✨✨ലക്ഷണശാസ്ത്രം ശരിയാണോ എന്ന് നോക്കാം || Mangattu Tharavadu || Malayalam Jyothisham ||

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 616

  • @sreekumarp6848
    @sreekumarp6848 Месяц назад +6

    ഞാൻ ഭസ്മമാണ് തിരഞ്ഞെടുത്തത് 100% ശരിയാണ് തിരുമേനി പറഞ്ഞത് നന്ദി നമസ്കാരം🙏🙏🙏🙏🙏

  • @divyav1008
    @divyav1008 4 месяца назад +13

    ഞാൻ ഇത് തമാശ യ്‌ക്കാണ് കണ്ടത്.പക്ഷേ ഞെട്ടി പോയി.പറഞ്ഞത് എല്ലാം 100% correct. ഭസ്മം ❤

  • @PrathibhaPSnair4321
    @PrathibhaPSnair4321 Месяц назад +1

    കുങ്കുമം തിരഞ്ഞെടുത്ത എനിക്ക് വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണ് അറിയാൻ കഴിഞ്ഞത് നന്ദി 🙏🙏🙏

  • @saralaviswam843
    @saralaviswam843 3 месяца назад +14

    നമഃ ശിവായ 🙏🏿
    ഞാൻ ഭസ്മം തിരഞ്ഞെടുത്തു. പറഞ്ഞത് എല്ലാം ശരിയാണ്.
    നന്ദി 🙏🏿

  • @geetank1101
    @geetank1101 3 месяца назад +48

    ചന്ദനം ആണ് തിരഞ്ഞെടുത്തത് പറഞ്ഞ കാര്യം 100%സത്യമാണ് തിരുമേനിക് അഭിനന്ദനങ്ങൾ ❤️ഞാൻമുഖം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ കണ്ടു സന്തോഷം 👍🏻👍🏻👍🏻👍🏻👍🏻

    • @SOUDAMMAV
      @SOUDAMMAV Месяц назад

      namaskaram thirumeni❤🎉❤🎉

  • @GopinathanP-v4w
    @GopinathanP-v4w 3 месяца назад +26

    കുങ്കുമം തിരഞ്ഞെടുത്തവരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്.. നന്ദി.. ഗുരുനാഥ 🙏🏻

  • @Sanuz-p5x
    @Sanuz-p5x 4 месяца назад +11

    കുങ്കുമം, നിങ്ങൾ പറഞ്ഞത് ഒകെ കറക്റ്റ് ആണ് 🥰 അങ്ങനെ എങ്കിലും ഞങ്ങളെ പോലു ള്ളവരെ മനസിലാകുന്നുണ്ടല്ലോ അതുമതി 🥰 ഓം നമോ നാരാണായ നമഃ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @rajarekha-vy6ex
    @rajarekha-vy6ex 3 месяца назад +13

    🙏ചന്ദനം ആണ് തിരഞ്ഞെടുത് സത്യം ആണ് ഇതിൽ പറഞ്ഞത് 🙏 thank you 🙏

  • @LourthStanly
    @LourthStanly 3 месяца назад +4

    കുങ്കുമം തിരഞ്ഞെടുത്ത എനിക്ക് വളരെ കൃത്യമായ റീഡിങ്ങാണ് ലഭിച്ചത് 🙏👍

  • @KichuKannan-ns8cq
    @KichuKannan-ns8cq 2 месяца назад +2

    ചന്ദനം ആണ് തിരഞ്ഞെടുത്തത് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് തിരുമേനി താങ്ക്യൂ തിരുമേനി താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤

  • @sreekumarp6848
    @sreekumarp6848 4 месяца назад +31

    ഞാൻ ഭസ്മമാണ് തിരഞ്ഞെടുത്തത് വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. നമസ്കാരം

    • @SupriyaSuresh-mp8tt
      @SupriyaSuresh-mp8tt 4 месяца назад

      Valare se👍🏻👍🏻👍🏻👍🏻riyanu

    • @KumariSubran-jt7hk
      @KumariSubran-jt7hk 3 месяца назад

      👍👍👍

    • @chandrikacc5595
      @chandrikacc5595 3 месяца назад +1

      ഞാൻ ഭസ്മമം ആണ് തിരിഞ്ഞുഎടുത്തത് തിരുഃമേനി പറഞ്ഞുത് വളരെ ശരിയാണ് പലതരം ജോലികൾ ചെയ്തു ഒന്നും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല... 🙏

