നിലമ്പൂരില്‍ അന്‍വര്‍ വലിയ യോഗം വിളിക്കുന്നു, ഉദ്ദേശമെന്താണെന്ന് മനസിലായില്ലേ? ജെയ്ക്‌

Поделиться
HTML-код
  • Опубликовано: 26 сен 2024
  • നിലമ്പൂരില്‍ അന്‍വര്‍ വലിയ യോഗം വിളിക്കുന്നു, ഉദ്ദേശമെന്താണെന്ന് മനസിലായില്ലേ? ജെയ്ക്‌
    Jaick C. Thomas, P V Anvar, Pinarayi vijayan, cpim, p sasi, ADGP MR ajith Kumar, RSS, Encounter, Hashmi Taj Ibrahim

Комментарии • 301

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 10 часов назад +123

    ഞങ്ങൾ സഖാക്കൾ അൻവർ നൊപ്പം ♥️👍

    • @sandeepkallur8224
      @sandeepkallur8224 9 часов назад +1

      കാര്യത്തോട് അടിക്കുമ്പോൾ നീയൊന്നും ഉണ്ടാവില്ല...

    • @travellingfisher
      @travellingfisher 9 часов назад

      @@sandeepkallur8224😂

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 10 часов назад +88

    ജയ്ഷേ നുണ പറയല്ലേ.... സഖാക്കളായ ഞങ്ങൾക്കും അൻവർ പറഞ്ഞത് ശെരിക്കും മനസ്സിലാകുന്നുണ്ട്... പ്രത്യേകിച്ചും മലപ്പുറത്തു നിങ്ങൾ എല്ലാ രാഷ്ട്രീയക്കാരോടും നെക്സസ്സും, കൊക്കസും ഉണ്ടെന്ന് ഏത് പാർട്ടിക്കാരനും അനുഭവിച്ചിട്ടുണ്ട്, പല വിഷയങ്ങളിലും

  • @manojmanomanojmano7200
    @manojmanomanojmano7200 10 часов назад +81

    കാണ്ടാമൃഗവും ജയിക്കും തമ്മിൽ തൊലിക്കട്ടി മത്സരം നടത്തിയാൽ കണ്ടാമൃഗം ദയനീയമായി പരാജയപ്പെടും

    • @babukangalath1060
      @babukangalath1060 9 часов назад +2

      വളരെ ശരി..... ഈ നാറിക്കൊന്നും വേറെ പണിയില്ലെ...

  • @sabumoideen9299
    @sabumoideen9299 10 часов назад +167

    ഞാൻ പാർട്ടി അനുഭാവി ആണ് ഇപ്പോൾ വെറുപ്പ് ആയി തുടങ്ങി

    • @aswinsnair5611
      @aswinsnair5611 10 часов назад

      ഭരണപാർട്ടിക്കെതിരെ ഇതൊക്കെ പതിവാണ്

    • @babukangalath1060
      @babukangalath1060 9 часов назад +1

      നല്ല കാര്യം.... ഇനി ഇവിടെ നിന്നാൽ നാറും.....

    • @zainulabidtk245
      @zainulabidtk245 9 часов назад

      ​@@aswinsnair5611this is not an allegation brother, public robery from police

    • @RedbullRed-ki2ov
      @RedbullRed-ki2ov Час назад

      crct

  • @shahajaljabi1508
    @shahajaljabi1508 10 часов назад +62

    മുഖ്യമന്ത്രിയുടെ പോലീസ് തെമ്മാടിത്തരം കാണിക്കാൻ പോയിട്ടല്ലേ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടല്ലേ ജയിക്കേ

  • @FootKickameen
    @FootKickameen 10 часов назад +278

    ഇത്രയൊക്കെ ഉണ്ടായിട്ടും ഈ പാർട്ടിയെ ന്യായീകരിക്കാൻ വന്നിരിക്കുന്ന അടിമക്കളെ സമ്മതിക്കണം കേട്ടോ

