വല്ലാർപാടം ‌പള്ളിയുടെ ഐതിഹ്യം | Interesting Story Of Vallarpadam Church

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 155

  • @anithanitheesh4946
    @anithanitheesh4946 3 года назад +90

    ഇ നേർച്ച സത്യം ഉള്ളതാണ്. തീർച്ചയായും എല്ലാരും പോണം അനുഗ്രഹം കിട്ടും. വല്ലാർപടത്തമ്മ എല്ലാരേയും അനുഗ്രഹികെട്ട 🙏🙏

    • @paulson1018
      @paulson1018 3 года назад +1

      🤣🤣🤣🤣🤣

    • @christyjoseph2999
      @christyjoseph2999 2 года назад

      @@paulson1018 endada

    • @kpshaju2849
      @kpshaju2849 2 года назад +1

      🙏🌹 പരിശുദ്ധ അമ്മേ എൻ്റെ ആ ശ്രയ മേ🙏🌹🙏🌹🙏🌹🙏🌹🙏💙❤️💙❤️💙❤️💙❤️💙❤️💙 H1 LLARIA - P0 K KE TH - VALLAR PADAM🌹🙏❤️💙❤️💙

    • @LaluThomas1967
      @LaluThomas1967 Год назад +1

      ചൂല് അവിടെ കിട്ടുമോ, അതോ കൊണ്ട് പോണോ?

    • @melvinrodrigues4973
      @melvinrodrigues4973 Год назад

      ​@@LaluThomas1967അവിടെ കിട്ടും

  • @neethurenju7918
    @neethurenju7918 2 года назад +27

    8 വർഷമായി ഒരു കുഞ്ഞേ ഇല്ലാത്ത വേദന അനുഭവിക്കുന്നു അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണം എന്റെ മാതാവേ

    • @catherineshirly5958
      @catherineshirly5958 2 года назад +8

      എനിക്കും 6 വർഷം കുട്ടികൾ ഉണ്ടായിരുന്നില്ല എന്റെ കുട്ടി അവിടെ ഞാൻ വെറുതെ പോയി പ്രാർഥിച്ചത് എനിക്ക് കുട്ടിയായി ഇപ്പൊ മോനു 1 വയസു തീർച്ചയായും ഉണ്ടാവും

  • @appsstudio7663
    @appsstudio7663 Год назад +6

    ഞാൻ ഒരു സിംഗിൾ മദർ ആണ് .രണ്ടായിരത്തി പതിനേഴിൽ എനിക്ക് JRF കിട്ടി.രണ്ട് വര്ഷമായിരുന്നു അന്ന് അതിന്റെ കാലാവധി.രണ്ട് വര്ഷം തീരാറായിട്ടും എനിക്ക് ഒരിടത്തും PhD ക്ക് അഡ്മിഷൻ കിട്ടിയില്ല.എന്ത് കൊണ്ടോ എവിടെയും apply ചെയ്യാൻ ഉള്ള ഒരു ആത്മവിശ്വാസകുറവ് ആയിരുന്നു .ഒരു കോളേജിൽ guest lecturer ആയി പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ കുട്ടികളുടെ കൂടെ ടൂർ നു വല്ലാർപാടം പള്ളിയിൽ വന്നപ്പോൾ മീനാക്ഷിയെയും കുഞ്ഞിനെയും കാത്തത് പോലെ ഈ വർഷത്തെ ഗസ്റ്റ് കോൺട്രാക്ട് തീരുംപോളെക്കും എനിക്ക് എവിടെയെങ്കിലും PhD ക്ക് അഡ്മിഷൻ റെഡി ആക്കണമേയെന്നു എന്ന് ഞാൻ പ്രാർത്ഥിച്ചു. JRF നഷ്ടമാവാതെ എവിടെയെങ്കിലും അഡ്മിഷൻ കിട്ടണമെന്ന മാത്രേ ഉണ്ടാരുന്നുള്ളൂ.പക്ഷെ JRF duration തീരുന്ന മെയ് മാസത്തിൽ തന്നെ ഞാൻ ആദ്യമായി അപ്ലൈ ചെയ്ത ഹൈദരാബാദ് IIT യിൽ തന്നെ എനിക്ക് ഗവേഷണത്തിനു അഡ്മിഷൻ ലഭിച്ചു .അത് വല്ലാര്പാടത്തമ്മയുടെ കരുതൽ ആണെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു-Shema Abraham