    • @bindhu1341
      @bindhu1341 3 месяца назад

      (​@@SupriyaSuresh-mp8tt

    • @pastelpetals888
      @pastelpetals888 2 месяца назад

      Chandhanam sathyamanu thirumeni hare krishna ❤❤❤❤❤❤❤❤❤

  • @dineshtvdineshtv1269
    @dineshtvdineshtv1269 4 месяца назад +12

    തീർച്ചയായും ഭസ്മം തെരഞ്ഞടുത്ത എൻ്റെഅനുഭവം അങ്ങ്പറഞ്ഞത് വളരെശരിയാണ്.

  • @omanaamma6263
    @omanaamma6263 Месяц назад +2

    ഭസ്മം ആണ് എടുത്തതു. എല്ലാം സത്യം ആണ്. എന്റെ മഹാദേവൻ എന്റെ അച്ഛൻ. 🙏🙏🙏

  • @remyakr5056
    @remyakr5056 5 дней назад

    ചന്ദനം ആണ്. സത്യം ആണ്. ഞാൻ ഓർക്കാറുണ്ട് ഞാൻ ജോലി ചെയുന്ന ഓഫീസുകളിൽ എനിക്ക് എപ്പോഴും പ്രത്യേക പരിഗണന കിട്ടാറുണ്ട് മറ്റുള്ളവരെ അപേക്ഷിച്ചു

  • @rajithkumar1810
    @rajithkumar1810 3 месяца назад +11

    കുങ്കുമം... പറഞ്ഞത് ശരിയാണ് ഗുരുനാഥാ 🙏🙏🙏

  • @BeenaAM-cm6qy
    @BeenaAM-cm6qy 4 месяца назад +17

    ചന്ദനം. പ്രവചനം വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @santhammamooppanathu4911
    @santhammamooppanathu4911 3 месяца назад +5

    ചന്ദനം പറഞ്ഞ കാര്യങ്ങൾ 100% correct ആണ്
    തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏
    ഓം നമഃ ശിവായ

  • @mollyLawerance
    @mollyLawerance Месяц назад +2

    തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് ഞാൻ ഈ പറഞ്ഞ സ്വാഭാവം എൻ്റെ എനർജി ആണ് താങ്ക്സ് സാർ.

  • @Shubharani-z7h
    @Shubharani-z7h Месяц назад +1

    കുങ്കുമം ആണ് 👍🏻 പറഞ്ഞത് എല്ലാം ശരി ആണ് പലയിടത്തും നോക്കിക്കാൻ പോകുബോഴു കണ്ണിന്റെ കാര്യം പറഞ്ഞിട്ടുണ്ട് 🙏🏻🙏🏻

  • @SaliniU-r5y
    @SaliniU-r5y 3 месяца назад +6

    തീർച്ചയായും വളരെ സത്യം ആയ കാര്യം ആണ് പറഞ്ഞത് 🙏100%🙏🙏🙏

  • @Parvathiparvathi-j2i
    @Parvathiparvathi-j2i 2 месяца назад +2

    ഭസ്മമാണ് ഞാൻ തിരഞ്ഞെടുത്തത് സർ പറഞ്ഞത് ശരി യാണ് 🙏🙏

  • @jinukrishna9376
    @jinukrishna9376 3 месяца назад +6

    കുംകുമം, പറഞ്ഞത് വളരെ ശെരി യാണ്

  • @rsjantomas5190
    @rsjantomas5190 4 месяца назад +12

    കുങ്കുമം പറഞ്ഞത് 101 ശതമാനം ശരിയാണ് താങ്ക്യൂ സാർ

  • @sheebap597
    @sheebap597 2 месяца назад

    വളരെ ശരിയാണ് തിരുമേനി പറഞ്ഞത് കുങ്കുമംതിരഞ്ഞെടുത്തവരെക്കുറിച്ചു പറഞ്ഞത് നന്ദിതിരുമേനി ദേവിയുടെ അനുഗ്രഹവും ശിവ ഭഗവാൻ്റെ അതു ഗ്രഹവും ഉണ്ടെങ്കിൽ എന്തിനു ഭയപ്പെടണം ജീവിതത്തിൽ ഒരു പാടു പരീക്ഷണങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന എനിക്ക് അങ്ങു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരു പാട് ആശ്വാസം തോന്നുന്നു നന്ദി🙏🏽🪔