    • @shahajaljabi1508
      @shahajaljabi1508 10 часов назад +7

      @@FootKickameen ഇതിൽ പാർട്ടിയെ ഒറ്റപ്പെടുത്തണ്ട അതിൽ ഇരിക്കുന്ന പുഴു കുത്തുകളെ പറഞ്ഞാൽ മതി പാർട്ടിക്ക് മുകളിലല്ല ആരും

    • @arunsasi6062
      @arunsasi6062 10 часов назад

      ​@@shahajaljabi1508 😂

    • @ishaq4852
      @ishaq4852 10 часов назад +10

      പിണറായി പാർട്ടിക്കും മുകളിൽ തന്നെയാണ്

    • @FootKickameen
      @FootKickameen 10 часов назад +8

      @@shahajaljabi1508 കോമഡി 😁പറയല്ലേ. അത് എല്ലാവരും കാണ്ട് കൊണ്ടിരിക്കല്ലേ

    • @Schumacher989
      @Schumacher989 10 часов назад

      😂😂😂😂😂😂​@@shahajaljabi1508

  • @pr.georgejoseph815
    @pr.georgejoseph815 10 часов назад +44

    അൻവറിനെ പ്രതിരോധിക്കുന്നതിൽ ജയ്ക്ക് പരാജയപ്പെടുന്നു.!

  • @alic8642
    @alic8642 10 часов назад +53

    അൻവറിന്റെ വഴി എങ്ങോട്ടായാലും അൻവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയു ജയിക്കെ

  • @abdannazirm8453
    @abdannazirm8453 10 часов назад +53

    രാജാവും മരുമോനും മാത്രമല്ല പാർട്ടി

  • @aneeskkt3512
    @aneeskkt3512 10 часов назад +123

    അടിമ കണ്ണ് ജയ്ക്ക്

  • @sharafsharaf4755
    @sharafsharaf4755 10 часов назад +31

    ചെയ്ക്കും കൂട്ടാളികളും വല്ലാതെ വിയർക്കേണ്ട to.. ഇവിടെ ഞമ്മൾ ക്ക് യെല്ലാം ബോധ്യയി... Pv 💪🏻

  • @kumbalery
    @kumbalery 10 часов назад +37

    ❤️❤️അൻവർ പറഞ്ഞത് സത്യങ്ങൾ ❤❤

  • @pratheepkumar1216
    @pratheepkumar1216 10 часов назад +29

    ഉരുട്ടി...പരത്തി പറഞ്ഞാലും....സതൃമാകില്ല....ഒരു എൽ.ഡി.എഫ്. ..എം.എൽ.എ...യേക്കാൾ വലുതല്ല എ.ഡി.ജി.പി....

  • @joshykj3045
    @joshykj3045 10 часов назад +24

    ഇത്രയും തോറ്റു തുന്നം പാടിയിട്ടും പാർട്ടിക്കാർ അടിവലിച്ചിട്ടും പിന്നെയും നായികരിക്കാൻ.വന്നവൻ

  • @abdullatheef2634
    @abdullatheef2634 10 часов назад +25

    എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയാണ്.

  • @shalajr7077
    @shalajr7077 10 часов назад +22

    ഇനിയും ഈ പാർട്ടിയിൽ വിശ്വസിക്കുന്ന അടിമകളുടെ ഒരു ഗതി കേടു 😂

  • @muhammeda3284
    @muhammeda3284 10 часов назад +20

    ഈ പിണറായി പാർട്ടിയെ ഹൈജാക്ക് ചെയ്യൂന്ന് ഇയാള മാറ്റിയില്ലെങ്കിൽ കേരളം ബംഗാളാവും

  • @alic8642
    @alic8642 10 часов назад +41

    ജയിക്കെ ചോദിച്ചതിന് മറുപടി പറയു സഖാവേ 😢

  • @KRWD1722
    @KRWD1722 10 часов назад +15

    ഒരുപാർട്ടിയുടേയും കൊടിപിടിക്കാനോ പോസ്റ്ററൊട്ടിക്കാനോ പോകാത്ത ആരുടേയും അടമത്തം സ്വീകരിക്കാത്ത എന്നോട് എനിക്ക്തന്നെ അഭിമാനം തോന്നുന്നു❤❤❤