  • @xaviervinod6065
    @xaviervinod6065 3 года назад +21

    വല്ലാർപാടത് അമ്മെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...🙏

  • @bensonsamuel7895
    @bensonsamuel7895 3 года назад +17

    Yesterday I went church I done the chullu nercha by the Grace of God my leg pain and numbness due to diabetes is gone and cured. Ammae Mathavae sthothram

  • @linielanjikkal875
    @linielanjikkal875 2 года назад +7

    സത്യം 🥰🥰🥰 വല്ലാർപാട്തമ്മേ 🙏🙏🙏അനുഗ്രഹിക്കണേ🙏🙏🙏🙏🌹🌹🌹🌹🌹

    • @seethalseethal3317
      @seethalseethal3317 Год назад

      മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ചു മുറ്റം അടിച്ചാൽ സാധിക്കുന്നോ

  • @rincyviju4271
    @rincyviju4271 3 года назад +42

    എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്നാനുഗ്രെഹിക്കണമേ

  • @thabeethapaul5558
    @thabeethapaul5558 Год назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും ജോലി തടസ്സം വിദ്യാഭ്യാസ തടസ്സം എല്ലാം മാറ്റി തരണേ. ഞങ്ങൾക്ക് സന്തോഷവും സമാധാനവും തരണേ അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി,🙏🙏🙏

  • @crpeter659
    @crpeter659 2 года назад +8

    വല്ലാർപ്പാടത്തെ അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിനും, മകളുടെ വിവാഹം നടത്താനും അനുഗ്രഹിക്കണമേ🙏

  • @sunusukumaran3102
    @sunusukumaran3102 3 года назад +8

    നന്ദി 🙏🙏🙏

  • @shymolsuni2287
    @shymolsuni2287 9 месяцев назад

    ഞാൻ എല്ലാ ശനിയാഴ്ചകളിലും ഈ പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്.. ആ ദേവാലയമുറ്റത്തു പ്രവേശിക്കുമ്പോൾ തന്നെ വല്ലാത്തൊരു ദിവ്യ അനുഭൂതി ഹൃദയത്തിൽ നിറയും.. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വല്ലാർപാടത്തമ്മേ... ഞങ്ങളെ അനുഗ്രഹിക്കണമേ... 🙏

  • @ushaushakumari2892
    @ushaushakumari2892 2 года назад +2

    വല്ലാര്പാടത്തമ്മേ എന്റെ മക്കളുടെ ദുശീലങ്ങൾ മാറ്റി പുതിയ മനസിനുംശരീരത്തിനും ഒരുപോലെ മാറ്റങ്ങൾ വരുത്തേണമേ അവരെ നല്ല വഴിയിലൂടെ നടത്തേണമേ മദ്യത്തിനും മയക്കുമാരിന്നിനും അടിമയാകാരുതേ രക്ഷിക്കേണമേ

  • @athiappu9704
    @athiappu9704 2 года назад +2

    അമ്മേ എന്റെ അമ്മക്ക് നീ ഒരു ആപത്തതും വരുത്താതെ എല്ലാം നന്നായി നടത്തേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomonjoyjoy5364
    @jomonjoyjoy5364 4 года назад +9

    Vallarpadathamme ente prengncy posative avan prarthikkane

  • @jithusaju2502
    @jithusaju2502 Месяц назад

    അമ്മേ എന്റെ കുഞ്ഞിന്റെ വിക്ക് മാറ്റി തന്ന അമ്മക്ക് ഒരായിരം നന്ദി

  • @rajisethumadhavan5064
    @rajisethumadhavan5064 Год назад +1

    ഞാൻ ഇന്ന് പോയീ. എനിക്ക് വളരെ ഇഷ്ട്ടം ആയീ. എല്ലാവർക്കും എല്ലാം തരും അമ്മ

  • @vampire8888
    @vampire8888 2 года назад +5

    Vallarpada mathave njan oru chullu nerunu ente prathanenke vegam marupadi nalkeneme.amen🙏🙏🙏🙏🙏

  • @meenushaji8346
    @meenushaji8346 2 года назад +7

    അമ്മേ 🙏🙏🙏🙏🙏

  • @tissarinu6118
    @tissarinu6118 3 года назад +5

    എന്റെ അമ്മ മാതാവേ 6 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ

  • @sreenivasank.v9649
    @sreenivasank.v9649 Год назад

    അമ്മേ വല്ലാര്പാടം മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🌹🙏🌹

  • @veenamoljohny9154
    @veenamoljohny9154 2 года назад +2

    Thank you jesus and mother mary for all the blessings...

