Bro enik Oru Rottweiler puppy und 4 month ayi avanete problems (sand kazhikunund any solution) next one (puthiya alkare kanumbol avarod sneham kooduthal kanikunnum und avan valuthayal guarding undavuo
ചേട്ടാ 3 month പ്രായം ഉള്ള dognu rabice വാക്‌സിൻ എടുത്ത അടുത്ത day തന്നെ വിരാമരുന്ന് കൊടുത്താൽ എന്ധെങ്കിലും problems ഉണ്ടോ. ഉണ്ടെങ്കിൽ solution എങ്ങനെ ഒന്ന് പറഞ്ഞു തരാവോ. Pls reply.....
Good ente kayyil beagle ഉണ്ട് , heat മുൻപ് deworming ചെയ്തു but correct ആയില്ല , ഞാൻ mate ചെയ്യിച്ചു , പിന്നെ ഒരു 50 day കഴയുകയുള്ളൂ vomiting തുടങ് , yellow coluril ,food ഒക്കെ കഴികും but oru 2hour ഉള്ളിൽ vomit ചെയും , prengrancy periodil കൊടുക്കാൻ പറ്റിയ medicine ind , so I am sharing my experience , do it well
ബ്രോ മാർക്കറ്റിൽ ഇപ്പോൾ കിട്ടുന്നത് എല്ലാം ഒരുവിധം നല്ലത് തന്നെ.. ഞാൻ വോറക്സ് ആണു നിർദ്ദേശിക്കുന്നത്... പക്ഷെ ഓരോ പ്രാവശ്യം വ്യത്യസ്ത കമ്പനിയുടെ മെഡിസിൻ യൂസ് ചെയ്യുന്നത് ആണു ബെറ്റർ. 4.മാസത്തിൽ വിര ഇളകിയാൽ മതിയാകും..
Hi bro, enikku oru pomeranian anu ullathu, 2 years age, ethu tablet anu kodukkande ,parayumo
Bro enik Oru Rottweiler puppy und 4 month ayi avanete problems (sand kazhikunund any solution) next one (puthiya alkare kanumbol avarod sneham kooduthal kanikunnum und avan valuthayal guarding undavuo
Deworming proper akkanam bro pinne mannu thinnumbo puppyde per vilikathe no parayanam pathuke sheriaavum pinne guarding 4 month alle ayollu puppy alle athukond arikkum 👍
@@vivekvb4696 bro devorming correct ane ennitum sheriakunnilla
@@ssgaming1894 puppy alle bro ready ayikolum👍
ചേട്ടാ 3 month പ്രായം ഉള്ള dognu rabice വാക്‌സിൻ എടുത്ത അടുത്ത day തന്നെ വിരാമരുന്ന് കൊടുത്താൽ എന്ധെങ്കിലും problems ഉണ്ടോ. ഉണ്ടെങ്കിൽ solution എങ്ങനെ ഒന്ന് പറഞ്ഞു തരാവോ. Pls reply.....
Kodukan padilla
വാക്സിൻ എടുക്കുന്നതിനു ഒരു വീക്ക് മുന്നേ കൊടുത്താലേ വാക്സിൻ അതിന്റെ ബോഡിയിൽ എഫ്ഫക്റ്റ് ആവുകയുള്ളൂ
Chetta ente oru nadan pattiya athinu ippam vaya sharthilum vayarillakam okka varaillakunna maruna madichu 9massam prayam ondu athraml kodukanam
Milk and meat kodukkn pattumo medicine koduthal
Poly super Vera level content😘😍🐾🐾🐾
Thanks. Good advice
ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Bro 9 monthayi lab doginu deworminginu ini mudal Ella. Masavum cheyyano ..? , Ethu tabletsanu nallath
Monthly cheyyuvanu nallath
Anike ee guliga uday name onnu paraumo
Tablet എങ്ങനെ kodukkam
Good ente kayyil beagle ഉണ്ട് , heat മുൻപ് deworming ചെയ്തു but correct ആയില്ല , ഞാൻ mate ചെയ്യിച്ചു , പിന്നെ ഒരു 50 day കഴയുകയുള്ളൂ vomiting തുടങ് , yellow coluril ,food ഒക്കെ കഴികും but oru 2hour ഉള്ളിൽ vomit ചെയും , prengrancy periodil കൊടുക്കാൻ പറ്റിയ medicine ind , so I am sharing my experience , do it well
വിര വന്നതുകൊണ്ടാണോ sardhichirunnathu?
