Sister Jesme|കുമ്പസാര വേളയിൽ വയസായ അച്ചൻമാർ ചോ​ദിക്കുന്നത് സ്വകാര്യ ഭാ​ഗങ്ങളെ പറ്റി; സിസ്റ്റർ ജെസ്മി

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 174

  • @GincyGeorge-x8q
    @GincyGeorge-x8q 8 месяцев назад +4

    കുമ്പസാരത്തിൽ ഇതുവരെ ഒരു അച്ഛനും എന്നോട് ചോദിച്ചിട്ടില്ല 🙏🙏🙏🙏❤

  • @pauljoseph9784
    @pauljoseph9784 2 года назад

    You are talking about God Jesus Christ! He is our creator, so enough sr. Jesus bless you !

  • @harisqatar3537
    @harisqatar3537 3 года назад +3

    അച്ഛൻമാരെ നമ്മുടെ രഹസ്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് അതൊരു കേൾക്കാൻ നല്ല സുഖം അത് കഴിഞ്ഞ് അവർ ചിന്തിക്കും ആളുകളെ ഞങ്ങൾക്കും കിട്ടും എന്ന് തെറ്റ് ചെയ്യുന്ന മനുഷ്യനോട് നമ്മൾ ചെ യ്യുന്നത് പറയൽ തെ റ്റാ ണ്

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 года назад +1

    Vipassana is a universal remedy for universal problem and nothing to do with any organised religion. It can freely practice by every one, at any time, with out conflict with race, community, or religion and will prove equally beneficial to one and all

  • @josemani4429
    @josemani4429 3 года назад +13

    സത്യം പറഞ്ഞാൽ നിങ്ങൾക് എന്തിന്റെ കേട് ആണ്.... അങ്ങനെ നിങ്ങളോട് മാത്രം ആയിരിക്കും ചോദിച്ചത്

    • @dinnerpoint7494
      @dinnerpoint7494 3 года назад

      Chodhicchayaal..Maathramallay...Parayugayullu...🤣🤣🤣🤣🤣👅👅👅👅👅👅👅👅👅🙉🙉🙉🙉🙉🙉🤣🤣🤣🤣🤣🤣🤣

    • @jessymthomas8669
      @jessymthomas8669 2 года назад

      Jangalod onnum oru priests polum confession time il onnum chodichittilla....near 43 years aayi confession nadathu nu.

  • @jacobmathew8034
    @jacobmathew8034 2 года назад

    ഞാൻ ഇതുവരെ കരുതിയിരുന്നത് ഓർത്തഡോക്സ് അചചാ യച്ചൻ മാരേ ഇങ്ങനെ ചെയ്യുകയുളളൂവെന്നാണ്

  • @ttmediaofficial5932
    @ttmediaofficial5932 3 года назад +9

    എന്തിനാ ഇങ്ങനെ ഇല്ലാ വചനങ്ങൾ.. ആരാണ് ഇത് പറയിപ്പിക്കുന്നത്...

    • @senhamnal4513
      @senhamnal4513 3 года назад +2

      Madhathe focus cheidh parayugaya ennu vijaarikarudh edhu madhil aayaalum nalladhum pottayum aaya aallugal und ethrayo madha Pandidhanmaar thetu cheidhennu thelliyunnu ivar parayunnadh ilaavajanam aannennu thaniku engane parayaan patum

    • @abyteejojonathan5326
      @abyteejojonathan5326 3 года назад

      @@senhamnal4513 Ammbadi Keemmi

    • @peeteesmedia8513
      @peeteesmedia8513 3 года назад +4

      അച്ചൻമാരുടെ തെമ്മാടിത്തരങ്ങൾ ,ഇങ്ങിനെ പുറത്ത് വരട്ടെ,, കുരു പൊട്ടുന്നവർ മാന്തിയിരിക്കട്ടെ...

    • @ttmediaofficial5932
      @ttmediaofficial5932 3 года назад

      @@peeteesmedia8513 ഞമ്മന്... ക്രിസ്ത്യനിയോടെ നല്ല കരുതൽ താങ്ക്സ് ഇക്ക...

    • @dinnerpoint7494
      @dinnerpoint7494 3 года назад

      Anubavam...Parayumboale...Naanam...Thoanunnu...cheee🤣🤣🤣🤣🤣🤣😂😂😂😂😂😂👅👅👅👅👅👅

  • @johnsebastian526
    @johnsebastian526 10 месяцев назад +2

    ഇവർ ഇപ്പോൾ വിശുദ്ധചമയുന്നു
    രണ്ടുകൈ ചേർത്തടിച്ചാലേ ശബ്
    ദം ഉണ്ടാകു. സ്ത്രീകൾ സ്വന്തം തെറ്റുകൾ മറ്റുള്ളവരുടെമേൽ ചാരും. ഞാൻപിഴയാളി എന്നു ചൊല്ലുക. വയസ്സായപ്പോളാണ്
    കുറ്റബോധം തോന്നുന്നത്.

  • @bonammathomas6519
    @bonammathomas6519 3 года назад +4

    ഈ സിസ്റ്റർ ന്റെ ആഗ്രഹം തന്റെ അനുഭവമായി പറയുകയാണ്

  • @josephjohn5864
    @josephjohn5864 3 года назад

    Ignorance leads to fear and fear leads to faith and faith leads to Organised Religions which are the best business opportunity.

