എന്റെ ഈശോയെ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും രക്തത്താൽ കഴുകി സൗഖ്യപ്പെടുത്തണമേ പരിശുദ്ധാത്മാനാൾ നടക്കണമേ അമ്മേ മാതാവേ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
ജോസ്, അമൽ അവരുടെ കൂട്ടുകാർ മറ്റു കുഞ്ഞുങ്ങൾ എല്ലാവരേയും ലഹരിയുടെ പിടിയിൽ നിന്നും പൂർണ്ണമായും വിടുവിച്ചു ദൈവസ്നേഹലഹരിയാൽ നിറച്ച് അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 ആമേൻ 🙏
ഈശോയോ മക്കളെ പരീക്ഷ ജയിപ്പിക്കണമേ കടയിൽ കച്ചവടം ഉണ്ടാകണമേ കട ബാധ്യത മാറ്റിത്തരണമേ മകന് കപ്പലിൽ ജോലി കിട്ടണമേ എല്ലാവർക്കും ആരോഗ്യവും ആയുസ്സും നൽകേണമേ യേശുവേ നന്ദി സ്തുതി സ്ത്രത്രം ഹല്ലേലുയ്യ ആമ്മേൻ
കർത്താവേ ഈ പ്രഭാതത്തിൽ അവിടെ കാരുണ്യം കൊണ്ട് എന്നെ നിറയ്ക്കണമേ ഒരു സുപ്രഭാതം കൂടി ഒരു ഞായറാഴ്ച കൂടി ഞങ്ങൾക്ക് ദാനമായി നൽകിയല്ലോ ചുങ്കക്കാരൻ പ്രാർത്ഥിച്ചത് പോലെ ഞാനും പ്രാർത്ഥിക്കുന്നു ദൈവമേ എന്നിൽ കരിയണമേ 🙏🙏🙏🙏🙏🙏
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ സഹോദരന്റെ മദ്യപാനത്തെക്കുറിച്ച് ഡെയ്‌ലി ബ്ളസിംഗിൽ നിയോഗം വച്ചു പ്രാർത്ഥിച്ചിരുന്നു. എല്ലാവരുടേയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവന്റെ മദ്യപാനത്തിനു വളരെ കുറവുണ്ടായി എന്ന് ഇന്നലെ അറിയാൻ കഴിഞ്ഞു. പൂർണ വിടുതലിനായി എല്ലാവരും പ്രാർത്ഥിക്കേണമേ. ദൈവത്തിനു നന്ദി.🙏🙏
നസ്രായനായ എന്റെ യേശുവേ,എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും, എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്ന ഇന്ന് അനുഗ്രഹിക്കേണമേ...ആമ്മേൻ🙏🙏🙏
ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോചിതമായ ജോലി കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
Yeshoye mathave December 16, 18, 20 nadkaan pokune bsc nursing 4th year examine samarpikunu anugrahikane amma mathave yeshoye kude varane rejin sara thomas 20N0354 🙏😭😭😭🙏🙏🙏
ഈശോയെ ആത്മാവിനെ അയച്ച് ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തണമെ. ദാനങ്ങൾ നല്കി അനുഗ്രഹിക്കണമെ സഹനങ്ങളെ അതിജീവിക്കുവാനുള്ള ക്യ പനല്കണമെ. വചനങ്ങൾ കേട്ട് അതനുസരിച്ച് ജീവിക്കാനള്ള അനുഗ്രഹം നല്കണമെനന്താഷവും സമാധാനവും നലകണമെ
യേശുവേ മുന്നോട്ടുള്ള ജീവിതവും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. എല്ലാ കാരിയങ്ങൾക്കും അവിടുന്നു തുണയായിരിക്കേണമേ . മകളുടെയും കുടുംബത്തേയും മകനെയും എല്ലാം കർത്താവു കാത്തു പരിപാലിക്കേണമേ. ദൈവ കൃപ ഉള്ളവരായി ജീവിതം നയിക്കുവാൻ അനുഗ്രഹിക്കേണമേ
ഈശോയെ.. മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള തടസ്സങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
. യേശു നാഥാ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന്. അതിൻമേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളും തടസങ്ങളും പൈശാചിക പീഡകളും പൂർണ്ണമായി എടുത്തു മാറ്റണമെ ആമേൻ🙏🏻🙏🏻.🙏🏻🙏🏻.❤️❤️❤️❤️
എന്റെ ഈശോയെ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന... പരീക്ഷ ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കണമേ. ഓർമ ശക്തി കൊടുത്തു നല്ലത് പോലെ പരീക്ഷ എഴുതാൻ സഹായിക്കണേ
എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അങ്ങ് അത് സാധിച്ചു തരണമെ എൻ്റെ സഹോദരങ്ങളെ അങ്ങ് അനുഗ്രഹിക്കണമെ എൻ്റെ ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
എന്റെ യേശുവേ ആർത്തറൈസ് എന്ന രോഗത്തിന്റെ വേദനകളിൽ നിന്നും ഒരു വിടുതൽ തന്ന് എന്നെ ഇന്നനുഗ്രഹിക്കെനമെ ,👏👏👏 യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി ആമേൻ🙏❤️🙏❤️🙏❤️🙏
ദൈവമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കൊച്ചുമക്കളെ കാത്തു കോളേണമേ.. മകൾക്ക് ജോലി നൽകേണമേ.. ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഉള്ള വഴി തുറന്നു തരേണമേ കർത്താവെ.. അവിടുന്ന് എല്ലാവരേം കാത്തു കൊള്ളേണമേ ആമേൻ 🙏🙏🙏
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ എന്റെ ഭർത്താവ് ടോൺസൺ ഹാർട്ടിന് സൗഖ്യം തരേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ജോലി സ്ഥിരമായി നൽകണമേ കടബാധ്യതകൾ തീർത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ കടബാധ്യത സമർപ്പിക്കുന്നു ഭർത്താവിന്റെ സാലറി കൂട്ടിക്കെട്ടണേ മക്കളെ അനുഗ്രഹിക്കണമേ വിദ്യാഭ്യാസത്തിൽ നല്ല ഉന്നതി വരുത്തണം ചീത്ത കൂട്ടുപാടാതെ അവരെ കാത്തു സംരക്ഷിച്ചു കൊള്ളണമേ കാവൽ മാലാഖമാരെ അവർക്ക് കാവൽ ആയിരിക്കണമേ🙏❤️🙏❤️❤️