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 3 месяца назад +1

    കുങ്കുമം ആണ് തിരഞ്ഞെടുത്തത്.വളരെ ശരിയാണ് എല്ലാം. അവനവന്റെ ഉയർച്ച യേക്കാൾ മറ്റുള്ളവരുടെ ഉയർച്ചയും സന്തോഷവും സമാധാനവും ഒക്കെ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ നമ്മുടെ വീട്ടിൽ ഭർത്താവ് പോലും നമ്മളെ തിരിച്ചറിയാൻ വൈകിയ ഒരു വിഷമം എപ്പോഴും മനസ്സിൽ തോന്നാറുണ്ട്. പക്ഷേ ഒരിക്കലും മനസ്സ് തളരാതെ ഈശ്വരനിൽ വിശ്വസിച്ച് മുന്നോട്ടു പോകുന്നു🙏🥰🌹

  • @satheedevi4024
    @satheedevi4024 3 месяца назад +1

    ഭസ്മം തെരഞ്ഞെടുത്ത എൻ്റെ , ക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയാണ്.🙏🙏🙏🙏

  • @saijyothijyothi5288
    @saijyothijyothi5288 4 месяца назад +6

    👍ഞാൻ തിരഞ്ഞെടുത്തത് ചന്ദനമാണ്,.. പറഞ്ഞത് എല്ലാം ശരിയാണ്..

  • @shobhana.m898
    @shobhana.m898 4 месяца назад +4

    Ok. ഞാൻ ചന്ദനം ആണ് എടുത്തത്. തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @lalithababu1364
    @lalithababu1364 3 месяца назад +15

    ചന്ദനമാണ് തിരഞ്ഞെടുത്തത് 100 ശതമാനം സത്യമാണ് പറഞ്ഞത് ❤❤❤

    • @ratnakalaprabhu5270
      @ratnakalaprabhu5270 3 месяца назад

      🎉njan chandhanmanu thiranjedithathu thangal paramjathu theerthum sariyanu sir namaskar am sir🙏🙏🙏🙏🙏♥️

    • @maryev974
      @maryev974 3 месяца назад

      ഞാനും....എല്ലാം സത്യം തന്നെ

  • @Goldensunrise5167
    @Goldensunrise5167 3 месяца назад +6

    ഞാൻ ഭസ്മം ആണ് തിരഞ്ഞെടുത്തത്.. വളരെ കറക്റ്റ് ആയിട്ടുള്ള റീഡിങ് ആണ്.. എനിക്ക് അത്ഭുതം തോന്നുന്നു...😮

  • @pankajavallimg9192
    @pankajavallimg9192 3 месяца назад

    തിരുമേനി പറഞ്ഞെതു മുഴുവൻ സത്യം നന്ദിയുണ്ട് വളരെ അധികം നന്ദി ചന്ദനം ആണ് എടുത്ത് നമസ്ക്കാരം നന്ദി നമസ്കാരം '

  • @lathikachakkiyath4863
    @lathikachakkiyath4863 2 месяца назад

    ഞാൻ ചന്ദനമാണ് തെരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ ശരിയായ അനുഭവമാണ നന്ദി

  • @JaiJai-ls3yg
    @JaiJai-ls3yg 4 месяца назад +6

    നമസ്തേ
    ഓം നമഃ ശിവായ
    ഞാൻ ഭസ്മം ആണ് എടുത്തത്
    പറഞ്ഞത് 💯💯💯 ശരിയാണ്
    എന്റെ സാഷ്ടാംഗം പ്രണാമം

  • @Pushpavathi.M.CMathramkotChozh
    @Pushpavathi.M.CMathramkotChozh 3 месяца назад +3

