Maravidamayi Enikkeshuvundu | Sabu Louis | Charles John | Bejjoy Babbu | Malayalam Christian Song

Поделиться
HTML-код
  • Опубликовано: 28 фев 2020
  • Maravidamai Enikku Yeshu Undu | Sabu Louis | Charles John | Bejjoy Babbu | Hit Malayalam Christian Devotional Song |
    Krupa Music Ministry Presents,
    Song - Maravidamayi Enikkeshuvundu
    Singer - Sabu Louis
    Lyrics & Music - Charles John Ranni
    Orchestration - Bejjoy Babbu
    Mix & Master - Nobert Aniesh Anto
    Studio - Nobs, Thrissur
    Camera & Cuts - Sonu Varghese
    -----------------------------------------------------
    Subscribe & hit the bell for new music videos :-
    - ruclips.net/user/SabuLouis?s...
    -----------------------------------------------------
    More songs :-
    - • Israyelin Sthuthikalil...
    - • Kahala Nadam Kelkkaray...
    - • Daiva Sneham | ദൈവ സ്ന...
    - • Oh Daivame Rajadhi Raj...
    - • Uthama Sthree Aaya Baa...
    -----------------------------------------------------
    Play all video songs in a single click:-
    - • All Songs
    -----------------------------------------------------
    English Lyrics -
    Maravidamay enikkeshuvundu
    Marachidum avanenne chirakadiyil
    Marannidathividenne karuthiduvan
    Maarathe avanente arikil undu
    Anudhinavum anugamippan
    Avan nalla maathruka aakunnenikku
    Aanandha jeevitha vazhiyil innu
    Anugrahamay enne nadathidunnu
    Vilicha Daivam viswasthanallo
    Vazhiyil valanju njan alayanida
    Varikayillavanenne pirikayilla
    Valathu kai pidichenne nadathidunnu
    Itha vegam njan vaana viravil
    Iniyum varumennu aruli cheytha
    Iee nalla Nadhane kaanuvaanay
    Iravum pakalum enni vasichidunnu
    Pala vidhamam ethirukal en
    Paathayil adikkadi uyarnnidumbol
    Paalikkum parichode paramam enne
    Patharathe nilkkuvan balam tharunnu
    Malayalam Lyrics -
    മറവിടമായി എനിക്കെശു ഉണ്ട്
    മറച്ചീടും അവനെന്നെ ചിറകടിയിൽ
    മറന്നിടതിവിടെന്നെ കരുതീടുവാൻ
    മാറാതെയവനെന്റെ അരികിലുണ്ട്
    അനുദിനവും അനുഗമിപ്പാൻ
    അവൻ നല്ല മാതൃകയാകുന്നെനിക്കു
    ആനന്ദ ജീവിത വഴിയിലിന്നു
    അനുഗ്രഹമായെന്നെ നടത്തിടുന്നു
    വിളിച്ച ദൈവം വിശ്വസ്തനല്ലോ
    വഴിയിൽ വലഞ്ഞു ഞനലായാനിട
    വരികയില്ലവനെന്നെ പിരികയില്ല
    വടുന്നുലതു കൈ പിടിച്ചെന്നെ നടത്തിടുന്നു
    ഇതാവേഗം ഞാൻ വനവിരവിൽ
    ഇനിയും വരുമെന്നരുളി ചെയ്ത
    ഈ നല്ല നാഥനെ കാണുവാനായി
    ഇരവും പകലുമെന്ന്യേ വസിച്ചീടുന്നു
    പല വിധമാം എതിരുകളെൻ
    പാതയിലടിക്കടി ഉയർന്നിടുമ്പോൾ
    പാലിക്കും പരിജോടെ പരമനെന്നെ
    പതറാതെ നിൽക്കുവാൻ ബലം തരുന്നു
    © 2020 Krupa Music
    Stay Connected
    Facebook : / sabulouis.km
    RUclips : bit.ly/KrupaMusic
    Instagram : / sabu_louis
    -----------------------------------------------------
    #SabuLouis #CharlesJohn #BejjoyBabbu #MaravidamayiEnikkeshuvundu
    #newmalayalamchristianworshipsong #newmalayalamchristiansong #hittamilchristiansongs #malayalamchristiansongs #malayalamchristianworshipsongs #christianmalayalamdevotionalsongs2020 #newmalayalamchristiansong2020 #hitmalayalamchristiansongs
  • ВидеоклипыВидеоклипы

