Это видео недоступно.
Сожалеем об этом.

മരണം ഒരു സംഭവമാണ്. CHUZHALI ABDULLA MOULAVI

Поделиться
HTML-код
  • Опубликовано: 13 сен 2021

Комментарии • 19

  • @abuafnan4984
    @abuafnan4984 2 года назад +3

    അസ്സലാമു അലൈകും.
    എത്ര കേട്ടാലും മതിവരില്ല ഈ പ്രഭാഷണം..35 വർഷം മുൻപ് എന്റെ യവ്വനപ്രായത്തിൽ എല്ലാ പ്രഭാഷണങ്ങളും കേൾക്കുമായിരുന്നു.. പിന്നീട് ദീനിന്റെ തൗഹീദ് ദിശയിൽ തന്നെ ഈ സമയം വരെയും പ്രവർത്തിക്കുവാനും പഠിക്കുവാനും കഴിയുന്നത് അള്ളാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു.
    ഇനിയും ഉസ്താദിന്റെ ശബ്ദസൗകുമാര്യത്തോടെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ ഞങ്ങൾക്കും അവതരിപ്പിക്കാൻ ഉസ്താദിനും അള്ളാഹു തൗഫീഖ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.. ആമീൻ..

  • @saifchennamangallur984
    @saifchennamangallur984 2 года назад +4

    പ്രിയ ഉസ്താദേ, അങ്ങയെ ഒരുപാട് ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന എനിക്ക്, ഇന്ന് ഫേസ്ബുക്കിൽ അങ്ങയുടെ മരണ വാർത്തയുടെ ഒരു പോസ്റ്റ്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... അങ്ങയുടെ മരണത്തെ കുറിച്ചുള്ള ഈ സംസാരത്തിന്റെ വീഡിയോ ആണ് ഓർത്തുപോയത് 😥 അസർ നിസ്കരിച്ചു ഒരുപാട് പ്രാർത്ഥിച്ചു, ആ വാർത്ത സത്യമാവരുതേ എന്ന് 😥 നിസ്കാരം കഴിഞ്ഞു പോസ്റ്റിൽ ഒരു പ്രാർത്ഥന കമന്റ് ചെയ്യാൻ നോക്കുമ്പോൾ അങ്ങനെ ഒരു പോസ്റ്റ്‌ തന്നെ കാണാൻ ഇല്ല... അൽഹംദുലില്ലാഹ് ന്ന് പറഞ്ഞു പോയി 😍😍
    ഒരുപാട് ഇഷ്ടമാണ് ഉസ്താദിനെയും മക്കളെയും നിങ്ങളുടെ സംസാരങ്ങളും.
    അല്ലാഹു നമുക്ക് എല്ലാവർക്കും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

  • @abdulnaserpookadamchery7050
    @abdulnaserpookadamchery7050 2 года назад +1

    മരണവും മരണാനന്തര ചിന്തകളും താങ്കളിലൂടെ കേൾക്കാൻ ഏറെ കൊതിയുണ്ട്.ഇനിയും ആവർത്തിക്കണമെന്ന അപേക്ഷയോടെ - വിനീതവിധേയൻ അബ്ദ്ദുന്നാസർ പൂക്കാടഞ്ചേരി.

  • @liyakathali8744
    @liyakathali8744 2 года назад +2

    അള്ളാഹു....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻആ....

  • @alik9853
    @alik9853 2 года назад

    Jazak Allahu khairan

  • @liyakathali8744
    @liyakathali8744 2 года назад

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء......

  • @shukkoorbabu1
    @shukkoorbabu1 2 года назад

    അൽഹംദുലില്ലാഹ്

  • @ahamadkuttyahmadkutty5857
    @ahamadkuttyahmadkutty5857 2 года назад

    جزاك الله خير

  • @kamarkamar8841
    @kamarkamar8841 2 года назад

    സന്തോഷം ആയി ഉസ്താദേ

  • @kamarkamar8841
    @kamarkamar8841 2 года назад

    👍🏻👍🏻👍🏻👍🏻 അൽഹംദുലില്ലാഹ്

  • @navazummer8322
    @navazummer8322 2 года назад

    🤲🏻

  • @abdullaabdulla9694
    @abdullaabdulla9694 2 года назад

    🤲

  • @shahulkorath8520
    @shahulkorath8520 2 года назад

  • @zakkuch
    @zakkuch 2 года назад

    ‏السلام عليكم ورحمة الله وبركاته

  • @rasheeddoha4053
    @rasheeddoha4053 2 года назад

    അസ്സലാമു അലൈക്കും

    • @ALIHSANTV
      @ALIHSANTV  2 года назад

      وعليكم السلام ورحمة الله

  • @irfansalil5430
    @irfansalil5430 2 года назад

    Ragam thettaano