  • @josekollamkudy2971
    @josekollamkudy2971 3 года назад +1

    ഇവർ സിസ്റ്റർ അല്ല ' യേശുവിനെ ഒരു മനുഷ്യനായി കാണുന്ന ഇവർ എങ്ങിനെ ഒരു കന്യാസ്ത്രി ആകും' ഇവർ. ക .......... ക ........ ക ........ തീർക്കുന്നു.

  • @josekollamkudy2971
    @josekollamkudy2971 3 года назад +7

    ക്രിസ്തുവിനെ മനുഷ്യനായി കാണുന്ന ആൾ എങ്ങിനെ ഒരു കന്യാസ്ത്രിയായി ' ഇവരെ സിസ്റർ എന്ന് പറയുന്നത് ശരിയല്ല ആരുടെയൊക്കെയൊ ............. സംസരിച്ചു തീർക്കുന്നു.

  • @thomasjohn838
    @thomasjohn838 9 месяцев назад

    These issues must be dealt with sympathetically and share what one has, be it info related to areas that one keeps to oneself or any other one thinks not for disclosure. Many priests feel relieved, hearing it, as their freedom remains severely curtailed as prerequisite for keeping their priesthood. One needn't feel guilty of entertaining them in all possible ways, knowing the peculiar situation they're in. They too need be extra careful not to let others get clue of what's happening!

    • @kuriakosepalathinkal4598
      @kuriakosepalathinkal4598 Месяц назад

      This is not something to be condoned. If the allegations happen to be true, the priest concerned must be reported to his ecclesiastical authorities.

  • @vkn3522
    @vkn3522 8 месяцев назад

    അച്ഛൻമാർക്ക് മാത്രമല്ല എല്ലാജാതിയിലും നല്ലവരും കെട്ടവരും ഉണ്ട്

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 3 года назад +3

    ഇതാ മക്കളേ കുമ്പസാരം ഈ അച്ചന്മാരുടെ അടുക്കൽ പോകുന്ന പെൺകുട്ടികൾ ചാടി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ

    • @varghese3
      @varghese3 3 года назад

      Ethayaallum madarasa peedanam practical aayi kochu vayaille ustad Mar padipikkum? Sorry athu halal peedanam!

    • @sureshsabdha4848
      @sureshsabdha4848 2 года назад

      Mr mv mv താങ്കൾ പറയുന്നത് കേട്ടാൽ മാതാ അമൃതാനന്ദ മയി എന്നത് ഒരു ഭയങ്കര സംഭവം ആണെന്നാണല്ലോ ! ഞാൻ ആരുടെയും പക്ഷം പറയുന്നതല്ല ! അമൃതാനന്തമായിക്ക് ചേരുന്ന പേരാണ് മാതാ ബിസിനസ്സ് ആനന്ദമയി എന്നത് ! ഒരുതരത്തിൽ പറഞ്ഞാൽ തമ്മിൽ ബേധം തൊമ്മൻ തന്നെ !! സുഹൃത്തേ ഇവരെ യൊക്കെ ഒരു ത്രാസ്സിൽ തുക്കാവുന്നവർ തന്നെയാണ് !! ഇവിടെ ആരും ഒരിക്കലും ദൈവത്തിനു തുല്യം ഇല്ലേ ഇല്ല !! ഇവരൊക്കെ പിശാശിന്റെ കൂട്ടു ബിസിനസ് കാർ തന്നെയാണ് !! ആദ്യം താങ്കൾ മാതാ ബിസിനസ് ആനന്ദ മയിയുടെ അടുത്ത് ഒന്ന് പോയിട്ട് അവരുടെ അജണ്ട ഒക്കെ ഒന്ന് കണ്ട് മനസിലാക്കിയിട്ടു വേണം ഇത്തരം കമന്റുകൾ എഴുതാൻ! എല്ലാവരും മണ്ടന്മാർ അല്ല 😁😁😁

  • @josechandi1904
    @josechandi1904 3 года назад +11

    ഇവർ മാത്രമല്ല, ഇതുപോലെ മഠം ചാടിയ സ്ത്രീകൾക്കൊക്കെ പറയാനുള്ളത് ഒരേ തരത്തിലുള്ള കഥകളാണ്.... കഷ്ടം!!! ഇവരെയൊക്കെ കൊണ്ട് ഈ വക കഥകളൊക്കെ പറയിക്കുന്നത് ആരാണാവോ?

    • @radhakrishnanpm924
      @radhakrishnanpm924 3 года назад

      @@varghesetm3587
      Ningal avarude auto biography vayichittundu
      Athil oru sisuvine toilettil mukki kollan Randu sistermar sramickunnathu avar vovarich

  • @wilmavpeedika5778
    @wilmavpeedika5778 3 года назад +2

    This media has no other news to give?
    Why don't u give some good news.

  • @marymolshajan1066
    @marymolshajan1066 3 года назад +19

    ഞങ്ങളും കുംബസരിച്ചിട്ടുണ്ടല്ലോ....ഇത് വരെ ഞങ്ങളോടൊന്നും chodichittillallo.....