  • @lucycharles123
    @lucycharles123 3 года назад +3

    അമ്മേ അനുഗ്രഷിക്കേണമേ

  • @shalusyamili899
    @shalusyamili899 4 года назад +12

    വല്ലാർപ്പാടത്തമ്മേ ee മാസം എനിക്ക് +ve ആവണേ 🙏

  • @shijopp3084
    @shijopp3084 3 года назад +3

    വല്ലാര്പാടത്തമ്മേ ഞങ്ങള്ക്ക് വേണ്ടി അപേക്ഷികേണമേ. കേസ് തീർന്നു കിട്ടേണമേ.

  • @bincymol1527
    @bincymol1527 2 года назад +2

    Amme mathaveee Oru kunjine njangalkku nalkanee🙏🙏🙏

  • @jesnaalexander6567
    @jesnaalexander6567 Год назад

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എനിക്കും ഒരു ജോലി തന്ന് അനുഗ്രഹിക്കണേ. എന്റെ ഭർത്താവിനെ എന്നും ജോലി ഉണ്ടാകേണ്. എന്റെ മോളെ നല്ല രീതിയിൽ പഠിപ്പിക്കാൻ നല്ല ബുദ്ധി കൊടുക്കണേ.

  • @antonyjoseph1896
    @antonyjoseph1896 3 года назад +2

    Amme njagalkum kunjugalila anugrahikename kunjugale tharename .amen

  • @sivaprasad5502
    @sivaprasad5502 3 года назад +6

    എത്ര പഴക്കം.Amen.

  • @sabusabu2486
    @sabusabu2486 2 года назад +3

    Amen helauya helauya helauya 🙏🏽 amen amen amen 🙏🏽🙏🏽🙏🏽🙏🏽🙏🏽
    ABiRakam

  • @TRUERESEARCHER
    @TRUERESEARCHER 7 месяцев назад

    മാതാവ് എന്റെ ഭർത്താവിന്റെ ജോലി പ്രശ്നം പരിഹരിച്ച പഴയ ജോലി സമയം കൊടുത്ത് എന്റെ ഭർത്താവിന്റെ മദ്യപനം ഉപേക്ഷിക്കനേം അമ്മ ശക്തമായി ഇടപ്പടണേ 🙏🙏അമ്മയുടെ അടുത്ത് വന്ന എനിക്ക് നേർച്ച ചെയ്യാൻ സഹായിക്കണേ 🙏🙏🙏

  • @adhithya7874
    @adhithya7874 2 года назад

    Choolu nammal kondu pono...atho avde ninnum vaangikkan kittuvo.aarkkelum ariyanki onn reply tharane

  • @nirmalavictor1720
    @nirmalavictor1720 3 года назад +2

    Vallarpadathamme veedupani thadasam koodathe ethrayum pettannu theerthu tharename

  • @sarithasaritha6332
    @sarithasaritha6332 Год назад +1

    വല്ലാർപാടത്തമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ ഈ മാസം ചെയ്യുന്ന IUI പോസിറ്റിവ് ആക്കിത്തരേണമേ

  • @anugeorge918
    @anugeorge918 Год назад +1

    Valrpadathame njan ammyude aduth ennu vannu..kurbana kudanum adima vekanum onumula bagyam enik undayila..ente thyroid eduth matane amme...jeevathathil santhoshm tharanme...nalla aragyamula kunjungale tharanme... husband's ne midukan akanme

  • @sanjuphilipraju2731
    @sanjuphilipraju2731 2 месяца назад

    എന്റെ വല്ലാർപാടം അമ്മേ എനിക്ക് ഇന്ന് പൈസ കിട്ടാൻ ഉള്ളത് കിട്ടിയാൽ ഞാൻ ഒരു ചൂല് നേർച്ച ഇടാം 🙏അനുഗ്രഹിക്കണേ അമ്മേ

  • @baisalpgbaisalpg4296
    @baisalpgbaisalpg4296 2 года назад

    Vallarpadathamme ellathinum orupad nanni

  • @prasanthjohnjacob5130
    @prasanthjohnjacob5130 2 года назад +2

    May great God bless me prasanth and giri to be together again and marry each other with God's grace
    Amme ente nercha njan ninak nerunnu
    Ente agraham sabhalamavane