Комментарии • 107

  • @SabuLouis
    @SabuLouis  4 года назад +23

    ചാള്സ് ജോണ്‍ എന്ന ‍ദൈവ ദാസന്‍റെ ജീവിത അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഈ അനുഗഹീത ഗാനം പാടുവാന്‍ എനിക്ക് ലഭിച്ച അവസരം ഒരു വലിയ അനുഗ്രഹമായി കരുതുന്നു ....ദൈവ വചനം കഴിഞ്ല്ഞാ‍്ല‍ ഞന്റെ കൃസ്തീയ ജീവിതത്തില്‍ എന്നെ ഒത്തിരി ബലപ്പെടുത്തുകയും ,തളര്‍ന്നുപോകാതെ മടുത്തുപോകാതെ എന്നെ എന്നയോളം നടത്തിയ കുറെ നല്ല പാട്ടുകള്‍ ഉണ്ട് അതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വരികളാണി ഗാനത്തിഉല് ഉള്ളത് ..കേള്‍ക്കണം ഷെയര്‍ ചെയ്യണം ...നിങ്ങളെയും ഈ ഗാനം ബലപ്പെടുത്തും ....(Sabu Louis)

    • @lijonovel9259
      @lijonovel9259 3 года назад +1

      നിങ്ങൾ മാത്രമേ ഈ പാട്ട് ചളം ആക്കാതെ പാടിയത് . Much appreciated !!! .

    • @tibucherian7606
      @tibucherian7606 3 года назад

      God bless you🌺🌺🌺🌺 sabu br 🌹🌹🌹🌹🌹

    • @nmtp
      @nmtp 2 года назад

      👍

    • @waatch_dog
      @waatch_dog 7 месяцев назад

      Amen

  • @lijomathewmathew7361
    @lijomathewmathew7361 4 года назад +3

    വരികയില്ല അവൻ എന്നെ പിരിയുകില്ല വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു ♥️♥️♥️

  • @varkeylouis2589
    @varkeylouis2589 3 года назад +1

    Ethu ezhuthiya daivadasanu daivathodulla azhamaya snehavum asrayavum ee ganathil kanam.... Nannayi padi.
    God bless you

  • @justinrajg4705
    @justinrajg4705 4 месяца назад

    Very super🎉

  • @ngsamuel9174
    @ngsamuel9174 5 месяцев назад

    Nice,God bless you

  • @shibupaulose
    @shibupaulose 4 года назад +4

    ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നല്ല ഗാനം..

  • @joyvarghese2891
    @joyvarghese2891 3 года назад +1

    ഇൗ കോവിഡ് പടരുന്ന സമയത്ത് ഈ ഗാനം എന്നെ ഒത്തിരി ബലപ്പെടുത്തി ...ഇനിയും നിങ്ങളെ അനേകരെ ആശ്വസിപ്പിക്കു വാൻ സാബു നിങ്ങളുടെ ശബ്ദം ദൈവം ഉപയോഗി ക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ...

  • @fshinekumar
    @fshinekumar 4 года назад +2

    അനുഗ്രഹിക്കപ്പെട്ട ഗാനം ഒന്നുകൂടി കേൾപ്പിച്ചു... orchestra സൂപ്പർ.. 💓💓💓

  • @dailyupdates622
    @dailyupdates622 4 года назад +1

    പഴയ മാറാനാഥാ കാസറ്റിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഇപ്പോഴും അതു വീട്ടിലുണ്ട്

    • @SabuLouis
      @SabuLouis  4 года назад +1

      Alex ഒത്തിരി ഒത്തിരി നന്ദി.....

  • @nathanayelj6372
    @nathanayelj6372 2 года назад +1

    Good

  • @salomyprasad9225
    @salomyprasad9225 Год назад

    👌👌👌

  • @slraj7523
    @slraj7523 3 года назад +2

    Heart touching lyrics and good presentation and orchestration

  • @salinisanal606
    @salinisanal606 Год назад

    🙏🙏👍

  • @gospelstreams
    @gospelstreams 4 года назад +2

    Thanks for this great old song in these times. God bless you all.

  • @Shibumonthiruvallakaran
    @Shibumonthiruvallakaran 4 года назад +2

    Amen Amen..My Favorite song. thanku Sabuchaya

  • @sonuxo866
    @sonuxo866 2 года назад +1

    Pr. ബ്യൂട്ടിഫുൾ വോയിസ്‌. ദൈവം അനുഗ്രഹിക്കട്ടെ 👌

  • @rebekahtheprincess
    @rebekahtheprincess 3 года назад +1

    Heart touching lyrics... All time favorite song.. Beautiful voice..
    Jesus bless you all...

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @elsammajose6282
    @elsammajose6282 7 дней назад

    🎉

  • @archana.r8978
    @archana.r8978 3 года назад +1

    വിളിച്ച ദൈവം വിശ്വസ്തനല്ലോ..... ആമേൻ

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @georgeoommen846
    @georgeoommen846 3 года назад +2

    Hearfelt rendition....Prayerful appreciations dear brother S.Louis

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @remanit3427
    @remanit3427 3 года назад +1

    Maravidamai enikesu undu marachidum yesu enne chirakadyili

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 года назад +2

    Praise the lord brother good song good singing ❤️👌God bless you

    • @SabuLouis
      @SabuLouis  4 года назад

      ഒത്തിരി നന്ദി

  • @pisamuel7497
    @pisamuel7497 Год назад

    Wonderful song..spiritually so much strengthening

  • @valsavarghese256
    @valsavarghese256 3 года назад +1

    Excellent 🎶🎼praise the Lord 🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @aniljohn1339
    @aniljohn1339 4 года назад +1

    Old is gold..Nice Song and I like the variations.

