അമ്മയുടെ സ്പെഷ്യൽ ചക്ക ബിരിയാണി😍😍😋😋😋👌👌👌💯 രണ്ടു പേരും ഒത്തുകൂടികാൽ പിന്നിങ്ങനെയാ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 180

  • @prasanthaem4171
    @prasanthaem4171 10 месяцев назад +1

    മുത്തചക്കയാവട്ടെ, എന്നിട്ട് വേണം ഇതേ പോലെ ഉണ്ടാക്കുവാൻ ' സൂപ്പറായിട്ടുണ്ട്👏👏👏👏👏🥰🥰

  • @rajalekshmimenon6388
    @rajalekshmimenon6388 10 месяцев назад +5

    Ammamare super ചക്ക ബിരിയാണി സൂപ്പർ

  • @girijasdreamworld
    @girijasdreamworld 10 месяцев назад +12

    ചക്ക ഒരു വികാരം തന്നെയാണ് വീഡിയോ സൂപ്പർ ❤❤❤❤

  • @NishaSudhiPK
    @NishaSudhiPK 10 месяцев назад +53

    പ്രസി പറഞ്ഞത് 100%ശരിയാണ്.... അച്ഛനും അമ്മയും ഉള്ള കാലമാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം....

  • @anjumani3774
    @anjumani3774 10 месяцев назад +9

    രണ്ട് അമ്മമാരും സൂപ്പർ

  • @vinithavinayan7384
    @vinithavinayan7384 10 месяцев назад

    ചക്ക കണ്ടു കൊതി ആയി... വീഡിയോ 👌👌👌

  • @renukakv981
    @renukakv981 10 месяцев назад +2

    ഹായ് പ്രസീ. പ്രസീ പറഞത് എത്ര സെരിയാണ്. പ്രസീ എനിക്ക് അച്ഛനും അമ്മയും ഇല്ല പ്രേസീ അത് പറയുബോൾ എനിക്ക് സങ്കടം വന്നു പ്രസീ. ചക്ക സൂപ്പർ ആണ്

  • @BaijuTs-dv8ue
    @BaijuTs-dv8ue 10 месяцев назад +3

    ചക്ക ബിരിയാണി അടിപൊളി സൂപ്പർ 👌👌👌💞💞💞

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 10 месяцев назад +2

    സൂപ്പർ ബിരിയാണി❤ ചക്കകാണിച്ചു കൊതിപിച്ചു❤❤❤

  • @fousiyaummer6908
    @fousiyaummer6908 10 месяцев назад +5

    രണ്ടു അമ്മ മാരും സൂപ്പർ ❤️❤️❤️

  • @SajnaJith
    @SajnaJith 10 месяцев назад +23

    ഇന്ന് കുറച്ച് വൈകിയാലും 2 അമ്മമാരുടെയും കൂടെ നല്ല വീഡിയോ ആയി വന്നല്ലോ ❤️❤️

  • @beenagopal2131
    @beenagopal2131 10 месяцев назад +4

    Prasee kothiyayii. Ingane njan kazhichittilla ..nalla test aayirikumlle..

  • @nandinimenon6558
    @nandinimenon6558 10 месяцев назад +14

    ചക്ക ചവിട്ടരുത് മോളെ. അമ്മ പറയുന്നതാണ് ശരി. 👍👍😊

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад +9

    സൂപ്പർ അതിലും സൂപ്പർ മോളുടെ വാക്കുകളാണ്.❤️❤️❤️

  • @joswinsunny8454
    @joswinsunny8454 10 месяцев назад +3

    കൊറച്ചു നാൾകൾക്കു ശേഷം പ്രസി ചേച്ചീടെ അമ്മയെ കണ്ടപ്പോ സന്ദോഷമായി❤️❤️ചക്ക ചിക്കൻ ബിരിയാണി അടിപൊളി😍😍

