പൊളിഞ്ഞുവീണത് സർക്കാറിനെതിരെയുള്ള|മൂന്ന് അട്ടിമറി ശ്രമങ്ങൾ|ഏതൊക്കയെന്ന് എണ്ണിയെണ്ണി പറയാം|PINARAYI|

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Subscribe & Share : / pressonetv
    Facebook : / pressonetv
    Twitter : / pressonetv
    #PressoneTV #TrendingNews #PINARAYI_VIJAYAN #PINARAYI2.0

Комментарии • 80

  • @latheefrose8893
    @latheefrose8893 2 года назад +24

    LDF സർക്കാരിനെ അട്ടിമറിച്ചു കൊടിവെച്ച കാറിൽ കേരളമണ്ണിൽ പാറി പറന്നു കളിക്കാ...മെന്ന് സതീശനും സുധാകരനും വിശിഷ്യാ... ഞമ്മന്റെ കുഞ്ഞാ...പ്പയും മോഹിക്കുന്നുണ്ടങ്കിൽ ആ മോഹം ഇത്തിരി 'ബല്ല്യ ' മോഹമാ..യിപ്പോകും. ട്ടോ.. അതൊക്കെ പണ്ട്. ഇനി അതൊന്നും ഒരിക്കലും 'ഒരിക്കലും 'എന്നുപറഞ്ഞാൽ ഒരിക്കലും നടക്കാത്ത മോഹമാണ്. കേരളത്തിൽ നിങ്ങളെ എവിടെ കണ്ടാലും ജനം ചൂല് കൊണ്ടടിച്ചോ ടിക്കുമെന്ന് ഓർക്കുന്നത് നല്ലതായിരിക്കും.

  • @joe200du
    @joe200du 2 года назад +9

    Well said....

  • @premanpp8868
    @premanpp8868 2 года назад +21

    കോൺഗ്രസ് ഭരിക്കുന്നിടത്തെ ബിജെപി ക്ക് വളരാൻ കഴിയു.

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 года назад +11

    ഇത് ഇന്ത്യയുടെ ശാപമാണ് കുഞ്ഞാലിമരക്കാരെ,ടിപ്പുവിനെ ഒറ്റി കൊടുത്ത പാരമ്പര്യമുള്ള നാടാണിത്

  • @aburiyas7320
    @aburiyas7320 2 года назад +14

    മുസ്ലിം ലിഗ് ബിജെപിയുടെ ശത്ര് പക്ഷതാന്ന് ആരാ പറഞ്

    • @dasd5410
      @dasd5410 2 года назад

      ഞാൻ പറഞ്ഞില്ല.

    • @balakrishnankp4876
      @balakrishnankp4876 2 года назад +1

      ആരും പറഞ്ഞില്ല. പല കാര്യങ്ങളിലും അവർ ഒരുമിച്ചു തന്നെ.

  • @rimariya1232
    @rimariya1232 Год назад +1

    Ldf

  • @aminav537
    @aminav537 10 месяцев назад +1

    Hu

  • @muhammadessa5501
    @muhammadessa5501 2 года назад +28

    എല്ലാ കുത്തിരിപ്പുകളും അപ്പപ്പോൾ പൊളിച്ചടുക്കുന്നു സഖാകൾ, എം കോലീബി കൂട്ട് കെട്ട് എനിയും തുടരും കുത്തിരിപ്പ്, ജനങ്ങൾ ജാഗ്രതൈ,

  • @ohakhader2986
    @ohakhader2986 2 года назад +21

    സർക്കാരിനെ അട്ടിമറിക്കാൻ നടന്ന യു.ഡി.എഫ് എന്ന മുന്നണി തന്നെ കേരളത്തിൽ നിന്നും അപ്രത്യക്ഷമാകുമോ എന്നതിലാണ് ഇപ്പോൾ ആശങ്ക.

  • @psysooraj
    @psysooraj 2 года назад +20

    കോൺഗ്രസ്‌ എത്ര അടി കൊണ്ടാലും പഠിക്കാത്ത പാർട്ടി ആണ് 😂

  • @rajendrancg9418
    @rajendrancg9418 2 года назад +7

    ചെന്നിത്തല Kസുരേദ്രൻ സുധാകര കൂട്ട്കെട്ട് LDF ന് നല്ലതാണ് .... ഈ കുബുദ്ധി സംഘം രാഷ്ട്രീയത്തിനും മലയാളിക്കും മാനക്കേട്.

  • @prabhakarkp9829
    @prabhakarkp9829 2 года назад +24

    കേരളാ സർക്കാരിൻ്റെ സൽഭരണതെ അട്ടിമറിക്കാൻ ഈ കേന്ദ്രസർക്കാർ ശ്രമങ്ങളെ പൊളിച്ചടുക്കി യ പ്രസ്സ് one ചാനലിന് ബിഗ് സല്യൂട്ട്.