    • @Chopens
      @Chopens 3 года назад +7

      നിങ്ങൾ വ്യഭിചരിച്ച കഥ പറഞ്ഞു കാണില്ല.

    • @marymolshajan1066
      @marymolshajan1066 3 года назад +4

      @@Chopens ചെയ്യാത്ത കാര്യങ്ങൾഅവിടെ പറയേണ്ടതില്ല...സുഹൃത്തേ...

    • @esathannickal6830
      @esathannickal6830 2 года назад

      Marymol ningal athine thayaravilleyirikym

    • @Joytm-cq5uv
      @Joytm-cq5uv 11 месяцев назад

      ​@@marymolshajan1066😊😊❤❤ĺp⁶

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 9 месяцев назад +3

      അച്ഛന് നിങ്ങളെ ഇഷ്ടമല്ലായിരിക്കും.

  • @marytk3518
    @marytk3518 3 года назад +10

    ഞാൻ കുമ്പസാരിച്ചിട്ടുണ്ടല്ലോ അപ്പോൾ ആരും എന്നോട് ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ അതെന്താ പിന്നെ ഈ സ്ത്രീയോട് മാത്രം ഇങ്ങനെ പറയുന്നത്

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +4

      ആകർഷണം തോന്നുന്നവരോടെ അച്ചന്മാർ ഇങ്ങനെ ചോദിക്കാറുള്ളു ചേച്ചി

    • @marytk3518
      @marytk3518 3 года назад

      @@pathanamthittakaran81 ആകർഷണമോ എന്തു കണ്ടിട്ടാ ആകർഷിക്കുന്നെ എനിക്കറിയില്ലാഞ്ഞിട്ട് ചോദിക്കുവാ എനിക്കൊത്തിരി ഫ്രണ്ട്‌സ് ഉണ്ട് അവരും പറഞ്ഞു കേട്ടിട്ടില്ല കന്യാ സ്ത്രീകളും ഉണ്ട് ഇവരൊന്നും കുമ്പസാരിച്ചപ്പോൾ ഈ രീതിയിൽ അച്ചന്മാര് സംസാരിച്ചതായി ഞാൻ കേട്ടിട്ടില്ല.

    • @againstwar9919
      @againstwar9919 3 года назад +2

      എങ്കിൽ നിന്റെ സാധനത്തിൽ അച്ഛൻ കയ്യിട്ട് കിളമ്പിയിട്ടുണ്ടാവും.. അല്ലങ്കിൽ അയാള് യഥാർത്ഥ അച്ഛൻ ആയിരിക്കില്ല

    • @george561
      @george561 3 года назад +4

      മേരിച്ചേച്ചി, നുണ പറയല്ലേ. സിസ്റ്റർ ജെസ്മി നുണ പറയുമെന്നും മേരിച്ചേച്ചി നുണ പറയുകയില്ല എന്നും ഞങ്ങൾ വിശ്വസിക്കണം എന്നാണ് മേരിച്ചേച്ചിയുടെ ആഗ്രഹം എന്നു മനസ്സിലായി. മേരിച്ചേച്ചി ജീവിതത്തിൽ ചെയ്ത തെറ്റുകളെല്ലാം സത്യസന്ധമായി പറഞ്ഞിരുന്നെങ്കിൽ അവിടെ വെച്ചു തന്നെ അച്ചൻ മേരിച്ചേച്ചിയെ കൈകാര്യം ചെയ്യുമായിരുന്നു. കളിപ്പീരു കുമ്പസാരമാണെങ്കിൽ അച്ചന് ചാൻസ് കിട്ടില്ല. എന്തൊക്കെ പാപം ചെയ്തു എന്ന് ചോദിച്ചാൽ കളവ് പറഞ്ഞു, അപ്പനെയും അമ്മയെയും ആദരിച്ചില്ല എന്നൊക്കെ പറഞ്ഞു ചേച്ചി രക്ഷ പെട്ടു. വാസ്തവത്തിൽ നടന്നതൊക്കെ പറയുമ്പോഴാണ് അച്ചന് കലിപ്പ് കയറുന്നത്. ചേച്ചിക്ക് നടന്നതൊക്കെ പറയാൻ പറ്റുമോ? സാധിക്കില്ല ചേച്ചി !

    • @Chopens
      @Chopens 3 года назад +2

      നിങ്ങൾ സ്വയം ഭോഗം ചെയ്തതും വ്യഭിചരിച്ചതും അച്ചനോട് പറഞ്ഞിരുന്നോ ?
      അത് പറഞ്ഞെങ്കിൽ അച്ൻ ചോദിക്കു മായിരുന്നു.

