ഖത്തറിലെ ഞങ്ങടെ ഒരു Full Day✨ഇങ്ങനാണ് |കൂടെ kitchen deep cleaning

Поделиться
HTML-код
  • Опубликовано: 23 апр 2024
  • #mychoicebyfalila
    #qatarvlog
    #qatarday
    #qatarmalayaliyoutuber
    #qatarmalayali
    #qatar
    #dayinmylife
    #kitchenmakeover
    #cooking
    #dailyroutine
    #deepcleaning

Комментарии • 301

  • @jasiseena4799
    @jasiseena4799 23 дня назад +16

    ഈ ഇലക്ഷൻ സമയത്ത് നമ്മുടെ ആളുകളിൽ നല്ല ഒരു ശതമാനം ഗൾഫിൽ ആണ്.... വോട്ട് കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു.. അല്ലെങ്കിൽ കഴിയുന്നവർക്കെല്ലാം ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു.. ഈ വോട്ട് നമ്മുടെ ലൈഫിൽ ഒരു നിർണായക ഘടക മാണ്

    • @user-su8ic3ln9k
      @user-su8ic3ln9k 22 дня назад

      അതെ വോട്ടാവകാശം എല്ലാവരും നിർബന്ധമായും ചെയ്യാൻഎം ,

    • @MalikAmin-js3jf
      @MalikAmin-js3jf 12 дней назад

      Duvjgf diye hai ye sab

  • @Zayaraza
    @Zayaraza 25 дней назад +7

    ഇദ് കാണുമ്പോൾ ഒരു സന്തോഷം ഞാനും മകളും 4മാസത്തിന്ന് ഇക്ക യുടെ അടുത്ത് പോയിരുന്നു അപ്പോൾ ഇങ്ങനെയായിരുന്നു ഇത് കാണുമ്പോൾ അത് ഓർമ്മ വരും

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 2 дня назад +1

    Orupad orupad ishttam aanu ithante videos yeppoolum kanarund comments idakk idarulloo... Inte vallya monkk ippol 7 vayass aayi avanu naishu ne vallya karyam aanu 😊☺️.... Njangalum idakk povarund ikkante aduthu omanil appol ullathokke orma varunnu 😊❤... Love your fam masha Allah 🤲

    • @Mychoicebyfalila
      @Mychoicebyfalila  2 дня назад

      Mashaallah 🥰🤲🏻🥹love you too😘😘😘

  • @lalusworld401
    @lalusworld401 25 дней назад +1

    ഇന്ന് ഫുള്ള് മുട്ട വിഭവങ്ങളാണല്ലോ 😊

  • @user-ef8ns3yh9c
    @user-ef8ns3yh9c 25 дней назад +1

    Sella basumathi raise nallathane

  • @anzymol161
    @anzymol161 25 дней назад +1

    Njanum angane ane parcel pathram storage box akum

  • @NashwanNas
    @NashwanNas 25 дней назад

    MashALLAH ThabarakaALLAH JAZAKAMULLAHU khairal jaza Alhamdulillah Aameen superb

  • @yousaftt3288
    @yousaftt3288 25 дней назад

    Mashaallah njangalum ikknde aduth ekk poyappol madeens kaleefayila thamasichirunnath

  • @charlgrovemovers9667
    @charlgrovemovers9667 25 дней назад

    Qatar ill avedaya താമസം

  • @jafarjafar5346
    @jafarjafar5346 25 дней назад +2

    എനിക്കും ഇത് കാണുബോൾ ഗൾഫിൽ ആയ ഓർമ വരും 😄ഞാൻ നോബിന്റെ മുൻപ് നാട്ടിൽ വന്നു ❤ഇനി 6മാസം കഴിഞ്ഞു പോവും insha allah ❤ഇക്ക ജൂലൈ വരുന്നു 🥰വീഡിയോ അടിപൊളി 👍❤വീഡിയോ എന്നും ഇടണം 🥰

  • @zeenathmajeed9076
    @zeenathmajeed9076 25 дней назад

    Adipoli. Vedio. Njan. Abudabiyil. Mumthas. Rice. Ane. Upayogikkare

  • @jazamajeed5420
    @jazamajeed5420 25 дней назад +2

    Day in my life isttzmullavar aatokje

  • @rassaafvlogs.3785
    @rassaafvlogs.3785 24 дня назад +1

    Panjab garden basmati rice
    Varshangalayittu upayogikkunnundu

  • @SherinPalakkal-mo1ig
    @SherinPalakkal-mo1ig 25 дней назад

    India gate super aaa

  • @misiriyafiros7546
    @misiriyafiros7546 25 дней назад

    സുപ്പർ വിഡിയോ 👍ഇത്ത

  • @sulaimansellu8551
    @sulaimansellu8551 25 дней назад

    Njan saudikk poyrunnu rand masam mumb verumbol yella pazsal patragalum kond vannin 😊