യേശുവേ ഞങ്ങൾക്ക് സമാധാനം നൽകണമെ. ഞങ്ങളുടെ മക്കൾക്ക് അനുഗ്രഹമുള്ള ഒരു ജീവിതം ഉണ്ടാകണമെ. മാതാവെ അവരുടെകൈ പിടിച്ചു നടത്തണമെ പരിശുദ്ധാത്മാവെ ഞങ്ങളിൽ എഴുന്നുള്ളവരണമെ ആമ്മേൻ
കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ... ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻 ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന... 🙏🙏🙏🙏
കർത്താവെ ഈ ലോകത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. എല്ലാവരെയും വിശുദ്ധികരിക്കണമേ. എല്ലാവരെയും സമർപ്പിക്കുന്നു. 🙏🙏🙏🙏🙏യേശുജയാ നാമജയാ യേശുനാമജയാ
എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ ഞങ്ങളുടെ എല്ലാ കാര്യങ്ങളോടും നീ കൂടി യിരിക്കണെ എന്റെ മോഷണം പോയ താലിമാല തിരിച്ച് കിട്ടണെ കേസ് ഒത്തുതീർപ്പ് ആകണെ
ഈശോയെ ഒരു പ്രഭാതം കൂടി കാണാൻ സാധിച്ചതിനു നന്ദി പറയുന്നു 🙏🏼ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼സാമ്പത്തിക പ്രതി സന്ധി നീക്കി,. അനുഗ്രഹിക്കണേ 🙏🏼
എന്റെ യേശുവേ അപ്പാ നന്ദി 🙏നന്ദി 🙏പുതിയ ഒരു പ്രഭാതം കൂടി തന്ന ദൈവമേ നന്ദി 🙏🙏🙏എന്റെ മോനെ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏മോന്റെ പഠനം ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ ആമേൻ 🙏🙏🙏
യേശുവേ.... നന്ദി... നന്ദി... നന്ദി.... എന്റെ ജീവിത യാത്രയിൽ എനിക്ക് വഴികാട്ടി എന്നെ നേർവഴിക്കു നടത്തേണമേ. എനിക്ക് മനശക്തിയും ആരോഗ്യവും തന്ന് എന്റെ കുടുംബത്തെ ഉയർച്ചയിലേക്ക് കൊണ്ടുപോകുവാൻ എന്നെ സഹായിക്കേണമേ.... നന്ദി യേശുവേ നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
കർത്താവെ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണേ ആയുസും ആരോഗ്യവും തരണേ രോഗങ്ങൾക്കു സൗഖ്യവും പഠിക്കുന്ന മക്കൾക്കു പഠനമേഖലയിൽ അനുഗ്രഹവും കടഭാരത്തിൽ നിന്നു വിടുതലും ഉണ്ടാവണേ
Eshoye heal my husband abundantly Help him to lead a normal life without any problems After 3 more weeks hold his hands and lead him to walk without walker 🙏🙏
ഈശോയെ bsc sslc plus2 എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകാണെ അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
കർത്താവേ കരുണ തോന്നി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏ഇതുവരെ ഓരോ നിമിഷവും കാത്തുപരിപാലിക്കുന്ന സ്നേഹമേ നന്ദി, സ്തുതി, ആരാധന, മഹത്വം... 🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏പഠിക്കുന്ന മക്കളെ വിജയം നൽകി അനുഗ്രഹിക്കണമേ. തിരുരക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️
കാരുണ്യവാനായ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമ എന്റെ യാചന അവിടുന്ന് കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണമായും ഒഴിഞ്ഞു പോകേണമേ യേശുവേ ജെസിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️
എന്റെ യേശുവേ ദൈവാനുഗ്രഹത്താൽ എന്റെ അമ്മു മോളെയും അച്ചു മോളെയും ചേട്ടനെയും സമൃദ്ധമായി അനുഗ്രഹിച്ച് ആശിർവദിക്കണമേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ എന്റെ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്ക് നൽകേണമേ🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ എന്റെ മക്കൾ അന്നെന്ന് എടുക്കുന്ന പാഠഭാഗങ്ങൾ നന്നായി പഠിച്ച് നേർവഴി നടന്ന് ഏറ്റവും ശ്രേഷ്ഠമായ ജോലിയും കുടുംബജീവിതവും നേടണമേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽദൈവികമായ സംരക്ഷണവും മാനസിക ശാരീരിക സൗഖ്യവും പഠിക്കാനുള്ള നല്ല അന്തരീക്ഷവും നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ കോളജിലെ ഒരു കുട്ടിക്ക് പോലും എന്റെ മക്കളെ റാഗ് ചെയ്യാൻ തോന്നരുതേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ കോളജിലുള്ള എല്ലാ കുട്ടികളോടും സ്നേഹത്തോടും സഹകരണത്തോടും സൗഹാർദ്ദത്തോടും മുൻപോട്ടു പോകാൻ എന്റെ മക്കൾക്ക് സാധിക്കണമേ 🙏🙏🙏🌹🌹🌹