  • @MurugeshanP.m
    @MurugeshanP.m 10 часов назад +41

    അകില ലോക തെമാടി =ആയി സ്വയം ഇളി കുന്ന ജെയ്ക്ക് =

  • @irshaddeenar4429
    @irshaddeenar4429 10 часов назад +39

    ജയ്‌ക്കെ നീ വേറെ പണിക്ക് വിട്ടോ ഇതൊന്നും നിനക്കൊന്നും കൂട്ടിയാൽ കൂടില്ല

  • @shalajr7077
    @shalajr7077 10 часов назад +13

    ലോട്ടറി വില്പന തുടങ്ങി, നാളെയാണ് നാളെയാണ് നാളെയാണ് 😂

  • @mujeebmujeeb1366
    @mujeebmujeeb1366 10 часов назад +11

    ഉളുപ്പുള്ളത് കൊണ്ട് ന്യായീകരിക്കാൻ ഞാനില്ല. പാർട്ടി സ്നേഹിക്കുന്നു.
    പക്ഷേ പുഴുക്കുത്തുകളെ അംഗീകരിക്കാൻ മനസ്സില്ല.
    P V അൻവറിനൊപ്പം

  • @shamima2946
    @shamima2946 10 часов назад +12

    *മുഖ്യതന്ത്രി എല്ലാം തികഞ്ഞ ഒരു ഒരുളക്കിഴങ്ങൻ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് എന്ന് തോന്നുന്നു 😅😅.*

  • @swalahthirurangadi4669
    @swalahthirurangadi4669 10 часов назад +11

    എന്താ ജയിക്കെ ഇടക്കിടക്ക് മൂക്കിൽ നിന്ന് ചുരണ്ടി എടുക്കുന്നത്

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 10 часов назад +12

    അൻവർ ♥️♥️♥️🔥🔥🔥

  • @sharafsharaf4755
    @sharafsharaf4755 10 часов назад +8

    ജെയ്ക്കി നോട്.. ഒരു ഇഷ്ട്ടം ണ്ടായിരുന്നു.. മുഖ്യൻ ന്റെ കൂടെ അതും പോയികിട്ടി 😂😂😂😂😂😂

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 10 часов назад +9

    പാർട്ടിയെ ശുദ്ദീകരിക്കണം

  • @bibinak455
    @bibinak455 10 часов назад +9

    Jaikinodu pucham maathram

  • @bijutk3488
    @bijutk3488 9 часов назад +9

    അന്തരിച്ചു പോയ സിനിമാ നടൻ ഇന്നസെന്റ് ഒരു അഭിമുഖത്തിൽ തമാശക്കായിട്ട് ആണെങ്കിലും പറയുന്ന ഒരു കാര്യമുണ്ട് ഞാൻ ജനിച്ചപ്പോൾ തന്നെ എൻ്റെ പിതാവിന് മനസ്സിലായി എനിക്ക് ഒരു കള്ളലക്ഷണം ഉണ്ട് അതുകൊണ്ടാണ് ഇന്നസെൻ്റ് എന്ന് പേരിട്ടത് ഭാവിയിൽ എന്തെങ്കിലും കേസ് ഉണ്ടായി കോടതിയിൽ ചെല്ലുമ്പോൾ ഞാൻ ഇന്നസെൻ്റ് ആണ് എന്ന് കോടതിയിൽ ധൈര്യപൂർവ്വം പറയാൻ സാധിക്കുമെന്ന് അതേപോലെയാണ് ഈ മണ്ടൻജയ്ക്കിൻ്റെ കാര്യവും ജയ്ക്കിൻ്റെ പിതാവിന് ഇവൻ ഉണ്ടായപ്പഴേ മനസ്സിലായി ഒരു ഭൂലോക തോൽവി ആണെന്ന് ഒരിക്കലും ഒരിടത്തും വിജയിക്കില്ലാ എന്നും അതിനാൽ ഇരിക്കട്ടെ പേരിലെങ്കിലും ഒരു ജയം അങ്ങനെയാണ് ജയിക്ക് എന്ന പേരുണ്ടായത്