  • @shijusnj
    @shijusnj 2 года назад +1

    Anugrahikaname 🙏🙏🙏

  • @meghamegha4810
    @meghamegha4810 2 года назад +2

    Mathave katholane🙏🙏🙏

  • @sijochackochen5726
    @sijochackochen5726 3 месяца назад

    വല്ലാര്പാടത്തമ്മേ അമ്മയുടെഅസുഖം മാറ്റി തരണമേ ആമേൻ

  • @TRUERESEARCHER
    @TRUERESEARCHER 7 месяцев назад

    മാതാവ് എന്റെ റോബിന് ബൈക്ക എടുക്കുന്ന ആഗ്രഹം ഉപേക്ഷിച്ച വിദാസത് അവൻ പഠിച്ച ജോലിക്കൊടുത് ആ ജോലിക്ക പോകാനുള്ള മനസ്സ് കൊടുത്ത് സഹായിക്കണേ 🙏🙏അമ്മയുടെ അടുത്ത വന്ന് നേർച്ച ചെയ്യാൻ എന്ന സഹായിക്കണേ 🙏🙏

  • @jobymat897
    @jobymat897 6 месяцев назад

    വല്ലാർപാടത്തമ്മെ ഞാൻ കട ഭാരത്താൽ വലയുകയാണ് എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട് ആയിരം കിട്ടിയാൽ പതിനായിരം കടം 😰 പലിശക്കാർ മൂന്ന് പേർക്ക് വേറേയും കൊടുക്കാനുണ്ട് കടം കാരണം കല്യാണം ഇതുവരെ നടക്കുന്നില്ല പ്രായം 37 ആയി😰😰😰 ഞാൻ ഒറ്റ മകൻ അമ്മ മാത്രാമെ വീട്ടിൽ ഉള്ളു അമ്മയും രോഗി അമ്മയ്ക്ക് ഇടതു കണ്ണ് കാണില്ല വലത് കൈ ഒടിഞ്ഞു operation ചെയ്തതാണ് 😰😰😰കടം കാരണം വീട്ടിൽ ദാരിദ്ര്യം അമ്മയ്ക്ക് നല്ല ആഹാരം വാങ്ങി കൊടുക്കാൻ കഴിയുന്നില്ല ,, ബന്ധുക്കൾ കുടുംബക്കാർ പണം ചോദിച്ചപ്പോൾ കൈവിട്ടു😰😰😰 എനിക്ക് ആരുമില്ല അമ്മെ😰😰 എൻ്റെ കടം മാറ്റി എനിക്ക് ഒരു ജീവിത പങ്കാളിയെ നൽകണെ😰😰😰🙏🙏🙏

  • @anishjacob9090
    @anishjacob9090 Год назад

    അമ്മേ മാതാവേ വല്ലാർപാടത്തമ്മേ ആമേൻ

  • @Bobby-d3y
    @Bobby-d3y 11 месяцев назад

    Thanks mother Mary and pray for my success in business

  • @karthumbi736
    @karthumbi736 2 года назад +2

    Amen🙏

  • @parvathyprasad8662
    @parvathyprasad8662 Год назад +1

    Ente mathave ente kunjinu CMA exam aanu June 28 pareekshayil nannayi padakkam anugrahikkane

  • @tintuvarghese1508
    @tintuvarghese1508 Год назад

    അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ എന്നെ ഈ മാസം തന്നെ നാട്ടിൽ പോകാൻ ഇട വരുത്തണേയ്

  • @VAZHIYAMBALAMFINANCE
    @VAZHIYAMBALAMFINANCE Год назад

    Amme nalloru kunjuvavaye thannu njnagale anugrahikanamme

  • @bimolsha4058
    @bimolsha4058 Год назад +1

    അമ്മേ ഞങ്ങളുടെ മോന് നല്ലയൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @treesageorge564
    @treesageorge564 4 года назад +2

    Vallarpadth amme nangal ku vendi apekhikaname

  • @shylakumari5955
    @shylakumari5955 10 месяцев назад

    Vallarpadathamme anugrahikkaname

  • @jacquilin7600
    @jacquilin7600 3 года назад +1

    Amma mathave njan chool nercha cheythu kollame, enikku depositirsinu paisa thirichu kodukkan sadhikkaname...