നിന്റെ അപ്പക്കുട്ടയും മാവ് കുഴക്കുന്ന കലവും അനുഗ്രഹിക്കപ്പെടും. വചനം ശ്രവിക്കുന്ന എന്നിലൂടെ ആ പാത്രം പോലും അനുഗ്രഹിക്കപ്പെടും. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിന്മേലും ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാത്തിന്മേലും അനുഗ്രഹം വർഷിക്കും ആമേൻ 🙏കരുത്തൻ ആയാൽ പോര കുരുത്തം വേണം എന്നാലേ ജീവിതം വിജയം ആയി തീരുകയുള്ളൂ ആമേൻ ഡെയിലി ബ്ലെസ്സിങ് ശ്രവിക്കുന്ന നമ്മൾക്ക് എല്ലാവർക്കും മാത്യു അച്ചനും കരുത്തും കുരുത്തവും ഉണ്ടാകട്ടെ ആമേൻ 🙏✝️🌹🕯️🥰 നാളെ നമ്മൾ വീടിന്റെ മുകളിൽ നമുക്കായി ഒരു ചെറിയ വീട് ഉണ്ടാക്കി മാറുകയാണ് ഈശോ അനുഗ്രഹിക്കണം അപ്പക്കുട്ടയും മാവ് കുഴക്കുന്ന കലവും അനുഗ്രഹിക്കപ്പെട്ട പോലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം അനുഗ്രഹിക്കപ്പെടണമേ പുതിയ കാൽച്ചുവട് വിജയം ആകേണമേ നന്മയും സമാധാനവും ഉണ്ടാകണമെ സാമ്പത്തിക അഭിവൃദ്ധി, തൊഴിൽ, വിദ്യാഭ്യസം, ആരോഗ്യം എല്ലാം അനുഗ്രഹിക്കപ്പെടണമേ എന്നും കേൾക്കുന്ന അച്ചന്റെ വചനത്താൽ ബഥേൽ ആയി മാറണമേ അവിടെ നിന്നുകൊണ്ട് നമുക്ക് പുതിയ നല്ലൊരു മനസ്സിൽ കണ്ടിരുന്ന ഭവനം എല്ലാം വയ്ക്കാൻ സാധിക്കണേ ആമേൻ 🙏✝️🌹🕯️🌹🙏പ്രതീക്ഷയുടെ നന്മയുടെ പൊൻപുലരിയിൽ നമുക്ക് ഒന്നിക്കാം ആമേൻ 🙏✝️🌹🕯️✝️🌹🙏
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
നിയോഗ പ്രാർത്ഥനയിലും ഡെയിലി blessings ലും പ്രാർഥിച്ചതിൻ്റെ ഫലം ആയി ഞങ്ങൾക്ക് നാട്ടിൽ ഒരു വീട് വയ്ക്കാൻ സാധിച്ചു. ഫെബ്രുവരി 10 nu വീടിൻ്റെ വെഞ്ചരിപ്പ് ആണ്. പ്രാർത്ഥന യുടെ ഫലം ആയി എൻ്റെ ജീവിത പങ്കാളിയുടെ pf problem മാറിക്കിട്ടി.അമ്മ മാതാവിനും ഈശ്ശോയ്ക്കും മാത്യു അച്ഛൻ &ടീം നും ഒരായിരം നന്ദി അറിയിക്കുന്നു
എന്റെ കർത്താവേ Daily Blessing കാണുന്ന എല്ലാ കുടുംബങ്ങൾക്കും ഈ വിശുദ്ധ ദിവസത്തിൽ കർത്താവിന്റെ ആ വലിയ സമാധാനം നൽകണമേ, ആമേൻ🙏🙏🙏🙏🙏.🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
യേശുവേ! ഓരോദിവസവും അത്ഭുതകരാമാവിധം ഞങ്ങളുടെ അറിഞ്ഞു സഹായിക്കുന്നതിനായ് നന്ദി! യേശുവേ! ഞങ്ങളെ പോലെ തന്നെ ഞങ്ങളുടെ മിത്രങ്ങൾ ദൂരസ്ഥലങ്ങളിൽ വിഷമങ്ങൾ അനുഭവിക്കുന്നു ! അവർ രോഗ സൗഖ്യത്തിനായി അവിടത്തോടു അപേക്ഷിക്കുന്നു. പ്രാർത്തന കേൾക്കേണമെ!!!❤️❤️❤️❤️❤️🙏🙏🙏
ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം കാണിച്ചു തരണമേ കഷ്ടം അന്നു വിചാരിക്കുന്ന കാര്യം നടത്തി എന്നെ അനുഗ്രഹിക്കണമേ ഇന്നു ഞാൻ അങ്ങയോടെ അപേക്ഷിക്കുന്നു എനിക്ക് ഉത്തരം അരുളണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ അപ്പൻ അമ്മയെ സഹോദരങ്ങളേയും കാത്തോളണേ എന്റെ കുടുംബത്തെയും മക്കളെയും അവിടുന്ന് എന്റെ തലവേദന സുഖപ്പെടുത്തണമേ എന്റെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവിടുന്ന് മാറ്റിത്തരണമേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരണമേ🙏🙏🙏🙏🙏
ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ മക്കളുടെ രോഗികൾഎല്ലാം പുർണ്ണമായും മാറ്റി താരാ ണമേ ഈശോയെ🙏 അമ്മയുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആങ്ങളുടെ ജീവിതലക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ ഈശോയെ🙏 എന്റെ രോഗികൾ എല്ലാം പുർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിക്ക് മാനസാന്തരം കൊടുക്കണമേ. എൻ്റെ കുഞ്ഞുണ് 2 പേരും നന്നായി പഠിച്ച് നല്ല ജോലി കിട്ടുവാനും അവർ നേരായ വഴിയിലൂടെ നടക്കുവാനും അവരെ അനുഗ്രഹിക്കണമേ. ഈ ഭവനത്തിൽ സമാധാനംഉണ്ടാകുവാനുംഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ അമ്മേൻ
ഈശോയെ മദ്യം ത്തിന് അടിമ ആയിരിക്കുന്നവരെസമർപ്പിക്കുന്നുംമദ്യപനത്തിൽനിന്നും വിടുതലും മോചനം വും നൽകി എല്ലാം കുടുംബം ത്തിൽ ശാന്തിയും സമാധാനം വും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എബിൻ മോന് ജോലി നൽകി അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി പറയുന്നു. ഈ ജോലി സ്ഥിരമാക്കി നല്കി അവനെ അനുഗ്രഹിക്കണമേ. ജോലിയിലെ എല്ലാ കാര്യങ്ങളും പെട്ടന്നു പഠിച്ചെടുക്കുവാനും തെറ്റുകൂടാതെ ചെയ്യൂവാനും കൂടെ എപ്പോഴും എവിടെയും ഉണ്ടാകണമെ.
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അതിൽമേലുള്ള ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ
എന്റെ ഈശോയെ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും രക്തത്താൽ കഴുകി സൗഖ്യപ്പെടുത്തണമേ പരിശുദ്ധാത്മാനാൾ നടക്കണമേ അമ്മേ മാതാവേ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
Amen.