  • @aneeskkt3512
    @aneeskkt3512 10 часов назад +16

    പറഞ്ഞ വിഷയത്തിന് മറുപടി പറയടോ.. Anver മുൻ കാലം പറഞ് കഴിച്ചിലക്കൂലാ

  • @gsprasanthnair
    @gsprasanthnair 10 часов назад +7

    ഈ അലവലാതിയെ ഒക്കെ ചർച്ചക്ക് വിളിക്കാൻ
    കഷ്ടം

  • @NvsMas
    @NvsMas 10 часов назад +7

    അടിമക്കണ്ണ് എത്തിയല്ലോ

  • @Remesan-u6j
    @Remesan-u6j 10 часов назад +5

    ജയ്ക്കേ. നീ. പിണറായി ടെ. പറയാൻ. പറ്റാത്ത ടത്ത്. മുളച്ച. രോമമാണ്. അത്രയേ ഉള്ളു

  • @imamsha7731
    @imamsha7731 10 часов назад +6

    Real Hero 💪💪💪 anvar

  • @favasalungal12
    @favasalungal12 10 часов назад +5

    Anwar paranjath 💯 correct annn

  • @fabidrahman3217
    @fabidrahman3217 10 часов назад +4

    Jaik c thomas u r wrong, why.....

  • @aliyaspallikara9547
    @aliyaspallikara9547 10 часов назад +4

    താങ്കളെ പോലെയുള്ളർ മാത്രമേ സാജൻ സ്കറിയെ പറ്റി പറയത്തൊള്ളു മോശമായിട്ട്

  • @haneezpalayil
    @haneezpalayil 8 часов назад +4

    ജെയ്ക്... നിർത്തിപ്പൊടോ... ഞാനും ഒരു ഇടതുപക്ഷകാരനാ....

  • @sabuputhur8351
    @sabuputhur8351 10 часов назад +4

    അൻവർ പറഞ്ഞത് 100 ശതമാനം ശരി. ജയിക്ക് ചുമ്മാ നാണം കെടരുത്.

  • @grandstream1293
    @grandstream1293 10 часов назад +11

    ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്... വേലി വിള തിന്നാൽ ജനങ്ങൾ എന്ത് ചെയ്യും.. ഇപ്പോൾ ശരിക്കും രാഷ്ട്രീയം പഠിച്ചു.. ഇതാണല്ലേ രാഷ്ട്രീയം 😄😄😄

  • @ys1833
    @ys1833 8 часов назад +4

    ഇനിയും ന്യായികരിക്കുന്ന അടിമകളുടെ നിലവാരം ഭയങ്കരം..

  • @MujeebRahaman-g7g
    @MujeebRahaman-g7g 10 часов назад +5

    അൻവർ 👍

  • @Vijaytamil2002
    @Vijaytamil2002 9 часов назад +4

    കുഴലൂതി വാ വാ ജയ്‌ക്കെ 🤣

  • @santhosh6967
    @santhosh6967 9 часов назад +3

    ഇവനും election nu നിന്നാൽ vote ചെയ്യാൻ കേരളത്തിൽ ആളുണ്ട് അവരാണ് പ്രബുദ്ധർ😊😊

  • @abdulazeezazi8711
    @abdulazeezazi8711 10 часов назад +4

    പിവി അൻവർ 💪

  • @abdulgafoorpm8695
    @abdulgafoorpm8695 9 часов назад +3

    സിപിഎം ഇത്ര വലിയ മോശം പാർട്ടി ആയി പോയതിൽ ദുഃഖം ഉണ്ട്. ജെയ്ക് അൻവർ പറഞ്ഞതു 100% ശരി അല്ലെ

