പട്ടിക്കാട് നിന്ന് അൻവർ ഫള്ഫരിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നമ്മൾ മനസ്സിലാക്കേണ്ടത്

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 239

  • @TheRealWay786
    @TheRealWay786 21 день назад +39

    സമസ്ത തീരുമാനം 100% ശരിയാണ്: കാരണം . ഉസ്താദ് പദ്യ വൽക്കരിച്ചത് ആഗോള തലത്തിൽ വഹാബിസത്തിന് വിത്ത് പാകിയ കിതാബുത്തൗഹീദ് ആണ്.
    ആഗോള തലത്തിൽ ഈ പുസ്തകം ധാരാളം രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട് .
    ഈ ഗ്രന്ഥം ഇന്ന് വരെ അദ്ദേഹം തള്ളിപറഞ്ഞിട്ടില്ല: അത്കൊണ്ട് അദ്ദേഹത്തെ പുറത്താക്കൽ അനിവാര്യമാണ്.
    സമസ്ത സുന്നി മുജാഹിദ് സംവാദത്തിൽ അദ്ദേഹത്തിന്റെ പുസ്തകമാണ് മുജാഹിദുകൾ കൊണ്ടുവന്നത് .
    ഈ വിഷയം സംസാരിച്ച് മറുപടി പറയാൻ കഴിയുമെങ്കിൽ പറയുക, അല്ലാതെ ഒരു ന്യായീകരണവും പറയാൻ കഴിയില്ല.
    സമസ്ത അദ്ദേഹത്തെ തള്ളിയില്ലെങ്കിൽ എല്ലാ കാലത്തും സംവാദത്തിൽ അത് ഉയർന്ന് വരും:

  • @thahirthahir4484
    @thahirthahir4484 21 день назад +37

    റഹ്മത്തുള്ള ഖാസിമി അല്ലാഹുവിനു വേണ്ടി സത്യം പറഞ്ഞപ്പോൾ. ആ സത്യം ഫലം കണ്ടു. എന്നതാണ് കൃത്യം..!!!!

  • @najeebpk7848
    @najeebpk7848 21 день назад +31

    വലിയവർ ചെറിയവർ എന്നതല്ല സുന്നിവിരുദ്ധ പ്രവർത്തനം നടത്തിയവർ തിരുത്താത്ത കാലത്തോളം പുറത്ത് നിൽക്കേണ്ടിവരും
    അത്രേ ഉള്ളൂ.....

  • @jamsheertky9420
    @jamsheertky9420 21 день назад +24

    അദ്ദേഹം വഹ്ഹാബിസത്തെ സപ്പോർട്ട് ചെയ്താൽ പുറത്ത് ആക്കണം..... എന്ത് പറയുബോഴും പാണക്കാട് തങ്ങന്മാർക്ക് എതിരെ എന്ന് പറഞ്ഞു വന്നിട്ട് കാര്യം ഇല്ല......

  • @CocoCoco-nw6no
    @CocoCoco-nw6no 21 день назад +26

    പുറത്താക്കാൻ കുറെ വൈകിപ്പോയി. ദാറുൽ ഹുദയും സുന്നികളിൽ നിന്ന് അകന്നുപോകുന്നു. പോയിക്കഴിഞ്ഞു ഇനി പിടിക്കാൻ പറ്റില്ല. വളാഞ്ചേരി എന്തായാലും കഴിവിട്ടു. ആഗതി പട്ടിക്കാട് ജാമിയ നൂക്ക് വരാതിരിക്കാൻ. ഈ പുറത്താക്കൽ നടപടിയെ സ്വാഗതം ചെയ്യുന്നു

  • @Abdu6556
    @Abdu6556 21 день назад +22

    ഏതായാലും സുന്നി ആകാൻ സാധ്യതയില്ല.
    സുന്നി ആണെങ്കിൽ അങ്ങനെ ഒന്ന് എഴുതുമായിരുന്നില്ല

