പറപ്പൂരിന്റെ പുസ്തകം - കബളിപ്പിക്കുന്നതാര്? FACT ZOOM

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 65

  • @AbdulNazar-mv4li
    @AbdulNazar-mv4li Месяц назад +7

    ജാബിർഅമാനിപറയുന്ന ഗ്രന്ഥങ്ങളുടെപേരുകൾ തന്നെ വിഷ്ടത്തിന്റെ പിള്ളേർ ഉലമാക്കൾ ആദൃമായിട്ടായിരിക്കും കേൾക്കുന്നത്. വിഷ്ടത്തിന്റെ വലയിൽനിന്നും എന്നെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് ഒരായിരം സ്തുതി.അൽഹംദുലില്ലാഹ്

  • @goodthoughtschannel.1896
    @goodthoughtschannel.1896 Месяц назад +6

    പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്നു എന്നത് മാതൃകാ പരമാണ്.

  • @zubairmv3607
    @zubairmv3607 Месяц назад +3

    നല്ല വിശദീകരണം ഈ പരിപാടി തുടർന്ന് കൊണ്ടേയിരിക്കുക 👍

  • @abdullatheefputhur5724
    @abdullatheefputhur5724 Месяц назад +6

    ദൗത്യം വിജയിക്കുന്നുണ്ട്
    എതിരാളികൾ
    മാളത്തിൽ നിന്ന് പുറത്തിറങ്ങിത്തുടങ്ങി
    ധൈര്യമായി മുന്നേറുക
    വിജയം ഉറപ്പ്

  • @AbdullatheefChanduveettil
    @AbdullatheefChanduveettil Месяц назад +2

    വിശദീകരണം നന്നായി ❤
    Well don🎉🎉

  • @യുസുഫ്യുസുഫ്
    @യുസുഫ്യുസുഫ് Месяц назад +2

    ജിന്ന്കൾ സമൂഹത്തിനു തന്നെ ആപത്തു ആണ് കളവു പറയാൻ ഇത്ര കേമൻമാർ വേറെയില്ല

  • @riyastadathil7308
    @riyastadathil7308 Месяц назад

    ❤❤

  • @sameermeleveetil5962
    @sameermeleveetil5962 Месяц назад +2

    Wisdom ജിന്ന് ടീം കാന്തപുരം ടീമിനെയും കടത്തി വെട്ടുന്ന ടീം.

  • @mkpockersullamipockersulla7516
    @mkpockersullamipockersulla7516 Месяц назад +1

    شكرا والف مبروك

  • @wadooduwadood3405
    @wadooduwadood3405 Месяц назад

    👍👍👍

  • @MalayaliPeringode
    @MalayaliPeringode Месяц назад

    👌👍

  • @shihabudheenpk20
    @shihabudheenpk20 Месяц назад +1

    WISDOM TEAM NOODU SAMVADAM NADATHI AVARE THOOLPPIKUUUUU....JABIR SAHAIB
    ALI MADANI SAHIB

  • @mkpockersullamipockersulla7516
    @mkpockersullamipockersulla7516 Месяц назад +1

    ക്ഷീണം വിസ്ഡം ടീമിനെന്ന് കേരളം തിരിച്ചറിഞ്ഞു തുടങ്ങി

  • @FaisuFalah
    @FaisuFalah Месяц назад

    പ്രമാണം എന്ന നിലക്ക് ഹദീസും ഖുർത്തനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.?
    ഒരു വിഷയത്തിൽ ഹദീസ് സ്ഥിരപ്പെട്ടാൽ അതിൻ്റെ പരിഗണന എങ്ങിനെ കൊടുക്കണം?