  • @shahidappu333
    @shahidappu333 25 дней назад

    Orupaad ishta pettu ❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 25 дней назад +3

    Mashallah adipoli നമ്മുടെ hus ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് വേണ്ടത് ചെയ്ത് കൊടുക്കുവാൻ കഴിയുന്നത് നമ്മുടെ ഭാഗ്യമാണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖💖👌👌👌👌👍👍👍

  • @mylittle-ideas
    @mylittle-ideas 26 дней назад +5

    ഞാനും അങ്ങനെ ആയിരുന്നു പാർസൽ കിട്ടുന്ന പത്രങ്ങളിൽ ആയിരുന്നു ഇട്ടുവെക്കാർ,ഐസ് ക്രീം ബോട്ടിൽ തൈര് box ഒക്കെ

  • @oppo-pv1yl
    @oppo-pv1yl 26 дней назад

    Sella gold aaantto nallath dear ❣️adipoli video

  • @hannahanna2302
    @hannahanna2302 13 дней назад

    India gate classic basmathi rice 👍

  • @shamlahakkim856
    @shamlahakkim856 25 дней назад

    Super 🥰🥰🥰

  • @MunsilaAmeer
    @MunsilaAmeer 21 день назад +1

    Masha allah ❤❤❤❤

  • @minikt709
    @minikt709 26 дней назад +3

    വളരെ സന്തോഷം, ഇത് കാണുമ്പോൾ ഞാനും ഗൾഫിൽ വന്ന പോലെ, ഒരു ഹായ് പറയു

  • @NidhaFathima123
    @NidhaFathima123 25 дней назад +1

    ഞങ്ങൾ ദുബായിൽ ആണ് ❤

  • @fisasdreams
    @fisasdreams 25 дней назад

    Zella basumathi rice

  • @kozhikkalhome9661
    @kozhikkalhome9661 25 дней назад

    Adipoli

  • @MuthuMon-zz9dx
    @MuthuMon-zz9dx 25 дней назад

    ഫസി സൂപ്പർ വീഡിയോ 5മുട്ട ഉണ്ടല്ലോ കറിയിൽ 4എണ്ണം മറന്നു പറഞ്ഞത് ആണോ കിച്ചൻ സൂപ്പർ ആക്കി അല്ലേ നി

  • @afraskalody1332
    @afraskalody1332 25 дней назад

    ഖത്തറിൽ റൂമിനൊക്കെ എത്രെയാ റെന്റ്

  • @jazamajeed5420
    @jazamajeed5420 25 дней назад +1

    😊

  • @fvlogsm8334
    @fvlogsm8334 26 дней назад +3

    👍🏻👍🏻

  • @fousiyajishad748
    @fousiyajishad748 25 дней назад

    Mutta 5 annam ndea 😂
    Love u dear❤

  • @nasilanavas2063
    @nasilanavas2063 25 дней назад

    ഞാൻ എപ്പോഴും നോക്കും വിഡിയോ ഇട്ടിട്ടുണ്ടോന്നു ഡെയ്ലി വിഡിയോ ഇടണം കേട്ടോ മക്കളുടെ കളിയും കുറുമ്പും കാണാൻ നല്ല രസാണ് ഇവിടെ എന്റെ മക്കളും ഇക്കയും ഇങ്ങനെ ആണ്

  • @RabeelaRabeela
    @RabeelaRabeela 25 дней назад +1

    Sella basmadi race aanu njna vangaaru super aanu qataril

  • @Nishava-tl9vo
    @Nishava-tl9vo 25 дней назад +1

    Itha avide thanuppano.kaikalantha dry aayo.
    ❤❤❤❤❤

    • @Mychoicebyfalila
      @Mychoicebyfalila  25 дней назад

      Normal kalavasthayanedaaa
      Enkilum skin nalla dry aavunnund

    • @user-hr6zq5yl8z
      @user-hr6zq5yl8z 25 дней назад

      താത്ത കോഴി വാങ്ങുമ്പോ കിട്ടുന്ന പാത്രo സൂപ്പർ 😂😂ആണ് നാട്ടിൽ കൊണ്ടോവാൻ vechini😂😂

  • @nizmalnishuviog1084
    @nizmalnishuviog1084 26 дней назад +3

    Masha allah 😍 satings super aayi😅 nammalk oru veedu full set aaki padinju purathu varubol aake moodoff aavum penne kurachu kazhiyubol set aavum😄 uae fans 😍