  • @AbdulAzeezYamani
    @AbdulAzeezYamani 21 день назад +13

    റഹ്മത്തുള്ള ഖാസിമി സമസ്തക്ക് വേണ്ടി സുന്നത്ത് ജമാഅത്തിന് വേണ്ടി സത്യം വിളിച്ചു പറഞ്ഞതാണ്. സുന്നികളെ മുഴുവൻ പണ്ഡിതന്മാരെ മുഴുവൻ കാഫിറാക്കിയ ഒരുപാട് മഹാരഥന്മാരെ കൊന്നൊടുക്കിയ ഇബ്നു അബ്ദുൽ വഹാബിന്റെ ഗ്രന്ഥം അതിന് വിശദീകരണം എഴുതിയതിലും വലിയ തെറ്റ് എന്താണ്. അൻവർ മൗലവി പണ്ഡിതൻ ആയിരിക്കാം അല്ലാതിരിക്കാം അതല്ല ഇവിടെ വിഷയം സമസ്ത വിഭാവനം ചെയ്യുന്ന പട്ടിക്കാട് ജാമിയ നൂരിയയിൽ അയാൾ പഠിപ്പിക്കരുത് എന്നേയുള്ളൂ

  • @basheerahmedkp
    @basheerahmedkp 20 дней назад +11

    പാണക്കാട് കുടുംബത്തിലുള്ള ആളായാലും വഹാബികൾക്ക് വേണ്ടി കുഴലൂതിയാൽ പുറത്താക്കണം

  • @HaiderlatheegiLatheefi
    @HaiderlatheegiLatheefi 21 день назад +13

    സമസ്തയെ വഹാബികൾ എത്രത്തോളം വിഴിങ്ങിഴി രിക്കുന്നു എന്നു ഈ വോയിസ്‌ ൽ നിന്ന് മനസിലാക്കാം

  • @AbdulNazarMuhammedHassan
    @AbdulNazarMuhammedHassan 21 день назад +14

    പട്ടിക്കാട് ജാമിഅ സമസ്തയുടെതാണ്

  • @ayyoobkalathingal7475
    @ayyoobkalathingal7475 21 день назад +17

    വഹാബി ആശയം പറയാറില്ലങ്കിലും എഴുതാറുണ്ട് എന്നത് ഉറപ്പല്ലെ,

  • @Muhammad-ug9td
    @Muhammad-ug9td 20 дней назад +4

    റഹ്മത്തുള്ള ഖാസിമിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
    ഉമർ ഫൈസിക്ക് ഒരുലക്ഷം അഭിനന്ദനങ്ങൾ❤❤❤❤

  • @mohammedmusthafa6519
    @mohammedmusthafa6519 21 день назад +6

    അദ്ധേഹം വഹാബി ആണ് എന്നു ആര് പറഞ്ഞു. അദ്ധേഹം ചെയ്ത പണി. തിരുത്താൻ പറ്റാത്ത തെറ്റ് ആണ്. അദ്ധേഹം അവിടെ ക്ലാസ് എടുക്കേണ്ട എന്നല്ലേ പറഞ്ഞതു. അല്ലെങ്കിൽ അതിൻ്റെ വിഷയം അദ്ധേഹം പൊതു മദ്യത്തിൽ വന്ന് ചെയ്തത് തെറ്റ് ആണ്. എൻ്റെ വിശ്വാസം അല്ല അത് എന്നു പറയട്ടെ

  • @YunusaliFsisy
    @YunusaliFsisy 20 дней назад +5

    നമ്മുടെ ഒരു സ്ഥാപനത്തിലും വഹാബികളായ ഒരദ്ധ്യാപകരേയും കൊണ്ട് വരാൻ പാടില്ല. സംഘടന ആ കാര്യം ഭംഗിയായി നിർവ്വഹിക്കണം.

  • @beautifulworld-w8q
    @beautifulworld-w8q 19 дней назад +1

    ഫൾഫരീ ഉസ്താദ്.... നബി തങ്ങളെ കുറിച്ചും കഴിഞ്ഞകാല മഹത്തുക്കളെ കുറിച്ചും ഒരു വലിയ മൗലിദ് കിതാബ് രചിച്ചുകൊണ്ട് ഇതിന് പകരം വീട്ടണം എന്നാണ് എൻറെ അഭിപ്രായം.......
    അപ്പോൾ എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ കാരണമാകും

  • @shahulhameeddammam9648
    @shahulhameeddammam9648 20 дней назад +3

    സമസ്തക് ഒരു പ്രശ്നം വരില്ല സഹോദര സമസ്താ ഒരു കാര്യം തീരുമാനിച്ച അത് അത്രയും പഠിച്ചിട്ട് ആണ് സമസ്ത ക് ഒരിക്കലും തെറ്റ് പറ്റില്ല കാരണം ഷൈഹുന ഷംസുൽ ഉലമ അത് ഇപ്പോഴും നിയത്രിക്കുന്നു

  • @raheemmp881
    @raheemmp881 21 день назад +9

    ആ ബൈത്ത് കിതാബിൽ സുന്നത്ത് ജമാഅത്ത് ആണോ ഉള്ളത്?