  • @bindhubindhu8432
    @bindhubindhu8432 10 месяцев назад +5

    Amma. Vanthathil sandhosam super resipi kanumbo kazhika thonunu prasi sister 👌👍

    • @divyavigind1686
      @divyavigind1686 10 месяцев назад +1

      00000000000000000000000000000000p

  • @RanjithKumar-wb8jk
    @RanjithKumar-wb8jk 10 месяцев назад +2

    ചക്ക ബിരിയാണി😋😋😋🎉 സൂപ്പര്

  • @anithanatarajan8602
    @anithanatarajan8602 10 месяцев назад +2

    Super preparation Very useful information Thanks

  • @nandinimenon6558
    @nandinimenon6558 10 месяцев назад +7

    ചക്ക ബിരിയാണി അടിപൊളി. പാലക്കാട് ഇങ്ങനെ ഉണ്ടാക്കാറുണ്ടെന്ന് അറിയില്ലായിരുന്നു. ഞാനും ഒരു പാലക്കാട്ടുകാരിയാ. ❤❤❤

  • @Shobhanamc
    @Shobhanamc 10 месяцев назад +7

    എല്ലാരേയും പഠിപ്പിക്കൽ കുറച്ചു കൂടുതൽ ആണ് പ്രസിക്ക്. സുകന്യയും അമ്മയും അങ്ങനെ പഠിപ്പിക്കുന്നില്ലലോ അവർ പാവം ആണ്. വല്യ വായ ആണ് പ്രസിക്ക്

  • @SusheelaSusheelaov
    @SusheelaSusheelaov 10 месяцев назад +4

    സൂ പ്പർ 👌👌

  • @abdulazeez7947
    @abdulazeez7947 10 месяцев назад +1

    പ്രസി പറന്നത് 👍🏼👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ

  • @anjusvlogs5500
    @anjusvlogs5500 10 месяцев назад +6

    Hai പ്രസി de വാക്കുകൾ കേട്ടപ്പോൾ വല്ലാതെ feel ആയി ഞാനും hus ഉം കുറച്ചു നാളായി പ്രവസി ആണ് അമ്മെം അച്ഛനും നട്ടിൽ വിദേശത്ത് എത്ര സുഖത്തിൽ ജീവിച്ചാലും നാട്ടിൽ അവരോട് ഒപ്പം നിക്കുന്ന സന്തോഷം കിട്ടില്ല da

  • @ramaniramanikallingal7186
    @ramaniramanikallingal7186 10 месяцев назад +6

    ആ ചെറിയ കുട്ടികൾ എരിവാണെന്നു പറഞ്ഞു കഴിക്കുന്നില്ല. എന്തങ്കിലും സ്‌പെഷ്യൽ ഉണ്ടാകുമ്പോൾ ചിക്കനൊക്കെ മഞ്ഞൾപൊടി തിരുമ്മി അവർക്ക് വറുത്തുകൊടുക്കാം.. ഞങ്ങൾ കുട്ടികൾക്കൊക്കെ അങ്ങനെയായിരുന്നു ചെയ്തിരുന്നത്. വലിയവർക്ക് പിന്നെ മസാല കുരുമുളക്.. ഒക്കെ ആവാം.. ഉണ്ടാക്കുമ്പോൾ അവർ ചുറ്റും നോക്കിയിരുന്നു കഴിക്കാൻ നേരം വേണ്ട എരിവ് എന്ന് പറയുമ്പോൾ വിഷമം തോന്നി.. അതാണ് കേട്ടോ.. എന്തായാലും ചക്ക ചിക്കൻ പൊളിച്ചു 🥰🥰👌👌👌