  • @RahanasAnaskk
    @RahanasAnaskk 25 дней назад

    Bradmasinte. Raise

  • @user-hu5yr7nf1f
    @user-hu5yr7nf1f 26 дней назад

    Super video

  • @nishanazeer3834
    @nishanazeer3834 25 дней назад +1

    ഇന്ത്യ ഗേറ്റ് ബസ്മതി അരി നല്ല താണ്

  • @fathimafathimamoideen3896
    @fathimafathimamoideen3896 19 дней назад +1

    😍😍

  • @SherifKalaparambil
    @SherifKalaparambil 25 дней назад +1

    How to stay there with kids, too congested 😢

  • @user-hr7my9vc2g
    @user-hr7my9vc2g 25 дней назад +1

    Ethra monthina poyi ithaaaa
    Haya theernnilleee
    A1visa anooo
    Ticket rate ethree nnn

    • @Mychoicebyfalila
      @Mychoicebyfalila  25 дней назад

      A1visayanu
      2month

    • @user-hr7my9vc2g
      @user-hr7my9vc2g 25 дней назад

      A1 visayude details parayooo
      Ticket rate mathyo
      Visakk venoo

    • @user-hr7my9vc2g
      @user-hr7my9vc2g 25 дней назад

      Njn ithade frnd shahana thazhekkod nte cousin anttooo

    • @user-hr7my9vc2g
      @user-hr7my9vc2g 25 дней назад

      Avar paranjitta vlog kanan thudangiye

  • @shabnammpkachinikkad
    @shabnammpkachinikkad 25 дней назад

    India gate cella basmathi ellathinum perfect aanu

  • @ctmt4307
    @ctmt4307 25 дней назад +1

    ഞാനും അങ്ങനെ തന്നെ 😂 എല്ലാ ബോക്സ്‌ കളും എടുത്തു വെക്കും കളയൂല.. ഞാൻ സൗദിയിൽ ആണ്

  • @Amina-kn6nh
    @Amina-kn6nh 26 дней назад +1

    ❤❤❤super

  • @jaaznahan2677
    @jaaznahan2677 26 дней назад +2

    India gate nte cella busmathi rice anu nallath manthi,fried rice,kabsa okke undakm

  • @Shifana-salim
    @Shifana-salim 25 дней назад

    Nigal qataril avideyanu nanum qatarilund

  • @shabisiraj8720
    @shabisiraj8720 26 дней назад

    First

  • @user-ej4io1gy5h
    @user-ej4io1gy5h 4 дня назад +1

    ഞാനും കളയാറില്ല എന്തെകിലും ഇട്ടു വെക്കും നല്ല box ആയിരിക്കും ikka കളിയാക്കും നാട്ടിൽക് കൊണ്ടുപോയ്ക്കോ പറയും 😂

  • @jasminrasak625
    @jasminrasak625 25 дней назад

    Alhamdulillah nanum saudiyil anu falilayude videos spr anu first ayita comment idinnath

  • @user-xb8tw7ce8b
    @user-xb8tw7ce8b 26 дней назад

    Njanum. Ivideyanu

  • @shiblashafiqshiblashafiq2412
    @shiblashafiqshiblashafiq2412 25 дней назад +1

    👍👍

  • @anseenaazeez1656
    @anseenaazeez1656 25 дней назад

    Tilda rice nallathaaa

  • @sumayyamidhi
    @sumayyamidhi 19 дней назад +1

    റംസാൻ മാസത്തിലെ ഇടയത്താഴം കഴിച്ചിട്ട് കിടക്കുന്നത് പോലെ യാണല്ലോ..😂അപ്പൊ പിന്നെ സുബ്ഹി നിസ്കരിച്ചിട്ട് കിടക്കാം ല്ലേ!!നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ് കെട്ടോ. 👌