  • @basheerbasheer807
    @basheerbasheer807 20 дней назад +8

    ജയ് - ഖാസിമി നീ നാൾവാഴട്ടെ - വഹാബികൾ 'ചാരൻമാരും 'തകരട്ടെ

  • @mahmoodanwary2071
    @mahmoodanwary2071 21 день назад +8

    ആരുടെയും നെറ്റിയിൽ എഴുതിവെക്കില്ല ഞാൻ വഹാബിയാണന്ന് ..

  • @hariskuppamharis8716
    @hariskuppamharis8716 21 день назад +8

    CIC യുടെ സെക്രട്ടറി ആയി ഹകീമിനെ ആക്കുമ്പോൾ സമസ്തയുടെ നേതാക്കളോട് ചോദിച്ചിരുന്നോ. നിങ്ങൾക്കെന്തുമാവാം.

  • @YunusaliFsisy
    @YunusaliFsisy 20 дней назад +5

    ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും അല്ലാത്തതിലും നൂറ് ശതമാനം സുന്നികളെ മാത്രമേ നിയോഗിക്കാവൂ. മറ്റുള്ളവർക്ക് എന്ത് യോഗ്യത ഉണ്ടെങ്കിലും ശരി.

  • @UmorKodali
    @UmorKodali 21 день назад +5

    നിങ്ങളുടെ ഒരു ഇൽമ് എന്ത് കൊണ്ട് അദ്ദേഹം ഞാൻ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞില്ല

  • @hassanhassanvk5153
    @hassanhassanvk5153 20 дней назад +4

    ഈ വീഡിയോ കണ്ടിട്ടില്ലെങ്കിലുംകമൻറുകൾ ഒന്നു വായിക്കണേ

  • @ABDULMAJEED-vt5ob
    @ABDULMAJEED-vt5ob 20 дней назад +5

    സമസ്തക്ക് പിഴക്കില്ല

  • @Abdu6556
    @Abdu6556 21 день назад +10

    ഹക്കീം ഫൈസിയും പറഞ്ഞത് ഞാൻ വഹാബിയാണോ. എങ്കിൽ തെളിവുതാ എന്നാണ്

    • @Salmanperunthallur
      @Salmanperunthallur 20 дней назад

      തെളിവ് ഉണ്ടോ ഉണ്ടെങ്കിൽ കൊണ്ട് വാ

  • @jafferjaffu7593
    @jafferjaffu7593 20 дней назад +3

    സമസ്തയുടെ സ്ഥാപനത്തിന്റെ കാര്യം സമസ്ത തീരുമാനിക്കും

  • @ahammedkabeervk8012
    @ahammedkabeervk8012 20 дней назад +4

    സമസ്തയുടെ തീരുമാനം വളരേ ക്ലിയർ
    എന്നോ എടുത്ത് പുറത്തിടേണ്ടിയിരുന്നു.

  • @Muhammad-ug9td
    @Muhammad-ug9td 20 дней назад +1

    ബിദ്അത്ത്കാരനും വിത്ത് കാരനും സഹായിക്കുന്നവനും ദീനിനെ പൊളിക്കാൻ സഹായിച്ചവരാണ് എന്നാണ് റസൂലിന്റെ ഹദീസ്

  • @Riyasknd
    @Riyasknd 20 дней назад +1

    അദ്ദേഹം ഇബ്നു അബ്ദുൽ വഹാബിന്റെ കൃതി എല്ലാവർക്കും മനസ്സിലാകും വിധം രചിച്ചത് അറിഞ്ഞത് മുതൽ സമസ്ത മക്കൾക്ക് നിരാശയായിരുന്നു ഉൽഘണ്ട ആയിരുന്നു 😪 അദ്ദേഹത്തെ പുറത്താക്കിയതിനുള്ള സന്തോഷം സമൂഹത്തെ തന്നെയാണ് അറിയിക്കേണ്ടത്,
    സി ഐ സി യിൽ സമസ്ത നടപടി എടുത്തിട്ടും മാറ്റി നിർത്തിയവനെ കൊണ്ട് നടക്കുന്നവർ ഉണ്ടല്ലോ അപ്പോൾ എല്ലാം സമൂഹം അറിയട്ടെ 😇