    • @BasheerKP-r9f
      @BasheerKP-r9f Месяц назад +1

      ഖുർആൻ , അതിൽ അല്ലാഹുവിന്റെ കലാം മാത്രമേ ഉള്ളൂ.. അതിലെ വചനങ്ങൾക്ക് സ്വഹീഹ്, ളഈഫ്, മൗളൂഅ°, എന്നിങ്ങനെയുള്ള വിവേചനങ്ങൾ ഇല്ല. ആരും അങ്ങനെയുള്ള വിവേചനങ്ങൾ അവകാശപ്പെടുന്നുമില്ല . (( പരിശുദ്ധ ഖുർആൻ പരിപൂർണ്ണമാണ്, അതിൽ അല്ലാഹുവിൽ നിന്നുള്ള വഹ്യ് മാത്രമമാണുള്ളത് അതിനാൽ അത് സത്യസമ്പൂർണ്ണമാണ് എന്ന് സാരം )) ... എന്നാൽ ഹദീസ് അങ്ങനെയല്ല !. ഹദീസ് ഗ്രന്ഥങ്ങളിൽ ഖുദ്സി യായ ( വഹ്യ്ന്റെ അടിസ്ഥാനത്തിലുള്ള ) ഹദീസുകൾ ഉണ്ട് . അവകൾ വിശുദ്ധ ഖുർആൻ പോലെ 100% വും വിശ്വാസ യോഗ്യമാണ് .. കൂടാതെ ഹദീസ് ഗ്രന്ഥങ്ങളിൽ നബി ( സ ) യിൽ നിന്ന് അവിടുത്തെ സ്വഹാബിമാർ ഉദ്ധരിക്കുന്നതും താബിഉകൾ റിപ്പോർട്ട്‌ ചെയ്യുന്നതുമായ ഉദ്ധരണികളുമാണ് ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്. ഇവയിൽ സ്വഹീഹായ ധാരാളം ഹദീസുകളുണ്ട്.. അതേ പോലെ.തന്നെ ളഈഫ് ( ന്യൂനതകൾ ഉള്ള ദുർബ്ബാലമയ ) ചില ഹദീസുകളും ഉണ്ട്.. മൗളൂഅ°.ആയ ( പ്രവാചകന്റെയും സഹബത്തിന്റെയും പേരിൽ കളവായി കെട്ടിച്ചമച്ച ).ചില ഉദ്ധരണികളും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം..ബുഖരി, മുസ്ലിം. അടക്കമുള്ള എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള ധാരാളം റിപ്പോർട്ടുകൾ ഉണ്ട് . അത് കൊണ്ട് ഹദീസ് ഗ്രന്ഥങ്ങളിൽ കാണുന്നതെല്ലാം പൂർണ്ണമായും സത്യ സമ്പൂർണ്ണല്ല.!! പരിശുദ്ധ ഖുർആനിന് തുല്യമായി വേറെ ഒരു ഗ്രന്ഥവും ഇല്ല!!!...

  • @sksmsk-j6d
    @sksmsk-j6d Месяц назад +1

    സി എച്ച് മുസ്തഫയുടെപ്രോഗ്രാമിൽനിങ്ങളുടെ പ്രഭാഷകരുടെ പേരും കാണുന്നു തുടരാംഈ ഇസ്ലാഹിയത്

    • @cpabdusamad9222
      @cpabdusamad9222 Месяц назад

      അമ്പലങ്ങളുടെ പരിപാടിയിൽ മറ്റു സംഘടനകളുടെ പരിപാടികളിൽ പ്രസംഗിക്കുന്നത് ആ സംഘടനയെ അമ്പലങ്ങളിലെ ആചാരങ്ങളെ ഉൾകൊണ്ടത് കൊണ്ടോ അംഗീകരിച്ചത് കൊണ്ടോ ആണോ?

    • @noushadkunnumpurath6569
      @noushadkunnumpurath6569 Месяц назад

      ​@@cpabdusamad9222നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..

    • @musafarahammed6736
      @musafarahammed6736 Месяц назад

      Good program

  • @mansormohamed4808
    @mansormohamed4808 Месяц назад

    ന്യായീകരിച്ചു ഷീണിക്കും ജാബിരെ

    • @himacreations
      @himacreations  Месяц назад +2

      ബുദ്ധി ഉപയോഗിക്കുന്നത് മത വിരുദ്ധമാണെന്ന് പഠിപ്പിക്കപ്പെട്ട വിസ്ഡം കൂടോത്ര വാദികളോട് ഒരു സത്യം ബോധിപ്പിക്കാൻ അല്പം ക്ഷീണിക്കേണ്ടി വരുമെന്ന് മുജാഹിദുകൾക്ക് അറിയാം

    • @mansormohamed4808
      @mansormohamed4808 Месяц назад

      @@himacreations അന്റെ ബുദ്ധി എജ്ജാതി
      അതല്ലേ ബുദ്ധി ഉപയോഗം കൂടി പോകുന്നത് കാണുന്നില്ലേ
      കദീജ നർഗീസ്
      Pma ഗഫൂർ
      ബുദി കൂടി

    • @najadudheenms2825
      @najadudheenms2825 Месяц назад +1

      ക്ഷീണിച്ചാലും കാര്യം നിങ്ങൾ മനസ്സിലാക്കിയ മതി......