    • @Kunchoosfamily
      @Kunchoosfamily  10 месяцев назад

      പിന്നെ അവർക്ക് വെച്ചു കൊടുത്തുട്ടോ

  • @Sana5587j
    @Sana5587j 8 месяцев назад

    Really missing jackfruit curry 😋😋😋😋my mouth is watering

  • @jessythomas561
    @jessythomas561 10 месяцев назад +3

    Kollam ktto super

  • @mirutulatravels5702
    @mirutulatravels5702 10 месяцев назад +4

    Supar broooooo sister

  • @sathiraghavankuty6824
    @sathiraghavankuty6824 10 месяцев назад +5

    ചക്ക കാണുമ്പോൾ കൊതി യാകുന്നു ഞങ്ങൾക്കു ചക്ക ഇല്ല പ്ലാവ് ഉണങ്ങി പോയി വേറെ വച്ചിട്ടുണ്ട്

  • @anandhangk7761
    @anandhangk7761 10 месяцев назад +1

    Chaka❤ super

  • @mahianjuanju6234
    @mahianjuanju6234 10 месяцев назад +5

    Prasiechide amma superanalloooo❤❤❤❤❤❤❤❤❤

  • @rugminick3124
    @rugminick3124 10 месяцев назад +1

    പ്രസിയുടെ അമ്മ വെറും പാവമാണ്.

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 10 месяцев назад +4

    ചേച്ചി ചക്ക ചിക്കൻ അടിപൊളി

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 10 месяцев назад +2

    2 അമ്മമാരും കുടി സൂപ്പർ❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 10 месяцев назад +2

    ചക്ക ബിരിയാണി.. സൂപ്പർ 😋😋😋😋

  • @shibianilesh1502
    @shibianilesh1502 10 месяцев назад +1

    2.ammamarum. Sundrikalannu. Jackfrot. Biriyani. Supper. Preseechiche

  • @user-qf2so4pm8u
    @user-qf2so4pm8u 10 месяцев назад +5

    Super പ്രെസ്സി ❤

  • @keerthanacv7906
    @keerthanacv7906 10 месяцев назад

    Kollam ktto super❤

  • @Bike23456
    @Bike23456 10 месяцев назад +5

    Super pressi chechii❤❤👌👌🥰🥰

    • @Diiya-y3k
      @Diiya-y3k 5 месяцев назад

      നൈറ്റ്‌ ആണോ പകൽ ano

  • @SunilDutt-t2u
    @SunilDutt-t2u 10 месяцев назад +2

    Jackfruit biriyani super. Hi to Prase mom, nice impressive vlog. God bless you all👍....

  • @loveshore9024
    @loveshore9024 10 месяцев назад

    അൽഹംദുലില്ലാഹ്. സൂപ്പർ.

  • @sudhapk6610
    @sudhapk6610 10 месяцев назад +2

    Adhyayittane iggane cheyyunnath kanunnath❤

  • @shonisajeesh2145
    @shonisajeesh2145 10 месяцев назад +3

    ചക്ക പുഴുക്കും ചിക്കൻ കറിയും ഉണ്ടാകാറുണ്ട് ഇങ്ങെനെ ആദ്യo കാണുകയാ 👍

  • @DileepKumar-m6c
    @DileepKumar-m6c 10 месяцев назад +3

    Super 👍
    ചക്ക ബിരിയാണി പൊളിച്ചു...

