ഒറ്റയടിക്ക് കുറച്ചത് 30 കിലോ: നടി അശ്വതിയുടെ ഭാരം കുറച്ച മാജിക് ഡയറ്റ്
HTML-код
- Опубликовано: 28 фев 2021
- ഒറ്റയടിക്ക് കുറച്ചത് 30 കിലോ: നടി അശ്വതിയുടെ ഭാരം കുറച്ച മാജിക് ഡയറ്റ് / Weightloss of Actress Aswathy
#weightloss
#celebrityweightloss
#Ketodiet
#Keto
#Dieting
#Yoga
Subscribe Our channel - / manorama. .
Follow Us -
Facebook - / manoramaarogyam
Instagram- / manoramaaro. . Развлечения
Thank you for your supporting vlogs 🎉
Precilla Thomas..
Now you look so cute and smart...
Very useful your information mam
Chechi ee one year enthoka diet cheyithu enu oru complete vedio cheyiyam
ഇനി കുറക്കണ്ട ഇപ്പോൾ കൊള്ളാം ഇനി കുറച്ചാൽ അശ്വതിയുടെ ഭംഗി കുറയും
1year kondokke weight kurakkanamenkil healthy diet cheythal eazy aayi low coastly diet plan und
Orappanooo
സുന്ദരി ആയിട്ടുണ്ട്
Energy out> Energy in => fat loss
Simple formula yet difficult to follow 😊
Keto diet is not unhealthy. It’s the healthiest diet one can follow 😊
What a change ya👌👌
Chachi 18 age kuraga allukalke cheyyan patto
Vanam kurakan aghramulavar calories nokinkazhikanam athanu health enu nalath
Njanum cheyiditundu ippo illa
Super looking. Very young
Njn 2.5 masam kond kurachath 18.5 kg 89 to 70.5 . Diet workout skipping 🎉 10 masam continue cheyunnu
Will Keto diet lead us to chelostrol ?
How about BP & Cholesterol patients???
It reduce cholesterol and blood pressure levels.
@@advsurya3662 I am already @ BP & Chelostrol medication ,so shall I stop it & start dieting??
ruclips.net/video/abGgtFeNbe8/видео.html
Lchf good 👌healthy diet🥦🍎🥗🍌
Speed kurach parau
Ippol entha serial cheyyathe
👍👍
Lchf thadi kurakkum but pazhaya thadiyilekk diet nirthumbol pettennu chennethum,my experience 🙄
👌👌👌
Hi chechi kumkumapoovu serial orma varunnu
നന്നായി പഠിച്ചു ചെയ്താൽ വളരെ effective ആണ്. Especially, fatty liver and pcod ഉള്ളവർക്ക്.
Pcod ullavar weekly three eggs kazhikkan chicken red meat onnum kazhikkaruth paranju Dr .pinne enganeya ithu cheyyuka
ruclips.net/video/Gm_1NzleU7Q/видео.html
Lchf ചെയ്തു 45 ദിവസം കൊണ്ട് 14 kg കുറച്ചു നിർത്തി ഒരു മാസം കൊണ്ട് 7kg കൂടി
Lunch n rice kazhikkan pattumoo please reply
😄🤣
@@shibilak8792 lchf ൽ rice ഉപയോഗിക്കാനെ പാടില്ല
Lchf nirthiyitu workout chaithu nokku
ruclips.net/video/Gm_1NzleU7Q/видео.html
Enikum lchf nalla result aayrnu.. Life il njan chaithathil etavum nalla diet👌👍
Njan one month eduthu 8 kg kuranju.but mudi full poyi .thalayotti front full kanthakka vidamayi.e chechi parayunna polonnumalla nallathayi ethine kurich padichettu mathram munnotu pokuka aarayalym.