Amen
Eshoye bless my husband abundantly 🙏🙏
Ente Eesoye bless my husband to overcome all diseases and pain and problems
Amen🙏
ഇശോയെ ഈ പ്രാത്ഥനയിൽ പങ്കെടുത്തുപ്രാത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിച്ചു ആശിർവാദിക്കണേ ഇശോയെ 🙏🏻🙏🏻🙏🏻
Amen
🙏🙏
Amen🙏
🙏🙏
Amen amen
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
യേശുവേ മദ്യാത്തിനും പുകവലിക്കും മറ്റ് ദുശിലങ്ങൾക്കും അടിമ ആയിരിക്കുന്ന മക്കൾക്ക് അതിൽ നിന്ന് വിടുതൽ കൊടുക്കണെ അവരോട് കരുണ തോന്നിഅനുഗ്രഹിക്കണെ🙏😭😭🙏
🙏🏻🙏🏻🙏🏻🙏🏻
Amen.
Amen
Ente husinum🙏🏼plz
ജോസ്, അമൽ അവരുടെ കൂട്ടുകാർ മറ്റു കുഞ്ഞുങ്ങൾ എല്ലാവരേയും ലഹരിയുടെ പിടിയിൽ നിന്നും പൂർണ്ണമായും വിടുവിച്ചു ദൈവസ്നേഹലഹരിയാൽ നിറച്ച് അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 ആമേൻ 🙏
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ ഈശോ യെ എല്ലാ മാരകരോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
ഈശോയെ ബിജി ചേട്ടൻ കഷ്ടപ്പെട്ട പൈസ കൊടുക്കാൻ അയാൾക്ക് തോന്നണേ🙏🏻🙏🏻🙏🏻🙏🏻
ഈശോയെ daily ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്നവരുടെ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ചു അവിടുന്ന് സാധിച്ചു കൊടുക്കണമേ 🙏
Amen 🙏
ഈശോയോ മക്കളെ പരീക്ഷ ജയിപ്പിക്കണമേ കടയിൽ കച്ചവടം ഉണ്ടാകണമേ കട ബാധ്യത മാറ്റിത്തരണമേ മകന് കപ്പലിൽ ജോലി കിട്ടണമേ എല്ലാവർക്കും ആരോഗ്യവും ആയുസ്സും നൽകേണമേ യേശുവേ നന്ദി സ്തുതി സ്ത്രത്രം ഹല്ലേലുയ്യ ആമ്മേൻ
ഈശോയേ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് അത് സ്വാധി ച്ചു തരേണമേ
Amen
കർത്താവേ ഈ പ്രഭാതത്തിൽ അവിടെ കാരുണ്യം കൊണ്ട് എന്നെ നിറയ്ക്കണമേ ഒരു സുപ്രഭാതം കൂടി ഒരു ഞായറാഴ്ച കൂടി ഞങ്ങൾക്ക് ദാനമായി നൽകിയല്ലോ ചുങ്കക്കാരൻ പ്രാർത്ഥിച്ചത് പോലെ ഞാനും പ്രാർത്ഥിക്കുന്നു ദൈവമേ എന്നിൽ കരിയണമേ 🙏🙏🙏🙏🙏🙏
Amen
Amen
എൻറെ ദൈവമേ വിവാഹം, ജോലി, വീട് 🏡 എന്നിവ തടസ്സമായി നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ
Prarthikunnu anugrahikaname
Amen
Me too
ഈശോയെ വിസ തടസ്സം മറ്റിത്തരേണമേ
🙏🏻
ഈശോയെ, ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ചു അത് സാധിച്ചു തരണമേ . ഈ പ്രഭാതത്തിന് നന്ദി.
Amen
Ente eeshoye nalathe examine full chapter complete chythit examine povan njagale ororuthareum sahayikene amen🤲
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ സഹോദരന്റെ മദ്യപാനത്തെക്കുറിച്ച് ഡെയ്‌ലി ബ്ളസിംഗിൽ നിയോഗം വച്ചു പ്രാർത്ഥിച്ചിരുന്നു. എല്ലാവരുടേയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവന്റെ മദ്യപാനത്തിനു വളരെ കുറവുണ്ടായി എന്ന് ഇന്നലെ അറിയാൻ കഴിഞ്ഞു. പൂർണ വിടുതലിനായി എല്ലാവരും പ്രാർത്ഥിക്കേണമേ. ദൈവത്തിനു നന്ദി.🙏🙏
കർത്താവേ എന്റെ അപ്പന്റെയും അമ്മയുടെയും ലോകത്തെ എല്ലാ മാതാപിതാക്കളുടെയും എല്ലാവിധ വിഷമങ്ങളും സങ്കടങ്ങളും മാറ്റിക്കൊടുക്കണമെ.... 🙏🙏🙏
Isoye avedunmu enne anugrahicane
എല്ലാ മക്കളെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ🙏🏼🙏🏼🙏🏼
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
aammen🙏
നസ്രായനായ എന്റെ യേശുവേ,എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും, എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്ന ഇന്ന് അനുഗ്രഹിക്കേണമേ...ആമ്മേൻ🙏🙏🙏
Amen
കർത്താവായ യേശുവേ ഇന്നേ ദിവസം ചെയ്യുവാനിരിക്കുന്ന എല്ലാ കാരൃങ്ങളും അങ്ങയുടെ ഹിതമനുസരിച്ച് നിറവേറ്റുവാൻ എന്നെ അനുഗ്രഹിക്കണമേ വഴി നടത്തണമേ ആമേൻ
Thank you God
ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോചിതമായ ജോലി കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
Eesoye അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാ മക്കളെയും അതിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
🙏🏻🙏🏻
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അതുഗ്രഹിക്കണമേ
Amen
Amen🙏
Yeshoye mathave December 16, 18, 20 nadkaan pokune bsc nursing 4th year examine samarpikunu anugrahikane amma mathave yeshoye kude varane rejin sara thomas 20N0354 🙏😭😭😭🙏🙏🙏
യേശുവേ Daive intae കുറവുകൾ എല്ലാം മാറ്റി മിടുക്കൻ ആയി പഠിച്ചു വളരാൻ കൃപ ചെയ്തു അനുഗ്രഹിക്കണേ അപ്പാ 😢യേശുവേ അവിടുത്തെ ജ്ഞാനo നൽകനമേ appa😥😥🙏🙏
Amen
ഈശോയെ ആത്മാവിനെ അയച്ച് ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തണമെ. ദാനങ്ങൾ നല്കി അനുഗ്രഹിക്കണമെ സഹനങ്ങളെ അതിജീവിക്കുവാനുള്ള ക്യ പനല്കണമെ. വചനങ്ങൾ കേട്ട് അതനുസരിച്ച് ജീവിക്കാനള്ള അനുഗ്രഹം നല്കണമെനന്താഷവും സമാധാനവും നലകണമെ
