യേശുവേ അങ്ങയുടെ മുന്നിൽ നിൽക്കുന്ന എന്നേം എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം സ്നേഹവും വിശ്വാസവും ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു.വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏
സർവ്വശക്തനായ ദൈവമേ അങ്ങേക്ക് നന്ദി .ഈ വചനം വായനയിൽ ഞങ്ങളെയും കോർത്തിണക്കിയ അങ്ങയുടെ മഹാ കരുണയ്ക്കായി ഞങ്ങൾ നന്ദിയും സ്തുതിയും അർപ്പിക്കുന്നു നാഥാ. മക്കളെ തൊട്ട് അനുഗ്രഹിക്കേണമേ നാഥാ
ഞങ്ങളുടെ രക്ഷകനായ ഈശോയെ ഇന്നും മുടങ്ങാതെ ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിനെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു അങ്ങയുടെ കുരിശിനെ അനുഗമിക്കുവാനുള്ള കൃപ നൽകി ഇതിൽ പങ്കെടുക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അകലുവാൻ ഞങ്ങളെ അനുവദിക്കരുത ഡാനിയച്ഛനെയും ടീമംഗങ്ങളെയും സമർപ്പിക്കുന്നു ആയുസ്സ് ആരോഗ്യം പരിശുദ്ധാത്മാഭിഷേകവും നൽകി അനുഗ്രഹിക്കണമേ 🙏🙏
എന്റെ കർത്താവേ... എന്റെ അപ്പാ... ഇന്നും ഞങ്ങൾക്ക് ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.... ഇതിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... ഡാനിയേൽ അച്ഛനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു..... 🙏🙏🙏🙏ഇനിയും ആത്മാക്കൾ ഈ വചന വായനയിൽ പങ്കെടുക്കുവാൻ ദൈവമേ... അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കരുണമയനായ കർത്താവേ ഇന്നും ഈ വചനവായനയിൽ മുടങ്ങാതെ പങ്കെടുക്കാൻ തന്ന കൃപക്ക് നന്ദി പറയുന്നു ഏശുവേ നന്ദി, ആയിരമായിരം സ്തുതികളർപ്പിക്കുന്നു 🙏 ഹല്ലേലുയ്യ 🙏🔥🔥🔥
🙏🙏🙏🙏 ഡാനിയേൽ അച്ഛാ എന്റെ സഹോദരിയുടെ കാലുകൾക്ക് ബലവും ഉറപ്പും നൽകി അനുഗ്രഹിക്കട്ടെ . എന്റെ സഹോദരിയുടെ വീട്ടിലെ എല്ലാ ബന്ധങ്ങളും തടസ്സങ്ങളും കടബാരങ്ങളും നീങ്ങി പോകട്ടെ എന്റെ സഹോദരയുടെ ഭവനത്തിൽ മൊത്തം തടസ്സം ആ ഭവനത്തിൽ എല്ലാ ക്ലേശങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം യേശു നാമത്തിൽ നീങ്ങി പോകട്ടെ ആകെ തളർന്നു കിടക്കുകയാണ് ആ കുടുംബത്തിന് വേണ്ടി യേശുവിനോടും അമ്മ മാതാവിനോടും അച്ഛൻ നിരന്തരം ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തിന് സമർത്ഥിച്ചു പ്രാർത്ഥിക്കണേ അച്ഛാ ഒരുപാട് കണ്ണുനീരോടെയും വേദനയുടെയും നടുവിലാണ് ഈ കുടുംബം ഇപ്പോൾ ജീവിക്കുന്നത് അച്ഛാ ഈ കുടുംബത്തിന് വേണ്ടി പ്രത്യേകം യേശുവിനോട് പ്രാർത്ഥിക്കണമേ🙏🙏🙏🙏Amen
ഈശോയെ എന്നും വചനം കേൾക്കാൻ സമയത്തു എന്നെ ഉണർത്തുന്ന ഈശോയെ നന്ദി ഓരോരുത്തർക്കും ഞാൻ വചനം അയച്ചു കൊടുക്കുന്നു ഉണ്ട് കൊടുത്തില്ലങ്കിൽ ചോദിക്കും എന്താണ് വചനം അയക്കാഞ്ഞത് എന്ന് ഈശോയെ എന്നും ഇതുപോലെ ചെയ്യാൻ ഇടയ്ക്കണം. ഈശോയെ സങ്കടം എല്ലാം മാറ്റിത്തണം മോളുടെ വിസ തടസ്സം കൂടാതെ വരാൻ വേണ്ടി പ്രാർത്ഥിക്കണം മോളുടെ സങ്കടം കാണാൻ മേല ഈശോയെ ഒരു വഴി തുറന്നു തരണം ഈശോയെ വചനം കേൾക്കാൻ സാധിച്ചതിന് ആയിരം ആയിരം നന്ദി നന്ദി ❤️❤️🙏🙏