  • @SharafudheenPuthukulavan
    @SharafudheenPuthukulavan 21 день назад +5

    എടോ സ്കൂൾ പോലെയാണോ പട്ടിക്കാട് ജാമിഅ ? അത് സുന്നത്ത് ജമാഅത്ത് പഠിപ്പിക്കാനുള്ളതാ. അവിടെ വഹാബി പറ്റൂലാന്നാ സമസ്ഥ തീരുമാനമെടുത്തത് . അതിലെന്താ തെറ്റ്

  • @agfmelmuri2733
    @agfmelmuri2733 20 дней назад +1

    സർക്കാർ തലത്തിൽ മുമ്പ് വഹ്ഹാഭിസം പ്രചരിപ്പിച്ചത് പോലെ സമസ്ഥ യുടെ മറവിൽ വഹ്ഹാഭിസം പ്രചരിപ്പിക്കണ്ട അതിന്ന് പാണക്കാട്ടെതങ്ങമാരെ മറയമാക്കണ്ട എന്നെ പറയുന്നുള്ളൂ ✍️

  • @YunusaliFsisy
    @YunusaliFsisy 20 дней назад +3

    വഹാബിസത്തെ നിസാരവൽക്കരിക്കുന്നതാണ് ഗുരുതരമായ തെറ്റ്.

  • @RazziRazzu
    @RazziRazzu 20 дней назад +4

    താങ്കളാണ് ഫിത്‌ന ഉണ്ടാക്കുന്നത് പോ കാക 😂😂😂

  • @AbcdEg-g2z
    @AbcdEg-g2z 20 дней назад +3

    ശരിയാണോ ശരി യിരിക്കാം എന്താ ബായ് ഈ വിളമ്പുന്നത്
    നിനക്ക് മനസ്സിലായോ കിതാബു താഹിദ് എന്താണ്

  • @nisarpv9507
    @nisarpv9507 21 день назад +7

    ഈ പറയുന്ന ആൾ വലിയ പണ്ഡിതനാണെന്ന് തോന്നുന്നു 😅😅😅

  • @Muhammad-ug9td
    @Muhammad-ug9td 20 дней назад +1

    അറബി സാഹിത്യം പഠിപ്പിക്കാനും അവൻ പറ്റില്ല സുന്നി സ്ഥാപനത്തിൽ❤❤

  • @basheerfaizymattil4694
    @basheerfaizymattil4694 20 дней назад +3

    സമസ്‌ത ടീരുമാനിച്ചാൽ നീ പിന്നെ കരയണ്ട

  • @SharafudheenPuthukulavan
    @SharafudheenPuthukulavan 21 день назад +5

    നിൻ്റെയൊക്കെ രോഗം എന്താണെന്ന് മനസ്സിലാവുന്നുണ്ട്

  • @Aboobakkarpurayathuparam-ng5bp
    @Aboobakkarpurayathuparam-ng5bp 20 дней назад +2

    ഇവൻ പുതിയ ഒരു വെളു ഏറ്റ് വന്നതാണ്
    പാണക്കാട് തങ്ങളേ പേരിൽ

  • @AbdulSalam-wt9fq
    @AbdulSalam-wt9fq 18 дней назад

    100% ശരിയാണ് സമസ്തക്ക് എവിടെയും പിഴച്ചിട്ടില്ല

  • @Muhammad-ug9td
    @Muhammad-ug9td 20 дней назад

    അവനെ പട്ടിക്കാട്ടിൽ നിന്ന് പുറത്താക്കിയത് വലിയ ആഘോഷം തന്നെയാണ്

  • @hAshim-Kannur
    @hAshim-Kannur 21 день назад +7

    സമസ്തയാണ് നൂറ് ശതമാനം ശരിയാണ്💥💥💥💚❤️💥

  • @abdulvahab9740
    @abdulvahab9740 19 дней назад

    وما ذا تقول فيمن الف طلع النضيد وكتابه ولم سحب كتابه بعد وصوله في الهند وما رؤيك في كتابه؟

  • @m-rfc
    @m-rfc 19 дней назад

    സമസ്ത എടുത്ത തീരുമാനം 100%ശരി യാണ്.