ഈശോയെ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏
കർത്താവായ ഈശോയേ അങ്ങയുടെ ദിവ്യകാരുണ്യത്തിന് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ
യേശുവേ മുന്നോട്ടുള്ള ജീവിതവും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. എല്ലാ കാരിയങ്ങൾക്കും അവിടുന്നു തുണയായിരിക്കേണമേ . മകളുടെയും കുടുംബത്തേയും മകനെയും എല്ലാം കർത്താവു കാത്തു പരിപാലിക്കേണമേ. ദൈവ കൃപ ഉള്ളവരായി ജീവിതം നയിക്കുവാൻ അനുഗ്രഹിക്കേണമേ
Thankyou jeasus halaluah Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente kadam poya Kasumi kittaname
🙏🏻🙏🏻🙏🏻
ഈശോയെ.. മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള തടസ്സങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Amen
Amen🙏🙏🙏❤️❤️❤️
Amen🙏🙏
എൻ്റെ കർത്താവേ കാരുണയായിരിക്കേണമേ, സഹായിക്കേണമേ, അനുഗ്രഹിക്കേണമേ Amen Amen Amen 🙌🙌🙌🙌🙏💖
ഈശോയേ എന്റെ മോൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ .🙏🙏🙏
എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
😅M
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
Amen
🙏🙏🙏
Amen
. യേശു നാഥാ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന്. അതിൻമേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളും തടസങ്ങളും പൈശാചിക പീഡകളും പൂർണ്ണമായി എടുത്തു മാറ്റണമെ ആമേൻ🙏🏻🙏🏻.🙏🏻🙏🏻.❤️❤️❤️❤️
എന്റെ ഈശോയെ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന... പരീക്ഷ ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കണമേ. ഓർമ ശക്തി കൊടുത്തു നല്ലത് പോലെ പരീക്ഷ എഴുതാൻ സഹായിക്കണേ
Amen
Amen🙏
Ente makkaleyum anugrahikkane🙏🏼
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏
എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അങ്ങ് അത് സാധിച്ചു തരണമെ എൻ്റെ സഹോദരങ്ങളെ അങ്ങ് അനുഗ്രഹിക്കണമെ എൻ്റെ ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
എന്റെ യേശുവേ ആർത്തറൈസ് എന്ന രോഗത്തിന്റെ വേദനകളിൽ നിന്നും ഒരു വിടുതൽ തന്ന് എന്നെ ഇന്നനുഗ്രഹിക്കെനമെ ,👏👏👏 യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി ആമേൻ🙏❤️🙏❤️🙏❤️🙏
യേശുവേ ഡെയിലി ബ്ലസിങ് എന്ന അനുഗ്രഹീത ശുശ്രുഷയിലൂടെ അനേകം ആളുകൾക്കു ഒരു സാക്ഷ്യമാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
ദൈവമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കൊച്ചുമക്കളെ കാത്തു കോളേണമേ.. മകൾക്ക് ജോലി നൽകേണമേ.. ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഉള്ള വഴി തുറന്നു തരേണമേ കർത്താവെ.. അവിടുന്ന് എല്ലാവരേം കാത്തു കൊള്ളേണമേ ആമേൻ 🙏🙏🙏
ഈശോയെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ മാറ്റണമെ എഴുതിയ പരീക്ഷകളിലെല്ലാം വിജയിപ്പിക്കണമെ തടസങ്ങൾ മാറ്റണമെ
പഠിക്കുന്ന കാര്യങ്ങൾ നന്നായി മനസിലാക്കാൻ എല്ലാ മക്കളെയും സഹായിക്കണേ ഇശോയെ 🙏🏻🙏🏻🙏🏻🙏🏻
Amen
🙏🙏amen🙏🙏
✝️ എൻ്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️
പ്രാർത്ഥന 🙏
കർത്താവേ എന്റെ മകന്റെ ഹീമോഗ്ലോബിൻ അളവ് ക്രമാതീതമായി കുറച്ചു തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏
യേശുവേ നന്ദി, സ്തുതി , ആരാധന
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ എന്റെ ഭർത്താവ് ടോൺസൺ ഹാർട്ടിന് സൗഖ്യം തരേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ജോലി സ്ഥിരമായി നൽകണമേ കടബാധ്യതകൾ തീർത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ഈശോയേ എല്ലാ കുട്ടികളെയും യുവജനങ്ങളുടെ മേൽകരുണയായിരിക്കണമേ🧚🏻🧚🏻🧚🏻🧚🏻
യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
🙏🙏🙏
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ
യേശുവേ ഞങ്ങളുടെ കടബാധ്യത സമർപ്പിക്കുന്നു ഭർത്താവിന്റെ സാലറി കൂട്ടിക്കെട്ടണേ മക്കളെ അനുഗ്രഹിക്കണമേ വിദ്യാഭ്യാസത്തിൽ നല്ല ഉന്നതി വരുത്തണം ചീത്ത കൂട്ടുപാടാതെ അവരെ കാത്തു സംരക്ഷിച്ചു കൊള്ളണമേ കാവൽ മാലാഖമാരെ അവർക്ക് കാവൽ ആയിരിക്കണമേ🙏❤️🙏❤️❤️
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
യേശുവേ ഞങ്ങൾക്ക് സമാധാനം നൽകണമെ. ഞങ്ങളുടെ മക്കൾക്ക് അനുഗ്രഹമുള്ള ഒരു ജീവിതം ഉണ്ടാകണമെ. മാതാവെ അവരുടെകൈ പിടിച്ചു നടത്തണമെ പരിശുദ്ധാത്മാവെ ഞങ്ങളിൽ എഴുന്നുള്ളവരണമെ ആമ്മേൻ
🙏🙏🙏🙏🙏🙏🌹
ക്യാൻസർ മൂലം വിഷമിക്കുന്ന എൻ്റെ അനുജത്തരിയ്ക്കും മറ്റെല്ലാ രോഗികൾക്കും ആശ്വാസം നൽകണമേ
കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ
കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...