    ചന്ദനം തിരിഞ്ഞഎടുത്തത് വളരെ ശരി യാണ്‌ പറഞ്ഞകാര്യങ്ങൾ

  • @BhadraRamachandran-mi2oo
    @BhadraRamachandran-mi2oo 3 месяца назад +1

    തിരുമേനി ഞാൻ ചന്ദനമാണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് 100%correct aanu 🙏🙏🙏🙏

  • @reenasaleemrenna
    @reenasaleemrenna 3 месяца назад +1

    സത്യം ചന്ധനം ആണ് തിരഞ്ഞു എടുത്തത് 🙏🏻ഒരുപാട് നന്ദി 😍

  • @mohananpillai4902
    @mohananpillai4902 2 месяца назад

    എൻ്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ തെരഞ്ഞടുത്തത് ചന്ദനം ആണ്🙏

  • @BabyUsha-ic2qm
    @BabyUsha-ic2qm 3 месяца назад

    തിരുമേനി 🙏
    ഞാൻ തിരഞ്ഞെടുത്തത് ചന്ദനം ആണ് അങ്ങ് പറഞ്ഞത് തീർത്തും ശരിയാണ് നന്ദി 🙏👌🙏

  • @mayipilikave...1203
    @mayipilikave...1203 3 месяца назад +2

    തിരുമേനി ഞാൻ ചന്ദന ഒന്നാമത്തെ നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എന്റെ നക്ഷത്രം ഉത്രട്ടാതി ഇപ്പോഴും സങ്കടമാണ് 🥵🙏🏼🙏🏼

  • @pushpalathavp889
    @pushpalathavp889 Месяц назад

    ഞാൻ ചന്ദനം ആണ് എടുത്തത് 100%ശരി യാണ് നന്ദി സ്വാമി

  • @minimolvd1621
    @minimolvd1621 Месяц назад

    എല്ലാം കറക്ട ആണ് തിരുമേനി നന്ദി നന്ദി🙏🙏🙏

  • @Ayisha695
    @Ayisha695 3 месяца назад +3

    സത്യം ആണ്... ഞാൻ ചന്ദനം ആണ് തിരഞ്ഞു എടുത്തത്.... 100%കറക്റ്റ് ആണ് 🙏🙏🙏

  • @santhoshkd527
    @santhoshkd527 3 месяца назад

    ഞാൻ ചന്ദനം ആണ് തിരഞ്ഞെടുത്തത് താങ്കൾ പറഞ്ഞ കാര്യം വളരെ വളരെ ശരിയാണ് സർവ്വം കൃഷ്ണർപ്പണംസ്തു 🙏🙏🙏🙏🙏

  • @Prabha-k9u
    @Prabha-k9u 3 месяца назад

    ഞാൻ ചന്ദനമാണ് തിരിഞ്ഞിടുത്തത്. എല്ലാം correct. നല്ല ക്വാളിറ്റിയുള്ള പ്രവചനം

  • @shivnibaba7733
    @shivnibaba7733 3 месяца назад +3

    ഞാൻ ഭസ്മം തിരഞ്ഞെടുത്തു. ശരിിയാ തിരുമേനി. തിരുമേനിയ്കു൦ എ൬ു൦ നന്മ ഭവിക്കട്ടെ 🙏🙏

  • @BijuVm-w5c
    @BijuVm-w5c 3 месяца назад +1

    ഹായ് തിരുമേനി നമസ്ക്കാരം ഞാൻ തിരഞ്ഞടുത്തത് ചന്ദനം ആണ് തിരുമേനി പറഞ്ഞത് 100 ശതമാനവും ശരി