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ മനുഷ്യരുടെ മുൻപിൽ അവിടുത്തെ ഏറ്റു പറയാൻ തക്ക വിധം ഞങ്ങളെ ഓരോരുത്തരെയും അങ്ങ് ഉയർത്തണമേ 🙏🏻🙏🏻, വിശുദ്ധ ഗ്രന്ഥത്തിലെ നിഗുഡ സത്യങ്ങൾ ഞങ്ങൾക്കും യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും വെളിപ്പെടുത്തി തരണമേ ❤️❤️🙏🏻🙏🏻ആമേൻ.. 🙏🏻🙏🏻🙏🏻🙏🏻
മഹത്വം ആരാധന ഈശോയേ അങ്ങേക്ക് മാത്രം 🙏ഞങ്ങളുടെ26മത് വിവാഹവാർഷികമാണ് ❤ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ നിന്ന് അകന്നുപോകരുതെ🙏🏻ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
ഈശോയെ മക്കളും മാതാവപിതാക്കളും ചേർന്നു സന്തോഷത്തോടെ ജീവിക്കാൻ വഴി ഒരുക്കണെ എല്ലാ സങ്കടങ്ങളും സമർപ്പിന്നു ഈശോയെ കാത്തു കൊള്ള ണെ എല്ലാവരുമായി സ്നേഹത്തിൽ കഴിയാൻ ഇടവരുത്തണ♥️🙏
എന്റെ ഈശോയെ ഇന്ന് ഈ വചന വായനയിൽ പങ്ക് കൊള്ളാ ൻ കൃപ തന്ന ഈശോയെ കോടാനുകോടി നന്ദി സ്തുതിയും ആരാധനയും സ്തോത്രവും മഹത്വവും അർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
ഈ ബൈബിൾ വായനയിലൂടെ ദൈവ വചനം കേൾക്കുവാനും അനുഗ്രഹം സ്വീകരിക്കുവാനും കൃപ നൽകിയതിനായി ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു, ദൈവമേ.... യോശുവക്ക് നെൽകിയത് പോലെയുള്ള സംരക്ഷണം ഞങ്ങളുടെ ഡാനിയേലച്ചന് നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു✝️
യേശുവേ നന്ദി വചനം പൂർണമായി മനസ്സിലാക്കുന്ന രീതിയിൽ അച്ഛന്റെ വചന ക്ലാസിൽ പങ്കുകൊള്ളാൻ ഭാഗ്യം കിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു ഈശോയെ വചനം അനുസരിച്ച് ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. ഇനിയുള്ള കാലം ദൈവവുമായി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ഈശോയെ പ്രതിസന്ധികളും പ്രതികുല സാഹചര്യങ്ങളും തരണം ചെയ്ത് മുന്നോട്ടുപോകാനുള്ള കൃപ തരണമെന്ന് പ്രാർത്ഥിക്കുന്നു ഞാൻ ജോലി നോക്കുന്ന വീട്ടിലെ അപ്പൂപ്പന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അതുപോലെ എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും എല്ലാ രോഗങ്ങളും മാറ്റി സമാധാനത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഇന്ന് ലോകത്ത് നിൽക്കുന്ന എല്ലാ ആശാന്തികളും മാറ്റി സമാധാനത്തിൽ ആകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു ഓരോ വചനവും കേട്ട് അതനുസരിച്ച് ജീവിക്കുവാനും പരിശുദ്ധാത്മാവ് നിറഞ്ഞ ഓരോ ദിവസവും ജീവിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ അച്ഛനെ വചനം പങ്കു വയ്ക്കുവാൻ അനുഗ്രേണമേ എല്ലാ പ്രതിസന്ധികളിൽനിന്നും തരണം ചെയ്ത് മുന്നോട്ടുവചനം പങ്കുവെക്കുവാൻ അച്ഛനെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം.