  • @noushadmc9298
    @noushadmc9298 9 часов назад +3

    ഡാ ജയിക്കെ ഷാജൻ തെമ്മാടി എന്ന് നീ സമ്മതിക്കുന്നു. പിന്നെ എങ്ങിനെ പിണറായി അഭ്യദ്രം ഭരിക്കുന്ന പോലീസ് അവനെ അകത്തു ഇടുന്നില്ല. ഇത് തന്നെ അല്ലെ അൻവർ പറയുന്നതും

  • @bindubabu9083
    @bindubabu9083 9 часов назад +3

    എടാ ജെയ്ക്ക് നീ. ആ ദ്യം മുക്കിൽ കൈ. ഇടാതെ സംസാരിക്

  • @muneerMachery
    @muneerMachery 10 часов назад +4

    ഞാൻ ഒരു സിപിഎം അനുഭാവിയായിരുന്നു ഇപ്പോൾ അല്ല

  • @MoideenKoya-l5r
    @MoideenKoya-l5r 10 часов назад +2

    ഇടത്.മുന്നണിയുടെ.മുഖച്ഛായ.നഷ്ട്ടപ്പെട്ടു.നീ.നിയായികരിച്ച്.buddhimuttandayilla

  • @sabumoideen9299
    @sabumoideen9299 10 часов назад +23

    ജയ്ക് നീ അത്രയും തരം താഴരുത് കേട്ടോ മോശം ആണ് ചെറുപ്പക്കാർ ഇങ്ങനെ ആയാൽ മാർക്കിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലാതാകും പിന്നെ ഇവിടെ ബിജെപി ഇങ്ങനെ കേറും അത് മനസിലാക്കിയാൽ നല്ലത്

  • @aboobakkarsidheequekt5639
    @aboobakkarsidheequekt5639 9 часов назад +3

    അൻവർ 100% ശെരി ആണ്

  • @abumohdk
    @abumohdk 10 часов назад +2

    Ee dash അധികാരത്തിൽ വരാൻ വോട്ട് ചെയ്ത ഞാൻ വെറും പുഴു .....

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 часов назад +2

    ഞങ്ങൾ അരിയാഹാരമല്ല കഴിക്കുന്നതെന്ന് സഖാവനിയൻ കരുതിയോ? ❤പി വി അൻവർ ❤

  • @bepostive2423
    @bepostive2423 9 часов назад +2

    പോയി അൻവറിനെ കണ്ടു പഠിക്കു.. ഇല്ലെങ്കിൽ നാളെ പാർട്ടി കാണില്ല...കണ്ണൂർ ലോബി അല്ല പാർട്ടി..

  • @manavikathakkoppam
    @manavikathakkoppam 9 часов назад +2

    പിണറായി ഈ പാർട്ടിയുടെ അവസാന ആണിയും അടിച്ചേ പോകൂ... കേരളീയ സമൂഹത്തിന് എല്ലാം മനസ്സിലായിട്ടുണ്ട്

  • @shajishaji5228
    @shajishaji5228 10 часов назад +2

    എൽഡിഎഫിനെ ഈ ന്യായീകരണ തൊഴിലാളികൾ നിങ്ങളെ ചാനലുകളിലെ ഇവനൊക്കെ കയറ്റരുത് ജെസി തോമസിനെ ഉമ്പിയ വാർത്ത

  • @AhammedKabeer-d4l
    @AhammedKabeer-d4l 10 часов назад +7

    അൻവർ തെളിവ് സഹിതം ഉന്നയിച്ച ആരോപണത്തിൽ അതെ നാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പ് എല്ലാത്തപ്പോഴാണ്. ഓരോന്ന് പറയുന്നത്. P ശശി അല്ലാതെ ഒരാളെയും പൊളിറ്റിക്കൽ സെക്രട്ടറി ആക്കാൻ കിട്ടിയില്ലേ.