  • @nmtp
    @nmtp 2 года назад +1

    Bijjoy babu , hat's off bro for the wonderful orchestration

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @ananyasananya7984
    @ananyasananya7984 4 года назад +1

    Praise the lord🙏
    Sir , God bless you 👍👌excellent

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 2 года назад +1

    Very good Song and the presentation is also good. God bless everybody. 🙏🙏.

  • @pramodvs1049
    @pramodvs1049 4 года назад +1

    Praise the LORD. sir nice song may God bls. ..u...

  • @anoopthanuofficial6528
    @anoopthanuofficial6528 7 месяцев назад

    മനോഹരം 💞

  • @gigithomas9177
    @gigithomas9177 Год назад

    Blessed Song 🙏🙏🙏

  • @HISONLYCRIMEWASLOVE
    @HISONLYCRIMEWASLOVE 3 года назад +1

    I 💓 YOU JESUS

    • @SabuLouis
      @SabuLouis  3 года назад +1

      Thanks for listening

  • @bincysaju2440
    @bincysaju2440 2 года назад +1

    Nice song good feel.

  • @Erumely_media
    @Erumely_media 2 года назад

    യേശു വേഗം വരുന്നു

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @lintujamesjames5904
    @lintujamesjames5904 3 года назад +1

    God bless you

  • @jijicv1665
    @jijicv1665 4 года назад +1

    നൈസ് 🍁🎶🎶🎶🌾🙏

  • @josephberlin6401
    @josephberlin6401 4 года назад +1

    Praise The Lord Brother
    Beautiful song

  • @tibucherian7606
    @tibucherian7606 3 года назад +1

    God blessing song

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @jobypaul7777
    @jobypaul7777 4 года назад +1

    God bless , old songs r always close to heart and have meaning , God bless u brother for the song and surely u have a beautiful voice

  • @jessythyophilose5880
    @jessythyophilose5880 2 года назад +1

    Blessed song 🙏🙏

  • @suryasabulalmathew1331
    @suryasabulalmathew1331 2 года назад +1

    Nice voice.. Comforting song..

  • @varkeylouis2589
    @varkeylouis2589 3 года назад

    Super

  • @christinabeck733
    @christinabeck733 2 года назад

    Beautiful song god bless you

  • @4jes_us696
    @4jes_us696 4 года назад +1

    Beautiful remake and gives great feel. Happy hear this one again...Superb work😍👏👏👏

  • @josephcv360
    @josephcv360 4 года назад +1

    Good nice effort

  • @tijukthomas4545
    @tijukthomas4545 2 года назад +1

    Nice

  • @pss4779
    @pss4779 Год назад

    Athma. Cheyyunnvarde. Ethu. Mathram. Psryanullu. Kashtangalokke. Jiviththil. Varum. Maranam. Pom. Vaziyalla. Devam. Oru. Vazi. Turanne. Tharum.

  • @sajuvchacko
    @sajuvchacko 4 года назад +1

    Nice singing brother

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 4 года назад +1

    Awesome

  • @rijilsamreji378
    @rijilsamreji378 3 года назад +1

    Prise the lod💗💗💗💗👍👍👍👍🙏🙏🙏🙏👌👌👌👌amen

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @msjobin3
    @msjobin3 4 года назад +1

    🤗👏👏👏

  • @lenivarkey4457
    @lenivarkey4457 4 года назад +1

    Good song and excellent job Bijjoy

  • @monimonigeorge1008
    @monimonigeorge1008 4 года назад +1

    നൈസ് സോങ്സ്

  • @rejimongeorge8416
    @rejimongeorge8416 4 года назад +1

    GOOD song

    • @SabuLouis
      @SabuLouis  4 года назад

      Thanks

    • @jaisonjacob6742
      @jaisonjacob6742 4 года назад +1

      ക്രൈസ്തവ കൈരളിക്ക് അനവധി മാധുര്യ ഗാനങ്ങൾ എഴുതിയ സുവിശേഷകൻ ചാൾസ് ജോണിന്റെ അനുഗ്രഹീതമായ ഗാനം. ആലപിച്ച സഹോദരൻ സാബു ലൂയിസിനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

    • @SabuLouis
      @SabuLouis  4 года назад

      @@jaisonjacob6742 Thanks

  • @hannasaji967
    @hannasaji967 3 года назад

    Super

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 4 года назад +1

    👌👌