അങ്ങനെ സിനൂന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു /engagement /happy moments/noufaltkd

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 441

  • @suhailakp6882
    @suhailakp6882 Год назад +12

    അനിയത്തിയുടെ mrgnn ഉമ്മ ചക്കര onnum vannillea

  • @Raabiyaak-ts9xw
    @Raabiyaak-ts9xw Год назад

    Ningal randaaleyum enik payankara ishtama randaalum nalla sabhaavamaan ❤

  • @zaarariffatkamal9293
    @zaarariffatkamal9293 Год назад +1

    Wa alaikum salaam masha allah sinu nafal adipoliy dress😍😍

  • @akabarswadik4940
    @akabarswadik4940 Год назад +1

    രണ്ടാളും അടിപൊളിയാണ്

  • @hadhihafi1736
    @hadhihafi1736 Год назад

    കൊടുവള്ളി എവിടാ ഞാൻ കൊടുവള്ളി

  • @thaslima5210
    @thaslima5210 Год назад +1

    Sinu sariyil nallaresamund

  • @Zeenathzeeu
    @Zeenathzeeu Год назад +1

    മാഷാ അല്ലാഹ് സിനു സൂപ്പർ രണ്ടാളും

  • @muhammadrafikk9158
    @muhammadrafikk9158 Год назад

    അടുക്കള അല്ല അടുപ്പ് കാണൽ അല്ല പറഞ്ഞു പറഞ്ഞു അങ്ങനെ ആയതാണ്
    അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അടുപ്പം അതാണ് കാണാനാ ണ്
    പോകുന്നത്

  • @NajmaNajma-he6sl
    @NajmaNajma-he6sl Год назад +1

    ഞങ്ങളെ നാട്ടിലും അങ്ങിനെ ആണ് വീട്ടിൽ നിന്നു ആണ്

  • @shifanas4208
    @shifanas4208 Год назад +12

    ആ സാരി ഉടുക്കുമ്പോൾ ഇറക്കമുള്ള ഒരു സാരീ മാല ഇട്ടെങ്കിൽ ഒന്നുക്കൂടി സൂപ്പർ ആയേനെ സാരീ കളർ സൂപ്പർ രണ്ടാളും അടിപൊളി 🥰🥰

  • @Nasi-e2z
    @Nasi-e2z Год назад +8

    ഹിജാബ് സ്റ്റൈൽ 👍 ഒന്ന് കാണിച്ചു തരണേ അത് എങ്ങനെ എന്ന് രണ്ടാളും supper 🥰🥰

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Год назад +160

    കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിലും വീട്ടിൽ നിന്ന് തന്നെ കല്യാണം

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds Год назад +65

    ആ ലാസ്റ്റ് നടത്തം രണ്ടു പേരും 👌🏻❤️
    ഇഷ്ട്ടായി എനിക്ക് ഒരുപാട് 😍

  • @rafeenarafeena7019
    @rafeenarafeena7019 Год назад +4

    Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)

  • @faseelabather6016
    @faseelabather6016 Год назад +47

    സിനു സാരിയിൽ അടിപൊളി ആണ് രണ്ട് പേരും ❤❤❤

    • @muhammadjamal2532
      @muhammadjamal2532 Год назад +1

      Jfocjhkvhch h HV givhgb👍☕☕☕☕☕🇳🇪🇳🇪

  • @asif.cajman3501
    @asif.cajman3501 Год назад +1

    നിന്റെ നാട് എവിടെ ആണ് ഞമ്മളെ മലപ്പുറം ഒക്കെ ഇപ്പളും കൂടതൽ വീട്ടിൽ തന്നെ ആണ് കല്യാണം