  • @azeezazi1398
    @azeezazi1398 Год назад +4

    അതായത് സ്വന്തം ഭാര്യയയെ കൂട്ടി
    കൊടുത്തായാലും വേണ്ടില്ല ഞങ്ങൾക്
    പണവും അധികാരവും ആണ് ഞങ്ങൾക്ക് വേണ്ടത്. ആ... അവസ്ഥയിലാ ഇപ്പോൾ കോൺഗ്രസ്സും
    യൂ ഡി എഫും

  • @babusankaran6075
    @babusankaran6075 2 года назад +14

    എല്ലാ വെട്ടവളിയൻ പ്രതിപക്ഷ നേതാക്കന്മാർക്കും നമസ്കാരം അടുത്തതെന്താണ് വല്ല തട്ടിപ്പും നടത്തിജീവിച്ചുകൂടെ മണിച്ചയിൻ സതീശാ 😭😭😭

  • @mamm7403
    @mamm7403 2 года назад +6

    കോലീബി കള്ളൻമാർ പത്ര മാരണക്കാരുമായി വീണ്ടും സജീവം.

  • @umhdlatheef
    @umhdlatheef 2 года назад +12

    ജലീലിനു ജനങ്ങളുടെ പിന്തുണയുണ്ട് 👍

  • @bilalpk9485
    @bilalpk9485 2 года назад +16

    കേരളീയർ ആരാ . 💪👌👍 😀

  • @vijayanv8206
    @vijayanv8206 2 года назад +5

    ഈ ലീഗിന് എന്തിന്റെ കേടാ?

  • @shamsudheenpulikkal5442
    @shamsudheenpulikkal5442 2 года назад +34

    കൂട്ടിക്കൊടുപ്പ് മാധ്യമങ്ങളും പ്രത്യേകിച്ചു കോലീബികളും പിണറായി സർക്കാരിന്റെ ഒരു മഹാ ഭാഗ്യമാണ്

    • @livingstonthankachan9646
      @livingstonthankachan9646 2 года назад +5

      U D F മനസ്സിൽ കാണുമ്പോൾ
      L D F മാനത്തെ കാണും

    • @shaukathsali2587
      @shaukathsali2587 2 года назад +1

      Shamsudeen pullikkal.കുട്ടിക്കൊടുപ്പ് നിങ്ങളുടെ കുടപിറപ്പ് അല്ലെ ......?CPM ഉം BJP ഉം ഒരു നാണയത്തിൻ്റ രണ്ട് വശങ്ങൾ ആണ്

    • @shaukathsali2587
      @shaukathsali2587 2 года назад +1

      @@livingstonthankachan9646 .....? യഥാർത്ഥ്യം അതല്ല യു.ഡിഫി ലെ കുറെ നേതാക്കൻമാർ ഒറ്റ്കാരാണ് ആണ്.......? അത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്... ചോറ് UDF ൻ്റെയും കുറ്LDF െനറ് കുടെ

  • @mathewtm4132
    @mathewtm4132 2 года назад +10

    ഈ കാനത്തിനും എന്തെങ്കിലും അതിമോഹമുണ്ടോ എന്ന് സംശയിക്കുന്നു

    • @dasd5410
      @dasd5410 2 года назад +1

      കാനന ഛായയിൽ
      ആടുമേയ്ക്കാൻ-- .. --- ????

  • @skjp3622
    @skjp3622 2 года назад +23

    മാമാ മാധ്യമങ്ങളും നെറികെട്ട പ്രതിപക്ഷ വും സിപിഐഎം നെ എതിരെ എന്ത് നെറികേടും പറയും.

    • @skjp3622
      @skjp3622 2 года назад +4

      മുസ്ലിം ലീഗ് ബിജെപിയ്‌ക്കെതിരെയാണെന്നു ആരു പറഞ്ഞു അവർ സിപിഐഎം നു എതിരെ യാണ്

    • @priyaravi8289
      @priyaravi8289 2 года назад +2

      വളരെ ശരിയാണ്

  • @vijayakumars4744
    @vijayakumars4744 2 года назад +9

    Jaleel is greater than a minister.