  • @ShajahanKA-xh2nv
    @ShajahanKA-xh2nv 9 часов назад +2

    ഇത്രയും തെളിവുകൾ കൊടുത്തിട്ട് നീ ആ പോലീസിനെ ന്യായീകരിക്കുന്നു

  • @KriyasPothiyil
    @KriyasPothiyil 9 часов назад +2

    കാര്യങ്ങൾ തുറന്നു പറയുന്നത് പാർട്ടിയിൽ ഒരു തെറ്റുമില്ല
    എന്തുകൊണ്ടാണ് എഡിജിപിയെ മാറ്റാത്തത് മുഖ്യമന്ത്രി എന്തോ ഭയക്കുന്നുണ്ടല്ലോ

  • @AskarAli-n4d
    @AskarAli-n4d 9 часов назад +2

    ജയിക്കിനോട് അല്പം ബഹുമാനം തോന്നിയിരുന്നു, ഇവിടെ ഇപ്പോൾ ഈ നിയായീകരിക്കുന്നത് കാണുബോൾ എല്ലാം ഒലിച്ചു പോയി, ഞാനും ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്നു

  • @Malik-vc7vj
    @Malik-vc7vj 8 часов назад +2

    ഒറിജിനൽ സഖാവ് അൻവർ❤️‍🔥

  • @RagheshKumar
    @RagheshKumar 9 часов назад +2

    സാധാരക്കാരന്റ പാർട്ടി സാധാരണ മനുഷ്യരിൽ നിന്ന് എത്രമാത്രം അകന്നു എന്ന് ഒരു പുനർചിന്ത പാർടിക്ക് ഉണ്ടാകുന്നത് നല്ലതായിരിക്കും

  • @sajithparathindavida638
    @sajithparathindavida638 10 часов назад +2

    Chelakkalla

  • @sjanimations3096
    @sjanimations3096 10 часов назад +7

    Da Jaik chodhythin marupadi parayada pooo…… mone

  • @PJ-Love-Peace
    @PJ-Love-Peace 8 часов назад +3

    എടൊ ജൈക്കെ adgp rss കൂടികാഴ്ച്ച നടന്നിട്ട് വർഷം 1.5 ആയി. അതിന്റെ പിറ്റേദിവസം പിണറായി കാര്യം അറിഞ്ഞില്ലേ? എന്നിട്ട്ടിപ്പോ ഒന്നും അറിയാത്ത പോലെ അന്വേഷിക്കുന്നു പോലും. ഉളുപ്പില്ല എന്നറിയാം.

  • @K.M.A.Sharaf
    @K.M.A.Sharaf 8 часов назад +1

    അടിച്ചമർത്തപ്പെട്ടവൻ ഒരുനാൾ ഉയർത്തെഴുന്നേൽക്കും...☝️😵‍💫

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 10 часов назад +1

    Red salute comrade Anwar

  • @mastermaster6116
    @mastermaster6116 9 часов назад +1

    അൻവർ. അടിച്ചമർത്തപ്പെട്ടവരുടെ, പീഢിതരുടെ ശബ്ദം ❤❤❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 часов назад +1

    ന്യായീകരണ തൊഴിലാളികളേ സംഘടിച്ച് പുട്ടടിക്കുവിൻ.❤പി വി അൻവർ ❤

  • @ashiquepathaikkara
    @ashiquepathaikkara 9 часов назад +1

    അടിമകൾ എത്തിയല്ലോ . ഇവറ്റകൾക്കൊന്നും നാണവും മാനവും ഇല്ലേ .