  • @LiyakthAli-o5k
    @LiyakthAli-o5k 20 дней назад

    പ്രിയപ്പെട്ട സുഹൃത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ ആശയം ഉൾക്കൊള്ളുന്നവരായിരിക്കും അദ്ദേഹത്തെ സംബന്ധിച്ച് അവരോട് ചോദിച്ചാൽ സുഹൃത്ത് തന്നെ ചിന്തിക്കു അവരുടെ ഉത്തരം എന്തായിരിക്കും

  • @AmeerUdheen-k9l
    @AmeerUdheen-k9l 20 дней назад

    സാഹൃത്ത്യതിൻ്റെ ഈ മുത്തിനെ നിങ്ങൾ എടുതൊ . ഇതിനു മുൻപ് ആർക്കും ഇത്ര പാണ്ഡ്യത്വം ഇല്ലെങ്കിൽ ഏറ്റവും നല്ലത് ഒറ്റക്ക് നിൽകലാണ്. ' സമസ്തനെ തകർക്കാൻ ഞങ്ങൾ നാടന്മാർ സമ്മതിക്കില്ല :

  • @husainhusain9317
    @husainhusain9317 20 дней назад

    ആളെ കാണാതെ മറയുടെ പിന്നിൽ നിന്നും സംസാരിക്കുന്ന ഇദ്ദേഹമാണ് സമസ്തയേക്കാളും അതിലുള്ള ആലിമീങ്ങളെ വലിയതെന്ന് തോന്നുന്നു.

  • @abdurahimanp7070
    @abdurahimanp7070 20 дней назад

    അദ്ദേഹത്തെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്.
    സമസ്ത ഇത്രയും കാലം എവിടെയായിരുന്നു.
    ഇത് പോലെ പല സുന്നി സ്ഥാപനങ്ങളിലും ബിദഇകള്‍ കയറി കൂടിയിട്ടുണ്ടാകും.സമസ്ത ഉറങ്ങരുത്.

  • @SmilingAlbatross-bh1ek
    @SmilingAlbatross-bh1ek 20 дней назад

    Angeyeyum ee voice full kettal manasilavum nigale thalpariuvum

  • @kunheedubava6222
    @kunheedubava6222 20 дней назад

    പുണ്യനബി(സ്വ) 23 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ വാഫികൾ 5 വർഷം കൊണ്ട് പഠിച്ചിട്ടുണ്ടെന്ന ഭൂലോക ജഹാലത്ത് പറഞ്ഞ് ഗുരുത്വക്കേട് വാങ്ങിയ വ്യക്തിയാണ് ഹകീം ഫൈസി,
    ഇയ്യാളുടെ വാഫി കൂടിയായ മകനാണല്ലോ ബഹുമാനപ്പെട്ട സിദ്ദീഖ്(റ)ൻ്റെ "അച്ചൻ, അമ്മ " എന്നൊക്കെ പരാമർശിച്ച് അനാതരവ് പ്രകടിപ്പിച്ചത്, പിന്നീടത് വിവാദമായപ്പോൾ തെക്കൻ കേരളക്കാരോടുള്ള സംഭോതനമായിരുന്നെന്ന് ന്യായീകരിച്ചത്
    തൻ്റെ പിതാവിൻ്റെ ചരമ അറിയിപ്പിൽ
    " എൻ്റെ അച്ചൻ ചത്തിരിക്കുന്നു, ശവമടക്കൽ നിശ്ചിത സമയത്ത് നടക്കുന്നതാണ് " എന്ന പത്രക്കുറിപ്പ് കൊടുത്ത്, തെക്കൻ കേരളത്തിലെ ഭാഷാ പ്രയോഗമാണെന്ന് ന്യായീരിക്കുന്നത് പോലെയാണിത്.

  • @YunusaliFsisy
    @YunusaliFsisy 20 дней назад +1

    ഈ നിരീക്ഷണം ശരിയല്ല. ഏതായാലും കിതാബു ത്തൗഹീദ് പദ്യാവിശ്കാരം നടത്തിയത് തെറ്റ് തന്നെ. അന്ത്യനാൾ വരെ യുള്ള ആരെങ്കിലും ഒരാൾ ആ കിതാബ് വായിച്ച് പിഴച്ചാൽ റബ്ബിന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരില്ലേ

  • @pcarahman9320
    @pcarahman9320 20 дней назад +2

    ഈ വീഡിയോക്കാരൻ വഹാബി ഏജൻ്റാണല്ലേ - ?

