@@anthu4777 23 വയസ്സേ ആയുള്ളൂ......താങ്കളൊന്ന് നോക്കി വായിക്കൂ ഈ ഗാംഭീര്യത്തോടു കൂടെ...അല്ലെങ്കിൽ ഷൈജു ഒന്നു നോക്കി വായിക്കട്ടെ ഇതേ ഗാംഭീര്യത്തിൽ ... അലറിയാൽ അനൗൺസ്മെന്റ് ആകില്ല...അത് അലർച്ച മാത്രമേ ആകൂ!!!
എന്നാ പവർ ഫുൾ വോയ്സ്... സത്യം ശരിക്കും കളി കാണാൻ പോയാൽ അത് മറന്ന് ഈ ശബ്ദം കേട്ട് ഇരുന്നു പോകും..... shaiju ചേട്ടനെപോലെ ISL വന്നാൽ നന്നായിരിക്കും......ഉയരങ്ങളിൽ എത്തട്ടെ...
ഈ പറഞ്ഞതൊക്കെ ഞങ്ങളെ പറ്റി തന്നെയാണോ എന്നാലോചിക്കുന്ന കളിക്കാർ 😂😅
🤣🤣സത്യം 😂
🤣🤣
🤣🤣
🤣🤣
😂😂
ശബ്ദ ഗാമ്പീര്യം കൊണ്ട് മനം കവർന്നു
2021 il കാണുന്നവർ ഉണ്ടോ?
Njan
@@ansalrahim7565 undalo
എന്തന്നായിത് ഏത് comment ബോക്സിൽ കയറിയാൽ ആദ്യം കാണുന്നത് ഇതന്യ എന്താ ഉദ്ദേശിച്ചത്
@@akhileshcutzz8913 😂😂 bro berthe oru rasamalle😂
@@malayalamislamicspeech123 ondu
ലെ, കളിക്കാർ " ഇത് ഞമ്മളെ പറ്റി തന്നെയാണോ ടെ" 🙄
"വായും പൊളിച്ച് നിക്കാതെ ഇറങ്ങി കളിക്കെടാ"🤪💃
Pwoli voice 😍👍🏻
😊😊😂😂👌
🤣🤣🤣🤣
മലപ്പുറം കോഡൂരിലാണ് ഈമുത്ത്
അന്സാരി pk ഞമ്മടെ അയലു ആണ്..
ആള് കിടുവാണ് പൊളിയാണ് അന്യായമാണ് 💔💔
ഗസല് പ്രേമി Pulleede Nbr kittumo
കോഡൂർ എവിടെയാ?? ഞാനും കോഡൂർ ആണല്ലോ
@@sajnamansoor8589 പുളിയാട്ടുകുളം (13ആം വാര്ഡ്)
@@themist7601 ഞാൻ thanikkal
ഞാനും കോഡൂരാണ് കരീപറമ്പ് 19വാർഡ്
2 വർഷത്തിന് ശേഷം recommended ചെയ്തതിനു നന്ദി 😉
മ്മടെ മലപ്പൊർതേര് എബടെ. ഒന്ന് ഇങ്ങാട്ട് ബരിൻ
Ibide
Ibde und muthe❤️
Njammal ibade und muthe
കൂവണോ കൂവണ്ടെ എന്നു ശങ്കിച്ചു നിൽക്കുന്ന കുറചു കാണികൾ ഒരു ഭാഗത്ത,കൂവി പകുതി വെച്ച് നിർത്തുന്ന കാണികൾ മരുവശത്.ശബ്ദം കിടുക്കി.ബാഹുബലി😃
ചില സമയത്ത് കൂവലിന്റെ അർത്ഥം പ്രശംസയായി വരും
@@peechirahmathulla 💯💯💯💯
😂
@@peechirahmathulla s crt
നല്ല ശബ്ദമാണ്.... പിന്നെ സ്പഷ്ടമായി പറഞ്ഞു... ഉയരങ്ങളിലെത്താൻ കഴിയട്ടെ.... ആശംസകൾ്..😊
സംഗീതം കൊണ്ട് മാത്രമല്ല ശബ്ദഗാഭീര്യം കൊണ്ടും കാണികളെ പിടിച്ചിരുത്താൻ കഴിയും എന്ന് തെളിയിച്ച വ്യക്തി.