  • @irshadimaz1142
    @irshadimaz1142 9 часов назад +1

    പിണറായിയും നട്ടെല്ലില്ലാത്ത കൊറേ അടിമകളും 🤣

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 9 часов назад +1

    ഈ പാർട്ടി ഇനി കേരളത്തിൽ നിന്നും അന്യമാകുന്ന കാലം വിദൂരമല്ല...

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 часов назад +1

    ജെയ്കേ, ഇങ്ങനെ അടിമയാകല്ലേ അനിയാ.കഷ്ടം

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 10 часов назад +1

    അഖില ലോക തെമ്മാടി, വൃത്തികെട്ടവൻ എന്നൊക്കെ വിളിക്കാമോ ഹാഷ്മി..... തിരുത്തിയില്ലെങ്കിൽ താങ്കളും ഈ പദങ്ങൾ അംഗീകരിക്കുന്നു എന്നല്ലേ

  • @ajscrnr
    @ajscrnr 9 часов назад +1

    ജയ്ക്കിന് നാളെ മറുനാടൻ്റെ ഓണം ബോണസ് കിട്ടും 😂😂

  • @GNN64
    @GNN64 10 часов назад +1

    Oru MALAPURAM PACHCHA LOBBY.....😂
    Thaangan PACHCHA HASHMI

  • @yoosufc9459
    @yoosufc9459 9 часов назад +1

    പിണറായിയുടെ പോലീസ് ഇത്തരത്തിൽ പ്രവർത്തിച്ചത് കൊണ്ടല്ലേ ഇദ്ദേഹത്തിന് അത് പറയേണ്ടി വന്നത് അതെന്താണ് നിങ്ങൾ കാണാതെ പോകുന്നത്