  • @mujeebkottukode4082
    @mujeebkottukode4082 20 дней назад

    Birudhadharikalaya ഹുദവി പണ്ഡിതൻ എത്രയോ ഉണ്ട് അവർ സമസ്ത യോട് അടുക്കാത്തത് ഇങ്ങനെ ഉള്ള ഉസ്താദ് മാരുടെ ഗുണം

  • @mohammedkoyaksa7160
    @mohammedkoyaksa7160 20 дней назад +1

    ഷിയാ കാസിമിയുടെ വാക്കു കേട്ട് പ്രവർത്തിക്കാൻ മാത്രം താന്നു പോയല്ലോ സമസ്ത ഗതികേട് തന്നെ

  • @JafarAli-t7d
    @JafarAli-t7d 20 дней назад

    നല്ല കണ്ടെത്തലാണ് പാണക്കാട് തങ്ങൻമാരുടെ ആളായി ചമയുക ആണല്ലേ എല്ലാവർക്കും ഗ്രിപ്പ് കിട്ടാൻ നല്ലത് അതുതന്നെയാണ് ഈ പറയുന്ന ആൾ ആരാണെന്ന് മനസ്സിലായില്ല

  • @abdulkareembaqawi8179
    @abdulkareembaqawi8179 20 дней назад +1

    ഏതാണിയാൾ എന്തിനും ഏതിനും പാണക്കാട് കൂട്ടി കുന്നത്

  • @kasimkasi6395
    @kasimkasi6395 20 дней назад +1

    ശെരിയാണ്

  • @mrafi7428
    @mrafi7428 20 дней назад +1

    താനോന്നു പോടോ ഹേ.... സമസ്ത അങ്ങിനെ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ.. അതു correct ആണ്.....

  • @ahmedhussain6449
    @ahmedhussain6449 20 дней назад

    സമസ്തയുടെ സ്ഥാപനങ്ങളിലെ മേധാവികളെ 2 വർഷത്തിനപ്പുറം ആസ്ഥാനത്ത് തുടരാൻ അനുവദിക്കരുത് അതിൻ്റെ ദൂഷ്യഫലങ്ങളാണ് ഇന്ന് സമസ്ത അനുഭവിക്കുന്നത് ഓരോരുത്തനും സമസ്തയുടെ സ്ഥാപനങ്ങൾ തൻ്റേതാക്കുവാൻ ശ്രമിക്കുകയാ ഇപ്പോൾ അവരുടെ ഇംഗിതത്തിനനുസരിച്ച അവിടങ്ങളിലെ പ്രവർത്തനമത്രയും

  • @mammuvp9122
    @mammuvp9122 20 дней назад

    സമസ്ത്തക് ഒരു രാഷ്ട്രിയ പാർട്ടിയുമായി വിനയമോ വിധയത്തമോ ഇല്ലല്ലോ സഹോദരാ സ്മസ്ത പണ്ഡതസഭഎടുത്ത തീരുമാനങ്ങൾ അട്ടിമറിക്കാൻ നീ ആരാ
    പാണക്കാട്ട് തങ്ങൾ പെരുമ കൊണ്ട് മുസ്ലിങ്ങൾക്ക്എന്ത് പോരിഷയാ കിട്ടുക
    ബഹുമാനപെട്ടതങ്ങമാർ രാഷ്ട്രിയക്കാർക് വലിയ കാര്യമായിരിക്കാം
    മുസ്ലിംക്ക് ആരുമല്ല സഹോദരാ അത് മറക്കരുത്

  • @abdullkaderkuniyil9700
    @abdullkaderkuniyil9700 20 дней назад +1

    ഒരു കിതാബിനെ 1പദ്യരൂപത്തിലാക്കിയത് കൊണ്ട് അദ്ദേഹം വഹാബിയായെങ്കിൽ മറ്റുള്ള അനേകം കർമ്മങ്ങളും വിശ്വാസങ്ങളും സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശങ്ങളിലാണെങ്കിൽ അദ്ദേഹത്തെ സുന്നിയാണെന്നും വിളിച്ചൂടെ?
    അദ്ദേഹത്തിൻ്റെ സകല പ്രവർത്തികളും സുന്നി ആചാരാ ടിസ്ഥാലാണല്ലൊ
    എന്നിട്ടുമെന്തെ അദ്ദേഹത്തിനെ വഹാബിയാക്കുന്നു?
    ഒരാളെ ബിദ്അത്തുകാരൻ എന്ന് വിളിക്കുന്നതിനുള്ള മാനദണ്ഡമെന്ത്?

