Comment ബോക്സ്‌ൽ ആരോ ഒരാൾ എന്റെ ഫോട്ടോ use ചെയ്ത് നിങ്ങൾ ആണ് വിജയിച്ചത് എന്ന് പറയുന്നു. അത് Techcatcher എന്ന ഞാൻ അല്ല.എന്റെ account verified✅ ആണ്. ഞാൻ ഒരിക്കലും കമന്റിൽ നിങ്ങൾ വിജയിച്ചു എന്ന് reply തരില്ല. അവർ പറയുന്ന പോലെ നിങ്ങൾ ഒരിക്കലും ചെയ്യരുത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ✅✅
നല്ല ഒരു information ആണ് ഇത്...CC TV വെക്കുക എന്നത് ഒരു ഭാരിച്ച ചിലവായിരുന്നു ഇതുവരെ. ഇത്രയും വിലക്കുറവിൽ കിട്ടും എന്ന് ഇപ്പോഴാണ് മനസ്സിലായത്.. എന്തായാലും നല്ല കാര്യം തന്നെ. God bless you.... Location കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
തീർച്ചയായും എല്ലാ വീടുകളിലും ഓഫീസുകളിലും കടകളിലും ക്യാമറയുടെ ആവശ്യകത കൂടി വരികയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന് കരുതിയിരുന്ന സിസിടിവി ക്യാമറകൾ വിലകുറച്ച് തരുന്നതിലുടെ ഏവരുടെയും സ്വീകാര്യതയിലേക്ക് ഉയർത്താൻ "sat vision" ശ്രമിക്കുന്നത് സ്വാഗതാർഹമാണ്.❤
Cp plus hikvision 4 camera dvr hard disk cable ellam koodi 10 k agath nikkum ethokke udayipp😂 aarum poi chadi pisa kalayalle flikart nokk athanu lafam 😍🙏🏻
കൊള്ളാം.വീട് നോക്കാൻ നല്ല ഒരു ഡോഗിനെ മേടിക്കാൻ ഇതിലും ക്യാഷ് ആകും. പിന്നെ അതിന്റെ ഫുഡ് ഒരുപാട് ക്യാഷ് വേണം. ഇത് ആകുമ്പോൾ കൊള്ളാം. വിലയോ തുച്ഛം ഗുണമോ മെച്ചം.
കുറഞ്ഞ വിലയില്‍ കൊടുക്കുന്നത് നല്ല ബ്രാന്റ് ആയ Hikivishan ക്യാമറ ആണ് മുടക്കുന്ന പണത്തിനു തക്ക മുതല്‍ ഉണ്ട്......ഇത് കൊറിയര്‍ ആയി കിട്ടുമോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം.....👍

വീഡിയോ നൂറു ശതമാനം ഉപകാരമാണ് , കമ്പനി കടയാണ് , ധൈര്യമായി വാങ്ങാം . ഒരുപാട് ഉപകാരം ❤
❤️
Pone no tharumo
Location details..
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത് നല്ല അവതരണം ഗുഡ് ലക്ക്
❤️💕
quotation with model no eduth verify cheyth order kodukkuka
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ 👍👍
Thanks💕❤️
സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന ഒരു സംരംഭം തുടങ്ങിയ SATVISION ന് എന്‍റെ അഭിനന്ദനങ്ങള്‍. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...........
നല്ല ഒരു information ആണ് ഇത്...CC TV വെക്കുക എന്നത് ഒരു ഭാരിച്ച ചിലവായിരുന്നു ഇതുവരെ. ഇത്രയും വിലക്കുറവിൽ കിട്ടും എന്ന് ഇപ്പോഴാണ് മനസ്സിലായത്.. എന്തായാലും നല്ല കാര്യം തന്നെ. God bless you.... Location കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
തീർച്ചയായും എല്ലാ വീടുകളിലും ഓഫീസുകളിലും കടകളിലും ക്യാമറയുടെ ആവശ്യകത കൂടി വരികയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന് കരുതിയിരുന്ന സിസിടിവി ക്യാമറകൾ വിലകുറച്ച് തരുന്നതിലുടെ ഏവരുടെയും സ്വീകാര്യതയിലേക്ക് ഉയർത്താൻ "sat vision" ശ്രമിക്കുന്നത് സ്വാഗതാർഹമാണ്.❤
🔥100% ഉപകാരപ്രദമായ വീഡിയോ
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
❤️
പരമാവധി എല്ലാവരും ഈ വില കുറവുള്ള കാമറകൾ വാങ്ങി വെച്ച് വീട് സുരക്ഷിതമാക്കുന്നതാണ് നല്ലത്.