  • @bhagyaakshmim7497
    @bhagyaakshmim7497 3 месяца назад +5

    ചന്ദനമാണ് തിരഞ്ഞെടുത്തത്.. 🙏👍

  • @anithabhaskaran3534
    @anithabhaskaran3534 3 месяца назад +3

    ഞാൻ ചന്ദനം ആണ് തിരഞ്ഞെടുത്തത്, അങ്ങ് പറഞ്ഞത് 100%ശരിയാണ്

  • @leelamurali4940
    @leelamurali4940 Месяц назад

    Njan kumkumam aanu thiranjeduthathu Thirumeni paranjathoke sheriyanu 🙏♥️

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 4 месяца назад +2

    ശരിയാണ് ഞാൻ ചന്ദനം ആണ് സെലക്ട്‌ ചെയ്തത് 👍🙏🙏

  • @anamika.s2068
    @anamika.s2068 4 месяца назад +5

    ഭസ്മമാണ് തിരഞ്ഞെടുത്തത്...100% ... ശരിയാണ് പറഞ്ഞതെല്ലാം...🙏❤

  • @shobhanakrishnan6701
    @shobhanakrishnan6701 4 месяца назад +5

    ചന്ദനം തിരുമേനി പറഞ്ഞത് സത്യം നന്ദി

  • @tulsianil8471
    @tulsianil8471 3 месяца назад

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് തിരുമേനി പറഞ്ഞത് 100% ശരിയാണ്. ഞാൻ ചന്ദനം ആണ് തിരഞ്ഞെടുത്തത്.ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍🏻🙏🏻🙏🏻🙏🏻

  • @krishnakumaricr
    @krishnakumaricr Месяц назад

    ചന്ദനം തെരഞ്ഞെടുത്ത് പറഞ്ഞതിൽ 100%🎉🎉🎉🎉🎉❤❤❤❤👍🙏

  • @sreejags9182
    @sreejags9182 2 месяца назад

    കുങ്കുമം.. പറഞ്ഞതെല്ലാം💯 ശരിയാണ്. Thank you 🙏🙏😍

  • @jithusaju2502
    @jithusaju2502 3 месяца назад +5

    ചന്ദനം. കറക്റ്റ് ആണ് പറഞ്ഞത്. എന്നോട് പല തിരുമേനിമാരും. അല്ലാത്തവരും പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് തിരുമേനി പറഞ്ഞത്. ഒരുപാട് നന്ദി.

  • @maheshmahi7118
    @maheshmahi7118 4 месяца назад +2

    ഞാൻ ഭസ്മം ആണ് തിരഞ്ഞെടുത്തത്
    തിരുമേനി
    ഓം നമ ശിവായ❤❤

  • @LekhaMuralidharan-dy7jf
    @LekhaMuralidharan-dy7jf Месяц назад

    ചന്ദനം ആണ് very good താങ്ക്സ് 👍🙏🙏

  • @nirmalanimmi4819
    @nirmalanimmi4819 26 дней назад +1

    Vassmanu yaduthathu your carete 🙏🙏🙏🙏🙏

  • @jijam.p880
    @jijam.p880 3 месяца назад +2

    എന്റെ മകൾ ഭസ്മമാണ് തിരഞ്ഞെടുത്തത്, ഞാൻ ചന്ദനവും.. രണ്ടും വളരെ ശരിയാണ് 👍

  • @nirmalanair3109
    @nirmalanair3109 4 месяца назад +4

    ഭസ്മം ആണ് എടുത്തത്. സത്യം ആണ് പറഞ്ഞത് 🙏

  • @sandhyak1911
    @sandhyak1911 3 месяца назад +1

    സത്യം🙏 ഞാൻ കുങ്കുമം ആണ് തിര'ഞ്ഞെടുത്തത്. Thank u❤❤❤

  • @Sreejak-e4y
    @Sreejak-e4y 3 месяца назад +1

    ഭസ്മം ആണ് തിരഞ്ഞെടുത്തത്. പറഞ്ഞത് വളരെ സത്യം ആണ്.

  • @sherliK-i7d
    @sherliK-i7d 4 месяца назад +3

    ഞാൻ ചന്ദനം തിരഞ്ഞെടുത്തു.
    100% ശരിയാണ് തിരുമേനി പറഞ്ഞത്.

  • @prabeeshv8164
    @prabeeshv8164 3 месяца назад

    🌏👉🪔🙏🏻
    ഓം ശ്രീ ഹരി മഹാവിഷ്ണു
    ഓം ഓം ഓം നമോ നാരായണായ
    ചന്ദനം ആണ് എടുക്കുന്നത് . പ്രഭൂപറയുന്നത് വളരെശെരിയാണ്.നന്ദി പറയാൻ വക്കുകളില്ല.
    ഹരേ ഗുരുവായൂരപ്പൻ സൗഹൃദം സർവ ഭൂതാനാം.ഹരേ മഹാവിഷ്ണു കോടി നമസ്കാരം പ്രഭൂ❤❤.