  • @hussainnAP
    @hussainnAP Год назад +3

    എൻറെ ഉപ്പാൻറെ സ്ഥലം ആണ് ഇത് കൊടുവള്ളിഎവിടെയാണ്

  • @nayanhani
    @nayanhani Год назад +11

    Song kelkubol nigale orma najla ❤noufal wedding song🎉🎉

  • @applevision7110
    @applevision7110 Год назад +47

    കല്യാണ ചെറുക്കൻ 👌 ദീനും ദുനിയാവും ഉള്ള കൂട്ടത്തിലാണ് ❤❤❤❤❤❤❤❤❤❤

  • @jamalmm796
    @jamalmm796 Год назад +60

    Dress അടിപൊളി സിനു മുടി കാണിക്കാതെ മരണം വരെ നിലനിൽക്കട്ടെ നല്ല achdakkam😍

    • @ahadarshana5757
      @ahadarshana5757 11 месяцев назад

      മുടി മാത്രം അല്ല marakkande മുഖവും കൂടി മറക്കണം

  • @shifnasherin5656
    @shifnasherin5656 Год назад +47

    സാരി അടിപൊളി ആയിട്ടുണ്ട് ❤

  • @fayisbushra3958
    @fayisbushra3958 Год назад +1

    അല്ലെങ്കിലും കൊടുവള്ളിക്കാർ ഭക്ഷണം മോശമാക്കൂല 😂😂😂

  • @shabnashabna3836
    @shabnashabna3836 Год назад +11

    ആ ലാസ്റ്റ് ഉള്ള നടത്തം അടിപൊളി. ഡ്രെസ്സിലും കാണാൻ സൂപ്പർ 👌👌👌

  • @muhammedshibinshibinj3474
    @muhammedshibinshibinj3474 Год назад +1

    Valla panikk poo chegayi

  • @raseenaek3085
    @raseenaek3085 Год назад +14

    നൗഫലിന്റെ ചിരി കാണാൻ നല്ല ഭംഗിയാ

  • @thahirabacker
    @thahirabacker Год назад +2

    കൊടുവള്ളി എങ്ങനെ കോഴിക്കോടാവും???? കോഴിക്കോട് ജില്ല എന്നേ ഉള്ളൂ.... കല്യാണ രീതിയും ഫുടൊന്നും കോഴിക്കോട് പോലെ അല്ല

    • @Blissfuldabda20
      @Blissfuldabda20 Год назад

      Koduvally kozhikkod jilla alle. Kalyanareethi maarum food taste marum.Oru jillayle motham place lum ulla seperate aan.koduvally pinne eath jillayilaa 😂

  • @raas650
    @raas650 Год назад +39

    സിനുന്റെ ഡ്രസ്സ് സൂപ്പർ സ്റ്റാൻഡേർഡ് കളർ, നൗഫലിനും ഈ കളർ ആക്കി കൂടായിരുന്നോ ഷർട്ട്

  • @shamnasherin666
    @shamnasherin666 Год назад +1

    Sinu. Ipo gold idan thudagiyo

  • @fidhajebin2901
    @fidhajebin2901 Год назад +9

    സിനുവിന്റെ സാരി നല്ല ഭംഗിയുണ്ട് mashallah

  • @zeenasaide1829
    @zeenasaide1829 Год назад +17

    2പേരും സൂപ്പറായിട്ടുണ്ട് ❤❤❤❤❤❤

  • @Asma-g7q1i
    @Asma-g7q1i Год назад +54

    നൗഫു, എന്റെ നാട്ടിലാണ് ഈ മാരേജ് നിങ്ങൾ നടന്നുവന്ന റോഡ് ലെഫ്റ്റ് വന്നാൽ my hous🥰 നിങ്ങൾ വണ്ടി പാർക്ക് ചെയ്തദ് ഹസ്ബെന്റ ഉപ്പാടെ ജേഷ്ട്ടന്റെ veed😄👍🏼👍🏼👌പിന്നെ സിനു നൗഫു ഡ്രസ്സ്‌ പൊളിച്ചുട്ടോ ❤🥰👍🏼👍🏼👌👌

  • @Bgmi_grou
    @Bgmi_grou Год назад +1

    സിനുവിന്റെ അനിയത്തി പറയുമ്പോ ആപാപ്പാന്റെ മോളാണോ

  • @dilrasakbar3924
    @dilrasakbar3924 Год назад +11

    സിനു ne കാണാൻ സാരിയിൽ നല്ല ഭംഗി ഉണ്ട് ❤️

  • @asmaasthraf8026
    @asmaasthraf8026 Год назад +1

    ഞാൻ കൊടുവള്ളി ആണ് കാണാൻ പറ്റീല്ല എവിടെയാണ് കൊടുവള്ളി വീട്

  • @ramseenarazak
    @ramseenarazak Год назад +1

    Allah ningal ivda varoonn parayande noufalkka ende naattil

  • @sachusvlog7115
    @sachusvlog7115 Год назад +1

    നൗഫൽക്കാനിങ്ങളുടെ നമ്പർ ഒന്ന് കമന്റ് ചെയ്യുമോ കുറെ ആയി ചോദിക്കുന്നു

  • @ajsal_quran
    @ajsal_quran Год назад +179

    മാഷാ അള്ളാ നൗഫലുക്കാ സിനു നല്ല അച്ചടക്കമുള്ള കുട്ടിയാണ് വസ്ത്രത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്❤❤❤❤