Poya pole mudi thirich varukayum cheyyum👍
Sariya mudi kozhiyum but lemon jiuce uppitu kudikem athu pole gooseberry kure kazhikkem chaithal hair fall varilla... Njan ithum oppam moril carryleaves cherthu kudikumayrnu enjk hairfall mari
Vannam. Undayalan. Chechiyekanan. Sundari. Ippol. Aevideya. Kanunnillallo
Oru diet plan tarumooo
രാവിലെ butter കോഫീയും രണ്ടു
മുട്ട ഓംലറ്റ് ഉണ്ടാക്കി കഴിക്കണം, ഉച്ചക്ക് മുൻപ് വിശന്നാൽ കുറച്ചു കോവക്ക അല്ലെങ്കിൽ വെള്ളരിക്ക കഴിക്കാം. ഉച്ചക്ക് മീനും തോരനോ അവിയാലോ മെഴുക്കുപുരട്ടി അങ്ങനെ എന്തെങ്കിലും evening ബദാം, butter കോഫീ രാത്രി മീൻ അല്ലെങ്കിൽ beef vegതോരൻ അങ്ങനെ എന്തെങ്കിലും. ഇതു തുടരുംമ്പോൾ skin alergy എന്തെങ്കിലും വന്നാൽ മാത്രം ഉച്ചക്ക് ഒരു സ്പൂൺ ചോറ് കഴിക്കാം. Avacoda പോലുള്ള മധുരം കുറഞ്ഞ ഫ്രൂട്സ് കഴിക്കാം. ധാന്യങ്ങൾ, മധുരം, മണ്ണിനടിയിൽ ഉണ്ടാകുന്ന ഭക്ഷണ സാദനങ്ങൾ എന്നിവ കഴിക്കാൻ പാടില്ല.. Coconut ഓയിൽ ഉപയോഗിക്കാം. Butter chees ഉപയോഗിക്കാം.
@@manjuvenugopal7284 feeding mother's e diet cheyyan patuo
ഈശ്വര
എന്ത് ആണ് parayunath
Krishnakumaar wife sindhu chechi... sindhu chechide pole nd kaanan...any others with same opinions?
Priscilla chechii ❣️❣️❣️
I thought this may be only for 2 months, then a break again 2 months like that.
So we can do it as a lifestyle. 👍
അത് ചെയ്ദു adinte side effect ente പല്ലുമുഴുവൻ പൊടിഞ്ഞു തുടങ്ങി ipo മുടി കൊഴിഞ്ഞു 70 ഇൽ നിന്ന് 60 എത്തിക്കാൻ sremicha ente ഇപ്പോഴത്തെ അവസ്ഥ 86 kilo yil ninnum shakalam കുറക്കാൻ പറ്റുന്നും ഇല്ല ipo pcod ഉം ആരും cheyyaruthu
എവിടെയാണ് ഒത്തിരിനാളായി കണ്ടിട്ട് സീരിയൽ ചെയ്യുന്നില്ലേ
ഇവര് abudhabi ഒണ്ട്
Savaala kazhichal thadikoodumo? Savaala cheriya piece mathrame kazhikku nnu paranjallo
It's to reduce carbohydrate content...because the diet is LOW CARBOHYDRATE HIGH FAT....in this diet max amount of carbohydrate is not more than 50 gram....
Ok thank u
@@potatogaming9943 savala kazhichal vannam vekumeno njn firstime anu kelkunath
Pratheeksha vannam vekkum ennuparanjittilla Manu raj nde comment nokkuuu
സുന്ദരിയായീ
അൽഫോൻസാമ്മ സീരിൽ കണ്ട് വലിയൊരു ആരാധിക ആയതു ആണ് ഞാൻ എവിടെ ആണ് കാണുന്നില്ലല്ലോ, കുങ്കുമ പൂവിൽ ഉണ്ട് പക്ഷെ അതിൽ നെഗറ്റീവ് റോൾ ആയതു കൊണ്ട്........
Hairloss ഇല്ലേ
Enik 2vattam rashesh undayi
Delivery kazhinju 3 month ayi,enikkithu pattumo
പറ്റൂല da.. Baby k feed cheyyunnathalle avark poshakam kittanam undel nammal kazhikkande... Illengil avarde ellinum pallinum onnum balam undavula... Enikkum delivery kazhinj 5 thiyyathik 4 mnth aavum.. Nalla vannam und 100 okke indavum.. Ini feeding nirthumbo venam diet tum exercic okke thudangan
I year കൊണ്ട് ക്ഷമയോടെ weight കുറച്ചു.നല്ല weight loss രീതി.