@@MJtravelpets yes doctor പോയി കണ്ട് Fenbendazole കൊടുത്തത
Pvt hospital is best I think
@@abinjacob8558 albentazolum നല്ലതാണ്,
@@MJtravelpets she okay now, I am waiting puppies ❤️
Bro.. Ente dog.. Ithey avasthaa🙂🙂
Super information from lona
💓💓💓
Nemocidte alavu paranjillalp😊
Dash hund dog hair loss reoson and treatment video cheyooo
ചെയ്യാം ബ്രോ... പച്ചവെള്ളം മാത്രം ഉപയോഗിച്ച് കുളിപ്പിക്കുക പരമാവതി,,,,
Super
Bro.. Nte 14 mnth ayaa Labrador theera size illaahh.... Pinnee ethuvare dog heat ayitillaahh
ഇതുപോലെ ഒരുപാട് ഡോഗ്സ് ഉണ്ട് ബ്രോ.. അത്യാവശ്യം നല്ല വലിയ ഹോസ്പിറ്റലിൽ കൊണ്ട് പോകു... 50% ok ആകും... ഹീറ്റ് ആകാത്ത ഡോഗ്‌സും ഉണ്ട്......
Flipcartil nokiyaal addone weight gain kittum... prorean powder aanu. 1 കെജി 700 ആണെന് തോനുന്നു. ചിലപ്പോ ഓഫർ ഉണ്ടാകും... ഒരു 3 ബോട്ടിൽ എങ്കിലും continuse aayi feed chaiyuu size vekkum
ruclips.net/video/DWehDrL-e6Q/видео.html
@@MJtravelpets okkk nalla reslult ullqthanoo??
@@MJtravelpets ok... Bro dr kanichirunu... Dr paranjth dog poorna valarcha ayitilaa athukond akanamm ennaannu paranjee
Bro deworming nu syrup koduthu but onnum ayitilla ethra time edukum...maybe deworm ayillengil endha cheyaaa
Puppyk 60 days ayi.. Lab anu
Epolum vira und?
മരുന്ന് കൊടുത്താൽ വിര ചാവും,,, മോഷൻ ചെയ്യുമ്പോ മാറ്റം ഒന്നും ഉണ്ടാകില്ല, ബട്ട് വിര ചാവും
@@MJtravelpets apo pedikanonnum illalo normal ayit food kodukavooo
@@MJtravelpets vira undo nnu engane ariya motion poyitilla ithra neram...
✌🏻
ʙʀᴏ ɴᴊʜᴀɴ ɪᴛʜ ᴠᴀʀᴇ ᴋᴏᴅᴜᴛʜᴀᴛɪʟᴀ 45 ᴅᴀyꜱ ᴀyɪ ᴅᴏɢ 🥺🥺🥺
Koduku🙏
Chettoii 7 month aavumbol vara marunn kodukkande
Aaa athu കഴിഞ്ഞാലും koduku
Hlooo ente deoberman 2 varsham ayi 30 kg und. Etha best deworming medicine
Penacure or eazypets
ബ്രോ മാർക്കറ്റിൽ ഇപ്പോൾ കിട്ടുന്നത് എല്ലാം ഒരുവിധം നല്ലത് തന്നെ.. ഞാൻ വോറക്സ് ആണു നിർദ്ദേശിക്കുന്നത്... പക്ഷെ ഓരോ പ്രാവശ്യം വ്യത്യസ്ത കമ്പനിയുടെ മെഡിസിൻ യൂസ് ചെയ്യുന്നത് ആണു ബെറ്റർ. 4.മാസത്തിൽ വിര ഇളകിയാൽ മതിയാകും..
Worex
👍💖😍💯
Thns bro
തൃശൂർ ആണോ സ്വദേശം .....
അതെ bro kottekad
@@MJtravelpets njan chalakkudy. Kottekkad njan vannittund palliyude aduth
@@Ajeeshvc aaa. അവിടെ ഒകെ നമ്മടെ ഏരിയ ആണു 😀
😃👍
Kottekkad evade aan bro njnum avade ullathane 😁
👌😍❤️👏
Tankuuu broii
💞❤
Suparrrr
Poli
❤️❤️❤️😘😘😁😁
Superr❤
💓💓😍😍
✌️✌️✌️✌️👍👍
😍😍😍😍😍😍😍😍😍😍
ഡാഷിന് എന്ത് വില ഉണ്ട്?
5000
@@MJtravelpets pets നെ എടുക്കുമോ?
hi
60 days ayaa dogs nu NemociD engane annu kodukkendathu
Bro 1 year old gsd 27 kg how to increase all food is not eating
Chikan or egg??
@@MJtravelpetschicken is giving but not increasing
@@trollcutz469.. bro wight gain available 1 kg 800 rs....
Its a powder...
@@MJtravelpets link theruvo
കുറച്ച് Tab ന്റെ പേര് കമന്റ് ഇടണേ :
ഇത് agane കൊടുക്കും എന്ന് കൂടി പരായണമായിരുന്നു
Video മുഴുവനും കണ്ടില്ലെ?
@@MJtravelpets ravele kodukano ykett kodukano time parayavo
👌👌♥️♥️
NEMOCID... nemocid.
poli ❤😍
❤️❤️❤️❤️