  • @jazamajeed5420
    @jazamajeed5420 25 дней назад

    ❤❤

  • @ctmt4307
    @ctmt4307 25 дней назад

    Abookas basmati rice nallathanu

  • @Mubashira.p
    @Mubashira.p 25 дней назад +1

    Evide Qatharil und njn
    nigle vidookke kanarund

  • @minnalagru
    @minnalagru 25 дней назад

    Super

  • @AyishaCk-kt1vu
    @AyishaCk-kt1vu 25 дней назад +1

    Indian basmathi rice moshamillh njn athayrnnu use chyyrr try it 😊

  • @user-yo6dr8zk8n
    @user-yo6dr8zk8n 26 дней назад +2

    Sinnara rice super anu

  • @Aindreams
    @Aindreams 26 дней назад

    Ingalevide qathar il

  • @niyaspn8571
    @niyaspn8571 25 дней назад

    Tilda and india gate is good...among both tilda superb

  • @aminasulfiker6731
    @aminasulfiker6731 24 дня назад

    🥰🥰👍

  • @mangobytes3318
    @mangobytes3318 26 дней назад

    Athentha avide ellarum ucha aakumbol ezhunelkkinnathu

    • @Mychoicebyfalila
      @Mychoicebyfalila  26 дней назад

      Bcs ikka uchakku shesham aanu dutykku kayararu
      Rathri 1manikku kada adachu varu
      Kidakkumbozhekkum subh kazhiyum

    • @mangobytes3318
      @mangobytes3318 22 дня назад

      @@Mychoicebyfalila ok

  • @SleepyGuitarAmp-bl8cx
    @SleepyGuitarAmp-bl8cx 24 дня назад

    Hi assalamu alikum

  • @HusnaaaHusnaa-sl1ms
    @HusnaaaHusnaa-sl1ms 26 дней назад

    Hai ഇത്ത ഒരു ഹായ് പറയുമോ husna

  • @shemiriju4932
    @shemiriju4932 26 дней назад +1

    Qather evideyaa Thaamasam

  • @9b49thoufeekm3
    @9b49thoufeekm3 26 дней назад

    Sella basumathi rise

  • @nadnan1923
    @nadnan1923 25 дней назад +1

    ശെരിയാണ് അങ്ങിനത്തെ ബോക്സ്‌ ഒക്കെ നാട്ടിലേക്കു വരുമ്പോൾ എടുക്കാൻ തോന്നും നല്ല ഉറപ്പുള്ളതായിരിക്കും എന്ത് ചെയ്യും ലഗേജ് ഒക്കെ ഫുൾ ആയാൽ പിന്നെ അതൊക്കെ അവിടെ ഉപേക്ഷിക്കും അതും വേസ്റ്റ് ബാസ്‌ക്കറ്റിൽ 😮 അപ്പോഴത്തെ എന്റെ അവസ്ഥ കണ്ട് എന്റെ കെട്ടിയോൻ എന്നെ അങ്ങിനെ കളിയാക്കും

  • @shajnafaisal6038
    @shajnafaisal6038 24 дня назад

    👍❤️

  • @hadhiburhan5342
    @hadhiburhan5342 25 дней назад +1

    India ഗേറ്റ് സെല്ല ബസ്മതി റൈസ്

  • @juliyabanujuliya7790
    @juliyabanujuliya7790 19 дней назад +1

    Abukas rice nalladanu

  • @SHASVLOG7379
    @SHASVLOG7379 25 дней назад

    ഏത് ഫ്രൂട്സിന്റെ കൂടെയും പഴം ചേർത്താൽ പഴത്തിന്റെ ടേസ്റ്റ് ആണ് മുന്നിലുണ്ടാവുക,അവകടയുടെ കൂടെ ഒരു ഫ്രൂട്സും ചേർക്കാതെ ജ്യൂസ് അടിക്കുന്നതാണ് ടേസ്റ്റ്,ഈത്തപ്പഴം ചേർക്കുന്നതിൽ മാഫി മുഷ്കിൽ

  • @user-xn9kp4xj6w
    @user-xn9kp4xj6w 22 дня назад

    🫡ഇന്നേവരെ gulf കാണാത്ത ഞാൻ

  • @0k935
    @0k935 25 дней назад

    Ethra masam nilkunund

  • @salihariyaz
    @salihariyaz 24 дня назад

    Shahlaan rice kittumo avide nallatha

  • @shahinasathar270
    @shahinasathar270 26 дней назад +1

    സൂപ്പർ ❤❤

  • @kamaruneesam2682
    @kamaruneesam2682 26 дней назад +1

    ആദ്യം ഞാൻ

  • @rabishamehna7448
    @rabishamehna7448 25 дней назад

    അടിപൊളി video 🎉🎉🎉
    Ningal പോയാൽ നല്ല missing ആവൊല്ലോ
    👍❤️🥰

  • @busnabusna9877
    @busnabusna9877 26 дней назад +1

    India gyte

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 25 дней назад

    👍👍👍👍

  • @safalsafal9361
    @safalsafal9361 25 дней назад

    ഒരു വിധം സാധനങ്ങളൊക്കെ നാട്ടിൽന്ന് കൊണ്ടുവരാ നല്ലത് ഇവിടെ നല്ല വിലയാ ഞാനും 2 mnth ന് ഖത്തറിൽ വന്നതാ

