വയനാട്ടിൽ ഭൂചലനമെന്ന് സംശയം; അമ്പലവയൽ എടക്കൽ ഭാഗത്ത് അസാധാരണ ശബ്ദം

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 31

  • @dhanalakshmiladiestailorin9993
    @dhanalakshmiladiestailorin9993 5 месяцев назад +13

    ഈശ്വരാ ഒന്നും ഇല്ലാതിരിക്കട്ടെ 🙏🏻🙏🏻🙏🏻ഇനിയും ഒരു സങ്കടം കാണാൻ വയ്യ,ഒരുപാട് കാലത്തെ അധ്വാനിച്ചു ഉണ്ടാക്കിയതും,,വേണ്ടപ്പെട്ടവരും ഒക്കെഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്നത് കാണാൻ വയ്യ 😞😞😭😭

  • @ujithack8928
    @ujithack8928 5 месяцев назад +2

    Sir this is very serious keralathil Pala bagathum ingane innu undayittund

  • @mariankreupa5895
    @mariankreupa5895 5 месяцев назад +7

    വയനാട്ടിലെ ആൾക്കാർ ശബ്ദം കേട്ട സ്ഥലത്ത് രാത്രി കഴിയരുത് കാരണം രാത്രി രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് സ്വയം രക്ഷപെട്ടോളൂ

  • @RaseenaRasi-y8f
    @RaseenaRasi-y8f 5 месяцев назад +9

    keralam theerarayi😢

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn 5 месяцев назад +1

      ​@7thsense-78വാണം 😂

    • @okey1317
      @okey1317 5 месяцев назад +1

      ​@7thsense-78 എന്ത് പറഞ്ഞാലും പൊളിറ്റിക്സ് ayit irangikkolum.

  • @anjubaby8617
    @anjubaby8617 5 месяцев назад +3

    Pulpally sound undarunnu

  • @ujithack8928
    @ujithack8928 5 месяцев назад

    Sir thrissur district near ottappalam morning ithu pole sound kettu

  • @Rahim_pvl
    @Rahim_pvl 5 месяцев назад

    ദൈവത്തിൻറെ സ്വന്തം നാട് ദൈവം തന്നെ ആദ്യം അങ്ങ് കൊണ്ടുപോകുമെന്ന് തോന്നുന്നു...😢

  • @Basheer-ec7re
    @Basheer-ec7re 5 месяцев назад

    സംശയം തിർത്തിട്ടു വാർത്ത
    കൊടുക്കു സംശയ രോഗികളെ

  • @tittuvj
    @tittuvj 5 месяцев назад

    ഇനി എന്താണോ അടുത്തത് ദൈവമേ ഒന്നും വരല്ലേ 🙏

  • @rajanimv1551
    @rajanimv1551 5 месяцев назад

    🙏🙏🙏

  • @balachandranreena6046
    @balachandranreena6046 5 месяцев назад +1

    ഇത് മുണ്ടക്കൈ അടുത്തുള്ള സ്ഥലം ano🤔. ഇനി ഇടിമിന്നൽ ആണോ. Vail ullathu കൊണ്ട് മിന്നൽ കാണാതിരുന്നത് ആയിക്കൂടെ 🤔.

  • @dzrzrzgr9170
    @dzrzrzgr9170 5 месяцев назад +2

    നരേന്ദ്ര മോഡി വരുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ തുടങ്ങിയോ

    • @yenpeeare
      @yenpeeare 5 месяцев назад

      തമാശ പറയാൻ പറ്റിയ സമയമാണോ ഇത്

    • @Sreelatha1111
      @Sreelatha1111 5 месяцев назад

      Avante munjiya tamasha 🤬😡

  • @Vivek_Trades
    @Vivek_Trades 5 месяцев назад

    Decommission Mullaperiyar Dam

  • @RaseenaRasi-y8f
    @RaseenaRasi-y8f 5 месяцев назад +1

    mullapperiyar ile vellam thurann vid please

    • @Rohi0118
      @Rohi0118 5 месяцев назад

      എന്ദിന ഇങ്ങനെ പേടിച്ചു ചാവുന്നത്

    • @sijoabraham6222
      @sijoabraham6222 5 месяцев назад

      Marikuaanel എല്ലാർക്കും ഒന്നിച്ചു marikam.ന്യൂസ് ഈഡൻ പോലും ചാനൽ കര് പോലും കാണില്ല.

    • @sandeep-fx9fc
      @sandeep-fx9fc 5 месяцев назад

      raseena....chumma.....panic akathe....😅...oru 10 varsham kazhinj..ee save mullaperiyar kand chiriverum

  • @uumesh3897
    @uumesh3897 5 месяцев назад

    വൈത്തിരി ഭാഗത്തു സൗണ്ട് ഉണ്ടായിരുന്നു

  • @abhinandh_vaippin
    @abhinandh_vaippin 5 месяцев назад

    Njn nenmeni panjayat ahnu ivde sound kettittillahto

  • @VN-ux2ep
    @VN-ux2ep 5 месяцев назад +1

    valla idi vettiyathayirikkum!!😂😂😂😂😂😂

  • @VN-ux2ep
    @VN-ux2ep 5 месяцев назад

    ഇവിടെ KOCHIയിലും ശബ്ദം ഉണ്ടായിരുന്നു. രാവിലെ ഒരു 7 മണിയോടുകൂടി ആയിരുന്നു. ഞ്യാൻ ഒരു ചൂട് ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഉടനെ...😐😐😐😐😐😐🙂🙂🙂🙂

    • @user-pi7gm9ft9j
      @user-pi7gm9ft9j 5 месяцев назад +2

      Maybe chaaya kudichende effect aayo vayattill nn kettathavum😂

    • @bindhunisha8588
      @bindhunisha8588 5 месяцев назад

      സ്വന്തം വീട്ടുകാർക്ക് ഒരു അപകടം വരുമ്പോഴും ഇതുപോലെ കോമഡി പറയാനും ചിരിച്ചു ഇമോജി ഇടാനും മറക്കരുത് കേട്ടോ
      ​@@user-pi7gm9ft9j

    • @govindram6557-gw1ry
      @govindram6557-gw1ry 5 месяцев назад +1

      ഇന്നലെ രാത്രിയിലത്തെ കെട്ടു മാറിയില്ല അല്ലേ?😅

    • @VN-ux2ep
      @VN-ux2ep 5 месяцев назад

      @@govindram6557-gw1ry ippo sukham undu...😐😐

  • @Sreelatha1111
    @Sreelatha1111 5 месяцев назад

    പ്രകൃതിയുടെ മുന്നിൽ ഇവന്മാരെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം.. നിങ്ങടെ എക്യുപ്മെന്റ് എന്താണെന്ന് അറിയാം... വലിയ ലോറി മണ്ണിനടിയിൽ പോയിട്ടു അത് നേരെ ചൊവ്വേ കണ്ടു പിടിക്കാൻ പറ്റില്ല.. 🤬