  • @joyaj9580
    @joyaj9580 3 года назад +2

    സിസ്റ്റർമാർക്കും, അച്ചൻമാർക്കും,കൂദാശിച്ചു ആനാം വെള്ളം വിടുന്നതിന് പ്രമാണം ഉണ്ട്.. ഒരുകുന്തം കടക്കും എന്ന് തിരുവെഴുത്തുണ്ട്, അതുകൊണ്ട് ചാവദോഷത്തിന്, കീഴെ വരില്ല.. .പക്ഷേ ഒരുകാര്യമുണ്ട്,, കർത്താവിന്റെ നാമത്തിൽ സമർപ്പിച്ചോണ്ട്, വേണം, നിവർത്തിക്കാൻ,, കഴിഞ്ഞാൽ ഉടനെ ഞാൻ പിഴയാളി രണ്ടുപേരും മുട്ടേ നിന്ന് ചൊല്ലുകേം വേണം,,അങ്ങനെ യാണെന്ന് വരുകിൽ പുണ്യപ്രവർത്തിയാ.., ഹല്ലേലുയ, ഹല്ലേലുയ,, കൊള്ളാംലൂയ..🐓✝️🐓👍😁😜

    • @reenajose5528
      @reenajose5528 2 года назад +1

      Duuuupper veskkada veadi. Allea

  • @aleyammathomas3744
    @aleyammathomas3744 3 года назад +14

    ഇവിടെ സിസ്റ്റർ ജസ്മി സംസാരിക്കുന്നില്ല. അവരുടെ നിശ്ചല വീഡിയോ കാണിച്ച് മറ്റൊരാൾ വിവരണം നൽകുന്നു. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സിസ്റ്റർ ജസ്മി പ്രതികരിക്കൂ please.

    • @Chopens
      @Chopens 3 года назад +1

      സിസ്റ്റർ മറ്റൊരു ഓൺലൈൻ ചാനൽ അഭിമുഖം കൊടുത്തു.
      അതിന്റെ Report ആണ് ഇത്.
      ഇത് അഭിമുഖമല്ല.

    • @firegarden183
      @firegarden183 3 года назад

      ഇവ ർക് ആഗ്രഹം ഉണ്ടായി രുന് ഇങ്ങനെ വൈദികർ. ചോദികണമെന് പക്ഷേ ഇവരുടെ കൾച്ചർ അല്ല ലോ അവരുടെ അതിനാൽ കാമഠ കരഞ്ഞു തീർകുന്

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      സിസ്റ്റർ: ഞങ്ങളും കുമ്പസാരിച്ചിട്ടുണ്ട്. ഒരച്ഛനും ഞങ്ങളോട് ഇങ്ങനെ ചോദിച്ചിട്ടില്ല.

    • @Chopens
      @Chopens 3 года назад

      @@madpsychiatrist6485
      കാളവികളോടും കാണാൻ കൊള്ളരുതാത്തവരോടും അവർ ഒന്നും ചോദിക്കില്ല.
      അല്ലെങ്കിൽ
      നീ വ്യഭിചരിച്ച കഥ അച്ചനോട് പറഞ്ഞു കാണില്ല..
      അടുത്ത പ്രാവശ്യം സ്വവർഗരതിയിൽ ഏർപ്പെട്ടതോ കളിച് തോ പറഞ്ഞു നോക്കൂ

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      ഒരച്ഛന്റെ മുമ്പിലും കുമ്പസാരിക്കാൻ പുതിയനിയമം ആവശ്യപ്പെട്ടുന്നില്ല. അച്ഛൻ ദൈവം അല്ല ഒരു പുരുഷൻ. ദൈവികമായി പാപമോചനം നൽകാൻ അയൽക്കാവില്ല

  • @reality1756
    @reality1756 3 года назад +1

    ഇതൊക്കെ ശരിയാണെങ്കിൽ ആ അച്ഛൻ മാരെ പുറത്താക്കണം.ഹിന്ദുമതവും zematic മതങ്ങളും വ്യത്യaസമാണ്. ഹിന്ദുമതത്തിൽ എല്ലാവരെയും baghumanikunnu. ദൈവത്തെമാത്രമല്ല. ഗുരുവായി കരുതി അവരെ baghumaanikkan എല്ലാവരും തയ്യാറാവും. അല്ലാതെ സുധാമണിയെ ദൈവം ഒന്നും ആരും ആക്കിയില്ല. Swontham മാതാപിതാക്കളെ ദൈവത്തെ പോലെ കരുതുന്നില്ലേ തെണ്ടിയെ പോലെ കരുതുന്നവരും ഇല്ലേ. അതുതന്നെ ഇവിടെയും.

  • @kuriakosepalathinkal4598
    @kuriakosepalathinkal4598 Месяц назад

    How does she know what is confessed? If anything amiss and improper, the right thing to do is to report the priest concerned to the Bishop. Making such bizzare unproven allegations are grievous sins, and if false, the person has to approach the sacred penitentiary for absolution. Generalized allegations are damaging to all and destroys the faith of others.

  • @leelamadhu1588
    @leelamadhu1588 Год назад

    എലലാദൈവതതിൻെറ കൂ
    ടെ യേശുവിനെ ചേർകടട

  • @MoonMoon-000
    @MoonMoon-000 3 года назад +9

    Sister Jessmy ഒരു mobile phone കൊണ്ടുപോയി കുമ്പസാരം റെക്കോർഡ് ചെയ്യണം ആയിരുന്നു... പൊതു ജനത്തെ കേൾപ്പിക്കണം ആയിരുന്നു, എത് പുരോഹിതൻ ആണ് ചൊതിച്ചത് എന്ന് പൊതു ജനം അറിയണം ആയിരുന്നു... ഇങ്ങനെ സംഭവിക്കും എന്ന് ഞാൻ അറിഞ്ഞില്ല എന്ന് പറയുമായിരിക്കും... പക്ഷേ,അങ്ങനെ ഒരു തെളിവ് ഇല്ലാത്ത സ്ഥിതിക്ക് I2I news ൻ്റെ ഈ ഉടായിപ്പുകൾ ഒക്കെ ജനം വിശ്വസിക്കുന്നത് എങ്ങിനെ....