അച്ഛാ എന്റെ 4കചുമക്കൾക് ഇശോയുടെ പ്രിയപ്പെട്ട മക്കളായി ജീവിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
അച്ഛാ പരിശുദ്ധൽമാവിനുവേണ്ടി
പ്രാർത്ഥിക്കണമേ!ഹല്ലേലുയ ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന 🌹🙏❤️
🙏ആമ്മേൻ താങ്ക്യൂ jesus താങ്ക്യൂ ഡാനിയേലച്ച 🙏അച്ഛന്റെ പ്രെയർറിൽ എനിക്കും കുടുംബത്തിനുവേണ്ടിയും ബൈബിൾ വചനവായിനായിൽ പങ്ക്കൊളുന്ന എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഡാനിയേലച്ചനെ ദൈവം സംമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏ആമ്മേൻ 🌹🎉
എൻ്റെ ഈ ശോയേ ഞങ്ങളുടെ കുടുംബത്തിൽ വേണ്ടത് എന്താണെന്നരിയുന്ന ദൈവമേ ഞങ്ങളിൽ കനിയണമേ🙏🙏🙏
യേശുവേ അങ്ങയുടെ മുന്നിൽ നിൽക്കുന്ന എന്നേം എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം സ്നേഹവും വിശ്വാസവും ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു.വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏
❤❤ Hallelujah ❤❤Amen❤❤
സർവ്വശക്തനായ ദൈവമേ അങ്ങേക്ക് നന്ദി .ഈ വചനം വായനയിൽ ഞങ്ങളെയും കോർത്തിണക്കിയ അങ്ങയുടെ മഹാ കരുണയ്ക്കായി ഞങ്ങൾ നന്ദിയും സ്തുതിയും അർപ്പിക്കുന്നു നാഥാ. മക്കളെ തൊട്ട് അനുഗ്രഹിക്കേണമേ നാഥാ
യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തോത്രം
So powerful prayer !!!
Lord bless us all
Let us adore Him with all our strength and all our heart and all our mind !!
Love you Jesus
EL ROY :- ENNA ARIYUNNA ENTE DAIVAM 😊😊😊
ഞങ്ങളുടെ രക്ഷകനായ ഈശോയെ ഇന്നും മുടങ്ങാതെ ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിനെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു അങ്ങയുടെ കുരിശിനെ അനുഗമിക്കുവാനുള്ള കൃപ നൽകി ഇതിൽ പങ്കെടുക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അകലുവാൻ ഞങ്ങളെ അനുവദിക്കരുത ഡാനിയച്ഛനെയും ടീമംഗങ്ങളെയും സമർപ്പിക്കുന്നു ആയുസ്സ് ആരോഗ്യം പരിശുദ്ധാത്മാഭിഷേകവും നൽകി അനുഗ്രഹിക്കണമേ 🙏🙏
യേശുവേ നന്ദി മാത്രം ❤✝️🙏
ഡാനിയേൽ അച്ഛാ പരിശുദ്ധ ൽമാവിനാൽനറയിൻകൃപനൽകണമേ
ആമേൻ 🙏🙏🙏ആമേൻ 🙏😢😢😢ഈശോയെ 😢😢😢😢
യേശുവേ കുഞ്ഞുങ്ങളെ വചനമായച്ച് ശക്തിപ്പെടുത്തണേ 🙏🙏🙏
Pithàvaya Dayvathinte Snehàvum Puthranaya Yeshuvinte krupayum Parishudhalmàvaya Dhayvathinte Sahavasavum Nammodukoodiyuñdayirikkate Ammen🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ നാളെ നടക്കാനിരിക്കുന്ന കോർട്ട് വിധിയെ സമർപ്പിക്കുന്നു. അനുകൂലമായ വിധി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏
ഈശോയെ വചനം വായിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏🙏
Thank you Jesus because you give lots of blessings everyday every movements for me 🙏🙏🙏🙏🙏🙏
ഈശോയെ അനുഗ്രഹിക്കണമേ ഇന്ന് ഈ ദിവസം വചനം കേൾക്കുവാൻ തന്ന കൃപക്കായി നന്ദി appaeshoye🙏🙏
എന്റെ കർത്താവേ... എന്റെ അപ്പാ... ഇന്നും ഞങ്ങൾക്ക് ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന
കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.... ഇതിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... ഡാനിയേൽ അച്ഛനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു..... 🙏🙏🙏🙏ഇനിയും ആത്മാക്കൾ ഈ വചന വായനയിൽ പങ്കെടുക്കുവാൻ ദൈവമേ... അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു ദിവസം കൂടി വചനം അറിയൂവാൻ അവസാരം തന്നതിന് ഈശോയെ നന്ദി 🙏
നന്ദി ഈശോയെ നന്ദി അച്ചാ ❤ ഇന്ന് ഞാനും ഒരു ചെങ്കടലിൽ ഒരു മഹാ വേദന യിയിൽപ്പെട്ടിരിക്കുകയാണ് കർത്താവേ രക്ഷിക്കെണമെ ഈവായനപൂർത്തിയാക്കുവാൻസഹായിക്കെണമെ❤❤❤
JESUS I TRUST IN U JESUS I LOVE YOU
യേശുവേ ഈ വചന വായന പൂർത്തിയാക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ.
HALLELUJAH
അച്ഛാ എന്റെ മകൾ angelin നെ ദേഷ്യം കുറയാനും അപ്പച്ചനോടും സഹോദരിയോട് സ്നേഹത്തിൽ സംസാരിക്കാൻപട്ടണമേ എന്നു എസോയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ പാപിയായിരിന്നിട്ടുകൂടി എനിക്കും വചനവായനയിൽ പങ്കെടുക്കാൻ അനുഗ്രഹം നൽകിയ ഈശോയെ ആയിരമായിരം നന്ദി
ഡാനിയേൽ അച്ഛനോട് ഒപ്പം ഇന്നും എനിക്ക് വചനം വായിക്കുവാൻ. സാധിച്ചതിന് യേശുവേ അങ്ങേക്ക് നന്ദി ആരാധന സ്തുതി. ,,,,,,,❤❤❤,,🙏🙏🙏ആമേൻ .
യേശുവേ സ്തോത്രം യേശുവേ നന്ദി
ഡാനിയേൽ അച്ചാ എൻ്റെ മകൻ്റെ മദ്യപാനമം മാറുവാൻ പ്രാർതിക്കേണമെ,,,,🙏🙏🙏
കരുണമയനായ കർത്താവേ ഇന്നും ഈ വചനവായനയിൽ മുടങ്ങാതെ പങ്കെടുക്കാൻ തന്ന കൃപക്ക് നന്ദി പറയുന്നു
ഏശുവേ നന്ദി, ആയിരമായിരം സ്തുതികളർപ്പിക്കുന്നു 🙏
ഹല്ലേലുയ്യ 🙏🔥🔥🔥
കർത്താവേ അനുഗ്രഹിക്കണമേ 🙏
I love you Jesus too much 💕💕💕💕💕💕💕
യേശുവേ, കള്ളകേസിൽനിന്നും വിടുതൽ തരണമേ, ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ, ഞങ്ങളുടെ നിരപരാധിത്വം ഓർക്കണമേ, അച്ഛാ പ്രാർത്ഥിക്കണമേ
Eesoye makkale.samarppikkunnu...avaride Ella karyangalilum angu idapedaname.,Eesoye Nanni Sthuthi, aaradhana🙏🙏🙏