സത്യം
ഒരുപാട് പോരായ്മകൾ ഉണ്ട് എന്നറിയാം എങ്കിലും നിങ്ങളുടെ ഈ സപ്പോർട്ടിന് നന്ദി
@@muhammedansaripk വളരെ നന്നയിട്ടുണ്ട്
2021ലാ കാണുന്നെ
@@muhammedansaripk ❤❤🖤❤❤
@@muhammedansaripk padumo
അന്നൗൺസ് കേട്ട് കളിക്കാർ കളി നിർത്തി അന്നൗൺസ് കേൾക്കാൻ അവിടെ കുത്തി ഇരുന്നെന്ന കേട്ടത് 😂 എന്തുവാടെ
😂😂😂😂😂😂
@@ashithaem2791 😂😂😂
😅😅😅😅
🤣🤣🤣🤣🤣✌
സംഗീതം കൊണ്ട് മാത്രമല്ല
ശബ്ദ ഗംഭീര്യം കൊണ്ടും ആളുകളെ രോമാഞ്ചിഫിക്കേഷൻ കൊള്ളിക്കാം എന്ന് തെളിയിച്ച അഡാറ് മൊതല് 😍😍😍😍
എന്തൊരു പൗരുഷം ഉള്ള ശബ്ദം 😍😍😍✌✌✌
എന്റെ ശബ്ദം അടിപ്പൊളയാ
@@knockout47 ,😔
👍👍👍👍
Aa
Entedum poliyan keto
കളിക്കാർ ഓർത്തു ഇതു ആരെ കുറിച്ച് പറയുവാന് 🤔🤔🤔🤔🤔😎
😀😀
ഹഹ
😉
😂😂
Aaaba bay bitr😂😂
ഇ ശബ്ദത്തിൽ അലിഞ്ഞു പോയി പോളിച്ചുട്ടാ
Hi സൂപ്പർ സൂപ്പർ അടിപൊളി വോയിസ്
Lini ente chanel subscribe vheyyumo. Banus world
@@banusworld6121 നിങ്ങളുടെ ചാനൽ ഏതാ
കുട്ട കളിയ്ക്കാൻ വന്ന സെവൻസ് പ്ലയെർസ് ഇതു കേട്ട് ബോധം കെട്ടു വീണായിരുന്നു
ശോ...ഇത് ഇങ്ങേരുടെ ശബ്ദം തന്നെ ആണോന്ന് ഒന്ന് സംശയിച്ചു...എജ്ജാതി sound...poli
കൊള്ളാം ബ്രോ മനോഹരമായ commentary🥰🥰..... ഭാവിയിൽ isl മത്സരങ്ങളുടെ കളി പറയാൻ തങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰🥰✌️✌️
Wow...!!what a Beautifull Commentry.....
ഇങ്ങേര് അടുത്ത സീസണിൽ isl commandery പറയണം 🥰🥰പൊളിക്കും 😍😍
ഷൈജു ഏട്ടന്റെ കൂടെ പുള്ളിക്കാരനെക്കൂടി ഇരുത്തണം
ഷൈജു നോക്കി വായിക്കുവല്ല... നാണമില്ലേ ഷൈജുവുമായി ഇയാളെ compare ചെയ്യാൻ.. Sound കൊള്ളാം
@@anthu4777 23 വയസ്സേ ആയുള്ളൂ......താങ്കളൊന്ന് നോക്കി വായിക്കൂ ഈ ഗാംഭീര്യത്തോടു കൂടെ...അല്ലെങ്കിൽ ഷൈജു ഒന്നു നോക്കി വായിക്കട്ടെ ഇതേ ഗാംഭീര്യത്തിൽ ... അലറിയാൽ അനൗൺസ്മെന്റ് ആകില്ല...അത് അലർച്ച മാത്രമേ ആകൂ!!!
@@anthu4777 😏😏😏😏😏
Kukku thomas ഷൈജു കമന്ററി അല്ലേ ഇത് അനൗൺസ്മെന്റ്
@@jibinmullooran3829 കമെന്ററി ആണേലും അന്നൗൺസ്മെന്റ് ആണേലും ആ കഴിവിനെ നമ്മൾ അംഗീകരിക്കണം
Election പ്രമാണിച്ച് party ക്കാർ കൊണ്ടുപോകും 😎😎😎😎👍
😂😂💃
എപ്പോ ൾ കൊണ്ട് പോയി എന്ന് ചോദിച്ചാൽ മതി 👍🤣😂
Pokilla
@@soujathnassarsoujinassra2846 koppukondupokum..
@@soujathnassarsoujinassra2846 kathirunnaal...mathy..soujathe..
അടിപൊളി കമൻറ്റുകളാ ..... ഇനി ഞാനൊന്നും പറയുന്നില്ല 👍👍👍💪
പുള്ളിയെ വല്ല പാർട്ടി ആനൗസ്മെന്റർ ആക്കമരുന്ന് 👍
Ella item ivide okyanu
Entammoo.... യുദ്ധം നടക്കാൻ പോവണോ 👏👏
അടിപൊളി! അത്യുഗ്രൻ! ഘനഗംഭീരമായ ശബ്ദം!