    • @mansormohamed4808
      @mansormohamed4808 Месяц назад

      @@najadudheenms2825 ഹദീസ് നിഷേധികളിൽ നിന്ന് എന്ത് മനസ്സിൽ ആകാൻ

    • @haristp979
      @haristp979 Месяц назад +1

      ​@@himacreationsഅപ്പോൾ ഇ എ ജബ്ബാറും നിങ്ങളയും വേർതിരിക്കുന്നത് എന്താ

  • @AsluPT
    @AsluPT Месяц назад +4

    നിങ്ങൾ രണ്ട് പേർക്കും സുന്നത്തിനോട് എത്രത്തോളം താൽപര്യമുണ്ട് എന്ന് നിങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്.

    • @salihmp1423
      @salihmp1423 Месяц назад +11

      മുഖം നോക്കി ലക്ഷണം പറയാൻ widom ടീം ജോത്സ്യ പണി തുടങ്ങിയോ?
      വിമർശനം ഉണ്ടെങ്കിൽ പ്രമാണ ബന്ധിതമായി ഖണ്ടിക്ക് കോയ

    • @AsluPT
      @AsluPT Месяц назад

      @@salihmp1423 പ്രമാണം സ്വീകരിക്കാത്ത നിങ്ങളോട് പ്രാമാണികമായി പറഞ്ഞിട്ടെന്ത് കാര്യം.
      മീശ വെട്ടി ഒതുക്കാനും താടി നീട്ടി വളർത്താനും കൃത്യമായി റസൂൽ പഠിപ്പിച്ചിട്ടും മുസ്ലീംകൾക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമായിട്ടും പണ്ഡിതരെന്ന് പറഞ്ഞ് നടക്കുന്നവർക്ക് പോലും അത് ജീവിതത്തിൽ പുലർത്താനുള്ള ഈ മാനികമായി കരുത്തില്ലാത്ത ആളുകൾക്ക് ഇനിയെന്ത് പ്രമാണം.

    • @omaryasif
      @omaryasif Месяц назад +2

      മൂസ കാരയുടെ മുഖത്തേക്ക് നോക്കുമ്പോ എന്ത് തോന്നുന്നു...

    • @AsluPT
      @AsluPT Месяц назад

      @@omaryasif അദ്ദേഹത്തിൻ്റെ സുന്നത്തിനോടുള്ള സ്നേഹം കാണം ഉള്ളത് കുറച്ചാണെങ്കിലും അത് നീട്ടി വളർത്തുന്നുണ്ട്.

    • @haristp979
      @haristp979 Месяц назад +1

      ​@@salihmp1423പ്രമാണം സ്വീകരിക്കാൻ തുടങ്ങിയോ

  • @mansormohamed4808
    @mansormohamed4808 Месяц назад +2

    ജാബിർ മുഖത്തു ആകെ ഷീണം

    • @dr.abdussamadk1930
      @dr.abdussamadk1930 Месяц назад

      ജിന്ന് കൂടിയതാവും

    • @noushadkunnumpurath6569
      @noushadkunnumpurath6569 Месяц назад

      ​@@dr.abdussamadk1930നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..

  • @mansormohamed4808
    @mansormohamed4808 Месяц назад

    മർകസ് കാലം തേടുന്ന കളവ്
    കദീജ നർഗീസ്
    Pma ഗഫൂർ
    മർകസ് മൊല്ലാമാർ എവിടെ എത്തി
    കളവ് zooming ആളുകളെ

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Месяц назад

    കോട്ടിമാട്ടി തെറ്റിദ്ധരിപ്പിക്കാനാണോ? ഈ പരിപാടി

  • @mansormohamed4808
    @mansormohamed4808 Месяц назад

    മുസ്തഫ മൗലവി പരിഭാഷ ആമുഖം എഴുതി യത് സിഎം മൗലവി

  • @mansormohamed4808
    @mansormohamed4808 Месяц назад

    കളവ് zooming ഇന്ന് മൻസൂർ അലി ചെമ്മാട് ആണല്ലോ

  • @sksmsk-j6d
    @sksmsk-j6d Месяц назад +2

    നിങ്ങളാണ് ഇസ്ലാഹികൾ സർവമത സത്യവാദത്തിന് അവതാരിക എഴുതിക്കൊടുത്ത,ചേകന്നൂരിനെ നവേഥാന നായകനാക്കിയ ബുഖാരിയെ തോട്ടിലെറിഞ കബർ ശിക്ഷയും സിറാത്ത് പാലവുംസംസം വെള്ളത്തിൻറെപ്രാധാന്യവുംഎല്ലാം നിഷേധിച്ച ഹദീസ് നിഷേധ ഇസ്‌ലാഹ് ചേകന്നൂർ തിരോധാനത്തിനു ശേഷം കേരളത്തിൽ ഏറ്റെടുത്ത് നടത്തുന്ന ഇസ്ലാഹികൾ അല്ലാതെകെ എം മൗലവിയും വക്കം മൗലവിയുംനടത്തിയഇസ്ലാഹ് അല്ല