    • @dinnerpoint7494
      @dinnerpoint7494 3 года назад

      Randum...Kittumallo..Yennoru...Poodhi..Cheachike..🤣🤣🤣🤣🤣🤣🤣🤣

    • @reenajose5528
      @reenajose5528 2 года назад

      Shakkeeela thottu pokum

  • @joseuesi
    @joseuesi 3 года назад

    If all gods are the same, Jesus didn't have to die. Jesus is was born to die for the sins of the whole population of the World. It was God's plan and not a human plan. Study the uniqueness of Jesus Christ

  • @geevarghesec2149
    @geevarghesec2149 3 года назад +5

    സിസ്റ്ററ് അച്ചടക്കം പാലിക്കണമായിരുന്നു ആരെങ്കിലും തെറ്റ് ചെയ്താൽ അത് അറിയിക്കാൻ എന്തെല്ലാം മാർഗ്ഗമുണ്ട്, പവിത്രമായ കുമ്പസാരത്തെ ഇങ്ങനെ സോഷ്യൽ മീഡിയ വഴി അവഹേളിക്കരുത്.

  • @FUN_MEDIA5
    @FUN_MEDIA5 3 года назад

    Allashaktheyumonnalla.eesthreekku.thalapranthaanu

  • @GincyGeorge-x8q
    @GincyGeorge-x8q 8 месяцев назад +1

    കുമ്പസാരിക്കാൻ പോകുമ്പോൾ മൊബൈൽ കൊണ്ട് പോയാൽ മതി അവന്മാർ പറയുന്നത് എല്ലാം ഡെക്കോർഡായി പിടിച്ചു എടുക്കാം

  • @akhilk4334
    @akhilk4334 3 года назад +5

    ഇവളുടെ കറവ വറ്റി. അതാണ് ഇവർ ഇങ്ങനെ പിച്ചും പേയും പറയുന്നത്.

  • @josemathew2875
    @josemathew2875 3 года назад

    Shortly she will be a pathumma

  • @johnmathew3801
    @johnmathew3801 3 года назад +11

    കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് പാപമാണെന്നറിയുമോ?? കോളാമ്പി ഒക്കെ അടച്ചുവെക്കാൻ സമയമായില്ലേ??

  • @Abraham-lk4sg
    @Abraham-lk4sg 3 года назад +1

    🙏

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 месяца назад

    Chinna chinna aasai............

  • @marykutty856
    @marykutty856 3 года назад +5

    നിങ്ങൾ പറയുന്ന ഓരോ വാക്കിനും ദൈവസന്നിധിയിൽ ഉത്തരം പറയേണ്ടി വരും

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 года назад +1

    Pls read "" Sex to superconsisness " by Osho. We must go beyond sex

  • @firegarden183
    @firegarden183 3 года назад +7

    ഈ പിശാചു പറയുന്നത് പച്ച കള്ള ഠ. നിങ്ങൾ ക് അങ്ങനെ ഉള്ള അനുഭവം ഉണ്ട് എകിൽ. അന്ന് പറയുമായിരുന്നു വെറുതെ കുത്തഴിഞ്ഞ ് നടന്ന ിട് ഇപ്പോൾ വാചകം അടികുനൊ

    • @a.m.mhmmadshasha3972
      @a.m.mhmmadshasha3972 3 года назад +1

      പറഞ്ഞിരുന്നെങ്കിൽ എടുത്തു കിണറ്റിൽ എറിയുമായിരുന്നു

  • @rajukk9683
    @rajukk9683 3 года назад

    1/2 right 1/2 wrong.

  • @dharshiniV-l3z
    @dharshiniV-l3z 19 дней назад

    My dershini wadesep 81randu 208ettu 032

  • @Anonymous-io6dj
    @Anonymous-io6dj 3 года назад

    By learning Nonsenses, it is quite natural for a person to be aberrated. The same is happened here also. That is why she narrates very reverently her fantasy experiences with delusory “Messiah” and in the same breath denigrating very authentic person “Matha Amirthanadamayi Devi”.
    After all what else to be expected from a woman, who “exposed” herself before a perverted clergy.

  • @daisygeorge6372
    @daisygeorge6372 3 года назад +1

    What rubbish this channel i publishing.Nothing else to talk about at this age?

  • @saji9981
    @saji9981 3 года назад

    യൂറോപ്

  • @sharafuvnr3455
    @sharafuvnr3455 3 года назад

    അച്ചൻ വട്ടത്തിന്ന് പടിക്കുന്നവർക്ക് മുൻ ക്കെ കടുക്കാ വെള്ളം കൊടുത്തിരുന്നു ?? ഇപ്പോൾ കൊടുക്കാറില്ലാ എന്ന് തോന്നുന്നു ???

  • @mollymathew8236
    @mollymathew8236 3 года назад +4

    This is what called '; pichum peyum parayal or pottu parayal etc.