കളിക്കാർ ഞെട്ടിപോയിക്കാണും, തങ്ങളെ പറ്റി തന്നെയാണോ പറയുന്നതെന്ന്... എന്തെല്ലാമാണ് മൂർഖൻ, തിമിംഗലം .....പൊളിച്ചു bro
ലെ കളിക്കാർ:ഇനി ഇപ്പൊ കളിക്കണോ അതോ ഇത് കേൾക്കണോ 🤪
ഈ അനൗൺസ്മെന്റ് നേരിൽ കേട്ടിനു ഞാൻ 💥🤩
നമ്മടെ കൂത്തുപറമ്പ് 💗😁😍
കളിക്കാരുപോലും കളി മറന്നു പോകും.
Athrak venno
esspeegee esspeegee 😂
@@asluazi2912 തോക്കുന്ന ടീംമിനുവേണ്ടി പറഞ്ഞതാ.
പൊളിച്ചു... ഓരു രക്ഷയുമില്ല... സൂപ്പർ... അടിപൊളി. കിടു ഗാംബിരം ശബ്ദം....
അഭാര ശബ്ദം love uu ഇക്ക ❤❤
Nammade swantham fifa manjeri... 😍😍😍😍😘😘...Jr francis
Flowers le midhun chettane ee video onnethikkanam bhaviyil chelappo oru valiya aalakum.
അടിപൊളി അവതരണം... Thankuou 🙏🙏🙏🙏🙏🙏👍❤❤❤❤👍👍👍👍👍
ഇനി നേതാക്കന്മാർക്കു വേണ്ടിയും സംസാരിക്കാൻ പോകാം.
..
Savithri Vellayani .വെള്ളയാണി പരമു എന്നു കേട്ടിട്ട് ഉണ്ട്.ആ വെള്ളയാണിയാണോ ഈ സ്ഥലം.
പോവാർ ഉണ്ട് . ഇലക്ഷൻ അനൗൺസ്
raheem machingal .എങ്ങനെ നല്ല പ്രതിഫലം തടയുമോ.
Thnx to all
Waw.... Waw.... കിടിലൻ വോയിസ്......
ഉൾപുളകം വരുന്നു..
ഉൾപ്പുളകോ...അത് ഏന്തോ ന്നാ
എന്നാ പവർ ഫുൾ വോയ്സ്... സത്യം ശരിക്കും കളി കാണാൻ പോയാൽ അത് മറന്ന് ഈ ശബ്ദം കേട്ട് ഇരുന്നു പോകും..... shaiju ചേട്ടനെപോലെ ISL വന്നാൽ നന്നായിരിക്കും......ഉയരങ്ങളിൽ എത്തട്ടെ...
എന്റെ പൊന്നു ചേട്ടാ.... എന്നാ voiceaa 👍👍😍😍😍😍loved it💥
കൂകി വിളിച്ചവർ പോലും എണീറ്റു നിന്ന് കയ്യടിക്കുന്നു..love your voice ikka
എന്റെ പൊന്നേ.... കിടുക്കാച്ചി... ശബ്ദം...... കിണ്ണം കാച്ചി ശബ്ദം.... അറിയാതെ.. കോരിത്തരിച്ചുപോവും.....
അനൗൺസ്മെന്റിലേക്കുള്ള ഏന്റെ വരവിന്റെ പ്രജോദനം ഇക്കയാണ്😍😘
Anakk kann kittathe nokkikko.......😘😘😘pakka ghaambeeryam ulla voice.........kalakki machane......👍👍👍👍👌👌👌👌👌
😀✌😍
Kiduki
Thnx to all
Jishade
മ്മടെ അൻസാരി മുത്ത്
Super voice
Anthuuaaethu..... hhoo എന്നാ സൗണ്ട് ആണ്... മാഷാഅല്ലാഹ്.... 👏
Well matured voice....
ഫിഫ മഞ്ചേരി 😍😍😍
Basith ഫിഫ മഞ്ചേരി.... 👍👍👍👍👍👍
😍✌
പ്രേമിക്കാൻ തോന്നുന്നു 😃😃😃
സത്യത്തിൽ കോൺഫിഡൻസ് കൂട്ടാൻ ഈൗ കൂക്കൽ ഒരു കാരണമാകും ചിലപ്പോഴൊക്കെ ❤
Proud to be a മലപ്പുറകാരൻ
നമ്മുടെ കൂത്തുപറമ്പ് നീ പൊളിച്ചു മുത്തേ
Goosbumps on level🔥🔥
കിടുകാച്ചി അനൗണ്സ്മെന്റ്👌👌👌
ഫിഫ മഞ്ചേരി ഫാൻസ് like here 😍😍😍
😂😂😂
ലുട്ടാപ്പി ലുട്ടാപ്പി അൽമദീന 💪💪
ലുട്ടാപ്പി ലുട്ടാപ്പി Fifamanjeri contct numbr plss
വള്ളുവനാടിന്റെ സ്വന്തം team മുസാഫിർ fc അൽ മദീന ചെറുപ്പുളശ്ശേരി.