  • @lalkrishna501
    @lalkrishna501 10 месяцев назад +3

    Dears polichu good ❤❤❤, pine natil vana pole ayi poyi,

  • @rajimohan1057
    @rajimohan1057 10 месяцев назад +7

    പ്രസി അമ്മയെ ഇങ്ങനെ എങ്കിലും ഒന്ന് കാണറായി ❤

  • @nusrathnus6834
    @nusrathnus6834 10 месяцев назад +2

    amma😊🥰🥰

  • @kanakalatha7705
    @kanakalatha7705 10 месяцев назад +6

    😅😅😢 സുകന്യ കൂട്ടത്തിൽ കൂടണം

  • @devivibindevivibin9888
    @devivibindevivibin9888 10 месяцев назад +3

    Super

  • @SauchadSauchath
    @SauchadSauchath 10 месяцев назад +3

    Super 🥰🥰

  • @Theyummytownsince1999
    @Theyummytownsince1999 3 месяца назад

    Enikum athe.. Cook chiyumbo.. Arum abhiprayam parayallu🤣

  • @sindhushaji1162
    @sindhushaji1162 10 месяцев назад +3

    Snehammulla randu ammamar

  • @2035goutham
    @2035goutham 10 месяцев назад +10

    കോടാലി കൊണ്ട് Cut ചെയ്താൽ എളുപ്പമാണ്

  • @AnaswaraAnu-o9g
    @AnaswaraAnu-o9g 10 месяцев назад +11

    Enthina ammayod ingane chadi samsarikkunnath.thamashakkanekilum boran ingane samsarikkunnath.

  • @varshavenu8961
    @varshavenu8961 10 месяцев назад +6

    കുട്ടികൾക്ക് കുറച്ചു എരിവ് ഇല്ലാതെ fry ആക്കിയോ കൊടുത്തൂടെ...ഇവിടെ കുട്ടികൾക്ക് ഒരു കുഞ്ഞു കറി പോലെ ചിക്കൻ ചെറുത് ആക്കി അരിഞ്ഞു ഉരുളകിഴങ്ങ് ഒക്കെ ചേർത്ത് കൊടുക്കും...വലിയ ആളുകളുടെ പോലെ അവർക്ക് എരിവ് കൊടുക്കേണ്ട

  • @noushadkareem9653
    @noushadkareem9653 10 месяцев назад +2

    Super 👍

  • @ambiliraji3855
    @ambiliraji3855 10 месяцев назад +1

    അനിയത്തി തിണ്ണാൻ മാത്രം

  • @vidyakd1720
    @vidyakd1720 10 месяцев назад

    😋😋😋😋😋

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 10 месяцев назад +3

    ❤️❤️🥰🥰👍🏼👍🏼

  • @manjumaju1916
    @manjumaju1916 10 месяцев назад +4

    Sukanya onnum vakkarille🥰

  • @ARUN-rm6pj
    @ARUN-rm6pj 10 месяцев назад +2

    🤤🤤

  • @Anithakumar24
    @Anithakumar24 10 месяцев назад +3

    Super ❤

  • @GireeshAs-d6u
    @GireeshAs-d6u 10 месяцев назад +2

    Chechiii pavam oru amma. Checjide ammaye kanumbol ente ammayepole nalla oru ammaa

  • @DeepamolAv
    @DeepamolAv 10 месяцев назад +3

    ചക്കപ്പഴം തിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ .

  • @santharajagopal546
    @santharajagopal546 10 месяцев назад +2

    ❤🎉

  • @lalimoha6539
    @lalimoha6539 9 месяцев назад

    😋😋😋♥️♥️♥️

  • @saleemmuhammad2526
    @saleemmuhammad2526 10 месяцев назад +9

    Karct കഴിക്കാൻ വന്നു സുകന്യ 😂😂ചക്ക നേരാകാൻ പോലും വന്നില്ല എല്ലാവരും ചേർന്ന് ചെയ്യുമ്പോ അത് രസമാണ് 🥰

    • @shyradh
      @shyradh 10 месяцев назад +2

      Sukanya vere Vallarta jolium undagum avde Camara undagilalo

    • @reenapv926
      @reenapv926 10 месяцев назад +1

      Angane chindikkan kazhivillathondalle inganoke parayunnathu

    • @SruthiManoj-n6w
      @SruthiManoj-n6w 10 месяцев назад +1

      Aa kuttikk athintethaya joli ndakum...video il ivar thanne eppalum varal...aa kuttikk intrst ndakillla....