  • @lillyphilip7783
    @lillyphilip7783 2 года назад

    You may have some bad experience, but don’t label that to everybody.You have a big mouth to blame Christianity but not any other religion? No body is perfect.Show the courage to bring out other religions malpractices too?

  • @jasminup5690
    @jasminup5690 2 года назад

    News.charchayil.muslimgalkku
    Ethirayi.samsarikkan
    Jamiyayeyum.jazla.yeyum
    Vilikkumpol.enthukond
    Christhu.madhathepatti
    Samsarikan.evare.vilikkunnilla
    Ethupole.amminiyeyum

  • @omanasosama17
    @omanasosama17 3 года назад +4

    Your channel only for blame frs and nuns

  • @koyatajcalligraphy7450
    @koyatajcalligraphy7450 3 года назад +1

    അച്ഛന്മാർ കല്യണം കഴിച്ചൂടെ

    • @dinnerpoint7494
      @dinnerpoint7494 3 года назад

      Nalla...Adipoli...Kanyammaar...indaagumboal..Adanjha...Adhyaayam..ok.🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁🤣🤣🤣🤣🤣

  • @healthyjayasvlog7203
    @healthyjayasvlog7203 3 года назад +2

    Ithu പറയുന്ന വ് ൾക് പ്രാന്ത് ആണോ ?

  • @josephmathew2086
    @josephmathew2086 3 года назад +2

    ഈ സ്ത്രീക്ക് എന്തോ കുഴപ്പം ഉണ്ട്. ആവശ്യമില്ലാത്തതെല്ലാം ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. മറ്റാർക്കും ഇല്ലാത്ത പ്രശ്നങ്ങൾ ! ഇവരെയൊക്കെ ചാനൽ ചർച്ചക്ക് വിളിക്കുന്നവരെ സമ്മതിക്കണം.

  • @Subaida-uu6et
    @Subaida-uu6et 2 месяца назад

    Achanmark barya illallo idelemm kett muute kinatil kondidum chodikkanara ullad

  • @josekollamkudy2971
    @josekollamkudy2971 3 года назад

    ഇവർക്ക് ഇങ്ങിനെയൊക്കെ പറയുന്നതും ഒരു രസമായിരിക്കും

  • @harisqatar3537
    @harisqatar3537 3 года назад

    അവനവന്റെ രഹസ്യം ഈ പിശാച് അച്ഛന്മാരുടെ എന്തിനാണ് പറയുന്നത് ഒരു മനുഷ്യനോട് ഈ തെറ്റുകൾ പറഞ്ഞതിനെ കൊണ്ട് എന്ത് കിട്ടാനാ വെറും തെറ്റിദ്ധാരണയാണ് ഇതൊക്കെ

    • @joykaniyamparambil3113
      @joykaniyamparambil3113 3 года назад

      Why can't our Catholica Sabha entrust the Kumbasaram of at least our girls & ladies to few Senior nuns. This this sex problem will solve to some extent. Why our bishop's synod assembling like our Parliament for few days are not trying to solve this issue soon.

  • @habeeburrahman864
    @habeeburrahman864 3 года назад +3

    KUMBASARA JIHAAD 😜😜😜

  • @chikkuscraftandvlogs9461
    @chikkuscraftandvlogs9461 3 года назад +4

    Njan 30varshamayi kumbasarikunnu.oru achan polum mosamayi samsarichittilla.ningalodu mathram antha samsarikunnathu

    • @mvmv2413
      @mvmv2413 3 года назад

      നിങ്ങൾ target ചെയ്യപ്പെട്ട വ്യക്തിയല്ല. Target ചെയ്യപ്പെട്ടവരെ അധികാരപ്പെട്ടവർ കുത്തി നോവിക്കും തരം പോലെ, എല്ലാ മേഖലകളിലും. പത്രം വായിക്കാൻ അറിയുന്നവർക് അതറിയാൻ അതിബുദ്ധി ഒന്നും വേണ്ടല്ലോ. ഹരിത latest ഉദാഹരണം.
      m വര്ഗീസ്.

  • @achammakurian8816
    @achammakurian8816 3 года назад

    അമ്പടീ യേശു സാധാരണ മനുഷ്യനോ

    • @sebastianedathinakam1001
      @sebastianedathinakam1001 3 года назад

      ഇ തള്ളക്ക് കടിമുത്തിരിക്കുന്നു അതാ ഒരു പരവെടിയ ഇവർ പഴയ തള്ള് കിട്ടൗന്നില്ലയിരിക്കം

  • @JosephShaju-d3m
    @JosephShaju-d3m Месяц назад

    ഈ അമ്മച്ചിക്ക് നിറത്താറിയില്ലേ?

  • @salyjohn8628
    @salyjohn8628 3 года назад +4

    ഇവർക്ക് വട്ടാണോ.

    • @firegarden183
      @firegarden183 3 года назад +1

      ഇവ രെ വിവാഹം കഴിച്ചുവിട്

    • @habeeburrahman864
      @habeeburrahman864 3 года назад

      OKKANAM VARUNNA SATHYANGAL.