Njnum cheyunund... 2week ayi.. njn7.7kg kuranju... dr consult cheyithanu 3 month undenikki
Lunch n rice kazhikkan pattumoo please reply
@@shibilak8792 no.. da... rice... onum kazhikkan padila... ath carb alle.... ധാന്യങ്ങൾ ഒന്നും kazhikaruth.... oru doctor -re... consult cheythitt edukunathannu ettavum nallath....
Pls suggest a doctor...
1yro
Reduce carbohydrate +increase protein +moderate amount of fats= fat loss (result weight loss)
Lchf ഇലൂടെ ഞാനും കുറച്ചു 22kg
Ethara naalu kondanu kurachath
ഞാനും 1 month കൊണ്ട് 13kg കുറഞ്ഞു, but skin rashes വന്നു
Eth cheyoumbol thalakarakuonu
Njan 1year munb cheyth 25 kg kurachu
Veendum koodiyooo
@@shahadee nallonam madhueavum ottum control cheyyathurunnappo 6kg koodi .ippol veendum kurachu
Ee diet onnu parayo. Endokke aanu kazhikkendath. Engane anu cheyyendath plz reply
@@ayshusaleem5313 p
I prefer egg diet, anik Nalla effective aayirunnu
എനിക്ക് effective ആയിരുന്നു...
ഞാൻ ഒന്നര മാസം ചെയ്തു 13kg കുറച്ചു ആറ് മാസം തൂക്കം കൂടിയില്ല 😃😃പിന്നെ ചോറ് കഴിപ്പ് കൂടി പഴയ വണ്ണം തിരിച്ചു വന്നു വീണ്ടും ചെയ്യണം 👌👌👌
എന്ത് ചെയ്താണ് കുറച്ചേ ഒന്ന് പറയുവോ plzz
@@creativehands6022 LCHF ഡയറ്റ്
@@sahidapandikadavath9864 and
ഇതു ഞാനും ചെയ്തു ഒന്നര മാസം കൊണ്ട് 9 കെജി കുറഞ്ഞു
വീണ്ടും ചോറ് കഴിച്ചു തുടങ്ങിയപ്പോ വണ്ണം കൂടി
Excercise ചെയ്ത് wait കുറയ്ക്ക്. അതാണ് ഹെൽതി.
Super
Nhanum 2 yr mumb lchf eduthu 10 kg kuranhirunnu😍.1 yr aavumbo 10 kg koodi😥
Mee too😬
എന്താണ് lchf
Keto deit...
Mee too.. 1 month 4 kg loss aay.. Koode kure hair um😢 oru valya പനി um vannu.. Last dr. Vazhak paranju. Angane നിർത്തി.. Next month il 8 kg koodi.. Ipo njan valare happy😢😢😂😂
Korachu koodi Sundari aayittundu
Njan IF cheyyunnunde excirse unde 85 .400 undayirnnu starting eppol 65 kg ayi
Athra time aduthu pls replay
20 kg കുറയാൻ എത്ര മാസം എടുത്തു?
@@subhagopan4104 6 month correct dec 19 nne nokkumbol 85 june 19 nne nokkumbol 65
@@lijireson2232 thank you for the reply. Normal food ആണോ എടുത്തത്?? അതോ spcl diet എന്തെങ്കിലും നോക്കിയോ
@@lijireson2232 One day enthokkeyaa kayikkunnad?onnu paranju tharumo?
👍
നിറം എങ്ങനെ വച്ചു ചേച്ചി
ചേച്ചി
LCHF il chilar niram vakkum
Workout cheyithiruno
Thadi kurch nanayiiiii
Chechi 30 kg reduce cheyyan ethra months eduthu?