    • @NaserNaser-f6i
      @NaserNaser-f6i Месяц назад

      വിസ്ടത്തിന്റെ ഇസ്ലാഹ് .
      ജിന്നുകളെ വിളിച്ച് സഹായം തേടാം . ജിന്നുകൾ മനുഷ്യ ശരീരത്തിൽ കൂടും . ജിന്ന് രോഗമുണ്ടാക്കും . ജിന്നിനെ അടിച്ചിറക്കാം . ചൂടുവെള്ളം ഒഴിക്കുമ്പോൾ ജിന്നിന്റെ പുറത്ത് വീഴും. ജിന്നിനെ പൂജിച്ചാൽ ഉത്തരം നൽകും . ജിന്നിനെ പൂജിച്ചാൽ ഹാജരാവും . വഴി കാണാതെ അലഞ്ഞാൽ അവിടെയുണ്ടാവുള്ള ജിന്നിനോട് വഴി കാണിച്ചു തരണേ എന്ന് ചോദിക്കാo . കൂരിരുട്ടുള്ള രാത്രിയിൽ കൂടി സഞ്ചരിച്ചാൽ . അവിടെയുള്ള ജിന്നിനോട് വെളിച്ചം ചോദിക്കാം. പ്രവാചകന് മാരണം ബാധിച്ചിട്ടുണ്ട്. മാരണം വഴി മനുഷ്യനെ കൊല്ലാനും രോഗം ഉണ്ടാക്കാനും സാധിക്കും. ജിന്ന് ഭർത്താക്കന്മാരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അവരുടെ ഭാര്യമാരുമായി രമിക്കും. കണ്ണേറ് ബാധിക്കും. കണ്ണേർ ബാധിച്ചാൽ ബാധിപ്പിച്ചവന്റെ കോണകം കഴുകി കുടിക്കുക. ജിന്നിനെ ആരാധിച്ചാൽ ജിന്ന് വഹിനൽകും . ജിന്നുകളോട് ജർമ്മനിയിലെ മരുന്ന് കൊണ്ടുവരാൻ പറഞ്ഞാൽ കൊണ്ടുവരും. ജിന്നിനോട് സഹായം തേടുന്നത് വസീലത്ത് ശിർക്ക് മാത്രം. എല്ലാ പള്ളികളും ജിന്ന് അടിച്ചിറക്കുന്ന കേന്ദ്രമുണ്ടാക്കണം . ജിന്ന് ഗർഭിണികളായ സ്ത്രീകളുടെ വയറ്റിൽ പ്രഹരിച്ചു അവരെ കുട്ടിയെ കൊല്ലും . ജിന്ന് മനുഷ്യനെ ശാരീരിക ഉപദ്രവം നടത്തും. മുഹമ്മദ് നബിയെ ജിന്ന് ഉപദ്രവിക്കും........ ഇനിയു മുണ്ട് ധാരാളം. ഇതൊന്നും പറയരുത് എന്ന് പറഞ്ഞാൽ അവരെല്ലാം ഹദീസ് നിഷേധികൾ .. ഇതിനെല്ലാം എന്തെങ്കിലും പ്രമാണം ഉണ്ടോ ഇസ്ലാമിൽ ?( ഖുർആൻ ശരിയായ ഹദീസ് അതാണ് പ്രമാണം)

    • @dr.abdussamadk1930
      @dr.abdussamadk1930 Месяц назад

      കെഎം. മൗലവി ജിന്നിനെ വിളിച്ചാൽ ശിർക് ആവില്ല വാസീലത്തു ശിർക് മാത്രം ആവുക ഉള്ളൂ എന്ന് പറഞ്ഞോ

    • @mkpockersullamipockersulla7516
      @mkpockersullamipockersulla7516 Месяц назад

      ഇസ്ലാഹ് മുജാഹിദ് എന്ന് വിസ്ഡം ടീം ഉപയോഗിക്കാത്തത് നന്നായി.

    • @noushadkunnumpurath6569
      @noushadkunnumpurath6569 Месяц назад

      നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..
      എല്ലാം ഉടായിപ്പ് ആണ് ഭായ്
      അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!