Kuwait
Onnum parayanilla athrayum kiduu aayittund voice uffff 🤩🤩🤩🤩🤩👌👌👌👌👌👌👌👌👌👌👌👌👌
ഒന്നും പറയാനില്ല.. പൊളിച്ചു
ഇത് കേടുകൊണ്ട് കളിക്കാൻ ഇറങ്ങിയാൽ ആർക്കും ജയിക്കണം എന്ന വാശിവരും
ഇലെക്ഷൻ വരാൻ പോവല്ലേ. നിന്ന് തിരിയാൻ സമയം കിട്ടൂല്ലല്ലോ. ഡയലോഗ് എഴുതിയ ആൾക്കും 👍👍👍👍
ഇങ്ങേരു വേറെ ലെവൽ ആണ്... 😘😘👌👍👍👍
അനൗൺസ് അത് ഇതുപോലെ ആസ്വദിച്ചു ചെയ്യണം ✌️🥰
വല്ലാത്ത ജാതി അതും നമ്മുടെ നാട്ടിൽ 😍❤️❤️❤️
*കളിക്കുന്നവർ പോലും കേട്ടു നിന്ന് പോകുമല്ലോ*
ഷാനവാസ് ഫാൻസ്
Football Istom😍✌❤
Hi
Nahna's world
haii
അൻസാരി ചങ്ക് അല്ല ചങ്കിടിപ്പാ നമ്മക്ക് 😍✌
കൊള്ളാം ..അടിപൊളി ശബ്ദം
Heavy announcement mass sound
Chetta ningal pwoliyanu.....😍😍😍😍😍
Hi കണ്ണൂർക്കാരൻ😍😍
Voice spr...❤️ ee voice kettal thanne kelkkunnavan veezhum🌹
അടിപൊളി. കണ്ണ് തട്ടാതിരിക്കട്ടെ.....
Hunters കൂത്തുപറമ്പ് നമ്മുടെ ടീം കൂത്തുപറമ്പ് ഇൻ്റെ അഭിമാനം
ആഹാ.... തകർത്തു.... 👌👌👌👌👌👌
Enthoru sound Anu ningalk...wow🥰🥰🥰🥰🥰🥰
Great modulation👍
Kalikkalathil pakayum vyraagyavum sthaanam pidikkunnathu niraasajanakam. Sports needs sportsman's spirit , athu pakayalla!!
ambo heavy .... ee sareerathinnu thannano ee sound varunneee ... kalakkitttaaaaa
കിടു പൊളി തിമർത്തു
Voice super 😍
സൂപ്പർ. നാടക നടൻ കബീർദാസിന്റെ അതേ ശബ്ദം
കൊള്ളാം നല്ല ശബ്ദം 👌
Masha Allah. . super voice 👌
സൗണ്ട് കേട്ടിട്ട് അൻസാരിയാണെന്ന് തോന്നുന്നു. എന്റെ കൂടെ ഒരുദിവസം ഉണ്ടായിരുന്നു റോയൽ ട്രാവൽസിന്റെ അന്നൗൺസിന്
Wowwwww....super voice 😍😍😍😍
Machaaaneee...polichhhhhhhhhh✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌
Vandiyil ansmnt cheithu pokaaarulla sound oormavannu....... Nalla energy......aale kandaal ithroyokke undo ennu vijaarichu pokum... Enikku maathraano thonniyath
ആർക്കൊക്കെ ആണ് ഇത് കേട്ട് രോമാഞ്ചം വന്നത് 🤔🤔🤔
Masha allah....
Pwolich tto.....😘😘😘
*Broiiikkiii bhahubhalikku dub cheyyarnnillee suprrr aayirkkummm*
ഗംഭീരം
Next ഷൈജു ദാമോദരൻ
ഈ ശബ്ദം കേട്ട് അസൂയ തോന്നുന്നു.....
വല്ലാത്തൊരു ബണ്ടൽ വീരൻ
സൂപ്പർ ശബ്ദം ബ്രോ👍👍👍👌
ഫിഫ മഞ്ചേരി 😍😍😍💪💪💪
ശബ്ദത്തെ ഇഷ്ടമായി 💚
Kollam.... Nalla voice...
Adipoli chettaaa superrr
😊😊😊😊super bro. God bless you 👌👌👌👌🙂🙂🙂