  • @Bgmi_grou
    @Bgmi_grou Год назад +1

    സിനുവിന്റെ അനിയത്തി എന്ന് പറയുന്നത് ആപാപ്പാന്റെ മോളാണോ

  • @RukhiyaJafar
    @RukhiyaJafar Год назад +2

    Sinunte sis alle kunjol..avare kandillallo videol

  • @muhammedarshad-n6410
    @muhammedarshad-n6410 Год назад +3

    Sinu thatha noufal ikka dress super. Nighal nammade muthane❤️

  • @thaslima5210
    @thaslima5210 Год назад +1

    Raundupetkkum dress adipoli💚💥💞💞👌👌👌

  • @Nadhir000
    @Nadhir000 Год назад +6

    രണ്ടാളും പൊളി ❤

  • @askaraskar7074
    @askaraskar7074 Год назад

    വീട്ടുകാർ ഒന്നും ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടമില്ല എന്നു പറഞ്ഞിട്ടു എല്ലാരും ഉണ്ടല്ലോ 🤔

  • @munna-he6xj
    @munna-he6xj Год назад

    പിറ്റേന്ന് പോവാ അടുപ്പ് കാണാൻ പോവാ എന്നല്ല .ആണും പെണ്ണും അടുത്ത്കനോ ന്ന് അറിയാൻ വേണ്ടിയാണ് ആ ചടങ്ങ് .പറഞ്ഞു പറഞ്ഞു അടുപ്പ് ആയതാണ് .പണ്ടൊന്നും ഫോൺ ഒന്നും ഇല്ല ല്ലോ . ഞങ്ങളുടെ ഉസ്താദ് പറഞ്ഞു തന്നതാ

  • @sufairachuppi6552
    @sufairachuppi6552 Год назад +2

    Sinunde swantham sis nde mrg aano?

  • @Ummusibili
    @Ummusibili Год назад

    അത് ശരിയാ. ഞാൻ ഒരു ദിവസം tirur ന്ന് കണ്ടിരുന്നു ikkakk ഭയങ്കര നാണം 🤭🤭🤭🤭

  • @Ishamol9245
    @Ishamol9245 Год назад

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @shareefak3610
    @shareefak3610 Год назад +1

    Njan Kozhikode koduvally aan

  • @thasreefthachu7977
    @thasreefthachu7977 Год назад

    ningalk biju menonte cutt ind ikka wifin samyuktha varmayudeyum😅😅😅

  • @subisvlog4441
    @subisvlog4441 Год назад +1

    സ്വന്തം അനിയത്തി ആണോ

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +13

    കല്യാണം ഉണ്ടാക്കാൻ വീട്ടിൽ സൗകര്യം ഉണ്ടെങ്കിൽ അത് വേറൊരു ലെവലാ കല്യാണം കഴിയുന്നതുവരെ വൈകുന്നേരം വരെ എല്ലാവരും ഉണ്ടാവും

  • @babubabubabu6646
    @babubabubabu6646 Год назад

    നൗഫൽ മുണ്ട് ഉടുക്കുന്നത് ഏറ്റവും നല്ല ത് പാൻറ് കോപ്പും ഇല്ല പക്ഷേ ഒരു മാച്ച് ഇല്ല യിമ

