മൊബൈൽ ഡാറ്റ പകുതിയോളം ലഭിക്കാം | 3 Ways to Save Mobile Data

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 19

  • @stockology4376
    @stockology4376 Год назад +2

    അടിപൊളി വീഡിയോ സോഷ്യൽ മീഡിയ തന്നെ നമുക്ക് ഇങ്ങനെയുള്ള ഓപ്ഷൻസ് തരുന്നുണ്ട് ഡാറ്റ സേവ് ചെയ്യാൻ പക്ഷേ ഇതൊന്നും അറിയില്ലായിരുന്നു ഞാൻ ഈ മൂന്ന് കാര്യങ്ങളും എനേബിൾ ചെയ്തു വച്ചിട്ടുണ്ട് താങ്ക്യൂ ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @swapnamallissery4523
    @swapnamallissery4523 Год назад +1

    Ithinepatti ariyillayirunu ippol manasillayi thank you

  • @arjunpraj2426
    @arjunpraj2426 Год назад +2

    1st 👍👍👌👌

  • @bindhudivakaran1468
    @bindhudivakaran1468 Год назад +1

    സൂപ്പർ 👌👌

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 Год назад +1

    👌👌🙏🙏

  • @Zainshenaiz
    @Zainshenaiz Год назад

    നിങളുടെ വീഡിയോ പറഞ്ഞ പോലെ ഞാൻ ഡാറ്റ ആൻഡ് ബാറ്ററി save ചെയ്തു, but എനിക്ക് ഹോം സ്ക്രീനിൽ save ചെയ്തു വെച്ച web ഒന്നും കിട്ടുന്നില്ല, കൂടാതെ home screen പുതിയത് സെറ്റ് ആയി കിട്ടുന്നില്ല സെട്ടിങ്സിൽ എന്താണ് ചെയ്യേണ്ടത്

  • @bijupl3178
    @bijupl3178 Год назад +1

    👍👍👍👍♥️♥️♥️♥️💞🔥

  • @nayantharastatusvideo
    @nayantharastatusvideo Год назад +2

    ❤❤🥰😊

  • @bindhudivakaran1468
    @bindhudivakaran1468 Год назад

    വാട്സ്ആപ് ൽ ഇത് ചെയ്യാൻ പറ്റുമോ

  • @moosapk4700
    @moosapk4700 Год назад +2

    ഫേസ്ബുക്കിൽ നിങ്ങൾ ഈ പറഞ്ഞ ഓപ്ഷൻ കാണുന്നില്ലല്ലോ

    • @sajithappy1067
      @sajithappy1067 Год назад +1

      ഫേസ്ബുക് സെറ്റിങ്സിൽ താഴോട്ടു സ്ക്രോൾ ചെയ്‌താൽ media എന്ന ഓപ്ഷൻ ടച് ചെയ്‌താൽ ഈ പറഞ്ഞ സെറ്റിംഗ്സ് കാണാം

  • @bindhudivakaran1468
    @bindhudivakaran1468 Год назад +1

    എനിക്കും ഫേസ് ബുക്കിൽ കാണുന്നില്ല

    • @jobinjosephjoseph7194
      @jobinjosephjoseph7194 11 месяцев назад

      നോക്കാൻ അറിയില്ല എങ്കിൽ അത് പറ