🙏🙏🙏🙏 ഡാനിയേൽ അച്ഛാ എന്റെ സഹോദരിയുടെ കാലുകൾക്ക് ബലവും ഉറപ്പും നൽകി അനുഗ്രഹിക്കട്ടെ . എന്റെ സഹോദരിയുടെ വീട്ടിലെ എല്ലാ ബന്ധങ്ങളും തടസ്സങ്ങളും കടബാരങ്ങളും നീങ്ങി പോകട്ടെ എന്റെ സഹോദരയുടെ ഭവനത്തിൽ മൊത്തം തടസ്സം ആ ഭവനത്തിൽ എല്ലാ ക്ലേശങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം യേശു നാമത്തിൽ നീങ്ങി പോകട്ടെ ആകെ തളർന്നു കിടക്കുകയാണ് ആ കുടുംബത്തിന് വേണ്ടി യേശുവിനോടും അമ്മ മാതാവിനോടും അച്ഛൻ നിരന്തരം ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തിന് സമർത്ഥിച്ചു പ്രാർത്ഥിക്കണേ അച്ഛാ ഒരുപാട് കണ്ണുനീരോടെയും വേദനയുടെയും നടുവിലാണ് ഈ കുടുംബം ഇപ്പോൾ ജീവിക്കുന്നത് അച്ഛാ ഈ കുടുംബത്തിന് വേണ്ടി പ്രത്യേകം യേശുവിനോട് പ്രാർത്ഥിക്കണമേ🙏🙏🙏🙏Amen
കർത്താവേ കരുണ തോന്നണമേ
🙏🙏🙏
🙏🏽
🙏🙏🙏
ദൈവമേ, ഈ കുടുംബത്തോടുകൂടി ആയിരിക്കണമേ
ആമേൻ 🙏സഹനങ്ങളും പ്രതിസന്ധികളും വരുമ്പോഴും ഞങ്ങളെ ചേർത്ത് പിടിക്കുന്ന അങ്ങയുടെ സ്നേഹത്തിന് നന്ദി 🙏🙏
AMEN
യേശുവേ നന്ദി സ്വസ്ത്രം ആരാധന...
സ്നേഹമുളള ഞണ്ങ്ങളുടെ പിതാവേ വാനവായന മുന്നോട്ടു നയിക്കുന്നതിൽ നന്ദി. ദൈവകരുണയാൽ ഞങ്ങളെ എല്ലാവരേയും നിറക്കണമെ .
സർവദിപാൻ സർവ്വശക്തൻ അത്‌നതാൻ
Yeshuve Sthotharam Yeshuve Nandni Hallelujah Hallelujah Hallelujah 🙏🙏🙏
ആമേൻ 🙏🌹❤എന്റെ ഈശോയെ ഒരായിരം നന്ദി 🙏🙏🙏ആരാധന 🙏🙏🙏മഹത്വം 🙏🙏🙏ആമേൻ ആമേൻ 🙏🌹❤🙏🌹❤
Thank you Jesus🙏🙏🙏🙏🙏🙏🙏
Praise the lord 🙏🙏🙏🙏🙏🙏 Thank you Jesus 🙏🙏🙏🙏🙏🙏
O Lord I love you more than anything in this World ❤️❤️❤️❤️❤️❤️❤️
Thank you Lord Jesus 🙏 Praise you Lord Jesus 🙏 Love you Lord Jesus 🙏
O Lord thank you so much because still I am alive 🙏🙏🙏🙏🙏🙏
ഈശോയെ എന്നും വചനം കേൾക്കാൻ സമയത്തു എന്നെ ഉണർത്തുന്ന ഈശോയെ നന്ദി ഓരോരുത്തർക്കും ഞാൻ വചനം അയച്ചു കൊടുക്കുന്നു ഉണ്ട് കൊടുത്തില്ലങ്കിൽ ചോദിക്കും എന്താണ് വചനം അയക്കാഞ്ഞത് എന്ന് ഈശോയെ എന്നും ഇതുപോലെ ചെയ്യാൻ ഇടയ്ക്കണം. ഈശോയെ സങ്കടം എല്ലാം മാറ്റിത്തണം മോളുടെ വിസ തടസ്സം കൂടാതെ വരാൻ വേണ്ടി പ്രാർത്ഥിക്കണം മോളുടെ സങ്കടം കാണാൻ മേല ഈശോയെ ഒരു വഴി തുറന്നു തരണം ഈശോയെ വചനം കേൾക്കാൻ സാധിച്ചതിന് ആയിരം ആയിരം നന്ദി നന്ദി ❤️❤️🙏🙏
Amme Parisudha Amme Mochanangalude Mathave Daiva Mathave you know everything about me Amma. I am worried Amma.kindly bless our children Amma.