  • @shajikarunakaran7480
    @shajikarunakaran7480 3 года назад +2

    Amme mathave ente husvantinu joli koduth anugrahikkaname amme

  • @eldhosepj7234
    @eldhosepj7234 2 года назад

    Appan inta ear pain back pain mati kodukanma

  • @sollyvarghese1304
    @sollyvarghese1304 2 года назад

    Vallarpadathamme njnghalude agrahanghal Ellam nadathi tharane🙏🙏🙏🙏🙏🙏

  • @meenushaji8346
    @meenushaji8346 2 года назад +8

    അമ്മേ എന്റെ അണ്ണന്റെ creatine കുറക്കേണമേ കിഡ്നി biopsy റിസൾട്ട്‌ ഇൽ അത്ഭുതം പ്രെവെർത്തികേണമേ കൈവിടരുതേ 😭🙏

    • @meenushaji8346
      @meenushaji8346 2 года назад +2

      Creatine normal aayi eppum biopsy result ill pedikkathakka kuzhappam onnum thanne ellarunnu amma mathavu ente mel albudham preverthichu 😭😭😭

    • @edwardjodavid
      @edwardjodavid 2 года назад

      @@meenushaji8346 ✨

  • @helenkthomas7724
    @helenkthomas7724 Год назад

    അമ്മേ, എന്റെ ഭർത്താവിനും കൂട്ടുകാരനുംമുൻകൂർ ജാമ്യം ലഭിക്കാനും കേസിൽ നിന്നു പൂർണ്ണമായി വിടുതൽ ലഭിക്കാനും യാചിക്കുന്നു. മനസ്സമാധാനം നൽകി ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ. ആമ്മേൻ.

  • @salmasabusabu1774
    @salmasabusabu1774 2 года назад +3

    E masam pregnancy positive aagane mathave ❤️

  • @mariyabiju2725
    @mariyabiju2725 5 лет назад +6

    Enik videsathek varan sathichathu e devalayathil vannu prarythichu muttamadichathukondanu

  • @jesnatomichan4590
    @jesnatomichan4590 4 месяца назад

    Amme ente niyog sadikane

  • @vysakhvsheela4715
    @vysakhvsheela4715 2 года назад

    Amme emte makante vibaham ee masom ( april)nadathitharaname

  • @tomjose7880
    @tomjose7880 6 лет назад +4

    chool nercha. enganeyundayi
    ???

  • @georgejosy9975
    @georgejosy9975 3 года назад +2

    Ave Maria

  • @littyjaisonlittyjaison7773
    @littyjaisonlittyjaison7773 3 года назад

    Entae ammae enikku arogyamulla kunjinae nalki anugrahikkenamae Njan avidae vannu nercha cheyyam amen

  • @indhuabilash8074
    @indhuabilash8074 2 года назад

    എ ന്നെ അനുഗ്രഹിക്ക ണ മേ വല്ല ർ പാട് ത്ത മ്മേ 🙏🙏🙏

  • @DfvVbb-z7c
    @DfvVbb-z7c 8 месяцев назад

    മാതാവേ എന്റെ ജോലി തടസം മാറ്റിതരണമേ 🙏

  • @eldhosepj7234
    @eldhosepj7234 2 года назад +1

    Amen

  • @venugopalp4655
    @venugopalp4655 2 года назад +1

    Ave Maria .......

  • @smithamathews1608
    @smithamathews1608 3 года назад +4

    Next time my vacation I will come there. Muttam thookum.. Please give me required score for UK in my may 29 ielts academic exam 😭😭😭🙏🙏🙏

  • @bensonsamuel7895
    @bensonsamuel7895 3 года назад +1

    Ammae please heal my legs numbness due to diabetes and get clear all my bank loan that taken from canara Bank to build home.

  • @sijanshihar4897
    @sijanshihar4897 4 года назад +1

    Amme mathave njan snehikunna all ennod pinangi atheham enne vilichu snehathode samsarkane. Pazaya snehathidu kudi Pallimuttam chili kond adicholam mathave

  • @stephyk1326
    @stephyk1326 2 года назад

    Amme ,ente pregnancy test positive akaname ,amma enikk kunjine tharumenne urach viswasikkunnu,njan nernna ella nerchakalum njan nadatham amme ,enne kai vidalle amme

  • @eldhosepj7234
    @eldhosepj7234 2 года назад

    Room shifting inu sahayikanama

  • @rosammajohny5426
    @rosammajohny5426 8 месяцев назад

    Vallaarpaadathamme njanjhalude veedinte Pani poorthiyaakki tharaname ente Monte vivaahavum nadathi tharanam ente makal nawzlandil oru joli illaathe budhi muttunnu amme ente makalkku oru joli koduthanugrahickaname