1 year
3-4 months maximum
Hi
Sathyam thanne yaano
Sathyam
Aaa💯 njn ea diet cheytheeni one month 12 kg kurachu one week kond 7kg. Pinne eduthilla diet pinne mrg kayinj food okke thinn thadi koodi iratti thadi aayi
1yearo. Njan 3.5 masam kond 20kg kurachu.
engane paranja tharuo
Njn 4 month kond 21 kg kurachu.... intermittent fast + work out....
@@ichusichus5011 detailed ayit onnuparayeda
@@lijithomas1798 instayil inda
@@ichusichus5011 no
A reputed channel like Manorama arogyam should not promote these kind of wrong information , which misleads common people… soo sad!!
ഞാൻ ചെയ്തു but വയ്യാണ്ടായി. So നിർത്തി.1വീക്ക് ചെയ്തുള്ളു. എനിക്ക് പറ്റുന്നില്ല ഈ diet..
Intermittent fasting cheyyu.good result anu
@@rizuscreationcraft3121 time engineyaa eduthad?
@@rizuscreationcraft3121 ചെയ്യാം... എനിക്ക് 5kg കുറക്കാനുള്ളത്
@@vaheedamh2268 8:16 എടുത്താൽ മതി
Thadi kurakkan pattiniyonnum kidakkanda
Kayikkunna foodinte alav kurakkuka vayar nirach kayikkathirikkuka food kayich 2 manikkur kayinnthin munb vellam kudikkathirikkuka vellam kudichathin shesham oru 45 minutenghilum kayiyunnathin munb food kayikkathirikkuka thadi thane kurannolum
Uchaki porichath mathrm ano kayikunne athinte kude vere onum kayikan pattile
Veg kazikkam
പൊരിച്ച് തന്നെ കഴിക്കണമെന്നില്ല. കറിവച്ച പീസുകളായാലും മതി. പക്ഷെ ഇത് 50 g മാത്രമാണ്. ഉച്ചക്കും വൈകീട്ടും സാലഡ് കഴിക്കാം
@@amiszcute8338 appol rice kazhikkalle koode
@@sajithamanoharan6987 no
Healthy ഫുഡ് കഴിച്ചു ഡയറ്റിങ് ചെയ്താൽ ഒരു ക്ഷീണവും ഉണ്ടാകില്ല..വണ്ണം കുറയുകയും ചൈയ്യും..ഞാൻ intermitend ഫാസ്റ്റിംഗ് എടുത്തു 69 ൽ നിന്നും 60 ആക്കി...ഏകദേശം ഒരു മാസം കൊണ്ട്..
അത് എങന ആയിരുന്നു
@@rtvc61 thnxsss dear
വളരെ ശെരിയാണ് , ഇഷ്ടമുള്ളത് എല്ലാം കഴിക്കാം , വാരി വലിച്ചു കഴിക്കരുത് എന്ന് മാത്രം
ഒരു മാസം കൊണ്ട് 9 kg 😳. excercise ചെയ്തിരുന്നോ?!
@@rajanimanoj5933 ഇല്ല..സാധാരണ ചൈയ്യുന്ന ജോലി ഒക്കെ മാത്രം..60 ൽ കൂടാൻ സമ്മതിക്കാറില്ല ഞാൻ...ആ ടൈം പെട്ടന്ന് എങ്ങനെ അത്രയും കൂടി എന്നു മനസിലാകുന്നില്ല..ഇനി കൂടിയാലും മനസു വെച്ചാൽ കുറയ്ക്കാം എന്ന ആത്മവിശ്വാസവും ഉണ്ട്..കഴിക്കണം ചായ കുടിക്കണം ഒരു ചോകോളേറ്റ് കഴിക്കണം fruits കഴിക്കണം എന്നൊക്കെ തോന്നും ഫാസ്റ്റിംഗ് ടൈം..അപ്പോഴൊക്കെ പോയി വെറും വെള്ളം കുടിക്കും..അതിന്റെ ഫലം കിട്ടി..ഇപ്പൊ 59.800 ഉള്ളു
Molllu hai lam soya aunty
ചേച്ചി ഇപ്പോ നല്ല ഭംഗിയുണ്ട് കാണാൻ.... പ്രശ്നം ഇനി ശരിക്കും ഫുഡ് കഴിച്ചാൽ 105 ഉള്ളതു 130 ആവും... Continue diet
U r correct lchf niryhiyal ?