    • @SruthiManoj-n6w
      @SruthiManoj-n6w 10 месяцев назад +1

      Prasi kk ellam cheythe pattu bcz video idanam avarkk

  • @Dar_DSR
    @Dar_DSR 10 месяцев назад +3

    Onnum predict chythu vicharikkanda aa achan nadakum ishttam

    • @harishmabineesh9714
      @harishmabineesh9714 10 месяцев назад +1

      Athukondanoda avar samayathinu food polum kittathe prandhu pidichapole nadakunne ennu parayunnath...

    • @Dar_DSR
      @Dar_DSR 10 месяцев назад +1

      @@harishmabineesh9714 eannu pranth pidichavar ivarodu paraggo? True Aya kariagal parayuka

  • @rathiek8263
    @rathiek8263 10 месяцев назад +3

    Ammaye kandapol prasi konjunu .......❤

  • @_Sujath
    @_Sujath 10 месяцев назад +6

    Amma superrrrrrr

  • @Smitharavi_
    @Smitharavi_ 10 месяцев назад +3

    Hi prasee biriyani super🎉🎉🎉🎉🎉

  • @sheelakesavansheela8602
    @sheelakesavansheela8602 10 месяцев назад +2

    Praseetha paranjathu sarianu. Small time nammud kayil panamilla,annu mixiiyilla,kazhtapadulla time,anik atta kuttikalam ormavannu
    Amma ethra kazhtapadu anubhavichittut. Ennu amma Ella,paisa uttu.allam vithi

  • @anunanada
    @anunanada 10 месяцев назад +3

    സുകന്യക് ചക്ക നേരെയാക്കാൻ അറിയില്ലേ അവിടൊന്നും കണ്ടില്ല..ഉറങ്ങിയതയിരിക്കും അല്ലേ കഴിക്കാൻ നേരത്ത് മാത്രമേ കണ്ടുള്ളൂ

  • @statusworld3539
    @statusworld3539 10 месяцев назад +2

    Eni undakki nokkanam
    Ariyillayirunnu

    • @Kunchoosfamily
      @Kunchoosfamily  10 месяцев назад

      ഉണ്ടാക്കി നോക്കൂ

  • @Diiya-y3k
    @Diiya-y3k 5 месяцев назад

    ഹുസ്ബന്റിന്റെ അമ്മ എന്താ എങ്ങനെ onnuprende

  • @shalimg2983
    @shalimg2983 10 месяцев назад +7

    Swantham ammayodu oru mayavumillatha samsaramanu prasiyude. Angane paadilla. Aniyettante ammayodu mayathilum

    • @Kunchoosfamily
      @Kunchoosfamily  10 месяцев назад +1

      അല്ല ട്ടോ അമ്മയല്ലേ നമ്മുടെ ദൈവം🥰🥰🥰

    • @priyankac6208
      @priyankac6208 10 месяцев назад +6

      അമ്മയോട് മാത്രേ നമ്മുടെ വാശിയും കുറുമ്പും കാണിക്കാൻ പറ്റു. പ്രസീത കാണിക്കുന്നത് കണ്ടപ്പോൾ ഞാനും അമ്മയും പോലെ തോന്നി 😍😍❤️❤️

    • @Kunchoosfamily
      @Kunchoosfamily  10 месяцев назад

      @@priyankac6208 🥰🥰🥰🥰❤️

  • @premlalsreedhar8055
    @premlalsreedhar8055 10 месяцев назад +2

    ❤❤❤❤❤❤❤❤❤

  • @sunilambika322
    @sunilambika322 10 месяцев назад +5

    ചക്ക സ്പെഷ്യൽ 💎 നല്ല വീഡിയോ ആയി വന്നല്ലോ💎💎💎

  • @sandhyabadiadka6309
    @sandhyabadiadka6309 10 месяцев назад +1

    Hi presi 2 ammyum Esta

  • @GHGHbgvDChiHGHg
    @GHGHbgvDChiHGHg 10 месяцев назад +2

    Sukaniya karact samaya thinu vannallo,,,,ith ethra samayam aayi kazhichapol,,chettane kandilalo,,,

  • @surayyavp
    @surayyavp 10 месяцев назад +2

    Ammaku.chakkyano kodukunnayhu

  • @rooparaj3740
    @rooparaj3740 10 месяцев назад +2

    You Should Respect your Mother Praseetha.