    • @joshithomas3040
      @joshithomas3040 9 месяцев назад +1

      വട്ടാ '' ട്ടാണൊ എന്ന് ചോദിച്ചാൽ?
      വട്ടാ"ണെന്നും
      വിട്ട '' ല്ലല്ലല്ലൊ എന്ന് ചോദിച്ചാൽ?
      വട്ടി''ല്ലാ എന്നും
      പറയേണ്ടി വരും😅😅😅😅😅

  • @johnmathewkattukallil522
    @johnmathewkattukallil522 3 года назад +4

    ഇതു കേട്ടാൽ തോന്നും അച്ചന്റെ ബെഡ് റൂമിൽ ആണ് കുമ്പസാരിപ്പിക്കുന്നതെന്നു...
    ഒരു പറ്റം വിശ്വാസികൾ രണ്ടു ലൈൻ ആയി നിൽക്കുകയാണ്...
    ഇരു ഭാഗത്തുനിന്നും ഓരോരുത്തർ തവണ ക്രമം പാലിച്ചു മുൻപോട്ടു വരും...
    പലപ്പോഴും രണ്ടു മിനിറ്റ് ആണ് ഒരാൾക്ക് കിട്ടുക.
    അതിനിടെ ആണ് ഇവർ ആരോപിക്കുന്ന തരം അനാട്ടമി പഠനം....

    • @marykuttycyriac4426
      @marykuttycyriac4426 3 года назад

      This woman is saying an utter lie.Iam70 years old confessing since 10yrs old.Never Hasan experience like her statement.

  • @mvmv2413
    @mvmv2413 3 года назад +1

    Sr. ജെസ്മി യുടെ indirect report ആണിത് direct അല്ല. വിശ്വസ്യത ചോദിക്കുന്ന comments അതിനാൽ കാര്യമുണ്ട്. ഏതായാലും പാമ്പിൻ വായിൽ പെട്ടിട്ടും തവള ശലഭത്തെ പിടിച്ചു തിന്നാൽ ശ്രമിക്കും പോലെയായി അവരുടെ സ്ഥിതി. മാതാ അമൃതനന്തമയിയെ ക്കുറിച്ചുള്ള ഇവരുടെ പരാമർശം അതിനു ഉദാഹരണം. ഇന്നുവരെ Jesus വന്ന് ആരോടും സംസാരിച്ചിട്ടില്ല, അത് സാധ്യവുമല്ല. പക്ഷെ അവർ പറയുന്നു : കുർബാനയിൽ ജീസസ് അവരോടു സംസാരിച്ചെന്നു! അത് ഒന്നുകിൽ ഭാവന അല്ലെങ്കിൽ നുണ അല്ലെങ്കിൽ വട്ട്. അത് ഫിലോസഫിക്കൽ statement എങ്കിൽ ok. അങ്ങനെ ആർക്കും അവകാശപ്പെടാം. മണവാട്ടി എന്നു സ്വയം പറഞ്ഞു ഉറഞ്ഞു തുള്ളുന്ന ചില penthecosth കാരെപ്പോലെ. അപ്പോൾ അതു അമൃതാനന്ദ മയിക്കും അവകാശപ്പെടാമല്ലോ? അവരുടെ കാലിലെ ചെരുപ്പ് അഴിക്കാൻ ഉള്ള യോഗ്യത പോലും നമ്മൾ ക്രിസ്ത്യാനികൾക്കില്ല. ഉണ്ടെങ്കിൽ അതിനു യോഗ്യത യുള്ള ഒരു സഭയുടെയോ മെത്രാന്റെയോ അച്ചന്റെയോ പാസ്റ്റർടെ യോ പേര് പറയുക. Just ഒരുത്തന്റെ മതി. അയാളെക്കാൾ ആയിരം മടങ്ങ് നന്മ അവരിൽ ഉണ്ടെന്നു തെളിവ് തരാം. നമ്മളുടെ കണ്ണുകൾ നിറയെ കോലുകളല്ലേ, പിന്നെന്തിന് അയൽക്കാരിയുടെ കരട് ചികയണം? സഭയുടെ തിന്മ യോട് പോരാടുന്ന ജെസ്മി യുടെ ഇത്തരം ആന്തരിക വൈരുധ്യം കൂടെയാകാം അവരുടെ ദുരന്തം, അവരിലെ ചില നന്മയോടൊപ്പം!
    ഇന്ത്യ യുടെ ഇന്നത്തെ പ്രധാനമന്ത്രി പോലും നമിക്കുന്ന വ്യക്തിത്വമാണ് അമൃതനന്ദമയി എന്നു മറക്കരുത്. സിസ്റ്റർ ശരി യെക്കാൾ ശരി ആവാം അമ്മ ശരി. അതു അവരുടെ കാര്യം. മോദിജി pm candidate ആയതുമുതൽ കരണം മറിഞ്ഞവരാണ് നമ്മൾ. അദ്ദേഹത്തെയും പാർട്ടി യെയും പുലഭ്യം പറഞ്ഞ അച്ചൻ/pastors ധാരാളം. ഇപ്പോൾ മുസ്‌ലിം ഭീഷണി വന്നപ്പോൾ അദ്ദേഹത്തെ യും പാർട്ടി യെയും ഓന്ത്‌ പോലെ നിറം മാറി ആശ്രയിക്കുന്നതും നമ്മൾ തന്നെ! മറുഭാഷ പറയുന്നവന്മാർ പോലും ഓന്ത്‌ വേഷം കെട്ടാൻ ഇപ്പോൾ റെഡി. ഹഹ.....😂😂
    m വര്ഗീസ്.