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 2 месяца назад

    തിരുമേനി 🙏ഞാൻ തിരഞ്ഞെടുത്തത് കുംകുമം ആയിരുന്നു🤗 അവിടുന്നു പറഞ്ഞതെല്ലാം 💯%സത്യം ആണ് 👌👌👌🙏🙏🙏

  • @nisha.unisha.u7574
    @nisha.unisha.u7574 3 месяца назад +1

    ഞാൻ ഭസ്മം ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ ശരിയാണ് തിരുമേനി

  • @busharababu6002
    @busharababu6002 4 месяца назад +1

    Ehtra correct 💯,ithu കേട്ടു msg ഇടതിരിക്കാൻ,തോന്നിയില്ല,kumkumam anu, എടുത്തത്, ശുശ്രൂഷ യുടെ കാര്യം പറഞ്ഞത് രണ്ടും ശെരിയാണ്, ജോലിയും അതായിരുന്നു, എല്ലാ കാര്യങ്ങളും,correct 💯 anu❤❤❤❤❤

  • @bindusobhanadevan4036
    @bindusobhanadevan4036 Месяц назад

    ഞാൻ ചന്ദനം ആണ് തിരഞ്ഞെടുത്തത്. 100% സത്യമാണ് 🙏🙏

  • @AswathyRanjith-AR
    @AswathyRanjith-AR 2 месяца назад

    ഞാൻ കുങ്കുമം ആണ് തിരഞ്ഞെടുത്തത്, പറഞ്ഞത് മുഴുവനും ശെരിയാണ് 🙏💜

  • @v3queen710
    @v3queen710 Месяц назад +1

    Kunkumam sathyan ❤paranjath sahayam pinne matullavarenokal njn medical fieldaan

  • @thararavi9124
    @thararavi9124 Месяц назад

    എല്ലാവരെയും പറ്റി പറഞ്ഞത് സത്യമാണ് 🙏

  • @ShylajaPalliyalil
    @ShylajaPalliyalil 3 месяца назад +2

    Bhasmam anu thiranjeduthath 100%corect anu thirumeni ❤❤❤

  • @anandvasudev1048
    @anandvasudev1048 4 месяца назад +2

    ഞാൻ ചന്ദനവും, കുങ്കുമ, ഭസ്മവും ഇഷ്ടപ്പെടുന്നു
    🌹🌹🌹🙏🌹🌹🌹

  • @mvpadmini7923
    @mvpadmini7923 4 месяца назад +1

    ഭസ്മം ആണ് തീഞ്ഞെടുത്തത് . 100% കറക്റ്റ് ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം🙏തിരുമേനി🙏🙏🙏

  • @sathyabhamas5193
    @sathyabhamas5193 3 месяца назад +1

    ബസ്മം Thanks
    ഓം നമഃ ശിവായ 👏👏👏

  • @myownvision6011
    @myownvision6011 3 месяца назад +1

    ❤❤❤❤ കുങ്കുമം - ശരിയാണ് 100% - നന്ദി ഒരുപാട്

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 4 месяца назад +5

    ഓം മഹാലഷ്മി നമഃ നന്ദി നന്ദി നന്ദി ........

  • @binikk-6791
    @binikk-6791 3 месяца назад +3

    ചന്ദനം ആണ് തിരഞ്ഞെടുത്ത ത് പറഞ്ഞത് വളരെ ശരിയാണ്

  • @krishnabaikrishna9038
    @krishnabaikrishna9038 3 месяца назад +1

    വളരെ ശ രിയാണ് swami🙏🙏🙏

  • @ambiliambili4254
    @ambiliambili4254 3 месяца назад +1

    കുങ്കുമം 101% സത്യം 🙏🙏എന്റെ കാളിയമ്മ എന്റെ എല്ലാമെല്ലാം 🙏🙏🙏❤️❤️❤️❤️

  • @bindukk1948
    @bindukk1948 Месяц назад

    Thirumeni paranjath sathyamanu
    Thank you universe Thank youmahadeva Krishna guruvayurappa