  • @raihanathkp9424
    @raihanathkp9424 Год назад +2

    Sinunum noufalinum ore coulour ittudayirunno randalum supper❤

  • @shahinashahi38538
    @shahinashahi38538 Год назад

    സിനു ന് കുറച്ചു വലിയ മാല ഇട്ടാൽ ഒന്നൂടെ നല്ല ഭംഗി ഉണ്ടാകുമായിരുന്നു ലെ

  • @hashifashoukath
    @hashifashoukath Год назад

    കല്ലിയാണം crct സ്ഥലം പറയൂ കൊടുവള്ളി എവിടെയാ

  • @prasanthaem4171
    @prasanthaem4171 Год назад +3

    രണ്ടാളുടെയും ഡ്രസ്സ് സൂപ്പറായിട്ടുണ്ട്👏👏👏👏👏

  • @asfarasfar9945
    @asfarasfar9945 Год назад

    Sinu ..ennem kalyaannam kazhichath koahikotteka..ente veed perinthalmanna karinkallathaanni..noufalin ariyaayirikkum

  • @NoorMhd-qw1wb
    @NoorMhd-qw1wb Год назад +1

    Sinu saariyil super

  • @sidheequep4201
    @sidheequep4201 Год назад +19

    സിനു സാരി യില് സൂപ്പർ ആയി അടിപൊളി❤❤❤❤

  • @nishmak9069
    @nishmak9069 Год назад +2

    സ്വന്തം അനിയത്തിയാണോ

  • @RifanRifan-v2d
    @RifanRifan-v2d Год назад

    Ithathante acchadakkam ulla dressing poli🥰🥰

  • @Sajiramvr
    @Sajiramvr Год назад +2

    സോങ് സൂപ്പർ ❤️രണ്ടാളും പൊളിയായിണ്

  • @jabbarjabbar3523
    @jabbarjabbar3523 Год назад +2

    Naufal & sinu this dress very cute keep it like this dress naufal very smart looking 👍

  • @ziyafathimamc1139
    @ziyafathimamc1139 Год назад

    ഞങ്ങളും കൊടുവള്ളിയാണ്
    നിങ്ങൾ കൊടുവള്ളി എവിടാണ് വന്നത്

  • @Sibin4x
    @Sibin4x Год назад +1

    നമ്മൾ കൊടുവള്ളികാർ ആണ്

  • @zayanfizaworld7420
    @zayanfizaworld7420 Год назад +1

    കൊടുവള്ളി യി ൽ ആ ണോ കല്ലിയാണം സി നു

  • @nadirnadeer8947
    @nadirnadeer8947 Год назад

    Madikkuttikoddvarumm enn ksd parayuth

  • @rubeenavp6291
    @rubeenavp6291 Год назад

    എന്താ സിനു എല്ലാം ഒരു കളർ ആക്കിയേ വർക്ക് ഉള്ള സാരി എടുത്താൽ മതിയേനി

  • @fazmuhayooz7721
    @fazmuhayooz7721 Год назад

    Nmmle kannurokke vtl ninnan kalyanm....but ippol auditorium thil ninnm aal nadathunnind

  • @fidhanasrinfidhanasrin2579
    @fidhanasrinfidhanasrin2579 Год назад

    കൊടുവള്ളി എവിടെയായിരുന്നു കല്യാണം

  • @ichustube1155
    @ichustube1155 Год назад

    Njan koduvally yaanu ningal vannath arinjilla evideya koduvally

  • @Muthuzvlog1
    @Muthuzvlog1 Год назад

    മലപ്പുറതും വീട്ടിൽ നിന്ന് ആണ് കല്യാണം

  • @rafeenarafeena7019
    @rafeenarafeena7019 Год назад +2

    ആർകെങ്കിലും ഓൺലൈൻ ആയിട്ട് പഠിച്ചു ഓൺലൈൻ ആയിട്ട് ഇസ്ലാമിക്‌ ടീച്ചർ ആകാൻ താല്പര്യം ഉണ്ടോ...

    • @MuhammedSafeer-ld3zs
      @MuhammedSafeer-ld3zs Год назад +1

      🤚

    • @rafeeqcp2101
      @rafeeqcp2101 Год назад +1

    • @rafeenarafeena7019
      @rafeenarafeena7019 Год назад

      @@rafeeqcp2101 താല്പര്യം ഉണ്ടകിൽ കോണ്ടാക്ട് ചെയുക.. ഏഴു, അഞ്ചു, ആർ, പൂജിയം, ഏട്ടു, നാല്, ഏഴു, പൂജിയം, നാല്, ഒൻപത്..... Please condact