    • @Aboobackervellila
      @Aboobackervellila 20 дней назад

      Snniyaya orallk abdhul vahabinde kithab pattu roopatilakan sadikumo kay virakum😅

  • @HarunRasheedNE-qm1pp
    @HarunRasheedNE-qm1pp 20 дней назад

    ശചറ നേതാക്കൾക്ക് മുജാഹിദ് മൗലവിമാരുടെ അടുക്കലും കോളേജിലും പഠിക്കാം. അമ്പലക്കടവനോട് ചോദിച്ച് മനസ്സിലാക്കുക. ജില്ലാ മുശാവയിലും കേറാം. വർക്കിംഗ് സിക്രട്ടറിയും ആകാം

  • @SmilingAlbatross-bh1ek
    @SmilingAlbatross-bh1ek 20 дней назад

    Enda usthade engene thettu darippikkunnath

  • @AbcdEg-g2z
    @AbcdEg-g2z 20 дней назад

    ഒരു തങ്ങന്മാരേട് കുറ്റം പറയരുത് ഭായ്

  • @Hjkkkjnn
    @Hjkkkjnn 21 день назад +2

    അദ്ദേഹം എഴുതിയ തൗഹീദിനെ കാവ്യാവിഷ്കാരം സുന്നത്ത് ജമാഅത്തിന് വിരുദ്ധമല്ലേ

    • @AshrafAli-cp6cs
      @AshrafAli-cp6cs 21 день назад

      അങ്ങനെ പറയാൻ പറ്റൂല.
      പാണക്കാടിന് എതിരാവും.
      പുതിയ കണ്ടു പിടുത്തം

    • @Aboobackervellila
      @Aboobackervellila 20 дней назад

      😅​@@AshrafAli-cp6cs

  • @AhammedkuttyAhsani
    @AhammedkuttyAhsani 20 дней назад

    അൽഹംദുലില്ലാഹ് ആവഹാബിയെ പുറത്തിയാക്കിയിരിക്കുന്നു അയാൾ കവിതയിലാക്കിയത് പോലെ തെളിവായി

  • @SharafudheenJamali
    @SharafudheenJamali 17 дней назад

    ഈ പറയുന്ന ആൾ ആരാണ് എന്താണ് പേര്, ഏതാണ് നാട്

  • @muhammedburhan5658
    @muhammedburhan5658 20 дней назад

    من كاذ يؤمن بالله و اليوم الاخر فليقل خيرا او ليصمت

  • @MoideenKutty-z1k
    @MoideenKutty-z1k 20 дней назад

    നിങ്ങൾക്ക് പൊള്ളുന്നു അല്ലെ
    ഞങ്ങൾ ഒരുപാട് വേദനിച്ചവരാണ് മുൻ കാലങ്ങളിൽ
    ഞാൻ ഒരു നാടൻ ആണ് സത്യത്തിൽ നിങ്ങൾക്ക് ap, ഉള്ളാൽ തങ്ങൾ, ek, കാണിയത് എന്നിവരുടെ ഗുരുതര കേട് ആnണ്

  • @AshrafAli-cp6cs
    @AshrafAli-cp6cs 21 день назад +2

    ഭയങ്കരാ ……….

  • @abdurrahmankp1692
    @abdurrahmankp1692 20 дней назад

    എന്ത് സാഹിത്യം?ബനമാനിന്ന് കോട്ടംതട്ടിയാൽ അദ്ദേഹം കിരാമം ത്തൗഹീദിനെ പദ്യമാക്കിയോ? അത് തെറ്റാണെങ്കിൽ എന്ത് കൊണ്ട് അത് തുറന്ന് പറയുന്നില്ല.. ഇത് മൂടിവെക്കേണ്ട കാര്യമാണോ

  • @azeezpottammal8898
    @azeezpottammal8898 20 дней назад

    അങ്ങനെയെങ്കിൽ പാണക്കാട് കുടുംബത്തെ കൊണ്ട് പട്ടിക്കാട് ജാമിഅ നൂരിയയിലൂടെ വഹാബിസം വളർത്തുക എന്നതും...
    ഫിസിക്സ് എന്ത്...
    കെമിസ്ട്രി എന്ത്....
    ശരീരത്ത് എന്ത്....?

  • @SidheeqT-y4w
    @SidheeqT-y4w 18 дней назад

    അറബി സാഹിത്യമല്ല.ഞങ്ങൾക്ക് പ്രതാനം വിശ്വാസമാണ് അനക്ക് വണ്ടി വിടാം

  • @abduljaleelvelluvasserygtl4273
    @abduljaleelvelluvasserygtl4273 21 день назад +1

    അദ്ധേഹം ചെയ്തു വെച്ച കാര്യം തന്നെ പോരെ തെളിവ്

  • @AbdurahmanPk-d8c
    @AbdurahmanPk-d8c 20 дней назад

    ഇത് കൊണ്ട് മുജാഹിദുകൾ വളർന്നു വരാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു

  • @AbdulHameed-lv4lm
    @AbdulHameed-lv4lm 20 дней назад +1

    കാര്യമായി എന്തോ കിട്ടിയിട്ടുണ്ട്

  • @musthaphamustha4266
    @musthaphamustha4266 20 дней назад

    എടോ മനുഷ്യാ തനിക്ക് ധൈര്യം ഉണ്ടെങ്കിൽ അയാൾക്ക് സുന്നത്ത് ജമാ അത്ത് പറയാൻ സ്റ്റേജ് കൊടുക്കുക.