  • @nidhanidhuzz8149
    @nidhanidhuzz8149 26 дней назад +1

    👍👍👍👍🌹

  • @UmaibanRuby
    @UmaibanRuby 18 дней назад

    India gate basmathi rice

  • @user-vh3yc1tf6x
    @user-vh3yc1tf6x 25 дней назад

    Avide room rent eanghaneya vernu

    • @Mychoicebyfalila
      @Mychoicebyfalila  25 дней назад +1

      Ikkante room aanu
      Ivide pothuve room rent valare kooduthalanu

  • @travelfoodtech1288
    @travelfoodtech1288 25 дней назад

    panjabi basmati rice

  • @shamsudheenm1586
    @shamsudheenm1586 25 дней назад +1

    👍👍👍🤲🤲🤲

  • @jamsheerajaleeljamsheeraja8282
    @jamsheerajaleeljamsheeraja8282 25 дней назад

    ❤❤❤😘😘

  • @user-Ameena4
    @user-Ameena4 25 дней назад +1

    Kurach adjust cheythal enda hus nde koode sugaayi ninnode😃😃gulf life vere rasam aanu. Poli aanu.

  • @niswannisar7094
    @niswannisar7094 25 дней назад +1

    ആഡംബരം ഒന്നുമില്ലാതെ നല്ലൊരു വീഡിയോ ഞങ്ങളൊക്കെ ഇങ്ങനെ തന്നെ തൈരിന്റെയും തേങ്ങയുടെയും ഒക്കെ ബോക്സിലാണ് എല്ലാം ഇട്ടുവെക്കാര് ☺️

  • @shahrozek2817
    @shahrozek2817 26 дней назад

    INDIA GATE rice anu super👌🏻👌🏻

  • @sameerarasheed6729
    @sameerarasheed6729 20 дней назад +1

    Ikka melinj poyallo

  • @Sree-vx3xz
    @Sree-vx3xz 25 дней назад

    Super video ❤❤❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 25 дней назад

    Full-time cooking ആണല്ലോ

  • @saifuk2161
    @saifuk2161 21 день назад +1

    Ningal room puthiyath aduthatha..

  • @muneera245
    @muneera245 26 дней назад

    Pre school online ആയിട്ട് കുഞ്ഞുമക്കൾക്ക് admission എടുക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. മലയാളം, ഇംഗ്ലീഷ്, അറബിക്, mathes, GK എല്ലാം include ആണ്.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്.

    • @rasistips4084
      @rasistips4084 25 дней назад

      Number

    • @muneera245
      @muneera245 25 дней назад

      @@rasistips4084 ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @MariyambiUmmer
      @MariyambiUmmer 25 дней назад

      Super classanu​@@rasistips4084

  • @anilaponnu555
    @anilaponnu555 25 дней назад

    ❤❤❤❤.. Ithil നിന്നും ഒന്നു മനസിലാക്കാനുണ്ട്.... ഉള്ള പരിമിതികളിൽ ജീവിച്ചുകൊണ്ടാണ് അവർ ഉറ്റവർക്കായി നാട്ടിൽ വിശാലമായൊരു ലോകം ഉണ്ടാക്കുന്നത് 🙏🙏🙏🙏🙏❤❤❤❤(നാട്ടിൽനിന്നും വിട്ടുനിൽക്കുന്ന വേദനയൊക്കെ ഉള്ളിലടക്കി 🙏🙏🙏)വീഡിയോ ഒക്കെ സൂപ്പർ ആണുട്ടോ.... എനിക്ക് ഇക്കയും മക്കളും ഒക്കെ ഡൈനിങ് ടേബിളിൽ കഴിക്കുന്ന കണ്ടപ്പോൾ തോന്നിയതാട്ടോ പറഞ്ഞത്.. തന്നെ മറ്റൊരു വിഡിയോയിൽ പറഞ്ഞല്ലോ.. ഇവിടെ സ്ഥല പരിമിതിയുണ്ടെന്നു ❤❤❤

  • @bujainathkk2903
    @bujainathkk2903 26 дней назад +1

    ഇവിടത്തെ ബിരിയാണി അരി ഏതാ നല്ലത് ..ഒന്ന് പറയാമോ?

  • @chinjufasee2774
    @chinjufasee2774 25 дней назад

    ❤👍👍

  • @ashifarafeej5603
    @ashifarafeej5603 25 дней назад

    ആർകെങ്കിലും മെഹന്ദി ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉണ്ടോ.1 month course. ഫീ വരുന്നത് 500 രൂപ. കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ plss repl. Faleela video സൂപ്പർ. ഒരു പാട് സന്തോഷം 🥰