  • @madhukp7488
    @madhukp7488 10 месяцев назад +3

    ചക്ക ബിരിയാണി👌

  • @SruthiManoj-n6w
    @SruthiManoj-n6w 10 месяцев назад +2

    Prasi kurach over ayapole ammayod

    • @Kunchoosfamily
      @Kunchoosfamily  10 месяцев назад

      നമ്മുടെ അമ്മയൊട് അല്ലേ പറ്റൂ🥰🥰

  • @Diiya-y3k
    @Diiya-y3k 5 месяцев назад

    പാവം പ്രസിയുടെ amma🥰ഹുസ്ബൻഡ് അമ്മ 😡യ്ക്ക് praside amma vannath istmm aylla

  • @rajimohan1057
    @rajimohan1057 10 месяцев назад +2

    😂😂❤❤

  • @sethunathr2821
    @sethunathr2821 10 месяцев назад +1

  • @_.appuz._2978
    @_.appuz._2978 10 месяцев назад +2

    ❤❤❤

  • @blessonpunalur2670
    @blessonpunalur2670 10 месяцев назад +2

    കോടാലി തന്നേ ചക്ക വെട്ടാൻ നല്ലത്

  • @Aadixxxx366
    @Aadixxxx366 10 месяцев назад +5

    അമ്മ എന്താ ഒന്നും മുണ്ടാത്തെ

  • @lakshmis6956
    @lakshmis6956 10 месяцев назад +2

    Sukanyaa evidee❤❤

    • @Kunchoosfamily
      @Kunchoosfamily  10 месяцев назад +1

      ഇവിടെയുണ്ട്

  • @VishnuR-w1d
    @VishnuR-w1d 10 месяцев назад +2

    ❤❤❤❤❤

  • @Pradeeppanakkattil
    @Pradeeppanakkattil 10 месяцев назад +3

    🥰❤️

  • @afrinshanu4189
    @afrinshanu4189 10 месяцев назад +5

    പ്രസീദ മാത്രം ഒള്ളു സംസാരിക്കാർ ഒള്ളു 😂.എളായിച്ചി 2 ദിവസം ആയിട്ട് കാണുന്നില്ല. ഒരു ഉഷാർ കുറവ് പോലെ അവൾക്. എന്ത് പറ്റിയെ. അമ്മായി അമ്മ പാവം അല്ലേ. നിന്റെ അമ്മയും

  • @shadiljinn2766
    @shadiljinn2766 10 месяцев назад +4

    ഒരു ദിവസം സുകന്യുടെ അമ്മയെ കാണിക്കണേ

  • @sreenandhajinan4107
    @sreenandhajinan4107 10 месяцев назад +2

    😢😢

  • @shejaem785
    @shejaem785 10 месяцев назад +12

    പൊങ്ങച്ചം അമ്മ വിട്ടിൽ വരുമ്പോൾ ചിത്ത പറയാൻ പടോ നീ വലിയ ഷഫ് ആണോ കൊഞ്ച് വേണ്ട വലിയ ആൾ അവൻ

  • @alinrosealinrose4570
    @alinrosealinrose4570 10 месяцев назад +6

    ഇപ്പോ അച്ഛനും അമ്മയുമൊക്കെ മക്കൾക്ക് ഒരു ബാധ്യതയാണ് പ്രസി😢

  • @arya._.2009
    @arya._.2009 10 месяцев назад +2

    സുകന്യ ഗർഭിണിയാണോ?

  • @pushpakalanair9508
    @pushpakalanair9508 10 месяцев назад +1

    ❤❤❤❤❤

  • @sivadasandasan4383
    @sivadasandasan4383 10 месяцев назад +1

    ❤❤❤❤