ഇതുപോലെ ഉപകാരപ്രതമായ വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ.👍👍👍
Thanks❤️
എന്റെ വീട്ടിലേക്കു ഒരു സിസിറ്റിവി വേണം ഇത്രേം വിലകുറവിൽ കൊടുക്കുന്ന ഇവരെപോലെ ഉള്ള ആൾക്കാർ ആണ് ഇവിടെ വേണ്ടേ 🥰🥰❤️
Camera vecho ?
Useful video.
Budget aayittu CCTV camera vekkan nokunnavarkku upakarapedunna video.
എല്ലാവർക്കും ഉപകരിക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും ഇടണം
Cp plus hikvision 4 camera dvr hard disk cable ellam koodi 10 k agath nikkum ethokke udayipp😂 aarum poi chadi pisa kalayalle flikart nokk athanu lafam 😍🙏🏻
💯% useful video.
Budget ellathathukod medikunilla.
Video save akkittund one day medikanam. Waiting for next useful contents.👍
Usefull information bro. Good👍🏼
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോയാണ് 👌, ഈ cctv ക്യാമെറയിൽ നിന്നുള്ള വിഷ്‌ൽസ് കൂടെ ഉൾപെടുത്തിരുന്നെഗിൽ കൊള്ളാമായിരുന്നു. Best offer❤️
നമ്മുടെ വീടിനും അയൽവാസികൾ കും നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകുന്നതിൽ cctv മുന്നിട്ട് നില്കുന്നു ❤
It's a useful video together with Hik vision cameras nobody can't give for half prze with the technician great offer
Great video bro.. very useful 💜
Nalla upakarapradamaya video ayirunnu enniyum engenne ulla vd venam✨
Super adipolii 🔥🔥🔥
You are doing a great job 🔥🔥🔥
എവിടെയാ കട. ഐറ്റംസ് മാത്രമായി തരുമോ. ഏതൊക്കെ ബ്രാൻഡ്‌സ് ഉണ്ട്
Is it available at Thrissur, Kerala?
Bro white car il black spoiler vechal mvd issue ondako?
This is kerala😂❤️💕
Analog camerayude Kalam kazhinju bro. Eppol AI Camerayude kalamanu... Acusense IP Camera kodukku
1300 hikvision ethu camera aan vekkunne 2mp aano 5 mp aano 8 mp aano athupole thanne phonil connect cheyyanel oru wifi router aduth venam enn pretheyakam paryanam bro allel aalkukal camera sett cheythu kazhinju phonil venam enn paryum appol router connection edukkunnathilum nallath nerathe wifi router connection eduthu vekkunnath aavum bro njan thett aayi nthelum paranju enkil sryy kaaranam njan ee cctv work cheyyunna aal aan pala costmor ithupole ellam sett cheythu kazhinju phonil venam enn paryar und athukond thanne pinnidum avide poyi net connection koduthu cheyyanda varaunnu und athupole wifi connction alla dvr catsix cabil connction aan athukondu thanne maximum dvr aduth thanne wifi router venam
hello. 5g modem all sim support ano. pls replay
നല്ല മനസ്സിന്. നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ
Poli video, valare upakarapradham
nightvision ulla camera aano
അതെ 💕
Ee sthalam evideynu
🥰🥰🥰🥰👍 spr paavangalkum oru karuthalay 🥰
videoil ulla vila alla pulliye vilikkumbol paryunath ,pulliparayunathil ninnum nalla vilakuravil vere kittum
ഇത് നല്ല ക്യൂട്ട് ഓഫർ ആ ഏട്ടാ എന്റെ വിട്ടിൽ ക്യാമറ വെക്കണം അഗ്രെഹം ഉണ്ട് പൈസ തികയുന്നില്ല
എല്ലാ വർക്കും ഉപകാരമാണ് നല്ല ഒരു കാര്യമാണ്
Valuable information. Thank you
ela veetilum cctv vekkunath nallathanu athum kuranja viliyil tarunnathil santhosham ❤️
വാങ്ങാൻ പൈസ ഇല്ലേലും ഭാഗ്യശാലി ഞാൻ ആവട്ടെ❤
Genexis modem available ..?
Shop location avide
Place and location???