@@beenamuralidhar8020 ശരിക്കും പറഞ്ഞാൽ ഇതുപോലുള്ള diet ചെയ്‌താൽ എളുപ്പം തടി കുറയും bt longtime ayi നമുക്ക് കൊണ്ടുനടക്കാൻ പറ്റില്ല... എന്റെ ഒരഭിപ്രായത്തിൽ fud portion control cheythu. Kurachu workout cheythu fat കുറക്കാം.. ഞാൻ അങ്ങനെയാണ് ചെയ്തത്...
@@tunetheworld96 u r correct
@@tunetheworld96 correct njn anganeya cheyyunnath.. Ith polulla diet oke orupad naal continue cheyyunnaruth its not for a good health..
ഞാൻ ഇത് നോക്കിയിട്ട് എനിക്ക് മുടി എല്ലാം പോയി ഇപ്പോൾ മൊട്ട ആകാറായി
എന്ത് പറ്റി
nammal etra samayam kaichoderunna aaharathil alavu kuracha mathi thadi kurajoum
Mudi kozhiyan enthayirunnu kaaranam?
ആഹാരം അധികം കഴിക്കാതിരുന്നാൽ താനേ വെയിറ്റ് കുറഞ്ഞോളും👍
Njan 3 months cheythu 16 kg reduce aakkiyirunnu
Eppo kudiyo
5 kg increase ay
@@GokulDas314 epol rice kazhikkumo
Diet eppo pazhayath pole strict aayit kondupokaan saadhikkunilla. So edek cheat meals edukkar und
😁
Eppol police thappu nnuund thattipp nadathiyathiyathinn
😘😘😘😘👍👍👍
Vayar kurayuvo
Yes
ഇനിയും കുറയാൻ ഉണ്ടോ നിങ്ങളുടെ പൊക്കം എത്ര
Njagaludetho 😂😂😂😂
Chechi... Thadi ullapol aayirunnu kaanan rasam ipo enthopole...😒😒😒😒
Bt ipo alle kooduthl healthy..
വണ്ണം ഉള്ളവർ കുറച്ചാൽ ഒരു ഭംഗി ഇല്ല അശ്വതി കെ വണ്ണം ഉള്ളത് ആണ് നല്ലത്
വണ്ണം ഉള്ളവർ അല്ലെ വണ്ണം കുറക്കാൻ നോക്കുന്നത്..വണ്ണം ഇല്ലാത്തവർ എന്ത് എടുത്തിട്ട് കുറക്കാൻ ആണ്....🤣
@@rtvc61 🤣🤣🤣🤣
@@rtvc61 😂😂
ആരോഗ്യം വും ആയുസും നീട്ടാം
ഇത് എല്ലാരും പറയുന്ന ഡയലോഗ്. തടി കുറച്ചില്ലെങ്കിൽ അതിനും പറയും🥴
അശ്വതി തടി ഉണ്ടായിട്ടാണ് കാണാൻ ഭംഗി. പണ്ടത്തെ charm പോയിട്ടോ
Orale nannavanum sammadikkule...sisss...
🤣🤣
ruclips.net/video/S6QZGP5On6c/видео.html
തടി ഉണ്ടായിരുന്നപ്പോൾ ഉള്ള ഭംഗി ippol തോന്നണില്ല
വണ്ണം ഉള്ളതായിരുന്നു ഭംഗി
Athe
Alla
@@balaganapathy1273 അതേ
ഗ് 🙄🙄🙄🙄
Beautiful now
👍
👍👍
അശ്വതി തടി ഉണ്ടായിട്ടാണ് കാണാൻ ഭംഗി. പണ്ടത്തെ charm പോയിട്ടോ
Sariya
Avar athil comfort aayondalle cheyyunne..cheyyatte..healthy aayit irikatedo...