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 20 дней назад +1

    വഹാബി ആശയം പറയാറില്ല. അയാള് എഴുതാറോള്ളൂ

  • @saidalvipk8328
    @saidalvipk8328 20 дней назад

    Sheriyaaya theerumanam

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 20 дней назад

    Charan mara purathakkuka thanne cheyyum

  • @abdulvahab9740
    @abdulvahab9740 19 дней назад

    اجيب ياسياسي ما هدف الهام بتاسيس سمست؟

  • @muhammedsajid1226
    @muhammedsajid1226 20 дней назад

    സാദിഖ്അലി തങ്ങൾ പണ്ഡിതനാണോ
    ആദ്യ അറിവ്

  • @HASHIRMOYI
    @HASHIRMOYI 20 дней назад

    മുഖം കണ്ടാൽ അറിയാം അയാൾ ആരെന്ന്

  • @RiyasVellor-c3h
    @RiyasVellor-c3h 20 дней назад +1

    ഇജ്ജ് ഏതാ സുഹാബി
    ഒന്ന്‌ പൊടോ മോയന്ത് കാക്കാ

  • @abdulmuttalib9321
    @abdulmuttalib9321 20 дней назад

    എടാ ഈ ഫള്ഫരിയുടെ ലക്ഷ്യം എന്താണ്

  • @basheerbasheer807
    @basheerbasheer807 20 дней назад +1

    സമസതയിൽ വഹാബി ചാരൻമാർ -ഖാസിമി ഉസ്താദ് ഉഖ്റവിയായ പണ്ഡിൻ-ജയ്_ഖാസിമി

  • @AbcdEg-g2z
    @AbcdEg-g2z 20 дней назад

    ലോക്താര്യം ഇല്ല ഇല്ല ഇല്ല ഇല്ല

  • @m-rfc
    @m-rfc 19 дней назад

    നീ മതം പറയേണ്ട നീ രാഷ്ട്രീയം മാത്രം സംസാരിക്കൂ

  • @AbdulAziz-nb2nu
    @AbdulAziz-nb2nu 20 дней назад

    Onnupoochengathi thangalood paranja kriyam enthayi chengayee

  • @SidheeqT-y4w
    @SidheeqT-y4w 18 дней назад

    നഷ്ടം ഞമ്മക്കല്ല നിങ്ങൾക്കല്ല

  • @PanattalungalBabu
    @PanattalungalBabu 20 дней назад

    പറയുന്നവർ തന്നെ സമസ്തയെവിറ്റ് തിന്നുന്നവരാണ്.

  • @muhammadat5613
    @muhammadat5613 20 дней назад

    എന്തിന് പറ്റും

  • @abdullatheef5293
    @abdullatheef5293 20 дней назад +1

    പറയുന്നത് ശരി യല്ല

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 20 дней назад

    Ee vishangala panda chavity purathakkanam

  • @abdullafaizimp7802
    @abdullafaizimp7802 20 дней назад

    ചെമ്പരിക്ക ഖാസിയുടെ മരണത്തിന് ഉത്തരവാദി ആരാ

  • @UmorKodali
    @UmorKodali 21 день назад +1

    നിന്റെ അഭിപ്രായം ഞങ്ങൾക്ക് പ്രസക്തം

  • @The4444313
    @The4444313 21 день назад

    തങ്ങളെ ഏൽപിച്ച കാര്യം 4വർഷമായിട്ട് ഇത് വരെ ആയിട്ടില്ല

  • @shihabuddeenkc
    @shihabuddeenkc 20 дней назад +1

    100% ശരിയാണ്

  • @moyinkutty3056
    @moyinkutty3056 20 дней назад

    മൺ ഡാ. നിൻറെ സൂകക്കാട്. മനസ്സിൽ ആയി നിനക്ക് എൻഡ് ദീൻ

  • @mohammedkabeer4068
    @mohammedkabeer4068 20 дней назад

    മു നാ ഫി ഖ് ആ ണ്