സൂപ്പർ ചേട്ടായി ഞാൻ വാങ്ങും
Is it available at Kozhikode
God bless you❤❤❤❤❤❤❤❤❤
Nalla upakaramulla video
സൂപ്പർ വീഡിയോ ഫോൺ നമ്പർ കൊടുക്കാമായിരുന്നു
Ethu valarenallathanu.❤
Ingal sccen ann machheyy💥🤝❤️
😂❤️❤️
Bro dash board illeh double sided tape remove cheyan enthellum vazhi undo motham kolam ayi
Bro world tech 12 inch subwoofer review cheyyo
ബഡ്ജറ്റ് ഫ്രണ്ട്‌ലി വീഡിയോ ജൂഡ് 🥳🥳
കൊള്ളാം.വീട് നോക്കാൻ നല്ല ഒരു ഡോഗിനെ മേടിക്കാൻ ഇതിലും ക്യാഷ് ആകും. പിന്നെ അതിന്റെ ഫുഡ് ഒരുപാട് ക്യാഷ് വേണം. ഇത് ആകുമ്പോൾ കൊള്ളാം. വിലയോ തുച്ഛം ഗുണമോ മെച്ചം.
Athe💕❤️
കേരളത്തിൽ ഉള്ളവർക്കെല്ലാം ഉപകാരപ്പെടട്ടെ 💕
Useful information 🎉
Ithpole camera vaangi vekkumbol pinned ulla service karyam koode urap indel vaangikkuka allathe vaangichal pani kittum
ക്യാമറ brand ആണോ?
കൊല്ലത്ത് എവിടെയാണ് കട.. എനിക്കും വേണം.. വീട് കൊട്ടിയം ആണ്.. 6 ക്യാമറ സെറ്റ് ചെയ്യുന്നതിന് എത്ര ചിലവ് വരും.. please reply..
most needed thing👍
കുറഞ്ഞ വിലയില്‍ കൊടുക്കുന്നത് നല്ല ബ്രാന്റ് ആയ Hikivishan ക്യാമറ ആണ് മുടക്കുന്ന പണത്തിനു തക്ക മുതല്‍ ഉണ്ട്......ഇത് കൊറിയര്‍ ആയി കിട്ടുമോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം.....👍
കിട്ടും ❤️
Service pinne ivar tharumo
@@amalnath458 never bro.
Cctv item low price available
Super video ❤
അടിപ്പൊളി.......❤
Very good information
ഏത് Brand ആണ് Camera
Ip camera undo
Innathe kaalath valare athyavashyam🙌😌
ഇത് കണ്ട് ഉറങ്ങി കിടന്ന ആഗ്രഹം വീണ്ടും പൊടി തട്ടി എഴുന്നേറ്റു
എന്തായാലും ഭാഗ്യശാലി ഞാനാകട്ടെ എന്ന് നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുക
നന്ദി നമസ്കാരം
അതെ ❤️
Bro f&d t60x towerspaker review edu broo
Plzzz♥️❤️♥️❤️♥️
Nvr available or not
Good sharing 👍
Nalla vila kuravundu , kollaam.
100% use full video
1300 ന് ഏത് Camera ആണ് വയ്ക്കുന്നത്? 1400ന് Hikvision ക 5mp കിട്ടും fitting സഹിതമാണോ?
ഇത് എന്ത് കുറവാണു 😂
Hikvision camera 900
Dvr 2500
Harddisk 500 gb 800/-
Smps 450/-
Bnc : 18
Dc :8
Camera box :25/-
Cable per meter :12/-
Use ful video
Give the cctv camera
Camera 20000 roopakk... Technical charge koodi varumbol enthu vilikuravanu....ethu correct rate aanu
15000 വെച്ച് തരാം
Super bro🤗
useful video ❤️
നല്ല വീഡിയോ
Price wise good option anu hikevision
എല്ലാ രക്ഷിതാക്കളും ഇത് കാണണം
Good vedio
The best camera low price
Yes❤️💕
Oru cctv vekkanonn ond but ellathinum rate kooduthalanu🥲
Pls call them💕❤️
great camera
ഇനി എല്ലവീടും മുകളിൽ ഇരിക്കുന്നആൾ കാണട്ടെ 👍👍👍
K. .🎉
Good job
ഇത്തരം വീഡിയോകൾ തുടർന്നും ചെയ്യുക
Good video bro
എത്ര ദൂരം വിഷൻ കിട്ടും എന്നു കൂടി പറയാമായിരുന്നു.
❤😊👍
❤️💕
നല്ല സന്ദേശം
Very nice
ഇക്കാലത്ത് ഇത് വളരെ അത്യാവശ്യമാണ്
സത്യം ❤️
Njan 18000 athinju സെറ്റുചെയ്യും 4 ക്യാമറ
❤എനിക്ക് കിട്ടിയാൽ ഞാൻ എൻ്റെ ചാനലിൽ കൂടെ ഒരു വീഡിയോ ഇടും😂😂😂 വ്യൂ കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ😊😊😊😊
👌👌
Thanks❤️