  • @prasadvn3816
    @prasadvn3816 2 года назад +12

    അഭിനന്ദനങ്ങൾ

  • @kamaalhydharali3527
    @kamaalhydharali3527 2 года назад +7

    Super super super abhinandanangal

  • @kunhiprasad8822
    @kunhiprasad8822 Год назад +2

    പോലീസ് മിക്കവാറും അട്ടിമറിക്കും ഇതുവരെയും ആഭ്യന്തരം മിണ്ടിയിട്ടില്ല ആർമിക്കാരനെ അടിച്ചതിൽ മഹാരാഷ്ട്രയിൽ വളരുന്ന സിപിഎം ഇവിടെ പോലീസിനെ കൊണ്ട് പിന്നോട്ടാക്കല്ലേ 😔😔😔😔

  • @hameedali7079
    @hameedali7079 2 года назад +8

    👍👍👍👏👏👏👏സത്യം

  • @ravindrannair1681
    @ravindrannair1681 2 года назад +3

    Jaleelinethirayulla lokayuktha vidhi udf srishtiyayirunnu ennu janangal manasilakkiyirunnu, innum lokayuktha vidhi kathirickunna vezhambalanu udfum congressum

  • @sirajudeenpulikuzhi8760
    @sirajudeenpulikuzhi8760 17 дней назад

    Cm ഓഫിസിൽ തന്നെ cm മിനെ തകർക്കാൻ ശ്രമം എല്ലാം cm അറിയാതെ സ്വർണം കടത്തു നടക്കുന്നു പോലീസ് സിനെ കരിയുരിവിടുന്നു ശബരിമല വിഷയം തൃശൂർ പുരാം കലക്കി അവിടെ സുരേഷ്‌ഗോപി അമ്പുലിസിൽ വന്നു cm മിനെ മോശക്കാരനായി ജെനങ്ങളുടെ മുന്നിൽ തകർക്കുക cm ഓഫിസിൽ തന്നെ ഉണ്ട് ശത്രു അവനെ പുറത്തു ആക്കുക

  • @josephsamuel5
    @josephsamuel5 2 года назад +1

    केरल का सारे आम आदमी सरकार के साथ है ।
    सरकार लोग़ो को मदत करते आगो जाते रहेगा
    । जलने वाला जलते रहेगा जी । आम आदमी
    को मदत करने वाले इस सरकार आगे जायेगा ।
    हमारे मलपुरम वाले का सुलतान या कोहीनुर
    जनाब Dr. के टी जेलील साहीब जो बोलता
    है । औ ठीक है । थनयवाद । Wayanad Sulthan Bathery से ।

  • @basheerpulimoottil8148
    @basheerpulimoottil8148 3 месяца назад

    Bar Kozha-Kaavibhoomi: Alleged Turn Over Tax waived &Dry days.GST squad raided Bars and imposed penalties against Tax evaders but this mapra with tax criminals raised the action only for 'Kozha'!.

  • @vijayakumars4744
    @vijayakumars4744 2 года назад +2

    Ethinum Congress koottu nlikkunnu.ha kazhtam.

  • @dennisonvincent1429
    @dennisonvincent1429 9 месяцев назад +2

    Good ❤

  • @philipelenjikal2884
    @philipelenjikal2884 Год назад

    Economically, financially, educationally, culturely, morally kerala failed.

  • @rajalakshmia7834
    @rajalakshmia7834 2 года назад +1

    ഒരുപടംപൊളിഞാൽ.വേറെ.

  • @rimariya1232
    @rimariya1232 Год назад +1

    Ldf

  • @padmakumar6081
    @padmakumar6081 Год назад +1

    🎉🎉🎉🎉🎉

  • @GLX_ITACHI
    @GLX_ITACHI Год назад +1

    😊😊😊

  • @sivadasanvsivadasanv2023
    @sivadasanvsivadasanv2023 Год назад +1

    👍👍

  • @prakashjohn2598
    @prakashjohn2598 2 года назад +1

    Lalsalam

  • @bhaskaranp738
    @bhaskaranp738 2 года назад +1

    Lok AyuktYude, Ivar kalikal thalam thetti veenudanju.

  • @babumavili4269
    @babumavili4269 2 года назад +2

    👌✌️

  • @rimariya1232
    @rimariya1232 Год назад

    Ldf

  • @govindanmaliparambil3905
    @govindanmaliparambil3905 2 года назад +4

    👌

  • @vkmoorthy
    @vkmoorthy 2 года назад

    Ninte TV yude kaalam adhika naal illa.

  • @vkmoorthy
    @vkmoorthy 2 года назад

    Veruthe kurakkandedo. Thamasiyathe ellam Kaanam. Kaathu irunno. Adhikam naal Venda.

  • @vineethjoshy4819
    @vineethjoshy4819 2 года назад

    video churukkanam .

  • @kumarn.o.t8764
    @kumarn.o.t8764 2 года назад

    Jeelsupper

  • @chandranv6681
    @chandranv6681 2 года назад +2

    Cyriac Joseph

  • @sajupv4125
    @sajupv4125 2 года назад +2

    V