ബാറ്ററി...ശാസ്ത്രം പ്രവർത്തനം I How battery works

Поделиться
HTML-код
  • Опубликовано: 15 янв 2025
  • How battery works, science behind it, explained by Shabu Prasad in Malayalam.
    നാം എന്നും ഉപയോഗിക്കുന്ന ഒരു സാങ്കതികസംവിധാനമാണ് ബാറ്ററി..വൈദ്യുതി സംഭരിച്ചു ,ആവശ്യത്തിന് ഉപയോഗിക്കുന്ന ബാറ്ററികൾ പ്രവർത്തിക്കുന്നതു എങ്ങനെയെന്നും അതിലെ സയൻസ് എന്തെന്നും വിശദമാക്കുന്ന വീഡിയോ...സ്കിപ്പ് ചെയ്യാതെ കാണുക...
    I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common people.
    #battery #electricity #physics #sciencecorner #shabuprasad

Комментарии • 26

  • @deepakm-ti9rz
    @deepakm-ti9rz 18 дней назад +1

    Thank You Very Much. Battery ye Kurichu varshagalayi Undayirunna pala doubt um sir nthe Battery ye Kurichulla Visadheekaranathiloode Marikitti.valare Lalithamayulla Visadheekaranam.Nandi😊

  • @dharmarajani.c.2171
    @dharmarajani.c.2171 19 дней назад

    ഉപകാരപ്രദമായി, നന്ദി സാർ

  • @cdeepak101
    @cdeepak101 18 дней назад

    Well
    Explained sir. Waiting for Lithium Ion battery video.

  • @mohennarayen7158
    @mohennarayen7158 19 дней назад

    Fine sir,thank u❤🇮🇳💐🙏

  • @sisumonyvk2053
    @sisumonyvk2053 19 дней назад

    നന്നായി മനസ്സിലായി സാർ

  • @khaderbrk4020
    @khaderbrk4020 19 дней назад

    Lithium lifepo4 batterye patti video cheyyamo sir

  • @dhaneeshdk2251
    @dhaneeshdk2251 19 дней назад

    👏👏👏

  • @Sanaah_Diaries
    @Sanaah_Diaries 19 дней назад

    Very good information

  • @somasundarakurup1044
    @somasundarakurup1044 19 дней назад

    👌👌👌♥️🎉

  • @radhakrishnapillai-k3i
    @radhakrishnapillai-k3i 19 дней назад

    👍👍

  • @kcpaulachan5743
    @kcpaulachan5743 19 дней назад

    The name of battery in tamil is "Minkalam"

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 19 дней назад +1

    സാറെ സാധാരണ ഉപയോഗിക്കുന്ന, റീചാർജബിൾ അല്ലാത്ത, ബാറ്ററികൾ ചാർജ് തീരുമ്പോൾ അതിൽ നിന്നും ഒരു ദ്രാവകം ഒലിച്ചിറങ്ങി വരുന്നതായികാണുന്നു ഇത് എന്താണ്.

    • @noushadabdulkhadhar4243
      @noushadabdulkhadhar4243 19 дней назад

      എന്താണ് എന്നല്ല. എന്തുകൊണ്ടാണ്.

  • @venukp6619
    @venukp6619 18 дней назад

    എന്റെ സാറേ സാറിൽ നിന്നും ഞാൻ ഒരുപാട് അറിഞ്ഞതിനേക്കാൾ കൂടുതൽ പഠിക്കുന്നു എന്നാൽ സാറ് പറഞ്ഞതിൽ ഏതേലും ഒരു ബാറ്ററിയെങ്കിലും ഏസി യിൽ ചാർജ് സംമ്പരിക്കാൻ കഴിയുമോ? ഇനി ഏതെങ്കിലും ഒര് ചാർജ് ഡീസിൽ നിർമ്മിക്കാൻ കഴിയുമോ ഉണ്ടാകുന്ന അഥവാ ഉണ്ടാക്കുന്ന എനർജി പവർ കറണ്ട് ഏസിയിലേ കഴിയൂ ഇനി ശേഖരിച്ചുവെക്കുന്നത് അത് ഡീസിയിലേ കഴിയൂ എന്തുകൊണ്ട് ഒന്ന് വിവരിച്ചുതരാമോ ഒരുവിശദീകരണം അടുത്തവീഡിയോയിൽ പ്രതീക്ഷിക്കുന്നു❤

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 19 дней назад +5

    സാറെ എന്നാൽ ഒരിക്കൽ ചാർജ് ചെയ്താൽ 50വർഷത്തേക്ക് പിന്നെ ചാർജ് ചെയ്യേണ്ട അങ്ങനെ ഒരു ബാറ്ററി വരുന്നു എന്ന് കേട്ടു അത് ശരിയാണോ

    • @kumarvasudevan3831
      @kumarvasudevan3831 19 дней назад +2

      ഉപയോഗിക്കുന്നില്ലങ്കിൽ 100 കൊല്ലത്തേക്ക് ചാർജ് ചെയ്യണ്ട കാര്യം ഇല്ല.

    • @SS-nu1xi
      @SS-nu1xi 19 дней назад

      ​@@kumarvasudevan3831 അങ്ങനെ ഉപയോഗിച്ചില്ലെങ്കിലും ചാർജ് 100 കൊല്ലം നിൽക്കില്ല സേട്ടാ.

    • @ganeshkumar-ur7kq
      @ganeshkumar-ur7kq 19 дней назад

      Very informative video. Thanks

    • @stylesofindia5859
      @stylesofindia5859 18 дней назад +1

      50 വർഷം കഴിഞ്ഞ് വരും🤣🤣

  • @iqbalpanniyankara4918
    @iqbalpanniyankara4918 19 дней назад

    സാറെ
    ലിഥിയം അയോൺ ബാറ്ററി യും
    ലിഥിയം പോളിമർ ബാറ്ററിയും തമ്മിലുള്ള വ്യത്യാസം എന്താണ്❤❤

  • @GAMMA-RAYS
    @GAMMA-RAYS 18 дней назад

    Anod പോസറ്റീവ് ചാർജും cathod നെഗറ്റീവ് ചാർജുമാണ്

  • @JoseChempakasseril-y2o
    @JoseChempakasseril-y2o 15 дней назад

    കെമിക്കൽ റിയാക്ഷൻ അവിയൽ വെക്കുന്നതല്ല.

  • @sreejith_kottarakkara
    @sreejith_kottarakkara 19 дней назад

    Battery യുടെ മലയാളം വാക്ക് ആർക്കേലും അറിയാമോ ?

    • @justinejoyjoy3886
      @justinejoyjoy3886 19 дней назад +1

      വൈദ്യുതി നിർമ്മാണ പേടകം

    • @chandanam-sq7qz
      @chandanam-sq7qz 18 дней назад

      വൈദ്യുത ഊർജ്ജ സംഭരണി