  • @babybharathan28
    @babybharathan28 3 месяца назад

    🙏🙏ചന്ദനം ആണ് തിരഞ്ഞെടുത്തത് correct ആണ് പറഞ്ഞതെല്ലാം 👌👌

  • @sujabalan3754
    @sujabalan3754 4 месяца назад +1

    ഞാൻ കുങ്കുമം ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതെല്ലാം വളരെ ശെരി ആണ് 🙏🙏🙏🙏

  • @krishnendhu6269
    @krishnendhu6269 3 месяца назад

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 ഞാൻ തെരഞ്ഞ ടുത്തത് ഭസ്മം മാണ് . വളരെ സത്യമാണ്. 🙏🏻

  • @sukumari8530
    @sukumari8530 Месяц назад

    ചന്ദനവും കുങ്കുമവും എൻ്റെ ജീവിതവും സ്വഭാവവുമായി താരതമ്യം ഉണ്ട്

  • @mayaprasadprasad7639
    @mayaprasadprasad7639 2 месяца назад

    കുങ്കുമം കുറി തൊടാൻ ഇഷ്ടം എങ്കിലും ചന്ദനം തൊടുകുറി ആയി എടുക്കാൻ ഇഷ്ടം ഉള്ള എനിക്ക് തിരുമേനി പറഞ്ഞതെല്ലാം വളരെ correct ആണ് 🙏🙏🙏🙏🙏💕

  • @yadhukrishnats2749
    @yadhukrishnats2749 3 месяца назад

    ചന്ദനം.. പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ സത്യം.. 🙏

  • @LalitaPk-t6w
    @LalitaPk-t6w 3 месяца назад +1

    ഞാൻ കുങ്കുമം ആണ് എടുത്തത് 100 % ശരി ലളിത വിശാഖം പ്രാർത്ഥനയിൽ ഒപ്പം കൂട്ടണേ

  • @ushapt-sg3ky
    @ushapt-sg3ky 3 месяца назад +1

    തിരുമേനി നമസ്കാരം 🙏🙏
    ഞാൻ ഭസ്മം ആണ് തിരഞ്ഞെടുത്തത്. 100 ശതമാനം സത്യം 🙏

  • @laithamohan3103
    @laithamohan3103 3 месяца назад +1

    ചന്ദനം ആണ് ഞാൻ തിരഞ്ഞെടുത്തത് 100% ശരിയാണ് സത്യം ആണ് 🙏🙏🙏🙏🙏🙏

  • @BabyS-hf5fj
    @BabyS-hf5fj 3 месяца назад +1

    ഭസ്മം very very correct 🙏🏻🙏🏻

  • @YesodhaMadhu
    @YesodhaMadhu 3 месяца назад +2

    ഞാൻ ചന്ദനം ആണ് എടുത്തത് വളരെ ശരിയാണ് 🙏🙏🙏🙏

  • @kumaresan4371
    @kumaresan4371 Месяц назад

    എല്ലാം ശരിയാണ് നന്ദി

  • @deepatheertha6961
    @deepatheertha6961 2 месяца назад +1

    Sathym paragathu pacha paramartham🙏👍

  • @jayaranis3943
    @jayaranis3943 3 месяца назад +1

    ഭസ്മം.. പറഞ്ഞതെല്ലാം correct ❤

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 4 месяца назад +3

    ഞാൻ ചന്ദനമാണ്. തിരഞ്ഞെടുത്തു പറഞ്ഞതു എല്ലാ o സത്യ oമാണ്തിരുമേനി

  • @Jooo-j5p
    @Jooo-j5p 2 месяца назад

    ഞാൻ തെരെഞ്ഞടുത്തത് ഭസ്മം താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്

  • @jessyk9086
    @jessyk9086 3 месяца назад +2

    ഞാൻ ചന്ദനം തിരഞ്ഞെടുത്തത് 100% പറഞ്ഞത് ശരിയാണ് തിരുമേനി

  • @sheebakj3015
    @sheebakj3015 3 месяца назад +1

    നമസ്കാരം തിരുമേനി ഞാൻ തെരഞ്ഞെടുത്ത് കുങ്കുമം ആണ് പറയുന്നത് എല്ലാം സത്യം ആണ്