  • @arsalarsal6464
    @arsalarsal6464 9 часов назад +1

    അടിമക്കണ്ണ്കളെ പഠന വിഷയം ആകേണ്ടതുണ്ട്

  • @lol-ps6gp
    @lol-ps6gp 8 часов назад +1

    Police station ippo oru mini rss office aan keralathil enikk anubhavam und

  • @sajithparathindavida638
    @sajithparathindavida638 10 часов назад +1

    Anvar❤❤❤

  • @SureshKbm-ew4xs
    @SureshKbm-ew4xs 9 часов назад +1

    അഖില ലോക തെമ്മാടി ജൈക്കു 🥰🥰🥰🥰

  • @favasalungal12
    @favasalungal12 10 часов назад +1

    Adima kann jaik 😡

  • @User3ztu
    @User3ztu 8 часов назад +1

    മനസ്സിലും സംസ്കാരത്തിലും മരുന്നിനു പോലും കമ്യൂണിസം ഇല്ലാത്ത കളങ്കിതരെ തല്കാല നേട്ടത്തിനായി മഹത്തായ ഒരു ആശയത്തിൻ്റെ മേലങ്കി ഇടുവിച്ച് തോളത്ത് വെച്ചതിൻ്റെ ഫലം . ചെവിയല്ല ഓൻ കടിച്ച് പറിക്കാൻ ശ്രമിക്കുന്നത് തലതന്നെ വിഴുങ്ങാൻ ശ്രമിക്കുകയാണ്. സഖാവ് ഇ എം ൻ്റെയോ വി എസ് ൻ്റെ യോ കാലത്ത് ഈ ജാഗ്രത ഉണ്ടായിരുന്നു അത് അധികാരഭ്രമത്തിലെവിടെയോ കൈമോശം വന്നു .....
    അതിൻ്റെ ഫലം ......
    പക്ഷേ മതിലിൻ കുരുത്ത ഒരു അൽപ്പൻ ആഞ്ഞ് ഒരു കീഴ് വായു വിട്ടാൽ മണം പിടിച്ച് മാപ്രകൾ ചുറ്റും കൂടുമായിരിക്കും ... പക്ഷേ ഈ പാർട്ടിക്ക് അത് പുല്ലാണ് വെറും പുല്ല് . സ്വത്വ ബോധത്താലോ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ തേൻ നക്കി തിന്നാനോ ചില മാപ്രകൾ ഓനെ ചുമക്കും .... എന്നു വരെ ??? മറ്റൊരു പുതിയ അശ്ലീല കഥ തൽസമയത്തിനായി കിട്ടുന്നതുവരെ . പാർട്ടിയ്യം സഖാവും ഇവിടെ അപ്പോഴും കാണും
    കാരണം ഓനെ പോലെ മതിലിൻ കിളിർത്തതല്ല നല്ല ആഴത്തിലാണ് വേര് ..
    ബൈദ ബൈ ഓനോട് പറഞ്ഞേക്ക് രാഹുൽ ജിയുടെ ഡി എൻ എ ടെസ്റ്റിനായി ഓൻ വാങ്ങിയ കിറ്റും സതീശന് കണ്ടൈനറിൻ അയച്ച 150 കോടിയും തിരികെ അയച്ചേക്കാൻ ....ഇനിയും കാഷ്ടിക്കാൻ സ്വന്തമായൊരു കൂട് വേണമല്ലോ 😮😮😮

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 часов назад +1

    ഇനി ഇലക്ഷന് കാണാമനിയാ അതല്ലേ നല്ലത്

  • @YousefVa
    @YousefVa 10 часов назад +1

    രാജിവച്ച് പുറത്ത് പോകൂ.....

  • @fortunejourney4905
    @fortunejourney4905 10 часов назад +1

    😂കാട്ട്കളളൻ ശരിക്കും പെട്ടു 😂

  • @RAJESHC-z7s
    @RAJESHC-z7s 9 часов назад +1

    Jaikku😂😂😂😂

  • @jaleeljaleelkochi3684
    @jaleeljaleelkochi3684 9 часов назад +1

    Anwar❤

  • @edachalil
    @edachalil 9 часов назад +3

    ഞാൻ ഒരു സാധാരണക്കാരൻ ആണ് പക്ഷെ അൻവറിനെ പിന്തുണക്കുന്നു

  • @SanojMuthu-v4q
    @SanojMuthu-v4q 10 часов назад +1

    ANVER❤❤❤❤❤😂❤❤

  • @Dominiarvaani
    @Dominiarvaani 10 часов назад +1

    Adimakannu jaik

  • @abrahamvarghese6110
    @abrahamvarghese6110 10 часов назад +1

    Nari jaick

  • @naushadnalupurappattil1583
    @naushadnalupurappattil1583 10 часов назад +1

    തോൽക് 😅😅😅

  • @yusufmuhammad2656
    @yusufmuhammad2656 8 часов назад +1

    ജയ്ക്കെ കൂടുതൽ ന്യായീകരിക്കാതെ അൻവർ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് പാർട്ടിയെ രക്ച്ചിക്കാൻ പരിശ്രമിക്കൂ

  • @Krishnakumar-bf5fm
    @Krishnakumar-bf5fm 9 часов назад +1

    ജീവിതത്തിൽ എവിടെയെങ്കിലും ജയിക്കോ..

  • @RedbullRed-ki2ov
    @RedbullRed-ki2ov Час назад

    ഉറ്റുകാരോടപ്പം....ഇല്ല ....അൻവർ ഒപ്പം ...ലാൽ സലാം pv🔥🔥🔥🔥🔥🔥🔥🔥🔥

  • @abdulbasith7805
    @abdulbasith7805 10 часов назад

    Masha alllah sticker loading 🥲🙌

  • @fabidrahman3217
    @fabidrahman3217 10 часов назад

    Jaik not must be a slave of any party, truth must be with anwar, u and party leaders supporting RSS and BJP.