  • @shajans7982
    @shajans7982 3 года назад +1

    amme ente kadam veeti tharene amme

  • @annie4883
    @annie4883 2 года назад +1

    Ave maria ❤️❤️❤️🙏🙏🙏🌹🌹🌹

  • @lincythomas6475
    @lincythomas6475 4 года назад +2

    Dec 8 enne kudumbathodu koodi ammayude aduthu ethikaname amen

  • @ushacg3697
    @ushacg3697 Год назад

    Amma എന്റെ മോനു ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണ 🙏🙏

  • @henochnoha720
    @henochnoha720 Год назад

    Amme mathave ente parthana kelkkannamme 😭🙏

  • @divyarenjini9234
    @divyarenjini9234 10 месяцев назад

    എൻ്റെ കുടുബത്തിൽ വരേണമേ

  • @jaineyjoseph6791
    @jaineyjoseph6791 2 месяца назад

    ❤🎉🎉🎉

  • @jesnaalexander6567
    @jesnaalexander6567 Год назад

    എന്റെ വീടിന്റെ പണി എത്രയും പെട്ടന്ന് therene. ഞങ്ങൾക്ക് ഒരു കാർ മേടിക്കാൻ അനുഗ്രഹിക്കണേ.

  • @ancyjoseph168
    @ancyjoseph168 3 года назад

    Ente amme ngangalkku oru kunginne thannu anugrahikkane🙏🙏🙏

  • @Priyaginesh-s4u
    @Priyaginesh-s4u Год назад

    അമ്മേ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഞങ്ങൾക്ക് മക്കൾ ഇല്ല വല്ലാർപ്പാടത്തെ അമ്മ ഞങ്ങൾക്ക് മക്കളെ തന്ന് അനുഗ്രഹിക്കണം

  • @jyothidevimanikandan5293
    @jyothidevimanikandan5293 2 года назад +1

    🙏🏾🙏🏾🙏🏾

  • @jalajasathyansathyan203
    @jalajasathyansathyan203 5 лет назад +4

    😍😍😍😍

  • @techme741
    @techme741 7 лет назад +1

    Good

  • @basilbenny5600
    @basilbenny5600 Год назад

    Ith vachanathinu ethiranu vachana prakaram jeevikku inganathe anthaviswasangal upeshiku

  • @VishnuVishnu-qm9jt
    @VishnuVishnu-qm9jt 2 года назад

    Vallarpadam Amma ente ellaa rogam mattee tharaname njan ellaam varshavum varaam enne kathookollaaname aduthe Varsham oru cheriya vandile alukale kondu varram Amma enne Sukha peduthaname

  • @shanka9371
    @shanka9371 6 лет назад +1

    Super

  • @vargheseki2645
    @vargheseki2645 3 года назад

    Vallarpadathamme..,.....

  • @christyjoseph2999
    @christyjoseph2999 Год назад

  • @Priyaginesh-s4u
    @Priyaginesh-s4u Год назад

    അമ്മേ ഞങ്ങളുടെ സഹോദരൻ Gijo യുടെ കല്യാണം ഇതുവരെ നടന്നില്ല അമ്മ കല്യാണം നടത്തി തന്ന് അനുഗ്രഹിക്കണം

  • @Minnaprakash
    @Minnaprakash 2 года назад

    🙏🙏🙏

  • @rajeevradheyam3352
    @rajeevradheyam3352 3 года назад +2

    രോഗങ്ങൾ മാറുമോ

  • @MollyKoshy-t8k
    @MollyKoshy-t8k 6 месяцев назад

    വല്ലാർപാട് തന്നെ എന്റെ മകന്റെ വിവാഹം നടക്കാൻ അപേക്ഷിക്കണമേ

  • @renjinikrishnagr3750
    @renjinikrishnagr3750 4 года назад +1

    😍😍😍😍😍😍

  • @ushaushakumari2892
    @ushaushakumari2892 2 года назад

    🙏🙏🙏🙏🙏🙏

  • @reenasabu1731
    @reenasabu1731 3 года назад

    vallarpadathamme enta makalk hostalil pogan vsathykane

  • @Santhoshsramppikal
    @Santhoshsramppikal 2 года назад

    Mathave njanum vannu nercha niravettikolam OET 28 nu examinu passakki tharane