🙏🙏🙏🙏
എൻ്റെ യേശുവേ എൻ്റെ നിയോഗത്തെ അനുഗ്രഹിച്ച് സാദിച്ച് തരേണമെ' ഈ മാസം തന്നെ അങ്ങയുടെ തിരുസന്നിധിയിൽ സാക്ഷ്യം പറഞ്ഞ് നില്ക്കാൻ കൃപ നല്ക്കേണമെ ആമേൻ
ആമേൻ ആമേൻ ആമേൻ
യേശുവേ നന്ദി യേശുവേ സ്തുതി
യേശുവേ എന്റെ മകനെ ഗവണ്മെന്റെ ജോലി നൽകി അനുഗ്രഹിയ്ക്കേണമേ. ആമേൻ
🕯️🕯️🕯️യേശുവേ ഞങ്ങളുടെ കുടുബത്തിലേക് കൃപ ചൊരിയണമേ
കർത്താവെ ഈ ലോകത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. എല്ലാവരെയും വിശുദ്ധികരിക്കണമേ. എല്ലാവരെയും സമർപ്പിക്കുന്നു. 🙏🙏🙏🙏🙏യേശുജയാ നാമജയാ യേശുനാമജയാ
Amen
എന്റെ ഈശോയെ കഠിനമായ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ ചെറുത്തുനിർത്താൻ ഉള്ള ശക്തിയും കൃപാവരവും നൽകി എന്നെയും ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണെ. ആമേൻ 🙏
Amen ❤
MyJesus My Beloved My Healer we love you we adore you we glorify you 🙏🏻🙏🏻🙏🏻
MyJesus unite me and my husband in the blessing of this Holy Word ❤❤
Amen
🙏🙏🙏
ദൈവമേ ആശുപത്രിയിലായിരിക്കുന്ന മറിയാമ്മ എന്ന മാതാവിന് എത്രയും വേഗം സൗഖ്യം നൽകേണമേ
Amen
🙏🙏🙏🙏
Amen🙏
കർത്താവേ അങ്ങ് ഞങ്ങളോട് കാണിക്കുന്ന കാരുണ്യം വലുതാകുന്നു ഞങ്ങളെ എല്ലാവരെയും കരുണയോടെ കാത്തു കൊള്ളണമേ ഞങ്ങളുടെ പ്രാർഥനകളും നിയോഗങ്ങളും ഏറ്റെടുത്ത് ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ ഇന്നനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
യേശുവേ ശരീരസൗഗ്യം തന്നു അനുഗ്ര ഹി ക്കണമേ ആമേൻ 🙏🙏🙏
എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ ഞങ്ങളുടെ എല്ലാ കാര്യങ്ങളോടും നീ കൂടി യിരിക്കണെ എന്റെ മോഷണം പോയ താലിമാല തിരിച്ച് കിട്ടണെ കേസ് ഒത്തുതീർപ്പ് ആകണെ
Appaaaaa nde interview pass aki tharaname amen hallelujah hallelujah 🙏🙌🙌🙏🙏 kayy vidarutheeeeee enne amen
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അതെനിക്ക് സാധിച്ചു തരണമേ 🙏🙏🙏
Easoye samkuttane
Easoye samkuttane anugrahikkanne
ഈശോയെ ഒരു പ്രഭാതം കൂടി കാണാൻ സാധിച്ചതിനു നന്ദി പറയുന്നു 🙏🏼ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼സാമ്പത്തിക പ്രതി സന്ധി നീക്കി,. അനുഗ്രഹിക്കണേ 🙏🏼
ആമേൻ 🙏
എന്റെ യേശുവേ അപ്പാ നന്ദി 🙏നന്ദി 🙏പുതിയ ഒരു പ്രഭാതം കൂടി തന്ന ദൈവമേ നന്ദി 🙏🙏🙏എന്റെ മോനെ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏മോന്റെ പഠനം ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ ആമേൻ 🙏🙏🙏
യേശുവേ എൻ്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമെ എല്ലാ പ്രലോചനങ്ങളിൽ നിന്നും രക്ഷിക്കേണമെ കാത്തു കൊള്ളണമെ ആമേൻ❤❤❤❤❤❤❤
യേശുവേ.... നന്ദി... നന്ദി... നന്ദി.... എന്റെ ജീവിത യാത്രയിൽ എനിക്ക് വഴികാട്ടി എന്നെ നേർവഴിക്കു നടത്തേണമേ. എനിക്ക് മനശക്തിയും ആരോഗ്യവും തന്ന് എന്റെ കുടുംബത്തെ ഉയർച്ചയിലേക്ക് കൊണ്ടുപോകുവാൻ എന്നെ സഹായിക്കേണമേ.... നന്ദി യേശുവേ നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ഈശോയേ ഞങ്ങളുടെ കുടുo ബത്തെ സമർപ്പിക്കുന്നു🙏🏻🙏🏻✨
Yesu appacha ennea alattunna karal roghathil ninnu soukyam tharanamea.
Yesu appacha enikku oru cheriya veedum sambathum tharanamea.
കർത്താവെ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണേ ആയുസും ആരോഗ്യവും തരണേ രോഗങ്ങൾക്കു സൗഖ്യവും പഠിക്കുന്ന മക്കൾക്കു പഠനമേഖലയിൽ അനുഗ്രഹവും കടഭാരത്തിൽ നിന്നു വിടുതലും ഉണ്ടാവണേ
Eshoye heal my husband abundantly
Help him to lead a normal life without any problems
After 3 more weeks hold his hands and lead him to walk without walker 🙏🙏
യേശുവേ ഞങ്ങളുടെ നാഥാ ഞങ്ങളിൽ കനിയണമേ ഇന്ന് Daily blessings - ൽ സമർപ്പിച്ച നിയോഗങ്ങളെ എല്ലാവർക്കും സാധിച്ചുകൊടുക്കണെ ഈശോയേ കൈവിടല്ലെ🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ bsc sslc plus2 എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകാണെ അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
Amen
കർത്താവേ കരുണ തോന്നി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏ഇതുവരെ ഓരോ നിമിഷവും കാത്തുപരിപാലിക്കുന്ന സ്നേഹമേ നന്ദി, സ്തുതി, ആരാധന, മഹത്വം... 🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏പഠിക്കുന്ന മക്കളെ വിജയം നൽകി അനുഗ്രഹിക്കണമേ. തിരുരക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️
എന്റെ ഈശോയെ എന്റെ മോൾ അഞ്ജുവിന് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും അഴിച്ചുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
yeshuve ente ashlinmonu Germanyil pokan anugrahikkaname
Nte Ishoye.. Ninne ariyatha makkale ninte snehathilekk kondu varane🙏
ഈശോയെ ഞങ്ങളുടെ അമ്മയെ അനുഗ്രഹിക്കണമെ അവരുടെ വിഷമം മറ്റിത്തരണമെ
Eshoye bless my parents and brother abundantly 🙏🙏
യേശുവേ നല്ലൊരു ജോലി നൽകി ഈ പ്രതിസന്ധിയിൽ നിന്നും മോചിപ്പിക്കണമേ.