Amma you are my advocate and I love you Amma. Kindly provide me Grace to be humble, to repent, and to be grateful before God Almighty
Amme Parisudha Amme
Easoye nanni❤Easoye mahatham❤Easoye Arathana Easoye nanni Parisuthanmave Arathana
ഇശോയെ നന്ദി 🙏🙏
Eshoye nanni tanna Ella anugrahangelkum 🙏🙏🙏
Yesuve Suthuthii Yesuve arathanna 🙏
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ മനുഷ്യരുടെ മുൻപിൽ അവിടുത്തെ ഏറ്റു പറയാൻ തക്ക വിധം ഞങ്ങളെ ഓരോരുത്തരെയും അങ്ങ് ഉയർത്തണമേ 🙏🏻🙏🏻, വിശുദ്ധ ഗ്രന്ഥത്തിലെ നിഗുഡ സത്യങ്ങൾ ഞങ്ങൾക്കും യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും വെളിപ്പെടുത്തി തരണമേ ❤️❤️🙏🏻🙏🏻ആമേൻ.. 🙏🏻🙏🏻🙏🏻🙏🏻
മഹത്വം ആരാധന ഈശോയേ അങ്ങേക്ക് മാത്രം 🙏ഞങ്ങളുടെ26മത് വിവാഹവാർഷികമാണ് ❤ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ നിന്ന് അകന്നുപോകരുതെ🙏🏻ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏
ദൈവമേ ഞങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തു ഞങ്ങളുടെ ക്ലേശകടൽ കടക്കാൻ ഞങ്ങളെ സഹായിക്കണേ പൊന്നുതമ്പുരാനേ മക്കളെ കാത്തുകൊള്ളണമേ
O Lord I adore you, praise you thank you everyday every time 💟
Esoye Ente Makkalude Aavasyanggale samarppikkunnu Ettedukkaname sadichutharaname 🙏
എന്റെ ഈശോപ്പാ ക്രിസ്റ്റോമോന് ഡ്രൈവിംഗ് ലൈസൻസ് നൽകിയതിന് ആരാധനയും സ്തുതിയും സ്തോത്രവും മഹത്വവും അർപ്പിക്കുന്നു 🙏🙏🙏
❤❤❤
കർത്താവെ കരുണയായിരിക്കണമേ 🙏🏽🙏🏽🙏🏽
ഈശോയെ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്നെ നയിക്കണമേ അനുഗ്രഹിക്കേണമേ, കരുണയായിരിക്കണമേ. ഈശോയെ നന്ദി 🙏🙏🙏🙏
J
My loving Jesus is my. Power Amen thank you my loving Jesus always I shares my dears and nears Amen 🙏🙏thank you our loving Achen 🙏🙏
Ente karthave ee lokam muzhuvantemelum karuna thonnename..
Praise the lord ❤❤ thanks father ❤ All the glory to Jesus Christ ❤❤❤🎉
God bless you father 🙏💐🙏🙏🙏🙏💐💐💐💐💐💐💐
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
Isoye nanghalodu karuna thonnaname 🙏
Thankyou for this wonderful day. Thankyou Lord for your unconditional love. Amen.