    • @rafeenarafeena7019
      @rafeenarafeena7019 Год назад

      @@MuhammedSafeer-ld3zs താല്പര്യം ഉണ്ടകിൽ കോണ്ടാക്ട് ചെയുക... ഏഴു, അഞ്ചു, ആർ, പൂജിയം, ഏട്ടു, നാല്, ഏഴു, പൂജിയം, നാല്, ഒൻപത്..... Please condact

    • @kadheejak86
      @kadheejak86 Год назад +1

      S

  • @PropertyManagement-zb4kn
    @PropertyManagement-zb4kn Год назад

    Onnu Podiii Thittaaam 😂😂😂

  • @mubashiramuthu6833
    @mubashiramuthu6833 Год назад +2

    Aah. koduvally. vannooo❤nammal omassery

  • @Nidhaa-r3e
    @Nidhaa-r3e Год назад

    ഒന്ന് റിപ്ലൈ തരണേ കൊടുവള്ളി എവിടെയായിരുന്നു കല്യാണം

  • @abdulkareempb131
    @abdulkareempb131 Год назад

    Kasargod style kallyanam 80 % veetilan nadakar

  • @ShareefaK-gz4ou
    @ShareefaK-gz4ou Год назад +1

    Saari polichu

  • @adnancreatings4981
    @adnancreatings4981 Год назад +3

    സൂപ്പർ സിനു നൗഫൽ

  • @hajaram350
    @hajaram350 Год назад

    സിനു നൗഫൽക ഇത് എന്റെ മൂത്തമ്മയുടെ മകളെ കുട്ടിയാണ്

  • @vcv1330
    @vcv1330 Год назад

    Anshifinte videosil ulla song🤪

  • @haseenashakeer7181
    @haseenashakeer7181 Год назад +3

    Sinu noufal poli.. Mashaallah ❤

  • @fathima2263
    @fathima2263 Год назад

    Ith ende nighbrnde mrg ayrunnu . Ningale kandirunnu.

  • @HaseenaHaseena-y8o
    @HaseenaHaseena-y8o Год назад

    Koduvalli yil evide yaane kalliyanam plees reply ❤❤❤❤

  • @mssuccespoint
    @mssuccespoint Год назад +2

    അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @Junaidhashimil
    @Junaidhashimil Год назад

    Sinu nte hijab tutorial cheyyaavo

  • @nourin2263
    @nourin2263 Год назад

    രണ്ടീസം മുമ്പ് ഞാൻ കൊടുവള്ളി ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നിനു

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch Год назад +1

    സാരിയിൽ 👍👍q

  • @Asmashoukkathkt
    @Asmashoukkathkt Год назад

    Spr aayittund randaalum costume spr

  • @bappuok1117
    @bappuok1117 Год назад

    സിനു ന് ഡാർക്ക്‌ കളർ ആണ് ഒന്നും കൂടി രസം

  • @fathimapc857
    @fathimapc857 11 месяцев назад

    Nammude nattilanallooo

  • @irfanasavad8787
    @irfanasavad8787 Год назад

    Sinu nte saarium
    nowfal nte dress um poli .

  • @muhammedrazi9454
    @muhammedrazi9454 Год назад +3

  • @sachurichu2432
    @sachurichu2432 Год назад

    ഞങ്ങളും പുതു ക്കം പോവുക എന്നാണ് പറയുക

  • @afnu..s.world.2682
    @afnu..s.world.2682 Год назад

    Sinunod oru goldum ille nowfal venda paranjalum ..idunnath idanallo... Ande hz oru gold ketilla but ank 20 pawan ittirunnu..(.maharum ille sinu)

  • @faisalkaipakasere6181
    @faisalkaipakasere6181 11 месяцев назад

    സിനു സാരിയിൽ കാണാൻ നല്ല രസമുണ്ട്

  • @nexus25472
    @nexus25472 Год назад +1

    Adipoli randalum 👍

  • @hishamhisham6151
    @hishamhisham6151 Год назад +1

    Sinu👍👍👍

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Год назад +19

    മാഷാ അള്ളാ അടിപൊളി👍 രണ്ടുപേരുടെയും ഡ്രസ്സ് അടിപൊളി❤️

  • @Rayyanahmed-od2gz
    @Rayyanahmed-od2gz Год назад

    Sinunte shall vere colour aanenkil onnude super aayene😊