganal athinu oru
Karyamilla malayalam yesudas Athina vellan arum illa
😂
Not even the humming is good, bad.
എല്ലാം പിണറായി മയം
കഷ്ടം 😢😢 ഇത് രാഷ്ടീയ പാർട്ടിയുടെ പരിപാടി പോലെ ഉണ്ട്.
പിന്നെ ഇവരെന്തിനാ ഫോട്ടോ വെക്കാതെ
Anchor chali😮
P.Jayachandranji de Photo Ellathe oru Smarananjaliyo ?😂
Not good😢
Sorry. Anupallavi & charanam flopped
He can sing only Dasettan songs well.
Not able to capture the nuances and intricacies of Jayettan songs.(As we know it's not an easy task)