ഈശോയെ മക്കളും മാതാവപിതാക്കളും ചേർന്നു സന്തോഷത്തോടെ ജീവിക്കാൻ വഴി ഒരുക്കണെ എല്ലാ സങ്കടങ്ങളും സമർപ്പിന്നു ഈശോയെ കാത്തു കൊള്ള ണെ എല്ലാവരുമായി സ്നേഹത്തിൽ കഴിയാൻ ഇടവരുത്തണ♥️🙏
യേശുവേ ആരാധന
Eshoye ennum vajana vayanyil pankedukan sadichathine ayeram ayeram nanni mudangathe pankedukan anugrahakaname amen
Easoye njangalude Danielachane Ausum nalkaname Arogavum nalkaname theyveega❤somrakshanam ondakaname🙏🙏🙏🙏🙏🙏🙏🙏
O Lord Bless our little Nathaline always ❤️🙏🙏🙏🙏🙏🙏
കർത്താവെ ഈ പാപിയായ അടിയനോട് കരുണ കാണിച്ചതിനെയോർത്തു കോടാനുകോടി നന്ദി 🙏🙏🙏
എന്റെ ഈശോയെ ഇന്ന് ഈ വചന വായനയിൽ പങ്ക് കൊള്ളാ ൻ കൃപ തന്ന ഈശോയെ കോടാനുകോടി നന്ദി സ്തുതിയും ആരാധനയും സ്തോത്രവും മഹത്വവും അർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
Ente kudumpathe anughruhikeneme amma mathave yessuve
ഈ ബൈബിൾ വായനയിലൂടെ ദൈവ വചനം കേൾക്കുവാനും അനുഗ്രഹം സ്വീകരിക്കുവാനും കൃപ നൽകിയതിനായി ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു, ദൈവമേ.... യോശുവക്ക് നെൽകിയത് പോലെയുള്ള സംരക്ഷണം ഞങ്ങളുടെ ഡാനിയേലച്ചന് നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു✝️
Thank you Jesus 🙏 Thank you Fr Daniel 🙏
ഡാനിയേൽ അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Ngangalude dyvame survashakthanum karunanidhiumaya karthave angekku ethra nanny paranjalum mathiyakilla . Amen 🙏
Thank you so much achan . 🙏🙏🙏
ഈ വചനം ഞങ്ങൾക്കു കുടുംബത്തിനും പ്രകാശം ആയിത്തീരാണമേ 🙏🏻🙏🏻🙏🏻
Karthavaya yeasua yente makante yinnathe yella udyamangalum ange thiru vachanathileku samarpikunnu yettedukanname yellam vijayapradamakanname anugrahikanname ammen🙏🙏🙏
Amen rajave🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Jesus have mercy on us 🙏🙏Amen 🙏Hallelujah 🙏🙏
യേശുവേ നന്ദി വചനം പൂർണമായി മനസ്സിലാക്കുന്ന രീതിയിൽ അച്ഛന്റെ വചന ക്ലാസിൽ പങ്കുകൊള്ളാൻ ഭാഗ്യം കിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു ഈശോയെ വചനം അനുസരിച്ച് ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. ഇനിയുള്ള കാലം ദൈവവുമായി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ഈശോയെ പ്രതിസന്ധികളും പ്രതികുല സാഹചര്യങ്ങളും തരണം ചെയ്ത് മുന്നോട്ടുപോകാനുള്ള കൃപ തരണമെന്ന് പ്രാർത്ഥിക്കുന്നു ഞാൻ ജോലി നോക്കുന്ന വീട്ടിലെ അപ്പൂപ്പന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അതുപോലെ എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും എല്ലാ രോഗങ്ങളും മാറ്റി സമാധാനത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഇന്ന് ലോകത്ത് നിൽക്കുന്ന എല്ലാ ആശാന്തികളും മാറ്റി സമാധാനത്തിൽ ആകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു ഓരോ വചനവും കേട്ട് അതനുസരിച്ച് ജീവിക്കുവാനും പരിശുദ്ധാത്മാവ് നിറഞ്ഞ ഓരോ ദിവസവും ജീവിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ അച്ഛനെ വചനം പങ്കു വയ്ക്കുവാൻ അനുഗ്രേണമേ എല്ലാ പ്രതിസന്ധികളിൽനിന്നും തരണം ചെയ്ത് മുന്നോട്ടുവചനം പങ്കുവെക്കുവാൻ അച്ഛനെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം.
Thruvachanam paguvakkunna Achane anugrahkkaname❤❤❤
യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏
Karthave.vajanavazhiye.jangale,naikename.amen
Thanku Jesus 🙏
Amen Yesuvae Nanni ❤❤❤
ഈശോയെ നന്ദി 🙏✝️💗🔥🌹u
അച്ഛാ ജോഷുവ യുടെ ബാപ്റ്റിസം16നു നടക്കാൻ പ്രാർഥിക്കണമേ അമേൻ
ഈശോയെ .... ഒരായിരം നന്ദി 🙏
Thank you Jesus and adore you🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻❤️
യേശുവേ നന്ദി.... ഡാനിയേൽ അച്ചനും നന്ദി
ആമേൻ ❤️🙏❤️
Ente mutha mon nalla pole samsarikan kazivu kodukeneme amme mathave yessuve
Ente makkale anugrahikkane