Amen
കാരുണ്യവാനായ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമ എന്റെ യാചന അവിടുന്ന് കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണമായും ഒഴിഞ്ഞു പോകേണമേ യേശുവേ ജെസിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️
Amen
എന്റെ യേശുവേ ദൈവാനുഗ്രഹത്താൽ എന്റെ അമ്മു മോളെയും അച്ചു മോളെയും ചേട്ടനെയും സമൃദ്ധമായി അനുഗ്രഹിച്ച് ആശിർവദിക്കണമേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ എന്റെ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്ക് നൽകേണമേ🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ എന്റെ മക്കൾ അന്നെന്ന് എടുക്കുന്ന പാഠഭാഗങ്ങൾ നന്നായി പഠിച്ച് നേർവഴി നടന്ന് ഏറ്റവും ശ്രേഷ്ഠമായ ജോലിയും കുടുംബജീവിതവും നേടണമേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽദൈവികമായ സംരക്ഷണവും മാനസിക ശാരീരിക സൗഖ്യവും പഠിക്കാനുള്ള നല്ല അന്തരീക്ഷവും നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ കോളജിലെ ഒരു കുട്ടിക്ക് പോലും എന്റെ മക്കളെ റാഗ് ചെയ്യാൻ തോന്നരുതേ 🙏🙏🙏🌹🌹🌹 ദൈവാനുഗ്രഹത്താൽ കോളജിലുള്ള എല്ലാ കുട്ടികളോടും സ്നേഹത്തോടും സഹകരണത്തോടും സൗഹാർദ്ദത്തോടും മുൻപോട്ടു പോകാൻ എന്റെ മക്കൾക്ക് സാധിക്കണമേ 🙏🙏🙏🌹🌹🌹
നിന്റെ അപ്പക്കുട്ടയും മാവ് കുഴക്കുന്ന കലവും അനുഗ്രഹിക്കപ്പെടും. വചനം ശ്രവിക്കുന്ന എന്നിലൂടെ ആ പാത്രം പോലും അനുഗ്രഹിക്കപ്പെടും. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിന്മേലും ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാത്തിന്മേലും അനുഗ്രഹം വർഷിക്കും ആമേൻ 🙏കരുത്തൻ ആയാൽ പോര കുരുത്തം വേണം എന്നാലേ ജീവിതം വിജയം ആയി തീരുകയുള്ളൂ ആമേൻ ഡെയിലി ബ്ലെസ്സിങ് ശ്രവിക്കുന്ന നമ്മൾക്ക് എല്ലാവർക്കും മാത്യു അച്ചനും കരുത്തും കുരുത്തവും ഉണ്ടാകട്ടെ ആമേൻ 🙏✝️🌹🕯️🥰
നാളെ നമ്മൾ വീടിന്റെ മുകളിൽ നമുക്കായി ഒരു ചെറിയ വീട് ഉണ്ടാക്കി മാറുകയാണ് ഈശോ അനുഗ്രഹിക്കണം അപ്പക്കുട്ടയും മാവ് കുഴക്കുന്ന കലവും അനുഗ്രഹിക്കപ്പെട്ട പോലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം അനുഗ്രഹിക്കപ്പെടണമേ പുതിയ കാൽച്ചുവട് വിജയം ആകേണമേ നന്മയും സമാധാനവും ഉണ്ടാകണമെ സാമ്പത്തിക അഭിവൃദ്ധി, തൊഴിൽ, വിദ്യാഭ്യസം, ആരോഗ്യം എല്ലാം അനുഗ്രഹിക്കപ്പെടണമേ എന്നും കേൾക്കുന്ന അച്ചന്റെ വചനത്താൽ ബഥേൽ ആയി മാറണമേ അവിടെ നിന്നുകൊണ്ട് നമുക്ക് പുതിയ നല്ലൊരു മനസ്സിൽ കണ്ടിരുന്ന ഭവനം എല്ലാം വയ്ക്കാൻ സാധിക്കണേ ആമേൻ 🙏✝️🌹🕯️🌹🙏പ്രതീക്ഷയുടെ നന്മയുടെ പൊൻപുലരിയിൽ നമുക്ക് ഒന്നിക്കാം ആമേൻ 🙏✝️🌹🕯️✝️🌹🙏
ആമേൻ ❤❤❤
@manuelvarghese2297 ആമേൻ 🙏✝️🕯️🌹🙏
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
ആമേൻ 🙏
കർത്താവെ എന്റെ ജോയിച്ചൻ coma stagil ആണ് വിടുതൽ തരണേ. 24 days ആയി ഈശോ nee onnu നോക്കണേ. ഈശോ onnu വാ കർത്താവെ onnu വാ onnu നോക്ക്.. കർത്താവെ 🙏🙏🙏🙏🙏
Dhayvame anugrahiklaname Amen 🙏🙏
പ്രാർത്ഥിക്കുന്നു 🙏 ഈശോ കൂടെയുണ്ട് 🙏
🙏🙏🙏
എന്റെ അപ്പാ അങ്ങ് സ്പർശിച്ചു ആ മകനെ ജീവിതത്തിലേക്ക് തിരിച്ചു എത്രയും പെട്ടന്ന് കൊണ്ടുവരണേ.... 🙏🏻
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കൾക്ക് രണ്ടാൾക്കും നാളെ (16തീയതി)മുതൽ BSC നേഴ്സിങ്ങിന്റെ പരിക്ഷ തുടങ്ങുകയാണ് മക്കളെ രണ്ടാളെയും അവരോടുകുടെ പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാമക്കളെയും അനുഗ്രഹിച്ചു ഉന്നത വിജയത്തോടെ പാസാകാൻ അവിടുത്തെ കരുണകൂടെ ഉണ്ടാക്കണമേ
ആമേൻ 🙏🙏🙏
Amen
Amen🙏
നിയോഗ പ്രാർത്ഥനയിലും ഡെയിലി blessings ലും പ്രാർഥിച്ചതിൻ്റെ ഫലം ആയി ഞങ്ങൾക്ക് നാട്ടിൽ ഒരു വീട് വയ്ക്കാൻ സാധിച്ചു. ഫെബ്രുവരി 10 nu വീടിൻ്റെ വെഞ്ചരിപ്പ് ആണ്. പ്രാർത്ഥന യുടെ ഫലം ആയി എൻ്റെ ജീവിത പങ്കാളിയുടെ pf problem മാറിക്കിട്ടി.അമ്മ മാതാവിനും ഈശ്ശോയ്ക്കും മാത്യു അച്ഛൻ &ടീം നും ഒരായിരം നന്ദി അറിയിക്കുന്നു