    • @mjknr5374
      @mjknr5374 9 месяцев назад +1

      Amruthandamayi നല്ല കാര്യം ചെയുന്നു എന്ന് പറഞ്ഞു ക്രിസ്ത്യാനിയുടെ മേൽ കുറ്റം പറയേണ്ട. ഞങ്ങൾ ചെയുന്ന ചാരിറ്റി ആരെയും ബിദ്യപെടുത്തേണ്ടതില്ല.

  • @philipthomas9777
    @philipthomas9777 29 дней назад

    ഇവൾ പിന്നേം വന്നോ 😂ഇവൾ i2i യുടെ കുറെ കാശ് അടിച്ചുമാറ്റും 😂😂

  • @ymk2029
    @ymk2029 3 года назад +1

    ഇവർ സാത്താൻസേവ ടീമിന്റെ ആളാണെന്നുറപ്പാ

  • @shamsukk3853
    @shamsukk3853 10 месяцев назад

    ഫ്രാങ്കോ അനുയയ്കൾ അല്ലേ,😂😂

  • @Subaida-uu6et
    @Subaida-uu6et 2 месяца назад

    Satyam paraumbol mulakuru pottunna kure kasakal

  • @sabuvarghese5040
    @sabuvarghese5040 3 года назад +1

    The lady pisaj

  • @Realnotreal-u1q
    @Realnotreal-u1q 4 месяца назад

    🤔 story . 🛑

  • @johnappacherry2670
    @johnappacherry2670 3 года назад

    Eee.kanyasthreeku.ithuvareyum.mathiyayittille.enthoru.vashalatharamanu.ivar.valambunnathu..manushyan.adhappathichal.ithramathram.vedakkakumo.kashtam.ivareniyamthrikkan.kudumbathil.aanumgalarum.illa.ennu.thonnunnallow.ellathinum.ille.oru.paridhi.savskkuzy.thondyilakkunnu.ennittu.swayam.narunnu.

  • @paulyak3055
    @paulyak3055 3 года назад

    ഇവരെയൊക്കെ തൊഴുത്തു മാറി കെട്ടിയാൽ ഇവരുടെ അസുഖം മാറും ഇതിനു വേറെ മരുന്നൊന്നും ഇല്ല

  • @siyadputhumana6490
    @siyadputhumana6490 3 года назад

    😂🤣🤣😂പാലാ ബിഷപ്പ് 👍

  • @peterkay9237
    @peterkay9237 2 месяца назад

    Podi Jesmi, nuna parayathey

  • @habeeburrahman864
    @habeeburrahman864 3 года назад +2

    😜😜😜

    • @wilsonanthony6103
      @wilsonanthony6103 3 года назад

      Stupid lady

    • @wilsonanthony6103
      @wilsonanthony6103 3 года назад

      Public toilet

    • @mammuvalan6528
      @mammuvalan6528 3 года назад

      അച്ഛൻ മാർക്ക്‌ കുടുംബം ആയി ജീവിച് കൂടെ എന്നാൽ ശബക് പേര് ദോശം ഉണ്ടാക്കി ഇല്ല

  • @lissysaju4894
    @lissysaju4894 3 года назад

    Nanamilla podeeeee

  • @simonphilips5936
    @simonphilips5936 3 года назад +2

    Ee parayunnath pacha kallam. Oru achan um angane chodikilla

  • @Abc-qk1xt
    @Abc-qk1xt 3 года назад

    വെറും കള്ള സാക്ഷ്യങ്ങൾ, ആരൊക്കെയോ ഇവരെക്കൊണ്ട് പറയിക്കുന്നത് എന്നു ഏതൊരാൾക്കും മനസിലാകും. അത് ആരൊക്കെയെന്നും ഇപ്പോൾ വെളിപ്പെടുന്നു..

  • @mhs7838
    @mhs7838 3 года назад

    ആദ്യം അച്ഛന്മാക്ക് പിന്നെ മതി യേശുവിന് അതാണ് ..

  • @babuj6523
    @babuj6523 2 месяца назад +1

    ഈ കിളവിക്ക് എന്തിൻ്റെ സൂഖേടാ

  • @broadband4016
    @broadband4016 3 года назад +1

    വെറും ഉടായിപ്പ്.അറിയപ്പെടാൻ ഒരു മാർഗം

    • @dinnerpoint7494
      @dinnerpoint7494 3 года назад

      Paala...krasangiyuday...🤣🤣🤣🤣🤣🤣🙉🙉🙉🙉🙉🙉🙉👅👅👅👅👅

  • @alexanderp.c3420
    @alexanderp.c3420 3 года назад

    സാത്താൻ ചപ്പിയ സ്ത്രീ,

  • @sunnypl1165
    @sunnypl1165 10 месяцев назад

    വയസ്സി ആയി കല്ലടി
    സ്റ്റീൻ കെ aതിർന്നി
    ല്ലെ

  • @Narayanankutty-b9e
    @Narayanankutty-b9e Месяц назад

    അച്ഛനാണെന്നു വച്ചു പൊങ്ങാതിരിക്കുന്നില്ലല്ലോ 😂😂