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് ഒരു ഭവനം നൽകി. അനുഗ്രഹിക്കണമേ ഈ നിയോഗം സാധിച്ച് തരേണമേ
Amen 🙏🏻🙏🏻
Mathew അച്ഛനെ ഞങ്ങൾക്ക് നൽകിയ ഇശോയ്ക്ക് കോടാനുകോടി നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Daivathinu sthothram
ദൈവമെ മക്കളെ കേൾക്കണമെ കാണണമെ സംരക്ഷിക്കണമെ കൃപയുണാകണമെ കരുണ തോന്നണമെ അപേക്ഷിക്കുന്നു. യാചിക്കുന്നു നിയോഗങ്ങൾ സാധിച്ചു തരണമെ ആമേൻ നന്ദി
എന്റെ കർത്താവേ Daily Blessing കാണുന്ന എല്ലാ കുടുംബങ്ങൾക്കും ഈ വിശുദ്ധ ദിവസത്തിൽ കർത്താവിന്റെ ആ വലിയ സമാധാനം നൽകണമേ, ആമേൻ🙏🙏🙏🙏🙏.🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amen 🙏🙏🙏
യേശുവേ! ഓരോദിവസവും അത്ഭുതകരാമാവിധം ഞങ്ങളുടെ അറിഞ്ഞു സഹായിക്കുന്നതിനായ് നന്ദി! യേശുവേ! ഞങ്ങളെ പോലെ തന്നെ ഞങ്ങളുടെ മിത്രങ്ങൾ ദൂരസ്ഥലങ്ങളിൽ വിഷമങ്ങൾ അനുഭവിക്കുന്നു ! അവർ രോഗ സൗഖ്യത്തിനായി അവിടത്തോടു അപേക്ഷിക്കുന്നു. പ്രാർത്തന കേൾക്കേണമെ!!!❤️❤️❤️❤️❤️🙏🙏🙏
🙏🙏🙏
Esoye enneyum ente kudumbatheyum njan angekku samarppikkunnu , anghayude parishudhalmavinal njangale nirakkaname nayikkename shaktippeduthename amen 🙏🙏🙏🙏🙏
❤ ദൈവമേ യേശുവേ എല്ലാ കുടുംബങ്ങളേയും അനുഗ്ര ഹിച്ചാശീർവദിച്ച് പ്രസാദവരത്തി ൽ നിറക്കേണമേ.'പരിശുദ്ധാത്മാ വിനാൽ അഭിഷേ കം ചെയ്യുന്നമേ ദൈവഭവന ത്തോടു ചേർത്തുപിടിക്കണമേ മക്കളേ എല്ലാ വരേയും മടിതട്ടിൽ ചേ ർത്തിരുത്തേണ മോ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
ഈശോയെ, എന്റെ മകൾ ലീവിറ്റ, മകൻ ലിയോൺസ് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ജ്ഞാനം നൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 രോഗസൗഖ്യം തരേണമേ 🙏🏻🙏🏻
ഈശോയേ എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
Eshoye bless my children abundantly 🙏🙏
ഈശോയെ ഇന്ന് C M A F I N A L EXAM എഴുതുന്ന എല്ലാവർക്കും നല്ല വിജയം കൈവരിക്കാൻ ഇടയാവാൻ അനുഗ്രഹിക്കണമേ...
Amen
ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം കാണിച്ചു തരണമേ കഷ്ടം അന്നു വിചാരിക്കുന്ന കാര്യം നടത്തി എന്നെ അനുഗ്രഹിക്കണമേ ഇന്നു ഞാൻ അങ്ങയോടെ അപേക്ഷിക്കുന്നു എനിക്ക് ഉത്തരം അരുളണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ അപ്പൻ അമ്മയെ സഹോദരങ്ങളേയും കാത്തോളണേ എന്റെ കുടുംബത്തെയും മക്കളെയും അവിടുന്ന് എന്റെ തലവേദന സുഖപ്പെടുത്തണമേ എന്റെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവിടുന്ന് മാറ്റിത്തരണമേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരണമേ🙏🙏🙏🙏🙏
കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
Karthave Ente MakkaleAvidunne Kath Paripalikkeneme
ഈശോയെ ഒരാപാത്തും സംഭവിക്കാതെ എന്റെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കേണമേ Amen❤ Exam നന്നായി എഴുതാനും അങ്ങ് സഹായിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ...... Amen❤
Aditiple parishudhanmavil mirakename. Nanni ishoye. Nanni Mathew acho. Prarthikername
Amen
യേശുവേ എന്റെ മക്കൾ യാത്ര യിലാണ് അവരെ സുരക്ഷിതരായി ഭവനത്തിൽ എത്തിക്കണമേ ആമേൻ
നസ്രായാനായ യേശുവേ എൻെറ എല്ലാ നിയോഗങ്ങളു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
Amen 🙏
ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ മക്കളുടെ രോഗികൾഎല്ലാം പുർണ്ണമായും മാറ്റി താരാ ണമേ ഈശോയെ🙏 അമ്മയുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആങ്ങളുടെ ജീവിതലക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ ഈശോയെ🙏 എന്റെ രോഗികൾ എല്ലാം പുർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ കുഞ്ഞിനേയും മോളെയും അനുഗ്രഹിക്കേണമേ കുഞ്ഞിനെ മാമോദിസ മുക്കി വളർത്താനുള്ള അനുഗ്രഹിക്കേണമേ ആമേൻ q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